ജംഉം ഖസ്റും: ഈ അനുഭവ കഥ കേട്ടാൽ ലളിതമായി പഠിക്കാം

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 195

  • @mohammedkuttyrabiya3223
    @mohammedkuttyrabiya3223 4 месяца назад

    ഞാൻ എപ്പോഴും യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ്ഈ വിഷയത്തിലെ എപ്പോഴും കൺഫ്യൂഷൻ ഉണ്ടായിരുന്നുകുറേ പണ്ഡിതന്മാരുടെയാത്രയിലുള്ള നമസ്കാരം മായി ബന്ധപ്പെട്ടു കൊണ്ട്അവരുടെയൊക്കെ അവതരണ ശൈലിയിൽഭയങ്കരമായ കൺഫ്യൂഷൻ ആയിരുന്നുഎന്നാൽഈ ഉസ്താദിൻറെവിശദാം തരണംഅദ്ദേഹത്തിൻറെയാത്രയുമായി ബന്ധപ്പെട്ടു കൊണ്ട് അതിനെ വിശദീകരിച്ചപ്പോൾകാര്യങ്ങൾ ബോധ്യപ്പെട്ടുഅൽഹംദുലില്ലാ

  • @jashi786
    @jashi786 4 года назад +21

    ജംആക്കി നമസ്കരിക്കുന്നതിന് കുറിച്ച് കുറിച്ച് ഒരുപാട് കൺഫ്യൂഷൻ ആയിരുന്നു അതെല്ലാം എല്ലാം മാറി കിട്ടി جزاكم الله خير.

  • @kuthubudheenok5044
    @kuthubudheenok5044 11 месяцев назад +2

    കേട്ടതിൽ ഏറ്റവും സുവ്യക്തമായ അവതരണം❤

  • @raoofmadathilmadathil6298
    @raoofmadathilmadathil6298 3 года назад +16

    വളരെ വളരെ പെർഫെക്ട് ആയി മനസിലായി... അള്ളഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.... ആമീൻ

  • @user-do8yq6kh8f
    @user-do8yq6kh8f Год назад +3

    കുറേ കാലമായി കേൾക്കുന്നു. ഇപ്പഴാ മനസ്സിലായത് 😃👍🏻

  • @junasherin1840
    @junasherin1840 2 года назад +5

    Masha allah ഒരു പാട് സംശങ്ങൾ ഉണ്ടായിരുന്നു വളരെ എളുപ്പമായി എല്ലാം മനസിലാക്കി തന്നു അൽ ഹംദുലില്ലാഹ്

    • @abdulgafoor2813
      @abdulgafoor2813 2 года назад

      തൊപ്പി എന്നർത്ഥമുള്ള ക്യാപ് ഒഴിവാക്കി ഗ്യാ പാക്കിയാൽ ഭാഷ നന്നാവും

  • @farookkv8510
    @farookkv8510 4 года назад +11

    Thanks. ഞാൻ അയച്ച oru ചോദ്യമായിരുന്നു ith

  • @thaimuthai5158
    @thaimuthai5158 4 года назад +6

    വളരെ ഉപകാരപ്പെട്ടു.......
    ماشاالله....... 🌹🌹🌹🌹👍👍👍👍👍

  • @noushad794
    @noushad794 2 года назад +3

    ഉസ്താദ് നന്നായിട്ട് മനസിലാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്

  • @babuttanchemmala6443
    @babuttanchemmala6443 8 месяцев назад +1

    ഉപകാരമുള്ള അറിവ്: ഇനി ട്രയിനിലും ബസിലും വിമാനത്തിലും സഞ്ചരിക്കുന്നവർക്കുള്ള അറിവും പങ്ക് വെച്ചാൽ നന്നായിരുന്നു: ബസിൽ വുളു ചെയ്യാൻ സൗകര്യവുമില്ല:

  • @sameerabdulkareem1320
    @sameerabdulkareem1320 2 года назад +1

    വളരെ ക്ലിയർ ആയി പറഞ്ഞു
    അൽഹംദുലില്ലാഹ്

  • @muhsinabinthsaqafi2793
    @muhsinabinthsaqafi2793 2 года назад +1

    ما شاء الله
    Usthad prnjth Nannayi manassilayi🌹
    جزاك الله خيرا💐

  • @fasalurahman6124
    @fasalurahman6124 Год назад +4

    ഇങ്ങനെ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കാൻ എല്ലാ ഉസ്താദുന്മാരും ശ്രമിക്കുക

  • @GamingWORLD-e1g
    @GamingWORLD-e1g 6 месяцев назад

    Kurea classugal kandadil usthadintea class manasilayi👍🏻

  • @hashir___k2373
    @hashir___k2373 3 года назад +3

    മാഷാ അല്ലാഹ്
    ഒരുപാട് സംശയം തീർന്ന്

  • @ajnaskallingal2511
    @ajnaskallingal2511 4 года назад +5

    വളരെ ഉപകാരപെട്ടു
    شكرا جزاك الله خيرا 🌹

  • @rashida9313
    @rashida9313 2 года назад

    വളരെ ഉപകാരപ്പെട്ടു
    الله ബർക്കത്ത് ചെയ്യെട്ടെ

  • @FAIZANMEDIA
    @FAIZANMEDIA 4 года назад +8

    വളരെ ഉപകാരമുള്ള ക്ലാസ്

    • @brentleycorey3765
      @brentleycorey3765 3 года назад

      I guess Im asking the wrong place but does anyone know of a trick to log back into an Instagram account?
      I was stupid forgot my account password. I would love any help you can give me.

    • @elijahsantiago3483
      @elijahsantiago3483 3 года назад +1

      @Brentley Corey instablaster :)

    • @FAIZANMEDIA
      @FAIZANMEDIA 3 года назад

      I don't know 😁

  • @muby_parvy
    @muby_parvy 3 года назад +2

    Alhamdulillah 🤲Ellaa doubts um clear aayi😊

  • @salmanraja853
    @salmanraja853 10 месяцев назад

    Masha allah
    Valare upakara pradhamaya ariv

  • @naazzentertainment4773
    @naazzentertainment4773 2 года назад +1

    Alhamdulillah.nalla clear aayi paranhu thannu.orupad samsayam undayirunnu athellam theernnu allahu aafiyathulla deergayuss pradanam cheyyatte ameen yarabbal aalameen

  • @poyilzubair6946
    @poyilzubair6946 9 месяцев назад

    നല്ല അറിവ് അൽ ഹംദുലില്ലാഹ്

  • @falcontrack1457
    @falcontrack1457 2 года назад +1

    അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @shabnahussain7121
    @shabnahussain7121 2 года назад

    Alhamdulillah...Ella doubtum clear aayi

  • @raseenavtr8109
    @raseenavtr8109 10 месяцев назад

    അൽഹംദുലില്ല
    മനസ്സിലായി 👍👍🤲🤲

  • @shasmediacreations8497
    @shasmediacreations8497 3 года назад +1

    Niskarathinte..Jamineyum, kasrineyum kurichulla doubt theerkaan orupaad vedios kandu☺️
    But usthad ith anubavathiloode vishadeekarichathinaal.. onnumkoode eluppathil manssilaakaan sadichu 🤗
    Alllaaahu thangalk arhamaaya pradiphalam nalkattee. Ameen
    Nale .... nammeyum nammil ninnum maranappettavareyum padacha rabbinte jannathunnaeemil urumich koodaan allahu thoufeeq cheyyatte. Aameen ameen yyarabbal aalameen

  • @junaidjuni7044
    @junaidjuni7044 3 года назад +3

    ഞാൻ ഒരു യാത്രയിൽ ളുഹറിനെ അസറിലേക്ക് പിന്തിച്ചു നിയ്യത്ത് ചെയ്തു പക്ഷെ അസറിന്റെ സമയത്ത് യാത്രയിൽ നിസ്കരിക്കാൻ പറ്റിയില്ല
    പിന്നീട് മഗ്രിബിന്റെ സമയത്ത് ഞാൻ ആദ്യം മഗ് രിബും ഇഷാളും നിസ്കരിച്ചു പിന്നീട് 4 റഖഅത്ത്‌ ളുഹറും, 4 റഖഅത്ത് അസറും ഖളാഅ് വീട്ടി ഇതിൽ എന്തെങ്കിലുo തെറ്റുണ്ടൊ?

  • @AshiqaBeevi
    @AshiqaBeevi Год назад +2

    മഗ്‌രിബ് ലേക് ഇഷ് ഇനെ,ishaine മഗ്‌രിബ് ലേക്....... രണ്ടും ഒന്ന് ഇവിടെ ഓക്കേ അണ് സാധാരണ കാർക് സംശയം ഉണ്ടാക്കുന്നത്.......വീഡിയോ issttayi

  • @nisamvp
    @nisamvp 2 года назад

    വളരെ ലളിതമായി അവതരിപ്പിച്ചു

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 2 года назад

    നന്ദി വളരെ ഉപകാരപ്രദമായത്

  • @siddeequealavi1309
    @siddeequealavi1309 4 года назад +2

    വീട്ടിൽ എത്തിയാൽ അല്ല നാടിന്റെ ബോർടിൽ കടന്നാൽ ആനുകൂല്യങ്ങൾ നഷ്ട്ടമാകും താമസിക്കുന്ന പ്രദേശത്തിന്റ അതിർത്തി വിട്ടുകടന്നാലേ യാത്രക്കാരന്റെ ആനുകൂല്യങ്ങൾ കിട്ടുകയുള്ളൂ

  • @nihad3594
    @nihad3594 Год назад

    Pindhich jam’e aakumbol randamathe niskaram salam veetunnadh vare yathrayil ayirunnal madhiyo? Allengil randamathe niskarathinte samayam avasanikkunnadh vare yathrayil ayirikkano?

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 3 года назад +2

    جزاكم الله خيرا

  • @maanukakka150
    @maanukakka150 7 месяцев назад

    Alhamdu lillah

  • @shamseermuhammed8196
    @shamseermuhammed8196 2 года назад

    ആരും പറഞ്ഞു തരാത്ത രീതിയിൽ വളരെ വ്യക്തമാക്കിതന്നു

  • @muhammadarshad7083
    @muhammadarshad7083 2 года назад

    جزاك الله خيرا

  • @juniadkunnath2984
    @juniadkunnath2984 Год назад +2

    Alhamdulillah

  • @shannahannashanna2649
    @shannahannashanna2649 3 года назад +1

    ماشاء اللہ nce jazakallah khair

  • @അക്ബർസികോബാരി

    അൽഹംദുലില്ലാഹ് 💕💕💕💕💕

  • @ടൈംപാസ്സ്മീഡിയ

    ഞാൻ യാത്രയിൽ ജംഉം ഖസ്‌റുംനിയ്യത് ചെയ്തു പള്ളിയിൽകയറിയപ്പോൾ അവിടെ ജമാഅത് നടക്കുകയാണെങ്കിൽ ഞാൻ എങ്ങനെ ആണ് ഖസർ ആക്കേണ്ടത്

    • @shan2975
      @shan2975 2 года назад

      ജമാഅത്ത് വേണ്ട

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Год назад

    ഉസ്താദ് സുബ്ഹിക്ക്‌ നമ്മൾ ഫ്ളൈറ്റിൽ ആണെങ്കിൽ നാം എങ്ങനെ നിസ്കാരം നിർവഹിക്കണം

  • @rafeeqpk7458
    @rafeeqpk7458 2 года назад

    ഉപകാരപ്പെട്ടു

  • @sainulabidfaizy9610
    @sainulabidfaizy9610 4 года назад +2

    الحمد لله
    جزاك الله

  • @abuazim4827
    @abuazim4827 2 года назад

    നല്ല അറിവ് 👍

  • @911sharu
    @911sharu 2 года назад +1

    Mashallah well explained

  • @MA-ph8ly
    @MA-ph8ly 2 года назад

    Jazakallah ഹൈർ 😍👍....

  • @muhammedali6507
    @muhammedali6507 4 года назад +1

    niyyath full aayi parayanam usthaday

  • @kannur29
    @kannur29 7 месяцев назад

    ഇങ്ങനെ വേണം ക്ലാസ്❤

  • @harismadathil838
    @harismadathil838 2 года назад +1

    ഇത് ഇപ്പോൾ ഗൾഫിൽ നിന്നും നാട്ടിലെക്ക്‌ പൊന്നു അന്നേരം ഉച്ചക്ക് ആണ് പ്ലെയിൻ . അന്നേരം റൂമിൽ നിന്ന് തന്നെ ജംമും കസറും ആക്കാൻ പറ്റുമോ 🤔

  • @abdulazeezmaliyekkal498
    @abdulazeezmaliyekkal498 2 года назад

    Very good

  • @shafftalks9528
    @shafftalks9528 3 года назад

    Yathratil niskarikkan ulla soukaryam ilenkil enganeya niskarikendathu?.. Athayath morning 5 mnik hsptl poy thirich varaan night avukayanel atjinte idayil niskarikan kaHinjilel engane niskarikanam?

  • @fazil_vlogs3558
    @fazil_vlogs3558 4 года назад +2

    Friday entha cheyya jammum kasrum

  • @ummuhashikakoormath5511
    @ummuhashikakoormath5511 3 года назад

    Enikk UAE sharjah yil ninnum karippoorilekkanu yathra uchakk 2 manikk anu departure time athinal thanne 10 .30 n roomil ninnum purappedum appol duhr niskarathinod koodi asar niskaram mundich jamh akki airport l ninn niskarikkanam enn anu karthunnath insha allah. Karippooril irangunnath 7 .10 n anu ayathinal airport l ninn purath irangi veetil etbumboyekkum magrib kalah akum appol vtl ethiy athin shesham mahribu ishahinod koode pindich jamh akuvan pattumo. Usthathu anuyojayamaya oru marupadi tharanam.

  • @muhammedashkarsv4735
    @muhammedashkarsv4735 3 года назад

    Usthade njn azr ine munthikkunnu,appol zuhr kasr aakan patto,appol zuhrinte niyyath eghane aan vekkal,pinne niyyathinte kude jamh enn karuthano??

  • @harshadzayn1249
    @harshadzayn1249 2 года назад +3

    യാത്രയിൽ നമസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പിന്തിച് ജംഉം ആക്കി (ex: Margin to Isha), യാത്ര അവസാനിക്കുന്ന ഘട്ടത്തിൽ നമസ്കരിക്കാൻ പറ്റില്ലേ (Magrib with Isha)

  • @Sulai6666
    @Sulai6666 3 года назад +2

    Alhamdulillah. ഒരു ബസ് driver വളരെ അധികം യാത്ര ചെയ്യുന്ന അവസരത്തിൽ ജംമും qasrum pattum. Daily അയാൾ bus ഇതേ routel പോകുന്ന ആളായ ത് കൊണ്ട് അയാൾ എല്ലാദിവസവും ജംമും kasrum ആക്കേണ്ടിവരില്ലേ?

    • @anasahammad3205
      @anasahammad3205 2 года назад

      അതെ. ദിവസവും ജംഉം ഖസറും ആക്കാം

  • @harisahammed3443
    @harisahammed3443 Год назад

    جزاك الله خيرا
    നിയ്യത് അറബിയിൽ vishadeeerikamo

  • @muhammadrafeeqkv5393
    @muhammadrafeeqkv5393 2 года назад

    👍👍👍, വീട്ടിൽ എത്തിയ ശേഷമാണ് ഇഷാഅ ബാങ്ക് കൊടുത്തതെങ്കിലൊ :

  • @teamsaka9039
    @teamsaka9039 4 года назад +2

    Nice

  • @irfanbasheer4720
    @irfanbasheer4720 3 года назад

    jamum kasarum aki niskaricha niskarethe pineed madaku niskarikanoo

  • @SharafuSafna
    @SharafuSafna 2 года назад

    Yathrakrkku jumua nirbhandamundoo

  • @shaheerak4475
    @shaheerak4475 Год назад

    mahrib egana jem aaki niskarikuka

  • @asmabivp6687
    @asmabivp6687 2 года назад

    Alhamdulilla, isha inte samayam veetilthumbol kayiyoola, appo mahribine pinthikkamo

  • @RasheedAbc
    @RasheedAbc 9 месяцев назад

    എങ്ങനെ നിയ്യത്ത് വെക്കണം

  • @majeedarem
    @majeedarem 3 года назад

    ماشاه الله بارك الله.

  • @ajnaskallingal2511
    @ajnaskallingal2511 4 года назад +2

    അഥവാ മഗ്‌രിബിനെ ഇശാഇലേക് പിന്തിച് ജമ്മാക്കിയിട്ട് ഇഷാഇന്റെ സമയത്തിനു മുൻപ് വീട്ടിലെത്തിയാൽ എന്തു ചെയ്യണം

  • @shaharubanu3926
    @shaharubanu3926 3 года назад

    Jazakallahu khair

  • @azadnazir3712
    @azadnazir3712 3 года назад

    നല്ല വിവരണം

  • @mhdtalk2977
    @mhdtalk2977 2 года назад

    ماشاءالله Poli👍

  • @faseelafaseela3570
    @faseelafaseela3570 2 года назад

    ള്ളുഹ്റിന്റെ സമയം ആകുന്നതിനു മുൻപ് വീട്ടിൽനിന്നും ഇറങ്ങുകയാണെങ്കിൽ എന്തു ചെയ്യും (പോകുന്ന വഴിയിൽ ഇറങ്ങാൻ സൗകര്യം ഇല്ലങ്കിൽ )വീട്ടിലിൽ നിന്നും ള്ളുഹ്റും അസറും ജമ്മാക്കി നിസ്കരിക്കാൻ പറ്റുമോ

  • @zunnunxlife4887
    @zunnunxlife4887 2 года назад

    Maghrib ne isha lek jamu Niyyath vache shesham isha bank n shesham veetl ethiyal maghrib kala vetano ado jamu aaki niskaricha madiyo

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  2 года назад

      വീട്ടിൽ എത്തുന്നതിനുമുമ്പ് നിസ്കരിക്കണം.. വീട്ടിൽ എത്തിയാൽ പിന്നെ ഖളാആയി

  • @abdullarashad428
    @abdullarashad428 2 года назад

    ഉസ്താദെ ളുഹർ നിസ്ക്കരിച്ച് യാത്രക്കിറങ്ങിയ എനിക്ക് അസർ മാത്രം ഖസ്റായി ചുരിക്കി നിസ്ക്കരിക്കാമോ ..?

  • @muhammedali6507
    @muhammedali6507 4 года назад +1

    ilavu sweekarikkalaan ennano usthaday ilavu sweekarikkunnathaan nallath ennanoo?

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад

      ജംആക്കുന്നതിനേക്കാൾ നല്ലത് സൗകര്യമുണ്ടെങ്കിൽ യാത്രയിൽ അതാത് സമയങ്ങളിൽ നിസ്കരിക്കലാണ്.
      കസർ ആക്കുന്നത്
      198 കിലോമീറ്റർ മുകളിൽ ആണെങ്കിൽ അഥവാ മൂന്ന് മർഹല
      പൂർത്തിയാക്കി നിസ്കരിക്കുന്നതിനേക്കാൾ നല്ലത് 2 റക്അകത്തായി കസ്റാക്കി നിസ്കരിക്കലാണ്.

  • @rasakrasak5622
    @rasakrasak5622 2 года назад

    അസ്സലാമു അലൈക്കും. എത്ര ദിവസം വരെ. ഞാൻ ഒരു ലോറി ഡ്രൈവർ ആണ്. സ്ഥിരമായി ഞങ്ങൾ യാത്രയിലാണ്

  • @dhadhujazvlog.2190
    @dhadhujazvlog.2190 3 года назад

    Magribinte munne purappett pitte dhivasam subahi kazhinjittan veettil ethunnathenkil engane aan niskarikkendath.

  • @NafeesaKallada
    @NafeesaKallada Год назад

    കസർ ആക്കി നമസ്കരിക്കുമ്പോൾ നിയ്യത്ത് മുതൽ സലാം വീട്ടുന്നത് വരേ ഉള്ളത് ഒന്ന് വിശദീകരിക്കാമോ?

  • @harshadzayn1249
    @harshadzayn1249 2 года назад

    132km dooram lakshya sthanam double side (66+66) ayala Jam' akkan pattumo??

    • @hafizsiddeequenatakkal6937
      @hafizsiddeequenatakkal6937 8 месяцев назад

      ഇല്ല.നമ്മൾ യാത്ര പോകുന്നതിന്റെയും ലക്ഷ്യ സ്ഥാനത്തിന്റെയും ഇടയിൽ ചുരുങ്ങിയത് 132 km വേണം

  • @k_irshad.irshae
    @k_irshad.irshae 2 года назад

    Ndan arabiyil niyyath??

  • @muhammedasif7609
    @muhammedasif7609 7 месяцев назад

    വീട്ടിൽനിന്നുംഇറങ്ങുമ്പോൾളുഹർ ഇൻറെ സമയം തുടങ്ങിയിരുന്നു.വീട്ടിൽ നിന്നും നിസ്കരിക്കാൻ അവസരം ഉണ്ടായിരുന്നു.പക്ഷേ അവൻ നിസ്കരിച്ചില്ല.അങ്ങനത്തെ ആൾക്ക്പിന്നീട് ആ നിസ്കാരത്തെ യാത്രയിൽ വെച്ച് പിന്തിച്ച് ജംഅ് ചെയ്യാൻ സാധിക്കുമോ.അതുപോലെയാത്രയിൽ വെച്ച് അവൻ ളുഹർ നിസ്കരിക്കുമ്പോൾ അസറിനെ കൂടി അതിലേക്ക് മുന്തിച്ച് ചെയ്യാൻ സാധിക്കുമോ.അവന് ളുഹർ വീട്ടിൽ നിന്ന് തന്നെ നിസ്കരിക്കാൻ അവസരം ഉണ്ടായിരുന്നു...?

  • @seenathkp6587
    @seenathkp6587 2 года назад

    Masha alla

  • @ismailvs7432
    @ismailvs7432 3 года назад

    Njan oru all india ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നു ബൈക്കിൽ. ജംമും ഖസറും എത്ര ദിവസം ഉപയോഗിക്കാൻ പറ്റും പിന്നെ ജുമുഅ നിസ്കാരം ഇതിൽ പെടുത്താൻ പറ്റുമോ

  • @shamnadtaj2424
    @shamnadtaj2424 4 года назад

    അൽഹംദുലില്ലാഹ്

  • @sakkeenaatteri4394
    @sakkeenaatteri4394 2 года назад

    ഒമാച്ചെപുഴ യിലെ മേൽമുറി ആണോ ഉസ്താതെ നിങ്ങൾ ജോലി ചെയ്യുന്നത്

  • @SharafudheenkBoss
    @SharafudheenkBoss Год назад

    85_90 k m ഉണ്ടെങ്കിൽ ജംഹും kssurum ആക്കികൂടെ പ്രമാണങ്ങളിൽ അങ്ങനെ കാണാമല്ലോ

  • @aishafida3434
    @aishafida3434 4 года назад

    അസറ് നിസ്കാര ശേഷം യാത്ര തുടങ്ങുന്നു. സുബ്ഹിക്കേ അവിടെ എത്തും.. അപ്പോ മഗ്രിബും ഇശാഉം എങ്ങനെ നിസ്കരിക്കണം.. ദുബായിലേക്ക് പോകേണ്ടതാണ്... ഉസ്താദ് ഇത് ഒന്ന് പറഞ്ഞ് തരുമോ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад

      മഗ്‌രിബ് നിസ്കാരവും ഇഷാ നിസ്കാരവും ഒന്നിച്ച് എയർപോർട്ടിൽ വെച്ച് മഗ്‌രിബ് നിസ്കാരത്തിന്റെ സമയത്ത് നിർവഹിക്കാം.
      എന്നിട്ട് കയറുക.
      അതിൻറെ മുന്നേ കയറേണ്ടി വന്നാൽ നിസ്കാരങ്ങൾ സമയത്തിന് സീറ്റിലിരുന്നു തന്നെ എന്നെ നിർവ്വഹിക്കുക ശേഷം അവിടെ എത്തിയിട്ട് മടക്കി നിർവ്വഹിക്കണം

    • @arshad.bcomca6311
      @arshad.bcomca6311 3 года назад

      @@ONIFSHAUSSUNNA അപ്പൊ ഉസ്താതെ ഒരു സംശയം vuluh എടുക്കാൻ സൗകര്യം ഇല്ലെങ്കിലോ.. പ്ലെയിനിൽ

  • @hannathv3215
    @hannathv3215 3 года назад

    Jammum kesarum aakkumbol niskkarathinte niyyathil adhahenn karutheno?

  • @razakdvrazakdv969
    @razakdvrazakdv969 2 года назад

    യാത്രാക്കാരന് ജുമാ നമസ്കാരത്തോടപ്പം അസറിനെ ജമ്മും കസാർ ആക്കാൻ പറ്റുമോ

  • @shajahanaliyar3940
    @shajahanaliyar3940 9 месяцев назад

    ളുവർ അസർ ജംആക്കുംമ്പോൾ ളുഹറിന്റെ സമയം ആകണോ

  • @muhamedalim.a.9530
    @muhamedalim.a.9530 3 года назад

    ഞാൻ ഒരു ബിസ്സിനെസ്സ് യാത്ര 132 km കൂടുതൽ യാത്ര ചെയ്ദ് അവിടെ എത്തി. 2 ദിവസം കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തി. എനിക്ക് ഈ 2 ദിവസങ്ങളിൽ എപ്പോഴും ജെമ്മും കസറും ആക്കി നിസ്കരിക്കാമോ?

  • @shajishaji469
    @shajishaji469 3 года назад

    Masha allah

  • @rafi3276
    @rafi3276 3 года назад

    ഉച്ച ക്ക് പരീക്ഷ ഉണ്ട് ളുഹർ മുതൽ അസർ വരെ അപ്പൊ ജംഹ് ആകാമോ

  • @sakkeercbf3445
    @sakkeercbf3445 2 года назад

    നമ്മുടെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് നിസ്കാരം നിർവഹിക്കണം എന്നാണല്ലോ...
    അപ്പോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർ എന്താണ് ചെയ്യേണ്ടത്?

  • @sidheek.5990
    @sidheek.5990 3 года назад

    jamminte arthamum kasarinte arthavum ethaaan

  • @IrfanIrfan-mt1hq
    @IrfanIrfan-mt1hq 3 года назад

    ജം ആക്കുന്ന നിസ്ക്കാരം 'രണ്ടുള്ളത് നാല് റക്അത് നിസ്ക്കരിക്കാൻ പറ്റുമോ

  • @bpalliyali93
    @bpalliyali93 3 года назад +1

    നിങ്ങൾ അവിടെ എത്തിയപ്പോൾ അവിടെ അസറിൻ്റെ ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ ആ ജമാഅത്തിൽ പങ്കെടുക്കാമോ?

  • @fasalmuhammed2158
    @fasalmuhammed2158 2 года назад

    👍

  • @anasmubarak449
    @anasmubarak449 4 года назад

    Useful

  • @Sulai6666
    @Sulai6666 3 года назад

    Karanam അയാൾ ഉപജീവനം മാർഗം എന്ന നിലക്കുള്ള യാത്ര ആണല്ലോ എന്ന സാഹചര്യത്തിൽ.

  • @ismaismu6856
    @ismaismu6856 4 года назад +2

    വിമാന യാത്രക്ക് പുറപ്പെട ആൾ airportil എത്തി നിസ്കരിച്ചാൽ മതിയോ?

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад

      Yes
      കരിപ്പൂർ എന്ന പ്രദേശത്ത് താമസിക്കുന്ന സ്വദേശികൾ ഒഴികെ..

  • @thahir_kkd
    @thahir_kkd 4 года назад

    ഇതിൽ ഒരു എനിക്ക് സംശയമുണ്ട്..
    ഞാൻ സുബ്ഹ് നിസ്കരിച്ചു തുടങ്ങുന്ന യാത്രയാണ്..സുബ്ഹ് നിസ്കാരം കഴിഞ്ഞ് പോവേണ്ട സ്ഥലം എത്തുന്നത് 8.30 രാവിലെ തന്നെയാണ്..അവിടെയെത്തിയതിന് ശേഷം ചിലപ്പോൾ കുറച്ച് കിടന്നുറങ്ങി ളുഹുറ് നിസ്കാരം കഴിഞ്ഞതിന് ശേഷമാവും നിസ്കരിക്കാൻ പോവുക..ളുഹുറിൻ്റെ കൂടെ ഞാൻ അസറിനെയും ജമ്മാക്കി നിസ്കരിക്കും...എന്നിട്ട് തിരിച്ച് പോവുന്നത് 3.30 വൈകുന്നേരമാണ്..തിരിച്ച് വരുമ്പോൾ മഗ്‌രിബ് കളാ ആവും..ചിലപ്പോൾ ഇഷാ ബാങ്ക് കൊടുക്കുകയും ചെയ്യും...മഗ്രിബിൻ്റെ സമയത്ത് വണ്ടിയിൽ ആളുണ്ടാവുകയും ചെയ്യും..അപ്പോ എന്താണ് ചെയ്യേണ്ടത്..

    • @Hi-gg1zr
      @Hi-gg1zr 3 года назад

      Magribine ishayilekk pinthich jam aakkiyal pore

    • @thahir_kkd
      @thahir_kkd 3 года назад

      @@Hi-gg1zr അതെങ്ങനെ...ഇഷാ ബാങ്ക് കൊടുക്കുമ്പോൾ ഞാൻ എൻ്റെ റൂമിൽ എത്തിയിരിക്കും

    • @Hi-gg1zr
      @Hi-gg1zr 3 года назад

      Aal ningale yathra 132 KM undo

    • @thahir_kkd
      @thahir_kkd 3 года назад

      @@Hi-gg1zr പോയി വരുന്നത് 500 km ആണ്

    • @Hi-gg1zr
      @Hi-gg1zr 3 года назад

      @@thahir_kkd roomin munp ulla mahallil ninnum niskarich varendi varum