ശാസ്ത്രത്തെ ഞെട്ടിച്ച ഉടമ്പടി അത്ഭുതം 2024-ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി.

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #kreupasanam#thankyou#jesus

Комментарии • 468

  • @user-pe6ny5kl1n
    @user-pe6ny5kl1n 28 дней назад +22

    നല്ല സൂപ്പർ സാക്ഷ്യം മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 27 дней назад +17

    അമ്മേ എൻ്റെ മക്കടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ കാത്ത പോലെ നമ്മുടെ ഉണ്ണിയെയും കാത്തോണെ❤ / അമ്മേ മോടെ ഗർഭാവസ്ഥയിലെ ക്ഷീണവും വിഷമവുമെല്ലാം മാറ്റി / സാക്ഷിയാക്കണെ❤❤❤❤

  • @anithajosephjoseph2857
    @anithajosephjoseph2857 23 часа назад

    അമ്മേ കൃപാസനമാതാവേ എന്റെ ശാരീരിക അസ്വസ്ഥതകളെല്ലാം മാറ്റി പരിപൂർണ്ണ സൗഖൃം നല്കണേ🙏🙏🙏

  • @shyamalaradhakrishnan9938
    @shyamalaradhakrishnan9938 27 дней назад +65

    പ്രിയ മാതാവേ.., എന്റെ മോന് വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു. അവിടെ വന്ന് ഉടമ്പടി എടുത്തിട്ട് ഒന്നര വർഷം ആയി. ഇനിയെങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.. ആണായാലും പെണ്ണായാലും ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 29 дней назад +60

    ഇത്രയും നല്ല ഒരു സാക്ഷ്യം mother grace❤🙏

  • @mollychacko6119
    @mollychacko6119 27 дней назад +11

    അമ്മേ ദൈവമാതാവേ എൻ്റെ മോളെ ഒരു പാട് വേദനിപ്പിക്കുന്ന മുഖത്തു വരുന്ന കുരുവും പാടും പൂർണമായും മാറ്റി / മോളെ❤ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കാൻ❤ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤

  • @alliranis3619
    @alliranis3619 3 дня назад

    എൻറെ മാതാവേ മാതാവിനോട് എങ്ങനെ നന്ദി പറയണം ഈ സഹോദരി സഹോദരനെ അനുഗ്രഹിച്ച തിനെ കോടാനുകോടി നന്ദി

  • @rosammaantony2609
    @rosammaantony2609 29 дней назад +47

    അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തില ന്റ സ്ഥിരം സാക്ഷി കളായി യേശു നാമത്തിൽ ഉയർത്തണേ അമ്മേ🙏🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 29 дней назад +13

    മാതാവേ എന്റെ കുടുംബത്തെയും എന്നെയും മറക്കരുതേ ഉടമ്പടി എടുത്ത മകളാണ് ഞാൻ ആമേൻ

  • @mallikakk855
    @mallikakk855 29 дней назад +12

    മാതാവേ, കർത്താവെ അവിടത്തെ കൃപ എന്നിൽ തരേണമേ, എന്റെ വീടുവില്പന നടത്തി തരേണമേ 20 ലക്ഷം രൂ പ ഞാൻ ജൂലൈ 31 നു അകം കൊടുക്കണം മാതാവേ, സഞ്ചാരി മാതാവേ അവിടന്ന് നടത്തിത്തരേണമേ ആമ്മേൻ 🙏😢

    • @sreemole8805
      @sreemole8805 28 дней назад

      എല്ലാം നടക്കും 🥰🥰🥰

  • @rosyfrancis2893
    @rosyfrancis2893 29 дней назад +7

    അമ്മ മാതാവേ വാതം മൂലമുള്ള എല്ലുകളുടേതയ്മനം വലത്തേ എളിയിലെ വേദന അലർജിയും സുഖപ്പെടുത്തി തരണമേ അമ്മേ

  • @tomichanabraham7596
    @tomichanabraham7596 6 дней назад

    മാതാവേ എൻറെ ആകാരമായ ഭയം അകറ്റിതാതരണമേ ഒറ്റയ്ക്ക് ഇരീക്കാനും നടക്കാനുമുള്ള ധൈര്യം തരണേ 🙏🙏

  • @henrietahenry2223
    @henrietahenry2223 25 дней назад +6

    അമ്മേ മാ ത്യുക്കു ട്ടീ യെ യും കുടുംബത്തെ യും അനു ഗ്ര ഹി ക്ക ണ മെ 🌹🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i 29 дней назад +97

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് P c o D എന്ന രോഗം മൂലം ശാരിരികമായി ബദ്ധപെടാനും രണ്ടം പേർക്കാനുദ്ധിമുട്ടാണ് അവളുടെ ഭർത്താവിന് ശ്വാസം മുട്ടൽ ഉള്ളതു കൊണ്ട് വളരെ പ്രയാസം ആണ് എൻ്റെ കുഞ്ഞുങ്ങളുടെ രോഗം മാറ്റി അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ പ്രസവിക്കാനുള്ള കഴിവ് എൻ്റെ മോൾക്ക് കൊടുക്കണേ മാതാവേ അപേക്ഷക്കണേ

    • @lathat377
      @lathat377 29 дней назад +1

      എന്റെ

    • @user-ov3tg5qj6i
      @user-ov3tg5qj6i 29 дней назад +3

      ആമീൻ

    • @maryjoseph6612
      @maryjoseph6612 28 дней назад +2

      അമ്മേ മാതാവേ അനിട്ടക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണേ ഉദരത്തിലുള്ള ശിശുവിന് അമ്മയുടെ നീല കാ പ്പയിൽ പൊതിഞ്ഞ സംരക്ഷിക്കണം മെയ് ഉപേക്ഷിക്കരുത് സഹായിക്കനെ രക്ഷിക്കണേ ജൂലൈ ഒൻപത് അനുഗ്രഹത്തിന് ദിവസവും മാസവും ആയിരിക്കുന്ന പരിശുദ്ധാത്മാവേ നിറയണമേ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ

    • @alicegeorge1401
      @alicegeorge1401 27 дней назад

      Ammae, entae mol merine oru kuttiae kodukkanae avaludae p c od enna asukham mattanamae

    • @rosilyjoseph52
      @rosilyjoseph52 25 дней назад +2

      Prayers

  • @user-gg8vr4wb3u
    @user-gg8vr4wb3u 24 дня назад +6

    എന്നെ സ്വന്തം പോലെ കൊണ്ട് നടക്കുന്ന എൻ്റെ അമ്മേ എൻ്റെ 15 Nu ഉള്ള ജർമൻ B2 Exam അമ്മ തന്നെ എഴുതി എന്നെ പാസാക്കണമേ എനിക്കായി ജീസസ് നോട് പറയണേ അമ്മേ എൻ്റെ പൊന്നമ്മ ആമ്മേൻ

  • @antonycherian5374
    @antonycherian5374 25 дней назад +6

    അമ്മേ മാതാവേ ഒരു ഏജൻസിയുടെ വാക്ക് കേട്ട് share ഇൽ പണം മുടക്കി വഞ്ചിക്കപ്പെട്ട എന്റെ പണം തിരികെ കിട്ടുവാൻ അമ്മ മാതാവിനോട് മുട്ടിപ്പായി യാചിക്കുന്നു 🙏🙏🙏

  • @sujashaju273
    @sujashaju273 27 дней назад +5

    അമ്മേ മാതാവേ ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ

  • @gayathrivs6539
    @gayathrivs6539 29 дней назад +5

    അമ്മേ എന്റെ മോളുടെ ശാരീരിക മായ അസുഖം മാറ്റി കൊടുക്കണേ മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ച കുട്ട്യാ എന്റെ മോനെ കാത്തോളണേ ബാങ്കിലെ മിസ്റ്റേക്ക് മാറ്റി അനുകൂലമാക്കി ഞങ്ങൾക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @srvincyjohn521
    @srvincyjohn521 2 дня назад

    അമ്മേ മാതാവേ ദൈവഹിതത്തിന് ആമ്മേൻ പറയാൻ എന്നെ പഠിപ്പിക്കണെ. എനിക്ക് ഒരു വിശുദ്ധയാകണം. ഞാൻ പാപിയാണ്

  • @rakeshraj-j3w
    @rakeshraj-j3w 20 дней назад +2

    ഇതൊക്കെ സാധ്യമാക്കുന എന്റെ മാതാവേ എന്നെകൈവെടിയരുതേ🙏🏼🙏🏼🙏🏼🙏🏼

  • @statusmaker7430
    @statusmaker7430 26 дней назад +4

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും എന്റെ വീടിനെയും കാത്തുകൊള്ളണേ

  • @ajobi6318
    @ajobi6318 26 дней назад +5

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 29 дней назад +4

    കൃപന തായേ നീ തന്നെ എൻ്റെ മകന് വിസ തന്ന് അനുഗ്രഹിക്കണം അവൻ്റെ വിശ്വാസം നീ തകർക്കല്ലെ🙏🙏🙏😭😭

  • @mollychacko6119
    @mollychacko6119 27 дней назад +5

    അമ്മേ എൻ്റെ മോടെ course കഴിയുമ്പോൾ അമ്മ മോൾക്ക് ജോലി ക്രമപ്പെടുത്തി തരണമെ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണമെ❤❤❤❤❤

  • @sunithakumari2561
    @sunithakumari2561 28 дней назад +4

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @Jancysiby-sm9tn
    @Jancysiby-sm9tn 24 дня назад +2

    എൻ്റെ മാതാവെ എൻ്റെ മക്കൾ തമ്മിൽ സ്നേഹോത്തോടെ ജീവിക്കാൻ കുനൽകണേ . എന്നേട് സ്നേഹത്തോടെ പെരുമാറാൻ പിള്ളേ ർ പഠിയാൻ

  • @mollychacko6119
    @mollychacko6119 27 дней назад +3

    അമ്മേ മോടെ സങ്കടത്തെ മാറ്റി /ഇന്ന് സന്തോഷത്തോടെ ആയിരിക്കാൻ അമ്മ മോളെ ഒന്നു തൊടണമെ/മോളെ ഉടമ്പടി ഉഴപ്പാ തെ മുന്നോട്ടു പോകാൻ അമ്മ മോടെ കൂടെ ഉണ്ടാവണമെ❤❤❤❤

  • @janeanto7011
    @janeanto7011 28 дней назад +3

    അമ്മേ മാതാവേ തീർത്ഥാടന ഉടമ്പടി എടുത്ത് അമ്മയുടെ പ്രത്യേകത ത്തിൻറെ സാക്ഷിയായി ജീവിക്കാൻ എനിക്ക് ഭാഗ്യം തരണേ

  • @rejanipradeep9598
    @rejanipradeep9598 29 дней назад +3

    അമ്മ മാതാവേ എന്റെ മോന്റെ ഇന്നത്തെ പരീക്ഷയിൽ അവനോടൊപ്പം കൃപയോടെ ഉണ്ടായിരിക്കേണമേ🙏🏻

  • @raimyjoju9063
    @raimyjoju9063 14 дней назад +1

    അമ്മേ, മാതാവേ... എന്റെ ചേച്ചിയുടെ മകൾക്കു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ
    .... ഈശോയെ... അനുഗ്രഹിക്കണമേ... നന്ദി.. 🙏🏿🙏🏿🙏🏿

  • @rejijohncheravallil8291
    @rejijohncheravallil8291 6 дней назад

    ദൈവത്തിനു സ്തോത്രം. മാതാവേ, നന്ദി പറയുന്നു. 🙏🙏🙏

  • @aaronjohns6995
    @aaronjohns6995 15 дней назад +1

    അമ്മേ എനിക്കു കിട്ടാനുള്ള തുക തിരിച്ചു കിട്ടണേ. അവർക്കു അതിനുള്ള സമ്പത്ത് കൊടുക്കണേ 🙏🙏

  • @rona8794
    @rona8794 22 дня назад +1

    മാതാവേ അമ്മയുടെ kripa യിലൂടെ ലെഭിച്ച കുഞ്ഞിന് കോടാനു കോടി നന്ദി .. 🙏🙏

  • @joby743
    @joby743 28 дней назад +2

    അമ്മയുടെ മാധ്യസ്ഥതയിലൂടെ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു...

  • @jasminejohnson0604
    @jasminejohnson0604 29 дней назад +3

    അമ്മേ മാതാവേ എന്റെ മോളു അമിൽഡക്കു UK ill പോകുവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏 വില്ലേജിൽ നിന്നും കിട്ടേണ്ട പേപ്പർ എത്രയും പെട്ടന്നു ശെരിയാക്കി കിട്ടണമേ 🙏

  • @mercyjoseph721
    @mercyjoseph721 25 дней назад +12

    എൻ്റെ മാതാവേ എൻ്റെ മകന് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @graceyjoseph3013
    @graceyjoseph3013 29 дней назад +5

    അമ്മമാരാവേ ഞാൻ ഉടമ്പടി എടുത്ത് രണ്ട് പ്രാവശ്യം ഉടമ്പടി പുതുക്കി എനിക്ക് പ്രമേഹമുണ്ട് ഏകദേശം 5 വർഷത്തോളമായി എൻ്റെ കാലിലേമുറിവ് കരിയുന്നില്ല കാലിലെ തഴമ്പ് മാറുന്നതിന് കിഡ്നി രോഗം മാറുന്നതിന് എൻ്റെ മക്കൾ ജോലിക്കുള്ള ടെസ്റ്റുകൾ എഴുതി കൊണ്ട് ഇരിക്കുന്നു രോഗങ്ങൾ മാറുന്നതിനും മക്കൾക്ക് ജോലി ലഭിക്കുന്നതിന് അമ്മ മാതാവേ സഹായിക്കേണമേ

  • @susanshajishajisusan6484
    @susanshajishajisusan6484 27 дней назад +3

    അമ്മേ എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കിതരണേ

  • @mollychacko6119
    @mollychacko6119 27 дней назад +2

    അമ്മേ July - 19-ന് മോടെ Birlhday - ക്ക് അമ്മ മോടെ ജീവിത പങ്കാളിയെ കാണിച്ചുതരണമെ❤❤ / അമ്മേ മോൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടണമെ❤❤❤❤❤❤❤

  • @AnniesheebaAnniesheeba
    @AnniesheebaAnniesheeba 15 дней назад

    അമ്മേ മാതാവേ മക്കളെ പൊതിഞ്ഞു പിടിക്കണമെ

  • @sujitkumardev6323
    @sujitkumardev6323 29 дней назад +2

    അമ്മ മാതാവിനും തിരുകുമരനും കോടാനുകോടി നന്ദി 🙏ആമേൻ 🙏...

  • @archanasathyann
    @archanasathyann 24 дня назад +15

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. എന്റെയും സഞ്ചയന്റെയും വിവാഹം നടത്തി തരണേ എന്റെ അപേക്ഷ കൈക്കൊള്ളണമേ, ഞാൻ ആകെ അമ്മയോട് ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന കാര്യം ഇതല്ലേ അമ്മേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കാതെ പോവരുത് ഈ ലോകത്ത് എത്രയോ പേര് ചതിച്ചട്ടു പോകുന്നു സ്നേഹിക്കുന്നവരെ പക്ഷെ ഞാൻ ചതിക്കാൻ വേണ്ടി അല്ലല്ലോ അമ്മേ. സ്നേഹിക്കുന്ന ആളെ സ്വന്തമാക്കാൻ വേണ്ടി ആണ് അമ്മയോട് നിരന്തരം അപേക്ഷിക്കുന്നത്. അമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല എന്നാ ഉറപ്പ് ഉണ്ട് 🥹🙏

    • @user-uh6kn1dw6q
      @user-uh6kn1dw6q 19 дней назад +1

      Ammayude sahayam undakum prarthikkam

    • @sarammaneelankal5577
      @sarammaneelankal5577 18 дней назад

      😅😅​@@user-uh6kn1dw6q

    • @celinmathew5643
      @celinmathew5643 17 дней назад

      Amme enneyum makkaleyum ..........!!!!!! ente ee makkaele njan ammaye elpikkunnu...ini ❤❤

    • @johnypa7388
      @johnypa7388 16 дней назад +1

      മനം നൊന്തു വേദനയോടെ പ്രാർത്ഥിക്കുന്ന മക്കളുടെ പ്രാർത്ഥന മാതാവ് തീർച്ച ആയും കേൾക്കും.

    • @philominajerry8481
      @philominajerry8481 15 дней назад

      അമ്മേ എൻ്റെ മോന് നല

  • @thomaspaul9448
    @thomaspaul9448 19 дней назад +1

    അമ്മെ മാതാവെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ

  • @sunithaedison2182
    @sunithaedison2182 24 дня назад

    അമ്മേ മാതാവേ, ശാരീരിക വേദനകളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവരുടെ വേദനകളിൽ അമ്മ കടന്നുവന്ന്‌ വേദനകൾ മാറ്റി സൗഖ്യം കൊടുക്കണമേ

  • @sathig238
    @sathig238 29 дней назад +1

    എന്റെ ഉടമ്പടി നിയോഗങ്ങൾ മറക്കാതെ സാധിച്ചു തരണമേ എന്റെ മാതാവേ

  • @sreemole8805
    @sreemole8805 28 дней назад +2

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 😥 താങ്ങാൻ പറ്റുന്നില്ല 😥😥

  • @sujatharajanala8182
    @sujatharajanala8182 24 дня назад +2

    ക്രൂപാസന അമ്മേ ഞാൻ അങ്ങയുടെ പക്കൽ 6ആവശ്യങ്ങൾ സമർപ്പിച്ചു ഒരു വ്യക്തിയുടെ പക്കൽ നിന്നും കിട്ടുവനുള്ള പൈസ കിട്ടുവാൻ അനുഗ്രഹിക്കേണമേ

  • @Dorayude_Prayanam
    @Dorayude_Prayanam 24 дня назад

    ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ കൃപാസനം മാതാവേ

  • @sreelathar7764
    @sreelathar7764 26 дней назад +2

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @jinujohnson6343
    @jinujohnson6343 22 дня назад

    അമ്മേ പാപങ്ങൾ പൊറുത്തു ഉടമ്പടി യിൽ മുന്നേറാൻ ഉള്ള അനുഗ്രഹം നൽകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @mollymathew8236
    @mollymathew8236 5 часов назад

    എൻ്റെ അമ്മേ ,അമ്മയ്ക്ക് കരുണ തോന്നി ,അമ്മ മനസാകുന്നു എങ്കിൽ , അവൾക്ക് അത് അനുഗ്രഹമായി ഭവിക്കും എന്നുണ്ടെങ്കിൽ , Sherinu ഒരു ജോലി പത്താം തീയതിക്കുള്ളിൽ കൊടുത്തു അനുഗ്രഹിക്കണമേ..

  • @Nancynancy-dw8by
    @Nancynancy-dw8by 29 дней назад +2

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തി൯റെ സ്ഥിര൦ സാക്ഷിയാക്കി.

  • @tinyjose5568
    @tinyjose5568 24 дня назад +1

    Shinto Soumya couples ne oru kunjine കൊടുത്തെ അനുഗ്രഹിക്കണമേ ഈശോയെ.അമ്മേ മാതാവേ madhyastham വഹിക്കണമേ

  • @user-ji9rd8ox5q
    @user-ji9rd8ox5q 21 день назад

    Amma മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അതുപോലെ തന്നെ എൻ്റെ മോൻ്റെ ജോലി ശരിയാക്കി തരണമേ എൻ്റെ മകൻ്റെ കടം നീക്കി തരണമേ എനിക്ക് രോഗ ശാന്തി പ്രതന
    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അതുപോലെ തന്നെ എൻ്റെ മകൻ്റെ ജോലി ശരിയാക്കി തരണമേ എൻ്റെ മകൻ്റെ കടം നീക്കി തരണമേ എനിക്ക് അയൂരാരോഗ്യമോ തരണമേ
    ......

  • @beenabose2221
    @beenabose2221 22 дня назад

    അമ്മേ മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണ മേ🙏🙏🙏

  • @kochikaran3679
    @kochikaran3679 13 дней назад

    ആവേ മരിയ. ഈശോയ്ക്ക് സ്തുതി 🙏🏾🙏🏾🙏🏾

  • @BindhuS-vw2jv
    @BindhuS-vw2jv 17 дней назад

    🙏🏻 shagana ഒരു കുഞ്ഞിനെ കൊടുക്കണ മാതാവേ🙏🏻

  • @jinujohnson6343
    @jinujohnson6343 22 дня назад

    അമ്മേ ഞങ്ങളുടെ എല്ലാ പ്രവൃത്തിയിലും അമ്മ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏

  • @rona8794
    @rona8794 22 дня назад

    അമ്മ മാതാവേ എൻറെ മകൾക് വരാനിരിക്കുന്ന വിദേശത്തു നിന്നും ഉള്ള ഇന്റർവ്യൂ ഇൽ pass ആയി visa um എല്ലാ അനുകൂല്യങ്ങേളും നൽകി ജോലി കിട്ടി എന്ന് പറയാവയുവാൻ ഉള്ള സാക്ഷ്യം കൃപാസനത്തിൽ വന്നു paryavaun ഉള്ള അവസരം ഞങ്ങൾക്കും നൽകണേ ഒരുപാട് വർഷം ആയി ഞങ്ങേൽ കാത്തിരിക്കുന്ന ഈ ജോലി എന്റെ മകൾക് കിട്ടാനുള്ള എല്ലാ തടസങ്ങേളും അവിടുന്ന് മാറ്റി തന്നു പരഹാരികണമേ 🙏🙏🙏🙏

  • @gracyvarghese7772
    @gracyvarghese7772 8 дней назад

    Thank you Jesus🙏🙏🙏 അമ്മേ, മാതാവേ എൻ്റെ അമ്മേ ശാരീരികമായി അനുഭവിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകണേ🙏🙏 മാനസികമായി വല്ലാതെ വിഷമിക്കുന്നു🙏 സൗഖ്യം തരണേ🙏🙏
    Amen.

  • @angelmary8451
    @angelmary8451 13 дней назад

    എന്റെ അമ്മ മാതാവേ എന്നെയും അമ്മയുടെ പ്രതിഷേധത്തിന്റെ സാക്ഷിയാക്കി തീർക്കണം എന്റെ മകന്റെ മദ്യപാനം മാറ്റിത്തരണമേ എനിക്ക് സ്വന്തമായി വിഭാവനം തന്ന അനുഗ്രഹിക്കണേ മാതാവേ കൃപാസന മാതാവേ ശരണം

  • @christinarodriguez6103
    @christinarodriguez6103 24 дня назад

    എന്റെ മാതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകണേ.

  • @sathig238
    @sathig238 29 дней назад +1

    എന്റെ മകൻ ദേവന് ഒരു നല്ല സില ജോലി സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @amminiantony9960
    @amminiantony9960 23 дня назад

    🙏🙏🙏🙏മാതാവേ എല്ലാ മക്കളുടെയും അപേക്ഷ കൾ സ്വീ ക രി ക്കണമേ 🙏🙏🙏🙏🙏madhoa

  • @anniepeter5125
    @anniepeter5125 19 дней назад

    എൻ്റെ മാതാവേ എൻ്റെ മകളുടെ pcoD, തൈറോയ്ഡ് ഇവ മാററി അവളെ സൗഖ്യപെടുത്തണെ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു

  • @maryshani2603
    @maryshani2603 19 дней назад

    അമ്മേ ആയിരമായിരം നന്ദി

  • @sreekumar7508
    @sreekumar7508 29 дней назад +2

    Ente Amma Mathave enneyum ente kudumbathil ulla ellavareyum Ammayude Prathyaksheekaraanathinte Sakshi aakki Yeshu namathil uyerthename 🙏🙏🙏🏻

  • @JosephKC-gr8sr
    @JosephKC-gr8sr 14 дней назад

    മാതാവേ എന്റെ. മോന് ജോലി ലഭിക്കണേ

  • @tomtharappel5192
    @tomtharappel5192 17 дней назад

    അമ്മേ മാതാവേ കുഞ്ഞിനെ പൂർണ ആരോഗ്യവനായി കാ ത്തുകൊള്ളേണമേ .ആമ്മേൻ

  • @emmanuelleon8637
    @emmanuelleon8637 26 дней назад +1

    മാതാവേ എന്റെ മോൻ അരുളിന് d j n കമ്പനിയിൽ വിസ ആക്കി തരണേ കൃപസനം അമ്മ മാതാവേ

  • @lissysebastian6356
    @lissysebastian6356 26 дней назад +1

    അമ്മ മാതാവേ ടോമിച്ചന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @jamesjmz1951
    @jamesjmz1951 23 дня назад +1

    എന്റെ അമ്മയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള മുടി കിളിർക്കണമേ... പാവ൦ മുടിയെല്ലാ൦ കൊഴിഞ്ഞു😢😢😢.. പരിബദ്ധ അമ്മേ... 🙏🙏🙏🙏🙏

  • @sheenawilliam9731
    @sheenawilliam9731 7 дней назад

    🙏🏻ആമ്മേൻ ഈശോ 🙏🏻
    🙏🏻ആവേ മരിയ 🌹

  • @junujoseph5705
    @junujoseph5705 29 дней назад +2

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @joyseecj8428
    @joyseecj8428 29 дней назад +1

    എൻ്റെ ഈശോയെ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤

  • @lifeline8217
    @lifeline8217 13 дней назад

    🙏🙏എന്റെ ഈശോയുടെ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheebageorge5787
    @sheebageorge5787 26 дней назад +6

    അമ്മേ മാതാവേ തീർത്തടനാ ഉടമ്പാടി എടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങൾക്കും കുഞ്ഞിനെ നൽകിയ അനുഗ്രഹിക്കേണമേ 🙏

  • @annjohn4586
    @annjohn4586 16 дней назад +1

    Excellent presentation.

  • @aaronjohns6995
    @aaronjohns6995 15 дней назад

    എന്റെ മോൾടെ കോഴ്സ് അടുത്ത ആഴ്ച കഴിയും. അവൾക്കു നല്ല ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടണേ

  • @AnniesheebaAnniesheeba
    @AnniesheebaAnniesheeba 15 дней назад

    അമ്മേ എൻ്റെ മുഖത്ത് രണ്ടു വശത്തും ഉള്ള പാട് മായിക്കണമേ

  • @AnniesheebaAnniesheeba
    @AnniesheebaAnniesheeba 15 дней назад

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @meghabino3894
    @meghabino3894 29 дней назад +2

    എന്റെ അമ്മയുടെ വേദന കുറച്ചു. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കണിയാണമേ അമ്മേ....

  • @anujose1226
    @anujose1226 25 дней назад

    എന്റെ മാതാവേ എന്റെ മകളുടെ തെറ്റായ കൂട്ടുകെട്ടിൽ നിന്നും മാറി നല്ലൊരു കല്യാണത്തിന് സമ്മതിക്കാനുള്ള മനസ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. മാതാവേ അനുഗ്രഹിക്കേണമേ. ആമേൻ

  • @maryjose8029
    @maryjose8029 21 день назад

    Ammae Mathavee ende neyoganhal sadichuthanne ende barthavinu manasanthram kodukkane ende manasinu samadhanam tharaname 😭🙏🙏

  • @KatharineMl
    @KatharineMl 21 день назад

    ആസ്വിനെ ദൈവ കൃപയിൽ നൈകേണമേ, ജോലി, ദൈവ വിശ്വാസം, ആരോക്യം നൽകി നടത്തേണമേ,

  • @basilvarghese8997
    @basilvarghese8997 20 дней назад

    Thank you Amma mathav

  • @ajithak8896
    @ajithak8896 17 дней назад

    അമ്മേ രക്ഷിക്കേണമേ ഇന്നത്തെ ദിവസം ഞാൻ എന്തുചെയ്യും അറിയില്ല രക്ഷിക്കേണമേ

    • @ajithak8896
      @ajithak8896 17 дней назад

      അമ്മേ എനിക്ക് ഓർക്കാൻ കൂടുവയ്യ അമ്മേ ഇന്നത്തെ ദിവസത്തേക്കുറിച്ചു ഓർക്കുമ്പോഴേ പേടിയാവുക അമ്മേ

  • @user-xk3ws4wn2j
    @user-xk3ws4wn2j 29 дней назад +1

    എന്റെ അമ്മേ മക്ളുടെ മുഖതുള്ള വെള്ളപാട് മാറ്റി തരണേ അവൾ ഒരു പെൺ കുഞ്ഞു ആണ് അമ്മേ അവളെ ഉപേക്ഷിക്കല്ലേ 😭😭😭🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 29 дней назад +2

    "മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് " ആമേൻ

  • @geogypaul4522
    @geogypaul4522 24 дня назад

    ഈശേയെ അവിടുത്തെ അനുഗ്രഹത്താൽ തന്ന ജോലി ചെയ്യുന്ന ഹോസ്റ്റൽ & പിജി എന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികൾ വന്ന് റൂമുകൾ നിറയുവാൻ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാതീക്കുന്നു ജോസഫ് അച്ഛാ അമ്മ മാതാവിന്റെ അനുഗ്രഹം ചൊരിയുവാൻ prathikkaname

  • @gracypa4256
    @gracypa4256 17 дней назад

    അമ്മേ മാതാവേ നാളെ ജോലിയിൽ പ്രവേശിക്കാൻ പോകുന്ന ഞങ്ങളുടെ മകനെ അമ്മയുടെ കാപ്പയിൽ പൊതിയണമേ

  • @ValsaDevassy
    @ValsaDevassy 20 дней назад

    Ammeudambady puduky nanmayil valarandilsone sughapeduthane god faith nalkanee Thanks God

  • @ashi_tomy
    @ashi_tomy 29 дней назад +3

    ❤അമ്മേ NEET ൻറെ സത്യാവസ്ഥ വെളിപ്പെടണേ July8 ന് അമ്മ cheif justice വിധിപ്രഖ്യാപിക്കുന്നു ജോയലിനു Kottayam Medical college ൽ അമ്മ admission കൊടുക്കണേ

    • @philominajerry8481
      @philominajerry8481 15 дней назад

      എൻറ അമ്മേ എൻ്റെ മോന് സൽബുദ്ധി തോന്നിക്കണേ ആ കുടുംബത്തെ രക്ഷിക്കേണമ്മ

  • @Kmjjjb
    @Kmjjjb 25 дней назад +1

    മാതാവേ എന്നെ കൈവിടല്ലേ. എനിക്ക് മരുന്ന് വാങ്ങാൻ സാമ്പത്തികം തന്നു സഹായിക്കണേ

  • @babichanthomas3296
    @babichanthomas3296 25 дней назад

    എൻറെ കർത്താവേ എൻ്റെ ദൈവമേആമേൻഅമ്മ മാതാവേ എൻറെ ആശ്രയമേആമേൻ

  • @cindrellarocha5059
    @cindrellarocha5059 2 дня назад

    AVE MARIA❤❤❤ Thank you Mother Mary for all your love and mercy 🙏🙏❤❤❤

  • @kuriakosepm67
    @kuriakosepm67 3 дня назад

    Praise the Lord, Holly Mary Mother of God have mercy on us.

  • @shibusamuel6888
    @shibusamuel6888 13 дней назад

    Ente maathaave, ente cash muzhuvan thirike kittane 🙏🌹🙏. Aviduthe krupackaayi yaachickunnu.

  • @rosammajohny5426
    @rosammajohny5426 16 дней назад

    Ente maathaave ente sanumolkkum ethraum vegam joli sheriyaakki kodukkaname

  • @rinigireesh3787
    @rinigireesh3787 25 дней назад

    അമ്മേ മാതാവേ ഞങ്ങൾക്കും oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ