ഭാര്യ അയച്ചു തരുന്ന എല്ലാ സാക്ഷ്യവും ഞാൻ ഡിലീറ്റ് ചെയ്തു കളയും ഒടുവിൽ അറിയാതെ ഒരു സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 285

  • @rejikuriakose7636
    @rejikuriakose7636 Месяц назад +74

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @sethulakshmi4561
      @sethulakshmi4561 Месяц назад

      0:17 amme sanjari mathave husbandtinu ennum salary sdhiram kodukkane amma edapedane 🙏🙏🙏🙏🙏😥😥😥

    • @godislove3824
      @godislove3824 Месяц назад

      Amme Mathave ente makalkku padikanulla kripa nalkane Holy Spirit naal nirakane attend cheyunna examsil ellam unnatha vijayam nalki anugrahikane Amme. Neet exam first chancil thanne vijayikanum oru gov mbbs seat nalki anugrahikane Amme. Stress free ayi santhooshathode samadanathode padichu valiya jooli needi Daiwa namam mahathwapeduthanulla bagyam kodukane Amme.

  • @shantyjacob5421
    @shantyjacob5421 Месяц назад +48

    അമ്മേ മാതാവേ... വിശ്വാസം ഇല്ലാത്ത ഒരാളെ... ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള കഷ്ടപ്പാട് ഞാൻ എന്റെ ആൺമക്കളിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏ഈ സഹോദരനെപോലെ ആഴപ്പെട്ട വിശ്വാസം എന്റെ മക്കൾക്കും നല്കണമേ 🙏

    • @alphyjoseph7936
      @alphyjoseph7936 Месяц назад +2

      Ella makkalkum vendi prarthikkunnu. Nalla viseasam ente makkalkum tharane.

    • @nandanaas6a264
      @nandanaas6a264 Месяц назад +1

      🙏🙏

    • @remyaabin480
      @remyaabin480 Месяц назад +1

      എൻ്റെ ജീവിത പങ്കാളിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു... ഇദ്ദേഹത്തെ പോലെ ദൈവ നാമം മഹത്വപെടുത്തി
      അമ്മയുടെ പ്രത്യക്ഷീകരനത്തിൻ്റെ സാക്ഷി ആകുവാൻ എൻ്റെ പങ്കാളിയെയും അനുഗ്രഹിക്കാൻ അങ്ങേ തിരു കുമാരനോട് പ്രാർത്ഥിക്കണമേ അമ്മേ 🙏

  • @JG-ub2tf
    @JG-ub2tf Месяц назад +21

    ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ🙏🏻🌹

  • @Been001
    @Been001 Месяц назад +23

    Amma മാതാവേ എന്റെ ഒരു കോർട്ട് കേസ് തള്ളിപ്പോയി. അത് ഒരു കള്ള കേസ് ആയിരുന്നു. അമ്മയുടെ ശക്തമായ മധ്യസ്തം വഴി ഈശോ യിൽ നിന്നും വാഗി തന്നതിന് നന്ദി പറയുന്നു ❤

    • @lailajoseph2759
      @lailajoseph2759 Месяц назад

      നന്ദി ഈശോയെ, നന്ദി അമ്മ മാതാവേ

  • @josephpanakal9920
    @josephpanakal9920 Месяц назад +28

    അമ്മേ കുടുംബത്തിൽ സമാധാനം ഇല്ലാതെ ദുഃഖിക്കുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു.അമ്മേ കുടുംബങ്ങളിൽ ദൈവവിശ്വാസം വർധിപ്പിക്കണമെ.😢🙏

  • @dishadinesh9306
    @dishadinesh9306 Месяц назад +13

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

    • @shantyjacob5421
      @shantyjacob5421 Месяц назад +1

      എന്റെയും അമ്മേ 🙏..

  • @ReneeshaBiju
    @ReneeshaBiju Месяц назад +5

    അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തിന്റെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു

  • @Remya720
    @Remya720 Месяц назад +11

    എന്റെ ഈശോയെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ.

  • @soumyas4608
    @soumyas4608 Месяц назад +12

    അമ്മേ... നന്ദി. 👏🏻ഈ കുടുംബത്തെ എക്കാലവും ഉടമ്പടിയിൽ.... നിലനിർത്തണേ 👏🏻👏🏻

  • @jojigeorge8683
    @jojigeorge8683 Месяц назад +16

    തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്‌.
    സങ്കീര്‍ത്തനങ്ങള്‍ 147 : 11

  • @maryvimala5200
    @maryvimala5200 Месяц назад +8

    എന്റെ പരിശുദ്ധഅമ്മയേക്കും ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻ഇന്ന് വരെ അങ്ങ് നൽക്കിയ അനുഗ്രഹത്തിനു കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു എനിക്ക് മനസിലാക്കി അങ്ങ് നൽകി നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻സാലറി ഇന്ന് കിട്ടണമേ 🙏🏻🙏🏻🙏🏻

  • @JosephKAntony-cz8pn
    @JosephKAntony-cz8pn Месяц назад +7

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @gracybinu1438
    @gracybinu1438 Месяц назад +2

    എന്റെ കൃപാസന മാതാവേ എന്റെ ഹസ്ബൻഡിനും മക്കൾക്കും വിസ്വാസത്തിലേക്കു വരുവാൻ കൃപ കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @user-os2tf8lt1k
    @user-os2tf8lt1k Месяц назад +3

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ ഓഗസ്റ്റ് 2ന് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദനയും തലകറക്കവും അമ്മ എടുത്തു മാറ്റണേ 🙏🙏🕯️🕯️🌹🌹

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Месяц назад +5

    അമ്മേ.. എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹🙏🙏അമ്മ മാതാവേ യേശുവേ 🥹🥹എന്നെയും വീട്ടുകാരയും അമ്മ മാതാവേ യേശുവേ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🙏🙏കടങ്ങൾ ചേട്ടന്മാർ നാലൊരു ജോലിയും ഇല്ലാതെ ആക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ വീട്ടിലെ അച്ഛനും അമ്മയും 🥹🥹🥹മനസു ആക്കെ തളർന്നു ഇരിക്കുവ അമ്മേ 🥹🥹🥹ഞങ്ങളെ കരകേറ്റണ്ണമ്മേ മാതാവേ യേശുവേ 🥹🥹🥹🥹🥹🥹☹️☹️❤️☹️🙏🙏എന്റെ പഠിത്തതീന്റെ വിഷമവും ഞാൻ പറയുമ്പോഴും അമ്മ ആക്കെ കരഞ്ഞു അവസ്ഥയിൽ എന്നും എന്ന് വിഷക്കുവ യേശുവേ മാതാവേ 🥹🥹🥹🥹🙏🙏🙏🥹🥹🥹🥹എനിക്ക് എനിക്കും എല്ലാം കൊണ്ടും മനസു ആക്കെ വിഷമത്തിൽ ആണ് അമ്മേ കടഭാരാവും ചേട്ടന്മാർക്ക് ജോലി ഇല്ലായിമയും എന്റെ പഠിത്തവും 🥹🥹🥹എല്ലാം ഓർത്തു ഞാൻ വിഷമത്തിൽ ആണ് 🥹🥹🥹🥹🥹🙏☹️❤️🥹🥹🥹🥹🥹എനിക്ക് അറിയില്ല അമ്മേ യേശുവേ എന്താവുന്നു 🥹🥹🥹🥹🙏🙏☹️☹️☹️🥹🥹🥹എന്റെ മാതാവേ യേശുവേ എന്നെയും എന്റെ വീട്ടിൽ ഉള്ളവരെയും മാതാവേ യേശു ദേവനും കൂടി രക്ഷിക്കണ്ണമ്മേ കരകേറ്റണ്ണമ്മേ മാതാവേ യേശുവേ 🥹🥹🥹🥹🙏☹️☹️🥹🥹🥹🥹ഞാൻ ആക്കെ തളർന്നു ഇരിക്കുവാ അമ്മേ എല്ലാം ഓർത്തു 🥹🥹🙏🙏എന്റെ അമ്മയും വീട്ടിൽ അവസ്ഥയുo വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹എന്റെ മാതാവേ എന്നെ മാതാവും യേശുവേ എന്റെ കൂടെ ഉണ്ടാവണമ്മേ 🥹🥹🥹🥹എന്നെ ജസ്റ്റ്‌ പാസ്സ് മാർക്കു മാത്രം മതി 🥹🥹🥹🥹🥹പഠിപ്പിച്ചു bsc Nursing മുഴുവനും തീർത്തുതരണ്ണമ്മേ അമ്മേ മാതാവേ യേശുവേ 🥹🥹🥹🥹🥹🙏🙏🙏🙏🥹🥹വീട്ടിലെ കടങ്ങളും വിഷമങ്ങളും തീർത്തു തരണമേ അമ്മേ ചേട്ടാന്ന് മാർക്ക് സാലറി ഉള്ള ജോലിയിലേക്ക് വിളിക്കണ്ണമ്മേ 🥹🥹🥹🥹🥹🥹🙏☹️☹️🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹രക്ഷപെടുത്തണമ്മേ യേശുവേ അമ്മേ മാതാവേ 🥹🥹🥹🥹ഞാൻ ഇപ്പോൾ 1sem Bsc Nursing പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ 🥹🥹🥹എനിക്ക് നല്ല പാടാണ് അമ്മേ പഠിക്കാൻ മനസിലാക്കാനും 🥹🥹🥹☹️🙏എന്റെ മാതാവേ യേശുവേ എന്റെ കൂടെ ഉണ്ടാവണമേ എനിക്ക് പറഞ്ഞു തരണമേ എന്നെ ജസ്റ്റ്‌ പാസ്സ് മാർക്കു മതി യേശുവേ എനിക്ക് തരണമേ അമ്മേ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ 🥹🥹🥹🥹🥹🥹🥹🙏🙏☹️🥹🥹🥹🥹മാതാവേ യേശുവേ ഞങ്ങടെ കൂടെ ഉണ്ടാവണമ്മേ 🥹🥹🥹🥹🥹🥹കാത്തുകൊള്ളണമേ അമ്മേ യേശുവേ അനുഗ്രഹിക്കണ്ണമ്മേ 🥹🥹🥹🥹🥹🥹🙏🙏☹️🥹🥹🥹🥹🥹

  • @user-sc8kb5sx8m
    @user-sc8kb5sx8m Месяц назад

    സ്റ്റീഫൻ ചെറുപ്പത്തിലേ ദൈവ ഭക്തിയിൽ വളർന്ന കുട്ടിയാണ്... മാതാവിന്റെ ഭക്തിയിൽ.... സമ്പന്നതയുടെ ഉന്നതിയിൽ എത്തിപ്പെട്ടപ്പോഴും... കൂടെയുണ്ടായിരുന്നവരെ മറക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു... സ്റ്റീഫന്റെ ജീവിത സഖിയെപ്പറ്റി പറയാതിരിക്കാൻ വയ്യ എത്ര ഉന്നതിയിലായിരുന്നാലും എളിമ എന്തെന്നതിന് ഉത്തമ മാതൃകയാണ് സ്റ്റീഫന്റെ ഭാര്യ... ദൈവത്തിന് സ്തുതി പരിശുദ്ധ അമ്മേ നന്ദി.... 🙏

  • @alinababy9247
    @alinababy9247 Месяц назад +2

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @jinujohnson6343
    @jinujohnson6343 Месяц назад +4

    അമ്മേ ഇന്ന് ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു, അമ്മ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകണം, അമ്മ എനിക്ക് വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണം,

  • @alinababy9247
    @alinababy9247 Месяц назад +3

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @alinababy9247
    @alinababy9247 Месяц назад +5

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @jessyjohnson8468
    @jessyjohnson8468 Месяц назад

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻറെ മകനെ ആത്മീയ വിശുദ്ധി നൽകി അമ്മയുടെ ഒപ്പം നടത്തേണമേ

  • @laisaluckose3243
    @laisaluckose3243 Месяц назад

    അമ്മേ ഈശോയെ വിശ്വാസം ഇല്ലാതെ നടക്കുന്ന എല്ലാവരെയും സഹായിക്കണമേ അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാറ്റി തരണേ

  • @user-gk3yc4fw7b
    @user-gk3yc4fw7b Месяц назад +3

    അമ്മേ മാതാവേ നന്ദി അപ്പാ🙏🙏🙏🌹🌹🌹🌹❤️❤️

  • @moulabahadursha9604
    @moulabahadursha9604 Месяц назад +2

    ❤❤❤❤❤😘😘😘😘😘😘Amma Mathave entte yeshu nadha entte ponne dhaivam thamburane

  • @alinababy9247
    @alinababy9247 Месяц назад +3

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @lathikaanil9557
    @lathikaanil9557 Месяц назад

    അമ്മേ ഞങ്ങളുടെ വീട് വാങ്ങാൻ ഒരാളെ കൊണ്ടു കൂട്ടി യതിനായി ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jencyshibu
    @jencyshibu Месяц назад

    മാതാവേ എന്നെ പരിചരിക്കുന്ന എന്റെ സഹോദര കുടുബാംഗങ്ങളെ അനുഗ്രഹിക്കണമേ

  • @user-gy2nw9df7l
    @user-gy2nw9df7l Месяц назад +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @augustinethomas9032
    @augustinethomas9032 Месяц назад

    മാതാവേ എന്റെ മകനും ഇതു പോലെ ഒരു മകളെ ജീവിത പങ്കാളിയായി നൽകണമെ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Месяц назад

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @nalinirajan8871
    @nalinirajan8871 Месяц назад

    എനിക്ക് മുമ്പേ പോയി പിച്ചുവാതിലുകൾ തകർക്കുകയും മലകൾ നിരപ്പാക്കുകയു ചെയ്യുമെന്നരുളി ചെയ്ത കർത്തവേ അങ്ങേക്ക സാദ്യമായി ഒന്നുമില്ല ഡാം പൊട്ടാതെ കാത്തു കൊള്ളണമേ.. പുതിയ ഡാം പണിയാൻ തീരുമാനമാക്കണമേ...🙏🙏🙏🙏♥️♥️

  • @itrustuloml07
    @itrustuloml07 Месяц назад

    അമ്മേ എന്റെ ചെറുതും വലുതുമായ എല്ലാ കടഭാരങ്ങളും എന്നെ വിട്ട് ഒഴിഞ്ഞു പോകേണമേ

  • @bindu5024
    @bindu5024 Месяц назад

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ മകന് അവൻ്റെ ഭാവി തിരഞ്ഞെടുക്കാൻ അവന് കൃപ കൊടുക്കണമേ

  • @athulyasn1108
    @athulyasn1108 Месяц назад

    അമ്മേ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. ഈശോയെ ഉടമ്പടിയിൽ കൂടുതൽ തീഷ്ണതയോടെ അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുവാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @philominaeuby4229
    @philominaeuby4229 Месяц назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @bindumathew7360
    @bindumathew7360 Месяц назад +2

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @sujathaanil7903
    @sujathaanil7903 Месяц назад

    എന്റെ കൃപാസനം മാതാവേ ഞാനും ഒറ്റയ്ക്കാണ് പ്രാർത്ഥിക്കുന്നത് എന്റെ ഭർത്താവിനെയും പ്രാർത്ഥനയിൽ പങ്കെടുക്കാൻ മാതാവേ കൃപ ചൊരിയണമേ സ്ഥലം വില്പന അമ്മ നടത്തിത്തന്നില്ലെങ്കിൽ ഞങ്ങൾക്ക് ഇനി കടബാധ്യതമൂലം ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ പറ്റില്ലന്ന് എന്നെക്കാൾ നന്നായി അറിയുന്ന അമ്മേ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിച്ച് അത്ഭുതം പ്രവർത്തിക്കണമേ എന്റെ മൂന്നാമത്തെ ഉടമ്പടി തീരുന്നതിന് മുൻപ് സ്ഥലം വിറ്റുതരണേ വിവാഹത്തിനു വന്ന കടം വല്ലാതെ വിഷമിപ്പിക്കുന്നു അമ്മേ ഭർത്താവിനു് വണ്ടി അപകടം മൂലം ജോലി നഷ്ടപ്പെട്ടു. അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഇന്നു തന്നെ ഇടപെടണമേ വീട്ടിൽ ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലും ബുദ്ധിമുട്ടുന്നു അമ്മേ ഞാൻ ഈ എഴുതിയിരിക്കുന്നത് ഞാൻ എഴുതിക്കഴിയുമ്പോൾ തന്നെ അമ്മേ കാണണമേ പരിഹാരം തരണമേ ആവേ മരിയ

  • @anubinu9085
    @anubinu9085 Месяц назад

    അമ്മേ ഇതുപോലെ ഒരു ജീവിത പങ്കാളി എനിക്കുണ്ട്. അമ്മേ എൻ്റെ കുടുംബ ജീവിതത്തിലും ഇടപെടണമേ 😢

  • @ammusivadas865
    @ammusivadas865 Месяц назад

    അമ്മേ ഇതുപോലെ എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കേണമേ 🙏🏻🙏🏻

  • @shanielizebeth
    @shanielizebeth Месяц назад

    എന്റെ അമ്മമാതാവേ എന്റെ റെജിച്ചേട്ടനും ഇതുപോലെ അമ്മയുടെ മുമ്പിൽ വന്നു സാക്ഷ്യം പറയാൻ ഇടവരുത്തനെ അമ്മേ 🙏🙏🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Месяц назад

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @beenakalia7011
    @beenakalia7011 Месяц назад +1

    അമ്മേ നല്ലൊരു ജോലി തന്ന് എന്നെ anugrahikane

  • @gracygeorge7074
    @gracygeorge7074 Месяц назад

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @user-ts8sv2zm4h
    @user-ts8sv2zm4h Месяц назад +2

    Amen 🙏 🙏 🙏 Amma Amen Amen 🙏

  • @alinababy9247
    @alinababy9247 Месяц назад +2

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @abinantony7771
    @abinantony7771 Месяц назад

    അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം തരണമേ.... എന്നെ അനുഗ്രഹിക്കേണമേ ചിഞ്ചു വിനെ സ്വന്തം ആക്കാൻ സാധിക്കണമേ ആമേൻ 🙏

  • @lukajoseph8264
    @lukajoseph8264 Месяц назад

    എന്റെ അമ്മേ, എന്റെയും എന്റെ മക്കളുടെയും ജീവിതത്തിൽ അമ്മ ഇടപെടണമെ. അനുഗ്രഹിക്കണമേ.

  • @PadminiP-jp2dv
    @PadminiP-jp2dv Месяц назад +1

    🙏അമ്മേ വിവാഹപ്രയം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏❤️❤️

  • @rezinsoichen1385
    @rezinsoichen1385 Месяц назад +1

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @beenamolbabu9487
    @beenamolbabu9487 Месяц назад

    അമ്മയുടെ സാക്ഷി ആയി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണേ 🙏🙏

  • @bindu5024
    @bindu5024 Месяц назад +1

    കർത്താവേ എന്റെ ഭർത്താവിനും സഹോദരനും വിശ്വാസം കൊടുക്കണമേ എൻ്റെ ഭർത്താവിൻ്റെ പൈൽസും എൻ്റെ പുറംവേദനയും മാറ്റി തരണമേ

  • @leenasiju9412
    @leenasiju9412 Месяц назад

    അമ്മേ മാതാവേ സിജുവിൻറെ രോഗം പൂർണമായും മാറ്റി തരണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Месяц назад

    അമ്മേ ഞങ്ങളുടെ മേൽ വന്ന തെറ്റിധരണമാറ്റി തരണേ.... അമ്മേ നാളെ അത്ഭുതം കാട്ടി തരണേ..

  • @Jancysiby-sm9tn
    @Jancysiby-sm9tn Месяц назад +1

    എൻ്റെ മകളുടെ കാര്യം അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Месяц назад +1

    അമ്മേ മാതാവേ എപ്പോഴും കാത്തുകൊള്ളണമേ ആമീൻ

  • @alinababy9247
    @alinababy9247 Месяц назад

    5 of us had IELTS speaking test on 18 July. Mother mary, Yeshopacha nk vendi interlocutor node samsariche ne nanni... Bless all 5 of us with band score 7 🙏🏻 etre thannalum mathavine yeshopacha ne mahatha peduthanne kazhiyanne...🕊❤️‍🔥✝️ today was LWR test, exam was tough and please enrich me with Fruits of Holy Spirit and Faith

  • @b38donamathew68
    @b38donamathew68 Месяц назад

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @magijames9727
    @magijames9727 Месяц назад +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Duseelam Deshyam Thalavedhana Kafakkett Alla Rogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalil Ninnum Katthurekshikkanam Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @sarithasaritha649
    @sarithasaritha649 Месяц назад

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @tessj265
    @tessj265 Месяц назад

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @alinababy9247
    @alinababy9247 Месяц назад

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @user-zc5lg6yx9t
    @user-zc5lg6yx9t Месяц назад

    അമ്മ മാതാവേ എന്നെ കൈ വിടല്ലേ. എന്റെ സങ്കടം കാണണേ 🙏🙏

  • @remyarani3773
    @remyarani3773 Месяц назад

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടത്തിന് അന്ധ കാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും.ഏശയ്യ 45-2:3🙏🏻🙏🏻🙏🏻

  • @sujithts8253
    @sujithts8253 Месяц назад

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @anie7489
    @anie7489 Месяц назад +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് അമ്മയുടെ സമാധാനം nalkane🙏🙏🙏😭

  • @SajimolBiju-of6zb
    @SajimolBiju-of6zb Месяц назад

    😁 സൂപ്പർ... അമ്മ മാതാവേ ഈശോയെ ഒരായിരം നന്ദി 🙏🙏🙏

  • @sheenajoseph5247
    @sheenajoseph5247 Месяц назад

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @devuti6861
    @devuti6861 Месяц назад +1

    Eshoye amma Mathave arjun mone entha patteeth ennariyilla aa kunjine oru apathum varuthathe amma aa kudumbathine thirichu nalkename 🙏🙏🙏🙏amme avn rekshapettu enna vartha venam ini kelkkan amme daivathine asadhymayi onnumilla ❤❤❤❤

  • @beenamolbabu9487
    @beenamolbabu9487 Месяц назад

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. 🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t Месяц назад +2

    എന്റെ ചിഞ്ചു ചേച്ചി എന്നോട് ദേഷ്യം മാറി വരണം അമ്മേ. ഗവണ്മെന്റ് ജോലി കിട്ടണം എനിക്ക്

  • @suryasujith1232
    @suryasujith1232 Месяц назад

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @bindu5024
    @bindu5024 Месяц назад

    അമ്മേ ഞങ്ങളുടെ പൈസാ തിരിച്ചു തരാൻ agent ന് തോന്നണമേ

  • @suja1358
    @suja1358 Месяц назад

    Amen.hallelujah Praise the Lord Avae Maria ❤

  • @user-zc5lg6yx9t
    @user-zc5lg6yx9t Месяц назад

    ഇന്നത്തെ lpsa exam എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. പരീക്ഷ പാസായി ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ.

  • @lukajoseph8264
    @lukajoseph8264 Месяц назад

    എന്റെ അമ്മേ, എന്റെ ആശ്രയമേ

  • @alinababy9247
    @alinababy9247 Месяц назад

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @rejifrancis8971
    @rejifrancis8971 Месяц назад

    ❤❤❤❤❤ AVE MARIA ❤❤❤❤❤ Alleluia ❤❤❤Thankyou Jesus ❤❤❤❤❤❤

  • @babygeorge2643
    @babygeorge2643 Месяц назад

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Месяц назад

    Amme mathave enneyum makkaleyum samarppikkunnu eattedukkename amen 🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Месяц назад

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @user-vd2gv3dr1j
    @user-vd2gv3dr1j Месяц назад

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale a amme 💙💙💙💙💙💚💚💚💚

  • @anjalihari1483
    @anjalihari1483 Месяц назад

    Amme ente husband neyum viswasathil kond varaname.. Ammayude madyasthayil eeshopayude namathil nadathi tharaname. Ella makkalilum ammayude namathil viswasathil kond varaname. Amen

  • @rincyvarghese3002
    @rincyvarghese3002 Месяц назад

    Ente udabadi neyogam sadiche tharennum amen hallelujah

  • @jainjosephl690
    @jainjosephl690 Месяц назад

    Parisudha amme mathave lokam muzhuvanum ammaye sthuthikkatte vazhthatte amen 🙏

  • @sonythomas5406
    @sonythomas5406 Месяц назад

    Amme mathave pray for my family Amen

  • @shibythankachan8474
    @shibythankachan8474 Месяц назад

    Amme ente barthavineyum dheyvathilek thirichu konduvarename.🙏🙏😭😭🙏🙏

  • @manuthomas3927
    @manuthomas3927 Месяц назад

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @rublethomas592
    @rublethomas592 Месяц назад

    Praise the Lord,,,,thank you kripasanam mathavae

  • @smithadileep980
    @smithadileep980 Месяц назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @user-mq3qb4xl2k
    @user-mq3qb4xl2k Месяц назад

    Orupadu nanni Mathave ente mummyku rokhasaukhyam nalkiyathineyorthu .Etrem pettannu enikku kripasanaaltharayil vannu saakshyam parayaan anugrahikkane Ammae. Ange neela angiyil pothinju ente mummye samrakshikkane Ammae. Mummyku aayusum aarogyayum nalki anugrahikkane Ammae 🙏

  • @sreekala9038
    @sreekala9038 Месяц назад

    Amma parisutha Kreupasanam mathave avidunnu e kudumbathe anugrehicha ente Ammakkum eshoappaykkum kodanu kodiii Nanni aradhana amen Jesus Amen ave ave ave Maria 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🔥😘✨❣️🕯🛐🌺😍🌹🌹🌹🙏🙏🙏

  • @RamaRama-fx1zz
    @RamaRama-fx1zz Месяц назад

    Ammamadave nippavairasmulam hospitalil kidakkunna alla makkaleum swakypeduthaname madave amen 🙏🙏🙏🙏🙏🙏❤️🙏

  • @user-zc5lg6yx9t
    @user-zc5lg6yx9t Месяц назад

    ഇപ്പോൾ പിടിച്ചു നിൽക്കാൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @minisagi1325
    @minisagi1325 Месяц назад

    Amma.mola.anugkiknma.amen🕯🕯🕯🕯🕯🕯🕯🙏

  • @anjuthomas6905
    @anjuthomas6905 Месяц назад

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @josmisebastian139
    @josmisebastian139 Месяц назад

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @jeenajerry8404
    @jeenajerry8404 Месяц назад

    Praise the Lord Jesus Christ 🙏🙏🙏🙏Amen

  • @renjinianeesh1889
    @renjinianeesh1889 Месяц назад

    അമ്മ മാതാവേ ഓഗസ്റ്റ് 3

  • @rosammajoseph8430
    @rosammajoseph8430 Месяц назад

    Amme ente manassinte vishamam mattitharaname ellarodum porukkan kazhiyaname🙏🙏🙏🙏🙏❤️

  • @user-mq3qb4xl2k
    @user-mq3qb4xl2k Месяц назад

    Mathave ente husbandinte maaratha chuma maati anugrahikkane Ammae. Ange neela angiyil pothinju aayusum aarogyayum nalki ente husbandine anugrahikkane Ammae 🙏