❤❤❤മാഷാഅല്ലാഹ് ഈ സമസ്തക്കാരുടെ ഓരോ കള്ള തെളിവിൽ പെട്ട് ഉരുണ്ട് കളിക്കുന്നത് കാണുമ്പോൾ ഈ സ്മസ്താലയം വിട്ട് യഥാർത്ഥ തൗഹീദ് മനസ്സിലാക്കി മുജാഹിത് പ്രസ്ഥാനത്തിലേക്ക് വന്ന എന്റെ മനസ്സിൽ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നുന്നു
സുഹൃത്തെ..ഇപ്പോഴത്തെ കാലം അറിവ് കൂടുതലാണെന്നുള്ള വാദം തന്നെ തെറ്റാണ് കാരണം ഏറ്റവും കൂടുതൽ മനുഷ്യർ തെറ്റുകൾ ചെയ്യുവാനുള്ള ചുറ്റുപാടുകൾ കൂടുതലാണ് കണ്ണുകൾ,അവയവങ്ങൾ,ഭക്ഷണം എല്ലാം. ഹറാം മാകുന്ന കാലം
നമ്പി(സ)അടുത്തവർഷം ജീവിച്ചിരുന്നാൽ നോമ്പ് എടുക്കുമെന്നാണ് പറഞ്ഞത് അപ്പോൾ നമ്പി ( സ) ക്ക് യഥേഷ്ടം അദൃശ്യകാര്യങ്ങൾ അറിയില്ല എന്നും ഇതിൽ നിന്ന് വ്യക്തമാണ് അപ്പൊ ഈ കുമ്പൂരികൾ ജാറത്തിൽ പോയി പൈസ കൊടുത്തത് കൊണ്ടോ പ്രാർത്ഥിച്ചത് കൊണ്ടോ എന്ത് കാര്യം
ഉസ്താദേ ഹദിത് പറയുമ്പോൾ റഫറൻസ് പറയുന്നത് നല്ലതാ അല്ലെകിൽ സാദാരന്നകാര്ക് മനസിലാവില്ല. ഈ വിഡിയോയിലെ ഹാദിസുകൾ 👇 1)sahih muslim 1916 എന്റെ വക ഒരു ഹദിത് ഖതാദ റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശയോട് പറഞ്ഞു: "സത്യവിശ്വാസികളുടെ മാതാവേ, അല്ലാഹുവിൻ്റെ ദൂതൻ്റെ സ്വഭാവത്തെക്കുറിച്ച് എന്നോട് പറയൂ, അദ്ദേഹത്തിന് സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ." ആഇശ പറഞ്ഞു: നിങ്ങൾ ഖുർആൻ വായിച്ചിട്ടില്ലേ? ഞാൻ പറഞ്ഞു, "ഓ തീർച്ചയായും." ആഇശ പറഞ്ഞു: തീർച്ചയായും അല്ലാഹുവിൻ്റെ പ്രവാചകൻ്റെ സ്വഭാവം ഖുർആനായിരുന്നു. ഉറവിടം: സാഹിഹ് മുസ്ലിം 746 ഗ്രേഡ്: മുസ്ലീം അനുസരിച്ച് സഹീഹ് (ആധികാരിക). നബിയുടെ സ്വഭാവം ഖുർആൻ ആണെങ്കിൽ പിന്നെ ഖുറാനിൽ 10:53 ഈ ആയത് നബിദിനം കഴിക്കുവാന്ന് ആണെങ്കിൽ നബി (sa) തന്റെ ജന്മദിനം കഴിക്കില്ലേ. അള്ളാഹു നമ്മെ എവേറേം സന്മാർക്കത്തിലാകട്ടെ, ameen
മുഹറം ഒമ്പതിന് റസൂലുമായി സല്ലല്ലാഹു അലൈവസല്ലംനോമ്പ് നോക്കിയിട്ടില്ല പക്ഷേ റസൂൽ പറഞ്ഞിരുന്നുഞാൻ അടുത്തവർഷംജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽമുഹറം ഒമ്പതിന് നോമ്പ് ഞാൻ നോക്കും എന്ന് പറഞ്ഞു അതുതന്നെയാണ് തെളിവ് മൊയ്ല്യാരെ
അടുത്തവർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നബിദിനം ആഘോഷിക്കും.. എന്ന് നബി തങ്ങൾ പറഞ്ഞോ?.. ചിന്തിച്ചുകൂടെ?.. എന്തിനാണ് ഈ വാശി.. പെട്ടെന്ന് മരണം വരും.. അന്ന് ചിന്തിക്കാൻ സമയം കിട്ടില്ല.. അതുകൊണ്ട് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ദീൻ പഠിക്കുക... അല്ലാഹു അനുഗ്രഹിക്കട്ടെ
നിങ്ങൾ ഈ ചെയ്യുന്ന പണി എന്താണ്. ദീനി പ്രബോധനം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഇത് മുൻകഴിഞ്ഞ മഹാന്മാർ ചെയ്തത് പോലെയാണോ. അത് കൊണ്ട് ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ചെയ്താൽ പുണ്യമില്ലെന്ന് പറയാൻ പറ്റുമോ. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ന്യായം എന്താണ്.
പാവപ്പെട്ടവന്റെ കീശയിൽ നിന്ന് പൈസ മുക്കാൻ പറ്റുന്ന ഒരു പരുബാടിയും ഇസ്ലാമിലില്ല. മുസ്ലിയാക്കന്മാരെ ഇനി പണിയെടുക്കാതെ വേറെ മാര്ഗമില്ല. നബി തങ്ങൾക്കും പണിയുണ്ടായിരുന്നു ഈ ഉമ്മത്തിന്റെ കയ്യിൽ നിന്നും നേര്ച്ഛയുടെയും ആഘോഷത്തിന്റെയും പേര് പറഞ്ഞു പൈസ പിടുങ്ങുന്ന പരിബാടി നിർത്തിക്കോ. എന്നിട്ട് യഥാർത്ഥ ദീൻ എന്താണെന്നു പറഞ്ഞു കൊടുക്ക് 🙏
@@rashidvp8847നബി തങ്ങൾ അന്ന് ഓതിയ ഖുർആനിൻറെ പ്രതിഫലം ഇന്ന് മൊബൈൽ നോക്കി ഓതിയാലും അതുതന്നെയാണ്. അത് മാറില്ല.. ഭൗതിക സംവിധാനങ്ങൾ ഉണ്ടായതാണ് യാഥാർത്ഥ്യം.. ദീൻ മാറുന്നില്ല.. 1400 വർഷങ്ങൾക്കു മുമ്പുള്ള അതെന്തിനാണ് ഇന്നും.. നബിദിനം മൈക്ക് വന്നതുപോലെ വാച്ച് വന്നതുപോലെ വന്ന ഒന്നല്ല.. അത് ഇസ്ലാമിലേക്ക് കടത്തിക്കൂട്ടിയ ബിദ്അത്താണ്..
മുടി വെള്ളം നല്ലോണം കുടിച്ചവർക്ക് ദീൻ മനസ്സിലാവില്ല.. അവർക്ക് സംഘടന പക്ഷപാതിത്വം ആണുള്ളത്.. അല്ലാഹുവിനും റസൂലിനും ഒരു വിലയും കൊടുക്കില്ല.. .. നിഷ്പക്ഷ മനസ്സോടെ പ്രമാണമാണ് എനിക്കു വേണ്ടത് എന്ന ചിന്തയോടെ ഒരാൾ സമസ്തക്കാരുടെ സംസാരം കേട്ടാൽ.. അവൻ അന്ന് തൊട്ടു മുജാഹിദ് ആകും.. അങ്ങനെ ആയ ആളാണ് കൂടുതൽ പേരും.
സ്വഹാബികൾ ദീനിൽ തെളിവെല്ലെന്നു നിങ്ങൾ പറയുന്നു എന്നിട്ടിപ്പോ സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നു ഇതുതന്നെ വിരോധാ ഭാസം അല്ലേ സ്വഹാബികൾ ചെയ്തത് നിങ്ങൾ ചെയ്യാൻ തയ്യാറാണെങ്കിൽ ആദ്യം തറാവീഹ് 20 റക്അത്ത് നിസ്കരിക്കാൻ വരൂ ഉസ്മാൻ റളിയല്ലാഹുഅടങ്ങുന്ന വലിയ സമൂഹംനടപ്പിലാക്കിയ ജുമയുടെ രണ്ടാം ഭാഗം നിങ്ങൾ അത് ഒഴിവാക്കി എന്ത് പൊട്ടത്തരമാണ് നിങ്ങൾ സമൂഹത്തിന് പഠിപ്പിക്കുന്നു ദീന് എന്ന് പറയുമ്പോൾ അതിന് അടിത്തറയുണ്ട് അടിത്തറയില്ലാതെ ഏതെങ്കിലും ഒരു ഹദീസിനോ ഒരു ആയത്ത് ആസ്പദമാക്കി ദീൻ പറയലല്ല അടിത്തറ മനസ്സിലാക്കി ആയത്തും അനുസരിച്ച് കൊണ്ട് പറയണം അതിനൊന്നും കഴിയില്ല എങ്കിൽമറ്റവല്ല പണിക്കും പോവലാണ് നല്ലത്.
ഞങ്ങൾ സ്വഹാബത്തിന്റെ മദ്ഹബിലാണ് അല്ലാതെ ശിയാ സമസ്തയുടെ മദ്ഹബിലല്ല . തറാവീഹ് 20 നെ സലഫികൾ ഹറാമാകിയിട്ടില്ല . നിസ്ക്കരിക്കുന്നത് എതിരുല്ല എന്നാൽ നബി 11 റക്അത്താണ് നിസ്ക്കരിച്ചത് അതാണ് ശ്രേഷഠമായ സുന്നത്ത് അതിന് സലഫികൾ പ്രാധാന്യം നൽകന്നു
തറാവീഹ് നമസ്കാരവും, ഖുതുബയിലെ രണ്ടാം ബാങ്കും,, ഇതെല്ലാം തൗഹീദ് ഉള്ളവർക്കിടയിലുള്ള ചർച്ചയാണ്.. നിലവിൽ നിങ്ങൾക്ക് ആ ചർച്ചയിൽ പ്രസക്തിയില്ല.. ആദ്യം പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കുക.. തൗഹീദ് ഉൾക്കൊള്ളുക.. അല്ലാഹുവിൽ മാത്രം ഭരമേല്പിക്കുക... ശേഷം ഇസ്ലാമിൻറെ ഉള്ളിലുള്ള ചർച്ച നടത്തുക..
മുജാഹിദുകൾ സലഫി പള്ളികൾ അടുത്തൊന്നും ഇല്ലെങ്കിൽ മാത്രമേ സമസ്ത പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കു.. എന്നാൽ സമസ്തക്കാരായ സാധാരണക്കാർ സമസ്ത പള്ളി അടുത്തുണ്ടെങ്കിൽ പോലും സലഫി പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കുന്നു.. കാരണം തമ്മിൽ ഭേദം തൊമ്മൻ അത് തന്നെ
എൻ്റെ ചോദ്യം മുഹറം 9 നോമ്പ് നോക്കൽ അറഫ സമ്മേളനെത്തിന് മുമ്പാണോ റസൂൽ സ്വ പറഞ്ഞത് ഒന്ന് വ്യക്തമാക്കമോ? ഇതിൽ നിന്നും നിങ്ങൾ തന്നെ വ്യക്തമാവുന്നതാണ് മുഹറം 9 ൽ നോമ്പ് ഇല്ലാ എന്നത്
ആഘോഷം എല്ലാ മതക്കാർ ക്കും ഉണ്ട് ഇസ്ലാമിൽ പെരുന്നാൾ അല്ലാത്ത വേറെ ആഘോഷം പാടില്ല എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ തെളിവുകൾ കാണിക്കുക ഹറാമ് വരുന്നത് ശ്രദ്ധ ക്കുക അതാണ് വേണ്ടത് നമ്മൾ എല്ലാ വരുടെയും വീട്ടിൽ കല്യാണം ഉണ്ടാകുബോൾ എന്തല്ലാം ആർഭാടങ്ങളും പോകൂത്തുകളും നടക്കുന്നു പല നാടുകളിൽ പല കോലങളും മാമൂലുകളും ഇതൊക്കെ നബി കൽപിച്ചതണോ അതിനന്താ നിങൾ ഒച്ച വെക്കാത്തത്
ഞങ്ങൾ എത്രയായാലും.. എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് മാത്രമാണ്.. എന്നാൽ നിങ്ങളുടെ അടിത്തറ തന്നെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നുള്ളത് പിശാചിൻറെ വാദമാണ് എന്നാണ്.. അതുകൊണ്ട് പെട്ടെന്ന് ഷഹാദത്ത് പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരൂ.. തൗഹീദ് ഇല്ലായെങ്കിൽ ഒരു ഇബാദത്തും അല്ലാഹു സ്വീകരിക്കില്ല..
ക്വുർആനിൽ രണ്ട് ഔലിയാക്കളെ പറയുന്നുണ്ട് അല്ലാഹുവിൻ്റെ ഔലിയാക്കളും പിശാചിൻ്റെ ഔലിയാക്കളും - നീ ഏത് ഔലിയാക്കളെക്കുറിച്ചാണ് പറയുന്നത് -- മണ്ടാ. ക്വുർആൻ അർഥം പഠിക്ക് എന്നിട്ട് ജയിക്ക് സ്വർഗം നേട്
അള്ളാഹുവിന്റെ ഔലിയാക്കൾ ആരൊക്കെ അവർ എവിടെയൊക്കെ ഉണ്ട് എന്ന് അറിയുന്നവൻ അള്ളാഹു മാത്രമാണ്... സമസ്തക്കാർ കെട്ടി പൊക്കി പട്ട് ഇട്ടു അലങ്കരിച്ച എല്ലാ ജാറങ്ങളിലും കിടക്കുന്നവർ സമസ്ത മതക്കാരുടെ ഔലിയാക്കൾ ആണ് പോലും.. കഷ്ട്ടം
❤❤❤മാഷാഅല്ലാഹ് ഈ സമസ്തക്കാരുടെ ഓരോ കള്ള തെളിവിൽ പെട്ട് ഉരുണ്ട് കളിക്കുന്നത് കാണുമ്പോൾ ഈ സ്മസ്താലയം വിട്ട് യഥാർത്ഥ തൗഹീദ് മനസ്സിലാക്കി മുജാഹിത് പ്രസ്ഥാനത്തിലേക്ക് വന്ന എന്റെ മനസ്സിൽ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നുന്നു
സമസ്തമാധമിസ്‌ലാം
മദാമ്മല്ല
ഷിയാമാധമാണ്
യഥാർത്ഥത്തിൽ
ഖുർആനെന്താണെന്യെന്നുഹദീസ്‌ണ്ടാണെന്നും
പഠിച്ചിട്ടില്ല
റസൂലിനെസ്നേഹിക്കുകയെന്നപേരുംപറൻഹി
മൂക്കറ്റംതെന്നുനടക്കാണെവർക്കരയുഗയുള്ളൂ
റസൂലിനെപിൻപറ്റുകയും
വിശ്വസിക്കുകയുമില്ല
നബിദിനമൊരുദിവസമേയുള്ളു
പിന്നെപളആൾകാരുടേയുംദിനമാണ്
അല്ലാഹുവിന്യുംറസൂലിനെയും
സ്നേഹിക്കാൻപാടില്ലാത്തദിവസംയേധാന
@@MuhammedAli-s1xവഹാബിസം തീവ്രവാദമാണ്
ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബികളുടെ ഓരോ കോപ്രായങ്ങൾ
സുഹൃത്തെ..ഇപ്പോഴത്തെ കാലം അറിവ് കൂടുതലാണെന്നുള്ള വാദം തന്നെ തെറ്റാണ് കാരണം ഏറ്റവും കൂടുതൽ മനുഷ്യർ തെറ്റുകൾ ചെയ്യുവാനുള്ള ചുറ്റുപാടുകൾ കൂടുതലാണ് കണ്ണുകൾ,അവയവങ്ങൾ,ഭക്ഷണം എല്ലാം. ഹറാം മാകുന്ന കാലം
Good. Very informative. Jazakallahu Khair
എനിക്ക് video കാണുമ്പോൾ മനസ്സിലാകുന്നത് ഉസ്താദുമാർക്ക് വേഷം മാത്രമേയുള്ളു മതപരമായുള്ള അറിവില്ല
നിങ്ങളുടെ വീഡിയോസ് സത്യം മനസിലാക്കാൻ ഉതകുന്നത് 🥰🥰🥰🥰
ഇത് കേൾക്കേണ്ട വീഡിയോ തന്നെയാണ് 👌👌
ആദ്യം വഹാബി, പിന്നെ മുജാഹിദ് പിന്നെ സലഫി, പിന്നെ ഇസ്ലാഹി, പിന്നെ അഹ്ലുസ്സുന്ന
വഹാബി പേര് മാറ്റുന്നത് രസകരമായ വസ്തുത
proud to be wahaabi
എടാ റഹീമേ.. Allahu വിന്റെ റസൂൽ (സ്വ) ചെയ്യാത്തത്, പറയാത്തത് ഇസ്ലാമിൽ തെളിവ് അല്ല ഖുറാഫി.. ദീൻ പഠിക്ക് കള്ള ജാഹിലേ
വഹാബി എന്ന് കുറാഫി കൾ വിളിച്ചത് അല്ലെ. ബാക്കി എല്ലാ പേരും ഒന്ന് തന്നെ അല്ലെ.
സ്വഹാബികൾക്ക് എന്നും നബിദിനം ആയിരുന്നു
നമുക്ക് മാത്രം വർഷത്തിലൊരിക്കൽ
This video should be shared in all whatsapp groups
جزاك الله خير
ബുദ്ദിയുള്ള സമസ്തകർക് ഇനിയും ആ പിഴച്ച ആശയത്തിൽ നിന്ന് രക്ഷപെട്ടു തൗഹീദ് ഉൾകൊള്ളാൻ ആയില്ലേ.?
ഏത് ഗ്രൂപ്പിന്റെ തൗഹീതാണ് ഒറിജിനൽ 8 ഇൽ
@@ahmadabbas6969 തൗഹീത് ഗ്രൂപ്പിൽ അല്ല സഹോദരാ, ഖുർആൻ സുന്നത്തിന്റെ അദ്ധ്യാപനത്തിൽ ആണ് ഒറിജിനൽ. അത് ഉൾക്കൊണ്ട് ജീവിക്കാൻ റബ്ബ് തുണകട്ടെ.🤲🏻
മുസ്ലിയാരുടെ ബല്ലാത്ത ജാതി ഉത്തരം - ' ഇനി പേടിക്കണ്ട നബിദിനം മൗലൂദ് ഓതി നടത്താം തെളിവായി - ഇതൊക്കെ എന്തിനാ ദീൻപഠിച്ചത് ???
❤❤❤ നിങ്ങളുടെ പേര് എന്താണ്
നമ്പി(സ)അടുത്തവർഷം ജീവിച്ചിരുന്നാൽ നോമ്പ് എടുക്കുമെന്നാണ് പറഞ്ഞത് അപ്പോൾ നമ്പി ( സ) ക്ക് യഥേഷ്ടം അദൃശ്യകാര്യങ്ങൾ അറിയില്ല എന്നും ഇതിൽ നിന്ന് വ്യക്തമാണ് അപ്പൊ ഈ കുമ്പൂരികൾ ജാറത്തിൽ പോയി പൈസ കൊടുത്തത് കൊണ്ടോ പ്രാർത്ഥിച്ചത് കൊണ്ടോ എന്ത് കാര്യം
ഉസ്താദേ ഹദിത് പറയുമ്പോൾ റഫറൻസ് പറയുന്നത് നല്ലതാ അല്ലെകിൽ സാദാരന്നകാര്ക് മനസിലാവില്ല.
ഈ വിഡിയോയിലെ ഹാദിസുകൾ 👇
1)sahih muslim 1916
എന്റെ വക ഒരു ഹദിത്
ഖതാദ റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശയോട് പറഞ്ഞു: "സത്യവിശ്വാസികളുടെ മാതാവേ, അല്ലാഹുവിൻ്റെ ദൂതൻ്റെ സ്വഭാവത്തെക്കുറിച്ച് എന്നോട് പറയൂ, അദ്ദേഹത്തിന് സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ." ആഇശ പറഞ്ഞു: നിങ്ങൾ ഖുർആൻ വായിച്ചിട്ടില്ലേ? ഞാൻ പറഞ്ഞു, "ഓ തീർച്ചയായും." ആഇശ പറഞ്ഞു: തീർച്ചയായും അല്ലാഹുവിൻ്റെ പ്രവാചകൻ്റെ സ്വഭാവം ഖുർആനായിരുന്നു.
ഉറവിടം: സാഹിഹ് മുസ്ലിം 746
ഗ്രേഡ്: മുസ്ലീം അനുസരിച്ച് സഹീഹ് (ആധികാരിക).
നബിയുടെ സ്വഭാവം ഖുർആൻ ആണെങ്കിൽ പിന്നെ ഖുറാനിൽ 10:53 ഈ ആയത് നബിദിനം കഴിക്കുവാന്ന് ആണെങ്കിൽ നബി (sa) തന്റെ ജന്മദിനം കഴിക്കില്ലേ.
അള്ളാഹു നമ്മെ എവേറേം സന്മാർക്കത്തിലാകട്ടെ, ameen
അരിയെത്ര? പയറഞ്ഞആയി😂
സ്വഹാബികൾ മുഴുവനും എല്ലാ ദിവസവും നബിദിനം ആഘോഷിച്ചിരുന്നു
Al hamdhu lillaah...
മുഹറം ഒമ്പതിന് റസൂലുമായി സല്ലല്ലാഹു അലൈവസല്ലംനോമ്പ് നോക്കിയിട്ടില്ല പക്ഷേ റസൂൽ പറഞ്ഞിരുന്നുഞാൻ അടുത്തവർഷംജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽമുഹറം ഒമ്പതിന് നോമ്പ് ഞാൻ നോക്കും എന്ന് പറഞ്ഞു അതുതന്നെയാണ് തെളിവ് മൊയ്ല്യാരെ
ചോദ്യം ചെയ്തിട്ടുണ്ടോ എന്നാണ് കുഞ്ഞാടേ, അതിനാണ് ഉത്തരം പറഞ്ഞത്, മുജ പാതിരിമാരുടെ മൂട്ടിൽ തല വെച്ചാൽ thiriyoola
അടുത്തവർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നബിദിനം ആഘോഷിക്കും.. എന്ന് നബി തങ്ങൾ പറഞ്ഞോ?.. ചിന്തിച്ചുകൂടെ?..
എന്തിനാണ് ഈ വാശി..
പെട്ടെന്ന് മരണം വരും..
അന്ന് ചിന്തിക്കാൻ സമയം കിട്ടില്ല..
അതുകൊണ്ട് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ദീൻ പഠിക്കുക... അല്ലാഹു അനുഗ്രഹിക്കട്ടെ
മുസ്ലിയാർ എന്ത് പറഞ്ഞാലും കേൾക്കാൻ ആളുകൾ ഉണ്ട് പിന്നെന്തും പറയാം ജയിക്കാൻ പറയുന്നു അല്ലാതെ ദീനല്ല - കളവ് പറയുന്നഭയങ്കരാ മരിക്കണ്ടെ
നിങ്ങൾ ഈ ചെയ്യുന്ന പണി എന്താണ്. ദീനി പ്രബോധനം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഇത് മുൻകഴിഞ്ഞ മഹാന്മാർ ചെയ്തത് പോലെയാണോ. അത് കൊണ്ട് ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ചെയ്താൽ പുണ്യമില്ലെന്ന് പറയാൻ പറ്റുമോ. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ന്യായം എന്താണ്.
പാവപ്പെട്ടവന്റെ കീശയിൽ നിന്ന് പൈസ മുക്കാൻ പറ്റുന്ന ഒരു പരുബാടിയും ഇസ്ലാമിലില്ല. മുസ്ലിയാക്കന്മാരെ ഇനി പണിയെടുക്കാതെ വേറെ മാര്ഗമില്ല. നബി തങ്ങൾക്കും പണിയുണ്ടായിരുന്നു ഈ ഉമ്മത്തിന്റെ കയ്യിൽ നിന്നും നേര്ച്ഛയുടെയും ആഘോഷത്തിന്റെയും പേര് പറഞ്ഞു പൈസ പിടുങ്ങുന്ന പരിബാടി നിർത്തിക്കോ. എന്നിട്ട് യഥാർത്ഥ ദീൻ എന്താണെന്നു പറഞ്ഞു കൊടുക്ക് 🙏
സൂപ്പർ കാ ഊപ്പർ 👍
The sound quality could be much better
Mashaallah
ഇബ്‌ലീസ് പല കോലത്തിലും വരും എന്നറിയാം
സുന്നി
ഷിയാ രണ്ടും ഒന്ന് തന്നെ
👍👍👍
നബിതങ്ങൾ ചെയ്യണം എന്നില്ല ആരാ പറഞ്ഞത് മുത്ത് നബി ദീൻ പൂർത്തീകരിച്ചിട്ടില്ല എന്ന് എന്തൊക്കെ കുറക്കുന്നത്
എങ്കിൽ നബി തങ്ങൾ നാം ഇപ്പൊൾ ഒതുന്ന പോലെ ഖുർആൻ നോക്കി othiyathin തെളിവ് പറ മൊയന്തെ
@@rashidvp8847നബി തങ്ങൾ അന്ന് ഓതിയ ഖുർആനിൻറെ പ്രതിഫലം ഇന്ന് മൊബൈൽ നോക്കി ഓതിയാലും അതുതന്നെയാണ്. അത് മാറില്ല..
ഭൗതിക സംവിധാനങ്ങൾ ഉണ്ടായതാണ് യാഥാർത്ഥ്യം.. ദീൻ മാറുന്നില്ല..
1400 വർഷങ്ങൾക്കു മുമ്പുള്ള അതെന്തിനാണ് ഇന്നും..
നബിദിനം മൈക്ക് വന്നതുപോലെ വാച്ച് വന്നതുപോലെ വന്ന ഒന്നല്ല..
അത് ഇസ്ലാമിലേക്ക് കടത്തിക്കൂട്ടിയ ബിദ്അത്താണ്..
@@rashidvp8847:നേരെ താഴെ വായിച്ചിട്ട് നിനക്ക് ഇപ്പം മനസിലായ ബഡാ മൊയന്തെ
👍🏼👍🏼👍🏼
ഞാൻ ഈ മുഖാമുഖം കേട്ടിരുന്നില്ല
അൽഹംദുലില്ലാ എനിക്ക് ഇത് കേട്ടപ്പോൾ സുന്നി വിശ്വാസം തന്നെയാണ് നൂറുശതമാനം ശരിഎന്ന് ബോധ്യപ്പെട്ടു...
മുടി വെള്ളം നല്ലോണം കുടിച്ചവർക്ക് ദീൻ മനസ്സിലാവില്ല..
അവർക്ക് സംഘടന പക്ഷപാതിത്വം ആണുള്ളത്..
അല്ലാഹുവിനും റസൂലിനും ഒരു വിലയും കൊടുക്കില്ല..
..
നിഷ്പക്ഷ മനസ്സോടെ പ്രമാണമാണ് എനിക്കു വേണ്ടത് എന്ന ചിന്തയോടെ ഒരാൾ സമസ്തക്കാരുടെ സംസാരം കേട്ടാൽ.. അവൻ അന്ന് തൊട്ടു മുജാഹിദ് ആകും..
അങ്ങനെ ആയ ആളാണ് കൂടുതൽ പേരും.
ഭയങ്കരാ...... ജ് മുഖാമുഖം കേട്ടത് നന്നായി
Yennal hrdayam moodappettavarilavum allahi chindikkan anugrahich hidayathilakkatte Aameen
ഈ പൊട്ടൻക് ഒന്നും അറിയില്ല 😂😂😂😂
ഖുതുബ്യ്യത്ന് ന് മറുപടി പറഞ്ഞില്ല
ഖുത്ത്ബിയത്ത് നബി ദിനത്തേക്കാൾ ദുർഘടം പിടിച്ചതാണ് അതാണ് മറുപടിയില്ലാത്തത്
@@ashrafkolakkad5656
ദജ്ജാലിനെ പ്രണയിച്ചവർക്ക് ഇതെല്ലാം അപകടം പിടിച്ചത് തന്നെ,
മറുപടി കേൾക്കൂ
❤
അൽ ഹംദുലില്ലാഹ് നന്നായിട്ടുണ്ട് 👍🏻
ഖുർആൻ ക്രോഡി കരിച്ചിട്ട് ഉണ്ടോ നബി തങ്ങൾ ഇല്ലല്ലോ പിന്നെ എന്ത് കൊണ്ട് സ്വാഹബി ചെയ്തു
എന്തൊക്കെ പറയുന്നു 😢😢😢ഇപ്പോൾ എന്താ ഇവൻ ഇങ്ങനെ ആയി ഒന്നും അറിയുന്നില്ലല്ലോ
Yes, ivarkkokke mansil aulla anacharam, bidhath nirthyal ivark sahikkan avilla allhau ellarkum hidayth nalgate🤲
Nice clip
സ്വഹാബികൾ ദീനിൽ തെളിവെല്ലെന്നു നിങ്ങൾ പറയുന്നു എന്നിട്ടിപ്പോ സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നു ഇതുതന്നെ വിരോധാ ഭാസം അല്ലേ സ്വഹാബികൾ ചെയ്തത് നിങ്ങൾ ചെയ്യാൻ തയ്യാറാണെങ്കിൽ ആദ്യം തറാവീഹ് 20 റക്അത്ത് നിസ്കരിക്കാൻ വരൂ ഉസ്മാൻ റളിയല്ലാഹുഅടങ്ങുന്ന വലിയ സമൂഹംനടപ്പിലാക്കിയ ജുമയുടെ രണ്ടാം ഭാഗം നിങ്ങൾ അത് ഒഴിവാക്കി എന്ത് പൊട്ടത്തരമാണ് നിങ്ങൾ സമൂഹത്തിന് പഠിപ്പിക്കുന്നു ദീന് എന്ന് പറയുമ്പോൾ അതിന് അടിത്തറയുണ്ട് അടിത്തറയില്ലാതെ ഏതെങ്കിലും ഒരു ഹദീസിനോ ഒരു ആയത്ത് ആസ്പദമാക്കി ദീൻ പറയലല്ല അടിത്തറ മനസ്സിലാക്കി ആയത്തും അനുസരിച്ച് കൊണ്ട് പറയണം അതിനൊന്നും കഴിയില്ല എങ്കിൽമറ്റവല്ല പണിക്കും പോവലാണ് നല്ലത്.
ഞങ്ങൾ സ്വഹാബത്തിന്റെ മദ്ഹബിലാണ് അല്ലാതെ ശിയാ സമസ്തയുടെ മദ്ഹബിലല്ല . തറാവീഹ് 20 നെ സലഫികൾ ഹറാമാകിയിട്ടില്ല . നിസ്ക്കരിക്കുന്നത് എതിരുല്ല എന്നാൽ നബി 11 റക്അത്താണ് നിസ്ക്കരിച്ചത് അതാണ് ശ്രേഷഠമായ സുന്നത്ത് അതിന് സലഫികൾ പ്രാധാന്യം നൽകന്നു
തറാവീഹ് നമസ്കാരവും, ഖുതുബയിലെ രണ്ടാം ബാങ്കും,, ഇതെല്ലാം തൗഹീദ് ഉള്ളവർക്കിടയിലുള്ള ചർച്ചയാണ്..
നിലവിൽ നിങ്ങൾക്ക് ആ ചർച്ചയിൽ പ്രസക്തിയില്ല..
ആദ്യം പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കുക..
തൗഹീദ് ഉൾക്കൊള്ളുക..
അല്ലാഹുവിൽ മാത്രം ഭരമേല്പിക്കുക...
ശേഷം ഇസ്ലാമിൻറെ ഉള്ളിലുള്ള ചർച്ച നടത്തുക..
തറാവീ ഹ്കാര്യംമനസിലായോ - ? കോയെ
ഇബാദത്തായ ദുആ അല്ലാഹുവിനോട് മാത്രം എന്നു പറഞ്ഞാൽ അത് മനസ്സിലാക്കാം ഇബാദത്ത് അല്ലാത്ത ദുആ ആരോടും ആവാ ം@@voiceofislam4455
സുന്നി മുസ്‌ലിയാരുടെ മറുപടി സത്യം തേടുന്ന ഏതൊരാൾക്കും മതിയായതാണ് വഹാബിക്ക് മാത്രം ഇത് ദഹിക്കുന്നില്ല
ഭയങ്കരാ - നീ എല്ലാം മനസിലാക്കി
ഈ ചോദ്യം ചോദിക്കുന്നവരൊക്കെ സലഫികൾ ആണ് സമസ്തയിൽ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
ആയിട്ടില്ല നാളെ ആയേക്കാം
മുജാഹിദുകൾ സലഫി പള്ളികൾ അടുത്തൊന്നും ഇല്ലെങ്കിൽ മാത്രമേ സമസ്ത പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കു.. എന്നാൽ സമസ്തക്കാരായ സാധാരണക്കാർ സമസ്ത പള്ളി അടുത്തുണ്ടെങ്കിൽ പോലും സലഫി പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കുന്നു.. കാരണം തമ്മിൽ ഭേദം തൊമ്മൻ അത് തന്നെ
സംശയം ഉണ്ടെങ്കിൽ അന്വേഷിക്കാം അതല്ലേ ചെയ്യേണ്ടത്
@@hashimshuhaid9852 അതിന് എന്ത് സംശയം എന്റെ നാട്ടിലും ഇത് തന്നെയാണ് സ്ഥിതി എന്തെങ്കിലും ഇഷ്കാൽ ചോതിച്ചാൽ സലഫി ആയി
@@jaffergaf5159 സംശയം വന്നു കഴിഞ്ഞാൽ പിന്നെ അവനെ സലഫി ആക്കുകയെ അവർക്ക് നിർവാഹമുള്ളൂ
എൻ്റെ ചോദ്യം മുഹറം 9 നോമ്പ് നോക്കൽ അറഫ സമ്മേളനെത്തിന് മുമ്പാണോ റസൂൽ സ്വ പറഞ്ഞത് ഒന്ന് വ്യക്തമാക്കമോ?
ഇതിൽ നിന്നും നിങ്ങൾ തന്നെ വ്യക്തമാവുന്നതാണ്
മുഹറം 9 ൽ നോമ്പ് ഇല്ലാ എന്നത്
പിൻ ബാണോ എന്നും കൂടി വ്യക്തമാക്കാമോ?
മറുപടി വളരെ കറക്റ്റ് .വഹാബികൾമുമ്പ് നബിദിനം ആഘോഷിച്ചിരുന്നത് ഏത് തെളിവിന് അടിസ്ഥാനത്തിലായിരുന്നു
Podaa
ആഘോഷം എല്ലാ മതക്കാർ ക്കും ഉണ്ട് ഇസ്ലാമിൽ പെരുന്നാൾ അല്ലാത്ത വേറെ ആഘോഷം പാടില്ല എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ടോ
ഉണ്ടെങ്കിൽ തെളിവുകൾ കാണിക്കുക
ഹറാമ് വരുന്നത് ശ്രദ്ധ ക്കുക അതാണ് വേണ്ടത്
നമ്മൾ എല്ലാ വരുടെയും വീട്ടിൽ കല്യാണം ഉണ്ടാകുബോൾ എന്തല്ലാം ആർഭാടങ്ങളും പോകൂത്തുകളും നടക്കുന്നു പല നാടുകളിൽ പല കോലങളും മാമൂലുകളും ഇതൊക്കെ നബി കൽപിച്ചതണോ
അതിനന്താ നിങൾ ഒച്ച വെക്കാത്തത്
നിങ്ങൾ എത്ര വിഭാഗം എത്ര മുജാഹിദ് എതാണ് ശരിപറയണേ😂
എന്താ നാ ചങ്ങാതി നീ വിഭാഗം എണ്ണുന്നത് സമസ്തയുടെ ആശയം തെറ്റ് എന്ന് മനസിലായാൽ അതിൽ നിന്നും വിട്ട് നിന്നാൽ പോരെ ഞാനൊക്കെ കൊല്ലങ്ങളായി അങ്ങിനെയാണ്
ee orotta dialogue kond ethra naal pidich nilkkum..
ningalk ee chodhyangalk onnum oru utharavumille?
ഞങ്ങൾ എത്രയായാലും..
എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് മാത്രമാണ്..
എന്നാൽ നിങ്ങളുടെ അടിത്തറ തന്നെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നുള്ളത് പിശാചിൻറെ വാദമാണ് എന്നാണ്..
അതുകൊണ്ട് പെട്ടെന്ന് ഷഹാദത്ത് പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരൂ..
തൗഹീദ് ഇല്ലായെങ്കിൽ ഒരു ഇബാദത്തും അല്ലാഹു സ്വീകരിക്കില്ല..
@@voiceofislam4455👍👍👍
😂അബ്ദുല്ല മൗലവി പറഞ്ഞതാണ് ശെരി😂
Ningal aadyam otte teemaagu ennitt madi chodyotharam
നബിദിനാഘോഷം ഒരു ദ അവത്താണ് അത് മുമ്പുള്ള ആരെങ്കിലും ചെയ്യണമെന്നില്ല
@@cbnazeer3951 അപ്പൊ ബിത് അത്ത് എന്നാ എന്താ ഒരു ഉതാഹരണം പറയു? കേൾക്കട്ടെ?
സമസ്ത 8 ഐറ്റം എല്ലാം പിഴച്ചത്
മുചാ ഇത് 10 അയിറ്റം എല്ലാം കാഫിറും മുഷ്‌രിക്കും ആണ്
മലയാളംഖുതുബയുടെതെളിവ് എവിടെ
തങ്ങൾ പരമ്പര ഇല്ല...
ഔലിയാക്കന്മാരെ കാണിക്കാൻ ഇല്ല..... തമ്മിൽ തമ്മിൽ ആദർശത്തിന് മേൽ മാറ്റിപ്പറയുന്ന വിഭാഗം......... അതാണ് വഹാബിസം..........
നിങ്ങളിൽ അല്ലാഹുവിന്റെ ഔലിയാകളുണ്ടോ? നിങ്ങളുടെ ഔലിയാകളെ വേണ്ട
😂😂😂തങ്ങൾ അബൂലഹബ്. പാരമ്പര്യം മുശ്രിക്ക് ഇതാണ് കേരളത്തിലെ സുന്നി😂
സമസ്ത ആദർശം ഉൾക്കൊണ്ട ഒരാൾക്ക് അല്ലാഹുവിൻറെ ഔലിയാക്കൾ ആവാൻ സാധ്യമല്ല..
മറിച്ച് പിശാചിൻറെ ഔലിയാക്കൾ ആവാൻ സാധിക്കും..