പ്രേക്ഷകരെ മതിവരുവോളം ചിരിപ്പിച്ചു നേടിയ ബംബറുമായി സെൽവരാജും രതീഷും|Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #MazhavilManorama
    പ്രേക്ഷകരെ മതിവരുവോളം ചിരിപ്പിച്ചു നേടിയ ബംബറുമായി സെൽവരാജും രതീഷും
    Watch full Episode on manoramaMAX : bit.ly/3ypPnh3
    Oru Chiri Iru Chiri Bumper Chiri | Epi - 381
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Комментарии • 129

  • @abhijithkmlabhijithkml1859
    @abhijithkmlabhijithkml1859 Год назад +15

    ചളി കേട്ടു ചിരിക്കുന്ന ബുദ്ധി ജീവികൾ ഇത് കണ്ട് karayunnund...... But athonnum നിങ്ങളുടെ രോമത്തിൽ ഏൽക്കില്ല കാരണം ഇജ്ജാതി counter selvaraj retheesh chettan chumma tee💥❤️👌

  • @raihascorner6376
    @raihascorner6376 Год назад +50

    ഇവരുടെ സ്കിറ്റ് കമന്റ് നോക്കി മാത്രം കാണുന്ന ഞാൻ 🤣🤣🤣🤣🤣

  • @mammothservices3542
    @mammothservices3542 Год назад +5

    ഒരു തവണ പോലും ഞാൻ ചിരിച്ചില്ല. എന്റെ കുഴപ്പമാണോ ?

  • @sidhardhansadasivan6872
    @sidhardhansadasivan6872 Год назад +14

    അടിപൊളി രതീഷ്.സൂപ്പർ കൗണ്ടർ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @johnsonvettom4273
    @johnsonvettom4273 Год назад +43

    ആശയ....ദാരിദ്ര്യം😭😭😭

  • @ganeshraj786k
    @ganeshraj786k Год назад +41

    ഇതിനും ബംബർ കൊടുത്തോ. ങാ കാശ് ജഡ്ജസിന്റെയല്ലല്ലോ. ഇക്കണക്കിനു ഷാജിക്കും വിനോദിനും 1 കോടി കൊടുക്കണം 😃😃 ആ

    • @sparkmedia1699
      @sparkmedia1699 Год назад

      #gowthamsasitroll 👈watch and pls support

  • @kabeerckckk9364
    @kabeerckckk9364 Год назад +16

    ഇതൊക്കെ കണ്ട് ചിരിക്കുന്നവർ ആരെടേ

  • @eshanabeevi8938
    @eshanabeevi8938 Год назад +10

    Nalla samskaram. Iganulla skitukal dhayav cheyth kond 🙏🏻 varalle

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +95

    ഒരേ tempo കേട്ടു മടുത്തു

  • @ArunSagarAS2255
    @ArunSagarAS2255 Год назад +13

    *മസാല സ്കിറ്റ് 👏👏👏എന്നാലും എന്റെ ചന്ദ്രാ 😜🙏✌️❤*

  • @untaggedmoron
    @untaggedmoron Год назад +2

    Chillu thooriyathu maathram kollaam.. Baakki ellaam oru prahasanam...

  • @gokulkumargs5405
    @gokulkumargs5405 Год назад +17

    അടിപൊളി ♥️

  • @true-way-kerala
    @true-way-kerala Год назад +45

    Oh my god,come on baby മനസ്സിലായവർ ലൈക് ചെയ്തിട്ട് പൊയ്ക്കോ

  • @nikhilcb5953
    @nikhilcb5953 Год назад

    Chali ket chirikkunna paalkuppikalk ...ithonnum dhehikkilla ....avnmaark baaalarama counters aaaan ishttam .. ithokke aaan adi

  • @Tomkotty
    @Tomkotty Год назад +12

    Seniors rock

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain Год назад +3

    Awesome episode with marvelous comedy and dedicated to Sunny Leone Ma'am content. 😍👍

  • @user-fi9lq1uf1p
    @user-fi9lq1uf1p 9 месяцев назад +1

    ❤Super ❤

  • @aziafu3647
    @aziafu3647 Год назад +2

    Shogam

  • @jinchilyroji9958
    @jinchilyroji9958 Год назад +6

    Super 🥰😍😍 സെൽവരാജ്, രതീഷ്....... ഇതിൽ negative comment എഴുതുന്നവരെ നിങ്ങൾ mind ചെയ്യുകയേ വേണ്ട...... കാരണം, ഏതാനും മിനിറ്റ്സ് കൊണ്ടു 50000rs ബമ്പർ അടിക്കുന്നതിന്റെ ഒരു കൊതി കെറു ആണ് അവർക്കു.....😄😄

  • @aminaajeeb9524
    @aminaajeeb9524 Год назад +16

    Judges nte pulse arinjey ippol contestants skit cheyyunney kollaam.. 🙏🏻🙏🏻

  • @shuhaibshbm3675
    @shuhaibshbm3675 Год назад +5

    Kurachukoodi standard aavam

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 Год назад +2

    ആ ഷാജി ചേട്ടനും വിനോദ് ചേട്ടനും എവിടെപ്പോയി ?

  • @anuragmv3496
    @anuragmv3496 Год назад +2

    Itrayum vritiketta skit njan kanditila

  • @pachupachu2390
    @pachupachu2390 Год назад +2

    😂😂😂😂ഒരേ പൊളി

  • @rajeshkumarkumar3128
    @rajeshkumarkumar3128 Год назад +17

    സണ്ണി ലിയോണിനെങ്കിലും വെറുതെ വിട്ടൂടെ

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 Год назад +9

    അവിടെ മൂന്നു ദുരന്തങ്ങൾ ഇരുന്നു കകകകക എന്ന് കള്ളച്ചിരിയും ചിരിച്ച് പണവും കൊണ്ടു പോകുന്നു. ഇതിനെയൊക്കെയാണ് കോമഡി എന്ന് വിളിക്കേണ്ടത്!!!

  • @achuuniquez27
    @achuuniquez27 Год назад +1

    Poliiii🎉😂

  • @YadupriyavYadu
    @YadupriyavYadu Год назад +3

    അടിപൊളി സുപ്പർ😂

  • @lexworld3532
    @lexworld3532 Год назад +14

    Itrom cheap avaruth suhruthe......enthu kandittano entho ivarokke ingane chirikkane........ah paranjtt Karyam illa....ororuthardem aswathana reethi different aahnalllo...🤦🤦🤦

  • @jithusvijayworks3133
    @jithusvijayworks3133 Год назад +2

    വെള്ള പ്ലേറ്റ് 🤣😂.....

  • @santhakumart.v181
    @santhakumart.v181 Год назад +13

    Sorry. ചിരി കാശിക്ക് പോയി.

  • @abhinavrveeyuse5910
    @abhinavrveeyuse5910 Год назад +66

    നിങ്ങൾ നല്ലരീതിയിൽ അഭിനയിക്കുന്നവർ ആണ് എന്നും പറഞ്ഞു ഇമ്മാതിരി മൂഞ്ചിയ skit um ആയി മേലാൽ വന്നു പോകരുത് വന്ന് വന്ന് വീട്ടുകാരുമായി കാണാൻ പറ്റാതെ ആയല്ലോ..

    • @viralcuts4664
      @viralcuts4664 Год назад

      മഞ്ജു പിള്ളയൊക്ക എന്താ ആവേശം തുണ്ട് കേൾക്കുമ്പോൾ

    • @Shaneeshpulikyal
      @Shaneeshpulikyal Год назад

      സത്യം....
      മഞ്ജുപിള്ള യെ ഓക്കെ നിലവാരം ഈ നിലയിൽ ആയല്ലോ ന്ന് ഓർക്കുമ്പോ...😞

    • @naseemmunna5187
      @naseemmunna5187 Год назад +1

      😂😂😂

  • @Shaneeshpulikyal
    @Shaneeshpulikyal Год назад +11

    ഈ ജഡ്ജസിന് പറ്റിയ അതെ നിലവാരമുള്ള സ്കിറ്റ്....
    മസാലയും, വൾഗാരിറ്റിയും ഡബിൾ മീനിങ് ഉണ്ടോ ബംബർ ഉറപ്പ്....
    ദുരന്തം തന്നെ 😠😠😠😡...

  • @saranyanarayan5408
    @saranyanarayan5408 Год назад

    Sunny lion oru nalla human beeing lady aanu. I lyk her

  • @rajeshk9144
    @rajeshk9144 Год назад +1

    👌👌😘😘💛💛✌✌

  • @nandakumarannair216
    @nandakumarannair216 Год назад +2

    വല്ലവരും അടിച്ച മെസ്സേജ് ആണ് ഇവര് അവസാനം ഇട്ടത്

  • @kallarakaranpravasi9040
    @kallarakaranpravasi9040 Год назад +6

    അടിപൊളി രതീഷ് സെൽവരാജ് 😄😄😄👍🏻👍🏻👍🏻കൌണ്ടർ കളി

  • @rajut.g.6987
    @rajut.g.6987 Год назад

    പൊളി

  • @athulkrishna7517
    @athulkrishna7517 Год назад +39

    സണ്ണി ലിയോൺ എന്ന porn actress നെ നന്നായി അപമാനിച്ചു, തമാശ ഉണ്ടായിരുന്നു..
    പക്ഷെ ഒടുവിൽ സണ്ണി ലിയോൺ എന്ന നല്ലൊരു human being നെ അഭിനന്ദിച്ചു കൊണ്ട് നിർത്തി എന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.

  • @badarudeenkpkp1322
    @badarudeenkpkp1322 Год назад +1

    ഇമ്മാതിരി വളിച്ചതെല്ലം കേട്ട് കയ്യടിക്കേണ്ടി വരുന്ന ആ മൂന്ന് പേരെ കുറിച്ച് ...അയ്യേ ന്നല്ലാതെ എന്ത് പറയണം?

  • @badushaabdulsalam5353
    @badushaabdulsalam5353 Год назад +1

    ഇനിയും കുറച്ചു better ആവാൻ ശ്രെഡിക്കു്ക all the best my frnd ❤️❤️❤️

    • @sparkmedia1699
      @sparkmedia1699 Год назад

      #gowthamsasitroll 👈watch and pls support

  • @ArunKVinod
    @ArunKVinod Год назад +1

    Kashtam

  • @littleexplorer5779
    @littleexplorer5779 Год назад +6

    Ivare ozhivaku full Chali aanu

  • @zainabid8724
    @zainabid8724 Год назад +2

    ഭാര്യമാരെയും പിന്നെ സ്ത്രീകളെ മുഴുവനും ഇങ്ങനെ എല്ലാ സ്കിറ്റിലും മോശപ്പെട്ട രീതിയിൽ പറയുന്നത് എന്തിനാണ് 🤔നല്ല ഹാസ്യത്തിന് മസാല വേണ്ട

  • @manavalan3.0
    @manavalan3.0 Год назад +36

    അപ്പൊ അടുത്ത സ്കിറ്റിൽ മിയ ഖലീഫയെ തീം ആക്കി ചുമ്മാ കൊറച്ചു മസാല ഡയലോഗ് കൂടെ ആഡ് ചെയ്താൽ ബമ്പർ അടിക്കാം.. 😍😍

    • @aveshraveendran9239
      @aveshraveendran9239 Год назад +1

      അത് പിന്നെ പറയാൻ ഒണ്ടോ തുണ്ട് കഥ പറഞ്ഞാൽ മാത്രമേ നസീർ സംക്രാന്തി ബമ്പർ കൊടുക്കൂ

  • @infotainmentonline
    @infotainmentonline Год назад +1

    അശ്ലീലം

  • @harikrishnan1525
    @harikrishnan1525 Год назад

    Super🌹🌹🌹🌹🌹

  • @arunk5307
    @arunk5307 Год назад +7

    ഇതിലും ഡബിൾ meaning ആയീ. വേറെ പരിപാടി വല്ലോം കാണാം.

  • @Dawny.K.George
    @Dawny.K.George Год назад +2

    കാമപ്രാന്ത് പിടിച്ചവർക്ക് ഇഷ്ടപ്പെട്ടു കാണും. ഇതിനൊക്കെ ചിരിക്കാൻ കുറെയെണ്ണം.

  • @eldhozepaul5086
    @eldhozepaul5086 Год назад +9

    Gud artist 2 perum
    Family aayitt kaanunna program aanu so please…
    Pinne Sunny leone oru porn artist thanne but avar nalla kaaryangalum cheyyunund… Orale kurich comedyk aanelum parayunnathil oru limit venam….

    • @sparkmedia1699
      @sparkmedia1699 Год назад

      #gowthamsasitroll 👈watch and pls support

  • @Whit_devil_sree
    @Whit_devil_sree Год назад +3

    Full double meaning anallo 😔😔😔😔

  • @moncyalexander7954
    @moncyalexander7954 Год назад +2

    ichire bore avunnundo?

  • @rejinthomas6072
    @rejinthomas6072 Год назад +13

    മാങ്ങാത്തൊലി.

  • @ananthuananthu9309
    @ananthuananthu9309 Год назад +4

    💥💥

  • @saralamani2510
    @saralamani2510 Год назад

    Oru chiri iru chiri avarthichu kanunna alaanu njan ayathinal toilet paramarsangal ozhivakkuka athiil epozhum chirikkan enthanullatju

  • @Shijojames8179
    @Shijojames8179 Год назад

    അങ്കമാലി, Sunnyleone kettappo thanne mathiyaayi😬

  • @bavintm6806
    @bavintm6806 Год назад

    Oh My god 🙄

  • @sooryagayathri156
    @sooryagayathri156 Год назад +3

    Mithirmala ratheesh guiness chetta 👌

  • @moviecapital2344
    @moviecapital2344 Год назад +1

    👌👌

    • @sparkmedia1699
      @sparkmedia1699 Год назад

      #gowthamsasitroll 👈watch and pls support

  • @movierulz288
    @movierulz288 Год назад +1

    Bumber chiriyude per maatanam
    18+ chiri😂
    Famiyaayit kaanampattunna show onnum Alla idh🤦

  • @comedymediaz
    @comedymediaz Год назад +1

    ഒരു ചെറിയ പോലും മുഖത്ത് വരാതെ കാണുന്ന കോമഡിയാണ് ഇവരുടെ🥴

  • @saranyanarayan5408
    @saranyanarayan5408 Год назад

    Sathyam parajaa ee skit eanik ishtayula full valgur aarnnu

  • @gramyaminimart1232
    @gramyaminimart1232 Год назад +2

    🤣🤣🤣🤣🥳🥳

  • @vaigatips4238
    @vaigatips4238 Год назад +1

    🙄

  • @movierulz288
    @movierulz288 Год назад

    Aage kaanankollavunnadh Shaji Vinod and evin Kevin maatram

  • @scorpions9009
    @scorpions9009 Год назад

    ithinum maathram ndhuaadee ullath …. ithil

  • @muhammedpilakkal9661
    @muhammedpilakkal9661 Год назад

    Tara skit

  • @madkillerpubggamers39
    @madkillerpubggamers39 Год назад

    Sunny leon- Common baby oya oh my god oya common

  • @AthulB-oc4bc
    @AthulB-oc4bc Год назад +26

    Full of double meaning

  • @nishapraveen9585
    @nishapraveen9585 Год назад +3

    Nariye skit....family audincene ano e progaram....plz stop

  • @unnamed7186
    @unnamed7186 Год назад

    Nthuvaaa ith 😔😔

  • @aswathysujeeshachoos8739
    @aswathysujeeshachoos8739 Год назад +4

    Ivarude pathivu skit nte athrem illla

  • @safwanmuhd
    @safwanmuhd Год назад

    😤🤤

  • @dv5507
    @dv5507 Год назад +4

    എന്തൊരു ചളി ആടോ

  • @ratheeshunni1404
    @ratheeshunni1404 Год назад

    ആശയ ദാരിദ്ര്യം

  • @dhinumohan3515
    @dhinumohan3515 Год назад

    valip Chali

  • @annammapunnackattu8563
    @annammapunnackattu8563 Год назад

    Please avoid double meaning skit.

  • @nila9505
    @nila9505 Год назад

    Ithinoke enthina bumber.

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 Год назад

    ഇമ്മാതിരി കണ്ടന്റ് ഒന്നും പ്രമോട്ട് ചെയ്യരുത്. കുട്ടികൾ കാണുന്ന പരിപാടിആണ് കയ്യിൽ മൊബൈലും നെറ്റും എല്ലാവരുടെ കയ്യിലും ഉണ്ട് എന്ത് അടിച്ചു നോക്കിയാലും സേർച്ച്‌ റിസൾട് കിട്ടും. അപ്പോ കുട്ടികളുടെ അവസ്ഥ എന്തായി....

  • @Aju-zt6sz
    @Aju-zt6sz Год назад

    Ipozhum avare vulgar aay present chyunnathinid yojikkan ath fun aay kaanan sadhikkunnilla ivde kodikal erann kanakk prnj vangunna mun nira heroines chyatha pala nalla karyanglum chyunna oru vyakthi aanu avar plz ineem ingana apamanikkall

  • @humanbeing8059
    @humanbeing8059 Год назад

    18+

  • @libin5490
    @libin5490 Год назад +1

    Ayye

  • @leofamily5670
    @leofamily5670 Год назад

    suuni leonine ingane onnum parayaruth .

  • @shyam4274
    @shyam4274 Год назад +2

    മടുപ്പ്. Skit

  • @manojmanu3769
    @manojmanu3769 Год назад +1

    വേറേ എന്തെങ്കിലും ജോലിക്ക് പോയികൂടെ ചേട്ടന്മാരെ...സണ്ണി ലിയോൺ നേ കളിയാക്കൽ ആണോ നിങ്ങടെ കോമഡി..അവരെ നിങൾ ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് ..

  • @sanilkumar1939
    @sanilkumar1939 Год назад +1

    ബോറ

  • @muhammedmuhzin9963
    @muhammedmuhzin9963 Год назад +1

    Enth kopile skit aan. M#₹ full 18+ 😏 inganatha skit ara approve chyth vidane .. Ith kett chirikan kure kopila Judgesm 😏

  • @muralipanangatu3221
    @muralipanangatu3221 Год назад

    കൂതറ സ്കിറ്റ്.. ഇളിക്കാൻ മൂന്ന് കോ ഞൻമാരും....

  • @shehzad6428
    @shehzad6428 Год назад

    Fuck it!!!! Ithil chirippikkan valloom undenn enikk thonnunnlla! Apart from other skit which i watch, was better!!! Orupaaadu correctness aavshyamayuulla oru skit!! Asianetil ninnnitjilekk parichh nattath pole..🤌🏼

  • @ashikrahman2941
    @ashikrahman2941 Год назад

    🔞😊

  • @jisha4940
    @jisha4940 Год назад

    🤮🤮🤮

  • @muhammedashkar.a8471
    @muhammedashkar.a8471 Год назад

    Cheap nd vulgar.

  • @syamnair9494
    @syamnair9494 Год назад

    കൂറ സ്കിറ്റ്

  • @saju4780
    @saju4780 Год назад +1

    ഇച്ചിരി ഉളുപ്പ്

  • @timehunter2314
    @timehunter2314 Год назад +9

    ഈ പരിപാടിയുടെ പേര് മാറ്റണം മഞ്ജു പിള്ളയ്ക്ക് ഒരു പഴം. ഒരു മയത്തി ചിരിക്കേൻ്റെ കാളി.