💯ഏറ്റവും ചിലവ് കുറഞ്ഞ Easy & Perfect| 5 in 1 Torte Cake| payasam Torte Cake| Dream Cake| easy Cake

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 201

  • @joicy7083
    @joicy7083 Год назад +60

    ഒരു രക്ഷയുമില്ല രശ്മി ചേച്ചി നിങ്ങളെ കൊണ്ട് നിങ്ങൾ കാരണം ഞാനുമൊരു ഹോം ബേക്കർ ആയി 3 വർഷമാകുന്നു ഒരു പാട് പറയാനുണ്ട് ഇങ്ങനെ എഴുതി എക്സ്പ്രസ്സു ചെയ്യാൻ പറ്റണില്ല സത്യം God bless you dear❤❤❤❤❤❤❤❤❤❤❤

  • @Haneebee9336
    @Haneebee9336 Год назад +1

    എന്റെ ചേച്ചി ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി. എന്താണ് പറയുക. അത്രക്ക് test ആയിരുന്നു. ഭയങ്കര ആഗ്രഹമായിരുന്നു ഡ്രീം കേക്ക് കഴിക്കാൻ. ചിലവ് കുറഞ്ഞ ഈരീതി പറഞ്ഞു തന്നപ്പോൾ അങ്ങ് ഉണ്ടാക്കി. ചേച്ചി യുടെ റെസിപ്പി ആവുമ്പോൾ പെർഫെക്ട് ആവുന്നതിൽ പിന്നെ dout ella🥰. ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് തന്നെ. എന്റെ രശ്മി ചേച്ചിയുടെ chanel കണ്ടിട്ടാണ്. ഒരുപാട് ഒരുപാട് thanks 🥰❤️

  • @thanneermukkomtkm3562
    @thanneermukkomtkm3562 Год назад

    പായസം കേക്ക് അടിപൊളി. അടുത്ത വീഡിയോ കാണാൻ കട്ട കാത്തിരിപ്പ് ആണ്. പെട്ടന്ന് പെട്ടന്ന് ഇടൂ dear. ഒരുപാട് സ്നേഹത്തോടെ ഒരുപാട് സന്തോഷത്തോടെ 😘😘😘😘💞💞💞💞❤️❤️❤️❤️🙏🙏🙏🙏

  • @soumyasuman3251
    @soumyasuman3251 Год назад +4

    Thank you rashmi chechi. കാത്തിരുന്ന റെസിപി ആയിരുന്നു ❤️❤️adipoli

  • @anukannan3975
    @anukannan3975 Год назад

    Nte ponnu chechi ee onam dream cake kond poyii😋,, njn already chechide palada payasam cake undaki, iny ipm dream cake 👍

  • @aswathyvinod7025
    @aswathyvinod7025 Год назад

    Much awaited.... Tnx tonsss chechuuu.... ഇനി sale ചെയ്യാമല്ലോ ❤🫶👍

  • @muhammadshamil3585
    @muhammadshamil3585 Год назад

    Njan undakki kayichu 👌adipoliyan rakshayum illa😋 makkalkum nalle ishtayii👍❤

  • @KL__KANNAPPI
    @KL__KANNAPPI Год назад

    So sweat ! Yummy
    Ithinte rate?..

  • @baijumini8107
    @baijumini8107 Год назад

    കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട് so yummy 😍🥰തീർച്ചയായും ഉണ്ടാകും ഈ ഓണത്തിന്

  • @sumigijo8390
    @sumigijo8390 Год назад

    Adipoli❤❤
    Egg illathe undakkan pattumo😊 plz reply

  • @SalmathShafi-ej5zp
    @SalmathShafi-ej5zp Год назад

    😍സൂപ്പർ ചേച്ചി 😋കേക്കിന്റെ രുചി നാവിൽ വരുന്നു ചേച്ചി കഴിച്ചപ്പോൾ എനിക്ക് കൈച്ചരുഫീൽവന്നു താങ്ക്സ് ചേച്ചി സൂപ്പർ ചേച്ചി സൂപ്പർ 😘😘😘😘

    • @chikkusdine
      @chikkusdine  Год назад

      🤗🥰🥰

    • @SalmathShafi-ej5zp
      @SalmathShafi-ej5zp Год назад

      @@chikkusdine
      😍😘😘😘😘😘😘ആദ്യമായിട്ടാണ് ചേച്ചി എനിക്ക് റിപ്ലെ തരുന്നത് 🙏🏻😍😘😘😘😘😘വെരി ഹാപ്പി 😘😍😘😘😘😘

  • @jisnajaison3824
    @jisnajaison3824 Год назад

    Ee cake semiya payasam vechu cheythal nallathanoo chechii

  • @safiyamusthafa8326
    @safiyamusthafa8326 Год назад

    Chechide cake pole tanneyanu chechide maduramaya samsaravum aa chiriyum .chechi superattoo❤❤❤❤❤

  • @muhsinam7253
    @muhsinam7253 Год назад

    രശ്മി ചേച്ചി ഇത്രയും പ്രതീക്ഷിച്ചില്ലാട്ടോ ❤

  • @Ranga.Ffx6
    @Ranga.Ffx6 Год назад

    Chechi parayunath kelkumbol thanne mmm vayarum manazum nirannu❤‍🔥❤‍🔥🙏

  • @CarlzPaul
    @CarlzPaul Год назад

    Adipoli.I made this cake. SuperReshmi

  • @nishanarayanan5443
    @nishanarayanan5443 Год назад

    അടിപൊളി variety ആയ cake share ചെയ്തു തന്നതിന് ഒരു പാട് നന്ദി... Variety aaya oru payasam pratheekshikkamo onathinu.... Love you dear 💞

  • @muhammadshanid6388
    @muhammadshanid6388 Год назад

    Kothivarunnu checheee.... Urappayitum undaki nokkum🥰🥰

  • @minishaji4556
    @minishaji4556 Год назад

    super🎉 Happy onam❤ 1kg അളവിലാണെങ്കിൽ അട അരകപ്പ് ആണോ എടുക്കേണ്ടത്

  • @unnimanappadth8207
    @unnimanappadth8207 Год назад +1

    നമിച്ചു 😋 പല പല ഐഡിയാസ് 👌

  • @sheebanasim9268
    @sheebanasim9268 Год назад +3

    Thank you Reshmi ❤ Happy onam

  • @arshadnaseer477
    @arshadnaseer477 Год назад +1

    ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാൻ പറ്റും

  • @shynicv8977
    @shynicv8977 Год назад +2

    അടിപൊളി 👌👌👌വെയ്റ്റിംഗ് ആയിരുന്നു 🙏🙏❤❤❤👌👌👌

  • @marysherin9011
    @marysherin9011 Год назад

    Ithrayum Verity cake kondu vannathunu chechik oru big salute ❤

  • @gracyajievin
    @gracyajievin Год назад

    Chechi wipping cream ellathe 5in1cake undakan pattunna video edamo

  • @ALAMAN-r8r
    @ALAMAN-r8r Год назад

    Checchi enthayalum oonathinh undakum🥰❤

  • @abhinavkrishna3445
    @abhinavkrishna3445 Год назад

    Super ❤❤, ayyo chechi kothippichu,urappaayum undakkum

  • @vellithalika4506
    @vellithalika4506 Год назад +3

    Adipoli Reshmi ❤you are great 👌👌

  • @deepadharmadas4699
    @deepadharmadas4699 Год назад

    Soooooper.kandittu kothiyayi resmi

  • @njangeetha
    @njangeetha Год назад

    സൂപ്പർ.... എല്ലാവർക്കും ഓണാശംസകൾ....

  • @sheejaakbar1038
    @sheejaakbar1038 Год назад

    Ithellam orumichakki payasam undakkiyal mathiyayirunnu kazhikkumbol onnichalle kazhikka 😜

  • @sreeshmat2529
    @sreeshmat2529 Год назад +6

    Onam special പാലട ഡ്രീം കേക്ക് 👌👌👌ഓണം സ്പെഷ്യൽ ആയി തന്ന രശ്മി ചേച്ചിയുടെ ഈ കേക്കിന് ഒത്തിരി താങ്ക്സ് ❤❤Love you Reshmi chechi 😍❤️❤️

    • @chikkusdine
      @chikkusdine  Год назад

      Love you ❤️

    • @fathimaansar6087
      @fathimaansar6087 Год назад

      Chechi instayile nan message ayachittu endhaaannu reply tharathey.
      Enike dream cake undakannannu

  • @kuruvi2000
    @kuruvi2000 Год назад

    നിങ്ങളുടെ തല അപാരം.. 👌👍🏻

  • @mahidevaraj2343
    @mahidevaraj2343 Год назад

    Reshmi chechi I am soumya Mahi from koratty.checide recipes kand janum oru home baker aye. Orupad Thanks und

  • @ansujohan
    @ansujohan Год назад

    I was searching for this torte cake.. thank you so much.. will try this week

  • @muhammadshamil3585
    @muhammadshamil3585 Год назад

    Adipoli try cheythu nokknm😊

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 Год назад

    Adipoli👍ചേച്ചി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🥰 👍👍

  • @mareenareji4600
    @mareenareji4600 Год назад +1

    എന്റെ പൊന്നോ... എന്തൊക്കെ type കേക്ക്കൾ ആണ്. ഇത് എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്. Thank u dear ♥️♥️♥️

  • @shibisreejith3371
    @shibisreejith3371 Год назад

    ചേച്ചി സൂപ്പർ ഉറപ്പായിട്ടും ഉണ്ടാക്കും

  • @sreejasundar2731
    @sreejasundar2731 Год назад

    കൊടിപ്പിച്ചല്ലോ thu thu resmi ഹാപ്പി onam

  • @seenathsulaiman3471
    @seenathsulaiman3471 Год назад

    Thank you resmi ❤❤❤❤❤👍👍👍 happy onam

  • @sandhyavijay1224
    @sandhyavijay1224 Год назад

    Najan kathirunna cake recipe ❤️❤️❤️
    Thankyou dear ❤️💕

  • @lankasvlog
    @lankasvlog Год назад

    What is the rice palada mean ?

  • @asiyanasrin8688
    @asiyanasrin8688 Год назад +1

    Waittcheythirunna cacke Anu boliyumkoodi undel polikkum olisetcheyyunnenkil payasatthinu meethe ano cheyyendath

  • @rajeswarik9439
    @rajeswarik9439 Год назад

    Adipoli onnu parayanilla ❤❤❤

  • @jannathunisa978
    @jannathunisa978 Год назад

    Polichu chechi🥰 superb👏🏻👏🏻👏🏻

  • @varietymediaofroothreuben
    @varietymediaofroothreuben Год назад

    Chechi, കൊള്ളാല്ലോ 👌kiddu

  • @sayanapa2882
    @sayanapa2882 Год назад

    ❤❤❤ Happy onam chechi..

  • @rajeenahydros5357
    @rajeenahydros5357 4 месяца назад

    Chechi.. Ithin rate ethraya paraya?

  • @jomolsony3516
    @jomolsony3516 Год назад

    ഓണം സ്പെഷ്യൽ അടിപൊളി 👌👌👌🥰🥰🥰🥰 ചേച്ചി ക്കുട്ടി 👌👌👌👌👌 കഴിക്കുന്നത് കണ്ടിട്ട് തന്നെ കൊതി ആവുന്നു 😍😍😍😍😍Thank you ചേച്ചി 😍😍😍😍😍 Love you so much😘😘😘😘😘😘😘😘😘😘😘😘😘😘

  • @shrnd2279
    @shrnd2279 Год назад

    Super cake.
    Why Chikku cut her hair, she was so beautiful with her long curly hair and don't become so thin Chikku, you look very nice when you are blonde.

  • @shailajaravindran7413
    @shailajaravindran7413 Год назад

    Onnum parayaan ella. Yummy.
    Must try recipe. I will.
    Happy Cooking.....❤❤❤❤❤

  • @ashikpattambi3295
    @ashikpattambi3295 Год назад

    സൂപ്പർ ചേച്ചി 👍👍

  • @archanaanil1305
    @archanaanil1305 Год назад

    Paladayum new gen ayyi Super Onam Special Chechi💕💕

  • @arunimaanoop4603
    @arunimaanoop4603 Год назад

    Chechiyude video super aanu ❤❤❤❤

  • @jaseelafahad7781
    @jaseelafahad7781 Год назад

    Mix palada use akan patuo

  • @shajithabarvin9620
    @shajithabarvin9620 Год назад

    Hi Chechi advance onam wishes this Cake is awesome something New adapayasam torte cake adapayasam pudding cake wonderful expecting more baking recipes thank you chechi

  • @sanithajayan3617
    @sanithajayan3617 Год назад

    Wow super palada dream cake yummy thank you so much reshmichechi

  • @fahechannel7390
    @fahechannel7390 Год назад +1

    Thank you Chechi for your authentic recipe

  • @thahsinap3541
    @thahsinap3541 Год назад +1

    Adipoli.... ❤❤😋😋

  • @MohammadAli-zf7ze
    @MohammadAli-zf7ze Год назад +1

    Conflour,fresh cream,wipping cream ithonnum illa.

  • @melodygeorge7037
    @melodygeorge7037 Год назад

    Super... ചേച്ചി... കണ്ടിട്ട് തന്നെ കൊതിയാകുന്നു... 🥰🥰

  • @bidhusomaraj3176
    @bidhusomaraj3176 Год назад +1

    രശ്മി ചേച്ചിക് പകരം രശ്മി മാത്രം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ unique... Tasty... ടെമ്പ്റ്റിംഗ് 😘😘😘👍🏻👍🏻👍🏻

  • @lissykunjumon8182
    @lissykunjumon8182 Год назад

    കേക്ക് വേവുമ്പോൾനടുക്ക് കുഴിഞ്ഞുപോകുന്നതിനുകാരണം എന്താ ചേച്ചി പറയാമോ

  • @pankajamjayagopalan655
    @pankajamjayagopalan655 Год назад +2

    👏👏👏ഓണം ആശംസകൾ 🌹

  • @pratheejasudhakaran414
    @pratheejasudhakaran414 Год назад

    ❤❤❤❤ adipoli chechii..thank you

  • @shahinashereef6056
    @shahinashereef6056 Год назад

    ഇങ്ങനെ വേവിക്കുമ്പോൾ അട ശെരിക്കു വേവുമോ?

  • @shinyjoy7781
    @shinyjoy7781 Год назад

    😋ഇത് ഉണ്ടാക്കിയിരിക്കും ❤❤

  • @NifiYasi
    @NifiYasi Год назад

    Innale ente birthday aayirunnu.chechide payasam dream cake aanu undakkiyathu.oh!bhayankara taste aayirunnu.tq so much chechi.orupadu nalla recipie aayirunnu.❤❤❤❤❤

  • @rosimon826
    @rosimon826 Год назад

    ee albhutam chechikyu matramae chaiyan kazizu❤

  • @sinisuresh9722
    @sinisuresh9722 Год назад

    Etu one day allay keep chayyan pattu.

  • @bushraahammed3610
    @bushraahammed3610 Год назад

    Adipoli Reshmi❤❤

  • @sumayyasayed8737
    @sumayyasayed8737 Год назад

    Superb 👍🏻👍🏻, happy onam

  • @sheebaanu5597
    @sheebaanu5597 Год назад

    Chechiyude carrot cake undakkan vechittu annu ee video kanunnea

  • @dayajayan7838
    @dayajayan7838 Год назад

    Super Resmi❤

  • @sajayasree1490
    @sajayasree1490 Год назад

    Super vayil vellamoori.❤

  • @dennyjoseph7034
    @dennyjoseph7034 Год назад

    Wow yummy yummy njan guess cheydu pink palada cake 👍🙏

  • @pramivinu7215
    @pramivinu7215 Год назад

    Variety dream cake...❤

  • @jyothivv7695
    @jyothivv7695 Год назад

    Masha theme cake cheyyumo chechi

  • @digisusan2392
    @digisusan2392 Год назад

    Njan undakkum thrichayayum

  • @rajishivaram8004
    @rajishivaram8004 Год назад

    Thanku chechi 🙏super

  • @manilaroshan4756
    @manilaroshan4756 Год назад

    Thanks dear ❤

  • @binduks4887
    @binduks4887 Год назад

    3/4 kg kaano 600-700 rs ennu paranjath?

  • @devuzz239
    @devuzz239 Год назад +1

    Pwoli

  • @krishnavibin7406
    @krishnavibin7406 Год назад

    Super chechii ❤❤

  • @mincymathew9387
    @mincymathew9387 Год назад

    Cake tin evidunna

  • @majithasharafudeen1077
    @majithasharafudeen1077 Год назад

    Kanditt kayikkan thonnunnu veedevideya vaangan pattuvo

    • @CarlzPaul
      @CarlzPaul Год назад

      I too made palada dream cake and it was very tasty.

  • @sarojag6226
    @sarojag6226 Год назад

    Adipoli super

  • @deeptipamil
    @deeptipamil Год назад

    Just awesome 👌

  • @noorabeesworld3977
    @noorabeesworld3977 Год назад

    Adipoli chechi

  • @sobhanas2759
    @sobhanas2759 Год назад

    Onam special അടിപൊളി ❤

  • @gawthamkrishnatr1407
    @gawthamkrishnatr1407 Год назад

    ❤ Thank you chechi ❤

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад

    Superb chechikutty 😋🤤

  • @jossythomas4878
    @jossythomas4878 Год назад

    Waiting for this recipy

  • @fathimathuljuhina1677
    @fathimathuljuhina1677 Год назад

    Enthe chechi👌👌👌👌👌👌

  • @dhivuskitchen307
    @dhivuskitchen307 Год назад

    ❤❤❤❤❤❤❤❤ cheechi adipoli

  • @Fidavlog1
    @Fidavlog1 Год назад

    Wow super

  • @sadiksadik7583
    @sadiksadik7583 Год назад

    Rate

  • @shiju100
    @shiju100 Год назад

    അമമ Video 👌🏻👌🏻