ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും യുക്തിവാദികളും ഒരുമിച്ച് നിൽക്കണം. വ്യക്തി സ്വതന്ത്ര്യത്തിലേക്ക് കടന്നു കയറിയുള്ള വിശ്വാസങ്ങൾ എല്ലാവരും ഉപേക്ഷിക്കണം. ദൈവവിശ്വാസം പ്രശനമല്ല പക്ഷേ മതഭ്രാന്ത് പിടിച്ചാൽ പ്രശ്നമാണ്. പിന്നെ Whatsapp വഴിയുള്ള വർഗീയത എല്ലാ മതഭ്രാന്തന്മാരും നിർത്തണം എല്ലാ തരം വർഗീയതയും തുലയട്ടെ. അതിന്റെ നിറം എതായാലും ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും വലിയ അളവിൽ വളരുന്നുണ്ട്. എണ്ണത്തിൽ കൂടുതൽ ഉള്ളത് പ്രകടമായി കാണുന്നു. വർഗീയത തുലയട്ടെ
@@realmanwiz6760 യുക്തിവാദികളും ദൈവവിശ്വാസികളും എല്ലാവരും പരസ്പരം ബഹുമാനിക്കണം. അവരവരുടെ choice ആണ് അതൊക്കെ . വ്യക്തിസ്വതന്ത്ര്യo important ആണ്. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി യുക്തിവാദികളുടെ പാർട്ടിയാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നുണ്ട് പണ്ട് മുതലെ (വലതുപക്ഷ രാഷ്ട്രീയം ഇത് പറഞ്ഞാണ് പ്രതിരോധിക്കുന്നത് , മാധ്യമങ്ങളുടെ പിന്തുണയുമുണ്ട് ) . പക്ഷേ ഇ പാർട്ടി എല്ലാ മനുഷ്യരുടെയുമാണ്. മനുഷ്യൻ എന്നാൽ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവർ ആണ്. Unprivillaged ആയവർക്ക് വേണ്ടി സംസാരിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി . മതേതര സ്ഥിതിസമത്വ ജനാധിപത്യ ഇന്ത്യയാണ് നമ്മുടെ ലക്ഷ്യം. ഭരണഘടനയിൽ അങ്ങനെയൊക്കെ എഴുതി വച്ചിട്ടുണ്ട് പക്ഷേ നടക്കുന്നതോ
@@cyruswest7986 നീ സമൂഹത്തിൽ ദുർഗന്ധം വിതറാതെ.... മനസ്സ് വൃത്തിയാക്കി വെക്കൂ.... അവിടുന്ന് പുറപ്പെടുന്ന ദുർഗന്ധം നിനക്കറിയില്ല. യേശുവിൽ വിശ്വസിക്കു ... സാത്താനാണ് വിദ്വേഷത്തിന്റെ വ്യക്താവ് യേശുവിനെ അനാദരിച്ച സമര്യക്കാരനെ പ്രതികാരം ചെയ്യാൻ പോയ യോഹന്നാനെ തടഞ്ഞ് സ്നേഹം നൽകിയ മഹാത്മാവാണ്. ബൈബിൽ ഹൃദയം കൊണ്ട് വായിക്കൂ ....
ക്രിസ്ത്യാനികളും മുസ്ലിമുകളും ഒന്നിക്കണമെന്നു പറയുന്നതിൽ എന്തു ശുദ്ധത ആണുള്ളത്? മൂന്നു മതങ്ങളും ഒന്നിച്ചു സ്നേഹ *ബഹുമാനത്തോട്* ജീവിക്കാം എന്നല്ലേ താങ്കളെ പോലുള്ള ഒരാൾ പറയേണ്ടത്?
Bjp Rss Sdpi പാർട്ടികൾ തമ്മിലുള്ള പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമായി ചിത്രീകരിച്ചു ഇവിടെ ഒരു വർഗ്ഗീയ കലാപത്തിന് ഒരുങ്ങുകയാണ് അമിത്ഷായും സുരേന്ദ്രനും ആർഎസ്എസ് ബിജെപി ഇപ്പൊൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 29 ന് അമിത് ഷാ കേരളത്തിൽ വരുന്നതും വർഗീയത പറഞ്ഞു ഹിന്ദു മുസ്ലിം ഭിന്നിപ്പും കലാപവും ലക്ഷ്യം.
Definitely the politics of hatred needs to be curtailed. You can't expect the current stream of nationalists, conservatives to help us rein in the divisive forces. What's America or Europe if you keep out all foreign settlers? The future is in vasudeiva kudumbagam... where everyone is allowed to live, work and thrive. No one belief is greater than the others
ഇതൊന്നും ക്രിസങ്കികൾക്കും ചില പാതിരിമാർക്കും മനസ്സിലാകുന്നില്ല എന്നാൽ ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികൾക്കും അച്ചന്മാർക്കം മനസ്സിലായിട്ടുണ്ട് വരാൻ പോകുന്ന ഭവിഷത്തുകൾ എന്താണെന്ന്
ഒരു വർഷം മുമ്പുള്ള post ആണ്. നാണമില്ലല്ലോ ബിഷപ്പേ എന്നു മാത്രമേ ചോദിക്കുന്നുള്ളു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണേണ്ട ആൾ കൃസ്ത്യാനിയും മുസ്ലീമും ഒരുമിച്ചു നിൽക്കണമെന്നു പ്രത്യേകിച്ച് പറയുക വഴി ഉന്നം വയ്ക്കുന്നത് ഹിന്ദുക്കളെയാണ് എന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. എന്നിട്ട് സാഹോദര്യത്തെക്കുറിച്ച് വിളമ്പുന്നു.
കയ്യടിക്കുവേണ്ടി ഇതുപോലുള്ള പ്രസ്താവനകൾ നടത്താൻ ഇദ്ദേഹത്തിനു കഴിയും. കാരണം ഇതൊന്നും ഇവരെ ബാധിക്കുന്നില്ല.ഇരകളുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കണമെങ്കിൽ മനുഷ്യത്വം വേണം
all this jokers should be in jail fooling people in the name of god and making money and living a luxurious life they're least bother about human being this fool's are traveling in luxurious car
അർമേനിയയിലും സിറിയയിലും ഒന്നിച്ചായിരുന്നു .അവസാനം വലിയ ഒന്നായി .എന്തിനാ ഇങ്ങനെ ഉടായിപ്പുകളുമായി ഇറങ്ങുന്നത് . ഞാനൊഴികെ എല്ലാവരും വിഡ്ഢികൾ എന്നു കരുതരുത് .
Sorry, Bishop. " You "Deceive Christ. He " Jesus" , a Messenger of "Godship", and you " Miserably ' failed on "Ground". And " Bishop" , Jesus " Never " Stood on a " Virtual Authority, and you "Did it. * Even at his " Last Trail, and Still you call a "Bandwagon of " Christ ". Better " You and Me Never " Born" , and that's the " Lament " of " God" which you live " Upon ".Atleast " Praise " God, the "Almighty with all your " Incapability" as a " Shepherd envisaged by ' God" " HIMSELF ".🙏
എങ്ങനെ മതം മാറാതിരിക്കും,ജനിച്ചു വീഴുമ്പോഴേ അവർണൻ, അധകൃതൻ, തൊട്ടുകൂടാത്തവൻ,തീണ്ടികൂടാത്തവൻ. ആദ്യം മനുഷ്യനെ മനുഷ്യനായി കാണുക, എന്നിട്ട് മതി മതവും ജാതിയുമൊക്കെ. പിന്നെ മൂഞ്ചുന്നകാര്യം, അതു ഞങ്ങളുകണ്ടു, നോട്ടുനിരോധിച്ച ശേഷം, പതിനഞ്ച് ലച്ചം എല്ലാവൻ്റെയും അണ്ണാക്കിലോട്ട് തള്ളിക്കൊടുത്തത്, പിന്നെ ഇപ്പം ഡീസലായിട്ടും ,പെട്രോളായിട്ടും, എൽപിജി ആയിട്ടും ശരിക്ക് മൂഞ്ചുന്നൊണ്ട്.
Ellaa Manushya snehikalum, secular mind set ullavarum onnich nikkanam... Enth clear aayi aanu angeru videoyil paranjirikkunne, full aayi kelkku... Stand against Extremists of all kind...
ഇതുപൊലെ നല്ല ചിന്തഗതിയുള്ള മത പണ്ഡിതൻമാർ വേണം കേരളത്തിൽ എല്ലാ മതത്തിലും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും യുക്തിവാദികളും ഒരുമിച്ച് നിൽക്കണം.
വ്യക്തി സ്വതന്ത്ര്യത്തിലേക്ക് കടന്നു കയറിയുള്ള വിശ്വാസങ്ങൾ എല്ലാവരും ഉപേക്ഷിക്കണം.
ദൈവവിശ്വാസം പ്രശനമല്ല പക്ഷേ മതഭ്രാന്ത് പിടിച്ചാൽ പ്രശ്നമാണ്. പിന്നെ Whatsapp വഴിയുള്ള വർഗീയത എല്ലാ മതഭ്രാന്തന്മാരും നിർത്തണം
എല്ലാ തരം വർഗീയതയും തുലയട്ടെ. അതിന്റെ നിറം എതായാലും
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും വലിയ അളവിൽ വളരുന്നുണ്ട്. എണ്ണത്തിൽ കൂടുതൽ ഉള്ളത് പ്രകടമായി കാണുന്നു.
വർഗീയത തുലയട്ടെ
Sariyane
അത് യുക്തിവാദികൾ അവൻ മാരാണ് മതങ്ങളെ ചീത്ത വിളിക്കുന്നത്
@@realmanwiz6760 യുക്തിവാദികളും ദൈവവിശ്വാസികളും എല്ലാവരും പരസ്പരം ബഹുമാനിക്കണം. അവരവരുടെ choice ആണ് അതൊക്കെ . വ്യക്തിസ്വതന്ത്ര്യo important ആണ്.
പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി യുക്തിവാദികളുടെ പാർട്ടിയാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നുണ്ട് പണ്ട് മുതലെ (വലതുപക്ഷ രാഷ്ട്രീയം ഇത് പറഞ്ഞാണ് പ്രതിരോധിക്കുന്നത് , മാധ്യമങ്ങളുടെ പിന്തുണയുമുണ്ട് ) . പക്ഷേ ഇ പാർട്ടി എല്ലാ മനുഷ്യരുടെയുമാണ്.
മനുഷ്യൻ എന്നാൽ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവർ ആണ്. Unprivillaged ആയവർക്ക് വേണ്ടി സംസാരിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി . മതേതര സ്ഥിതിസമത്വ ജനാധിപത്യ ഇന്ത്യയാണ് നമ്മുടെ ലക്ഷ്യം. ഭരണഘടനയിൽ അങ്ങനെയൊക്കെ എഴുതി വച്ചിട്ടുണ്ട് പക്ഷേ നടക്കുന്നതോ
തീർച്ചയായും
Athe ellavarum ottakkettayi matha nranthan mare nilakk nirthamam
Great
People really need to think about what this great person is saying . Hats off
❤ ചിന്താശേഷിയും വിവേകവുമുള്ള ഒരു പിതാവാണ് ഇദ്ദേഹം
ഒരു പണ്ഡിതൻ മഹാനാകുന്നത്
ഇത്തരം ചിന്താഗതിയിലൂടെയാണ്.
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!
ഫാദർ പറഞ്ഞ കാര്യങ്ങൾ ക്രൈസ്തവ സഹോദരങ്ങൾ ഉൾെക്കൊള്ളണം.
ഇദ്ദേഹം മാനുഷിക മൂല്യങ്ങൾക്ക് അംഗീകാരം നൽക്കുന്ന അഭിപ്രായം വളരെക്കാലം മുമ്പ് മുതലേ പറയുന്ന മഹാത്മാവാണ്
എന്തായാലും മമ്മദ് നെ കാൾ ഭേദം.
@@cyruswest7986 നീ സമൂഹത്തിൽ ദുർഗന്ധം വിതറാതെ.... മനസ്സ് വൃത്തിയാക്കി വെക്കൂ.... അവിടുന്ന് പുറപ്പെടുന്ന ദുർഗന്ധം നിനക്കറിയില്ല. യേശുവിൽ വിശ്വസിക്കു ... സാത്താനാണ് വിദ്വേഷത്തിന്റെ വ്യക്താവ് യേശുവിനെ അനാദരിച്ച സമര്യക്കാരനെ പ്രതികാരം ചെയ്യാൻ പോയ യോഹന്നാനെ തടഞ്ഞ് സ്നേഹം നൽകിയ മഹാത്മാവാണ്. ബൈബിൽ ഹൃദയം കൊണ്ട് വായിക്കൂ ....
ഫാദർ പറയുന്നത് 100% ശരിയാണ്
ഈ നല്ല പിതാവിന്റെ വാക്കുകൾ എത്ര പരിശുദ്ധം.
ആത്മീയ നേതാക്കൾ ഇങ്ങിനെയാവണം... ഇതാണ് ക്രിസ്തുവിന്റെ വഴി... ഇതാവണം നമ്മുടേതും വഴി
അതേ അച്ചോ നമുക്ക് സൗഹൃദത്തോടെ ജീവിച്ചു മുന്നോട്ട് . 🤝 👍👌
ബഹു. ഫാദർ പറയുന്നത് കാര്യത്തിന്റെ മർമ്മം. നുറ് ശതമാനവും ശരി. വസ്തു നിഷ്ടം.
നല്ല ഇടയൻ 🌹🌹
എല്ലാമതങ്ങളിലെയും നല്ല മനുശ്യർ ഒന്നിക്കെയേണ്ട സമയം ആണിത്
എല്ലാ മതത്തിലെ നല്ലവരായ മുഴുവൻ ആളുകളും ഒന്നിച്ചു നിന്നാലും ന്യൂനപക്ഷമായിരിക്കും ഇന്ത്യയിലെ ജനങ്ങൾ
@@thambithambu6918 അണ്ണാറകണ്ണനും തന്നാലായത് എന്നാണല്ലോ നല്ല പ്രവർത്തനങ്ങൾ ഗുണം ചെയ്യും
മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പഠിച്ച മതി അപ്പൊ ഒരു പ്രശ്നം ഇല്ല
ഇദ്ദേഹം സത്യത്തിന്റെ കൂടെ.. 👍
അച്ഛൻ പൊളിച്ചു നല്ല സംസാരം 🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
സാറേ നിങ്ങൾക്ക് ഞങ്ങൾ വലിയ ബഹുമാനം തരുന്നു. നിങ്ങളാണ് യഥാർത്ഥ യേശുവിന്റെ അനുചരൻ .
വളരെ കാലിക പ്രസക്തമായ നിരീക്ഷണങ്ങൾ
തിരുമേനിക്ക് ഒരു ബിഗ് സലൂട് 🎉❤
Valuable word's ❤
ഇയാളുന്നു നല്ലൊരു മനുഷ്യൻ ആണ്
നല്ല സ്‌പീച് നല്ല മദപണ്ഡിതൻ
ഈ ഡ്രസ്സ് കോടുള്ള
ക്രിസ്ത്യൻ സമൂഹം
മനുഷ്യമനസ്സുകളെ വല്ലാതെ അടുപ്പിക്കുന്നെന്ന് തോന്നിയിട്ടുണ്ട് പലവട്ടം
❤️❤️❤️
ഇവൻമാരാണ് യാക്കോബായ ഓർത്തോടൊക്സ് എന്നു പറഞ്ഞു തെരുവിൽ സമ്പത്തിനായി അടി കൂടുന്ന നാറികൾ. ഇവരെ കുറിച്ച് വലിയ പിടിയില്ലെന്നു തോന്നുന്നു...!!
May God bless you thirumeni 🙏
ക്രിസ്ത്യാനികളും മുസ്ലീങ്ങളും അല്ല മനുഷ്യരാണ് ഒരുമിച്ച് നിൽക്കേണ്ടത്
💯
അതിന് ഒരുമിക്കാൻ സമ്മതിക്കണ്ടെ
🙏... മനസ്സിൽ കലർപ്പില്ലാതെ വിളിക്കാം... പണ്ഡിതൻ എന്ന്.. 👍👍👍.. ❤️❤️❤️
👍👍❤️❤️❤️
❤❤❤👍👍👍👍
Great speech
Good Speech💖
അതെന്താ അച്ചോ.. ഹിന്ദുക്കളെ കൂടെ കൂട്ടാത്തെ
muzhuvan kelkoo mashe, hindukkalum Ella mathsmgal ennum koody parayunnundu
Good Spech❤
Am an indian
Am an hindu
Am an muslim
Am an christian
That's so am in 🥺fear
❤❤❤❤
ക്രിസ്ത്യാനികളും മുസ്ലിമുകളും ഒന്നിക്കണമെന്നു പറയുന്നതിൽ എന്തു ശുദ്ധത ആണുള്ളത്? മൂന്നു മതങ്ങളും ഒന്നിച്ചു സ്നേഹ *ബഹുമാനത്തോട്* ജീവിക്കാം എന്നല്ലേ താങ്കളെ പോലുള്ള ഒരാൾ പറയേണ്ടത്?
Bjp Rss Sdpi പാർട്ടികൾ തമ്മിലുള്ള പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമായി ചിത്രീകരിച്ചു ഇവിടെ ഒരു വർഗ്ഗീയ കലാപത്തിന് ഒരുങ്ങുകയാണ് അമിത്ഷായും സുരേന്ദ്രനും ആർഎസ്എസ് ബിജെപി ഇപ്പൊൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 29 ന് അമിത് ഷാ കേരളത്തിൽ വരുന്നതും വർഗീയത പറഞ്ഞു ഹിന്ദു മുസ്ലിം ഭിന്നിപ്പും കലാപവും ലക്ഷ്യം.
ശരിയായ നിലപാട്..
well said
അച്ചോബിഗ്സല്യൂട്ട്
സിറിയ വരെ ഒന്ന് പോയി നോക്കണം, പാവം, കർത്താവ് കാക്കട്ടെ
Fake ID andimukku chanaka sangi spotted
❤ അഭിവന്ദ്യ കൂറിലോ സ്തിരുമേനി അഭിമാനം❤❤❤❤
👍
എന്നാലും ഓർത്തഡോക്സ് വേണ്ട
He is a hero
Best kammi program
😂😂😂
Kuru pottiya oru andimukku chanaka thallayolyude rodhanam😄
Definitely the politics of hatred needs to be curtailed. You can't expect the current stream of nationalists, conservatives to help us rein in the divisive forces. What's America or Europe if you keep out all foreign settlers? The future is in vasudeiva kudumbagam... where everyone is allowed to live, work and thrive. No one belief is greater than the others
👍👍👍
ഒരുമിച്ചു നിന്നാൽ ഇരുകൂട്ടർക്കും നല്ലത്... 🤔
LDF ന്റെ ചാലക്കുടി സ്ഥാനാർഥി ആകുമോ ?
വിവേകമുള്ള പക്വത ഉള്ള ഒരു പുരോഹിതൻ..
Good
ഇതൊന്നും ക്രിസങ്കികൾക്കും ചില പാതിരിമാർക്കും മനസ്സിലാകുന്നില്ല എന്നാൽ ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികൾക്കും അച്ചന്മാർക്കം മനസ്സിലായിട്ടുണ്ട് വരാൻ പോകുന്ന ഭവിഷത്തുകൾ എന്താണെന്ന്
Acho Nanni nanni
There are fanatics in all religions and political parties. Sideline fanatism.
ഒരു വർഷം മുമ്പുള്ള post ആണ്. നാണമില്ലല്ലോ ബിഷപ്പേ എന്നു മാത്രമേ ചോദിക്കുന്നുള്ളു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണേണ്ട ആൾ കൃസ്ത്യാനിയും മുസ്ലീമും ഒരുമിച്ചു നിൽക്കണമെന്നു പ്രത്യേകിച്ച് പറയുക വഴി ഉന്നം വയ്ക്കുന്നത് ഹിന്ദുക്കളെയാണ് എന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. എന്നിട്ട് സാഹോദര്യത്തെക്കുറിച്ച് വിളമ്പുന്നു.
❤❤❤👍👍👍💞💞💞
wise man salute
സൂപ്പർ
ഞങ്ങളും ഹൈന്ദവ ക്രൈസ്തവ രും ഒന്നാണ് സാറേ! ചില ഞാഞ്ഞൂലുകൾ ഒഴിച്ച്.
athayam mudakkan thankal paranja sadanam thanne aan ippam nammude nadil kaanunna ella prashnangalkum kaaranam,,,,,
manushyan onnichh nikenda samayam adikramikkunnu,,,,
onnikkan vendi nammal edukkunna oroo divasam masavum varshavum nammale varum thalamurakk valiya ori vipath aayi maarum ennadil yaadoru samshayavum venda
🌹🌹🌹🌹👍👍👍👍
Father aanu Fatherey Father. Allathey Fatheraanennu paranju nadakunnavar alla Father.
❤❤ ❤
100% carect ancer
ഇതു പോലെ ഉള്ള ഉള്ളുപ്പൊള്ളയായ അഭിപ്രായങ്ങൾ ഒരു ഗുണവും ചെയ്യില്ല. മനുഷ്യ മനസ്സിൽ വിഷം കുത്തിവെക്കുന്ന ദുഷ്ടത തിരിച്ചറിയാൻ സാധാരണക്കാർക്ക് കഴിയണം
തിരുമേനി യുടെ വാക്കുകള്‍ എത്ര അര്‍ത്ഥ poornamanu
ഒരുമിച്ചു നിന്നു നീട്ടിയങ്ങു umbi.....🤡😂😂😂
All for one one for all
Nalla manusyan idupleyullavar ella madathilum undavatte
കയ്യടിക്കുവേണ്ടി ഇതുപോലുള്ള പ്രസ്താവനകൾ നടത്താൻ ഇദ്ദേഹത്തിനു കഴിയും. കാരണം ഇതൊന്നും ഇവരെ ബാധിക്കുന്നില്ല.ഇരകളുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കണമെങ്കിൽ മനുഷ്യത്വം വേണം
berlin nice name........berlin....berlin....like your name😄😄😄😄😄😄😄
joseph.....nice....
all this pastor should be in jail fooling people in the name of god and living a luxurious life
Fake ID andimukku chanaka sangi spotted😄
Muslims chaks annu♥️♥️♥️
Ella nalla manushyarum orumich nilkkanam
Love you muthei
Pithave, kappalil pathire ketti South America and africem kolla adichathu maranno
😂😂😂🤣🤣🤣🤣🤣
Vidditharam Parayalle chuvapp udupp
all this jokers should be in jail fooling people in the name of god and making money and living a luxurious life they're least bother about human being this fool's are traveling in luxurious car
Atheyo kathanare keralthil mathram ano kathanare
🙏.. 👍..
അർമേനിയയിലും സിറിയയിലും ഒന്നിച്ചായിരുന്നു .അവസാനം വലിയ ഒന്നായി .എന്തിനാ ഇങ്ങനെ ഉടായിപ്പുകളുമായി ഇറങ്ങുന്നത് .
ഞാനൊഴികെ എല്ലാവരും വിഡ്ഢികൾ എന്നു കരുതരുത് .
Valla andimukku shakayil poyi karayada fake ID chanaka thallayoly poorimone😄
Nishpaksha speach
Sorry, Bishop. " You "Deceive Christ. He " Jesus" , a Messenger of "Godship", and you " Miserably ' failed on "Ground". And " Bishop" , Jesus " Never " Stood on a " Virtual Authority, and you "Did it. * Even at his " Last Trail, and Still you call a "Bandwagon of " Christ ". Better " You and Me Never " Born" , and that's the " Lament " of " God" which you live " Upon ".Atleast " Praise " God, the "Almighty with all your " Incapability" as a " Shepherd envisaged by ' God" " HIMSELF ".🙏
ഒരുമിച്ച് നിന്നാൽ നിങ്ങൾക്ക് കൊള്ളാം മതം മാറ്റവും, വിദേശ പണവും കൊണ്ട് എല്ലാം നേടാം,, കോൺഗ്രസ് കേറിയാൽ അല്ലെങ്കിൽ മൂഞ്ചും
എങ്ങനെ മതം മാറാതിരിക്കും,ജനിച്ചു വീഴുമ്പോഴേ അവർണൻ, അധകൃതൻ, തൊട്ടുകൂടാത്തവൻ,തീണ്ടികൂടാത്തവൻ. ആദ്യം മനുഷ്യനെ മനുഷ്യനായി കാണുക, എന്നിട്ട് മതി മതവും ജാതിയുമൊക്കെ. പിന്നെ മൂഞ്ചുന്നകാര്യം, അതു ഞങ്ങളുകണ്ടു, നോട്ടുനിരോധിച്ച ശേഷം, പതിനഞ്ച് ലച്ചം എല്ലാവൻ്റെയും അണ്ണാക്കിലോട്ട് തള്ളിക്കൊടുത്തത്, പിന്നെ ഇപ്പം ഡീസലായിട്ടും ,പെട്രോളായിട്ടും, എൽപിജി ആയിട്ടും ശരിക്ക് മൂഞ്ചുന്നൊണ്ട്.
അച്ഛാ, ഇപ്പോൾ അച്ഛൻ മതേതരനും പണ്ഡിതനും ഒക്കെ ആണ്. എന്തെകിലും ഒന്ന് തിരിച്ചു അഭിപ്രായം പറഞ്ഞു നോക്ക്. അന്നേരം മനസിലാകും തനി സ്വഭാവം. 🤣🤣
എന്തിനേയും ആരേയും സംശയിക്കക അവിടാണ് പ്രശനം
Appo ivaroke orumichu arketire aanu majorirtyk etireyo🤷🏽♂️
Mejority oru vishayame alla charithram parishodikoo
Adyamoke shooo work chaidavar ipol nammmale barikunnadu binnipichalle
Enthinu minorities onnikanam ennu para? Avark ang jeevicha pore innichit enna kattana?
Ellaa Manushya snehikalum, secular mind set ullavarum onnich nikkanam...
Enth clear aayi aanu angeru videoyil paranjirikkunne, full aayi kelkku...
Stand against Extremists of all kind...
@@wazilmuhammed1386 അതിനു minorities ഒന്നികണം ennu പറഞ്ഞു തുടങ്ങിയാൽ ബാക്കി ആരേലും കാണുമോ🤷🏽♂️ കാണേണ്ട കാര്യം ഉണ്ടോ minorties കണ്ടപൊരെ
dont trust this man .only one dream is to live a luxury life without doing any hardwork
പാലാ ബിഷപ്,,, ബിഷപ്പോ,,, അതോ വിഷമസർപ്പമോ?
Nigal anu fadar
മോദിയുടെ ആഹ്വാനം കേട്ടു നിലവിളക്കു കത്തിച്ച മുതലാണ് ഇത് 😂😂😂
അയ്ന് ?
ഇവൻ ആളൊരു എമ്പോക്കിയോസ് ആണ്.
സംഘി
He is communist
Fools paradise
പാവം ക്രൂരൻ
👍