മരിക്കുമ്പോൾ നബി (സ) യെ കണ്ട് മരിക്കാൻ ഈ ചെറിയ സ്വലാത്ത് ദിവസവും 100 പ്രവശ്യം ചൊല്ലിയാൽ മതി...

Поделиться
HTML-код
  • Опубликовано: 21 окт 2024
  • M BAVA MOULAVI About BJP
    M BAVA MOULAVI Adipoli Speech
    M BAVA MOULAVI Speech
    M BAVA MOULAVI New Speech
    M BAVA MOULAVI Speech
    #maranam_maranaantharam
    #BAVAMOULAVI
    #moulavibava
    #Nabiye_Sopnam_Kanan
    #niskkaram
    #muhammed_Nabi
    #rss
    #bjp
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 190

  • @subaidasu1939
    @subaidasu1939 Год назад +18

    നാളെ മഹ്ശറയിൽ വെച്ച് മുത്ത് റസൂലിനെ കണ്ടുമുട്ടാനും റസൂലിന്റെ ശഫാഅത്ത് കിട്ടുവാനും തൗഫീഖ് ചെയ്യണേ എന്ന് അഞ്ച് നേരവും മനസ്സുരുകി ദുഅ ഇരക്കുകയാണ് അല്ലാഹു പ്രാർത്ഥന സ്വീകരിക്കുമാറാകട്ടെ🤲🤲🤲

  • @maanu2334
    @maanu2334 Год назад +5

    ഉസ്താദ്എൻറെ കുഞ്ഞു പരീക്ഷയെഴുതിരിക്കുന്നുഅവൾക്ക് നല്ല മാർക്ക് കിട്ടാനുനല്ല സ്വാലിഹായമക്കളായി വളരാനുഭൂആ ചെയ്യണം ഉസ്താദ ആമീൻ🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +4

    അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലുന്നുണ്ട് ഉസ്താദ് 🤲 ദുആ വസിയ്യത്തോടെ 🤲

  • @sainabasainu9670
    @sainabasainu9670 2 года назад +5

    يا الله... الحمد لله.. 🕋
    ഉസ്താദ്,ദുആഇല് ഉല്പെടുത്തണേ..

  • @sinusanu6183
    @sinusanu6183 2 года назад +24

    അൽഹംദുലില്ലാഹ് മക്കളുടെ പഠനത്തിൽ ബർകത്തുണ്ടാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ

  • @themanvavus
    @themanvavus 2 года назад +7

    Usthade duaayil ulpeduthnee aaqibath nannavanum makal salihavanum cheyyunna ebadathukal sweekarikanum

  • @muhammedzinan7979
    @muhammedzinan7979 2 года назад +49

    മരിക്കുന്ന സമയത്ത് ദിക്റ് ചൊല്ലി മരിക്കാനുള്ള ഭാഗ്യം അല്ലാഹു തൗഫീഖ് അനുഗ്രഹിക്കുമാറാകട്ടെ സലാത്ത് എപ്പോഴും തന്നെ ഉണ്ട്

    • @ayshabeeviaysha2685
      @ayshabeeviaysha2685 2 года назад +3

      ദുആ ചെയ്യണേ 🤲🤲🤲ഉസ്താദ്

    • @muhamedkoduvalli6473
      @muhamedkoduvalli6473 2 года назад +1

      താൻ ഉദ്ദേശിച്ച സലാത്ത് കൊണ്ട് മരണസമയത്ത് ശഹാദത്ത് കലിമ ചെല്ലാൻ കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല തന്റെ വിശ്വാസവും തന്റെ സലാമും ഏതാണെന്ന് ആ കമന്റ് വായിച്ചപ്പഴേ മനസ്സിലായി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എഴുതിയത്

    • @abdlurahman7851
      @abdlurahman7851 2 года назад

      hom

    • @abdlurahman7851
      @abdlurahman7851 2 года назад

      m

    • @Mark-dt4zo
      @Mark-dt4zo 2 года назад

      Nawamasthàndalamalfmarra

  • @subaidhanazar3520
    @subaidhanazar3520 2 года назад +4

    അസ്സലാമു അലൈക അയ്യുഹന്നബിയ്യു വരഹ്മതുല്ലഹി വബറകാതുഹു. അൽഹംദുലില്ലാഹ്

  • @haleemabeegum2969
    @haleemabeegum2969 2 года назад +28

    എൻ്റെ മക്കൾക്ക് ദീനി ജിവിതം കിട്ടാനും അവർകും കുടുംബത്ത്നും ഉമ്രകെ പോകാൻ thowfe3ke കിട്ടാൻ വേണ്ടിയും dhua ചെ യന്ന്നെ

  • @kasimm4677
    @kasimm4677 5 месяцев назад

    ഉസ്താതെ ഇത്ര മനോഹരമായ പ്രഭാഷണം എന്റെ ഹൃദയത്തെ പുളകം കൊളളിച്ചില്ല.

  • @fathimakt8298
    @fathimakt8298 Год назад

    ഉസ്താദ് ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ എല്ലാവരും ദുഹായാൽ എന്നെയും കുടുംബം ത്തെയും ചേർക്കണം 🤲🤲🤲duhavasiyathode

  • @zainabaat6784
    @zainabaat6784 Месяц назад

    Usthade thangalude duayil njagale ulpeduthane ameen yarabbel Alameen

  • @ktnaseerkt5330
    @ktnaseerkt5330 Год назад +2

    എന്റെ മക്കളെ സ്വാലി ആക്കാൻ ദുആ ചെയ്യണം

  • @aleemanp1740
    @aleemanp1740 2 года назад +4

    انشاءلله usthade Allahu Anugrahikkatte امين ياربلعالمين 🤲

  • @hayarniza1791
    @hayarniza1791 Год назад +3

    ദു ആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @aiza.sharin5332
    @aiza.sharin5332 Месяц назад

    Ya. Allah.. Duavasoyathchayth Aameenyarabalalameem 🤲🤲🤲

  • @musthafasulikha2444
    @musthafasulikha2444 2 года назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @kasrodbisyam
    @kasrodbisyam 2 года назад +5

    അൽഹംദുലില്ലാഹ്

    • @sulaikham627
      @sulaikham627 2 года назад

      ആമീൻ ആമീൻ ആമീൻ യാറബ്ബ,ൽആലമീൻ

  • @ramlathm6014
    @ramlathm6014 Год назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @shadiyaabu1975
    @shadiyaabu1975 2 года назад +2

    Usthada eman kette kalema cholle marekkan usthada duhachayyanama usthada allahuva thwofeek chayynama aameeeen Aameeeen yarabbal alameen

  • @safiyakm4422
    @safiyakm4422 2 года назад +1

    ദുഹായിൽ ulpeduthane ഉസ്താദേ

  • @ayoobmahmood873
    @ayoobmahmood873 Месяц назад

    Maashaallaah 💚Alhamdhulillaah

  • @kadeejakunheedu3828
    @kadeejakunheedu3828 Год назад

    Ustade. Duayil. Ulpedutane. Ameen

  • @dastoormanaf-nm4nh
    @dastoormanaf-nm4nh Год назад

    Ummayude asugham shifa aakan dhua cheyyanm usthade

  • @hafeelahafeela100
    @hafeelahafeela100 2 года назад +3

    Ustthathinu Aafiyatthulla dheergayus kodķkane Allah

  • @lailaansari7964
    @lailaansari7964 Год назад

    Alhamdulilla, enneyumkudumbathayum, duaayil, ulpeduthane, usthade, ameen ameen,

  • @subaidahameed7415
    @subaidahameed7415 2 года назад +1

    Duayil.ulpeduthanam usthade

    • @safiyaahmed4070
      @safiyaahmed4070 2 года назад

      AlhAmdu lillaa usthaadeey duvaayilulpeduthanee swlaathe athigarilpikaanulla baagyam nalganee allaa aameen

  • @shaharudeenshaharudeen9466
    @shaharudeenshaharudeen9466 2 года назад +2

    Insha allah

  • @sainabasainu9670
    @sainabasainu9670 2 года назад +2

    صلى الله عليه وسلم...
    حسبن الله... حسبن الله ونعم الوكيل نعمل مولى ونعم النصير.. 🕋

  • @moosamoosa3702
    @moosamoosa3702 2 года назад +15

    നബി സ . അലൈ വസല്ലം പറഞ്ഞു നിങ്ങളിൽ ഏറവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണു അധിക ആളുകളും വാക്കുകൾ ഉണ്ട് പ്രവർത്തി കുറവ് കേൾക്കും ഉൾകൊള്ളൽ കുറവ്

  • @VAHEEDASM
    @VAHEEDASM Месяц назад

    എൻറെമകന്കുട്ടികളാവാൻദുആചെയ്യണേ

  • @JalwaJadeerTechy
    @JalwaJadeerTechy 2 года назад +5

    അസ്സലാമുഅലൈക്ക അയ്യൂഹൻ നബിയും വറ ഹ്‌മത്തുള്ളാഹി വബ്രറാകാത്തുഹൂ

  • @alhamdullillah333
    @alhamdullillah333 Год назад

    ഉസ്താദ്
    ഉമ്മാന്റെ അസുഖം
    മാറ്റണം ദുആ🤲🤲🤲🤲🤲🤲

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 8 месяцев назад

    Aameen.aameen kannur

  • @alhamdullillah333
    @alhamdullillah333 Год назад

    Aameen 🤲🤲🤲

  • @shabananasrin4922
    @shabananasrin4922 2 года назад +5

    ആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +8

    ആഴ്ച യിൽ 5000 ത്തിനു മുകളിൽ ചൊല്ലും 💚💚💚💚💚💚💚💚🕋🕋🕋🕋

  • @ameerasalim7509
    @ameerasalim7509 2 года назад +4

    മാ ശാ അള്ളാ ഉസ്താദേ ദുആ ചെയ്യണേ

  • @jameelakp118
    @jameelakp118 2 года назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲😭😭

  • @jumailathu1236
    @jumailathu1236 5 месяцев назад

    Subhanallah Subhanallah

  • @msanoof9353
    @msanoof9353 2 года назад +4

    Kadam veedan dua cheyyanam

  • @salimkp6047
    @salimkp6047 2 года назад +5

    പ്രത്യേകം ദുആ ചെയ്യണം

  • @hafeelahafeela100
    @hafeelahafeela100 2 года назад +1

    Dhuayil Ulppedtthane Ustthath in shaa Allah

  • @beemabeevi3047
    @beemabeevi3047 Год назад

    Slhamdulillah

  • @Topaz-sq4wj
    @Topaz-sq4wj 2 года назад +1

    Swallahu alaa muhammad swallahu alayhi vasallam

  • @ibrahimka1217
    @ibrahimka1217 2 года назад +5

    Masha Allah

  • @noorjaghan6102
    @noorjaghan6102 2 года назад +1

    Alhamdulillah

  • @abdulaseeskariyadan295
    @abdulaseeskariyadan295 2 года назад +3

    അസ്സലാമുഅലൈക്കും

  • @naseerak9609
    @naseerak9609 2 года назад +1

    മസാഹ് Allah അല്ഹമ്ദുലില്ല അല്ലഹുഅക്‌ബർ അല്ലഹുഅക്‌ബർ Allhuakber

  • @sumayyap3106
    @sumayyap3106 Год назад

    Duhayeullpeduthane.usdade.🕋🕋🕋🤲🏻🤲🏻🤲🏻😭😭😭

  • @laialhazan7605
    @laialhazan7605 Год назад +1

    👍👍👍

  • @alhamdullillah333
    @alhamdullillah333 Год назад

    Insna allan🤲🤲🤲🤲
    ദുആ ❤❤❤👍🏻😊😔

  • @reejabeegam5134
    @reejabeegam5134 2 года назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @sanaparven6415
    @sanaparven6415 2 года назад +1

    Ameen

  • @shihab.shamsudeenss8211
    @shihab.shamsudeenss8211 2 года назад +1

    Usthade duaayil ennum ulpeduthane

  • @aleemanp1740
    @aleemanp1740 2 года назад +1

    الحمدلله

  • @muhammededhrees5725
    @muhammededhrees5725 Год назад

    Aameen Yaa Rabbal Aalameen

  • @bushramoideen7982
    @bushramoideen7982 2 года назад +2

    AMEEN 🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +3

    ഹസ്ബിയല്ലാഹു വാ നിയമൽ വകീൽ 🕋🕋🕋🕋🕋🥰🥰🥰🥰❤️❤️🌹🌹🤲🤲🤲

  • @hadhieshere9244
    @hadhieshere9244 2 года назад +1

    Ammeen.ameen.

  • @sinusinv1249
    @sinusinv1249 2 года назад +1

    Kidnirogamsifayakaan duacheyenne

  • @jumailathu1236
    @jumailathu1236 5 месяцев назад

    Yes ""

  • @ayisharifa8689
    @ayisharifa8689 Год назад

    അസ്സലാമു അലൈക അയ്യുഹന്നബിയ്യു വരഹ്മതുള്ളാഹി വബറകാതുഹു

  • @naseerak9609
    @naseerak9609 2 года назад +2

    മസാഹ് Allah

  • @alavikalattingal4208
    @alavikalattingal4208 2 года назад +11

    ഉസ്താദേ റസൂലുള്ള യേ കണ്ട് മരിക്കാൻ മുൻകാമികൾ പറഞ്ഞത് വല്ലതും ഉണ്ടോ? CM വലിയുള്ളയുടെ പേര് പറഞ്ഞു മരിച്ചാൽ സ്വർഗം ഓഫർ? അല്ലാഹുവേ ഈ പണ്ഡിതന്മാർക് ദീൻ പഠിക്കാനുള്ള അവസരം ഉണ്ടാകണേ

    • @mohammediqbal6506
      @mohammediqbal6506 Год назад

      ഈ ഉസ്താദിനെ കുറിച്ച് തമാശ പറയാൻ അറിയും കുറാഫിയാണ് ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് ഒരു വിവരവുമില്ല

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +2

    ആമീൻ 🤲🤲🤲🤲💚❤️🌹🌹🌹❤️❤️🕋🕋🕋

  • @jasminnizar6670
    @jasminnizar6670 2 года назад +2

    Alhamdulillah 🕋🕋🕋

  • @ismailpk2418
    @ismailpk2418 2 года назад

    Mashallah

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf Год назад

    ☪️صوللله علا محمد،☪️صوللله علیهوسلم🌟🌜

  • @sumayyap3106
    @sumayyap3106 Год назад

    Assalmualaiekayarsoololla.😭😭😭🤲🏻🤲🏻🤲🏻🕋🕋🕋

  • @jameelakp118
    @jameelakp118 2 года назад +1

    സല്ലാല്ലാഹു അലൈ വസല്ലം

  • @ShaharudeenShaharudeen
    @ShaharudeenShaharudeen Год назад

    🤲🤲🤲

  • @ashraf8772
    @ashraf8772 2 года назад +3

    അറ്റാശ്ശേരി ഏത് ജില്ലയിലാണ്

  • @jafarcmk8001
    @jafarcmk8001 2 года назад +1

    🤲🤲

  • @aburahiaburahi764
    @aburahiaburahi764 Год назад

    Hallaymuradhaselavan🤲🤲🤲

  • @sameerthajudeen6640
    @sameerthajudeen6640 2 года назад +2

    swallallahualaihiwasallam

  • @makkarmm165
    @makkarmm165 2 года назад +5

    സ്വാഹാബക്കൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?....... റസൂൽ പറഞ്ഞതാണോ ഇത്......... അതോ മഹാന്മാർ ആണോ....

  • @safiyavp2905
    @safiyavp2905 Год назад

    دعاايل اضبدتني استااتي

  • @AbdulSalam-q2p
    @AbdulSalam-q2p Месяц назад

    ജൂദൻ്റെയും ശിയായിസം വും പേറി നടക്കാതെ തൗഹീദ് ലേക്ക് വരുബാവ

  • @shahanassherin6921
    @shahanassherin6921 Год назад

    അയ്ന് നബി(സ)യെ മുൻപ് കണ്ട പരിചയം വേണ്ടേ..?

  • @muhammedunais2617
    @muhammedunais2617 Год назад

    اوصیکم بادعاء

  • @rnpt3363
    @rnpt3363 2 года назад +4

    ഏത് സ്വലാത്ത് എന്ന് പറഞ്ഞില്ലല്ലോ
    പ്രത്യേക സ്വലാത്ത് പറഞ്ഞോ എന്നറിയാൻ ചോദിച്ചതാ🤲

    • @sonuvlogs3934
      @sonuvlogs3934 2 года назад +2

      അസ്സലാമു അലൈക അയ്യൂഹനാബിയ്യൂ വ റഹ്മതുല്ലാഹി വബറകാതുഹു

    • @rnpt3363
      @rnpt3363 2 года назад

      @@sonuvlogs3934 അൽഹംദുലില്ലാഹ്
      Insha allah

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf Год назад +2

    വഴിതെറ്റിക്കുന്നവരെസൂക്ഷിക്കുക?.👹*********.🤔 16:37

  • @shamlanoushad516
    @shamlanoushad516 2 года назад +1

    Enikkumkudumbathinumhidayathkittanduaacheyyaneusthade

  • @fathimazahrapppulikkaparab2016
    @fathimazahrapppulikkaparab2016 2 года назад +1

    Inshallah

  • @abdurahmanp1687
    @abdurahmanp1687 Год назад

    അതെങ്ങനെ ഉസ്താദേ 1400 വർഷം മുമ്പ് വഫത്തായ നബിയെ ഇപ്പോൾ മരിക്കുന്നവൻ കാണുന്നത് അതിന്റെ ഗുട്ടൻസ് എന്താണ്

    • @rezaaa445
      @rezaaa445 Год назад

      താൻ മുസ്ലിം അല്ലെ ഇസ്ലാമിൽ വിശ്വാസമില്ലേ?

  • @CkKareem-b9b
    @CkKareem-b9b Месяц назад

    Samudaayathe.budibaramaayum.mansikamaayum.shandeekarikkuka

  • @AbdulSalam-q2p
    @AbdulSalam-q2p Месяц назад

    നിന്നെ ആര് പഠിപ്പിച്ചു റസൂലിനെ കണ്ട് മരിക്കാൻ, സ്വലാത്ത് ചെല്ലാൻ ബാവ

  • @sabidhavahid6059
    @sabidhavahid6059 2 года назад +1

    😭😭

  • @haroonm924
    @haroonm924 Месяц назад

    Salthopi.janagale.piyapikum.karum.kalan.nabiyude.nabiyude.peril.parayunnade.

  • @tsaydtsayd6148
    @tsaydtsayd6148 2 года назад +3

    നബി പഠിപ്പിച്ച സ്വലാത്ത് ഇബ്രാഹീമീസ്വലാത്ത്,ഇവൻ പഠിപ്പിക്കുന്നതോ السلام عليك ايها النبي?؟

    • @r7gaiming706
      @r7gaiming706 2 года назад +1

      അത്തഹിയ്യാത്തിൽ എന്താ ണ് ചൊല്ലുന്ന ത്

  • @ashraf8772
    @ashraf8772 2 года назад +2

    അവരെ ബന്പെടാൻ വഴിയുണ്ടോ

  • @abdulkareem7360
    @abdulkareem7360 2 года назад +1

    Qavum. Salathindepinnill. Kudikkolum

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 года назад +7

    പൊട്ടത്തരം!!!¡!!!!!!"""!🥰

    • @mohamedparayil1910
      @mohamedparayil1910 2 года назад +3

      Mahshara, paraloagathu, വരുമ്പോഴാണ്, അറിയുo, moydu, വിന്റെ അറിവില്ലായ്മ, ചിന്ത, ആയിരുന്നു eattavum, വലിയ പോട്ട തരം, എന്നു, paraloagam, നിഷേധ ിചാ, കാരനാം, നരക പ്രവേശനം, വളരെ, easy,. Ok, moydu, moyand, aavalle

    • @noorjahans557
      @noorjahans557 2 года назад +1

      Moithu our divasam varanud

  • @mirsabasil1454
    @mirsabasil1454 2 года назад +1

    Kallamar

  • @സത്യംസത്യമായി

    മരണത്തെ കാട്ടി ഭയപ്പെടുത്തുന്ന ഏക മതം.*

    • @oommenisaac8664
      @oommenisaac8664 2 года назад

      സ്വർഗത്തിൽ ചെന്നൽ 72 ഹൂറികളും പിന്നെ പല സുഖങ്ങളും

    • @shalkathpa144
      @shalkathpa144 2 года назад

      Kunjade pedicho...

    • @muziclab69
      @muziclab69 2 года назад

      മതം അല്ല മത പുരോഹിതർ എന്ന് പറയൂ...😁 മത പുരോഹിതകർക്ക് Gst ഇടണം ! 😂

    • @ajurozu7561
      @ajurozu7561 2 года назад +10

      മരണം 💚സത്യമാണ്...... നാളെ.....വേറെ ഒരു ജീവിതം ഉള്ളതും 🤲സത്യമാണ്

    • @Musthaq.5
      @Musthaq.5 2 года назад +25

      ജീവിതം അല്ലാഹുന്റെ റസൂൽ(S.A) പഠിപ്പിച്ച മാർഗത്തിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളർ...ഈ ലോകത്തിലെ സുഖത്തിലും സൗന്ദര്യത്തിലും മുഴുകി ഇസ്ലാം
      എന്ന സത്യത്തെ പുച്ഛിക്കുന്നവർ ഒന്ന് മാത്രം ഓർക്കുക...!! ഒരുനാൾ, സ്വന്തം മരണത്തിന്റെ ചൂട് രുചിച് അറിയുന്ന ആ ദിവസം...നിങ്ങൾ പറഞ്ഞ, ഈ മരണത്തെ പറഞ്ഞു പേടിപ്പിക്കുന്ന മതം അത് മാത്രമാണ് സത്യം എന്ന് കാലം നിങ്ങൾക്ക് കാണിച് തരും.. In Sha Allah..

  • @mariyabanu2169
    @mariyabanu2169 Год назад

    😅😮H😊😊😅😅

  • @kunjabdullakp3853
    @kunjabdullakp3853 Год назад

    😢😢7😅o

  • @ismalikp1114
    @ismalikp1114 2 года назад +1

    സ്വലാത്ത് ചെയ്യാൻ അളളാഹുവോ നബിയോ നിർദേശിച്ചിട്ടില്ല.. സ്വലാത്ത് ചെയ്യാൻ അളാഹു അന്നത്തെ ജനത പാട് പറഞ്ഞു. കാരണം ഇസ്ലാമിന്റെ തുടക്കം നബിക്ക് ഭയങ്കര കഷ്ത്രകളും മറ്റും അനുഭവിക്കേണ്ടി വന്നപ്പോൾ അള്ളാഹു നബിക്ക് വേണ്ടി സ്വലാത്ത് ചെയ്യാൻ പറഞ്ഞു. ചൊല്ലാനല്ല പറഞ്ഞത്. ഇന്ന് നാം ചൊല്ലേണ്ട ആവശ്യമില്ല. അക്കാലത്ത് അവർക്കാവുന്ന വിധം ദേഹം കൊണ്ട് നബിയെ സഹായിക്കാനാണ് പറഞ്ഞത്. നബിടെ കാലം കഴിഞ്ഞതോടെ അത് കഴിഞു. പക്ഷേ സലാത്ത് ചെയ്യുക ഞ്ഞത് ചൊല്ലുക എന്നാക്കി ഇന്നും ആ പൂരം നടത്തുന്നു.

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад

    ങ്ങ മീൻ