Plus two പഠനത്തിന് ശേഷം ട്രേഡിങ്ങിലേക്ക്

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 15

  • @gmktreat9708
    @gmktreat9708 8 месяцев назад +8

    ഞാനും പട്ടാമ്പി ക്കാരനാണ് മോനേ... 6 വർഷം ആയി Trade ചെയ്യുന്നു... നീ ചെയ്യുന്നത് ലോകത്തിൽ തന്നെ ഏറ്റവും വലിയ വിഢിത്തരമാണ്... വരുമാനം കിട്ടുമെന്ന് ഉറപ്പുള്ള തൊഴിൽ Select ചെയ്യാതെ ഇത്തരം മേഖലയിൽ വരുമ്പോൾ ഇതിൻ്റെ Dark side എന്താണെന്ന് നീ മനസിലാക്കിയിരുന്നെങ്കിൽ ഒരിക്കലും നീ ഇങ്ങനെ ചെയ്യില്ല... ഒരു Safe ആയിട്ടുള്ള കരിയർ പഠിക്കുന്ന തോടുകൂടെ Stock market പഠിക്കുകയാണ് വേണ്ടത്... നിൻ്റെ പ്രധാനപ്പെട്ട സമയം നീ കളയാതെ മറ്റെന്തെങ്കിലും തൊഴിൽ പഠിക്കൂ bro... നിൻ്റെ സംസാരം കേട്ടാൽ തന്നെ മനസിലാക്കാം Trading reality നീ മനസിലാക്കിയിട്ടില്ലെന്ന്.... ഏട്ടൻ മാരുണ്ട് വീട്ടിൽ പണമുണ്ട് എന്ന് വിജാരിച്ച് ഇറങ്ങുന്നത് തന്നെ ഏറ്റവും വലിയ ബുദ്ധിശൂന്യതയാണ്...

    • @muhammedrahoof1062
      @muhammedrahoof1062 8 месяцев назад

      Adh Ninte view Brooh 😂😂. Ente angane alla nja. Ok aaahn 🙌 idhil sett aaagum enn Enikk orappum und

    • @muhammedrahoof1062
      @muhammedrahoof1062 8 месяцев назад

      Ninakk Appo idhine kurich onnum ariyilla enn nja. Vishvasikkunnu. 😂 ni angane aaagum Idh vere trade cheydh irikknadh But adhinte sherikk Ulla pole ni move cheydhal best aaahn daah in my view 🙌

    • @muhammedrahoof1062
      @muhammedrahoof1062 8 месяцев назад

      Ni idhine kurich padichitno Ni trade cheydhath? Adho. Ni. Years eduth padichadhano. I mean. Kurich munne RUclips okke noki padichadh kondagum padich veran time edukkum. So. Valla classes noki adhil chern padicha best aaahn. Million dots ill join cheyyanam ennalla nja. Paranj Angane und kore porath okke aaayitt

    • @LHM39
      @LHM39 7 месяцев назад

      ​@@muhammedrahoof1062Million dot just oru education പ്ലാറ്റഫോം മാത്രമായിട്ടാണ് എനിക്ക് തോന്നിയത് യൂട്യൂബിൽ മില്യൺ ഡോട്ട് സ് തീരുന്നതിനേക്കാൾ നല്ല ക്ലാസുകൾ കിട്ടുന്നുണ്ട് അതും ഫ്രീ ആയി. ഞാൻ മില്യൺ ഡോട്സ് ഇൽ പഠിച്ച ആളാണ് അതുകൊണ്ട് പറയുന്നതാണ്. ഫ്രീ ആയിട്ട് ഇതിനേക്കാൾ വൃത്തിക്ക് കിട്ടുന്ന ഇൻഫർമേഷൻ പൈസ കൊടുത്ത് പഠിക്കേണ്ട ആവിശ്യം ഇല്ല. അതും റെക്കോർഡഡ് വീഡിയോ വെറും 6 മാസം മാത്രം ലഭിക്കുന്നത്.
      നിന്റെ ലൈഫ് നിന്റെ ഇഷ്ടം നിന്റെ തീരുമാനം just ഒരു advise ayi edtha mathi

    • @xavihernandes8262
      @xavihernandes8262 5 месяцев назад +2

      ​@@muhammedrahoof1062ippo sett aayo chetta allenkil vera valla panikum povukeyano 😂😂😂

  • @Weeeattbykarthii
    @Weeeattbykarthii 8 месяцев назад +2

    Me too...🖐🏻 W8 ing fr April batch

    • @xavihernandes8262
      @xavihernandes8262 5 месяцев назад +3

      Brooo venda ,ivar ninne oombikum. MArk my words

  • @gokulmusiq
    @gokulmusiq 18 дней назад

    Trading is a hard job bro. Paisa vech paisa undakam enna mind set vech erengunnavar anu ellavarum.. but the reality is that this career should not be approached by this mindset. This has to have a passion and certain skills such as money management, emotional control , position sizing, calculations and ability to manage stree.. this all can be achived by you.. just shift the mindset and workhard! Do your own research and watch chart , do back testings.. this journey will be hard but worth it once you understand it. Dont just depend on the institute.. at the end of the day they just want to make money for themselves and they wont give a fuck even if you win or lose! Never give up and work hard. You can become a profitable trader and this is a good age to start with and you can completely focus on this.

  • @JosekuttyJoy-gl5im
    @JosekuttyJoy-gl5im 8 месяцев назад

    Indian stock market ൽ നമ്മൾ hold ചെയ്യുന്ന ഒരു stock നമുക്ക് direct ആയി നമ്മുടെ ഫ്രണ്ട്‌സിനോ അറിയാവുന്ന ആർക്കേലും വിൽക്കാൻ പറ്റുമോ??

  • @Toxyworld995
    @Toxyworld995 8 месяцев назад +1

  • @Ayana_shybi
    @Ayana_shybi Месяц назад

    Bro ee trade pattiyaa device suggest cheyamo