ഞാൻ അനുഭവിക്കുന്ന വേദന അതേപോലെ പറഞ്ഞിരിക്കുന്നു മാഡo ഇതാണ് പറയുന്നത് നമ്മുടെ മനസ്സിനുള്ള കാര്യം അതേപോലെ പറയുന്നവരെ വിശ്വസിക്കണം എനിക്ക് മേടത്തിന് ഒന്ന് കാണണം എന്ന് വരെ ആഗ്രഹം ഉണ്ട് എത്ര സത്യസന്ധമായ വാക്ക് ആണ് പറഞ്ഞത് നന്ദി നന്ദി നന്ദി
Thank you universe🙏🏻 Thank you divine🙏🏻 Thank you ma'am 🙏🏻 Thank you for a positive guidance reading 🙏🏻 Waiting for a positive transformation in my life🙏🏻 Waiting for a successful life 🙏🏻. Zodiac signs reasonated. Situations resonated. So i believes the positive changes in the reading 🙏🏻
Madam ente life aanu paranjathu. 12varshamayi durithangal anubhavichu. Maranam polum munnil kandu rakshappettathanu. Madam paranja reading prathyashayum santhosham um tharunnu. Daivam anugrahikkatte. Ente jeevithathil miracles nadakkatte. Thank u madam. Thank u universe. Thank u God.
I lost everything in my life ,Now I am alone also suffering lot of problems , this time I expect help and peace from God , please pray for me , Thanks for your precious message , God bless you
എല്ലാം നഷ്ടപ്പെട്ടു ഭർത്താവ്, വീട് ഇപ്പോൾ വാടക വീട്ടിൽ എല്ലാ ദാരിദ്ര്യവും അനുഭവിച്ച് ഇതിൽ നിന്നും ഒരു മോചനം കിട്ടണേ പ്രപഞ്ചശക്തി കളെ 🙏🙏🙏ഒരത്ഭുതം സംഭവിക്കണേ 🙏🙏
Thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️thanks god 🙏🏻♥️♥️thank you angel 🙏🏻🙏🏻♥️thank you mam 🙏🏻♥️
12 വർഷം ഞാൻ അനുഭവിച്ച സങ്കടങ്ങൾ.... അപ്പനും അമ്മയും നഷ്ട്ടപ്പെട്ടു... ഉണ്ടായ വീട് പോയി... ജോലി നഷ്ടപ്പെട്ടു... ഇപ്പോൾ ഏകനായി വാടകയ്ക്ക് താമസിച്ചു ജോലി ചെയ്തു പോകുന്നു. ഇതിനിടയിൽ ആത്‍മാർത്തമായി സ്നേഹിച്ച പെണ്ണും പൈസ മുഴുവനും അപഹരിച്ചു കടന്ന് പോയി. ഇപ്പോൾ എനിക്ക് എന്റെ കൂട്ട് ഈശ്വരൻ 🙏🙏🙏. മാത്രം ആണ്. എന്റെ സ്വപ്നങ്ങൾ മുഴുവൻ തകർന്ന് പോയി. ആത്മഹത്യ പോലും ചെയ്യാതെ മറ്റുള്ളവരാൽ അപമാനിക്കപ്പെട്ടിട്ടും ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏. ഞാൻ എല്ലാം ഇനി യൂണിവേഴ്സിന് വിടുന്നു 🙏🙏🙏❤️❤️❤️.
ചേച്ചിയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏.... ഇത് വരെയും കടന്നു പോകുന്നത് മോശം അവസ്ഥയിൽ ആണ് 🙏🙏🙏 ചേച്ചി പറയുന്നത് പോലെ ഈശ്വരൻ ഒരു അത്ഭുതം കാണിക്കും എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു 🙏🙏🙏 അവസാന ഒരു പ്രതീക്ഷ ആണ് കൈവിടില്ല എന്ന് വിശ്വസിക്കുന്നു 🙏🙏🙏 ഇതിൽ പറഞ്ഞ പോസിറ്റീവ് എനർജി എല്ലാം ഞാൻ അട്ട്രാക്റ്റ് ചെയ്യുന്നു... നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏 ചേച്ചിക്കും നന്ദി 🙏🙏🙏
ഞാനും ഇതേ അവസ്ഥയാണ്. അച്ഛനും അമ്മയും നഷ്ടമായി കല്യാണം കഴിഞ്ഞു ചതിച്ചു കൊണ്ടിരിക്കുന്ന ഭർത്താവിനൊപ്പം മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു. എങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്നാണാഗ്രഹം. എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട്.......🙏
താങ്ക്യൂ മാഡം ❤❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤റീഡിങ് വളരെ ഇഷ്ട്ടമായി ❤പറഞ്ഞതൊക്കെ എന്റെ ഒരുപാട് അനുഭവങ്ങൾ ഉണ്ട് എന്റെ പേഴ്സൺ എന്നോട് വൈയ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് മുമ്പത്തെ പോലെ കോണ്ടാക്ട് ഇല്ല
പത്തിനച്ച വർഷമായി ഇതിൽ പറഞ്ഞ വിഷമങ്ങൾ അനുഭവിക്കുന്നു. എല്ലാം നഷ്ട്ടപ്പെട്ടു. എല്ലാം തിരിച്ചു കിട്ടും എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷം. ദൈവത്തിനു നൂർ നൂർ നന്ദി.
Hai... 🙋♀️🙋♀️🙋♀️ Absolutely 💯/💯%correct reading 🌹🌹🌹പലപ്രവിശ്യം കാണാതെ വിട്ട വീഡിയോ ആയിരുന്നു 👍👍എന്നാൽ എങ്ങനെയോ കണ്ടു 👍👍അത് എനിക്കുള്ള msg. Ayi🙋♀️🙋♀️🙋♀️Thank you for a good reading 🌹🌹🌹🌹🌹 Thank you Universe 🙏🙏🙏❤️❤️❤️i received all my blessings🙏🙏
Thank you universd❤️❤️🙏🙏 ചേച്ചീടെ നാവ് പൊന്നാവട്ടെ ❤❤❤ i claim this പോസിറ്റീവ് റീഡിങ് ❤️❤️❤️ റീഡിങ്ങിൽ പറഞ്ഞ കുറേ സാഹചര്യത്തിലൂടെ കടന്നു pokunnu😥😥 thsnk you ചേച്ചി 🙏🙏🙏
ഹായ് mam 👍മറ്റുള്ളവരെ പോസിറ്റീവ് ആക്കുന്ന നിങ്ങളുടെ tarot reading വളരെ വളരെ ഇഷ്ടം ❤❤ഇനിയും നല്ല tarot reading മാഡത്തിന് പോസ്റ്റ് ചെയ്യാൻ യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️🙏🙏🙏ഞാൻ പ്രാർത്ഥിക്കുന്നു ❤❤🙏🙏
Sathyamanu... Chechii.... എല്ലാം.... ഒരു പാട് അനുഭവിച്ചിട്ടുണ്ട്... ചങ്ക് പൊട്ടും വിധം... കരഞ്ഞിട്ടുണ്ട് അവിടെ നിന്നും... രക്ഷപ്പെടുത്തിതു ഭഗവാനാണ്... ശ്രീ ഗുരുവായൂരപ്പനാണ്.... നന്ദി നന്ദി.... 🙏🏻🙏🏻🙏🏻എന്റെ... ജീവിതമാണ് ചേച്ചി പറഞ്ഞത് 🙏🏻🙏🏻🙏🏻സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻എല്ലാവർക്കും നന്മ വരുത്തട്ടെ 🙏🏻🙏🏻q
എല്ലാ പോസിറ്റീവ് എനർജി കളും എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ... ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. റീഡിംഗ് കണ്ട് കൊണ്ടിരിക്കമ്പോൾ തന്നെ ഡിവോഴ്സ് ന്റെ കാര്യങ്ങൾ റെഡിയായി വക്കീൽ Msg ഇട്ടു. ഇതിൽ പറഞ്ഞ Signs ഒക്കെ കാണുന്നുണ്ട്. എനിക്ക് നന്ദി എങ്ങനെ പറയണംന്നറിയില്ല. അത്രയ്ക്കനുഭവിച്ചു. നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤
ഞാൻ അനുഭവിക്കുന്ന വേദന അതേപോലെ പറഞ്ഞിരിക്കുന്നു മാഡo ഇതാണ് പറയുന്നത് നമ്മുടെ മനസ്സിനുള്ള കാര്യം അതേപോലെ പറയുന്നവരെ വിശ്വസിക്കണം എനിക്ക് മേടത്തിന് ഒന്ന് കാണണം എന്ന് വരെ ആഗ്രഹം ഉണ്ട് എത്ര സത്യസന്ധമായ വാക്ക് ആണ് പറഞ്ഞത് നന്ദി നന്ദി നന്ദി
ഉടഞ്ഞു പോയ മനസ്സിന് സന്തോഷം നൽകുന്ന reading. നടക്കുമോ എന്നു കണ്ടറിയണം നന്ദി യൂണിവേഴ്സ്
. ഒരുപാട് പ്രതീക്ഷകൾ ആഗ്രഹങ്ങൾ സഫലമാകുമെന്ന് വിശ്വസിക്കുന്നു. Thank you mam. Thank God. Thank you mother universe.Thank you angels.🙏.🙏.🙏
പ്രപഞ്ചമാതാവിന് നന്ദി നന്ദി നന്ദി🙏🏻⭐🪐🌏🌛🪶🌈🦋🙏🏻
അനുഭവങ്ങൾ അനുഭവിച്ചു തീരട്ടെ...
ആത്മഹതൃ ഒരു പരിഹാരം അല്ല.
കാലങ്ങൾ മാറി വരും...
കാത്തിരിക്കുക...
Thankyou universe
Yes maam 12 വർഷമായി വിഷമങ്ങട്ടത്തിലാണ് എല്ലാം അനുഗ്രഹത്തിലായി മാറിയതിനു universe ന് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
സത്യം ഈശ്വരൻ മാത്രം തുണ
താങ്ക്സ് യൂണിവേഴ്സ് ഐ ലൗ യൂണിവേഴ്സ് താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏 എല്ലാം സത്യം
universe പറഞ്ഞതു 100% ശരിയാണ് universe ൻ്റെ നാവു പൊന്നാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
Thank u universe 🙏🙏🙏🙏thank u god🙏🙏🙏❤️❤️❤️❤️
Thank you universe🙏🏻
Thank you divine🙏🏻
Thank you ma'am 🙏🏻
Thank you for a positive guidance reading 🙏🏻
Waiting for a positive transformation in my life🙏🏻
Waiting for a successful life 🙏🏻. Zodiac signs reasonated. Situations resonated. So i believes the positive changes in the reading 🙏🏻
Thank you universe
Thank you universe
Thank you universe
🙏🙏🙏🙏🙏🙏🙏
Thank you.god🙏🙏🙏🙏
Thank you Univers 🙏എല്ലാ പോസിറ്റീവ് എനെർജികളും ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു 🙏നന്ദി നന്ദി 🙏നന്ദി 🙏
Thankyou madam.thankyou universe kadam manasikaa പ്രയാസം എല്ലാം ഉണ്ട് .
Madam ente life aanu paranjathu. 12varshamayi durithangal anubhavichu. Maranam polum munnil kandu rakshappettathanu. Madam paranja reading prathyashayum santhosham um tharunnu. Daivam anugrahikkatte. Ente jeevithathil miracles nadakkatte. Thank u madam. Thank u universe. Thank u God.
Thank you chechi....
Thank you universe thank you very much for my blessings and big miracles 🙏🙏🙏🙏
കുറവേദനങ്ങൾ mathram മുന്നിൽ കണ്ടുകൊണ്ടു ജീവീകുന്ന എനിക്ക് ഈ റീഡിങ് കട്ടപ്പോൾ മനസിന് valare💓 സന്തോഷം
I lost everything in my life ,Now I am alone also suffering lot of problems , this time I expect help and peace from God , please pray for me , Thanks for your precious message , God bless you
മരുഭൂമിയിൽ മരിച്ചു മരവിച്ച മനസ്സുകൾക്ക് ആശ്വാസം നൽകുന്നതാണ് പുതുമഴ പെയ്ത പോലെ മാഡത്തിൻറെ റീഡിങ്. വളരെ നന്ദി മാഡം.❤❤❤❤❤
ഇതിൽ പറയുന്നത് എല്ലാം സത്യമാണ് , സിസ്റ്റർ 🙏🙏🙏🙏🙏🙏🙏
എല്ലാം നഷ്ടപ്പെട്ടു ഭർത്താവ്, വീട് ഇപ്പോൾ വാടക വീട്ടിൽ എല്ലാ ദാരിദ്ര്യവും അനുഭവിച്ച് ഇതിൽ നിന്നും ഒരു മോചനം കിട്ടണേ പ്രപഞ്ചശക്തി കളെ 🙏🙏🙏ഒരത്ഭുതം സംഭവിക്കണേ 🙏🙏
Thankyou universe 🙏I attract all positive enerfies into my life🙏
Thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️thanks god 🙏🏻♥️♥️thank you angel 🙏🏻🙏🏻♥️thank you mam 🙏🏻♥️
Innu enikku lottary adichathinu thank you univers❤
സാമ്പത്തികം വളരെ ബുദ്ധിമുട്ടാണെ medem പ്രാർത്ഥിക്കണമേ നന്ദി 🙏🙏🙏🙏🙏🙏🙏
Thank u... Thank u... Thank u univers🙏 thank u mam ❤️
12 വർഷം ഞാൻ അനുഭവിച്ച സങ്കടങ്ങൾ.... അപ്പനും അമ്മയും നഷ്ട്ടപ്പെട്ടു... ഉണ്ടായ വീട് പോയി... ജോലി നഷ്ടപ്പെട്ടു... ഇപ്പോൾ ഏകനായി വാടകയ്ക്ക് താമസിച്ചു ജോലി ചെയ്തു പോകുന്നു. ഇതിനിടയിൽ ആത്‍മാർത്തമായി സ്നേഹിച്ച പെണ്ണും പൈസ മുഴുവനും അപഹരിച്ചു കടന്ന് പോയി. ഇപ്പോൾ എനിക്ക് എന്റെ കൂട്ട് ഈശ്വരൻ 🙏🙏🙏. മാത്രം ആണ്. എന്റെ സ്വപ്നങ്ങൾ മുഴുവൻ തകർന്ന് പോയി. ആത്മഹത്യ പോലും ചെയ്യാതെ മറ്റുള്ളവരാൽ അപമാനിക്കപ്പെട്ടിട്ടും ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏. ഞാൻ എല്ലാം ഇനി യൂണിവേഴ്സിന് വിടുന്നു 🙏🙏🙏❤️❤️❤️.
One by one ayi heal cheyyu. Enitt let go cheyyu. Do pranayam. Meditation.slowly pick up.
എല്ലാം shariyakum kto prarthikoo
ചേച്ചിയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏.... ഇത് വരെയും കടന്നു പോകുന്നത് മോശം അവസ്ഥയിൽ ആണ് 🙏🙏🙏 ചേച്ചി പറയുന്നത് പോലെ ഈശ്വരൻ ഒരു അത്ഭുതം കാണിക്കും എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു 🙏🙏🙏 അവസാന ഒരു പ്രതീക്ഷ ആണ് കൈവിടില്ല എന്ന് വിശ്വസിക്കുന്നു 🙏🙏🙏 ഇതിൽ പറഞ്ഞ പോസിറ്റീവ് എനർജി എല്ലാം ഞാൻ അട്ട്രാക്റ്റ് ചെയ്യുന്നു... നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏 ചേച്ചിക്കും നന്ദി 🙏🙏🙏
ഞാനും ഇതേ അവസ്ഥയാണ്. അച്ഛനും അമ്മയും നഷ്ടമായി കല്യാണം കഴിഞ്ഞു ചതിച്ചു കൊണ്ടിരിക്കുന്ന ഭർത്താവിനൊപ്പം മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു. എങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്നാണാഗ്രഹം. എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട്.......🙏
Thank you Universe💕💕💕😍🥰🔱 thank u madam🎉🎉🎉🎉🎉
I trust my universe. my life long lasting am gratitude for you 💗. thankyou universe 🙏🏻 everytime am with you 🙏🏻🦋🌈🪶🌛🌏🪐⭐🙏🏻
Thank u❤universe thank u Jesus thank you മാതാവേ ❤❤❤❤❤❤
നന്ദി യൂണിവേഴ്സ് പ്രാത്ഥിക്കണമേ
Thank you Mam🙏 Thank you Universe🙏Thank you for All🙏
Thank you universe
🙏🏿🙏🏿🙏🏿
താങ്ക്യൂ മാഡം ❤❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤റീഡിങ് വളരെ ഇഷ്ട്ടമായി ❤പറഞ്ഞതൊക്കെ എന്റെ ഒരുപാട് അനുഭവങ്ങൾ ഉണ്ട് എന്റെ പേഴ്സൺ എന്നോട് വൈയ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് മുമ്പത്തെ പോലെ കോണ്ടാക്ട് ഇല്ല
എനിക്കായി മാത്രം വന്ന universe msg. ..ഏതാനും മാസങ്ങൾക്കയുള്ള കാത്തിരിപ്പിലാണ്. .ഇതിൽ പറഞ്ഞത് എല്ലാം എന്റെ life ഇൽ നടന്നിട്ടുണ്ട്
ഇനിയും ഇതുപോലെ ആർക്കും ഭാഗവാനേ പരിക്ഷിക്കരുതു😢😢😢😢😢
Thank you universe ❤❤❤❤Thank you God ❤❤❤Thank you 💖 madam ❤❤❤❤❤❤❤❤
ഞാന്‍കാത്തിരിക്കുന്നു ദൈവംമാത്രമേഉള്ളുഇത്എല്ലാംതരണംചെയ്ത്ജീവിച്ചിരിക്കുന്നുഞാന്‍
thanks univers thanks God. Mam പറഞ്ഞിരിക്കുന്ന +ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ lifeൽ വരും തീർച്ച
🎉 Good ....ma'am. Thank you 🎉
താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മേം താങ്ക്സ് ഗോഡ്...... 🙏🙏🌹🙏👌🙏🙏👍👌🙏🙏
Ee reading കേട്ടിട്ട് njn personal reading എടുത്തു 💯 thank you mam
ഈ പറഞ്ഞത് എല്ലാം ജീവിതത്തിൽ നന്മകൾ ആയി ഭവിക്കട്ടെ....
Thankyou universe reading resonated🙏i strongky claim all the positive energies of this reading Thankyou mam for ur guidance🥰
എനിക്കൊന്നും പറയാനില്ല ❤️❤️❤️❤️ചേച്ചിയുടെ നാവ് പൊന്നാവട്ടെ ഇതെന്റെ റീഡിങ്ങാനെന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏ശ്രീജമോഹൻ
I strongly claim all' positive energies 🙏🙏🙏 Thank you universe 🙏🙏🙏
Thank you universe 🙏😔😔❤❤ oru govt job..my dream reading 💯💯💯undaarunna job poyii irikkunna time aanuu mam correct reading..
2 വർഷമായി ബിസിനസ് പ്രതിസന്ധിയിലായിരുന്നു. ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന എനിക്ക് ഈ അവസരം പ്രപഞ്ചം എത്തിക്കട്ടെ 🙏🙏
ആകെദൈവംമാത്രംഉള്ളു പ്രാര്‍ത്ഥിക്കണം
പത്തിനച്ച വർഷമായി ഇതിൽ പറഞ്ഞ വിഷമങ്ങൾ അനുഭവിക്കുന്നു. എല്ലാം നഷ്ട്ടപ്പെട്ടു. എല്ലാം തിരിച്ചു കിട്ടും എന്നറിഞ്ഞതിൽ ഭയങ്കര സന്തോഷം. ദൈവത്തിനു നൂർ നൂർ നന്ദി.
thanku univers 🙏🙏🙏🙏ethellam njan accept cheyyunnu...... mam prey for me..... kalangalayi kathirikkunnaa karyangal aannu......success aayi varunnathu... ealllam correct aanu thanku univers..... thanku mam... 🙏🙏🙏🙏🙏🙏🙏
Thank you universe ❤️❤️❤️❤️
Thank you Mam ❤❤❤❤
Thank you universe ❤️🙏
Thank you universe ❤️ 🙏
Thank you universe ❤️🙏
Hai... 🙋♀️🙋♀️🙋♀️
Absolutely 💯/💯%correct reading 🌹🌹🌹പലപ്രവിശ്യം കാണാതെ വിട്ട വീഡിയോ ആയിരുന്നു 👍👍എന്നാൽ എങ്ങനെയോ കണ്ടു 👍👍അത് എനിക്കുള്ള msg. Ayi🙋♀️🙋♀️🙋♀️Thank you for a good reading 🌹🌹🌹🌹🌹
Thank you Universe 🙏🙏🙏❤️❤️❤️i received all my blessings🙏🙏
Thanku universe ❤ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
Thank you, univers 🙏 for everything 🙏
Thank you universe...❤❤❤❤❤
Thank you God....❤❤🙏🙏🙏
🙏 സിസ്റ്റർ നന്ദി
Thank you universd❤️❤️🙏🙏 ചേച്ചീടെ നാവ് പൊന്നാവട്ടെ ❤❤❤ i claim this പോസിറ്റീവ് റീഡിങ് ❤️❤️❤️ റീഡിങ്ങിൽ പറഞ്ഞ കുറേ സാഹചര്യത്തിലൂടെ കടന്നു pokunnu😥😥 thsnk you ചേച്ചി 🙏🙏🙏
❤❤❤.very Gud video Thanku ji.Thanku Universe.plz blez me ji plzzzzzzzzzzzzzzzzz.Thanku MAHADEVA
Thank you Universe Thank you Universe Thank you Universe Thank you Universe
💯 my life... Universe kaakkum...Sathyam aakatte paranjathu ellam...Thankyou🙏🙏
Thank you universe ❤, thank God ❤, thank you angels ❤, thank you mam ❤
ഹായ് mam 👍മറ്റുള്ളവരെ പോസിറ്റീവ് ആക്കുന്ന നിങ്ങളുടെ tarot reading വളരെ വളരെ ഇഷ്ടം ❤❤ഇനിയും നല്ല tarot reading മാഡത്തിന് പോസ്റ്റ് ചെയ്യാൻ യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️🙏🙏🙏ഞാൻ പ്രാർത്ഥിക്കുന്നു ❤❤🙏🙏
ഓം നമശിവായ ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
Sathyamanu... Chechii.... എല്ലാം.... ഒരു പാട് അനുഭവിച്ചിട്ടുണ്ട്... ചങ്ക് പൊട്ടും വിധം... കരഞ്ഞിട്ടുണ്ട് അവിടെ നിന്നും... രക്ഷപ്പെടുത്തിതു ഭഗവാനാണ്... ശ്രീ ഗുരുവായൂരപ്പനാണ്.... നന്ദി നന്ദി.... 🙏🏻🙏🏻🙏🏻എന്റെ... ജീവിതമാണ് ചേച്ചി പറഞ്ഞത് 🙏🏻🙏🏻🙏🏻സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻എല്ലാവർക്കും നന്മ വരുത്തട്ടെ 🙏🏻🙏🏻q
Amen 🙏 🙏 🙏 🙏 🙏 🙏 halelujah 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 thanks universes thanks universes thanks madam amen 🙏 amen 🙏 thanks universes 🙏 amen 🙏 amen 🙏 😮
അതെ ചെയ്യാംപ്രോല്‍സാഹിപ്പിച്ചതിന് നന്ദി
Thankyou Universe ❤Thankyou Mam
Thanks Universe Thanks mam 🙏🙏🙏🙏🙏
Thank you യൂണിവേഴ്സ്....
Thank you universe 🙏🏻
Thank you divine🙏🏻
Thank you for the reading 🙏🏻
Positive transfomation oru miracle ayi sambhavichathinu universinu നന്ദി 🙏🏻
നന്ദി ചേച്ചി ഈ Reading ലെ possitive energi ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു അവിടുന്നു നൽകുന്ന അനുഗ്രഹത്തിന് നന്ദി സന്തോഷം. ഓം നമ: ശിവായ❤❤❤
Positive കാര്യം ഞാൻ അട്രാക്ട് ചെയുന്നു 🙏🏻🙏🏻🙏🏻thank you univers 🙏🏻🙏🏻❤️
100%❤❤❤❤❤സത്യം🙏🙏🙏🙏🥰🥰🥰🥰🥰
Thank u maam🙏🙏🙏
എല്ലാ പോസിറ്റീവ് എനർജി കളും എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ... ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. റീഡിംഗ് കണ്ട് കൊണ്ടിരിക്കമ്പോൾ തന്നെ ഡിവോഴ്സ് ന്റെ കാര്യങ്ങൾ റെഡിയായി വക്കീൽ Msg ഇട്ടു. ഇതിൽ പറഞ്ഞ Signs ഒക്കെ കാണുന്നുണ്ട്. എനിക്ക് നന്ദി എങ്ങനെ പറയണംന്നറിയില്ല. അത്രയ്ക്കനുഭവിച്ചു. നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤
Thank u maam🙏🙏🙏❤️❤️🔥
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks mam♥️thanks universe🙏🏻♥️
Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏
🙏Thank you ma'am, your reading is absolutely correct . Thank you.. Thank you very much. God bless you 🙏
Madam namaskaram Njan OMANA mannarkkad
Madam paranjadhu sathyam aanu erikkanoru veedilla njangalkku
Ellavarkum pucham parihasam evarude munnilude thala uyarthi nadakkanam njangalkku
Swondhamayit Oru kada nadathunnund 4 month ayitte ullu asooyakkar orupadund
Madam parayunnadhu sathyamavatte ❤
Thankuuuu Univers 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
എല്ലാം നഷ്ടപ്പെട്ടു, പണം സ്വർണ്ണം,, എല്ലാം പോയി, മകൻ മരിച്ചു,,reafing resinate ആയി,correct 💯❤❤❤❤
Ente. Lifel. Atbhutham. Pettennu. Varane. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine. Thank. You. Mam
മുഴുവൻ പറയുന്നത് സത്യം തന്നെ. നഷ്ടം കേസ് എനിയൊന്നു സഹിക്കാൻവയ്യ ദൈവമെ
Precious information thank you very much
Ee reading കേട്ടപ്പോൾ മനസിന് ഒരുപാട് സന്തോഷം..alhamdulilla 🤲Thankyou universe 🤍 thankyou chechi🫶
ഓം നമശിവായ ❤❤❤❤❤❤❤❤🙏🙏🙏😘🙏🙏🙏🙏🙏😘😊
Thank you madam ❤❤❤
Thank you God ❤❤❤
Thank you universe ❤❤❤
Thakyuu chechi ithu kelkkumbolan oru samadanam varunnath ellam karyavum mam paranjathupole sandhoshathilavan prarthikkane
Thank u....Universe
Thank u Chechi...🙏
Thanks Mam, Super reading
Ninghal paranjnnadhokkeyum fhaiva vachanamaai edukkunnu ,reading claim cheyyunnu, reading vayicha ma'am nu Nannie, thank you universe 🎉🎉🎉🎉🎉🎉🎉
Thank you universe ❤
❤❤❤❤thank you universe❤❤
ഓം നമഃ ശിവായ ❤️🙏🌹
Thank you Universe❤️🙏🌹
Thank you mam❤️🙏🌹
Thank you Anjels🩷🙏🌹
സത്യമാണ് മാഡം, ഇപ്പൊ സീറോ ആണ്, കണ്ണ് നിറഞ്ഞിട്ട് പറയുവാണ്, പ്രിയപ്പെട്ടവർ മരണപെട്ടതും, സാമ്പത്തിക ബുദ്ധിമുട്ടും, മുന്നോട്ട് ഒരു വഴി കാണുന്നില്ല 😢😢
Thank you Mam❤