പുതുവര്‍ഷം പിറന്നു.. ഇന്ന് മുഹറം 1.. ഇന്ന് ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പുതുവര്‍ഷം പിറന്നു.. ഇന്ന് മുഹറം 1.. ഇന്ന് ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    muharam 1
    Muharram 1
    മുഹറം 1
    ഇന്ന് മുഹറം 1 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
    പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 1,9 тыс.

  • @ShiyaSekki
    @ShiyaSekki 3 месяца назад +99

    ഈ വരുന്ന വർഷത്തിൽ എല്ലാ ബുദ്ധിമുട്ടുകൾ മാറാനും എല്ലാവർക്കും ഹൈറും ബർക്കത്തിനും മക്കൾ സ്വലീഹീങ്ങളാവാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്ദേ 🥺

  • @Sami-hi1lb
    @Sami-hi1lb 3 месяца назад +4

    എന്നെയും കുടുംബത്തെയും എന്നുംദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +156

    🤲🤲🤲💚പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 месяца назад +9

    അൽഹംദുലില്ലാഹ് ഈ പുതുവർഷത്തിലെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നീ തരണേ അള്ളാ

  • @fousiyakily1222
    @fousiyakily1222 3 месяца назад +45

    നമ്മുടെ ഉസ്താദിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും നമ്മുടെ ഗ്രൂപ്പിലെ എല്ലാവർക്കും പുതുവത്സരസരം നേരുന്നു

  • @razialetheefa6839
    @razialetheefa6839 3 месяца назад +6

    ഫരീദ എന്ന സഹോദരിയ്ക്ക് വേണ്ടി പ്രത്രേകം ദുആ ചെയ്യണേ ഉസ്താദേ . അസുഖം ഷിഫാ ആകാനും സാമ്പത്തിക പ്രതിസന്ധി മാറാനും പ്രത്രേകം ദുആ ചെയ്യണേ മാറണേ ഉസ്താദേ . വളരെ വിഷമത്തിലാണ്.

  • @shajilabeevi5680
    @shajilabeevi5680 3 месяца назад +60

    അൽഹംദുലില്ലാഹ് 🤲🏻. തിങ്കാഴ്ച രാവിന്റെയും മുഹറം ആദ്യ രാവിന്റെയും ഹക്ക് ബർകത്തു കൊണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ 🤲🏻🤲🏻🤲🏻

    • @fathimav4574
      @fathimav4574 3 месяца назад +1

      ആമീൻ ആമീൻ

  • @SulaThaju
    @SulaThaju 3 месяца назад +15

    ഞങ്ങളെ നീ സ്വീകരിക്കണേ അല്ലാഹ് 🤲ഉസ്താദിന് സർവ്വ വിധ ബർക്കത്തും പ്രദാനം ചെയ്യണേ അല്ലാഹ് 🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +70

    🤲 ഈ പരിശുദ്ധരാവിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുതണേ . ഈ പരിശുദ്ധ മാസത്തിൻ്റെ എല്ലാ ഖൈറും ബർക്കത്തും അല്ലാന്നു നൽകട്ടെ🤲

  • @shabeerali5769
    @shabeerali5769 3 месяца назад +9

    വീടെന്ന സ്വപ്നം സഫലമാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഈ രാവിൻറെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് അതിനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @Ashmeeei
    @Ashmeeei 3 месяца назад +45

    അല്ലാഹുവേ ഈ പുതുവർഷത്തിൽ എല്ലാ ഹൈറും ബർകതും ഞങ്ങള്ക് തരണേ അള്ളാ 🤲🏻🤲🏻🤲🏻

  • @shihalsaudi9395
    @shihalsaudi9395 3 месяца назад +35

    അൽഹംദുലില്ലാഹ് ഈപുതുവർഷത്തിൽ മുഹറം മാസത്തിൽ എല്ലാ ഹൈറും ബറകത്തും നൽകണേ അല്ലാഹ് 🤲🤲🤲എല്ലാ ആഗ്രഹം ആവശ്യങ്ങളും നിറവേറ്റി തരണേ അല്ലാഹ് 🤲🤲എല്ലാ ബുദ്ധി മുട്ടിൽ നിന്നും ക്കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @maimoonaashraf
    @maimoonaashraf 3 месяца назад +55

    ഉസ്താദ് നിങ്ങളെ വിലപ്പെട്ട ദുഹാ യിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻

  • @HajaraShahee
    @HajaraShahee 3 месяца назад +25

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ഈ മജ്ലിസ്സിന്റെ ബർകത് കൊണ്ട് എല്ലാം മുറാ ദു കളും ആസിലാക്കണേ അസുഖം സിഫയാക്കി തരണേ അല്ലാഹ് 🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 3 месяца назад +33

    പ്രീയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ഈ പരിപാടി പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവ ർതകർക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ

  • @Fcutz-Football
    @Fcutz-Football 3 месяца назад +12

    അള്ളാഹുവേ ഈ പുതു വത്തിന്റെ എല്ല ഖൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും കാക്കണേ

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +228

    അല്ലാഹുവേ 🤲🏻🤲🏻 ഈ പുതുവർഷത്തിന്റെ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻 എല്ലാം മുസീബത്ത് തൊട്ടും, രോഗങ്ങളെ തൊട്ടും അപകടങ്ങളെ തൊട്ടു ഞങ്ങൾക്ക് കാവൽ നൽകണേ🤲🏻🤲🏻

  • @saleenarafi6040
    @saleenarafi6040 3 месяца назад +24

    അല്ലാഹുവേ ഈ കൊല്ലത്തെ പുതുവർസത്തിൽ ഞങ്ങൾക്ക് ഹൈറും ബർക്കത്തും നൽകണേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റികൊണ്ട അള്ളാ ഞങ്ങളുടെ വിടുപണി പൂർത്തിയാക്കികൊണ്ട അള്ളാ ഞങ്ങളുടെ കടങ്ങൾ വീട്ടികൊണ്ട അള്ളാ 😭🤲🤲🤲

  • @Afireshi
    @Afireshi 3 месяца назад +43

    അല്ലാഹ് പാപിയാണ് ദോഷിയാണ് പൊറുത്തു തരണേ 🤲 മക്ബൂലും മബ്‌റൂരുമായ ഹജ്ജും ഉംറയും സിയാറത് ചെയ്യാനും 🤲കടങ്ങൾ വീടാനും 🤲 തുടങ്ങി വെച്ച വീട് പൂർത്തി യാക്കാനും 🤲 മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിലും ബറക്കത്തിനും വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😢

  • @rasiya0324
    @rasiya0324 3 месяца назад +11

    ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റിത്തരണേ അല്ലാഹ്
    ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എൻ്റെ ഉപ്പ , വല്ലിപ്പവല്ലിമ്മമാർ, ഉസ്താദുമാർ, കുടുംബങ്ങൾ എല്ലാവരെയും ചേർക്കണേ

  • @jariyanajeem8937
    @jariyanajeem8937 3 месяца назад +32

    മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് സർവ്വ ഐശ്വര്യവും തന്ന് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ അള്ളാഹ് 🤲🤲🤲

  • @naseeratp4340
    @naseeratp4340 3 месяца назад +5

    അൽഹംദുലില്ലാഹ് 🤲🤲 ഈ ദുആയിൽ എന്നെയും എന്റെ കുടുബത്തിനെയും ഉൾപെടുത്തുക 😥🤲🤲

  • @brothersworld1991
    @brothersworld1991 3 месяца назад +31

    മുഹറം ഒന്നാം രാവിന്റെ ബര്കത് കൊണ്ട് എല്ലാ ആഗ്രഹങ്ങളും അള്ളാഹു സഫലമാക്കട്ടെ 🤲 ഉസ്താദും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തൂ 🤲

  • @Step_with_fathi
    @Step_with_fathi 3 месяца назад +11

    അല്ലാഹുവേ 🤲ഈ പുതുവർഷം നമ്മളുടെ എല്ലാവരുടേം കുടുംബത്തിന് ഈ വർഷത്തെ ഇല്ല ഹൈറും ബറകത്തും നൽകണേ അല്ലാഹ് 🤲 എല്ലാ രോഗങ്ങളെ തൊട്ടും എല്ലാ ശറുക്കുകളെ തൊട്ടും കാവൽ തരണേ 🤲 എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കാണേ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Ashmeeei
    @Ashmeeei 3 месяца назад +31

    ഉസ്താദ്ദേ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഉസ്താദ്ദേ എത്രെയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള പാകം തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🏻🤲🏻🤲🏻🤲🏻😔🤲🏻🤲🏻

  • @busharalatheef3494
    @busharalatheef3494 3 месяца назад +7

    ഞങ്ങളിൽ നിന്നു മരണപെട്ടു പോയവർക്ക് വേണ്ടി ദു:ആ ചെയ്യണം ഉസ്താദെ

  • @shahubanathbeevi9451
    @shahubanathbeevi9451 3 месяца назад +19

    അല്ലാഹുവേ ഈ വരുന്ന വർഷത്തിന്റെ എല്ലാ ഹൈറും ബർക്കതു തരണെ അല്ലാഹു

  • @shereefafaisal3475
    @shereefafaisal3475 3 месяца назад +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @SajithaSaji-lv4wi
    @SajithaSaji-lv4wi 3 месяца назад +23

    ദുഹയിൽ എന്നെയും കുടുംബത്തെയുംഞങ്ങളെവരെയും ഉൾപെടുത്തആണ്. എല്ലാവർക്കും നല്ലൊര് പുതുവത്സരം ആയിരിക്കട്ടെ. എല്ലാവർക്കും സന്തോഷവുംസമാദാനവും അള്ളാഹു നൽകട്ടെ. ഞങ്ങളുടെ എല്ലാവരുടെയും പാവങ്ങളും തെറ്റുകളും പൊറുത്തു തരട്ടെ. ചികിൽസിച്ചാൽ ഭേദമകഥ അസുഖം ഞങ്ങൾക്കാർക്കും നീ തരല്ലേ അല്ലാഹ്. ഇല്ല എടങ്ങേറ് മുസീവാതുക്കളെ തൊട്ടും ആപത്തുകൾ തൊട്ടും അപകടങ്ങൾ തൊട്ടും ഞങ്ങളെ എല്ലാവരെയും നീ കാക്കണേ അല്ലാഹ്. നല്ല ആഫിയത്തുള്ള ആരോഗ്യം ഞങ്ങൾക്കെല്ലാവര്ക്കും നൽകണേ അല്ലാഹ്. എല്ലാ പ്രഭാസികളെയും കണ്ണെത്താ ധിക്കിൽ കിടന്നു കഷ്ടപ്പെടുന്ന എല്ലാവരെയും നീ കാക്കണേ അല്ലാഹ്. ആമീൻ

  • @MafeenaJabir
    @MafeenaJabir 3 месяца назад +6

    ഗർഭിണിയാണ് സുഖ പ്രസവം ലഭിക്കാനും പൂർണ ആരോഗ്യമുള്ള സ്വാലിഹായ kunninne ലഭിക്കാനും പ്രസവം എളുപ്പം ആകാനും ഈ മജ്‌ലിസ് കേൾക്കുന്നവർ ദുആ cheyyane🤲🤲🤲 എന്റെ മാതാപിതാക്കൾ ക്കും എന്റെ ഭർത്താവിന് ഉം barkattum സന്തോഷവും സമാദാനവും nalkane അല്ലാഹ് barttavin ജോലിയിൽ ബർക്കത്ത് ഉണ്ടാകണേ alllah 🤲🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +42

    🤲🏻🤲🏻 ഇന്നത്തെ പോരിശ ഏറിയ മജ്ലിസിൽ ഞങ്ങളെയും, കുടുംബത്തെയും ഉൾപ്പെടുത്തനേ ഉസ്താദേ

    • @rajlakader7514
      @rajlakader7514 3 месяца назад

      അൽഹംദുലില്ലാഹ് ഇന്നത്തെ പോരിശ ഏറിയ മജ്‌ലിസിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @Jubairiyashamsuddeen
    @Jubairiyashamsuddeen 3 месяца назад +5

    അല്ലാഹുവേ നമ്മുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ ഈ വർഷത്തിലെ എല്ലാ ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 месяца назад +31

    🤲 ഈ രാവിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലിൻ്റെയും പുണ്യം കൊണ്ട് ഈ വർഷം മുഴുവനും അല്ലാഹുവിൻ്റെ അനുഗ്രഹവും കാവലും സഹായവും എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകണേ' പിശാചിൻ്റെ ശർറിൽ നിന്നും കാവൽ നൽകണേ അല്ലാഹ്'.🤲

  • @siyanasidhiqe9668
    @siyanasidhiqe9668 3 месяца назад +20

    അൽഹംദുലില്ലാഹ് 💚പോരിശഏറിയ ഇന്നത്തെ രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി തരണേ നാഥാ 🤲എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്താനെ ഉസ്താതെ 🤲🕋

  • @muhammedfayis1289
    @muhammedfayis1289 3 месяца назад +3

    ആക്കിബത്ത് നന്നായി ഈമാനോടുകൂടി മരിക്കാനും മരണംവരെ ഇബാദത്ത് ചെയ്യാനുള്ള ആഫിയത്തിനു വേണ്ടിയും ദുആ ചെയ്യണം ഉസ്താദ്

  • @Bijumon-2962
    @Bijumon-2962 3 месяца назад +146

    ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന എല്ലാ ഉസ്താദുമാർക്കും ഗ്രൂപ്പിൽ അംഗമായിട്ടുള്ള എല്ലാ കുടുംബാംഗങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെ വകയും പുതുവത്സരാശംസകൾ💚💚💚🤲🏻🤲🏻🕋🕋🌹

  • @msstore5558
    @msstore5558 3 месяца назад +2

    അൽഹംദുലില്ലാഹ് ഞങ്ങളായുംകുടുമ്പത്തെയും ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲❤️🌹❤️🤲

  • @musthafasafu1226
    @musthafasafu1226 3 месяца назад +8

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @RasheedaBanu-bq6hr
    @RasheedaBanu-bq6hr 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എല്ലാ ഖൈറും ബർകതും തരണേ അല്ലാ

  • @zeenathvp1340
    @zeenathvp1340 3 месяца назад +34

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഈ പുണ്യ രാവിൽ പാപമോചനം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റണെ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഇരുലോക വിജയികളിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓ഞങ്ങളുടെ മാതാപിതാക്കളുടെ വിഷമങ്ങൾ മാറ്റണെ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @bcef-q6m
    @bcef-q6m 3 месяца назад +5

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +357

    അല്ലാഹുവേ 🤲🕋ഈ വരുന്ന വർഷത്തിന്റെ എല്ലാ ഹൈറും ബർകതും ഞങ്ങൾക്ക് നൽകണേ 🤲എല്ലാ ശറുകളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋

  • @Kadheeja-kc7rw
    @Kadheeja-kc7rw 3 месяца назад +4

    ഈ വർഷം എങ്കിലും എന്റെ മോൾക്ക് ഒരു സ്വന്തം വീട് എടുത്തു താമസിക്കാൻ തൗഫീഖ് ന് വേണ്ടി ഉസ്താദ് ദുആ ർക്കണേ

  • @ashrafambalavayal3222
    @ashrafambalavayal3222 3 месяца назад +29

    എല്ലാവർക്കും പുതുവത്സരാംശകൾ. ഉസ്താദിൻ്റെയും 'എല്ലാവരുടെയും ദുആയിൽ 'ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും ചേർക്കണം. ദുഅ വസിയത്തോടെ

  • @sameerakk9157
    @sameerakk9157 3 месяца назад +3

    അൽഹംദുലില്ലാഹ് ഇന്നത്തെ രാവിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ

  • @muhsinshihab_
    @muhsinshihab_ 3 месяца назад +9

    അൽഹംദുലില്ലാഹ്
    അല്ലാഹുവേ ഈവർഷത്തെ എല്ലാ ഹൈറും ഞങ്ങൾക്ക് നൽകണേ എല്ലാ ഷെറിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ 🤲🏻🤲🏻

  • @nabeesakonnakad2609
    @nabeesakonnakad2609 3 месяца назад +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @ShamilHammed
    @ShamilHammed 3 месяца назад +19

    ഉസ്താദിന്റെ ദുബായിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഈ പോരിഷക്കപ്പെട്ട രാവിൽ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം മരണപ്പെട്ടു പോയവർക്കും ദുആ ചെയ്യണം

  • @ramlathkandangal8911
    @ramlathkandangal8911 3 месяца назад +3

    ഉസ്താദ് 2 വർഷമായി ഉസ്താദിൻ്റെ രാവിലെത്തെ ക്ലാസ് . കേൾക്കാറുണ്ട് എന്നെയും കുടുംബങ്ങളേയും എല്ലാ പ്രാത്ഥനയിലും മക്കൊതെ ചേർക്കണം

  • @fidhafarvinfidha8967
    @fidhafarvinfidha8967 3 месяца назад +21

    അല്ലാഹുവേ ഈ മുഹറം മാസത്തിന്റെബർകത്തുകോബ്ട് ഞങ്ങളെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരനെ allah

  • @majidamajida1049
    @majidamajida1049 3 месяца назад +5

    അല്ലാഹുവേ മുഹറം മാസത്തിന്റെ മുഴുവൻ ഹൈറും നീ എന്റെയും എന്റെ കുടുംബത്തിനും നൽകണേ റബ്ബേ 💕💕💕. എന്റെ മോന്റെ വിവാഹം എത്രയും പെട്ടനടന്നു കാണുവാൻ ദുആ ചെയ്യാണെ ഉസ്താദേ 💕💕💕.

    • @muhammedkunju2175
      @muhammedkunju2175 3 месяца назад

      ആമീ ൻ യ റബ്ബൽ ആ ല മീ ൻ

  • @rasiya0324
    @rasiya0324 3 месяца назад +3

    അല്ലാഹുവേ പരിശുദ്ധമായ ഈ മുഹറമാസത്തിൻ്റെ എല്ലാ ഖൈറും ബർക്കത്തും അൻവറേ ഫജ്റിൻ്റെ കുടുംബാംഗങ്ങൾക്കും ഉസ്താദിനും കുടുംബത്തിൻ്റെ പ്രവർത്തകർക്കും നൽകണേ അല്ലാഹ്

  • @sheejas505
    @sheejas505 3 месяца назад +12

    ഞങ്ങളുടെ ഹൈറായ മുറാദ്കൾ ഈ മാസത്തിന്റെ ബർകതും കൊണ്ട് നിറവേറ്റി തരണേ അല്ലാഹ്

  • @sulaikhavp7047
    @sulaikhavp7047 3 месяца назад +3

    എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ എൻ്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ😭🤲🤲🤲

  • @suharabhip8552
    @suharabhip8552 3 месяца назад +10

    മുഹറം മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് സർവ്വഐഷ്യരയും തന്ന് ഞങ്ങളെ എല്ലാവരേയും അനുഗ്രഹകണേ അല്ലാഹഞ്ഞങ്ങള ഉസ്താദിന് ദീർഘായും ആരരോഗ്യവു പ്രസാന ചെയ്യണേ അല്ലാഹ്🤲🤲🤲🤲🤲🤲🕋

  • @hafsadul8382
    @hafsadul8382 3 месяца назад +3

    അല്ലാഹുവേ ഈ വരുന്ന പുതു വർഷത്തിന്റെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നീ തരണേ നാഥാ ആ രോഗത്തെ തൊട്ടും എല്ലാ ബുദ്ധിമുട്ടിനെ തൊട്ടു ഞങ്ങൾ കാക്കണേ റബ്ബേആമീൻ അറബൽ ആലമീൻ

  • @Kadeeja3972
    @Kadeeja3972 3 месяца назад +10

    അള്ളാഹുവേ ഈ പുതു വർഷത്തിന്റെ മുഴുവൻവൈറും ബറക്കത്തും നീ ഞങ്ങൾക്ക് നൽ ഗ ണെ അള്ളാ🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 3 месяца назад +4

    കടത്തിൽ നിന്ന് സലാമത്താക്കാൻ ദുആ ചെയ്യണേ ഉസ്താദേ . മരണപ്പെട്ടവർക്ക് എല്ലാം വേണ്ടി ദു ആ ചെയ്യണേ,😭😭🤲🤲🤲

  • @fidhafarvinfidha8967
    @fidhafarvinfidha8967 3 месяца назад +8

    ഇക്കാന്റെ കച്ചവടത്തിൽ ഹൈറും ബർകതും ഉണ്ടാവനെ അല്ലാഹ് ദുആ ചെയ്യണേ ഉസ്താതെ

  • @fathimaafffa5482
    @fathimaafffa5482 3 месяца назад +3

    ഈ വരുന്ന വർഷത്തിൽ ഞങ്ങളെ എല്ലാവരെയും നമ്മുടെ കൂട്ട് കുടുംബങ്ങൾ അയൽ വാശികൾ ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാ അഡ്മിനുമാർക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും ഖയിറും ബർക്കത്തും നൽകണേ അല്ലാഹുവേ 😭🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 3 месяца назад +25

    ഈ വിശിഷ്ഠ രാവിൽ🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @subaidaussain1238
    @subaidaussain1238 3 месяца назад +1

    അൽഹംദുലില്ലാ🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ ആമീൻ ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ🤲🤲🤲

  • @Shameera-mo5ph
    @Shameera-mo5ph 3 месяца назад +6

    ഈ പുതിയ വർഷത്തിന്റെ എല്ലാ ഹൈറും ബർകതും ഞങ്ങള്ക്ക് നൽകണേ അല്ലാഹ് 🤲🏻

  • @Ami12140
    @Ami12140 3 месяца назад +1

    അല്ലഹുവേ ഈ മാസത്തിന്റെ തെളിമ കൊണ്ട് വരുന്നു മാസത്തിന്റെ ബർകത് കൊണ്ട് എനിക്കും എന്റെ ഏട്ടത്തിക്കും പെൺകുഞ്ഞിന്നെ കിട്ടാനും അവന്റെ സിഹ്ർ ബത്തിലാക്കാനും ദുആ ചെയ്യണ്ണേ പ്രതേകം

    • @Ami12140
      @Ami12140 3 месяца назад

      ആമീൻ

  • @ShahulHameedh-f2j
    @ShahulHameedh-f2j 3 месяца назад +12

    പുതിയ വർഷത്തിൽ നമു ക്കേവർക്കും നാഥൻ ഹൈറും ബറകത്തും നൽകട്ടെ.
    താങ്ങാൻ കഴിയാത്ത ഒരു പ്രയാസങ്ങളും തന്ന് ഞങ്ങളെ പരീക്ഷിക്കില്ലെ നാഥാ...

  • @farhana2682
    @farhana2682 3 месяца назад +1

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എപ്പോഴും ഉൾപെടുത്തണേ

  • @fathimamaruvayil4356
    @fathimamaruvayil4356 3 месяца назад +5

    ഉസ്താദേ ഞങ്ങൾക്കും കുടുംബാദികൾക്കും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പിരിഞ്ഞു പോയ പ്രിയപ്പെട്ട വർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲

  • @_jumi_
    @_jumi_ 3 месяца назад +4

    ഉസ്താദേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ മൂന്നാമത്തെ മകന് നല്ലജോലികിട്ടാൻദുഹചെയ്യണേ മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ

  • @juneethasalam7345
    @juneethasalam7345 3 месяца назад +6

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚💚

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +13

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹായിൽ ഇപരിശുദ്ധരാവിൽ ഉള്ള ദുഹയിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയുംഉൾപെടുത്തണേ മുഹറ മാസത്തിൽ എല്ലാകൈറും ബർകത്തും ഉണ്ടാവട്ടെ

  • @mohdsajad849
    @mohdsajad849 3 месяца назад

    അള്ളാഹുവെ ഈ പുതുവർഷം ഞങ്ങൾക്ക് എല്ലാവർക്കും ഖെയ്റും ബർക്കത്തും നൽകണെ അള്ളാ❤❤

  • @jariyanajeem8937
    @jariyanajeem8937 3 месяца назад +12

    ഈ മജിലിസിന്റ ബർക്കത്ത് കൊണ്ട് അസുഖങ്ങൾ ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @AminakuttyAshraf
    @AminakuttyAshraf 3 месяца назад +1

    ഉസ്താദിനും കുടുബത്തിനും ആയുസും ആരോഗ്യവും നീട്ടി തരട്ടെ

  • @safnahussain7082
    @safnahussain7082 3 месяца назад +8

    അൽഹംദുലില്ലാഹ് ഇന്നത്തെ രാവിന്റെ ബർകത് കൊണ്ട് നമ്മുക്ക് എല്ലാവർക്കും ഹൈറും ബർകതും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ദുആ ചെയ്യണം ഉസ്താദ്

  • @zeenathr4816
    @zeenathr4816 3 месяца назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ.. അളളാഹുവേ ഉസ്താദിനും കുടുംബത്തിനും കൂടെ പ്രവർത്തിക്കുന്നവർക്കും ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും എനിക്കും എന്റെ കുടുംബത്തിനും ബന്ധുക്കൾക്കും ഈ വർഷത്തിൽ എല്ലാ ഹൈറും ബർക്കത്തും നിറഞ്ഞ ജീവിതം പ്രധാനം ചെയ്യണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @FathimaFathima-vx9ie
    @FathimaFathima-vx9ie 3 месяца назад

    മുഹറമാസത്തിൻ്റെ ഭർക്കത്ത് കൊണ്ട് റബ്ബേ ഞങ്ങളുടെ വിഷമങ്ങളും വേദനകളും മാറ്റിത്തരണേ ഉസ്താദിന് ദീർഘായുസ് നൽകണേ അള്ളാ

  • @juneethasalam7345
    @juneethasalam7345 3 месяца назад +15

    🤲 ഏവർക്കും എൻ്റെ സന്തോഷം നിറഞ്ഞ ഹൃദയം നിറഞ്ഞ പുതുവത്സരാശംസങ്ങൾ.🤲تقبل لله منا و منكم 🤲🤲🤲

  • @AminakuttyAshraf
    @AminakuttyAshraf 3 месяца назад +1

    ഇവർഷത്തെ ഹൈറും ബര്കത്തും ഞങ്ങൾ ക്കും മകൾക്കും വേണ്ടപ്പെട്ടവർക്കും ഉണ്ടാവാനും ദുആ ചെയ്യണേ

  • @seyyidqat2279
    @seyyidqat2279 3 месяца назад +16

    അള്ളാഹുവേ പരിശുദ്ധമായാ മുഹറം മാസത്തിന്റെ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ പടച്ചോനെ 🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲

  • @rabiyahaneefa-
    @rabiyahaneefa- 3 месяца назад

    ഉസ്താദെ മക്കൾ സ്വാലിഹായ മക്കളാകാനും ഖൈറായ കല്യാണം ശരിയാകാനും മരണം ഖൈറാകുന്ന സമയത്ത് ആക്കി ബത്ത് നന്നായി ഖൽബ് ലെങ്കി സ്വർഗ്ഗം കണ്ട് മരിക്കാൻ ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണെ അള്ളാഹ്ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @haleemahabeebulla2655
    @haleemahabeebulla2655 3 месяца назад +7

    ഈ മാസത്തിത്തിന്റെ പോരിശ എല്ലാവർക്കും തരണേ യാ റബ്ബി 🤲

  • @Sayyidathsaifu
    @Sayyidathsaifu 3 месяца назад

    അല്ലാഹുവേ.. ഈ വർഷക്കാലം മുഴുവനും njanങ്ങൾ ക്കു റഹ്മത്തും ബർകതും നൽകണേ.. 🤲🏻അള്ളാഹ്

  • @faizalameenfaizal1863
    @faizalameenfaizal1863 3 месяца назад +6

    കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @RIZWAN-n3m
    @RIZWAN-n3m 3 месяца назад

    റബ്ബേ പരിശുദ്ധരാവിൻ്റെ ബറക്കത്തുകകൾ ഞങ്ങൾക്ക് ഒരു പോരിശയും കുറയാതെ നൽകണമേ റബ്ബേ ആമീൻ🤲🤲🤲

  • @mohammedshajahan3184
    @mohammedshajahan3184 3 месяца назад +13

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t 3 месяца назад

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🕋

  • @ArifaAbdu-j4l
    @ArifaAbdu-j4l 3 месяца назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻ഉസ്താദേ 🤲🏻🤲🏻

  • @vida-xs1iw
    @vida-xs1iw 3 месяца назад

    അല്ലാഹുവേ ഈ വർഷത്തെ ബർക്കത്ത് കൊണ്ട് കടം തീർന്നു ബർകത്തുള്ള വീടാകി തരണേ ആമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +12

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പവിത്രതകൾ അനേകം ഉള്ള മുഹറം മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @SuhraVk-b9p
    @SuhraVk-b9p 3 месяца назад +1

    Alhamdulillah. Alhamdulillah. Alhamdulillah. Ammeen yarabbal alammeen

  • @Shameera-mo5ph
    @Shameera-mo5ph 3 месяца назад +4

    ഞങ്ങളിൽനിന്നും വന്നുപോയ എല്ലാ പാപങ്ങളും പൊറുത്തു തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад

    അൽഹംദുലില്ലാഹ്🤲🕋🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ്🤲🕋🤲 എല്ലാം ബർക്കത്തും നൽകണേ അള്ളാ എല്ലാ ശെറിൽ നിന്നും കാവലേകണേ അള്ളാ🤲🕋🤲

  • @ayshabikt4414
    @ayshabikt4414 3 месяца назад +8

    الحمد لله. الحمد لله. ماشاءالله
    എല്ലാ വര്‍ക്കും എ ന്റെ സ്നേഹം നിറഞ്ഞ ഹിജ്റ പുതുവല്‍ രാശംസ കള്‍

  • @kareemcagood3445
    @kareemcagood3445 3 месяца назад +1

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 месяца назад +5

    അൽഹംദുലില്ലാഹ്
    നമ്മുടെ പുതു വർഷം എല്ലാ വർക്കും നൻമ നിറഞ്ഞതാകട്ടെ എല്ലാ ശർറുകളിൽ കാവൽ നൽകി അനുഗ്രഹിക്കട്ടെ🤲🏻

  • @salimameni4533
    @salimameni4533 2 месяца назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @sareenaaboobacker7166
    @sareenaaboobacker7166 3 месяца назад

    മക്കൾ സലിഹീങ്ങളാവനും അവരുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും എല്ലാവരുടെയും രോഗം ശിഫ ആവാനും കുടുംബത്തിൽ ബർക്കത്തിനും വേണ്ടി യും ഉസ്താദ് ദുആ ചെയ്യണം

  • @Ijas-lb7rg
    @Ijas-lb7rg 3 месяца назад +5

    അൽഹംദുലില്ലാഹ് 🤲ഈ മാസത്തിന്റെ എല്ലാനന്മകളും അല്ലാഹുത്ഹാലാ നൽകട്ടെ എല്ലാമുസീബത്തിൽ നിന്നും ആഫത്തിൽ നിന്നും അല്ലാഹു തഹാലാ നമ്മെ യെല്ലാം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @Jamshela
    @Jamshela 3 месяца назад

    ഉസ്താതെ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും അവരെസ്വാലിഹായ ഒരു ഇണ യകനും എന്റെ മക്കളെ സ്വാലിഹായ മക്കളവാനുംഉസ്താതിന്റെ ദുഹായിൽ ഉൾപെടുത്തെന്നെ ഉസ്താതെ 🤲🤲 ആമീൻ ആമീൻ ആമീൻ 🤲🤲

  • @fidhafarvinfidha8967
    @fidhafarvinfidha8967 3 месяца назад +6

    അല്ലാഹുവേ ഞങ്ങളെ ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവനെ അല്ലാഹ്