മാന്നാറിലെ യുവതിയുടെ കൊലപാതകം; സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തുന്നു| Crime

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 82

  • @Vimalkumar74771
    @Vimalkumar74771 3 месяца назад +101

    മദ്യം കൊണ്ടുള്ള ഗുണങ്ങൾ കണ്ടില്ലേ.. ഇതൊക്കെ കൊണ്ടാണ് സർക്കാർ മദ്യത്തിന്റെ ലഭ്യത കൂട്ടിയത്.. വെറുതെ തെറ്റിദ്ധരിച്ചു... 😊

    • @shirinn890
      @shirinn890 3 месяца назад +3

      അവിടെ canteen ഉണ്ട്

    • @durgaclt5204
      @durgaclt5204 3 месяца назад +1

      😂

    • @Haris-vpz
      @Haris-vpz 3 месяца назад +3

      മദ്യത്തിൻ്റെ ലഭ്യത കൂട്ടിയാലും കുടിക്കാതിരുന്നുകൂടെ

    • @andrews7664
      @andrews7664 3 месяца назад +1

      🤣

    • @sreelathakumari6872
      @sreelathakumari6872 3 месяца назад +1

      സത്യം🤣🤣🤣

  • @mmustafah3926
    @mmustafah3926 3 месяца назад +23

    പതിനഞ്ചു കൊല്ലം മുൻപ് ദൃശ്യം ഇറങ്ങിയിട്ടില്ല അതോണ്ട് അതിനു ചീത്തപ്പേരില്ല 😜😜😜

  • @amjithamjith3511
    @amjithamjith3511 3 месяца назад +48

    ഞാനും വെള്ളമടിച്ചാൽ പാണ്ടിപ്പടയിലെ ഇന്ദ്രൻസിനെപോലെയാ മനസിൽ ഉള്ളതെല്ലാം തുറന്ന് പറയും 😁😁😁

    • @sreelathakumari6872
      @sreelathakumari6872 3 месяца назад +2

      ഇനി🤫

    • @amjithamjith3511
      @amjithamjith3511 3 месяца назад +1

      @@sreelathakumari6872 കൊതുകിനെ അല്ലാതെ വേറൊന്നിനേം കൊന്നിട്ടില്ല 🙏🙏😊😊😊

    • @sunilgp1129
      @sunilgp1129 3 месяца назад

      🙄🙄🙄🤔🤔🤔🤔🤔😳😳😳😳

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 месяца назад +9

    ഇതുപോലെ എത്ര ശരീരങ്ങൾ കിടക്കുന്നുണ്ടാവും.... ഈ കൊച്ചു കേരളത്തിൽ... 🤔
    ആ ടാങ്ക് തുറന്ന് ഇറങ്ങിയ അമ്മാവന് അമ്പതിനായിരം എങ്കിലും കൊടുക്കണം

  • @rosem3182
    @rosem3182 3 месяца назад +31

    മദ്യം കുടിച്ചു പല കാര്യങ്ങളും ഇതിനു മുൻപും പുറത്തു വന്നിട്ടുണ്ട്....

  • @sunilgp1129
    @sunilgp1129 3 месяца назад +33

    സെപ്റ്റിടാങ്ക് പോലീസിനെ കൊണ്ട് കോരിക്കാനുള്ള അടവാണോ വണ്ടിക്ക് പോയപ്പോ പോലീസ് പെറ്റി അടിച്ചു കാണുമോ 😀😁

    • @durgaclt5204
      @durgaclt5204 3 месяца назад +3

      😂😂😂

    • @rangoli2907
      @rangoli2907 3 месяца назад

      Septic tank നേരഞ്ഞെ കോരിയിട്ടുണ്ടെങ്കിൽ ഒരു കുന്തവും കിട്ടില്ല.

    • @ranipsadasivan7445
      @ranipsadasivan7445 3 месяца назад

      കുറേക്കാലം കഴിഞ്ഞപ്പോൾ അവർ സെപ്റ്റിക് ടാങ്കിൽ കോരി എവിടെയെങ്കിലും കൊണ്ട് കളഞ്ഞിട്ട് മണ്ണിട്ട് മൂടിയതാണെങ്കിൽ ഇനിയും പോലീസ് എന്ത് കിട്ടാനാ അവന്മാർ കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും

    • @sunilgp1129
      @sunilgp1129 3 месяца назад

      @@rangoli2907 ദൃശ്യം 😀 അതൊക്കെ മാറ്റിയിട്ടുണ്ടാകും മണ്ടന്മാർ അല്ല എങ്കില്

  • @ansia9076
    @ansia9076 3 месяца назад +17

    സത്യം എന്നായാലും മറനീകി പുറത്തു വരും 🙏

  • @chinnuchinnu2294
    @chinnuchinnu2294 3 месяца назад +5

    കെട്ടിയോന് വേറെ set-up ഉണ്ടായിരുന്നിരിക്കാം.. അത് ചോദിയം ചെയ്ത ഈ കുട്ടിയെ..അവിത കെണി വച്ച് പണി കൊടുത്തു..അവിഹിതം അടിച്ചിറക്കിയാൽ നാണകേട് മൂലം സ്വന്തം വീട്ടുകാരും നിശബ്ദത പാലിക്കുള്ളു..കെട്ടിയോൻ്റെം വീട്ടുടരുടെയും കാഞ്ഞ ബുദ്ധി..15ദിവസത്തിന് ഉള്ളിൽ അയ്യാൾ വേറെ കെട്ടുകയും ചെയ്തു..കലയുടെ ആൽമാവ് വിട്ടില്ല അരും കൊലയുടെ ചുരുളഴിയുന്നു

    • @sintokk9317
      @sintokk9317 3 месяца назад

      Kadha thudangiyallo😂 chumma ingane parayumbol oru sukham, allae...chilapol shariyakum... chilapol thettakum

  • @മുഹമ്മദ്അസ്ലം-മ9സ

    ചില പാർട്ടി കൊലപാതകവും ഇതുപോലെ അനേഷിക്കാൻ ചുറു ചുറു കുണ്ടാവണം

  • @rafeekerala4397
    @rafeekerala4397 3 месяца назад +23

    എന്തൊരു നശിച്ച ലോകം ഇതൊക്കെ കള്ള് കഞ്ചാവ് വലിച്ചിട്ടുണ്ടാകുന്ന കാര്യങ്ങളാണ് അല്ലാതെ സ്വയം ബോധത്തിൽ ആരും ഇങ്ങനെ ഒന്നും ചെയ്യില്ല 90% ആളുകളും ചെയ്യുന്നത് ഇതൊക്കെ കൊണ്ടാണ്

  • @josekurian348
    @josekurian348 3 месяца назад +1

    ഈ കേസിൽ ആർക്കും പരാതിയില്ലല്ലോ . പിന്നെ എന്തിനാണ് ഈ സാഹസം. പക്കാ തെളിവുള്ള പ്രതികൾ നാട്ടിൽ സ്വൈരവിഹാരം നടത്തുന്നു .

  • @molusmolus7515
    @molusmolus7515 3 месяца назад +40

    മദ്യമേ ആദ്യമായ് ബഹുമാനം തോനുന്നു

    • @sheeladevi6030
      @sheeladevi6030 3 месяца назад +3

      ആദ്യമൊന്നുമല്ല 😂😂വെള്ളമടിക്കുമ്പോൾ പലസത്യങ്ങളും വിളിച്ചു പറയാറുണ്ട് 😂😂😂

    • @rosem3182
      @rosem3182 3 месяца назад +2

      😛😛😛

  • @somarajank2458
    @somarajank2458 3 месяца назад +3

    ക്രിമിനൽ നിയമങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറ്റിയെഴുതണം കുറ്റവാളികൾക്ക് കഠിന തടവുകൾ കിട്ടത്തക്ക രീതിയിൽ

  • @Jhfhj-f3g
    @Jhfhj-f3g 3 месяца назад +18

    പോലീസിന്റെ ഒരു ഗതികേട്

    • @basheermarva8828
      @basheermarva8828 3 месяца назад +3

      അത് അവരുടെ ഡ്യൂട്ടി അല്ലെ ബ്രോ

    • @anjups4880
      @anjups4880 3 месяца назад

      Kazhivathum police aavathirikkuva

  • @Agmt1970
    @Agmt1970 3 месяца назад +21

    ഈ പെൺകുട്ടിയെ കാണാൻ ആയിട്ട് 15 വർഷം ഇത്രയും കാലമായിട്ടും എന്താണീ പെൺകുട്ടിയെ പറ്റി ആ ബന്ധുക്കൾ ആരും അന്വേഷിക്കാതിരുന്നത്

    • @jilltalks9216
      @jilltalks9216 3 месяца назад +4

      No relatives

    • @rangoli2907
      @rangoli2907 3 месяца назад +4

      അചഛനും അമ്മയും മരിച്ചു പോയി.

    • @rangoli2907
      @rangoli2907 3 месяца назад +8

      അച്ഛനും അമ്മയും മരിച്ചു. പെണ്ണ് നാടുവിട്ടു എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.😮

    • @mmustafah3926
      @mmustafah3926 3 месяца назад +3

      കഷ്ടം ആരുമില്ലെങ്കിൽ ഇതാണാവസ്ഥ

    • @Blj791
      @Blj791 3 месяца назад +1

      Annalum relatives arum anveshichille kalaye😮😮😮

  • @naushadph2189
    @naushadph2189 3 месяца назад

    എത്രവർഷങ്ങൾകഴിഞ്ഞാലുംഒരുഅസ്തിനശിക്കാതെകാണും,മൂലാദണ്ട്.

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 месяца назад +9

    കോറി ഉടമയുടെ കേസിൽ നിന്ന് ശ്രദ്ധ മാറ്റാൻ വേണ്ടി ആരോ കത്ത് അയച്ചതാകും 😄😄... ചൂടുള്ള ന്യൂസ്‌ വന്നാൽ മറ്റേ ന്യൂസ്‌ തണുത്തു പോകും 🤣🤣

  • @binukm7086
    @binukm7086 3 месяца назад +2

    സർക്കാർ വെറുതെ അല്ല മദ്യം കൊടുക്കുന്നെ 😂പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @sunilgp1129
    @sunilgp1129 3 месяца назад +6

    ഊമകത്ത് എഴുതിയ ആൾക്ക്‌ പങ്കുണ്ടാകുമോ വൈരാഗ്യം മൂലം പറഞ്ഞതാകുമോ

  • @iconcreation1235
    @iconcreation1235 3 месяца назад +1

    😂😂😂 madiyam kond ..police nu oru ubakaram undaayi ... Anneshichu kandethaan police nu kazhiljillaaa😅😅😅😅

  • @mohammedremin1991
    @mohammedremin1991 3 месяца назад +2

    15 years, athinidayil tank ayaal clean aakkikkaanum, illel bhooloka mandan…..

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 3 месяца назад +1

    Aa yuvathikk bandhukkal arum ille? Achan,amma ivarkkokke?
    Enthukondanu kanathayathil parathy kodukkanjathu?
    Ini anweshanam police close cheythathu ano?

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Please,തെറ്റിദ്ധാരണ,,വേണ്ട,,,ധാരണ,, പോരെ,,,,മദ്യമോ,,mayakkumarunno,,,,,ഉപയോഗിക്കുന്നവരുടെ,,,,പണം,,ഉള്ളവരുടെയും,,,,utharavathythoum,, അല്ലെ,,അരും,,ആരോടും,,nirbhandhichillallo,,സ്വയം,,കഴിച്ചത്,,,,അല്ലേ,,,

  • @sreekandannair6447
    @sreekandannair6447 3 месяца назад

    CCTV, MOBILE PHONE, LIQUOR...Ethonnum Ellathirinnu Ankil KERALA POLICE Anthu Cheyyum Aaayirunnu MALLAYYA 🤔

  • @Mobimobibijab
    @Mobimobibijab 3 месяца назад +1

    അങ്ങനെ ഫ്രീ ആയി ടോയ്ലറ്റ് ക്ലീൻ ആക്കി കിട്ടി...😂

  • @JKFISHWORLD
    @JKFISHWORLD 3 месяца назад +1

    ആദ്യം മദ്യം സത്യ സന്ധത തെളിയിച്ചു 😂😂😂

  • @FreeZeal24
    @FreeZeal24 3 месяца назад +1

    ദൃശ്യം,
    ദൃശ്യം -2,
    ഇപ്പോൾ അദൃശ്യം 😂

  • @Jin-ll8mx
    @Jin-ll8mx 3 месяца назад

    ഊമക്കത്തുകാരന് ഡെഡ് ബോഡി ഏത് സെപ്റ്റിക് ടാങ്കിലാ ഉള്ളതെന്ന് കൂടി പറഞ്ഞൂടെ.. എന്നാ അത് മാത്രം തോന്നിയാൽ മതിയല്ലോ😊

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 3 месяца назад

    സിരിയിൽ ആട് മേക്കാൻ പോയവരും ഇങ്ങിനെ കണ്ടത്താം

  • @sandeepkumaras2281
    @sandeepkumaras2281 3 месяца назад +1

    George kutty ann raathri aduthaevideyo.........

  • @minikurien116
    @minikurien116 3 месяца назад +2

    Keralathil,daily, very, crime,

  • @PoochaSaar
    @PoochaSaar 3 месяца назад +11

    ജോർജ്കിട്ടി തന്നെ...🤪🤪

    • @AHRSF
      @AHRSF 3 месяца назад

      ഇത് അതിനും മുന്നേ

    • @renuvijayakumar506
      @renuvijayakumar506 3 месяца назад

      ഇതു ജോർജ്കുട്ടി first version ആകും 😂

  • @jestinjoseph1887
    @jestinjoseph1887 3 месяца назад

    Reporter- explained well

  • @siddiqueparambil
    @siddiqueparambil 3 месяца назад +4

    മദ്യം 25 ഓളം തെറ്റിന്റെ താക്കോലാണ്

  • @AmbikaG-x2r
    @AmbikaG-x2r 3 месяца назад

    Sathyam. Kuzhichittalum. Ponthi varum. Athu. Ariyille.

  • @KGF1652-i4l
    @KGF1652-i4l 3 месяца назад +2

    അൽപ്പ മദ്യം അതി ബുദ്ധി ഉണർത്തും "അധികം ആയാൽ അപകടം വരുത്തും "മദ്യപാൻ ധനവാൻ ആവുകയില്ല"?

  • @acshorts2383
    @acshorts2383 3 месяца назад

    Madym kudichl ignokeanenariyalo athellm arjitalle kudikunne😂

  • @kunhabdullathacholi6573
    @kunhabdullathacholi6573 3 месяца назад

    റിപ്പോർട്ട് ചെയ്ത് - കേസ് കുളമാക്കരുത്. ചാനലു / പത്രക്കാരോ

  • @shajishafna1456
    @shajishafna1456 3 месяца назад

    Tank free aayi clean cheyyan ayi udamasthan kandethiya vazhiyavumo

  • @commonman9489
    @commonman9489 3 месяца назад

    അർജുനൻ സാക്ഷി

  • @abhinanda1049
    @abhinanda1049 3 месяца назад +1

    ദൃശ്യം 3

  • @FreeZeal24
    @FreeZeal24 3 месяца назад

    മോദി അണ്ണന്റെ "നിയമ സമഹിത "ഈ വിഷയത്തിൽ എന്ത് പറയുന്നു?😢

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 месяца назад +1

      Salman Annante Niyamam samhitayaanu ivide vendathu ennaale chamaadhaanakkaarude Oriyidal ivide avassaanikku😂😂😂😂😂😂

  • @sethulekshmitglekshmi8983
    @sethulekshmitglekshmi8983 3 месяца назад

    ചാനൽ 17 വഞ്ഞ

  • @daisyjacquiline2579
    @daisyjacquiline2579 3 месяца назад

    നടപടി വരുമെന്ന് തോന്നി അവൻ പുറത്ത് കടന്നു

  • @gunsnroses1750
    @gunsnroses1750 3 месяца назад +1

    15years

  • @SonyPhilip-xd2lz
    @SonyPhilip-xd2lz 3 месяца назад

    Enthokkaya parayunne ? Be patients

  • @GeeVarghese-y8w
    @GeeVarghese-y8w 3 месяца назад

    Uma kathu aveda allamvarumu

  • @shahulshalushalu9989
    @shahulshalushalu9989 3 месяца назад

    Kittiyo