Dr അരുൺ സർ, അനിൽ കുമാറിനെ പോലുള്ള പണ്ഡിതനെ ദയവു ചെയ്തു ഒഴിവാക്കണം കാരണം അയാൾ എന്താണ് പറയുന്നത് അദ്ദേഹത്തിന് തന്നെ ബോധം ഇല്ല പിന്നേ ഞങ്ങൾക്ക് എങ്ങനെ മനസ്സിലാകും..😂
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും മുഖ്യമന്ത്രി യുടെ കാലിന്റെ ഇടയിലോട്ട് സംഭാവന കൊടുക്കുന്ന പൊങ്ങന്മാരെ എന്താ ചെയ്യേണ്ടത്?!!🙄🙄🙄 എന്താ വിളിയ്ക്കേണ്ടത് 🤦🤦🤦🙄🙄
ഇനിയും എത്ര കേട്ടിരിക്കണം ഇവന്മാരുടെ ഈ ധാർഷ്ട്യം. പറയുന്നതിലോ ലോജിക് ഇല്ല, ചോദിക്കുന്നതിനെങ്കിൽ ഉത്തരവും ഇല്ല. എന്നിട്ടും ഇതെല്ലം വിശ്വസിച്ചും തൊണ്ട തൊടാതെ വിഴുങ്ങിയും കുറെ പാർട്ടി അണികളും. ഒച്ച എന്നൊരു ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ഇവന്മാരുടെ ധാർഷ്ട്യത്തിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മികവുറ്റ ആവിഷ്കാരം. എല്ലാവരും കണ്ടിരിക്കേണ്ടതാണ്.
എറ്റവും വലിയ പാർട്ടിയോ...? കോണകക്കീറു മാതിരി ഇത്തിരി പോന്ന ഒരു സ്റ്റേറ്റിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഒരു ബൂർഷ്വാ പാർട്ടി..... ആർഎസ്എസ് എന്ന വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വസിക്കുന്ന ഒരു പാർട്ടി, ആ വെൻ്റിലേറ്റർ എടുത്ത് മാറ്റിയാൽ തീർന്നു.... പട്ടട വയ്ക്കാൻ പോലും ആളുകൾ ഉണ്ടാവില്ല Mr. അനിൽ കുമാർ....
ഇവൻ വാസ്തവത്തിൽ കോടതിയിൽ കേസ്സു വാദിക്കുന്ന അഡ്വക്കെറ്റ് തന്നെയാണോ ? . ആകെ അറിയാവുന്ന കാര്യം " അല്ലല്ലല്ലല്ല , നോ നൊ നൊ നൊ " ഇതു മാത്രമാണ് . ഇവനെപ്പോലെ വകതിരിവില്ലാത്ത ആരെയും ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ വിളിക്കരുത് . മനുഷ്യരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിട്ടെന്തു കാര്യം ?
ബോധവും വിവരവും നാണവും മാനവും.. ഇല്ലാത്തവർ ആണോ വക്കിൽ ആകുന്നത്.. അനിൽകുമാർ ഒക്കെ വക്കിൽ ആണ് എന്ന് പറയുന്നത് വിശ്വസിക്കാൻ ആവുന്നില്ല.. ഇത്രയും വിവരം ഇല്ലാത്തവൻ..
@@shihabc.h128 അയ്യോ അയാൾക്ക് കേസ് ഒന്നും ഇല്ല കോടതി കണ്ട കാലം മറന്നു ഇപ്പോൾ ഇത് പോലെ ഓരോ ചാനലിലും വന്നിരുന്നു പൊട്ടത്തരം വിളമ്പല ജോലി. വിവരം ഉള്ള ആൾക്കാർ ആരെക്കിലും ഇയാളെ വക്കാലത്തു ഏല്പിക്കുമോ.
CPM ൽ ബുദ്ധിയുള്ള ആരുമില്ലേ....😂
📌താക്കോൽ അവിടെ ഇരിക്കട്ടെ 🙏🏻🙏🏻🙏🏻ഇരിക്കട്ടെ 🙏🏻
. ലോ കോളജിൽ ചേരുന്നവർ എല്ലാം വക്കീൽ ആകില്ല എന്ന് ഇവൻ്റ് സംസാരം കേൾക്കുമ്പോൾ ഓർമ്മ വരും
ആരും ഇല്ലേ ഇവനെ എടുത്തു കുഴൽ കിണറിൽ ഇട്ട് മൂടാൻ 😄
നല്ല അന്തസ്സ് ആ ചങ്ങാതിക്ക് മാനസ്സീകമായി എന്തെങ്കിലു കുഴപ്പം ഉണ്ടോ
എസ്റ്റിമേറ്റ് എന്താണ് എന്ന് ന്യായീകരികരണ തൊഴിലാളിക്ക് അറിവില്ല...
കെട്ടുകൊണ്ടിരിക്കുന്ന ningalil ആർക്കോക്കെ ഇവനെഎടുത്തു പൊട്ടക്കിനാട്ടിൽ ഇടനം yennu തോന്നുന്നത് ...
ഈ അനിൽകുമാറിന് ഒരവാർഡ് കൊടുക്കണം
ഇത്രയും ഉളുപ്പും ചളിപ്പും ഇല്ലാതെ ന്യായീകരിക്കുന്നതിന്
അന്തങ്ങൾ തമ്മിൽ ഉള്ള കടി പിടി നല്ല രസം ഉണ്ട്....
😂😂😂😂😂😂😂😂😂😂
ചോദ്യം എന്താണ് എന്ന് മനസിലാക്കാൻ ഉള്ള വിവരം ബോധം ഇവന് വേണ്ടേ..
നല്ല ന്യായീകരണ കമ്മിക്ക് കോടികൾ ആണ് സിപിഎം കൊടുക്കുന്നത്,, പിന്നെ അവൻ അവിടെ കെടന്നു മെഴുകും 😂😍😂
Dr അരുൺ സർ, അനിൽ കുമാറിനെ പോലുള്ള പണ്ഡിതനെ ദയവു ചെയ്തു ഒഴിവാക്കണം കാരണം അയാൾ എന്താണ് പറയുന്നത് അദ്ദേഹത്തിന് തന്നെ ബോധം ഇല്ല പിന്നേ ഞങ്ങൾക്ക് എങ്ങനെ മനസ്സിലാകും..😂
ഉദ്ദേശം വേറെ Estimate വേറെ
' തലക്ക് വെളില്ലാത്തവനെ ചർച്ചക്ക് വിളിക്കരുത്
എസ്റ്റിമേറ്റ് എന്താണെന്നു അത്യാവശ്യം ബോധം ഉണ്ടേൽ മനസിലായേനെ 😂😂😂
ഈ ശുംഭൻ പറഞ്ഞതു കേട്ടോ...സി പി എം എന്ന വലിയ പാർട്ടി... മരമണ്ടൻ😂😂
എസ്റ്റിമേറ്റ് കണക്കല്ലാതെ പിന്നെ സയൻസ് ആണോ.? അരുണിന്റെ ചങ്കൂറ്റം സമ്മതിച്ചു
എസ്റ്റിമേറ്റിലെ കണക്കല്ല എസ്റ്റേറ്റിലെ മാത്തമാറ്റിക്സ്.
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും മുഖ്യമന്ത്രി യുടെ കാലിന്റെ ഇടയിലോട്ട് സംഭാവന കൊടുക്കുന്ന പൊങ്ങന്മാരെ എന്താ ചെയ്യേണ്ടത്?!!🙄🙄🙄 എന്താ വിളിയ്ക്കേണ്ടത് 🤦🤦🤦🙄🙄
ഈ വിവര ദോഷിയെ കേൾക്കാൻ വിത്തിക്കപ്പെട്ട പാവങ്ങൾ
Anil കുമാറിന് വിവരം ഇല്ലേ estimate എന്താണ് എന്നു വിവരമില്ല. ഇയാൾ എവിടുത്തെ വക്കിൽ ആണ്. ഡിഗ്രി ഇവിടെ നിന്നും എടുത്തു കഷ്ടം.
ഈ മൊതലിനെ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരെ പറഞ്ഞാൽമതി 😂
എന്തൊരു ഗതികേട് മെമ്മോറാണ്ടമല്ല അല്ല നിവേദനമാണെന്ന് എസ്റ്റിമേറ്റ് അല്ല പ്രതീക്ഷിക്കുന്ന ചെലവുകളാണെന്ന്
ചോദിച്ചതിന് മറുപടിപറയടോ അനിൽകുമാരെ
പഴം വിഴുങ്ങി അനിൽ കുമാർ ബ് ബ ബ് ബ
അനിലേ ഞാൻ ഒരു അലവലാതി യാണ് എന്നു ജനത്തെ ബോധ്യപ്പെടുത്തുക യാനോ ??
ഈ സൈസ്
പൂ --
മാനത്തിനെ
ചേപ്പാക്കുറ്റിക്കു
ഒന്ന് കൊടുത്ത്
ഇറക്കി വിട്
കണക്ക് കൊടുത്തു പെട്ടുപോയി 😂😂😂😂😂😂
മൈക്രോസോഫ്‌റ്റ് വിന്‍ഡോസിന്റെ പാളി ശരിയാക്കാനാണ് മാസപ്പടി വാങ്ങിയതെന്ന് ന്യായീകരിച്ച ടീമാണ്. പോത്തിനോടാണ് വേദം😂😂
ഇവനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്
തിന്നാനും നുണപറയാനും മാത്രം വായ് തുറക്കുന്നവൻ 😃
ലോക പൊട്ടൻ 😂😂
എന്റെ അനിൽകുമാറേ സമ്മതിച്ചു
അനികുമാർ എന്തായി പറയുന്നത്?
ന്യായീകരിക്കാൻ മാത്രം വന്നിരുന്നു കള്ളം പറയുന്ന ഒരു വക്കീൽ. ഇവരെപോലെ ഉള്ളവരെ ചർച്ചക്ക് വിളിക്കരുത്
ഇപ്പോ താക്കോൽ എവിടെ 😄😄
നീയേത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എൽഎൽബി എടുത്തത് 😂
ഇനിയും എത്ര കേട്ടിരിക്കണം ഇവന്മാരുടെ ഈ ധാർഷ്ട്യം. പറയുന്നതിലോ ലോജിക് ഇല്ല, ചോദിക്കുന്നതിനെങ്കിൽ ഉത്തരവും ഇല്ല. എന്നിട്ടും ഇതെല്ലം വിശ്വസിച്ചും തൊണ്ട തൊടാതെ വിഴുങ്ങിയും കുറെ പാർട്ടി അണികളും. ഒച്ച എന്നൊരു ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ഇവന്മാരുടെ ധാർഷ്ട്യത്തിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മികവുറ്റ ആവിഷ്കാരം. എല്ലാവരും കണ്ടിരിക്കേണ്ടതാണ്.
ബ്ബാ ::ബ്ബ ::ബ്ബാ :::ബ്ബാ ::::ബ്ബാ
നിയമ സഭ തല്ലി പൊളിച്ചത് അംഗീകരിക്കാത്ത സമ്മതിക്കാത്ത ഇവരോട് ആണോ അരുൺ സർ പറയുന്നത് വെറുതെ സമയം കളയാൻ.
കഷ്ടം അനിൽ നിങ്ങൾക്ക് ഉളുപ്പില്ലേ
അനിൽകുമാർ ഉള്ള ചർച്ച കാണാനും കേൾക്കാനും ഇഷ്ടമില്ല. കാരണം അയാൾ കാഴ്ചക്കാരെ വിഡികളാക്കുകയാണ്
എറ്റവും വലിയ പാർട്ടിയോ...? കോണകക്കീറു മാതിരി ഇത്തിരി പോന്ന ഒരു സ്റ്റേറ്റിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഒരു ബൂർഷ്വാ പാർട്ടി.....
ആർഎസ്എസ് എന്ന വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വസിക്കുന്ന ഒരു പാർട്ടി, ആ വെൻ്റിലേറ്റർ എടുത്ത് മാറ്റിയാൽ തീർന്നു.... പട്ടട വയ്ക്കാൻ പോലും ആളുകൾ ഉണ്ടാവില്ല Mr. അനിൽ കുമാർ....
ഇതുപോലെത്തെ ആൾക്കാരാണ് പാർട്ടിയുടെ മുതൽക്കൂട്ട്
അനിൽ കുമാറിന്റെ അവസ്ഥ കണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.
Capsule💊
"CPM ine poloru Vallya party"😂
ഇയാൾ എങ്ങനെ വക്കീൽ ആയി 😂😂😂😂😂😂
അല്ല...... അല്ല..... അല്ല.
താക്കോൽ എവിടെ ആണ് വച്ചതെന്നു നിനക്ക് അറിയാലോ? 😂 താക്കോൽ എൻ്റെ കൈയിൽ ഇല്ലല്ലോ 😂
ഇവൻ വാസ്തവത്തിൽ കോടതിയിൽ കേസ്സു വാദിക്കുന്ന അഡ്വക്കെറ്റ് തന്നെയാണോ ? .
ആകെ അറിയാവുന്ന കാര്യം " അല്ലല്ലല്ലല്ല , നോ നൊ നൊ നൊ " ഇതു മാത്രമാണ് . ഇവനെപ്പോലെ വകതിരിവില്ലാത്ത ആരെയും ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ വിളിക്കരുത് . മനുഷ്യരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിട്ടെന്തു കാര്യം ?
ഇയാളുടെ capsule ഒരു തരത്തിലും യോജിക്കുന്നില്ല
അല്ലല്ല ല്ലല്ലല്ലല്ല ല്ലല്ലല്ല ല്ലല്ലല്ലല്ലല്ലല്ലല്ല
വെറും പൊട്ടൻ വക്കീൽ 😢😢കഷ്ടസം
ഇങ്ങനെ പോയാൽ വലിയ പാർട്ടി റെയിൽവേ സ്റ്റേഷനിൽ ഒതുങ്ങും
എസ്റ്റിമേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം അറിയാത്ത അഡ്വാക്കേറ്റ് എവിടെ വക്കിൽ പരീക്ഷ പാസ്സായി ആവോ?
Law accademy ?
A real Kerala fish market
ഇയാൾ സംസാരിക്കാൻ തുടങ്ങിയാൽ ഞാൻ ചാനൽ മാറ്റാറാണ് പതിവ്. മുൻപ് കുറെ കേട്ട് തലവേദന വന്നത് കൊണ്ട്.
മൊട്ടയും അരുൺകുമാറും ഒക്കെ കണക്കാ എല്ലാം ഒരേ അച്ചിൽ വാർത്തത് അത് മനസ്സിലാക്കാൻ എം എ പഠിക്കേണ്ടതില്ല സാമാന്യ ബുദ്ധിമതി
പൊട്ടന്നാണ് ഞാൻ
ഇവന് ചോദ്യ ത്തിനു ഉത്തരമില്ല. അതുകൊണ്ട് സമയം കളയാൻ പൊട്ടൻ കളിക്കുന്നു
അനിൽകുമാറിന്റെ അണ്ണാക്കിൽ എന്തെങ്കിലും തള്ളിക്കേറ്റണം
ഇവർക്ക് എന്തു പറയണമെന്ന് നല്ല പരിശീലനം കിട്ടിയിട്ടുണ്ട്.
ബോധവും വിവരവും നാണവും മാനവും.. ഇല്ലാത്തവർ ആണോ വക്കിൽ ആകുന്നത്.. അനിൽകുമാർ ഒക്കെ വക്കിൽ ആണ് എന്ന് പറയുന്നത് വിശ്വസിക്കാൻ ആവുന്നില്ല.. ഇത്രയും വിവരം ഇല്ലാത്തവൻ..
കു പി എം കാരണം എസ്സ്രയേലിൽ നിന്നും മലയാളികൾക്ക് പെട്ടിയും എടുത്ത് സ്ഥലം കാലിയാക്കേണ്ട അവസ്ഥയായി
ച്ചി പ്പി ആം ശുഭന്മാർ 😩😩
രണ്ട് കുമാരൻമാർ തമ്മിലടിച്ചാൽ 😅
അല്ലല്ലല്ലല്ലാ അനിൽകുമാർ......
നോക്കൂ നോക്കു
കോട്ടയത്തു കാരെ നാണംകെടുത്താൻ ഉണ്ടായ രണ്ടു 🌹റൻ മാരാണ് അനിൽ കുമുറും ജയിക്കും 🤦♂️🤦♂️
അനിൽ കുമാർ ഉണ്ടെങ്കിൽ ചാനൽ മാറ്റുക
വട്ട് ഗുളിക😂
അനിൽകുമാറിനെ പോലുള്ളവരെ ചർച്ചയ്ക്ക് വിളിക്കണം എന്നാല നിങ്ങളുടെ റേറ്റിംഗ് താഴെ പോക
ഇതാണ് അവസ്ഥ എങ്കിൽ ഇയാള് വാദിക്കുന്ന കേസിന്റെ കക്ഷിയുടെ അവസ്ഥ എന്താകും 🤔
@@shihabc.h128 അയ്യോ അയാൾക്ക് കേസ് ഒന്നും ഇല്ല കോടതി കണ്ട കാലം മറന്നു ഇപ്പോൾ ഇത് പോലെ ഓരോ ചാനലിലും വന്നിരുന്നു പൊട്ടത്തരം വിളമ്പല ജോലി. വിവരം ഉള്ള ആൾക്കാർ ആരെക്കിലും ഇയാളെ വക്കാലത്തു ഏല്പിക്കുമോ.
now reporter is big.Big salute.ഏഷ്യാനെറ്റിനെ പിറകിലാക്കി കഴിഞ്ഞു
ഫോൺ ചോർത്തൽ ഇല്ലേ,ഭരണ കക്ഷി കക്കലും കൊള്ളയും അവസാനിപ്പിക്കു,കേരളത്തിലെ ഭരണം നടത്താൻ സമയം കണ്ടെത്തു
അത് അനിൽകുമാർ അവന്റെ മറ്റേടത്തെ കണക്ക് ആണ്
അച്ഛനെ അളിയാ എന്ന് വിളിക്കുന്ന അനിൽകുമാർ
Projected estimate, estimate as per the schedule of rates, actual expenditure ഇവ Enthennu Anil kumar നു പറഞ്ഞു കൊടുക്കു..... വിവരം ലവലേശം ഇല്ലാ...
No advacate anu
No advacate anu
This Anilkumar is clear mental fellow, no other treatment except shock treatment.
സിപിഎം വലിയ പാർട്ടി കോമഡി.....
ഇപ്പോ താക്കോലെവിടെ ഉണ്ട്😂 അവിടെ വെമോ😂
*അങ്ങനെ അങ്ങോണ്ട് പറഞ്ഞു കൊട മോട്ടേ*
വർഗ്ഗീയത തൊലഞ്ഞു പണ്ടാരമടങ്ങി പോകട്ടെ.
അനിലിന് ഒന്നിന് പോവേണ്ടി വരും 😂😅😅😅
ഈ അനിൽ എവിടെ പോയാലും ഊക്ക് വാങ്ങി പോരും
ചീപിയം വെല്ല്വ പാട്ടിയാണെന്ന് അനധിക്യതമായി ല്‍കുമാര്‍
ണോ.. ണോ...ണോ. മണ കുണാഞ്ഞൻ😆
Advocate??? !!!
Reporter changing lines😂
ഇങ്ങനെ യാണെങ്കിൽ ഞാൻ ഇല്ലേ ഖുമാരൻ 😭😭😭
കോട്ടയം കാരുടെ വില കളയാൻ വന്ന മുതല് 🤭🤭🤭🤭🤭
ഇയാൾ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കണോ 😢😢😢😢
രണ്ടിലും പെടില്ല 🤣🤣🤣
@@Balan.N.K 🤣🤣🤣🤣
ഒരൊറ്റ പേര് അന്തം അന്തംകമ്മി
Ivn engane advocate aayi🤣
Reminds me a dialogue between haneefa and jagadeesh in a movie with a key.
Manadan anil kumar.
Valiya പാർട്ടി 😂 evidokke ബ്രാഞ്ച് ഉണ്ടോ ആവോ 😂
പറയട്ടെപറയട്ടെ പൊട്ടൻ അനിൽകുമാർ
ഗസ്റിമേറ്റ് ആണ് എസ്റ്റിമേറ്റ് അല്ല
Adyam a pottanu estimate entha ennu paranju koduk
അനികുമാർ പുലിയാണ്
കഴുത പുലി ആണ് ഇതു പോലെ ഒരു മണ്ടൻ. ഗവണ്മെന്റ് പറയുന്നു എസ്റ്റിമേറ്റ് ആണ് കൊടുത്തത് എന്നു പറയുമ്പോൾ അനിൽകുമാർ സമ്മതിക്കില്ല.
പറയട്ടെ സർ😂😂😂😂😂
😂😂😂😂Ivan yennum AIR ilanallo...😂