Want to connect with Nikhil Kilivayil personally? check: getmytym.com/nikhilkilivayil Want to know more about our offline learning program? visit: brototype.in or call 79026 06117 7034395811
വളരെ നന്നായിരുന്നു ഒത്തിരി കാര്യങ്ങള്‍ ഒത്തിരി ചിന്തകള്‍ ഒക്കെ ശേഖരിച്ചു കൂട്ടാന്‍ സഹായകമായി എല്ലാ കാഴ്ച്ചക്കാര്‍ക്കും മികച്ച വളര്‍ച്ചയുണ്ടാവാന്‍ ഇത് കാരണമാവട്ടെ
Ithu kettu aarum chumma drop out aavan nikkanda .. ee manushyan oru rekshem illatha skill Ulla manushyananu. . Skills undel matram drop out panikk ninna mathi allel scene dark aavum..
People like Rahul Sasi will change the old ways for good, This was so motivating ! i wish to see more people like him in this channel and more over in this society 🙌🙌🙌👏👏👏👏👏
Cyber security degree എടുക്കാൻ വിചാരിച്ചിരുന്നു. അങ്ങനെ നോക്കിയ സമയത്ത് ആ ഡിഗ്രി കൊടുക്കുന്ന ഒരു university പോലും കേരളത്തിൽ ഇല്ല എന്ന പരിതാപകരമായ അവസ്ഥ. ഇന്ത്യയിൽ തന്നെ അധിക യൂണിവേഴ്സിറ്റികളിലും ഇല്ല. പിന്നെ ചില ഐഐടി കളിലാണ് അധികവും ഉള്ളത്. നമ്മുടെ Educational Syllabus ഇപ്പോഴും 50 വർഷം പിന്നിലാണ് എന്ന് പറയുന്നതായിരിക്കും ഉചിതം.
So blessed to have known him and moreover so proud to have had him as my junior at school … a calm and bubbly personality… so happy for your achievements… let you reach more and more heights brother … best wishes
Im following u since 2015 Rahul Chetta...You really inspired me.. I was a hotel management degree holder.. But today im working as a web developer, on one of the best tech company in Uae😍😍😍
@@YallaMusafir that aint true. its just not a paper but it define what you are. do you think you can be a CIO in a multi national company or even a manager without a degree unless you start your own firm?
@@febinfofficial You are born to be your own boss .Spending 20 years ,earning a degree and working for someone is an old story.Take a blue ocean approach, learn what others dont do ,master it and sell it rather than going behind that typical education that prepares you for just a JOB.
ഇദ്ദേഹത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളും ആത്മാർപ്പണവും ആത്മവിശ്വാസവും ആണ് മാതൃകയാക്കേണ്ടത്. അല്ലാതെ ബിടെക് ഡ്രോപ് ഔട്ടാക്കിയതല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യമാണ്. അത് കണ്ട് ചെറിയ ഒരു ഓഫർ കിട്ടിയാലോ അല്ലെങ്കിൽ സപ്ലി അടിച്ചാലോ ഇനി ബിടെക്കും വേണ്ട കോളേജും വേണ്ട സ്റ്റാർട്ടപ്പിനറങ്ങുകയാണ് എന്ന് എല്ലാവരും തീരുമാനിച്ചാൽ അവർ രാഹുൽ ശശി ആവില്ല , വെറും " ശശി " ആവുകയേ ഉള്ളൂ
An inspirational video ... Thanks Bro... പറഞ്ഞു പറഞ്ഞു കുട്ടികളൊക്കെ ഇനി കോളേജിൽ പോകുന്നില്ല എന്ന് പറയുന്നവരായി മാറി ... ഒന്ന് മാറ്റിപിടിക്കണം.... മിനിമം ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാതെ അബ്രോഡിൽ വിസ അടിക്കില്ല എന്നും ഭാവിയിൽ പ്ലാൻ ചെയ്യുന്ന രാഷ്ട്രങ്ങളുണ്ട്. എടുത്തോട്ടെ ഒരു അക്കാദമിക് ഡിഗ്രി.... അത് അവർക്കിഷ്ടമുള്ള ഫീൽഡിൽ ...
Yesss.............. each qualification has its own value... ippo crossroads kanunna most teenagers inod choychalum.... Avar qualificationu value kodukkunnilla..... just to aquire some skills and ath mathram vach job seek chyunnu....
When you go for a Job Degree is mandatory.Think in a different viewpoint.Create demand as a technology expert or expert in any other field.Other countries will invite you with honorary citizenship to be part of their research.There are many examples in India and even in Kerala for such experts who even dont go to school and do research with MIT
Hey I'm Raj Patil from Maharashtra...I'm am Engineering student...my mother tongue is Marathi... could you start to make videos in Hindi or English (Preferred)...or could you just add English subtitles to the videos...Coz I think your videos are very intresting...
hi sir ഒരു സംഷയം ഒരാളുടെ ആധാർ കാർഡ് നംബർ അല്ലങ്കിൽ മൈൽ ഐഡി അഡ്ഡറസ്സ് അല്ലങ്കിൽ ഫോണ്‍ നംബർ ഇതൊക്കെ കിട്ടിയാ ഒരാളെക്കുറിച്ച് എന്തോക്കെ ട്രാക്ക് ചെയ്യാം, ഒരു പ്രൊഫഷണൽ ഹാക്കർക്ക് എന്തോക്കെ ചെയ്യാം? ചോദിക്കാൻ കാരണം ഇതെല്ലാം ലീക്കാക്കാവുന്ന ഇന്ത്യയിലെ ഒരു പ്രമുഖ സൈറ്റ് ഞാൻ നോക്കിയപ്പോൾ കണ്ടു. അപ്പോൾ അതിൻ്റെ സിരിയസ്നസ്സ് അറിയാൻ വേണ്ടിയാണ്.
Of course, you can do a lot without a degree. But if u have a degree, it helps a lot if your target is a job. Think before u drop out. It is not an easy path. Because there are tons of people with the degree and the skills, you will be competing against those people.
You are born to be your own boss .Spending 20 years ,earning a degree and working for someone is an old story.Take a blue ocean approach, learn what others dont do ,master it and sell it rather than going behind that typical education that prepares you for just a JOB.
BRO , please make the guests tell the roadmap of their course ,study journey ..make them tell tips on what skills to acquire , chumma kore valla vallla adichu enthu karyam
When you go for a Job Degree is mandatory.Think in a different viewpoint.Create demand as a technology expert or expert in any other field.Other countries will invite you with honorary citizenship to be part of their research.There are many examples in India and even in Kerala for such experts who even dont go to school and do research with MIT
ഇദ്ദേഹത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളും ആത്മാർപ്പണവും ആത്മവിശ്വാസവും ആണ് മാതൃകയാക്കേണ്ടത്. അല്ലാതെ ബിടെക് ഡ്രോപ് ഔട്ടാക്കിയതല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യമാണ്. അത് കണ്ട് ചെറിയ ഒരു ഓഫർ കിട്ടിയാലോ അല്ലെങ്കിൽ സപ്ലി അടിച്ചാലോ ഇനി ബിടെക്കും വേണ്ട കോളേജും വേണ്ട സ്റ്റാർട്ടപ്പിനറങ്ങുകയാണ് എന്ന് എല്ലാവരും തീരുമാനിച്ചാൽ അവർ രാഹുൽ ശശി ആവില്ല , വെറും " ശശി "
Sir anake coding ariyilla. but kali Linux veachitulla hacking ariyam. peantration test couce complete anu.kali linux yil varuna hacking yil skild anu. nta qualification +2 anu anake eni job kittan njan eandha chayanday onu help chayan patumo.
സ്വന്തമായിട്ട് കഴിവ് തെളിയിക്കാൻ കഴിയുന്ന കുട്ടികൾക്കും വ്യക്തികൾക്കും ഡിഗ്രി കൊടുക്കാൻ പാകത്തിന് യൂണിവേഴ്സിറ്റികൾ ഉയരേണ്ട കാലമായി അല്ലാതെ വയസ്സുകാലത്ത് ഡിലീറ്റ് കൊടുത്തിട്ട് കാര്യമില്ല
Want to connect with Nikhil Kilivayil personally?
check: getmytym.com/nikhilkilivayil
Want to know more about our offline learning program?
visit: brototype.in
or call
79026 06117
7034395811
Sathyam...
ആദ്യമായി ആണ് ഇത്രയും length ഉള്ള വീഡിയോ ഒരു skip പോലും അടിക്കാതെ കാണുന്നത് inspiration 🔥💥
തള്ളി മറിക്ക്
Intelerks podcast says hi🏃🏻♂️
@@Christyyyyy7 😆😆
Yes🙂
വെറും സത്യം 🔥
Only good hackers are known, The greatest are always anonymous
-Just a piece of truth
But those guys mostly belong to the 'bad' type of hackers...
@@sridathan1876 not all of them !
@@rxzin1956 Alr, those good-turned-bad ones workin for the FBI? Bad ones better...
Just like spies
Hi
Please bring more personalities like him "BRO". Its like a reading a book , there's a lot to take from these people.
Sure 👍
Athe namaku ethu pole ullavare anu vedathu
Exactly
56:28 57:00 57:37 01:00:20 the hidden treasure in this talk 🌱👍🧠
ഇത്രയും passionated ആയ ഒരാളെ ഈ അടുത്ത് ഞാൻ കണ്ടില്ല ❤️❤️🌼🌼
teckm aayi oru bendhom illathavananel polum ee interview ninn njn otheri lean cheyithu truly worth watching👌
വളരെ നന്നായിരുന്നു
ഒത്തിരി കാര്യങ്ങള്‍
ഒത്തിരി ചിന്തകള്‍ ഒക്കെ ശേഖരിച്ചു കൂട്ടാന്‍ സഹായകമായി
എല്ലാ കാഴ്ച്ചക്കാര്‍ക്കും മികച്ച വളര്‍ച്ചയുണ്ടാവാന്‍ ഇത് കാരണമാവട്ടെ
I'm Literally feeling 'Lucky' as I watch this video... So much to learn.. more over.. A lot of motivation...
Fear is the one of the motivating factor
True 💪
But it also makes life pretty miserable...
Ithu kettu aarum chumma drop out aavan nikkanda .. ee manushyan oru rekshem illatha skill Ulla manushyananu. . Skills undel matram drop out panikk ninna mathi allel scene dark aavum..
Ink dropout avendi vanu njanenda cheya ink orubad hardworking aytan idok thonune
ഇങ്ങനെ വല്ലതും എന്റെ ജീവിതത്തിൽ നടക്കട്ടെ ❤🔥
Should start a podcast… it’ll be definitely worth …😊
Noted 👍
Plss...do cyber security course it will be useful for interested students
People will be more interested than programming sure..!!!!
People like Rahul Sasi will change the old ways for good, This was so motivating ! i wish to see more people like him in this channel and more over in this society 🙌🙌🙌👏👏👏👏👏
Cyber security degree എടുക്കാൻ വിചാരിച്ചിരുന്നു. അങ്ങനെ നോക്കിയ സമയത്ത് ആ ഡിഗ്രി കൊടുക്കുന്ന ഒരു university പോലും കേരളത്തിൽ ഇല്ല എന്ന പരിതാപകരമായ അവസ്ഥ.
ഇന്ത്യയിൽ തന്നെ അധിക യൂണിവേഴ്സിറ്റികളിലും ഇല്ല. പിന്നെ ചില ഐഐടി കളിലാണ് അധികവും ഉള്ളത്.
നമ്മുടെ Educational Syllabus ഇപ്പോഴും 50 വർഷം പിന്നിലാണ് എന്ന് പറയുന്നതായിരിക്കും ഉചിതം.
Yeah, atleast updated educational syllabus enkilum undaakum
ഇപ്പോഴും dos പഠിപ്പിക്കുന്ന sylubuss ഉണ്ട്
So blessed to have known him and moreover so proud to have had him as my junior at school … a calm and bubbly personality… so happy for your achievements… let you reach more and more heights brother … best wishes
there is more to grab from this talk thank u guys for such a video and best thing to given in this year and the best to start the new year
Pulliyude DVB-C (kerala vision cable) vulnerability cracking kandittund penatration testing ithinu shesamanu Kerala vision cable network security upgradation konduvannathu
Ente ponnooo❤️dedication level🌟💯
brototype should start a podcast something like BROTO-POD 😅
Noted 👍
@@BrototypeMalayalam thanks
Really motivative... Such a great person. High level dedication. ❤brototype
//function brototype
void bro();
Im following u since 2015 Rahul Chetta...You really inspired me.. I was a hotel management degree holder.. But today im working as a web developer, on one of the best tech company in Uae😍😍😍
Degree is just a paper... people and life experience matters
If that's true demnn!!
@@YallaMusafir that aint true. its just not a paper but it define what you are. do you think you can be a CIO in a multi national company or even a manager without a degree unless you start your own firm?
@@febinfofficial You are born to be your own boss .Spending 20 years ,earning a degree and working for someone is an old story.Take a blue ocean approach, learn what others dont do ,master it and sell it rather than going behind that typical education that prepares you for just a JOB.
എങ്ങനെ ഈ ജോലി കിട്ടി
Rahul sashiyalla nikhil sirnte aduth elon musk irunnaaalum njangalude hero nikhil sir thanneyaanu..
uff 😅😅
Thanks for the video. It was like a super excited movie.
Respect for crossroads...💯
The moment when Nikhil sir asked about terminating members..
ഇന്നലെ തൊട്ടേ കാത്തിരിക്കുവായിരുന്നു 🥰🥰
Channel like this should be promoted which shows us exceptional personal and their life stories nice work keep it up ☺️
thank you
It is like a reading book....really he is awesome...thanks brototype & nikhil sir💖
Really inspiring❤️❤️❤️
🔥 Powli 🔥
Podcast start cheyu
1hr worth watching
Confidence level is really impressive.
expecting more podcasts like this .
Just by looking at his face , he is a hacker 👍
Kanditilla but sure full kanum .. skip cheyyathe thanne . 1 hour okke Karthik surya podcast kanum idhil idakk vannal idhum kanum
DEAR GOVERNMENT,UPDATE THE EDUCATION SYSTEM...STUDY WHAT THEY NEED NOT FOR PASS THE EXAM....
It is hard to update a system
But it is easy to update ourselves 😊😊
Pever 💪💪 The Wait is Over 🎉🎉🎉
ഇദ്ദേഹത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളും ആത്മാർപ്പണവും ആത്മവിശ്വാസവും ആണ് മാതൃകയാക്കേണ്ടത്. അല്ലാതെ ബിടെക് ഡ്രോപ് ഔട്ടാക്കിയതല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യമാണ്. അത് കണ്ട് ചെറിയ ഒരു ഓഫർ കിട്ടിയാലോ അല്ലെങ്കിൽ സപ്ലി അടിച്ചാലോ ഇനി ബിടെക്കും വേണ്ട കോളേജും വേണ്ട സ്റ്റാർട്ടപ്പിനറങ്ങുകയാണ് എന്ന് എല്ലാവരും തീരുമാനിച്ചാൽ അവർ രാഹുൽ ശശി ആവില്ല , വെറും " ശശി " ആവുകയേ ഉള്ളൂ
Exactly..... even the youtuber is promoting dropout..... vivaram illayima
An inspirational video ... Thanks Bro...
പറഞ്ഞു പറഞ്ഞു കുട്ടികളൊക്കെ ഇനി കോളേജിൽ പോകുന്നില്ല എന്ന് പറയുന്നവരായി മാറി ... ഒന്ന് മാറ്റിപിടിക്കണം.... മിനിമം ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാതെ അബ്രോഡിൽ വിസ അടിക്കില്ല എന്നും ഭാവിയിൽ പ്ലാൻ ചെയ്യുന്ന രാഷ്ട്രങ്ങളുണ്ട്. എടുത്തോട്ടെ ഒരു അക്കാദമിക് ഡിഗ്രി.... അത് അവർക്കിഷ്ടമുള്ള ഫീൽഡിൽ ...
Yesss.............. each qualification has its own value... ippo crossroads kanunna most teenagers inod choychalum.... Avar qualificationu value kodukkunnilla..... just to aquire some skills and ath mathram vach job seek chyunnu....
Degree ilelum western countries il pokam, nalla oru start-up thudengi vijayipichal mathi…
When you go for a Job Degree is mandatory.Think in a different viewpoint.Create demand as a technology expert or expert in any other field.Other countries will invite you with honorary citizenship to be part of their research.There are many examples in India and even in Kerala for such experts who even dont go to school and do research with MIT
Why do we need a degree?
What is the purpose or uses of having a degree?
Congratulations 150k
1M next yearil aavatte 🥰
thank you so much man ❤️
Didnt know such a channel existed! Motivated!
Bring More Like This💕💕
Thank You Brototype💕
Simple man with intelligent mind or thoughts 👏
Fear is a motivating factor that that brings ideas ,an idea can change ur life.
Not only Fear save us from failar
Thaaank you soo much brototype🙌🏻❤️ Again thanks for this 1 hr content🙌🏻
Please do some interviews with those who began their cyber security careers after +2 and shown that they attained higher levels. 😊
noted
Katta Waiting Aayirunnu 🤩🤩
Mr. Rahul sir ne kondu cyber security course ചെയ്യാമോ... എങ്കിൽ പൗളിക്കും...
ശരിയായ രീതിയിൽ കഷ്ടപ്പെട്ട് നേടിയെടുക്കാനും ഒരു ബുദ്ധി വേണം. ആ SKill ഇല്ലാത്തതു കൊണ്ട് എന്റെയൊക്കെ Engineering degree waste കൊട്ടയിലാണ് ഇന്ന്
Which branch?
Ippo entha avasta
Rahul 👏😍👍feeling really proud 😊
Hey I'm Raj Patil from Maharashtra...I'm am Engineering student...my mother tongue is Marathi... could you start to make videos in Hindi or English (Preferred)...or could you just add English subtitles to the videos...Coz I think your videos are very intresting...
ente friend ithupole aayirunnu...attendance under aaya ellarem college website hack cheyth , attendace ketti itt. examinu eligible aaki 😂
Heavy waiting ayerunu sir ⚡
First time watching this channel . Got a lot of input
Bro im a software developer , and a CEH holder also I'm really interested in cyber security and don't know what should be the next step
1hr⏱️ Worth watching ❤️🔥
Bring the other guy also "Benild Joseph"💯💥
Finally the video came😌
Really inspiring🔥💯❣️
I can't explain . What a man...
At.... Last... 🔥🔥🔥🔥🔥
Worth listening every second
Confidence 🔥🔥🔥
Mavelikkara kaaran ❤️🔥
എന്റെ ചേട്ടൻ ബി. ടെക് ഡ്രോപ്പ് ഔട്ട് ആണ്.. അവൻ ഇപ്പോൾ ദുബായ് ഇൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു
How
Engane
Finally video kitti
Thanks bro
hi sir
ഒരു സംഷയം
ഒരാളുടെ ആധാർ കാർഡ് നംബർ അല്ലങ്കിൽ മൈൽ ഐഡി അഡ്ഡറസ്സ് അല്ലങ്കിൽ ഫോണ്‍ നംബർ ഇതൊക്കെ കിട്ടിയാ ഒരാളെക്കുറിച്ച് എന്തോക്കെ ട്രാക്ക് ചെയ്യാം, ഒരു പ്രൊഫഷണൽ ഹാക്കർക്ക് എന്തോക്കെ ചെയ്യാം?
ചോദിക്കാൻ കാരണം ഇതെല്ലാം ലീക്കാക്കാവുന്ന ഇന്ത്യയിലെ ഒരു പ്രമുഖ സൈറ്റ് ഞാൻ നോക്കിയപ്പോൾ കണ്ടു. അപ്പോൾ അതിൻ്റെ സിരിയസ്നസ്സ് അറിയാൻ വേണ്ടിയാണ്.
Inspiring 🔥🔥🔥
Thanks for sharing your experience 🌹
Of course, you can do a lot without a degree. But if u have a degree, it helps a lot if your target is a job. Think before u drop out. It is not an easy path. Because there are tons of people with the degree and the skills, you will be competing against those people.
You know nothing Jon Snow 😅
@@zackryder2611 oh!! Great. At least you know everything
no shit, Sherlock
You are born to be your own boss .Spending 20 years ,earning a degree and working for someone is an old story.Take a blue ocean approach, learn what others dont do ,master it and sell it rather than going behind that typical education that prepares you for just a JOB.
💯 worth words
ആള് ബ്രില്യൻ്റ് ആണ്... Very smart.. പക്ഷെ അനുകരിക്കാവുന്ന് മാതൃക അല്ല... He is an exceptional case, dont make him as a norm!
Great lesson ……
BRO , please make the guests tell the roadmap of their course ,study journey ..make them tell tips on what skills to acquire , chumma kore valla vallla adichu enthu karyam
Great 👏🏻 👏🏻 👏🏻
A Legendary Personality
Nikhil sir nte interview venam. ❤
Life story thanne oru video aayi varunnund 💪
@@BrototypeMalayalam 🥰
Motivation speech😍
Thanks you so much crossroads 💞
I have a doubt, What about traveling to another country as a Engineer? How are they processing visa? In some country they ask degree qualification.
When you go for a Job Degree is mandatory.Think in a different viewpoint.Create demand as a technology expert or expert in any other field.Other countries will invite you with honorary citizenship to be part of their research.There are many examples in India and even in Kerala for such experts who even dont go to school and do research with MIT
Gulf ninn programming padich keralathil or india job vedichavar undo ivde?
A very insightful interview.
Please make talkshows like these every week.
Thank you for this talk 🧠👍
ഇദ്ദേഹത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളും ആത്മാർപ്പണവും ആത്മവിശ്വാസവും ആണ് മാതൃകയാക്കേണ്ടത്. അല്ലാതെ ബിടെക് ഡ്രോപ് ഔട്ടാക്കിയതല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കാര്യമാണ്. അത് കണ്ട് ചെറിയ ഒരു ഓഫർ കിട്ടിയാലോ അല്ലെങ്കിൽ സപ്ലി അടിച്ചാലോ ഇനി ബിടെക്കും വേണ്ട കോളേജും വേണ്ട സ്റ്റാർട്ടപ്പിനറങ്ങുകയാണ് എന്ന് എല്ലാവരും തീരുമാനിച്ചാൽ അവർ രാഹുൽ ശശി ആവില്ല , വെറും " ശശി "
The man Behind Clousek , excellent solution.
Rahul Sasi is a legend ❤🎉
Nikhil bro enna ted il speach okke kodukka
Wow same wave, l like to learning analyse explor internet end to end using ml and al and trying to do that
valuable interview
Sir anake coding ariyilla. but kali Linux veachitulla hacking ariyam. peantration test couce complete anu.kali linux yil varuna hacking yil skild anu. nta qualification +2 anu anake eni job kittan njan eandha chayanday onu help chayan patumo.
Bro egane aa padiche enne parayamo pls😅 valare helpful akkum paranajal
@@eldhosaji2112 Udemy platform il course attend cheythal mathi Ethical hacking
സ്വന്തമായിട്ട് കഴിവ് തെളിയിക്കാൻ കഴിയുന്ന കുട്ടികൾക്കും വ്യക്തികൾക്കും ഡിഗ്രി കൊടുക്കാൻ പാകത്തിന് യൂണിവേഴ്സിറ്റികൾ ഉയരേണ്ട കാലമായി അല്ലാതെ വയസ്സുകാലത്ത് ഡിലീറ്റ് കൊടുത്തിട്ട് കാര്യമില്ല
Expecting for more such videos….
Super ❤️👍🏻
Start a podcast channel
We are looking forward to it
Sir, Fresher Ayiitt Eghaneya Google, Microsoft, Amazon , Adobe..etc. Thudagiya Company Placed Ava? Athinte Vedio Venam.
noted 👍🏼
Am thrillled 😎
Make a tutorial not how to hack, how to fix it and avoid mistake while coding
Super 👍🏻👍🏻👍🏻
Njan oru vhse science student ahn enik mathematics optional ayonde eduthirunnilla. Computer engineering entrance exam ezhuthan valla vazhi undoo
.....നടപ്പ് സാമ്പ്രദായികയുടെ അ ക്കാദമീഷ്യകളിൽ നിന്ന് പുറത്ത് പോകുക..!!!!!!... അതാണ് നവോ ത്ഥാനത്തിന്റെ പുതിയ വഴി നിശ്ച യിക്കുന്നത്..!!!!!!..
Njn Ippo BA ENGLISH aan Enikk Cyber Security eduthude 😶
Yeah, edukkam 👍
@@BrototypeMalayalam😀