ഞാനും പഠിക്കുന്നുണ്ട്.6month കഴിഞ്ഞ് ഞാനും വരും... ക്യാമ്പിൽ. Age problem ആവില്ല എന്ന് sir പറഞ്ഞതിന്റെ ആവേശത്തിൽ ഞാൻ പഠനം continue ചെയ്തു.. ഇപ്പോൾ എന്റെ മകൻ 10th il ആണ്. അവനും basic coding basic അറിയാം... അവന്റെ exam കഴിഞ്ഞ് ഞങ്ങൾ 2പേരും ക്യാമ്പിൽ വരണമെന്ന് ആഗ്രഹിക്കുന്നു..100k കോഡിങ് കാണുന്നുണ്ട്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഓരോ task തരുന്നുണ്ട് ചെയ്ത് പഠിക്കാൻ... തീർച്ചയായും വരാൻ സാധിക്കും എന്ന വിശ്വാസം ഉണ്ട്...പ്രാർത്ഥനയും 🙏.
@@BrototypeMalayalam Hello nikhil sir. I have a doubt concerning Wordpress. As it contains templates and can customize any websites without knowing coding then, what is the relevance of coding? (Currently I'm learning coding from your channel... And it's amazing, I felt passionate about this... It would be pleasure if you can reply to this)😊
Company’s thazhayum age less than 18 ( google search cheydhal kore news kittum. But work cheyyunvar und orupad under 15 as freelance web developers etc
Coding, be it development or Automation for SDET role is becoming indispensable skill to enter IT field as a new comer. But also be aware that coding is not everyones cup of tea, so don't get blinded by the glory of it. There are many avenues to make a career... Don't lose hope if you don't make it to IT. Get into it only if you are passionate enough and aspire to become a developer or automation engineer.
@@anandhus4361 I know many who aren't inclined nor interested in coding... also ones who are expert in other technical areas and don't bother to code because it isn't what they want.
സര് എനിക്കും പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ട് ലാപ്പില്ലാത്തത്കൊണ്ട് വെയ്റ്റിങ്ങിലാണ് ഞാന്‍ ഇപ്പോള്‍ കുവൈറ്റില്‍ ഡ്രൈവറാണ് ഫ്രണ്ട് അടുത്തമാസം അവന്റെ ലാപ്പ് കൊടുത്ത് വിടാന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് വൈറ്റിങ്ങിലാണ് എന്നാലും കോടിങ്ങ് മൊബൈലില്‍ ചെയ്യുന്നുണ്ട് age പ്രശ്നവില്ല എന്ന് കമന്റ് കണ്ടു സന്ദോഷം കുറച്ചുകൂടി അത്മവിശ്വാസം വന്നൂ
എനിക്കും പഠിക്കമെന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷേ വന്ന് പഠിക്കനായി കഴിയില്ല ദിവസവും വേതനം കിട്ടുന്ന ജോലിക്കാണ് പോകുന്നത് അത് മുടക്കാനായി കഴിയില്ല . വലിയ ബെയ്സിക്ക് ഒന്നുമില്ല . ഇ വീഡിയോസ് എല്ലാം കണ്ട് ഒരു laptop മേഡിക്കാനായി കുറച്ച് നാളായി പ്ളാന്‍ ചെയ്യുവാ, പക്ഷേ laptop മേഠിച്ചിട്ട് എന്നെകൊണ്ട് പറ്റുമോ എന്നോരു ടെന്‍ഷനുണ്ട് എന്താ അഭിപ്റായം Please help 🙏
പഠിപ്പിസ്റ്റ് അല്ല..എന്നാലും" വെറും" 94% മാർക്ക് മാത്രമേ ഉള്ളൂ🤭.എല്ലാ പഠിക്കുന്ന കുട്ടികളും പറയുന്ന ക്ലേഷേ എന്നാലും നിങ്ങള്‍ വേറെ ലെവൽ ആണ് ബ്രോ.hard work. Great bro🥰🥰
Hello nikhil sir. I have a doubt concerning Wordpress. As it contains templates and can customize any websites without knowing coding then, what is the relevance of coding? (Currently I'm learning coding from your channel... And it's amazing, I felt passionate about this... It would be pleasure if you can reply to this)😊
Even wordpress have certain limitation... So if you need bigger functionalities you may need to build with custom coding... Even small amount of coding is necessary for wordpress when coming to debugging...
Pointed question, almost website nulla templates available aan inn. Templatinea custome aayit cheriya changes varuthi cheyyann , But aa customisation cheyyanum coding understanding venam
With WordPress you can only create mostly static websites and not web apps. Developers are paid high salaries for making apps - web or mobile or any platform. i.e., you can't build WhatsApp, Instagram, Gmail, discord etc with wordpress
Basic coding എല്ലാം എനിക്ക് അറയാം, എന്നാൽ Ctrl+C adichaal കോപ്പി ആകുമെന്നത് ഈ വീഡിയോ കണ്ടപ്പോൾആണ് മനസ്സിലായത്🥲. ഇതുവരെ mouse right click ചെയ്ത് ann കോപ്പി ആക്കിയത്
എനിക്കും MERN stack ആണു ലക്ഷ്യം. രണ്ട് മാസമായി reactjs ചെയ്യുന്നുണ്ട്. Nodejs challenge എപ്പൊ തുടങ്ങണം, അതിനു മുമ്പ് typescript, Nextjs ഒക്കെ പഠിക്കണൊ . JavaScript , A to Z മുഴുവൻ പഠിക്കണൊ എന്നൊക്കെ ഉള്ള confusion ആണു. 100k coding challenge കണ്ടിട്ടാണു coding തുടങ്ങിയത്.
of course. orupadu per ivde pala backgroundil ninnu varunnavar und. pala age il career switch cheythavar und, so you can also change to IT field. contact 70343 95811 our team will help you.
പഠിക്കുന്നതിന്റെ മുൻപ് ഈ video കണ്ടാൽ മതി.... പിന്നെ പിടിച്ചാൽ കിട്ടില്ല.....
Great Story ❤️. If everyone is calling success as overnight success or luck, Then this luck is known as hardwork ❤️🔥
✔
Jobin ser... Bro follow cheyitha JavaScript tutorial onnu suggest cheyuoooo plzz
@@athul5653 hitesh choudhary's JS PLAYLIST
@@JobinSelvanose bro athu njaan noki , athu kandaal namuk node illottu or react illotu keraan pattumooo bro??
.
ഞാനും പഠിക്കുന്നുണ്ട്.6month കഴിഞ്ഞ് ഞാനും വരും... ക്യാമ്പിൽ. Age problem ആവില്ല എന്ന് sir പറഞ്ഞതിന്റെ ആവേശത്തിൽ ഞാൻ പഠനം continue ചെയ്തു.. ഇപ്പോൾ എന്റെ മകൻ 10th il ആണ്. അവനും basic coding basic അറിയാം... അവന്റെ exam കഴിഞ്ഞ് ഞങ്ങൾ 2പേരും ക്യാമ്പിൽ വരണമെന്ന് ആഗ്രഹിക്കുന്നു..100k കോഡിങ് കാണുന്നുണ്ട്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഓരോ task തരുന്നുണ്ട് ചെയ്ത് പഠിക്കാൻ... തീർച്ചയായും വരാൻ സാധിക്കും എന്ന വിശ്വാസം ഉണ്ട്...പ്രാർത്ഥനയും 🙏.
good luck
@@BrototypeMalayalam Hello nikhil sir. I have a doubt concerning Wordpress. As it contains templates and can customize any websites without knowing coding then, what is the relevance of coding? (Currently I'm learning coding from your channel... And it's amazing, I felt passionate about this... It would be pleasure if you can reply to this)😊
Company’s thazhayum age less than 18 ( google search cheydhal kore news kittum. But work cheyyunvar und orupad under 15 as freelance web developers etc
Polichu man
@@ourworld4we man അല്ല woman..
I watched entire vedio.. thanks Adarsh for the Genuine sharing.. Good Job Brototype and Team
Our pleasure!
വേറൊരു വിഡിയോസും കണ്ട് ഞാൻ ഇത്രത്തോളം motivated ആയിട്ടില്ല... 🔥 what an interview....!!!👏🏻 Adarsh ✌🏻🤝 Brototype.. 🔥
Inspiration level.... 🔥🔥
May be not today maybe not tomorrow and maybe not next month , but one thing is true ,I will be champion one day
5:30 TO 5:39 Athaan spirit,🔥🔥 really inspiring one mate 😍😍❤🔥❤🔥
Ohhh nice interview 😍
He is really a inispiration
What a mindset. I converted to a fan of him🔥🔥🔥
Sure😍
Coding, be it development or Automation for SDET role is becoming indispensable skill to enter IT field as a new comer. But also be aware that coding is not everyones cup of tea, so don't get blinded by the glory of it. There are many avenues to make a career... Don't lose hope if you don't make it to IT. Get into it only if you are passionate enough and aspire to become a developer or automation engineer.
Coding okke oru average student inu polum pattuna karyam aanu he
@@anandhus4361 I know many who aren't inclined nor interested in coding... also ones who are expert in other technical areas and don't bother to code because it isn't what they want.
I know nothing i am beginner and not well versesd in keyboard can i get in to coding
9:36 he said the right thing.🙏
Brototype നെ മറ്റു കമ്പനികളിൽ നിന്നും വിത്യസ്തമാക്കുന്നത് നിങ്ങൾ മുന്നോട്ടുവെക്കുന്ന മൂല്യങ്ങളാണ്...ആ വിശ്വാസത്തിൽ ഞാനും അഡ്മിഷൻ എടുത്തു💪🏻💪🏻💪🏻
❤
Atrra naal ayi bro
@@deckardshaw7270 this month
@@JD-uj7kh so far ankane und bro...and 65000 aano fee's
@@deckardshaw7270 Batch start aayittilla...probably next month...call them for fee details(Don't think about the fees just think about your future)💯
Wow. Congrats Adarsh♥️♥️
oru 35 vayasil e midukkan vere level..Dhaivam anugrahikyattay
ctrl+c=copy , ctrl+v=paste ennath 100k coding challenge kandappo an njan padichath
48:26 ബ്രോ ക്യാമ്പിന്റെ പുലി ഉത്പന്നം.🙏
Really inspiring interview ❤️
Really motivated ❤❤❤❤ 💪💪💪💪
This brother have a entrepreneur mindset
Ample amount of enthusiasm and effort....very interesting and exciting 😀
_Wow Adipoli_ 😍😍⚡🔥
_Adarsh Chettan Uyir_ 💪
_Really Motivated......_ 😇💯
🔥 _Brototype_ 🔥
Confidence 💯
Adarsh nte voice il und confidence
Love from Manglore 🔥
Inspiring one👌🏻
🙌
The package is more than that of Tcs, wipro. etc. for a fresher.
Enthoru midukan aada nee 👍👍
Inspiring story.....♥️
1:36 thats the point ✊🏻
Great story
My ambition is become a software engineer I am 6th standard student
Best of luck
@@BrototypeMalayalam thanks
Zoologyk 16 supplyo😌 padipist allla 94 percentage..vinayam..enthayalum inspiring
☺
Hats off...🥰
സര് എനിക്കും പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ട് ലാപ്പില്ലാത്തത്കൊണ്ട് വെയ്റ്റിങ്ങിലാണ് ഞാന്‍ ഇപ്പോള്‍ കുവൈറ്റില്‍ ഡ്രൈവറാണ് ഫ്രണ്ട് അടുത്തമാസം അവന്റെ ലാപ്പ് കൊടുത്ത് വിടാന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് വൈറ്റിങ്ങിലാണ് എന്നാലും കോടിങ്ങ് മൊബൈലില്‍ ചെയ്യുന്നുണ്ട് age പ്രശ്നവില്ല എന്ന് കമന്റ് കണ്ടു സന്ദോഷം കുറച്ചുകൂടി അത്മവിശ്വാസം വന്നൂ
App nte name entha broo 🙂
@@timepassentertainer6550 phone il code cheyyunnath ethu app use cheythatta ennayirikkum choichathu
@@muhdshan7088 coding c++
@@govindpvenu python പഠിക്കാൻ pydroid എന്ന app ഉണ്ട്
@@muhdshan7088 c compiler
Bro stop "ahe ahe ahe......... in the podcast. Please take it as a positive suggestion.
Great effort ❤️❤️❤️
Motivated ♥️
Padachavane enikum copy paste ariyillayirunnu.... But tody one video uploaded in you tube without any help😄😄
Cyber security field syllabus nthlam cover cheyunud sir
ന്റെ മോനെ! കട്ട respect ബ്രോ !
Wow interesting and inspirational story
ചെക്കൻ +2 Science പുലിയാണ് ❤️
എനിക്കും പഠിക്കമെന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷേ വന്ന് പഠിക്കനായി കഴിയില്ല ദിവസവും വേതനം കിട്ടുന്ന ജോലിക്കാണ് പോകുന്നത് അത് മുടക്കാനായി കഴിയില്ല .
വലിയ ബെയ്സിക്ക് ഒന്നുമില്ല . ഇ വീഡിയോസ് എല്ലാം കണ്ട് ഒരു laptop മേഡിക്കാനായി കുറച്ച് നാളായി പ്ളാന്‍ ചെയ്യുവാ, പക്ഷേ laptop മേഠിച്ചിട്ട് എന്നെകൊണ്ട് പറ്റുമോ എന്നോരു ടെന്‍ഷനുണ്ട് എന്താ അഭിപ്റായം
Please help 🙏
എന്തായാലും കഴിയും 👍
oru karyam try cheyyathe enne kond kazhiyilla enn vicharikkaruth, try cheyyu first.
Brooo laptop vangioo എന്താ അവസ്ഥ?
Excellent 🥰
Inspiration🔥🔥
Enikum ariyilla. Ellavarkum Ellam
ariyanamennilla.
Sir onnum parayan ila.. Payyante family koodae aan rakshapette
Really inspired ❤️, waiting for another motivated interview videos. Really thank you
More to come!
Keyboard il letter onum ariyatha allanu programming padiche😍😍😍😍
Great motivation👍,great hardwork👏,congratz adarsh🤝.Best wishes😊.
Brototype is a stunning platform for techies🤩
🤝
Sir, cyber security related Aya oru playlist try cheyyavo, aa fieldil job kittan aagrahikkunna kore per und sir
Motivation 🔥🔥
@ 24:00 - Atomic Habits - James Clear
Data science, machine learning padich joli kitiyavarude podcast idamo sir
പഠിപ്പിസ്റ്റ് അല്ല..എന്നാലും" വെറും" 94% മാർക്ക് മാത്രമേ ഉള്ളൂ🤭.എല്ലാ പഠിക്കുന്ന കുട്ടികളും പറയുന്ന ക്ലേഷേ
എന്നാലും നിങ്ങള്‍ വേറെ ലെവൽ ആണ് ബ്രോ.hard work.
Great bro🥰🥰
ഞാൻ പഠിപ്പിസ്റ് ആണ്... 😌
Pullikaran nalloru padippist anennanu thonnunnath
@@vij505 100%
അല്ലാതെ plus two വിന് full A+ ഒന്നും കിട്ടില്ല. എന്തായാലും ആ ബ്രോ നന്നായി hardwork ചെയ്തിട്ടു ഉണ്ട്
@@minion9261 yes..
Baaaki koode ketile...model examinum ayn munbulla examinoke potti...last 2 mnths kondulla strugglingil aahrnu full A+ nediyath
Inspiration 🥰
Great!!!!! ❤❤❤
Thank you ❤️😒
Thank you bro
Quality 🔥
Eppolum tab key arayaatta njan 😅( basic coding arayaam)
🤷♂️
Aarod parayan aar kelkkan🤷♂️🤦♂️
Work ethic ne patti video cheyyumo??
Greatnn🔥🔥❤
Njnum varum 💪👍
Hello nikhil sir. I have a doubt concerning Wordpress. As it contains templates and can customize any websites without knowing coding then, what is the relevance of coding? (Currently I'm learning coding from your channel... And it's amazing, I felt passionate about this... It would be pleasure if you can reply to this)😊
Even wordpress have certain limitation... So if you need bigger functionalities you may need to build with custom coding... Even small amount of coding is necessary for wordpress when coming to debugging...
Pointed question, almost website nulla templates available aan inn. Templatinea custome aayit cheriya changes varuthi cheyyann , But aa customisation cheyyanum coding understanding venam
WordPress provides limited functionalities and I think only static websites you can create with WordPress. It can't handle more traffic too
With WordPress you can only create mostly static websites and not web apps. Developers are paid high salaries for making apps - web or mobile or any platform.
i.e., you can't build WhatsApp, Instagram, Gmail, discord etc with wordpress
Superb
6 മാസം കൊണ്ട് 50000 സാലറി കിട്ടിയെന്നത് വിശ്വസിക്കാം.. പക്ഷെ 2 മാസം കൊണ്ട് integrals defferential equations പഠിച്ചു എന്ന് പറയുന്നത്.......
😂
It's possible in one week
ie, plus two syllabus
😂
🤣🤣🤣
Ys.. അവൻ കൊറേ തള്ളു um ഉണ്ട് എന്ന് തോന്നുന്നു..🤔😃
Bro, to become software Engineer channel eth video aan kanendath(for learning)
Start with our basic coding tutorial, 100k coding challenge: ruclips.net/video/pDmEYRhyusU/видео.html
ഞാനും വരും ❤💞❤💞
Guys ningalude brochampil vannitt. Fail Aya arelum undooo. Undenkil avarude oru vedio cheyyavooo.
Ath cheyoola 😂😂
Chekkan⚡️⚡️
Hii Sir
Brototype nde fumigation period il chodikkuna question nde sample question model post cheyyan pattumo? Please🙏🙏
100k il ulla Loop, Array, Oops okke base cheytha questions thanne anu chothikkuka Connect to 70343 95811 for more details
Placed aaya company name nthayrnu?
Athukondippol orighinal ivide illatheyayi.
5:14 thall kurh kurakam ketto
One day ❤👍🏻
Brocampl Vann Cybersecurity Feildl Carier Sett Cheydha Ortharude Interview Plsss....
Bro oru Help cheyyammo. Njan +2 Kayinj nilkan BCA nallath aano pls reply
@@amarnath18i41 BCA Nalladh Aan Pakshe Nall Reputed Clgl Padikanam,BCA Cheyyunadhine Kaal 100k Coding Challenge Kand Coding Pattumo Try Cheyydh Nok Adhin Shesham Brototype Chanel Kand Thanne Thanik Padikam Jobumm Kittumm. Illang Brocampil Poyi 6mnths Hard Work Cheyy... ☺
oru video varunnund
@@BrototypeMalayalam waiting 😌😝
Enikk oru game developer Aavanam enna Aagraham pakshe
padikkano practice cheyyano laptop illa
Pakshe njan vangum
Njan vijayikkum 💯
good luck 🔥
Kodular / sketchware use cheyunna 10th il padikunnavar indo ivide
Indengi onnu reply cheyyo
Ore fieldil interest ullavar parasparam ariyunathu nallathanennu thonunnu, athukondanu
Ethrayum mikacha videokk likeum viewsum nokk
.. 🙂alavarum share plzzzz
Sir enik computer basic karyaaghal polum ariyilla
But enik IT fieldil career build cheyan anne thalparyam
So what should I do?
Ivde varunna palarum angane thanne anu varunnath, but hardwork cheyth skill build cheyyunnavar nalla package vangi place avunnumund, ningal nammude team ne connect cheyyu, kooduthal detailed ayi samsarikkam. contact details descriptionil und.
@@BrototypeMalayalam Ok sir☺️
Basic coding എല്ലാം എനിക്ക് അറയാം, എന്നാൽ
Ctrl+C adichaal കോപ്പി ആകുമെന്നത് ഈ വീഡിയോ കണ്ടപ്പോൾആണ് മനസ്സിലായത്🥲.
ഇതുവരെ mouse right click ചെയ്ത് ann കോപ്പി ആക്കിയത്
😂
August batch calicut date fix ayo ?
Eee pulliye evide kandittund @school
ഗുരുവേ ......
എനിക്ക് 39 വയസ്സായി. ഇപ്പോൽ ഇത് ചെയ്തിട്ട് വല്ല കാര്യുമുണ്ടോ
Yes und
Age oru problem alla, skill workout cheyyan ready anel ningalkkum cheyyam. contact our team for more details. contact details descriptionil und.
I'm Motivated
Software testing tutorial upekshicho sir???😒😒
Powlii bro
Laptop intel core i3 eduthal coding padikkan patto
Illa code cheythale code padikkan pattullu.. 😂.. laptop ethayalum coding padikkan oru thadasam alla bro
Ningal udheshikkunna domain anusarich anu spec choose cheyyendath, watch this video ruclips.net/video/ka0WI9yg1RY/видео.html
എനിക്കും MERN stack ആണു ലക്ഷ്യം.
രണ്ട് മാസമായി reactjs ചെയ്യുന്നുണ്ട്.
Nodejs challenge എപ്പൊ തുടങ്ങണം, അതിനു മുമ്പ് typescript, Nextjs ഒക്കെ പഠിക്കണൊ .
JavaScript ,
A to Z മുഴുവൻ പഠിക്കണൊ
എന്നൊക്കെ ഉള്ള confusion ആണു.
100k coding challenge കണ്ടിട്ടാണു coding തുടങ്ങിയത്.
React kazhinn node padikku, then typescript, nextjs okke padikkam. you can connect on 70343 95811 for more help and to clear doubts related to career.
Thank u sooo much 💕
Mechanical btech anu. 2018 passout. 2yr mechanical fieldil work cheytit und. Field switch cheyth softwarilek maran pattumo.. Age 26
of course. orupadu per ivde pala backgroundil ninnu varunnavar und. pala age il career switch cheythavar und, so you can also change to IT field. contact 70343 95811 our team will help you.
I am also thinking about it..
@@sujaysajeevan1971 mechanical salary and growth very low
True schoolil ninanu namal adychu amarthapednunathu
Medical field completely switch cheyth tech field g bannavar undang oru vidio ido sir?
Eth fieldil ninn vannu venelum Brocamp try cheyyam, there is no exception for medical field.
Great :)
Thalakuthininittu 80 markpolum vanganpattatha njn oru durendham thannae
😂
njn varum oru divasam insha allah
വളരെ ലേറ്റ് ആയി ഇഇ ചാനെൽ കാണാൻ അപ്പോഴേക്കും എല്ലാം കഴിഞ്ഞു 🤕
why?
Nthe nee marichaa
@@user.who_am_i 😅
No bro .time endu
Bro next 10 days coding challenge ennanu
date onnum fixed alla, will come soon
*+2 failed ayavark idh padichal joli kittuo*
Nee ആദ്യം പ്ലസ് two set ആക്. NiOS plus two kittum.