ഇന്ന് മുഹറം 24 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഇന്ന് മുഹറം 24 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav
    ഇന്ന് മുഹറം 24 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 24 rav
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 433

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +7

    🕋 അള്ളാഹുവേ 🤲🤲 വയനാട് ദുരന്തത്തിൽ മരണപ്പെട്ട മുസ്ലിംകൾക്ക് ഷഹീദിന്റെ കൂലി കൊടുക്കണേ അള്ളാഹുവേ 🤲 🤲🤲 ഇനി കിട്ടാനുള്ളവരെ എത്ര പെട്ടെന്ന് കണ്ടെത്താൻ സഹായിക്കണേ റബ്ബേ 🤲🤲🤲 എളുപ്പമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲 കുടുംബങ്ങൾക്ക് ക്ഷമ നൽകണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🤲🕋

  • @ashirshihab9983
    @ashirshihab9983 2 месяца назад +15

    ഞങ്ങളെ നാട്ടിലെ ചൂരൽ മലയിൽ ദുരന്തത്തിൽ പെട്ടവരെ യും എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +21

    🤲 ഓരോ മജ്ലിസും ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിനും, ഉസ്താദിൻ്റെ കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്'🤲

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +27

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എല്ലാ വിധ ആപത്തു മുസീബത്തുകളെ തൊട്ടും എല്ലാവർക്കും കാവൽ നൽകണേ ആമീൻ 🤲🤲🤲😢

  • @1-_968
    @1-_968 2 месяца назад +3

    ഉസ്താദ്ദേ ഞങ്ങളെ എല്ലാവരേം ദുആയിൽ ഉൾപ്പെടുത്തണേ

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +3

    അല്ലാഹുവേ 🤲🏻🤲🏻 നമ്മെ പ്രകൃതി ദുരിതങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെആമീൻ 🤲🏻🤲🏻 വയനാട് ഉരുൾപൊട്ടലിൽ മരിച്ച എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 месяца назад +10

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂലാക്കണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും റഹ്മത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുബത്തിനും എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲ഇ രാവിൽ. ഉസ്താദിന്റെ ദുഹാ യിൽ ഉൾപെടുത്തണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +25

    🤲 അല്ലാഹുവേ എല്ലാ ആപത്തിൽ നിന്നും, പിശാചിൻ്റെ എല്ലാ ശർറിൽ നിന്നും ഞങ്ങളുടെ ഭർത്താവിനേയും, മക്കളേയും, ബന്ധുക്കളേയും മറ്റ് എല്ലാ പേരേയും കാത്ത് സംരക്ഷിക്കണേ'ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ🤲

  • @banijamkutty9748
    @banijamkutty9748 2 месяца назад +13

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ ഞങ്ങളെയും കുടുംബത്തെയും 🤲🤲ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ റബ്ബേ 💜എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲

  • @shajilabeevi5680
    @shajilabeevi5680 2 месяца назад +7

    ഒരുപാട് മുറാദ്കൾ ഉണ്ട് 🥲. ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🏻

  • @raseenakassim7963
    @raseenakassim7963 2 месяца назад +7

    അല്ലാഹ് എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കട്ടെ, ആമീൻ

  • @rinshananidha2249
    @rinshananidha2249 2 месяца назад +9

    ആമീൻ yaa rabbal aalameen ഞങ്ങളുടെ നാട്ടിൽ മരിച്ച എല്ലാവർക്കും സ്വർഗം കൊടുക്കട്ടെ കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷ പെടുത്താൻ കായിയണേ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ

  • @ThasleenaKk-mq7mb
    @ThasleenaKk-mq7mb 2 месяца назад +1

    അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +7

    റബ്ബേ വയനാട് ദുരന്തത്തിൽ ഉടയവരെ നഷ്ടപ്പെട്ടവർക്കും ഉപജീവനം നഷ്ടപ്പെട്ടവർക്കും റബ്ബേ പ്രത്യേക കാവലും ഹിഫ്ളും സംരക്ഷണവും മനോബലവും കൊടുത്ത് കാരുണ്യം നൽകി കൊണ്ടിരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 месяца назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അള്ളാ ആമീൻ

  • @rajlakader7514
    @rajlakader7514 2 месяца назад +14

    അല്ലാഹുവേ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മെ എല്ലാവരേയും കാത്തുരക്ഷിക്കണേ'അള്ളാ' : ബർത്താവിൻ്റെ വിഷയും ഐ.ടി. കാടും എത്രയും പെട്ടെന്ന് കയ്യിൽ കിട്ടാൻ. ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @PooviMinnu-d7t
    @PooviMinnu-d7t 2 месяца назад +3

    ഈമനോട് കൂടിയുള്ള മരണമാവാൻ പ്രേത്യേകം ദുആ ചെയ്യണം ഉസ്താദെ...

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +2

    അല്ലാഹുവേ മുത്ത് നബിയുടെ ഉമ്മത്തികളിൽ നിന്റെ പരീക്ഷണത്തിൽ ആക്കരുത് റഹ്മാനേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sanujashajahan3178
    @sanujashajahan3178 2 месяца назад +2

    രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും മകന് ജോലി ശരിയാകാനു ഭർത്താവിൻ്റെ ജോലിയി ൽ ബർക്കത്ത് ഉണ്ടാകാനും ഞങ്ങളുടെ പ്രയാസങ്ങൾമാറാനും ദുആ ചെയ്യണെ ഉസ്താദേ

  • @bilalbilu6336
    @bilalbilu6336 2 месяца назад +5

    ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെ കുടുംബത്തെയും ചേർക്കണേ👍👍

  • @fathimamaruvayil4356
    @fathimamaruvayil4356 2 месяца назад +3

    അള്ളാഹ് എല്ലാ ദുരിധത്തിൽ നിന്നും ഞങ്ങളെയും കുടുംബങ്ങളെയും എല്ലാവരെയും കാത്ത് രക്ഷിക്കണേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shajithaayoob4917
    @shajithaayoob4917 2 месяца назад +4

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഞങ്ങളെ എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🤲🤲🕋🕋🕋

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 2 месяца назад +3

    ദുരന്ത ഭൂമിയിൽ മരിച്ചവർക്ക് വേണ്ടിയും ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയും ദുഹാ ചെയ്യണെ🤲🤲🤲🤲🤲

  • @aleeman6340
    @aleeman6340 2 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ റൂഹ് പിരിയും വരക്കും ഉസ്താദിൻറെ കൂടെ ദിക്റും സ്വലാത്തും തസ്ബീഹും തഹ്ലീലും എല്ലാം ചെല്ലാനും ഹദ്ദാദ് ഓതാനും തൗഫീഖ് നൽകണേ അള്ളാഹ് ഇന്ന് ഇന്ന് ഉരുൾപൊട്ടലിൽ മരണപ്പെട്ട എല്ലാവർക്കും ശഹീദിൻ്റെ കൂലി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +24

    അല്ലാഹുവെ 🕋🤲ഈ പരിപാപനം ആയ മാസം ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ

    • @sheebamali1092
      @sheebamali1092 2 месяца назад +2

      Ameen yarabellaameen🤲🤲🤲

    • @fathima546
      @fathima546 2 месяца назад +4

      Aameen

    • @busharalatheef3494
      @busharalatheef3494 2 месяца назад

      Aameen

    • @fazlurahman4772
      @fazlurahman4772 2 месяца назад

      Ameen.🤲🤲

    • @BichaCheruvottvayal
      @BichaCheruvottvayal 2 месяца назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @ShamilHammed
    @ShamilHammed 2 месяца назад +2

    എല്ലാ മുഅ്മിനാത്തുകളെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @zeenathvp1340
    @zeenathvp1340 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 അല്ലാഹുവേ പ്രകൃതി ദുരന്തങ്ങളെ തൊട്ടും അപകടങ്ങളെ തൊട്ടും കാവൽ നൽകണേ 🤲🏻🤲🏻🤲🏻😓😓😓

  • @jameelahassan5408
    @jameelahassan5408 2 месяца назад +3

    അല്ലാഹുവേ എല്ലാ ഷെർറിൽ നിന്നും മുസ്വീബത്തിൽ നിന്നും പ്രകൃതി ദുരന്തത്തിൽ ദുരതിത്തിൽ നിന്നും എല്ലാ ജനങ്ങൾക്കും ഈ ദുആയുടെ പോരിശ കൊണ്ട് സലാമത്തു കൊടുക്കണേ. റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshabikt4414
    @ayshabikt4414 2 месяца назад +2

    Alhamdulillah. Alhamdulillah. Mashaalla. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും എല്ലാ വരേയും നീ കാക്കണെ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ. 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +10

    ،🤲യാ അല്ലാഹ് എല്ലാ ദുരന്തത്തിൽ നിന്നും നീ ഞങ്ങൾക്കെല്ലാപേർക്കും സലാമത്ത് നൽകണേ . ഇനിയും ദുരന്ത ഭൂമിയിൽ നിന്നും മരണവാർത്ത ഉയർന്ന് കേൾക്കാതെ കാക്കണേ.🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +5

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാൻ ആയ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚

  • @jasminnizar6670
    @jasminnizar6670 2 месяца назад +59

    ഈ വിശിഷ്ഠ മാസം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @AbidaHamza_vallathil
    @AbidaHamza_vallathil 2 месяца назад +3

    Alhamdullillah Alhamdullillah Alhamdullillah 🤲🤲🤲usthdinte duayil cherkane 🤲🤲വയനാടിനെ പ്രേത്യേകം ചേർക്കണേ 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +2

    എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നെല്ലാം ഞങ്ങൾക്കെല്ലാം കാവൽ നൽകി അനുഗ്രഹിക്കണേ അല്ലാഹ്🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ

  • @nesleenashereefkhan7795
    @nesleenashereefkhan7795 2 месяца назад +2

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @ameenarahim4020
    @ameenarahim4020 2 месяца назад +4

    Alhamdulillah duayil ulpeduthane Usthadey

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്തായേ ദുആയിൽ ഓർ കാണെ 🤲🤲🤲🤲🤲

  • @ShazaSarafu
    @ShazaSarafu 2 месяца назад +1

    Al hamdulillah Al hamdulillah Al hamdulillah ❤

  • @hisanashakeer5343
    @hisanashakeer5343 2 месяца назад +1

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണെ അള്ളാഹ്

  • @ShamilHammed
    @ShamilHammed 2 месяца назад +1

    പ്രകൃതി ദുരന്തത്തിൽ നിന്ന് നമ്മളെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ഇനി ഇങ്ങനെയുള്ള ദുരന്തങ്ങൾ കാണാനും കേൾക്കാനു രക്ഷിക്കട്ഇരിക്കട്ടെ

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാവരുടെയും പ്രയാസങ്ങളും പ്രതിസന്ധികളും ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് തീർത്തു കൊടുക്കണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 2 месяца назад +9

    അല്ലാഹുവേ മഴ കൊണ്ടുള്ള പ്രയാസങ്ങളിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ 💜ഖൈറായ മഴvarshipikknae അല്ലാഹ് 💜🤲

  • @shekkishihab8744
    @shekkishihab8744 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ

  • @harifachettarimmal2310
    @harifachettarimmal2310 2 месяца назад +1

    ദുആയിൽഉൾപ്പെടുത്ത്ണേ ഉസ്താതെ

  • @shamlanoushad516
    @shamlanoushad516 2 месяца назад +1

    Allahuve nee yellareyum kathukollane allah

  • @shereefakammalil7867
    @shereefakammalil7867 2 месяца назад

    ദുഹായിലുള്പെടുത്തണേഉസ്താദേ

  • @asnalatheef126
    @asnalatheef126 2 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് പ്രകൃതി ദുരന്തത്തിൽ നിന്ന് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafkuvakkad
    @ashrafkuvakkad 2 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @naseemapm
    @naseemapm 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ 🤲🤲🤲

  • @SulaikhaBeevik
    @SulaikhaBeevik 2 месяца назад +1

    Alhamdulillah duayil ulpeduthanam usthade

  • @mufeedamufi3227
    @mufeedamufi3227 2 месяца назад +1

    Alhamdulillah ❤ Usthade Prethekam Dua Cheyyane ❤

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲റബ്ബേ 🤲🤲 മഴ റബ്ബിന്റെ റഹുമത്താണ് അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ ഞങ്ങൾക്ക് നാഫി ആയ മഴയെ വർഷിപ്പിക്കേണമേ അള്ളാഹ് 🤲🤲🤲 റബ്ബേ 🤲🤲 പ്രകൃതി ദുരന്തത്തിൽ നിന്നും പ്രളയത്തിൽ നിന്നും റബ്ബേ 🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും നമുക്കും ഈ കുടുംബത്തിലെ എല്ലാവർക്കും റബ്ബേ 🤲🤲 നിന്റെ രക്ഷയും ഹിഫ്ളും നൽകണേ റബ്ബേ 🤲🤲 നാഥാ 🤲🤲🤲🤲 ആമീൻ 🕋

  • @SajithaAli-h8q
    @SajithaAli-h8q 2 месяца назад

    ആക്കിബത് നന്നാവാനും ഇമാൻ salamattavanum നിസ്കാരതിൽ ഹുസുഹ് undavanum ഉസ്താദ് ദുഹാ ചെയ്യണം

  • @sakkeenaazeez4796
    @sakkeenaazeez4796 2 месяца назад +1

    Aameen Aameen

  • @UmmuSherifa
    @UmmuSherifa 2 месяца назад +1

    ഞാൻ വയനാട്ടിൽ ആണ് ദുഹാ ചെയ്യണേ ഉസ്താദേ

    • @jasminnizar6670
      @jasminnizar6670 2 месяца назад +2

      റഹ്മാനും റഹീമും ആയ റബ്ബെ എല്ലാവരേയും കാത്തു രക്ഷിക്കേണമേ🤲ആമീൻ 🤲

  • @safiapareeth
    @safiapareeth 2 месяца назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen birahumathikayaa arhamuraahimeen. Aameen

  • @aadiljabbar8587
    @aadiljabbar8587 2 месяца назад +1

    umaira thu. Alhamdulillah. മുറാദുകൾ ഹാസ് ലാകാൻ ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 2 месяца назад +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fidafathima4446
    @fidafathima4446 2 месяца назад +1

    Wayanadinu vendi ellarum dua cheyyane tvm ninnum🤲🤲🤲

  • @nafiyafarsa5705
    @nafiyafarsa5705 2 месяца назад +1

    അൽഹംദുലില്ല സീകരിക്കണെ അള്ളാ🤲🤲🤲🤲🤲🤲🤲🤲

  • @AminuVk-bj9jx
    @AminuVk-bj9jx 2 месяца назад +1

    Alhamdulillah🌹ameen🌹

  • @safiyaa2559
    @safiyaa2559 2 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം usthathe

  • @Noorrahman813
    @Noorrahman813 2 месяца назад

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @SameeraRasheed-s5q
    @SameeraRasheed-s5q 2 месяца назад

    Usthade duail ulpeduthane

  • @shabina1711
    @shabina1711 2 месяца назад

    Duayil ulpeduthana prethiyakam

  • @habeebahabeeb2773
    @habeebahabeeb2773 2 месяца назад

    Alhamdulillah
    Duail njangaleyum kudumbatheyum cherkkane usthade

  • @juzaila7676
    @juzaila7676 2 месяца назад +1

    Bharkath undavanu kadam veedanum asugam maranum kakkanthe kalyanam nalla oru inaye kodukkanum dua cheyyanam usthad 😢😢😢😢😢😢😢😢😢😢😢😢

  • @nafeesaavm975
    @nafeesaavm975 2 месяца назад

    അൽഹംദുലില്ലാഹി റബ്ബിൽ ഹലമീൻ 🤲aameen

  • @sajithasaji4996
    @sajithasaji4996 2 месяца назад

    വീടു പണി പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻

  • @fahidakl2619
    @fahidakl2619 2 месяца назад

    എന്റെ ഊര വേദന മാറാൻ ഉസ്താത് ദുആ ചെയ്യണം 🤲🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад

    അല്ലാഹുവേ അള്ളാഹുവിന്റെ മഹത്തായ ഫള്ല്കൊണ്ടും ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയുടെ പോരിശ കൊണ്ടും പ്രകൃതി ദുരന്തത്തെതൊട്ടും മഴയുടെ കെടുത്തികളെ തൊട്ടും എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാഹ്.. ആർക്കും ഒരാപത്തും അപകടവും വരുത്തല്ലേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ... ദുആ വസ്വിയ്യത്തോടെ...
    ആമീൻ

  • @salimameni4533
    @salimameni4533 2 месяца назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @shereefaaboobacker4025
    @shereefaaboobacker4025 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @h.muhammadnizar5425
    @h.muhammadnizar5425 2 месяца назад

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്താണേ

  • @veruthey
    @veruthey 2 месяца назад

    Alhamdulillah ustadinde vilappetta duayil ulpeduthuka ensahallah amen yarabbal aalamen

  • @sameerasoth9720
    @sameerasoth9720 2 месяца назад

    Alhamdulillah hairaya Joli kitanum barthavinte sobavam nannayikitanum muradukal hasilakanum duha cheyyane usthade

  • @aminan.s1101
    @aminan.s1101 2 месяца назад

    Maashaallah alhamdulillah alhamdulillah duayil ulpeduthaney usthathey

  • @SudaidaSalim
    @SudaidaSalim 2 месяца назад

    ദുആ ചെയ്യണേ ഉസ്താദേ

  • @naseemashamsudeen5878
    @naseemashamsudeen5878 2 месяца назад

    Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲

  • @Mubeena-i2p
    @Mubeena-i2p 2 месяца назад +1

    Ameen

  • @A_b_d_Allu_08
    @A_b_d_Allu_08 2 месяца назад +1

    Kadangal veedanayi dua cheyyane usthade

  • @shamlaspk7553
    @shamlaspk7553 2 месяца назад

    Duayil ulpeduthane

  • @sajithakareem4331
    @sajithakareem4331 2 месяца назад

    Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @safiyaa2559
    @safiyaa2559 2 месяца назад

    എല്ലാ അപകടങ്ങളിൽ നിന്ന് രക്ഷിക്കണം അള്ളാഹ്

  • @Fousiya-m1e
    @Fousiya-m1e 2 месяца назад

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲

  • @suharahussain2665
    @suharahussain2665 2 месяца назад +1

    ആമീൻ..... ആമീൻ... ആമീൻ,

  • @jameelahassan5408
    @jameelahassan5408 2 месяца назад +5

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @rasheedat1303
    @rasheedat1303 2 месяца назад

    ഉസ്താദേ ദുആ ചെയ്യണേ നമ്മുടെ പരിസരഠ മുഴുവനുഠ വെള്ളത്തിലാണ്

  • @NousuNousu
    @NousuNousu 2 месяца назад

    ആമി ആമി യാ റബ്ബൽ ആലമീൻ

  • @shareefashareefa7078
    @shareefashareefa7078 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲അല്ലാഹുവേ നീ കാക്കണേ 🤲🤲🤲🤲ഉസ്താദ് ദുഹായിൽ ചേർക്കണെ 🤲🤲🤲🤲🤲🤲🤲

  • @abdulrahim1379
    @abdulrahim1379 2 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼

  • @navasnavasvmpadam4968
    @navasnavasvmpadam4968 2 месяца назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @AzaanAzu-ei5lq
    @AzaanAzu-ei5lq 2 месяца назад

    Ameen ameen ameen ya rebbal aalameen 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 2 месяца назад +1

    അല്ലാഹുവേ വയനാട്ടിൽ മരണപെട്ടു പോയവരുടെ ബന്ധുക്കൾ സമാധാനം നൽകണേ റബ്ബേ 💜കിട്ടാനുള്ളവരെ എത്രയും പെട്ടെന്ന് കണ്ടു കിട്ടണേ അല്ലാഹ് 💜🤲ഞങ്ങളെ എല്ലാവരെയും അത്തരം ദുരന്തങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ അല്ലാഹ് 💜🤲

  • @noufalnoufal9585
    @noufalnoufal9585 2 месяца назад

    Ente kudumbam ennum santhoshathode rahathode kayyanokke dua cheyyane 🥺🤲🏻

  • @danialx3414
    @danialx3414 2 месяца назад

    Duayil ulpeduthane 🤲🏻🤲🏻🤲🏻

  • @busharalatheef3494
    @busharalatheef3494 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sareenasareenashahul1721
    @sareenasareenashahul1721 2 месяца назад

    Duayil ulpeduthane usthade