ഭാരതം INS അരിഹന്തും INS അരിഘട്ടും നിർമിച്ചതെന്തിന്? Why did India build INS Arihant and INS Arighat?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 289

  • @jobyjoseph6419
    @jobyjoseph6419 4 года назад +156

    ഏതൊരു അണ്വായുധ ശക്തിയുടെയും "ത്രിതല"ആണവ സംവിധാന(Nuclear Triad) ത്തിനെ പൂർണമാക്കുന്നത് ... കടലിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ആണവ പോർമുനകളും വഹിച്ചു കൊണ്ടു സമുദ്രാന്തര സഞ്ചാരം നടത്തുന്ന ന്യൂക്ലിയർ സബ്മറൈനുകളുടെ സാന്നിധ്യമാണ്... നിശബ്ദമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ആണവ കൊലയാളികളെയാണ് ശത്രു ഏറ്റവും കൂടുതൽ ഭയപ്പെടുന്നതും, അവരെ പിന്തിരിപ്പി ക്കുന്നതും.....! രണ്ടു രാജ്യങ്ങൾ തമ്മിൽ നടന്നേക്കാവുന്ന ഒരു ആണവ സംഘട്ടനത്തിൽ (Nucler War) കര, വായു എന്നിവിടങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന അണ്വായുധ പോർമുനകൾക്കു മേൽ മുൻകൂർ ആക്രമണം നടത്തി ശത്രു അതിനെ നിർവീര്യമാക്കിയേക്കാം... ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കുവാനും, ഇതിന് മറുപടിയായി എതിരാളികളുടെ സമസ്ത ഭൗതിക ലക്ഷ്യങ്ങളെയും തച്ചു തകർക്കാനുമുള്ള കെൽപ്പിനെ നിലനിർത്തികൊണ്ടു പോരുവാനും സമുദ്ര നീലിമയുടെ ആഴങ്ങളിൽ ഒരു വിശ്വസനീയ 'ആണവ കലവറ ' എന്ന രീതിയിൽ ഒരുക്കുന്ന ഒരു തന്ത്രത്തിനെയാണ് "ന്യൂക്ലിയർ സബ്മറൈനു"കളുടെ പരിപാലനത്തിലൂടെ ആഗോള ആണവ പഞ്ചമഹാ ശക്തികളും, ഇന്ത്യയുൾപ്പെടെയുള്ള (ന്യൂ ക്ലിയർ ട്രയാഡ് നിലവിൽ ഉള്ള രാജ്യങ്ങൾ )സ്വയം പ്രഖ്യാപിത ആണവ ശക്തികളും ചെയ്തു പോരുന്നത്.. ദക്ഷിണ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങളെ ഇന്ത്യൻ സശസ്ത്ര സേനകൾ തിരുത്തിയെഴുതിയ 1971-ലെ ബംഗ്ലാദേശ് യുദ്ധം നമ്മെ പഠിപ്പിച്ച വലിയൊരു പാഠങ്ങളിൽ ഒന്ന് ഇന്ത്യൻ ഉപദ്വീപ്നു മേൽ ഉണ്ടാകാമായിരുന്ന ഒരു ആഗോള ശക്തിയുടെ വർദ്ധിതമായ സൈനിക ആക്രമണത്തെ ആണവ ശക്തിയുടെ അപാരമായ പ്രയോഗ സാധ്യതകൾ കൊണ്ട് മറ്റൊരു ലോക ശക്തി എങ്ങിനെ തടഞ്ഞു എന്നതായിരുന്നു... അവർണ്ണനീയമായ ഈ യഥാർത്ഥ്യത്തെ ഇന്ത്യയുടെ സശസ്ത്ര സേനകൾക്ക് വേണ്ടി പൂർണതയിലെത്തിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി "ഇന്ദിരാ ഗാന്ധി" ഇന്ത്യൻ ശാസ്ത്ര സമൂഹങ്ങളോട് ആഹ്വാനം ചെയ്തു.. ആ ഒരു ആഹ്വാനത്തിന്റെ പരിശ്രമഫലങ്ങളാണ് നിരവധി പ്രതി സന്ധികളെ അതിജീവിച്ച്‌ 2009-ൽ വിശാഖപട്ടണത്തെ നേവൽ ഷിപ്പ് ബിൽഡിംഗ്‌ യാർഡ്ൽ നിന്നും നീറ്റിലിറങ്ങിയത്... INS "അരിഹന്ത്‌" (ശത്രുവിനെ ഹനിക്കുന്നവൻ) ഇന്ത്യൻ ആണവകരുത്തിന്റെ നിശബ്ദ പ്രതീകമാണ്... ആ പ്രതീകത്തിന്റെ പിൻഗാമികളായി ഇനിയും പോരാളികൾ ഒരുങ്ങി കൊണ്ടിരിക്കുന്നു... SSBN(ബാലിസ്റ്റിക്ക് മിസൈൽ
    സബ് മറൈൻ ) ഗണത്തിൽ പെടുന്ന ഇത്തരം സമുദ്ര പോരാളികളുടെ പത്തിൽ കുറയാതെയുള്ള ശേഖരവും അതിന്റെ വിന്യാസങ്ങളും ഇന്ത്യൻ ഉപദ്വീപ്നെ നമ്മുടെ സശസ്ത്രസേനകൾ അവരുടെ അതുല്യമായ ആണവ കരുത്ത് കൊണ്ട് സംരക്ഷിക്കാൻ പര്യാപ്തമാക്കും....... ! അതോടൊപ്പം "നിങ്ങളെ മാത്രമല്ല ഈ ലോകം തന്നെ ഞങ്ങളുടെ പ്രഹര പരിധിക്കുള്ളിലാണ് "എന്നുള്ള വ്യക്തമായ ഒരു മുന്നറിയിപ്പ്ന്റെ വിളംബരം നമ്മുടെ ശത്രുക്കൾക്ക് നൽകുവാനും സാധിക്കും... ജയ് ഹിന്ദ്..

    • @HariHari-vq5er
      @HariHari-vq5er 4 года назад +2

      Jai hind

    • @jobyjoseph6419
      @jobyjoseph6419 4 года назад +4

      @@HariHari-vq5er ജയ് ഹിന്ദ്...

    • @Chanakyan
      @Chanakyan  4 года назад +10

      ജയ് ഹിന്ദ്

    • @vichumuppatta1607
      @vichumuppatta1607 4 года назад +4

      അപ്പോൾ യഥാർത്ഥത്തിൽ ആണവ അന്തർവാഹിനികൾ അല്ലേ നല്ലത്... പിന്നെ എന്തിനാണ് നമ്മൾ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്നത്.. സത്യത്തിൽ ഡീസൽ അന്തർവാഹിനികൾ കൊണ്ട് നമുക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടോ(അതായത് മികച്ചത് ഉള്ളപ്പോൾ എന്തിന് അതിൽ താഴെ ഉള്ളവ നിർമിക്കുന്നു )??
      മൂന്ന് ഡീസൽ അന്തർവാഹിനികൾ നിർമിക്കുന്ന സമയം കൊണ്ട് നമുക്ക് ഒരു ആണവ അന്തർവാഹിനി എങ്കിലും നിർമ്മിക്കുന്നത് അല്ലേ നല്ലത്??
      ആണവ അന്തർവാഹിനി കളെ പ്രതിരോധിക്കാൻ ശേഷിയില്ല എങ്കിൽ പിന്നെ എന്തിനാണ് ഇന്ത്യ seahawks പോലുള്ള ഹെലികോപ്റ്റർ വാങ്ങുന്നത്??
      എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ അന്തർവാഹിനികൾ
      നിർമിക്കുകയും, P8 വിമാനങ്ങൾ പോലുള്ളവ വാങ്ങുകയും ആണ് വേണ്ടത്....

    • @vichumuppatta1607
      @vichumuppatta1607 4 года назад +2

      @EL CucUy
      കൂടുതൽ ആണവ അന്തർവാഹിനികൾ നിർമ്മിക്കുന്നതിൽ ശ്രദ്ധിക്കുന്നത് തന്നെയാണ് നല്ലത്...
      പക്ഷേ അത് വിചാരിച്ച് വിമാനവാഹിനി കളെ പൂർണ്ണമായി തള്ളിക്കളയാൻ നമുക്ക് ആകില്ല...
      ഇന്ത്യക്ക് ചുരുങ്ങിയത് ഒരു മൂന്ന് എയർ ക്രാഫ്റ്റ് ക്യാരിയേഴ്സ് എങ്കിലും വേണം... ഡീസൽ അന്തർവാഹിനികളുടെ നിർമ്മാണം ഒഴിവാക്കിയാൽ തന്നെ കൂടുതൽ ആണവ അന്തർവാഹിനികൾ നിർമ്മിക്കാൻ നമുക്ക് കഴിയും....

  • @kiranchandran1564
    @kiranchandran1564 4 года назад +104

    ആദ്യ കമന്റ്
    ജീവിതത്തിൽ ആദ്യമായി അദ്യ കമന്റ് അടിച്ചു 😁

  • @muhsina4613
    @muhsina4613 Год назад +4

    നമ്മുടെ ഭാരതം വെറുതെ ഒരു രാജ്യത്തിന്റെയും ഒരു പിടി മണ്ണ് പോലും വെറുതെ തൊടില്ല.❤️❤️🇮🇳🇮🇳

  • @johnsonmathew87
    @johnsonmathew87 4 года назад +16

    💪👍🇮🇳ഒന്നും പറയാനില്ല. എപ്പോളത്തെ പോലെ തന്നെ മികച്ച അവതരണം. ജയ് ഹിന്ദ്. 🇮🇳👌💪

    • @Chanakyan
      @Chanakyan  4 года назад +2

      നന്ദി 🙏 ജയ് ഹിന്ദ്

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 года назад +16

    സൂപ്പർ...എനിയും ഇത് പോലെയുള്ള അറിവുകൾ വേണം

  • @amal.s.a
    @amal.s.a 4 года назад +16

    പൊളി സാനം.👍👍🇮🇳💪

    • @TheShudhan
      @TheShudhan 4 года назад

      മൈ😁😀😁😂

  • @shibimkeshavan9066
    @shibimkeshavan9066 3 года назад +6

    സോവിയറ്റ് യൂണിയനാണ് ഇന്ത്യയുടെ വിശ്വസ്ഥൻ❤️
    അന്ന് സോവിയറ്റ് റ യൂണിയൻ ഇല്ലായിരുന്നേൽ അമേരിക്കയും ഫ്രാൻസും ഇറ്റലിയും ചേർന്ന് പകിസ്ഥാന് വേണ്ടി നമ്മുടെ ഇന്ത്യയെ ലോകത്ത് നിന്നും തുടച്ചുനീക്കിയേനെ USSR❤️❤️

    • @Mrfacts_ge
      @Mrfacts_ge 2 года назад

      America France Italy china yude actual aim Pakistan ne sahaaikkuka Enna thu alllayirunnu... They want to sale weapons that's the reason..... Soviet Union okke innu undayirunnel polichane ❤but 💔

  • @shintobiju3340
    @shintobiju3340 4 года назад +22

    Russia annum ഇന്ത്യയുടെ വിശ്വാസി ആണ്

  • @leninkuttappan7746
    @leninkuttappan7746 3 года назад +4

    അരിഹാന്ദിൽ വർക്ക് ചെയ്തതിൽ അഭിമാനിക്കുന്നു..⚓⚓⚓

  • @aneesh7368
    @aneesh7368 4 года назад +26

    TATA company കുറിച്ച് വീഡിയോ ചെയ്യുമോ

  • @Onana1213
    @Onana1213 4 года назад +95

    ഇന്ത്യയുടെ ആണവ പരീക്ഷങ്ങളിലും, ആണവ അന്തർവാഹിനി നിർമാണത്തിലും പല യുദ്ധ സന്ദർഭങ്ങളിലും ഇന്ത്യക്ക് റഷ്യയുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നമ്മൾ പ്രതിരോധ രംഗത്തു അധികമായി us നെ സപ്പോർട്ട് ചെയ്യുന്നോ എന്നൊരു ഡൌട്ട് ഉണ്ട്. റോമിയോ ഹെലികോപ്റ്റർ അടക്കം 25000 കോടിയുടെ അടക്കം ആയുധ കരാറിൽ ഒപ്പ് വക്കുന്നു. പ്രതിരോധ രംഗത്തു റഷ്യൻ ബന്ധം കുറയുന്നത് ഇന്ത്യക്ക് ഗുണകരം ആകില്ല. Us എന്നും അവരുടെ കച്ചവടത്തില് ആണ് ശ്രദ്ധിക്കുന്നത്. കുറെ നാൾ പാകിസ്താന്റെ ഒപ്പം നിന്നു,ഇപ്പോൾ ഇന്ത്യയോട് അടുക്കുന്നു. നാളെ ചൈനക്ക് ഒപ്പവും ആയേക്കാം. Us നേക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നതു എന്റെ അഭിപ്രായത്തിൽ റഷ്യ തന്നെയാണ്.. വിലയിലും ടെക്നോളജി കൈമാറ്റത്തിലും റഷ്യയാണ് അമേരിക്കയെക്കാൾ കൂടുതൽ ഉദാരമനസ്കർ എന്ന് തോനുന്നു...

    • @jyothishkrishnanm745
      @jyothishkrishnanm745 4 года назад +2

      Correct

    • @jobyjoseph6419
      @jobyjoseph6419 4 года назад +11

      മിസ്റ്റർ അഷർ ഹസൻ.... ആഗോള ശാക്തിക ക്രമം ഒരു സൈനിക ബന്ധത്തെയോ, ഒരു രാഷ്ട്രീയ ബന്ധത്തെയോ നിർവചിക്കുന്നത്.. "ശത്രു എന്നും ശത്രുവും, മിത്രം എന്നും മിത്രവും ആയിരിക്കില്ലെന്നാണ്... അംഗീകരിക്കേണ്ടുന്ന ആ യഥാർത്ഥ്യത്തെ ഉൾക്കൊണ്ട്‌ കൊണ്ടാണ് U.S ഉം, ഇന്ത്യയും, റഷ്യയും ഒക്കെ തങ്ങളുടെ സൈനിക ബന്ധങ്ങളെ പുനർനിർണ്ണയിക്കുന്നത്.. ഇത്തരമൊരു യാഥാർഥ്യം നമ്മൾ അംഗീകരിച്ചില്ല എങ്കിൽ ഒരു രാഷ്ട്രത്തിന്റെ പുരോഗതിയിലേക്കുള്ള പരിവർത്തന യാത്രയിൽ നാം പിന്തള്ളപ്പെട്ടു പോവും... നമ്മളെ സംബന്ധിച്ചിടത്തോളം ആര് നമ്മെ സാങ്കേതിക, സൈനിക, സാമ്പത്തിക സഹായങ്ങളാൾ സജ്ജരാക്കുന്നുവോ അവരെ ചേർന്ന് പോവുക... അതിന്റെ ഭാവി ഫലങ്ങൾ കാലം നിർണ്ണയിച്ചോളും.. ജയ് ഹിന്ദ്..

    • @amal.s.a
      @amal.s.a 4 года назад +3

      Russia is getting more sided with china which is against Indian interests. We need to diversify our supplies. Moreover we need to turn our defense industry indigenous .

    • @ironic673
      @ironic673 4 года назад +3

      America is selfish

    • @ashwinmurali4598
      @ashwinmurali4598 4 года назад +4

      @@ironic673 America might be selfish, but as we say, enemies' enemy is our friend.... india is the only country which can stand toe to toe with china in many aspects although china is superior in numbers, still we can give them a very tough fight. U.s knows this, and hence they consider India the only country in Asia which they can rely to counter Chineese. Russia is more onto money, whoever pays them more, they will go with them, but Us cannot be purchased, their attitude has been changed over the years.. Indo Us Isreal combo can be deadly for anyone in this world, but again all these doesn't mean we should avoid russia, they are also important for us....

  • @infinitylove2713
    @infinitylove2713 4 года назад +3

    Ur channel is one of the best among Malayalam..yet it seems that underrated...more heights to reach ...all the support n love 😍

    • @Chanakyan
      @Chanakyan  4 года назад

      Thank you very much 🙏

  • @nandhuvlogger825
    @nandhuvlogger825 4 года назад +1

    നിങ്ങളുടെ ഓരോ വീഡിയോസു൦ പോസീറ്റീവില് അധിഷ്ഠിതമാണ്. 💪💪🇮🇳

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 4 года назад +3

    Great work chanayan

  • @jyothishkrishnanm745
    @jyothishkrishnanm745 4 года назад +15

    മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രധിരോധ ഇടപാടുകളിൽ ഇന്ത്യയുടെ അമേരിക്കയോടുള്ള അടുപ്പം നമ്മൾ വളരെ ശ്രദ്ധയോടെ നോക്കി കാണേണ്ട ഒരു വസ്തുതയാണ്

    • @akhildas000
      @akhildas000 4 года назад +2

      റഷ്യ ഓരോ വർഷവും ക്ഷയിച്ചു വരുകയാണ്, അമേരിക്കയുടെ ഉപരോധം അവരെ സാമ്പത്തികമായി തളർത്തിയിട്ടുണ്ട്, s400 ന്റെ 5 യൂണിറ്റ് നമുക്ക് നിർമിച്ചു തരാൻ 2025 ആകും എന്നാണ് ഇപ്പോൾ പറയുന്നത്, 2023 ആയിരുന്നു ആദ്യം പറഞ്ഞിരുന്നത് 😥😥

  • @sasidaransasidharan5156
    @sasidaransasidharan5156 4 года назад +3

    നല്ല വീഡിയോ നല്ല അവതരണം

  • @sanalsanal3395
    @sanalsanal3395 4 года назад +2

    Poli video. Super chanakyan

  • @ananya-rb1un
    @ananya-rb1un 4 года назад +20

    ഇന്ത്യയുടെ സ്ഥാനം :
    ജനസംഖ്യയിൽ 2
    സൈനിക ശക്തിയിൽ 4
    Gdp യിൽ 5
    വലിപ്പത്തിൽ 7

    • @IndShabal
      @IndShabal 4 года назад +1

      Nominal GDP is a stupid indicator. Good for nothing. Ppp and pc-Income along with inflation would tell you the whole story.

    • @TheShudhan
      @TheShudhan 4 года назад +2

      @@IndShabal ലളിതമായി മലയാളത്തിൽ പറയൂ...ഈ പാവങ്ങളും ഒന്ന് മനസിലാക്കട്ടെ

    • @IndShabal
      @IndShabal 4 года назад +10

      @@TheShudhan
      സത്യത്തിൽ ഇതൊരു ഒന്നൊന്നര request ആയിപ്പോയി!
      True GDP മൂല്യത്തിൽ ഒരു വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനമാണ് എടുക്കുക... പക്ഷെ അങ്ങനെ എടുക്കുമ്പോൾ 3 കാര്യങ്ങൾ ഒഴിവാക്കിയാണ് സീരീയസ് Economistകൾ എടുക്കുക...
      1. Weighted value with NO redundancy. (ഇരുമ്പ്, തനതായും പിന്നെ കാറായും 2 പ്രാവശ്യം മൂല്യത്തിൽ വരരുത്. കാറിന്റെ മൂല്യത്തെ GDPൽ ഉൾപ്പെടുത്തുമ്പോൾ അതിനുപയോഗിച്ച ഇരുമ്പിന്റെ മൂല്യം പിന്നെ GDPൽ കാണരുത്)
      2. Inflation adjusted metrics. (ഒരു ചരക്കിന്റെയോ സേവനത്തിന്റെയോ മൂല്യത്തിൽ രാജ്യം അനുഭവിക്കുന്ന പണപ്പെരുപ്പം വരുത്തുന്ന പെരുപ്പിക്കൽ ഒഴിവാക്കി വേണം GDP കണക്കാക്കാൻ. അല്ലെങ്കിൽ വിപരീതിഫലത്തിലുള്ള സൂചികയാവും സൃഷ്ടിക്കപ്പെടുക! ഉദാ: കാറിന്റെ യഥാർത്ഥ മൂല്യം 100; പണപ്പെരുപ്പം കൂട്ടിയ മൂല്യം 108. ഇതു രണ്ടു തരത്തിൽ ഉള്ള ഉപദ്രവം ഉണ്ടാക്കുന്നു... പണപ്പെരുപ്പമെന്ന -ve നെ +ve സൂചികയാക്കുന്നു!!!)
      3. Single currency valuation. (മൊത്തം ഘടകങ്ങളും ഒരേ നാണയ വിനിമയത്തിൽ ആയിരിക്കണം. ഉദാ: IND, US വിനിമായത്തിൽ നിന്നു ഉരുത്തിരിയുന്നവ ഒന്നുകിൽ USDലോ അഥവാ INRലോ ഏതെങ്കിലും ഒന്നിൽ മാത്രമേ മൂല്യപ്പെടുത്താവൂ. ആയതിനാൽ ഒരുപാട് രാജ്യങ്ങളുമായി വ്യാപരമുള്ള ഭാരതം മൊത്തം GDP ഘടകങ്ങളും രൂപയിൽതന്നെ മൂല്യപ്പെടുത്തുന്നതിലെ കൃത്യതയുണ്ടാകൂ. കയറ്റിയയക്കുന്ന കാറിന്റെ യഥാർത്ഥ വില രൂപയിൽ 100, USD Forexൽ 103, GBP Forexൽ 105)
      മേൽപ്പറഞ്ഞ 3 ഉദാഹരണങ്ങൾ അടക്കമുള്ളവ Economic metricsൽ basic ആയി ഉള്ളതാണ്.
      ഇവയൊന്നും നോക്കാതെ ആവർത്തനത്തോടെയും, കൂടിയ മൂല്യം കിട്ടാനുള്ള ഉദ്ദേശ്യത്തോടെയും കണക്കാക്കുന്നതാണ് Nominal GDP. ഇതു മർക്കറ്റിംഗിന്‌കൊള്ളാം... Period.
      ആയതിനാൽ ഇപ്പോൾ ഭാരത GDP 5ൽ താഴെ... എന്നാൽ Nominal GDP 10ന് മുകളിൽ!
      പിന്നെ, purchase power parity PPP(വാങ്ങൽ ശേഷി അനുപാതം), Per capita income (ആളോഹരി വരുമാനം) എന്നിവകൂടിയെങ്കിലും അളവുകോലായി എടുത്താലേ യഥാർത്ഥ ചിത്രം കിട്ടൂ... PPPൽ നാം ഇന്ന് 3മതാണ്! അതും, കൂടിയ ജനസംഖ്യ ഇല്ലെങ്കിൽ ഇതിലും മെച്ചപ്പെട്ടേനെ! എന്നാൽ pc incomeൽ വളരെ പിന്നിലും (ജനസംഖ്യ!).
      തെറ്റില്ലാതെ വിശദീകരിക്കാൻ പറ്റിയെന്നു വിശ്വസിക്കട്ടെ....
      ജയ് ഹിന്ദ്.

    • @saidarkara8660
      @saidarkara8660 4 года назад

      ഇപ്പോല്‍ വര്‍ഗിയതയില്‍ ഒന്നാം സ്ഥാനവും.

    • @ananya-rb1un
      @ananya-rb1un 4 года назад +4

      @@saidarkara8660 മോളൂസേ സഖാപ്പികളുടെ ഹിന്ദുവിരുദ്ധതയാണ് bjp യെ ഇത്രയും powerful ആക്കിയത്
      🕉️💖✝️✡️🔯🛐⚛️☸️☯️☦️☮️🕎

  • @aneeshvs8563
    @aneeshvs8563 4 года назад +2

    Joby chetto........ adipoli aakunundatto

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      ഹലോ ഇതെപ്പോൾ വന്നു... 🙏🙏🙏

  • @hitheshyogi3630
    @hitheshyogi3630 Год назад

    നല്ല വിശകലനം

  • @nazalshamsmknoushadmk1497
    @nazalshamsmknoushadmk1497 4 года назад +2

    I Love My India

  • @jobyjoseph6419
    @jobyjoseph6419 4 года назад +11

    ജയ് ഹിന്ദ്....

    • @Onana1213
      @Onana1213 4 года назад +2

      Bro എന്താണ് ട്വിൻ engine aicraft.. റാഫേൽ ട്വിൻ engine ആണ്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന സുഖോയ് 30 mki യും ട്വിൻ engine ആണ്. പക്ഷെ റാഫേലിന് ഒരു after burner ആണ് ഉള്ളത്. 30 mki ക്കു 2 afterburner ഉണ്ട്. എന്താണ് ഇത് കൊണ്ടുള്ള ഗുണം. എൻജിനും ആഫ്റ്റർ burner എണ്ണവും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ?

    • @adithyakm9958
      @adithyakm9958 4 года назад +3

      @@Onana1213
      Afterburner engine inte oru part aayittanu varunnath. Oru turbofan engine components ee orderill aan varunnath: diffuser, fan, compressors, combustion chamber, turbines and nozzle.
      Pakshe ithinu palapozhum oru fighterinu venda thrust kodukkan capacity illa. Ithin aan afterburner use cheyyunath: usually takeoff , supersonic flight or combatinu vendiye iva use cheyyu.
      Turbine kayinj varunna exhaust gasilekk extra fuel injection cheyyukayanu afterburner inte role. Ee exhaustill oxygen content und, athine maximum use cheythu fuel burn cheythal kooduthal thrust kittum. Athanu afterburner cheyyunath. But ith cheythal fuel use koodi, range kurayum.
      Ithil SR-71inte afterburner section clear aayi kanikkan, so ath engane irikkan enn manasilakkam
      ruclips.net/video/VpZfBFlTC_c/видео.html
      Rafale and Su-30 twin engine a/c aanu. Oro enginum separate afterburner und. So randinum two afterburners und, since they have two engines. Pakshe type and baaki specs vere aayirikkum.
      Engine illathe afterburner vekkan patilla.

    • @jobyjoseph6419
      @jobyjoseph6419 4 года назад +3

      @@adithyakm9958 എടാ ഹെൽഹൗണ്ടെ ആഫ്റ്റർ ബേൺ കൂടുതലും "ഷോർട് ടേക് ഓഫ് "or "കാറ്റപുൾ ലോഞ്ച്"ഇതിനാണ് ഉപയോഗിക്കുന്നത്... ഇന്ധന ഉപയോഗം കൂടുതൽ ആയിരിക്കും... സാധാരണ ദാരിദ്ര്യം ഉള്ള വായു സേനകൾ ഇത് ഉപയോഗിക്കില്ല അഷർ.. മുൻപ് ഷോർട് റൺവേ കളിൽ നിന്നും പറന്നുയരാൻ വേണ്ടി (എഞ്ചിനു നിശ്ചിത ന്യൂട്ടൺ ത്രസ്റ്റ് ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ) റോക്കറ്റ് അസിസ്റ്റഡ് ടേക് ഓഫ് ആണ് നടത്തിയിരുന്നത്... പിന്നീട് ഇതിൽ കാര്യമായ ഗവേഷണങ്ങൾ നടക്കുന്നതും അവ വിജയിക്കുന്നതും 1950-കളിൽ ആണ് സൂപ്പർ സോണിക്ക് സ്പീഡ് ഉള്ള വിമാനങ്ങളിൽ മാത്രമേ ഇതിന്റെ ആവശ്യമുള്ളു..

    • @Onana1213
      @Onana1213 4 года назад +2

      @@adithyakm9958 ok man..

    • @adithyakm9958
      @adithyakm9958 4 года назад +1

      @@jobyjoseph6419 Yeah I agree Joby chetta

  • @younus4686
    @younus4686 4 года назад +1

    ജയ്‌ഹിന്ദ്‌ 🔥🇮🇳💪

    • @Chanakyan
      @Chanakyan  4 года назад +1

      ജയ്‌ ഹിന്ദ്‌

  • @shajipinakatt4308
    @shajipinakatt4308 2 года назад

    Your voice is sweet and bold. It adds beauty to ur channel

    • @Chanakyan
      @Chanakyan  2 года назад

      Thank you so much 🙂

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад

    സൂപ്പർ വീഡിയോ.. 🇮🇳💪✌

  • @ser6417
    @ser6417 4 года назад +3

    india⚡️

  • @mahendranpillai964
    @mahendranpillai964 4 года назад +1

    Great good news

  • @audiovideolover7628
    @audiovideolover7628 4 года назад

    Super
    Jai hind

  • @justins4477
    @justins4477 4 года назад +2

    Good information❤️

  • @abdu6688
    @abdu6688 3 месяца назад

    INS Arihant aarum kandittila🔥🔥

  • @jordosvitalia895
    @jordosvitalia895 4 года назад

    Poli... Jai Hind 💪

  • @theworldvehicles4496
    @theworldvehicles4496 4 года назад +2

    Super

  • @jaihindindian3091
    @jaihindindian3091 4 года назад

    Nice.. ജയ്‌ഹിന്ദ്‌

    • @Chanakyan
      @Chanakyan  4 года назад

      ജയ്‌ ഹിന്ദ്‌

  • @mohammedfaizal6380
    @mohammedfaizal6380 4 года назад +3

    Jai hind

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @jobikg4164
    @jobikg4164 4 года назад +2

    Jai hind...

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад +1

    👍👍👍👍

  • @aneeshvs8563
    @aneeshvs8563 4 года назад +6

    ചേട്ടാ.... സ്നൈപ്പറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ramaloke8377
    @ramaloke8377 4 года назад +10

    This defence informations make us Feel proud of a citizen of a strong hindustan, but same time thinking this same informations could be useful in some extend for our enemies too ryt?

    • @Chanakyan
      @Chanakyan  4 года назад +8

      Hello, we thank you for your continued support. 🙏 We only use information that's available publicly in Indian media. What we have mentioned in the videos form just the high-level info that has already been covered in articles by India Today, Indian Express etc. What we do is to structure and visualize the information in an accessible way. In fact, we have decided against using some photos of key locations in this video - as we thought these ones could be sensitive. Please be rest assured that neither do we have access to any privileged information nor do we wish to divulge anything that will harm our nation.
      Thank you again. You have always supported us. 🙏

    • @ramaloke8377
      @ramaloke8377 4 года назад +1

      @@Chanakyan thank u for the clarification reply, if anything wrong in my side kindly ignore my immatured questions, jai hind

    • @Chanakyan
      @Chanakyan  4 года назад +2

      @@ramaloke8377 You asked very good question - a lot of viewers have asked the same in the past. It's just that we take topics that people don't know - but should know and present them. So, these may seem classified - but none of these are. Thank you again. Jai Hind.

  • @aruns2881
    @aruns2881 4 года назад +2

    My ambition is to became an ARMY MAN ⚔️🇮🇳⚔️

  • @muhammedrishad1599
    @muhammedrishad1599 4 года назад +4

    🇮🇳🇮🇳🇮🇳

  • @aruns2881
    @aruns2881 4 года назад +2

    MY AMBITION IS TO BECAME AN ARMY MAN ⚔️🇮🇳⚔️

  • @devanr9944
    @devanr9944 4 года назад +3

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ ഭാരതതെ അഭിമാനം തോന്നുന്നു

  • @akhildas000
    @akhildas000 4 года назад +4

    Mmrca 2.0 ക്യാൻസൽ ചെയ്തു 114 റാഫേൽ വിമാനങൾ വാങ്ങുന്നതിൽ എന്താണ് അഭിപ്രായം? കൂടെ മൂന്നാമത്തെ വിമാന വാഹിനി കപ്പലിന്റെ നിർമാണം ഉപേക്ഷിച്ചു പകരം അന്തർവാഹിനികൾ നിർമിക്കാനാണ് തീരുമാനം

  • @pachuz5696
    @pachuz5696 4 года назад +2

    JAI HIND

  • @sanalsanal3395
    @sanalsanal3395 4 года назад +2

    Vietnam America operation kurich Oru video cheyyo malayalathil Aarum cheythittila E subject chankayan plz

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +1

    ജയ്ഹിന്ദ്.

    • @Chanakyan
      @Chanakyan  4 года назад +1

      ജയ്ഹിന്ദ്

  • @ratheeshs7616
    @ratheeshs7616 4 года назад

    Good

  • @Christhu111
    @Christhu111 4 года назад

    Gud information

  • @abhinanda3536
    @abhinanda3536 4 года назад +3

    😍🤩🤩🤩

  • @jishnuks5687
    @jishnuks5687 3 года назад

    ഇന്തോനേഷ്യ യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ !

  • @athul7777
    @athul7777 3 года назад +1

    Chettai indo pak war vedio idamo russia shayicha kadha

    • @Chanakyan
      @Chanakyan  3 года назад +1

      നല്ല ടൈമിംഗ്. ഒരു സീരീസ് തന്നെ വരുന്നുണ്ട്. ഫസ്റ്റ് വീഡിയോ നാളെ. 😁😊

    • @athul7777
      @athul7777 3 года назад +1

      @@Chanakyan njan parnja vedio ano

    • @Chanakyan
      @Chanakyan  3 года назад +1

      @@athul7777 Athe

  • @Manulal24
    @Manulal24 4 года назад +8

    അന്നും ഇന്നും റഷ്യ

    • @jobyjoseph6419
      @jobyjoseph6419 4 года назад +5

      പ്രിയ മനു ലാൽ : ഇന്ത്യൻ യൂണിയന്റെ നാവിക ശക്തിയുടെ വിപുലീകരണത്തിന് നാം എല്ലാ അർത്ഥത്തിലും സോവിയറ്റ് യൂണിയനോടു കടപ്പെട്ടിരിക്കുന്നു..... 1965 വരെയ്ക്കും യാതൊരു വിധ അന്തർവാഹിനീകളും കൈവശമില്ലാതിരുന്ന ഇന്ത്യയ്ക്ക് വിശ്വസനീയമായ ഒരു അന്തർവാഹിനീ വ്യൂഹം രൂപപെടുത്തേണ്ടത് അത്യാവശ്യമായിരുന്നു.. അതിന് കാരണം പ്രധാന ശത്രുക്കളിൽ ഒന്നായ പാകിസ്ഥാൻ അപ്പോഴേക്കും ഒരു പഴയ അമേരിക്കൻ നിർമിത.. "ടെൻച്ച്' ക്ലാസ്സ്‌ ഡീസൽ ഇലക്ട്രിക് സബ്മറൈൻ സ്വന്തമാക്കി സമുദ്ര പര്യടനം തുടങ്ങിയിരുന്നു.... ഇതുപോലെ തന്നെ 1962 -ലെ ഇന്ത്യാ ചൈന യുദ്ധത്തിനു ശേഷം PLAAN (പീപ്പിൾസ് ലിബറേഷൻ ആർമി നേവി ) ചാങ് ചെങ് ക്ലാസ്സ്‌ സബ്മറൈനുകളും ഇടക്കിടെ ആൻഡമാൻ കടലിൽ വന്നു പോവാറുണ്ടെന്ന് ന്യൂഡൽഹിയിലെ നേവൽ ഇന്റലിജൻസ് മനസിലാക്കി.... ! ഇതിനൊരു പ്രതിരോധമെന്ന നിലയ്ക്ക് ഒരു അന്തർവാഹിനീ യുദ്ധ വ്യൂഹത്തെ സജ്ജമാക്കാൻ ഇന്ത്യ നടപടി തുടങ്ങി.... ! അതിന്റെ ആദ്യ പടിയായി അക്കാലത്തെ ഇന്ത്യയുടെ പ്രധാന ആയുധ വില്പനക്കാരായിരുന്ന ഗ്രേറ്റ്‌ ബ്രിട്ടനെ ഇന്ത്യൻ സർക്കാർ സമീപിച്ചു... മൂന്ന് ആവശ്യങ്ങൾ ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത് (1) നാലോ അല്ലെങ്കിൽ അഞ്ചോ സബ്മറൈനുകൾ ന്യായമായ വിലക്ക് നൽകുക (2) ഈ നൽകുന്ന സബ്മറൈനുകളുടെ പ്രവർത്തനത്തിനും, പരിപാലനത്തിനും ആവശ്യമായ പരിശീലനം ഇന്ത്യൻ നാവികർക്ക് നൽകുക (3) അനുയോജ്യമായ ഒരു ഇന്ത്യൻ തുറമുഖ തീരത്ത് ഈ സബ്മറൈനുകളുടെ അറ്റകുറ്റ പണികൾക്കുള്ള വർക്ക്‌ ഷോപ്പ് തുടങ്ങുവാൻ സഹായിക്കുക... ഈ മൂന്ന് അഭ്യർത്ഥനകളുടെ ഫയൽ ചെന്ന് ചേർന്നത് അന്ന് റോയൽ നേവിയുടെ "ഫസ്റ്റ് സീ ലോർഡ്"ആയി വാണരുളിയിരുന്ന ദി ഗ്രേറ്റ്‌ മൗണ്ട് ബാറ്റന്റെ മുൻപിലായിരുന്നു.. അതെ അതു തന്നെ.... ! ചരിത്ര സത്യങ്ങളുടെ തിരുശേഷിപ്പുകൾക്ക് മുന്നിലേക്ക് ഇന്ത്യാ വിഭജനത്തെ എറിഞ്ഞു കൊടുത്ത അതേ മൗണ്ട് ബാറ്റൺ തന്നെ... ! ഈ അഭ്യർത്ഥനകൾ നിഷ്കരുണം തിരസ്കരിക്കപ്പെട്ടു... പിന്നീട് നെഹ്‌റുവിന്റെ സമ്മർദ്ദ ഫലമായി ഒരു രണ്ടാം ലോകയുദ്ധ വിന്റെജ് സബ്മറൈൻ ഇന്ത്യക്ക് അനുവദിക്കപ്പെട്ടു... മറ്റു കാര്യങ്ങൾ നിഷേധിക്കപെടുകയും ചെയ്തു.... ! മറ്റു കാരണങ്ങളുടെ നിഷേധത്താൽ ഈ ഉദ്യമം പരാജയപെടുമെന്നു മനസിലാക്കിയ നാവിക സേന ഇതിൽ നിന്നും പിന്മാറി ബദൽ സാധ്യതകൾ ആരായാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു അങ്ങനെയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു നേവൽ ഡെലിഗേഷൻ മോസ്കോ സന്ദർശിക്കുന്നതും അവിടെ അവർക്ക് ഹൃദ്യമായ സ്വീകരണം ലഭിക്കുന്നതും.... ! തങ്ങളുടെ പുതിയ രീതിയിൽ ഉള്ള "ഫോക്ക്സ്സ് ട്രോട്ട് "ക്ലാസ്സ്‌ സബ്ബ്കൾ തന്നെ അവർ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു... അഞ്ച് എണ്ണം ചോദിച്ചു ചെന്ന ഇന്ത്യൻ സംഘത്തെ അത്ഭുതപ്പെടുത്തികൊണ്ട് ആറെണ്ണം തന്നെ ന്യായമായ വിലയ്ക്ക് നിർമിച്ചു തരാമെന്നു സോവിയറ്റ് യൂണിയൻ സമ്മതിച്ചു... അതും ദീർഘമായ ഒരു ക്രെഡിറ്റ്‌ ലൈനിൽ.. ഇന്ത്യ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സോവിയറ്റുകൾ അംഗീകരിച്ചു.. ! നിറഞ്ഞ സന്തോഷത്തോടെ റഷ്യൻ സന്ദർശനത്തിന് ശേഷം ന്യൂ ഡൽഹിയിൽ മടങ്ങിയെത്തിയ പ്രതിരോധമന്ത്രി വൈ. ബി. ചവാൻ പറഞ്ഞത് ഇന്ത്യയുടെ എല്ലാ യുദ്ധ സജ്ജീകരണങ്ങൾക്കും ഇനി സോവിയറ്റ് യൂണിയനു മാത്രമേ സ്ഥാനമുണ്ടാവു എന്നാണ്... ! ശക്തമായ ഒരു ഇന്ത്യാ -സോവിയറ്റ് ബന്ധങ്ങളുടെ തുടക്കമായിരുന്നു അത്.... ! അന്ന് വരെ തുടർന്നു വന്നിരുന്ന ചേരി -ചേരാ നയമുപേക്ഷിച്ച് ഇന്ത്യ പൂർണമായും സോവിയറ്റ് ചേരിയിൽ സ്ഥാനമുറപ്പിച്ചു... ദക്ഷിണേഷ്യയിലെ സോവിയറ്റ് നയങ്ങളുടെ കാവൽക്കാരനായി ഇന്ത്യ മാറി... ഇന്ത്യയുടെ ഈ നയം മാറ്റം "നാറ്റോ"യിൽ തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി... ഇന്ത്യ ചേരി ചേരാ നയത്തിൽ നിന്നും പിൻമാറാൻ കാരണം മൗണ്ട് ബാറ്റന്റെ പിടിവാശിയായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ "ഹാരോൾഡ് വിൽ‌സൺ"പരസ്യമായി പറഞ്ഞു.... ! മൗണ്ട് ബാറ്റണേ "ദി ഫസ്റ്റ് സീ ലോർഡ് "പദവിയിൽ നിന്നും പുറത്താക്കിയാണ് വിൽ‌സൺ ഇതിന് പ്രതികാരം ചെയ്തത്... ! 1969 ൽ സോവിയറ്റ് യൂണിയന്റെ നാവിക സേനാ തലവൻ അഡ്മിറൽ ഗോർഷ്ക്കോവ്വ് ഇന്ത്യ സന്ദർശിച്ചു ആ സന്ദർശനത്തോടെ പടിഞ്ഞാറി ന്റെ നാവിക പടയെ വെല്ലുവിളിച്ചു കൊണ്ടു സോവിയറ്റ് നാവിക പടയുടെ ആധിപത്യം ഇന്ത്യൻ ഉപദ്വീപ്ൽ പൂർണമായി... ജയ് ഹിന്ദ്.... !

  • @vengasseryunnikrishnan7616
    @vengasseryunnikrishnan7616 3 года назад +1

    4:42
    S4 & S4* further updates

    • @Chanakyan
      @Chanakyan  3 года назад +1

      S4 construction has been completed, and moved out of dry dock. Next will be Sea trials.

  • @Mallu_Astro
    @Mallu_Astro 4 года назад

    Ennayalum poli sadanam arikum..

  • @saneeshsanjuharipad4488
    @saneeshsanjuharipad4488 3 года назад

    16 അന്തർവാഹിനികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ

  • @kavirajananchal8803
    @kavirajananchal8803 4 года назад +2

    Ari engane vaangam???????????

  • @akshaybyju
    @akshaybyju 4 года назад +1

    Tin Bigha Corridor , India and Bangladesh thamilulla disputed place anu , atine patti oru video chyamo...

  • @salamkmk9143
    @salamkmk9143 4 года назад +2

    Ja hind

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @sreeneshmohan962
    @sreeneshmohan962 4 года назад

    Jai Hind. Barath matha ki jay

  • @aneeshjagadevan5139
    @aneeshjagadevan5139 3 года назад +2

    ഇന്ത്യയുടെ എക്കലത്തേയും മികച്ച പങ്കാളി തന്നെയാണ് റഷ്യ അതിൽ തർക്കമില്ല. പക്ഷേ നിലവിലെ ഇന്ത്യയുടെ foriegn policy വ്യത്യസ്തമാണ് .ഇന്ത്യ ഇന്ന് എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുന്നു. ഏതെങ്കിലും ഒരു രാജ്യത്തോട് മാത്രമായി വിധേയത്വമോ സൗഹൃദമോ ഇല്ല.eg: ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സുഹ്യത്താണ് ഇസ്രായേൽ .ഇസറയേലിനപലസ്തീനും, ഇറാനുമായി ശത്രുതയിലാണ്.എന്നിട്ടും ഇന്ത്യ ഇറാനുമായി തുറമുഖ നിർമ്മാണത്തിലും മറ്റും സഹകരിക്കുന്നു.ഇസ്രായേലും പലസ്തിനും സന്ദർശിച്ച ഒരു പ്രധാനമന്ത്രി മോദി ആയിരിക്കും. ഇന്ന് ഇതേ നയം പിൻതുടരുന്നവരാണ് സൗദിയും ,UAE യും.ഇന്ത്യ ആയുധം അമേരിക്കയിൽ നിന്നും വാങ്ങിയാലും ഇല്ലെങ്കിലും ഇന്ത്യ റഷ്യ പ്രതിരോധ ബഡ്ജറ്റ് കുറയുക തന്നെ ചെയ്യും. Make in india പദ്ധതിയിൽ ആയുധ നിർമ്മണ രംഗത്തും വിപണന രംഗത്തും ഇന്ത്യ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ്. മറ്റ് രാജ്യങ്ങളുടെ നേട്ടങൾക്ക് മാത്രം ആയിട്ടല്ല നമ്മൾ അന്താരാഷ്ട്ര നയം രൂപികരിക്കുന്നത്. മറ്റുള്ളവരെ ശത്രുക്കളാക്കാതെ നമ്മുക്ക് ഗുണകരമായ രീതിയിലാകണം. അതാണ് ഇന്ത്യ ഇന്ന് ചെയ്യുന്നതും.ഇന്ത്യക്ക് അമേരിക്കയെയും റഷ്യയെയും ഒന്നിച്ച് കൊണ്ടു പോകാൻ കഴിയുന്നുണ്ട്. eg: ചൈനയുടെ കാര്യത്തിൽ ഈ മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശ്രദ്ധേയമാണ്. UN - ൽ അമേരിക്കയും റഷ്യയും ഒരു പോലെ പിന്തുണക്കുന്നതും അതുകൊണ്ടാണ് . നിലവിൽ ഇന്ത്യക്ക് ഒരു മീഡിയേറ്ററുടെ റോൾ കൈകാര്യം ചെയ്യാൻ കഴിയും. അതിനുദാഹരണമാണ് ഇറാൻ അമേരിക്ക ആണവകരാർ വരുന്നു എന്ന വാർത്ത.നേരത്തെ സൂചിപ്പിച്ചു പോലെ ഇസ്റായേലും അറബ് രാഷ്ട്രങ്ങളും തമ്മിൽ ഉള്ള ബന്ധം എന്നിവ. ഒരു ബന്ധവും ശാശ്വതമാകണമെന്നില്ല. എല്ലാം മാറി മറിയാം.എങ്കിലും നിലവിൽ ഇന്ത്യയുടെ നയതന്ത്രം വളരെ മികച്ചതാണ്. ജയ് ഹിന്ദ്

  • @vikramanvijeesh7382
    @vikramanvijeesh7382 4 года назад

    China aane main reason about 3 Aircraft carriers und ath koodathe ippolum avar nirmikyunund ippo so Avar ethire ulla oru real checkmate aane Arihant Ith orupad danger aane Sound valare kuravane arihant chakra ennivakye ath koodathe Submarinesinte mukalil Rubber tile covering und it act as a real barrier K4 K5 K6 K15 NUCLEAR Capable missile koode aakumbol pinne parayanda

    • @akhildas000
      @akhildas000 4 года назад

      2045 ഓടെ 10 aircraft carrier ആണ് അവരുടെ ലക്ഷ്യം,

  • @jaihindcongress9266
    @jaihindcongress9266 4 года назад +4

    Russia
    India
    😎😎

  • @parthanappu8644
    @parthanappu8644 4 года назад +3

    ജമ്മു കാശ്മീരിനെ മാത്രമായി ഒരു വീഡിയോ നിർമ്മിക്കാമോ

    • @Onana1213
      @Onana1213 4 года назад

      ജമ്മു കാശ്മീരിനെ പറ്റി prof c ravichandran ചെയ്ത വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. കാശ്മീരം എന്നാണ് പേര്. കാശ്മീരിനെ പറ്റി നിങ്ങള്ക്ക് ഒരുപാട് അറിവുകൾ ലഭിക്കും...

  • @theworldvehicles4496
    @theworldvehicles4496 4 года назад +1

    ചേട്ടാ ഇന്ത്യയുടെ ഏറ്റവും ടോപ്പ് കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @gokuldeep7282
    @gokuldeep7282 4 года назад +2

    😊😊😊😊

  • @afsalm4712
    @afsalm4712 4 года назад +1

    'No first Use ' എന്ന പോളിസി ഇന്ത്യ മാറ്റുന്നതായി കേൾക്കുന്നു...
    ശെരിയാണോ...?

    • @happy2video
      @happy2video 4 года назад

      Yes... ethakilum tharathil marakamaya orakramanam undayal.... government inu atheerumanam edukam....
      Government thalathil ath already edutha theerumanam manu , ഇനി offficily announce cheyyan oru karanam matram mathi

    • @afsalm4712
      @afsalm4712 4 года назад +1

      @@happy2video പുൽവാമ അറ്റാക്കിന് ശേഷമാണ് ഇന്ത്യ rethink ചെയ്യാൻ തുടങ്ങിയത്...
      Nuces ഉപയോഗിച്ചില്ലെങ്കിലും ഇനി ഒരു massive attack attempt ഉണ്ടായാൽ ഇന്ത്യ pok attack ചെയ്യും sure

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    😄😄🤗🤗

  • @DintoDinto
    @DintoDinto 3 года назад

    I'm.

  • @kavirajananchal8803
    @kavirajananchal8803 4 года назад +2

    Ithokke ennu vilkkum ????????

  • @vyshnavas6537
    @vyshnavas6537 4 года назад

    അന്തര്‍വാഹിനിക്ക് ഒളിച്ച് ഇരിക്കാനുള്ള ഭൂഗര്‍ഭ അറ പണിയുന്നത് എവിടെയാണെന്ന് bro പറഞ്ഞില്ലേ... അതിനര്‍ത്ഥം അത് സാധാരണക്കാര്‍ക്ക് പോലും അറിയാവുന്ന പരസ്യമായ കാര്യം ആണെന്നല്ലെ..? അപ്പൊപിന്നെ ശത്രുക്കൾക്ക് അത് അറിയാൻ ബുദ്ധിമുട്ട്‌ ഉണ്ടാവുമോ..? Pls reply

    • @Chanakyan
      @Chanakyan  4 года назад +2

      തീർച്ചയായും സാധാരണക്കാർക്ക് അത്രമാത്രമേ അറിയാൻ സാധിക്കൂ. ഈ പ്രദേശത്തെക്കുറിച്ചുള്ള ഏകദേശ രൂപ രേഖ മാത്രമാണ് പറഞ്ഞത് (യഥാർത്ഥ ചിത്രങ്ങൾ പോലുമല്ല). രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു വിവരവും ഞങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്താറില്ല.
      ചൈനയുടെ സബ്മറൈൻ ബേസ് സൗത്ത് ചൈന കടലിലെ ഹൈനാൻ ദ്വീപാണെന്ന് നമുക്കും ലോകത്തിനും അറിയാം എന്നും ഓർക്കണം.

  • @ciniemaworld4u33
    @ciniemaworld4u33 4 года назад

    4000core

  • @mohjabir2703
    @mohjabir2703 4 года назад +2

    Chinayane target

  • @arunghosha1700
    @arunghosha1700 3 года назад

    അറബിക്കടൽ മേഖലയിൽ അന്തർവാഹിനികൾ വിന്യസിക്കാത്തത് എന്താ?

  • @trivandrumcafe5636
    @trivandrumcafe5636 4 года назад

    6000km range oo Hvy aanallo nmde DRDO

  • @felvinfrancis3600
    @felvinfrancis3600 4 года назад +2

    Bengal ulkadalil aanu..,enthukond?

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @IND SniPer correct well done.. 🌹🌹

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      @@adithyakm9958 അടിപൊളി... നമിച്ചു....

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @@adithyakm9958 മോൻ പറഞ്ഞ ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് "പ്രൊജക്റ്റ്‌ വർഷ" വിശാഖ് തീരത്തു നിർമിച്ചു കൊണ്ടിരിക്കുന്നത്... !

    • @adithyakm9958
      @adithyakm9958 4 года назад +3

      @@jobyjoseph6419 yeah Varsha Phase 1 1-2 yearsinullil complete aavum enna parayunne
      Appoyekku Arighat koode varanam😍

    • @Chanakyan
      @Chanakyan  4 года назад +1

      ക്ഷമിക്കണം. താങ്കളുടെ കമന്റ് 100% ശരിയാണ്. പക്ഷെ, വീഡിയോ ഡെമോനിറ്റിസ്റ്റ് ആയി. ഇപ്പൊ റിവ്യൂവിന് ഇട്ടിരിക്കുകയാണ്. അപ്പോൾ വിവാദപരമെന്നു കാണുന്ന എന്ത് കണ്ടാലും ഉടൻ പ്രശ്നമാണ്. ഇതിനാലാണ് വിഡിയോയിലും നേരിട്ട് പറയാതിരുന്നത്. താങ്കളുടെ സപ്പോര്ടിനു വളരെ നന്ദി. 🙏

  • @parthanappu8644
    @parthanappu8644 4 года назад +3

    1962 ഇന്ത്യ ചൈന യുദ്ധം പറ്റി ഒരു വീഡിയോ നിർമ്മിക്കു mo

  • @ajimon5969
    @ajimon5969 4 года назад

    Ellathinum mukalil daivavum prakrihisakthikalum unde mathangalum rashtreeyavum lokathine swarthathayude peril athirvarambukalittu thammil udtham cheythu nadikkunnu ee ella kemarajyangalilum oru nerathe aharahinu vakayillatha ayirakkanakkinalukal undu oru ulka vannidichal vellappokkamundayal bhoomiyonu virachal minnalpinarukalundayal jalamillathayal oxigen aprathyakhamayal sooryan udikkathirunnal asthamikkathirunnal angane anekam manushyanundakkiya oru tecnologikkum areyum rakshikkan pattilla ithu koodi orthal nannu vimarsikkunnavarundam pakshe daivam thanna budhi upayogichu chinthichunokkuka jai manushyathwam jai daivam jai prakrithi jai prapancham jai samadhanam

  • @IndShabal
    @IndShabal 4 года назад

    The total number of subs shown in this vid are wrong.... In reality it's more!

  • @vichumuppatta1607
    @vichumuppatta1607 4 года назад

    അപ്പോൾ യഥാർത്ഥത്തിൽ ആണവ അന്തർവാഹിനികൾ അല്ലേ നല്ലത്... പിന്നെ എന്തിനാണ് നമ്മൾ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്നത്.. സത്യത്തിൽ ഡീസൽ അന്തർവാഹിനികൾ കൊണ്ട് നമുക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടോ??
    മൂന്ന് ഡീസൽ അന്തർവാഹിനികൾ നിർമിക്കുന്ന സമയം കൊണ്ട് നമുക്ക് ഒരു ആണവ അന്തർവാഹിനി എങ്കിലും നിർമ്മിക്കുന്നത് അല്ലേ നല്ലത്??
    ആണവ അന്തർവാഹിനി കളെ പ്രതിരോധിക്കാൻ ശേഷിയില്ല എങ്കിൽ പിന്നെ എന്തിനാണ് ഇന്ത്യ seahawks പോലുള്ള ഹെലികോപ്റ്റർ വാങ്ങുന്നത്??
    എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ അന്തർവാഹിനികൾ
    നിർമിക്കുകയും, P8 വിമാനങ്ങൾ പോലുള്ളവ വാങ്ങുകയും ആണ് വേണ്ടത്.....

    • @silvikk6117
      @silvikk6117 4 года назад

      Conventional submarines are required for carrier battle group protection

  • @sajeevumonvelayudhan5282
    @sajeevumonvelayudhan5282 4 года назад

    1974 എവിടെ ഇന്ത്യ ആണവായുധ രാഷ്ട്രമായി 1998

  • @vipinrajan2680
    @vipinrajan2680 4 года назад

    Indiayude rahasyam ingane velipeduthano

    • @Chanakyan
      @Chanakyan  4 года назад

      Hello Vipin, ithu India Today magazine, Indian Express ithilokke already vannittullathaanu.

  • @athul7777
    @athul7777 4 года назад

    Russia uyir

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 4 года назад +1

    But Nuclear Reactor can be detected (because of Radioactivity)by Sonar Radar better we should go for Nuclear Aircraft carrier combined with submarine fleet

  • @am-np1qn
    @am-np1qn 4 года назад +1

    USSR💪💪

  • @teatime3281
    @teatime3281 4 года назад +1

    ഭാരതം എന്നത് മാറ്റി ഇന്ത്യ എന്ന് പറയൂ

  • @ggg-fs4je
    @ggg-fs4je 4 года назад

    മീൻ പിടിക്കാൻ....

  • @VPROY-yr9vv
    @VPROY-yr9vv 4 года назад

    Poverty mattan vendi😁

    • @Itsme-ft3ji
      @Itsme-ft3ji 4 года назад +9

      ദുരന്തം ആണ് നീ

    • @VPROY-yr9vv
      @VPROY-yr9vv 4 года назад

      @@Itsme-ft3ji athu MODI ki SENA 😀 Anu

    • @Itsme-ft3ji
      @Itsme-ft3ji 4 года назад +2

      @@VPROY-yr9vv മനസ്‌ലാവുന്ന ഭാഷയിൽ പറയൂ

    • @VPROY-yr9vv
      @VPROY-yr9vv 4 года назад

      @@Itsme-ft3ji in order to overcome Poverty 👈

    • @theancientone4792
      @theancientone4792 4 года назад +1

      Poverty matan pani edithu jeevikedo

  • @aneesh7368
    @aneesh7368 4 года назад +2

    Jai Hind

    • @Chanakyan
      @Chanakyan  4 года назад +1

      ജയ് ഹിന്ദ്

  • @lekshmimusic3374
    @lekshmimusic3374 4 года назад

    Super

  • @joelkj13
    @joelkj13 3 года назад +1

    Jai hind

  • @mathewjoseph7816
    @mathewjoseph7816 4 года назад

    Jai hind