തിരുമേനി, ഞാൻ രോഹിണി നക്ഷത്തിൽ ജനിച്ചതാണ് . തിരുമേനി പറഞ്ഞത് പോലെ ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇനിയെങ്കിലും സമാധാനം കിട്ടിയാൽ മതി. പ്രാർഥിക്കണേ തിരുമേനി 🙏ലീല രോഹിണി .
ഒരു പാടൊന്നും പ്രതീക്ഷിക്കേണ്ട... മാർച്ച് 29 ന് ഏഴരശ്ശനി മാറും .... മെയ് 15 ന് വ്യാഴം 5-ൽ നിന്ന് ആറിലോട്ട്😂😂😂 വീണ്ടും കർമ്മ തടസ്സങ്ങൾ പിന്നെ 1 വർഷം കഴിഞ്ഞാൽ വ്യാഴം - 7 ൽ പിന്നെ പറയണ്ട 8 ൽ ...ഇത് അങ്ങിനെ നീണ്ട് നീണ്ട് പോകും 😂😂 കഷ്ടപ്പാട് വരുമ്പോ മനസ്സിലാക്കാ ഇത് ഈ സമയത്തിൻ്റേതാണ് പ്രാർത്ഥനയോടെ മുന്നോട്ട് പോകുക....
നമസ്തേ, മെയ് 15 ന് വ്യാഴം മാറുന്നത് മകരം രാശിക്കാർക്ക് ദോഷമല്ല മറിച്ച് വളരെ ഗുണകരമാണ്. വ്യാഴം പ്രപഞ്ചത്തിൻ്റെ പൂർണ്ണ ശുഭ ഗ്രഹമാണങ്കിലും മകരം രാശിയ്ക്കാർക്ക് പാപഗ്രഹമാണ്, പാപഗ്രഹമായവ്യാഴം 6 -ൽ മറയുന്നത് ഉത്തമമാണ്, ആറാം ഭാവം എന്നുള്ളത് ഉപജയ സ്ഥാനവുമാണ്, മകരം രാശിക്കാർക്ക് പാപനായവ്യാഴം ആറാം ഭാവമായ ഉപജയ സ്ഥാനത്ത് മറയുമ്പോൾ വ്യാഴത്തിന് പാപഫലങ്ങൾ നൽകുവാനുള്ള കഴിവ് നഷ്ടപ്പെടുകയും മറിച്ച് വ്യാഴത്തിൻ്റെ ശുഭഫലങ്ങൾ ലഭിയ്ക്കുകയും ചെയ്യും, അതിനാൽ വ്യാഴമാറ്റത്തെ ഭയക്കേണ്ടതില്ല, വ്യാഴമാറ്റംമകരം രാശിയ്ക്കാർക്ക് വളരെ ഉത്തമമാണ്. നന്ദി
നന്ദി'നമസ്ക്കാരം അർജുനൻ തിരുവോണം; അങ്ങയുടെ നാവു പൊന്നാകട്ടെ, കാരണം ഒരുപാട് അനുഭവിച്ചു
ഞാൻ കാർത്തിക ഇടവം.. പറയുന്നത് correct ആണ്... ഒരുപാട് കഷ്ട്ടതകൾ അനുഭവിച്ചു... ഇനിയെങ്കിലും ഒരു നല്ല സമയം വന്നാൽ മതിയായിരുന്നു... Thanks sir 🙏😊🌹👍
ഞാനും
പദ്മിനി, തൃക്കേട്ട വൃചികം
തിരുമേനി നാവ് പൊന്നാവട്ടെ
പ്രാത്ഥനയിൽ ഉൾപെടുത്തുക
എത്രയും കാലം 0രുപാട് അനുഭവിച്ചു
ബ്ഭദ്രകാളി നമഃ
സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് --ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏🙏
ഈ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു അത്രക്ക് പോസിറ്റീവ് ആയാണ് അവതരിപ്പിക്കുന്നത് 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Namaskaram ❤
അനിൽകുമാർ മകയിരം ഇടവം രാശി പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🙏
Namaskaram Thirumeni,
Radha Krishnan Pooram,
Padma Uthradam, Amrutha Revathy, Arjun Pooradam
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
നമസ്ക്കാരം തിരുമേനി തിരുവോണം പ്രാർത്ഥിക്കേണമേ നന്ദി നമസ്കാരം
നമസ്കാരം 🙏
അങ്ങയുടെ നാവ് പൊന്ന് ആവട്ടെ 🙏🙏🙏🙏❤
Thank you🙏
🎉🎉Thank you sir
ഓം ഭദ്രകാളിയെ നമഃ
ഓം ആധിപരാശക്തിയെ നമഃ
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻
Correct thirumeni uthradam Makaram rasi ❤❤❤
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏
രാധിക അനിഴം സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നു തിരുമേനി പറഞ്ഞത് സത്യമായി വരട്ടെ 🙏
തിരുമേനി, ഞാൻ രോഹിണി നക്ഷത്തിൽ ജനിച്ചതാണ് . തിരുമേനി പറഞ്ഞത് പോലെ ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇനിയെങ്കിലും സമാധാനം കിട്ടിയാൽ മതി. പ്രാർഥിക്കണേ തിരുമേനി 🙏ലീല രോഹിണി .
അനിഴം, പൂയം, ഉത്രാടം എന്നീ മൂന്ന് നക്ഷത്രങ്ങൾ ഉള്ളൊരുവീടാണ് എന്റേത് തിരുമേനീ.. 🌹🙏🏻🙏🏻🙏🏻
THANKS A LOT.❤❤❤
Karkkidakam 7:52
ജയൻ ചോതി തുലാംരാശി 🙏❤❤❤🎉
Thanks🙏
Sir,rashi enganeyanu kandu pidikkuka
Great Sami
🙏🙏🙏
gopinathan visakam thulakur🙏🙏🙏
ജോബി രോഹിണി മീനു പുണര്‍തം എല്‍സ രേവതി മാത്യു അനിഴം
സാർ, ഇപ്പോൾ എനിക്ക് ശനി ദശ ആണ്, തിരുഓണം, 11/04/1969 9.4 am. നല്ലത് വരുമോ. മറുപടി തരുമോ, 🙏🙏🙏🙏
Santhosh.p, Thiruvonam, financial abundance.
Angayude naavu ponnavatte. Thiruvonam.
🙏🏼🙏🏼🙏🏼....
Karkidam raasi Sani 9 Bhavathil anu Athu kollamo
Sadasivan karthika edavakkoor
ചോറ്റാനിക്കര അമ്മേ ശരണം ദേവി ശരണം
🙏🏻🙏🏻🙏🏻🙏🏻🙏🏻
Idavam rasikke 11il Alle sani?
Please pray for me birth star-chathayam.
Njan rohini aanu. Enikku 58 വയസ്സുണ്ട്. ജാതകം അനുസരിച്ച് ippol saniyanu. മേല്‍പറഞ്ഞ gunangal എനിക്ക് ഉണ്ടാവുമോ
NJN thiruvonam enik mariknm.enik soubhgym vendaa.😢job illa .😢ishttapetta alle alla kalyaanam kazhikunne😢.jeevitham kazhi vittu poyi.achan ashukm vnne😢
തിരുവോണം നക്ഷത്രം ഗതി പിടിക്കുമോ
എപ്പോഴും കഷ്ടത മാത്രം ആണ്.
30 വയസ്സായി, ഇപ്പോഴും അലച്ചിൽ ആണ്
പ്രശോബ്..... രോഹിണി... നക്ഷത്രം 🙏... ഇടവം രാശി... 🤔
Yes
manoj pooyam 4 varshamayi joli ella 1973 june 4 1.35 pm
Mohan kumar pooyam
ലിജിനേഷ്.കെ.പി. അനിഴം
മകരം രാശി ആണ് , ഇപ്പോൾ ശനി ദശയും , തിരുമേനി പറയുന്ന ഗുണങ്ങൾ ഉണ്ടാകുമോ ?
ഒരു പാടൊന്നും പ്രതീക്ഷിക്കേണ്ട... മാർച്ച് 29 ന് ഏഴരശ്ശനി മാറും .... മെയ് 15 ന് വ്യാഴം 5-ൽ നിന്ന് ആറിലോട്ട്😂😂😂 വീണ്ടും കർമ്മ തടസ്സങ്ങൾ പിന്നെ 1 വർഷം കഴിഞ്ഞാൽ വ്യാഴം - 7 ൽ പിന്നെ പറയണ്ട 8 ൽ ...ഇത് അങ്ങിനെ നീണ്ട് നീണ്ട് പോകും 😂😂 കഷ്ടപ്പാട് വരുമ്പോ മനസ്സിലാക്കാ ഇത് ഈ സമയത്തിൻ്റേതാണ് പ്രാർത്ഥനയോടെ മുന്നോട്ട് പോകുക....
നമസ്തേ, മെയ് 15 ന് വ്യാഴം മാറുന്നത് മകരം രാശിക്കാർക്ക് ദോഷമല്ല മറിച്ച് വളരെ ഗുണകരമാണ്. വ്യാഴം പ്രപഞ്ചത്തിൻ്റെ പൂർണ്ണ ശുഭ ഗ്രഹമാണങ്കിലും മകരം രാശിയ്ക്കാർക്ക് പാപഗ്രഹമാണ്, പാപഗ്രഹമായവ്യാഴം 6 -ൽ മറയുന്നത് ഉത്തമമാണ്, ആറാം ഭാവം എന്നുള്ളത് ഉപജയ സ്ഥാനവുമാണ്, മകരം രാശിക്കാർക്ക് പാപനായവ്യാഴം ആറാം ഭാവമായ ഉപജയ സ്ഥാനത്ത് മറയുമ്പോൾ വ്യാഴത്തിന് പാപഫലങ്ങൾ നൽകുവാനുള്ള കഴിവ് നഷ്ടപ്പെടുകയും മറിച്ച് വ്യാഴത്തിൻ്റെ ശുഭഫലങ്ങൾ ലഭിയ്ക്കുകയും ചെയ്യും, അതിനാൽ വ്യാഴമാറ്റത്തെ ഭയക്കേണ്ടതില്ല, വ്യാഴമാറ്റംമകരം രാശിയ്ക്കാർക്ക് വളരെ ഉത്തമമാണ്. നന്ദി
🙏@@ammanjyothisham6227
സാറേ.. അങ്ങയിൽ ആണ് പ്രതീക്ഷ.. 😔
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏