35 രൂപ കണ്ട് പോവാൻ നിക്കണ്ട.......നഷ്ടം ആണ്.......ആദ്യം ഒരു set ആയിട്ട് ആണ് മൊത്തം തരുന്നെ ......രണ്ടാമത് നമ്മൾ ചോദിച്ച് വാങ്ങാൻ നിക്കൂല അവർ വേണോ എന്ന് ചോദിക്കുകയും ഇല്ല. My suggestion: ymca cross roadil രേഷ്മ ക്ലിനിക് opposite ഭാസ്കരവിലാസം ഹോട്ടൽ ഉണ്ട്.......ഊണ് കഴിക്കാൻ ഒരു വട്ടം അവിടെ കയറുക.......40 രൂപ ആണ് ഊണിന് പക്ഷേ കഴിച്ച് ഇറങ്ങുമ്പോൾ വയറ് നിറയുന്ന കൂടെ നമ്മുടെ മനസ്സും നിറയും!
പാരഗണിൽ ഇങ്ങനെ ഉണ്ട് എന്ന് അറിയില്ലായിരുന്നു 👍🏻👍🏻👍🏻
Paraganama🦋🦋🙊
എന്റെ എന്ററൻസ് കോച്ചിങ് കാലം .. ഹോളിഡേ ബാച്ച് .. ആ ഊണ് വിത്ത് ഓംലെറ്റ് .. ഉഫ് .. നോസ്റ്റു ♥️✌️
Wow.... PARAGON 😍
4 kollam mumbum 35 roopa aayirunnu.ippolum same aano.great
Bro thirakundavoo
Best wishes 💐
Paragon 😍🥰
Cherupayar kari aruvathurpya aanu. Beef eppadi 50 ka
👍🏻 സൂപ്പർ
Super
Adiwpoli🔥🔥🔥
Very hearts testing
Supper🔥
35 രൂപ കണ്ട് പോവാൻ നിക്കണ്ട.......നഷ്ടം ആണ്.......ആദ്യം ഒരു set ആയിട്ട് ആണ് മൊത്തം തരുന്നെ
......രണ്ടാമത് നമ്മൾ ചോദിച്ച് വാങ്ങാൻ നിക്കൂല അവർ വേണോ എന്ന് ചോദിക്കുകയും ഇല്ല.
My suggestion: ymca cross roadil രേഷ്മ ക്ലിനിക് opposite ഭാസ്കരവിലാസം ഹോട്ടൽ ഉണ്ട്.......ഊണ് കഴിക്കാൻ ഒരു വട്ടം അവിടെ കയറുക.......40 രൂപ ആണ് ഊണിന് പക്ഷേ കഴിച്ച് ഇറങ്ങുമ്പോൾ വയറ് നിറയുന്ന കൂടെ നമ്മുടെ മനസ്സും നിറയും!
Haii plzzz😍😍🥺🥺🥺🥲🥲🥲
എന്നും ഉണ്ടാകുമോ
Und broo
Ee karanam enthaanu vechu kazhinjaal illatha video illalo bhai 😜😀
Great
1
Paraganlu ingane okke kittumo😿
Sthiram paragon fud aanu. Aduthulla institution le student aanu
3 varsham munbe ee paisa thanne aayrnu😅
Njanum arinjilla
But choru veedum vaaggubbol plattinu 10 ruppa vechu kodukkanam
Oralk nannay kazikkan ulla quantity und
6 peace beef 2 per share cheyyan olla quantity 😂
വാരി വലിച്ചു thinnal അല്ല ഉദ്ദേശിച്ചത് 50 രൂപക്ക് ചോറും കൂട്ടി നന്നായി കഴിക്കാം... നെഗറ്റീവ് മാത്രം നോക്കി നടന്നോ nee❤ഒക്കെ
@@FoodieMallukozhikode sorry njn arinjilla unni amithamayi onnum kazhikkilla ennu 3 or 4 peace beef okke mathre kazhikku alle ........ Enne pole olla ordinary peoples onnum ingane kazhikkilla pinne shareum 6 peace ennokke parnje thanne vallatha quantity anu .... Bakki varunna piece parsel vene kondupokam kazhtam thannede 😂😂😂😂
@@FoodieMallukozhikode enthonnu negative ada
Ee vaari valichu thinnuka ne paranjathu enthinte kezhapannennu ariyill
Vayaru nirachu aaharam kazhikkan patatha kari oke anoda nee vedyoyil idunnathu
6 peice beef 2 per share ninte thalaku velo adiyum kittiyoda
പോയി കഴിക്കു അഭിപ്രായം മാറും
35 roopayo🙄🙄oru 6 maasam mumb poi kazhichapoo 100rs ntoo aayirunu