35 രൂപക്ക് ഇത്രയും നല്ലാ ഊണോ | Kozhikode hotel paragon | Kozhikode food spot |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Today my video explore Kozhikode paragon Restaurant
    35 രൂപക്ക് ഇത്രയും നല്ലാ ഊണോ
    Kozhikode hotel paragon
    Kozhikode food spot
    #foodierash
    #keralafood
    #kerala
    #kozhikode
    #nadanfood

Комментарии • 49

  • @chinnuseva3250
    @chinnuseva3250 2 года назад +14

    Bro.. ഊണ് കഴിക്കാൻ ആലോചിച്ചു വരും.. അറിയാതെ ബിരിയാണി ഓഡർ കൊടുക്കും 😍😍😍😍😍😍😍.. അതാണ് നമ്മുടെ പരാഗൺ 😍😍😍😍

  • @deepakravi8126
    @deepakravi8126 2 года назад +7

    Idanu service.....pazhama kathu sookshikkunna muthalali....a sneham avarodu ella kozhikode karku undu thanum....nalla foodum...

  • @sanoopnair8029
    @sanoopnair8029 2 года назад +3

    നമ്മുടെ കോഴിക്കോട് കിട്ടും. ഇങ്ങു കൊല്ലത്തു മിനിമം 60 രൂപയാ... കോഴിക്കോട് വേറെ ലെവലാ നമ്മുടെ നാട്

  • @anjukunju
    @anjukunju 2 года назад +3

    ഞാൻ അവിടത്തെ അടുത്ത institution സ്റ്റുഡന്റ് ആണ്. ആദ്യം സ്ഥിരായി കഴിക്കാറുണ്ട്. അപ്പക്കാരം ഇട്ടു വേവിച്ച ചോറ് ആണ്. സ്ഥിരം കഴിച്ചാൽ വയറു കേടാവും

    • @randomgadgetsandtricks
      @randomgadgetsandtricks 2 года назад

      അത് ഇപ്പോ എല്ലായിടത്തും അങ്ങനെ തന്നെ ആണ്

    • @jintumjoy7194
      @jintumjoy7194 2 года назад

      അത്കൊണ്ട് എന്താ ഗുണം

    • @rudranath3348
      @rudranath3348 Год назад

      വയറു വാടകക് എടുത്തു വരുന്നവർ ഉള്ളതോണ്ട് ഇതൊക്കെ എല്ലാ ഹോട്ടൽക്കാരും ചെയ്യാറുണ്ട്

  • @minnal_dude
    @minnal_dude 2 года назад +5

    35 ഉർപ്യന്റെ ഊണ് എന്നാ ക്യാപ്ഷൻ കണ്ടപ്പോ ഞാൻ ഇങ്ങ് പോന്നു 😳❤✨️

    • @foodieRash
      @foodieRash  2 года назад

      അത് നന്നായി 😍

  • @moratagaming5189
    @moratagaming5189 2 года назад +12

    ഇതാണ് കോഴിക്കോട്
    ഇതാണ് paragon ❤

  • @shyleshvasan6282
    @shyleshvasan6282 4 месяца назад

    Kozhikkode 🙏🙏 മടുത്തു

  • @jitheshtk348
    @jitheshtk348 2 года назад +2

    ഞാൻ ഇന്ന് അവിടുന്ന് തന്നെയാണല്ലോ ഫുഡ് കഴിച്ചത് ഇതല്ലല്ലോ റേറ്റ് 🤔

    • @foodieRash
      @foodieRash  2 года назад

      അവിടെ രണ്ട് എൻട്രൻസ് ഉണ്ട് അതിൽ ഒന്നിൽ ആണ്‌ 35 ഞാൻ ഈ വീഡിയോയിൽ പറയുന്നു ടല്ലോ

    • @rudranath3348
      @rudranath3348 Год назад +1

      കണ്ണൂർ റോഡിൽ ഉള്ള എൻട്രൻസ് വഴി കേറി നോക്കു ac യിൽ പോയി ഇരിക്കേണ്ട
      കച്ചവടം ലാഭത്തിനു കൂടി ആണ് എന്നോർക്കുക

  • @minnal_dude
    @minnal_dude 2 года назад +3

    ഓക്കേ bye from foodie rash ✨️❤😍

  • @prashobkk8465
    @prashobkk8465 2 года назад +1

    Extra chorinnu paissa kodukukaum venam vere prashnam onnum Ella😄😄😄

    • @MalabarKitchen340
      @MalabarKitchen340 Год назад

      venda...innaleyum kazhichu ..extra chorinu paisa illa

  • @sahlahafsal8168
    @sahlahafsal8168 2 года назад +1

    Mezhukupuratty idakkidakku change varuthaarundu… ilacurry kal kondulla kondulla mezhukupurattiku asadya taste aanu…. 👌🏼

  • @prince2132
    @prince2132 Год назад

    Don't forget the other side of Paragon where they charge ordinary meals above 100 rs with no fish piece or anything in it. To give a comparison try meals from Sagar restaurant near KSRTC its just 65 rs and in it you will get fish piece too in fish curry. Paragaon is just over hype and with that they looting customers.

  • @sharmeelashereef1092
    @sharmeelashereef1092 2 года назад +2

    Adipoli👍🏻👍🏻👍🏻👍🏻

  • @0973vibereal
    @0973vibereal Год назад +1

    കോഴിക്കോട് കാദർക്കസ് 25 രൂപ 👍🏻

  • @vishnutkclt
    @vishnutkclt 2 года назад +1

    ❤️

  • @anshidanoufal4038
    @anshidanoufal4038 2 года назад +2

    Super ❣️❣️❣️

  • @jishnukm6893
    @jishnukm6893 2 года назад +1

    Bose don

  • @aswanthshaji9244
    @aswanthshaji9244 2 года назад

    Avide GST bhavan nte ulil... Inde oru food spot inde njan+2 padikumbo varum avide ayinu..... Thone alkarake arayulla 25 ayirune.... Adiyum ipo etra arayula...supr anee

  • @abhijithbro6138
    @abhijithbro6138 2 года назад

    TVM 20₹5ഐറ്റംസ് +മീൻ ചാർ UNLIMITED RICE

    • @rudranath3348
      @rudranath3348 Год назад

      Tvm wer 60/70 ഒക്കെ ആണ് ഞങൾ കഴിക്കുന്ന ഹോട്ടലിൽ ksrtc near

    • @abhijithbro6138
      @abhijithbro6138 Год назад

      @@rudranath3348 tvm pravachambalam oru hotel und avidey ann

  • @ajaydev981
    @ajaydev981 2 года назад

    Ith famous ayittulla paragon thanneyano🤔

  • @niyasparakkal431
    @niyasparakkal431 2 года назад

    Kadarka Mess House

  • @anjanamadhu306
    @anjanamadhu306 2 года назад

    Poli

  • @rudranath3348
    @rudranath3348 Год назад

    ഒരുപാട് വിദ്യാർത്ഥികൾ വരാറുണ്ട് കഴിക്കാൻ

  • @babucp4775
    @babucp4775 Год назад

    Gpay undalle avide