Yeshuvin Namam En Prananu Raksha I Malayalam Worship Song I Br. RSV I Pr. Praise Thomas Kumbanad

Поделиться
HTML-код
  • Опубликовано: 6 янв 2025
  • Lyrics & Music : R S Vijayaraj
    യേശുവിൻ നാമം എൻ പ്രാണനു രക്ഷ
    കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
    Yeshuvin naamam en praananu Raksha
    Kunjaadin raktham en veedinu mudra
    1. മറഞ്ഞുവരും മഹാമാരികളെ
    ഭയപ്പെടില്ല നാം ഭയപ്പെടില്ല
    1. Maranju varum mahaa maarikale
    Bhayappedilla naam bhayappedilla
    2 രോഗഭയം, മരണഭയം
    യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ
    2. Roga bhayam, marana bhayam
    Yeshuvin naamathil neengidatte
    3 അനർത്ഥമൊന്നും ഭവിക്കയില്ല
    ബാധയൊന്നും വീടിനടുക്കയില്ല
    3. Anarthhamonnum bhavikkayilla
    Baadhayonnum veedinadukkayilla
    4 സ്വർഗീയ സേനയിൻ കാവലുണ്ട്
    സർവ്വാധികാരിയിൻ കരുതലുണ്ട്
    4. Swargeeya senayin kaavalunde
    Sarvaadhikaariyin karuthalunde
    5 വാഴ്ത്തുക യേശുവിൻ നാമത്തെ നാം
    മറക്കുക വ്യാധിയിൻ പേരുകളെ
    5. Vaazhthuka yeshuvin naamathe naam
    Marakkuka vyaadhiyin perukale

Комментарии • 8