വിദ്യാസമ്പന്നരും സംസ്കാരവുമുള്ള പല പെൺകുട്ടികളും പ്രോഡക്ടസ് വിൽക്കാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ട്. അവരെ ഈ കണ്ണുകൊണ്ട് കാണാൻ സമൂഹം ശ്രമിക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ട്.വളരെ ലാഘവത്തോടെയാണ് ഈ സീൻ കാണിച്ചത്. കേരളത്തിലെ പെൺകുട്ടികൾ അത്രക്ക് അധംപതിച്ചിട്ടില്ല
ആൺകുട്ടികളെ പോലും വെറുതെവിടുന്നില്ല...അപ്പോൾ പിന്നെ പെൺകുട്ടികളുടെ കാര്യം പറയണോ..... 18 വയസ്സിലെ കുടുബം പുലരാൻ വേണ്ടി ജോലിക് ഇറങ്ങിയ ആളാണ് ഞാൻ .. പത്രത്തിൽ പരസ്യം കണ്ടു ചെന്നത് ഒരു ഫീൽഡ് മാർക്കറ്റിംഗ് സ്ഥാപനത്തിൽ.. മാർക്കറ്റിംഗ് മാനേജർ എന്ന പദവി സ്വപ്നം കണ്ടു അവർ പറഞ്ഞപോലെ ഫീൽഡ്വർക്ക് ചെയ്തു.. ആട്ടും അടിയും കൊണ്ടതിനു കണക്കില്ല... പല ദിവസങ്ങളിലും ഫീൽഡ് വർക്കിനിടയിൽ പ്രോഡക്റ്റ് ഒന്നും വിറ്റിട്ടില്ല എങ്കിൽ അന്ന് പകൽ തോട്ടിലെ വെള്ളം കുടിച്ചു വിശപ്പു മാറ്റിയിട്ടുണ്ട്... 30 വീട് കയറിയിറങ്ങിയാലെ ചിലപ്പോ ഒരു പ്രോഡക്റ്റ് എങ്കിലും വിറ്റായിച്ചു പോകുകയുള്ളു... ദിവസനെ രാവിലെ തുടങ്ങുന്ന നടത്തം തീരുന്നേ വൈകിട്ട് 06:00പിഎം നു ആയിരിക്കും...പട്ടി കടി കുറെ കിട്ടിയിട്ടുണ്ട്. പേപ്പാറ വനത്തിൽ രാത്രി വഴിതെറ്റി അകപ്പെട്ടിട്ടുണ്ട്..ഇങ്ങനെ കുറെ കഷപെട്ടിട് മനസ്സിൽ മുറിവുണ്ടാക്കിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .. ഈ സിനിമ രംഗം കണ്ടപ്പോൾ അന്ന് ഉണ്ടായ മനസ്സിനെ ഇപ്പോഴും വേദനിപ്പിച്ച അനുഭവം തികട്ടിവന്നു.. ഇരുനില വീട് കണ്ടു അവിടെ ഉള്ള ആൾകാർ എന്റെ കൈയിൽ നിന്ന് എന്തേലും വാങ്ങും എന്ന പ്രതീക്ഷയിൽ ഡോർ ബെൽ അടിച്ച എന്നെ എതിരെട്ട അയാളുടെ മുന്നിൽ എല്ലാ പ്രോഡക്റ്റും കാണിച്ചു .. എല്ലാം കേട്ടിട്ട് അയാള് ഭാര്യ ഇല്ല...അകത്തു വന്നാൽ 2000 രൂപ തരാം ...എന്ന് പറഞ്ഞ ആ തെണ്ടിയെ തള്ളിമാറ്റി ഓടി രക്ഷപെടുവായിരുന്നു... എന്റെ സ്ഥാപനത്തിൽ വർക്ക് ചെയ്ത മിക്ക പെൺകുട്ടികളും വൈകുന്നേരങ്ങളിൽ കരഞ്ഞുകൊണ്ടാണ് വരാനുള്ളത്... ചില വീട്ടിലെ ചേട്ടൻ അങ്ങനെ കാണിച്ചു എന്ന് പറഞ്ഞു....... ഇത് വായിക്കുന്ന എന്റെ പ്രിയപെട്ട കൂട്ടുകാരെ.. നിങ്ങളുടെ വീട്ടിൽ നിന്നോ അയല്പക്കത്തുനിന്നോ കുടുംബക്കാരിൽ നിന്നോ ആരേലും ഇങ്ങനെയുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് പോകാൻ സമ്മതിക്കരുത് എന്ന അപേക്ഷയോടെ നിർത്തുന്നു
@@kaleshksekhar2304 സിനിമ ആയത് കൊണ്ടുതന്നെ ആണ് പറഞ്ഞത്. ഇതാരും കാണാതിരിക്കട്ടെ. ഇങ്ങനെ പോകുന്ന ഒരുപാട് കുട്ടികൾ ഉണ്ട്. ജീവിക്കാനായി. അവരെ വിഷമിപ്പിക്കരുത് എന്നാണ് പറഞ്ഞതും.
@@induprakash01 ഇതു കാണുന്നത് കൊണ്ട് എന്താണ് കൊഴപ്പം ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് ചേച്ചി ( എനിക്ക് 19 വയസ്സ് ഒള്ളു അത് ആണ് ചേച്ചി എന്നു വിളിച്ചത് പിന്നെ ചേച്ചി പറഞ്ഞത് മനസ്സിൽ ആയി ഇങ്ങനെ കഷ്ട്ടപെടുന്ന കുട്ടികൾ ഉണ്ട് അവർക്കു വിഷമം ആക്കും എന്നു കരുതി അത് സിനിമയിയിൽ ഇ സിൻ മോശം ആകുമോ?
എന്തിനാണ് സ്ത്രീകളെ മൊത്തം അപമാനിക്കുന്ന ഇത്തരം വീഡിയോ പടച്ചു വിടുന്നത്. തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീകളെ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് ക്രൂരതയാണ്
ഇമ്മാതിരി പണിക്ക് ഇറങ്ങുന്ന പെൺകുട്ടികൾ 10000 ഒന്നേ ഉണ്ടാവുള്ളു... ഏതു മനസ്സിൽ വെച്ച് ഇങ്ങനെ എന്തെങ്കിലും വിൽക്കാൻ പെൺകുട്ടികളോട് എന്തെങ്കിലും വൃത്തികെട്ട പോലെ പെരുമാറിയാൽ നാട്ടിൽ നല്ല ആൺകുട്ടികൾ ഉണ്ടങ്കിൽ അസുഖം മാറിക്കോളും...
ജോലിക്ക് പോവുന്ന എല്ലാ പെൺപിള്ളേരും ഇങ്ങനെ ആണെന്ന് കരുതരുത് ആണുങ്ങൾ ഒട്ടും മോശം അല്ലല്ലോ ഈ കാര്യത്തിൽ പെണ്ണ് കെട്ടി പിള്ളേർ ഉള്ളവർ വരെ ക്യാഷ് കൊടുത്തു പോവുന്നില്ലേ ഇപ്പോഴും അപ്പോൾ ആണുങ്ങൾ തന്നെ കൂടുതൽ ഉള്ളത് എന്ന് പറയാം പെൺപിള്ളേര് ഈ ഫീൽഡിൽ കുറവ് ആണെന്ന് പറയാം
ഇതല്ല. ഇതിനപ്പുറംനടക്കും. ഇങ്ങനെയുള്ള ജോലിക്ക് പോകുന്ന കുട്ടികൾക്കു. ഇത്രയും സൗകര്യം ഈ ജോലിക്ക് പോകുന്നവർക് കിട്ടാറില്ല. പിന്നെ ഒരു റൂമിൽ ആയിരിക്കും ആണുങ്ങൾക്കും പെണ്ണുങ്ങളും കിടക്കേണ്ടിവരുന്നത്. കമ്പനിക്ക് ഇവർ വെറും ഭാരം ചുമക്കുന്ന കഴുതകൾ മാത്രമാണ്. അവർ കൂടുതലായും ഈ ജോലിക് തിരഞ്ഞെടുക്കുന്നത് പാവപെട്ട വീട്ടിലെ പെൺകുട്ടികളെയാണ്. ഇതിനു ഒരു ഇന്റർവ്യൂവരെയുണ്ട്. അവരുടെ സർട്ടിഫിക്കറ്റ് കമ്പനി വാങ്ങിവെക്കും. ആ കുട്ടികൾ എന്തു ചെയ്തയാലും കമ്പനിപ്രോഡക്ട് വിട്ടുകൊടുക്കും എന്ന് കമ്പനിക്കു അറിയാം
ഞാൻ ഒരു 35 വയസ് ഉള്ള യുവാവ് ആണ്. ഞാൻ 10 ക്ലാസ്സ് തോറ്റുനിന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ എന്നെയുംകൊണ്ട് ഇങ്ങനെ ഒരു ജോലിക് കൊണ്ടുപോയി. ഞാൻ എന്റെ സർട്ടിഫിക്കറ്റ് കൊണ്ടുപോയില്ല. പക്ഷെ എന്റെ കൂട്ടുകാരൻ കൊണ്ടുപോയി അത് അവരെ ഏൽപ്പിച്ചു. Compeny ഞങ്ങളെ വേറൊരാൾക്കൊപ്പം സൈലിന് വിട്ടു. ഞങ്ങൾ നടന് വലഞ്ഞു. ഒന്നും വിൽക്കാൻ പറ്റിയില്ല. തിരികെ വന്നപ്പോൾ കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ വെറും മോശമാണ്. ഒരു റെഡ് സ്ട്രീലെ പോലെയായിരുന്നു അവിടത്തെ എല്ലാവരുടെയും രീതികൾ. എന്റെ കൂട്ടുകാരൻ അവരോടു യോജിച്ചു പോയി. പക്ഷേ ഞാൻ അവിടുന്നു മുങ്ങി.
Thinnan illengilum, udukan ഇല്ലെങ്കിലും മാനം vittu jeevikaruthu athil തത്കാലം സതോഷം മാത്രമേ undaku. പിന്നെ anubhavikendathu ottaka orkuka . Videos inganethe കാണുമ്പോൾ അങ്ങനെ avarthu ennu manassilakuka
Absolutely insulting to sales women. Now even if someone does well, losers can insinuate with sexist allegations. It's always tough for women to live amidst cheap society mindsets
E cinema nirmicha director avante molum wifum e pani edukunnavaranu avrude life kattiyathanu alla nammude pawapetta kuttikale alle avare namuke arinju koode Vallya kochammarudr vdo mattum news ariyunnalle
oru manushyanu thettum sheriyum paranju paddipikendathu matha pithakalde responsibility annu, allathe cinemade responsibility alla. ee oru scene kandu oruthan sales girls nodu moshamayu perumariya, adhu avane vallathiya reethiyude thettanu, allathe cinema de alla. oru sthree endhu cheyyanam, endhu cheyyanda ennu aval theermanikum. If she wants to sleep with someone, she can. Not all girls think the same way.
ഇതിന്റെ ഫുൾ മൂവി കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ruclips.net/video/QPPoElyDMqI/видео.html
Musiczonemovies
Musiczonemovies
+My Dream World hello
Musiczonemovies
Musiczonemovies
വിദ്യാസമ്പന്നരും സംസ്കാരവുമുള്ള പല പെൺകുട്ടികളും പ്രോഡക്ടസ് വിൽക്കാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ട്. അവരെ ഈ കണ്ണുകൊണ്ട് കാണാൻ സമൂഹം ശ്രമിക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ട്.വളരെ ലാഘവത്തോടെയാണ് ഈ സീൻ കാണിച്ചത്. കേരളത്തിലെ പെൺകുട്ടികൾ അത്രക്ക് അധംപതിച്ചിട്ടില്ല
ഇതുപോലെ ഇഷ്ടം പോലെ കുട്ടികൾ ഇപ്പോൾ വീടുകൾ കയറി ഇറങ്ങി വിൽക്കുന്നുണ്ട് അവരെ ഒക്കെ ഇനി ആ കണ്ണ് കൊണ്ട് കാണില്ലേ കാഴ്ഠം തന്നെ.....
👍👍👍
അതെ
Yes
കഷ്ടം
Appo salesgirl ennal ithra tharam thazhna pani aayirunnu, le
ഇത് വളരെ മോശം ആണ്.. ഏതോ സെയ്ൽസ് ഗേളിന്റെ കൈയിൽ നിന്ന് കരണം പുകച്ച ഒരു അടി കിട്ടിയ ഒരുത്തൻ ആണ് ഈ കഥ എഴുതിയത് എന്ന് വളരെ വ്യക്തം
ആൺകുട്ടികളെ പോലും വെറുതെവിടുന്നില്ല...അപ്പോൾ പിന്നെ പെൺകുട്ടികളുടെ കാര്യം പറയണോ..... 18 വയസ്സിലെ കുടുബം പുലരാൻ വേണ്ടി ജോലിക് ഇറങ്ങിയ ആളാണ് ഞാൻ .. പത്രത്തിൽ പരസ്യം കണ്ടു ചെന്നത് ഒരു ഫീൽഡ് മാർക്കറ്റിംഗ് സ്ഥാപനത്തിൽ.. മാർക്കറ്റിംഗ് മാനേജർ എന്ന പദവി സ്വപ്നം കണ്ടു അവർ പറഞ്ഞപോലെ ഫീൽഡ്വർക്ക് ചെയ്തു.. ആട്ടും അടിയും കൊണ്ടതിനു കണക്കില്ല... പല ദിവസങ്ങളിലും ഫീൽഡ് വർക്കിനിടയിൽ പ്രോഡക്റ്റ് ഒന്നും വിറ്റിട്ടില്ല എങ്കിൽ അന്ന് പകൽ തോട്ടിലെ വെള്ളം കുടിച്ചു വിശപ്പു മാറ്റിയിട്ടുണ്ട്... 30 വീട് കയറിയിറങ്ങിയാലെ ചിലപ്പോ ഒരു പ്രോഡക്റ്റ് എങ്കിലും വിറ്റായിച്ചു പോകുകയുള്ളു... ദിവസനെ രാവിലെ തുടങ്ങുന്ന നടത്തം തീരുന്നേ വൈകിട്ട് 06:00പിഎം നു ആയിരിക്കും...പട്ടി കടി കുറെ കിട്ടിയിട്ടുണ്ട്. പേപ്പാറ വനത്തിൽ രാത്രി വഴിതെറ്റി അകപ്പെട്ടിട്ടുണ്ട്..ഇങ്ങനെ കുറെ കഷപെട്ടിട് മനസ്സിൽ മുറിവുണ്ടാക്കിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .. ഈ സിനിമ രംഗം കണ്ടപ്പോൾ അന്ന് ഉണ്ടായ മനസ്സിനെ ഇപ്പോഴും വേദനിപ്പിച്ച അനുഭവം തികട്ടിവന്നു.. ഇരുനില വീട് കണ്ടു അവിടെ ഉള്ള ആൾകാർ എന്റെ കൈയിൽ നിന്ന് എന്തേലും വാങ്ങും എന്ന പ്രതീക്ഷയിൽ ഡോർ ബെൽ അടിച്ച എന്നെ എതിരെട്ട അയാളുടെ മുന്നിൽ എല്ലാ പ്രോഡക്റ്റും കാണിച്ചു .. എല്ലാം കേട്ടിട്ട് അയാള് ഭാര്യ ഇല്ല...അകത്തു വന്നാൽ 2000 രൂപ തരാം ...എന്ന് പറഞ്ഞ ആ തെണ്ടിയെ തള്ളിമാറ്റി ഓടി രക്ഷപെടുവായിരുന്നു... എന്റെ സ്ഥാപനത്തിൽ വർക്ക് ചെയ്ത മിക്ക പെൺകുട്ടികളും വൈകുന്നേരങ്ങളിൽ കരഞ്ഞുകൊണ്ടാണ് വരാനുള്ളത്... ചില വീട്ടിലെ ചേട്ടൻ അങ്ങനെ കാണിച്ചു എന്ന് പറഞ്ഞു....... ഇത് വായിക്കുന്ന എന്റെ പ്രിയപെട്ട കൂട്ടുകാരെ.. നിങ്ങളുടെ വീട്ടിൽ നിന്നോ അയല്പക്കത്തുനിന്നോ കുടുംബക്കാരിൽ നിന്നോ ആരേലും ഇങ്ങനെയുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് പോകാൻ സമ്മതിക്കരുത് എന്ന അപേക്ഷയോടെ നിർത്തുന്നു
Sandeep bro njn ee kazhinja week poyatha field work nu ithu pole pathrathil kanditt
@@sinimol937 ippo enthaayi bro
ചില ആളുകൾ വീട്ടിൽ വന്നാൽ മോശം atitude ആയിരിക്കും അവരുടെ കയ്യിലുള്ള പ്രൊഡക്ട് വാങ്ങാൻ നിർബന്ധം പിടിച്ചു വാങ്ങിപ്പികും
അനുഭവം ഗുരു 🙂
Njanum marketing poyittundu,but fail
ഒരുപാട് കുട്ടികൾ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ട്. അവർക്കൊക്കെ എത്ര ബുദ്ധിമുട്ടാണ്. ഇത്തരം സീനുകളൊക്കെ. ഇതു സിനിമയാണോ?
Yess
ആയോ ഇതു സിനിമ ആണ് 😂😂😂
@@kaleshksekhar2304 സിനിമ ആയത് കൊണ്ടുതന്നെ ആണ് പറഞ്ഞത്. ഇതാരും കാണാതിരിക്കട്ടെ. ഇങ്ങനെ പോകുന്ന ഒരുപാട് കുട്ടികൾ ഉണ്ട്. ജീവിക്കാനായി. അവരെ വിഷമിപ്പിക്കരുത് എന്നാണ് പറഞ്ഞതും.
@@induprakash01 ഇതു കാണുന്നത് കൊണ്ട് എന്താണ് കൊഴപ്പം ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് ചേച്ചി ( എനിക്ക് 19 വയസ്സ് ഒള്ളു അത് ആണ് ചേച്ചി എന്നു വിളിച്ചത് പിന്നെ ചേച്ചി പറഞ്ഞത് മനസ്സിൽ ആയി ഇങ്ങനെ കഷ്ട്ടപെടുന്ന കുട്ടികൾ ഉണ്ട് അവർക്കു വിഷമം ആക്കും എന്നു കരുതി അത് സിനിമയിയിൽ ഇ സിൻ മോശം ആകുമോ?
Ithenth thenga cinme pinne ninta yoke ishtprakaram edukkanoo
എന്തിനാണ് സ്ത്രീകളെ മൊത്തം അപമാനിക്കുന്ന ഇത്തരം വീഡിയോ പടച്ചു വിടുന്നത്. തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീകളെ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് ക്രൂരതയാണ്
Ayyo paavam
9048174881. Hari
@@harichandranpp9071 ???
@@riadhkhan2955 നിന്നെ പോലുള്ള ഞരമ്പ് രോഗികൾ കണ്ണു നിറച്ചു കണ്ടോളു
@@russellj9265 പകൽ മാന്യൻ
ഈ സീൻ കാണുന്നതിന് വല്ല കേസ് ആകുമോ !!! നമ്മുടെ നാട്ടിൽ വെടി വെക്കുന്നവർക്ക് പ്രശ്നം ഇല്ല ഒച്ച കേൾക്കുന്നവർക്ക കേസ് ...
😀👎100
😄😄😄🤣
ക്രോമേട്ടന്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ
Und
😹🙌
Njanum
😂
Yes 😂
പ്രണാമം അപർണ്ണ😢
ᴩʀᴀɴᴀᴀᴍᴀᴍ 🙏
വെടി
ഈ.സീനിനെ.നൃയീകരികുനനവർ.ഓർകണം.നാളെ.നിങളുടെ.പെങളോ.കുടുംബകാരോ.ആയിരികും.സെയിൽസ്.ഗേളായി.പോകുനനതെകിൽ.എഝായിരികും.അവസ്ഥ..
Movie name: mythili
Njan..ottaka..veetil...2bulb..venam..allel..full.edukam...😂😂
ചില സിനിമകൾ ചിലപ്പോൾ ചിലവരുടെ ജീവിതം നശിപ്പിക്കും അതിൽ ഒന്ന്
കാക്കയുടെ വിശപ്പും മാറി പശുവിന്റെ കടിയും തീർന്നു അഡീഷണൽ ആയിട്ട് കുറച്ചു കാശും കയ്യിൽ കിട്ടി അപ്പൊ ചേച്ചിക്ക് കടി ഉണ്ടായിരുന്നല്ലേ😁ഗള്ളി...
സ്വാഭാവികം😂
അത് എന്താ ചേച്ചിക്ക് കടി പാടില്ലേ
@@siddiquesameer3766 chechiiiiii
Monuse
Pottanano nee😂
Chechi kakka
Chettan pashu
Ithu kandu ithinte full movie poyi kandu
Onnum parayaanilla 🙏🏿🙏🏿 ithinte director ippolum jeevich irippundo😅
Movie name
@@maariv9298 maidhili
ഇവിടെ കുറെ മാന്യൻമാർ വന്നിട്ടുണ്ട് കേട്ടോ 😂
😂😂🤚🏼
Vannathu maanyanmar alle athinentha kuzhappam?
ഇതൊക്കെ കണ്ട് മനസ്സിൽ ലഡു
പൊട്ടുന്നവരുടെ എണ്ണം കൂടില്ലേ
ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തെറ്റായ സന്നേശ o
Yes
4:30
ബൾബ് കാരി കൊള്ളാല്ലോ... എനിക്കും വേണം രണ്ട് ബൾബ്.. 😀😀
Enikum venam bulb. Ee sundari pennine kitiyal aara venda ennu parayuka.
Abin Joseph 5ddjjss
999
ഞാൻ ഒരു കാര്യം പറയട്ടെ എന്റെ വീട്ടിൽ ബൾബ് ഇല്ല 10 ബൾബ് വേണം 😒😒😒😒😒
പൊന്നുണ്ണി വിഷ്ണുമായ 9048174881. Hari
Light bulb pollum swenthem ayi eden ariyatha manushayaro .. ethatha sthalem Americaya ?
D C no kilinacode😀
D C Hi
7oo41115
Abu Alfin 🤔
Americayil angane aanoo😂
ഇമ്മാതിരി പണിക്ക് ഇറങ്ങുന്ന പെൺകുട്ടികൾ 10000 ഒന്നേ ഉണ്ടാവുള്ളു... ഏതു മനസ്സിൽ വെച്ച് ഇങ്ങനെ എന്തെങ്കിലും വിൽക്കാൻ പെൺകുട്ടികളോട് എന്തെങ്കിലും വൃത്തികെട്ട പോലെ പെരുമാറിയാൽ നാട്ടിൽ നല്ല ആൺകുട്ടികൾ ഉണ്ടങ്കിൽ അസുഖം മാറിക്കോളും...
Lalu Rajeev
@@j4journey562 uh
v
Alla pinne
Y
ഇഷ്ടപ്പെട്ടു
😌
ആരാ എന്നേയോ
@@shanavasshana7718 ho enna oru kozhiyano
കൊള്ളാമോ
കൊള്ളാമോ
കൊള്ളാമോ
Chrome അണ്ണന്റെ വീഡിയോ കണ്ടു വന്നവരുണ്ടോ.. 😎
Chromintee story kand vannavarundo
Indeeee😂😂😂😂😂😂😂😂
Ondey
🤣
Eeee
അതായ്‌തു ഇതിൽ അഭിനയിച്ച ആ കൊച്ചു അങ്ങിനെ പോകുന്നതായിരിക്കും അതാ
ഇതു പോലെയുള്ള സെയിൽ സ് ഗേൾ മാർ അതേ കുണ്ട് - ഒപ്പം പോളിസി ഏജൻറ്റുമാരും - തന്നായിട്ടുണ്ട്
ഇത് കണ്ടിട്ട് ഇംഗ്ലിം ഷ്കാരാന്റെ മകൻ അണോ സംവിധായകൻ...
Chetne njn ellaa vediosilum.coment sectionil kaanaarund....entha maashe eppolum boradi aano😁😁😀😍
Ethooo prethaaa padamanuu thonnunnnuuuu
Mythili
Ini Veetil products kondu varunnavare ee kannil nokkaruth sahodharanmare
Ivde aarum varunnillaalo..light idaaan
Mass
movie നെയിം എന്തുവാ
തം നെയിലെ അന്റെ ഒരു കാര്യം🙏🙏
ആണുങ്ങൾ മാത്രം ഉള്ള വീട്ടിൽ സെയിൽസ്ന് എത്തിയാൽ ഇവരിൽ ചിലരെ ഇങ്ങനെ യൂസ് ചെയ്യുന്നുണ്ട്
Nalla pennugalonnum Egane cheyyilla
എവിടുന്നു ഞാൻ കുറുവി കിട്ടീല
@@ponnunnivishnumaya 9048174881. Hari
9048174881
Movie name " mythili" 😉
Inganeyanenkil njn oru 150 bulb 💡 vangam😀
150 mathiyo 😂 😀😍
Nee girl ano
Ethu polathe nalla scenes eniyum edanam thanku
ഓരോ വീട്ടിലെയും പെൺകുട്ടികൾ ജോലിക്ക് വേറെ ജില്ലകളിൽ പോകാറുണ്ട്, അവരിൽ ഭൂരിപക്ഷം ആളുകളും ചെയ്യുന്നത് സേവന മസാല വിൽപ്പന ആണ്
ചീറ്റിങ്ങ് ആണ് അവർ നടത്തുന്നത്
😀
ഒരു സുഖം
സേവനയും എസ് ആർ എസ് ഗ്രൂപ്പും
അങ്ങനെയാണോ നീ ഉണ്ടായത്??
Mythili veendum varunnu
Movie name aanu 😉😉
Comment boxil sathcharam 😂😂 pinne ni akke enth ethila ith kanan vanatha enittannu
2 വർഷം കൊണ്ട് ഈ വീഡിയോ 2m view അടിക്കാൻ thumbnail വഹിച്ച പങ്ക് ചെറുതല്ല
10millon
10m now
Film name ariyoo👆
Movie name pic
Mythili
Aa bulb ittu kodukkunna kuttiude peru ariyamo arkenkilum
ബൾബ് ഇടിക്കാനാണോ😂
Aparna Nair
@@Kkjohn1 adh thnne analo name fb il oke
@@sreeragssu ശിവാനി അല്ലേ
Njaanum ath therakki commentiloode onn oodaayirunnu😁😁😁
Ededh tair.. full bulb mayam.. 😅
ജോലിക്ക് പോവുന്ന എല്ലാ പെൺപിള്ളേരും ഇങ്ങനെ ആണെന്ന് കരുതരുത് ആണുങ്ങൾ ഒട്ടും മോശം അല്ലല്ലോ ഈ കാര്യത്തിൽ പെണ്ണ് കെട്ടി പിള്ളേർ ഉള്ളവർ വരെ ക്യാഷ് കൊടുത്തു പോവുന്നില്ലേ ഇപ്പോഴും അപ്പോൾ ആണുങ്ങൾ തന്നെ കൂടുതൽ ഉള്ളത് എന്ന് പറയാം പെൺപിള്ളേര് ഈ ഫീൽഡിൽ കുറവ് ആണെന്ന് പറയാം
Aaninum penninum sammadam aanengil..vere oruttanum athil kadi undaitt karyam illa
Pattillengil no...atra thanne
supar macha.....
Polli seen
Njanjum vadikyam oru bulb
🤣
😂
Chromannan Stori kandethiyavar ivide neelam mukkika👇👇
Etha film
co.operative bank exam friend 9048174881. Hari
Mythili
Mythiliyekkanan എന്ത് രസമാ നല്ല ഏതെങ്കിലും സിനിമ അഭിനയിക്കരുന്നില്ലേ കൊർച് അഭിനയം മെച്ചപ്പെടുത്തണം
Ith valare chiep ayi poyi. Marketing cheyth jeevikkunna girl's ne apamanikkaruth. Pls.
Ssssssss
AAA
Actress name?
Me and you
ഇതല്ല. ഇതിനപ്പുറംനടക്കും. ഇങ്ങനെയുള്ള ജോലിക്ക് പോകുന്ന കുട്ടികൾക്കു. ഇത്രയും സൗകര്യം ഈ ജോലിക്ക് പോകുന്നവർക് കിട്ടാറില്ല. പിന്നെ ഒരു റൂമിൽ ആയിരിക്കും ആണുങ്ങൾക്കും പെണ്ണുങ്ങളും കിടക്കേണ്ടിവരുന്നത്. കമ്പനിക്ക് ഇവർ വെറും ഭാരം ചുമക്കുന്ന കഴുതകൾ മാത്രമാണ്. അവർ കൂടുതലായും ഈ ജോലിക് തിരഞ്ഞെടുക്കുന്നത് പാവപെട്ട വീട്ടിലെ പെൺകുട്ടികളെയാണ്. ഇതിനു ഒരു ഇന്റർവ്യൂവരെയുണ്ട്. അവരുടെ സർട്ടിഫിക്കറ്റ് കമ്പനി വാങ്ങിവെക്കും. ആ കുട്ടികൾ എന്തു ചെയ്തയാലും കമ്പനിപ്രോഡക്ട് വിട്ടുകൊടുക്കും എന്ന് കമ്പനിക്കു അറിയാം
ഞാൻ ഒരു 35 വയസ് ഉള്ള യുവാവ് ആണ്. ഞാൻ 10 ക്ലാസ്സ് തോറ്റുനിന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ എന്നെയുംകൊണ്ട് ഇങ്ങനെ ഒരു ജോലിക് കൊണ്ടുപോയി. ഞാൻ എന്റെ സർട്ടിഫിക്കറ്റ് കൊണ്ടുപോയില്ല. പക്ഷെ എന്റെ കൂട്ടുകാരൻ കൊണ്ടുപോയി അത് അവരെ ഏൽപ്പിച്ചു. Compeny ഞങ്ങളെ വേറൊരാൾക്കൊപ്പം സൈലിന് വിട്ടു. ഞങ്ങൾ നടന് വലഞ്ഞു. ഒന്നും വിൽക്കാൻ പറ്റിയില്ല. തിരികെ വന്നപ്പോൾ കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ വെറും മോശമാണ്. ഒരു റെഡ് സ്ട്രീലെ പോലെയായിരുന്നു അവിടത്തെ എല്ലാവരുടെയും രീതികൾ. എന്റെ കൂട്ടുകാരൻ അവരോടു യോജിച്ചു പോയി. പക്ഷേ ഞാൻ അവിടുന്നു മുങ്ങി.
Yes
ഇവിടെ ഒന്നല്ല....രണ്ടു ബൾബ് മാറ്റാനുണ്ട്..!!!
ippol ithokke ano malayalam film..
ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ആണോ ഈ ലിങ്ക് തുറന്ന് ഇവിടെ വരെ വന്നത്
Blue film anennu thonnunnu
Vnkj
Ee film eathaa
Film nte name aarelum parayo plzz
Edha movie
ഇതു മൈഥിലി എന്ന പടം. Utubil ഇറങ്ങി. കണ്ടുനോക്കട്ടെ
Next video evideda mure
Thinnan illengilum, udukan ഇല്ലെങ്കിലും മാനം vittu jeevikaruthu athil തത്കാലം സതോഷം മാത്രമേ undaku. പിന്നെ anubhavikendathu ottaka orkuka . Videos inganethe കാണുമ്പോൾ അങ്ങനെ avarthu ennu manassilakuka
Correct 👍
Aiswarya Ammus
hi
Supper namukku frindakam enta age 31 arumarella plz miscol9567795 003enna
Pilochapy
Correct
Absolutely insulting to sales women. Now even if someone does well, losers can insinuate with sexist allegations. It's always tough for women to live amidst cheap society mindsets
Her name is aparna nair
Film name
അധ്വാനിച്ച് ജീവിക്കുന്ന ഒരുപാട് കുട്ടികളെ തെറ്റിധരികാൻ ഇതിലും വലിയ സിനിമകൾ വേണ്ട... കഷ്ടം തന്നെ
Adipoli tamro!
Good
E cinema nirmicha director avante molum wifum e pani edukunnavaranu avrude life kattiyathanu alla nammude pawapetta kuttikale alle avare namuke arinju koode Vallya kochammarudr vdo mattum news ariyunnalle
u can take any decisions of ur own
7907094120 watsapp me
Podi pule
Hi call me 6238839818
Yes
bad message.. ethaarathilulla cinema kochinghal kanumbhol next generation koodi wrong aavunu
Athinu ithu tv ilo theaterilo vanalalle
ലാസ്റ്റ് വന്നതേ ആരാ വിജയൻ സാർ ആണോ
oru manushyanu thettum sheriyum paranju paddipikendathu matha pithakalde responsibility annu, allathe cinemade responsibility alla. ee oru scene kandu oruthan sales girls nodu moshamayu perumariya, adhu avane vallathiya reethiyude thettanu, allathe cinema de alla. oru sthree endhu cheyyanam, endhu cheyyanda ennu aval theermanikum. If she wants to sleep with someone, she can. Not all girls think the same way.
Message 🥵🥵🥵
enthuvaadey....veruthe alla malayalam cinima kethipidikkaathath
Movie name entha
ഒരു കണക്കിന് നോക്കുമ്പോൾ pavagal
അവൻ നല്ല മുതൽ ആക്കിയിട്ട് ഉണ്ടാകും
What is the movie name?
Mythily
ഹോട്ട് 💋🔥
Still single😪
9037772816
9037772816 wtsap
Am boy
Hai
Interested ledies chatt 9605262370 age 30
Ahhh penninte name ariyo arkelum
Mangala
Ee actress name ariyo
Aparna p nair
Movie name??
Mythili
Movie name
mythili
Nallavam kalichuttudavum
office company shop edokeyan streekalk nallt veedukalil kayari irangunna job pedikanam
വെടി ബൾബ് കച്ചവടം
malayoram malayoram fhjkii
riihfhii
മൂത്തു നില്കുവാനല്ലേ മൈ മോനെ
Avalude name emda
Hi
Number
2:13 What the hell..... she sacrifised her *********? to sale bulbs 🤞 ✌️
ഇതിൽ എന്താണ് ഇത്ര വലിയ സാക്രിഫൈസ് കളിക്കണം എന്ന് തോന്നി അവൾ കളിച്ചു
😐
9544423073
Hi
Hii 7511120107
Ancy anty njana 8086013824
Anty ayirunno
Ee moviyude full move link undooo mukalil koduthathil illa kittunnilla
Ee moviyude name parayamo
Mythili
Horror movie ano ith
Athe maidhili
N
@@diyafathima9656 bfjfr
Hello
7904619750
സൂപ്പർ
Ethil abhinayikunna manager real name entha pullire detail aarengilum onne parayoo
Kiran raj
Uff
film anno short film anno
Filim
RUclips maker BROTHERHHai
ഇത് തുടങ്ങി കുറേയായിപാവംപെൺപിള്ളേർഎന്തൊക്കെഅനുഭവിക്കണം.
Full movies
ഞാൻ ഒരു 20 ബൾബ് വാങ്ങിക്കൊള്ളാം