വെളുക്കാൻ തേച്ചത് പാണ്ടായി...ഇനി കെജ്‌രിവാൾ കൊടുങ്കാറ്റാവുമ്പോൾ l Arvind Kejriwal Interim Bail

Поделиться
HTML-код
  • Опубликовано: 9 май 2024
  • വെളുക്കാൻ തേച്ചത് പാണ്ടായി…. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന കെജ്‌രിവാൾ കൊടുങ്കാറ്റവും
    #ArvindKejriwal #SupremeCourt #EnforcementDirectorate #loksabhaelection2024 #delhi #MM001

Комментарии • 1,1 тыс.

  • @wilsonpj2614
    @wilsonpj2614 25 дней назад +258

    പിണു ഡൽഹിയിൽ ചെന്ന് കൈ കൊടുത്തു കേജരിവാൾ അകത്തായി... പിണു നാട് വിട്ടു കേജരിവാൾ പുറത്തിറങ്ങി.... ഇനി പറയു മാൻഡ്രോക് എഫക്റ്റ് എങ്ങിനെ 😂

    • @user-oo2of7ut9r
      @user-oo2of7ut9r 25 дней назад +6

      😂😂

    • @balakrishnansankaresan6368
      @balakrishnansankaresan6368 25 дней назад +7

      അതാണ് സത്യം..

    • @jayanAlathur
      @jayanAlathur 25 дней назад +4

      കേരളത്തിൽ ഒരു സ്വീകരണം കൊടുക്കുമോ

    • @Homei_skills1033
      @Homei_skills1033 25 дней назад +17

      സൂര്യൻ നാട് വിട്ടു മഴ വന്നു, ചൂടിന് കുറവ് വന്നു എന്തൊക്കെ നേട്ടങ്ങൾ ഉണ്ടായി നാടിന്

    • @user-mg3el7wi4q
      @user-mg3el7wi4q 25 дней назад +1

      Pedikkanda appol pinu thirichu vsrumpol arrival pinnem akathayi kllum

  • @premachandran5391
    @premachandran5391 25 дней назад +181

    ചായക്കോപ്പയിലെ കൊജിറിവാൾ കൊടുങ്കാറ്റ്? മലയാളത്തിലെ മാമകൾക്ക് കൊടുങ്കാറ്റും ഭൂകമ്പവും ആയി തോന്നും!?

    • @Indian-ym5no
      @Indian-ym5no 24 дня назад

      സാരമില്ല പോട്ടെ.....

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 23 дня назад +3

      Bjp ഇരന്നു വാങ്ങുന്ന പണിയാണ് കേജരിവാൾ 😂😂😂

  • @rajanambadath3824
    @rajanambadath3824 25 дней назад +69

    ഷാജന്റെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആയി പോകുകയാണ്

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 24 дня назад +7

      Eeth neravum mongijik sthuthi padiya mathiyo?? Apo viswasikkan kollumo?

    • @bharathmahan14252
      @bharathmahan14252 24 дня назад +3

      ​@@Southpawwwwwwwwwwww ഷുഡപിക് സ്തുതി പാടാം 😂😂 ഓകെ

    • @HariKumar-wi1fx
      @HariKumar-wi1fx 24 дня назад +2

      @@Southpawwwwwwwwwwww Shajan eppolum Congressnum, AAPkkum mathrame stuthi paadarullu. Innale Air India strike cheyyunnavarkkum kuzhaloothu nadathiyirunnu.

    • @premkrishnan4441
      @premkrishnan4441 24 дня назад +3

      ഇപ്പോൾ എല്ലാ godi media കളും കാലു മാറിയത് പോലെ സാജനും ഇപ്പോൾ മറുകണ്ടം ചാടി ... ഇനി sangiparivar bjp യെ വിമർശിച്ചാൽ പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന് സാജനും മനസ്സിലായി ...

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 24 дня назад +1

      @@premkrishnan4441 😅😅

  • @sav157
    @sav157 25 дней назад +227

    എത്രത്തോളം കൊടുങ്കാറ്റ് ആവുന്നു എന്ന് കണ്ടറിയാം

    • @shaijuneeliswaram8502
      @shaijuneeliswaram8502 24 дня назад +7

      കാറ്റ് വേണ്ടായിരുന്നു മഴ പെയ്താൽ മതി

    • @chandrabos3405
      @chandrabos3405 24 дня назад +4

      സാജൻ സത്യം പറയാൻ തുടങ്ങിയപ്പോൾ സംഘങ്ങളുടെ അഴിഞ്ഞാട്ടം കമന്റിൽ കാണാനുണ്ട്😂

    • @user-jz5rt8wd8d
      @user-jz5rt8wd8d 24 дня назад +4

      ജനങ്ങൾ എന്ന കൊടുങ്കാറ്റിനേക്കാൾ വലുതല്ല കേജരിവാൾ

    • @Nunuabdulrahim.
      @Nunuabdulrahim. 24 дня назад

      വർഗീയ കാറ്റ് ഇനി ഉണ്ടാകില്ല 😂😂5000 കൊല്ലം മുൻപുള്ള രാജാവിന്റെ ദൈവം ആക്കി ആളെ കൊല്ലുന്നത് നിർത്തും 😂😂

  • @shabipv3572
    @shabipv3572 25 дней назад +88

    സോറി സാജൻ സാർ ഒരു രാഷ്ട്രയ വഞ്ചകനെ ന്യായീകരിക്കുന്നത് ദയനീയ മാണ്

    • @kcsebastian3474
      @kcsebastian3474 24 дня назад +3

      modiye kkal valiya kallan undodo viddi? adani yude swathu modiyude kaalathu 50 iratti aayi, How??

    • @kcsebastian3474
      @kcsebastian3474 24 дня назад

      Ethra kodiya criminalum thamara kayari pidichaal parishudhan aakum. Thamara is full of criminals

    • @babuvasudev9529
      @babuvasudev9529 24 дня назад

      ​@@kcsebastian3474
      നീ ഒരു പോട്ടനാണന്ന് നിന്റെ കമന്റ് കണ്ടാലറിയാം.

  • @Agniveer108
    @Agniveer108 25 дней назад +186

    അതിന് ഇപ്പം ജാമ്യം ആർക്കാണു കിട്ടാത്തത്..5 ഉപാധികളോടെ ആണ് ജാമ്യം... മുഖ്യൻ്റെ ജോലിചെയ്യാൻ പറ്റില്ല.. കുറ്റക്കാരൻ അല്ല എന്ന് കോടതി പറഞ്ഞിട്ടില്ല... ഇതാണോ മാമ കള് ഇത്ര വലിയ സംഭവം ആക്കുന്നത് 😀😀

    • @mds7455
      @mds7455 25 дней назад

      കോടതി ചെയ്ത്th ഇന്തി മുന്നണി കൂ വേണ്ടി ആണ് .ബിജെപി യേ തോൽപിക ൻ

    • @prasannasomarajan7004
      @prasannasomarajan7004 25 дней назад +9

      മറുനാടന്റെ ചങ്കാണ്. അരിവാൾ. മോദിജി ഇനി എവിടെ ഒളിക്കുമോ?? ആവോ..

    • @sureshpunnathanath5259
      @sureshpunnathanath5259 25 дней назад +8

      എന്ത് കൊടുങ്കാറ്റ് ആവാനാണ് സര്‍ ഇടക്കാലജാമ്യമാണ് അയാള്‍ കറ്റക്കാരനല്ലായെന്ന് കോടതി പറഞ്ഞിട്ടുമില്ല

    • @mds7455
      @mds7455 25 дней назад

      @@sureshpunnathanath5259 myre court .avar indi supporters aanu judge's

    • @hussaint.p9382
      @hussaint.p9382 25 дней назад +7

      തെരഞ്ഞെടുപ്പ് പ്രചരണം നടത്താം... അത് മതി

  • @anoopvv3331
    @anoopvv3331 25 дней назад +57

    സുപ്രീം കോടതി കെജ്‌രിവാൾ കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞേ ഷാജ വെറുതെ ചിലക്കണ്ട

    • @manojkprabhakaran
      @manojkprabhakaran 25 дней назад +1

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @David94989
      @David94989 25 дней назад +4

      കോടതി അയാൽ കുറ്റക്കാരൻ ആണെന്ന് പറഞ്ഞോ?

  • @meena91
    @meena91 25 дней назад +94

    കള്ളൻ കൊടുങ്കാറ്റായാൽ ജനം ചുഴലിക്കാറ്റാകും മറുനാട , June 4 വരെ Media മാപ്രാക്കൾക്ക് കാശു വേണമെങ്കിൽ ഇങ്ങിനെയൊക്കെ ചില ഗിമി ക്കുകൾ കാട്ടേണ്ടിവരും

    • @mds7455
      @mds7455 25 дней назад

      കോടതി ചെയ്തത് തെണ്ടി തരം ആണ് .indi മുനണിക് വേണ്ടി ആണ് last oru 6 masam aayi കോടതി കളിക്കുന്നത്.എനിക് തോന്നു്ന് ബിജെപി കൂ സീറ്റ് കുറയും 😢😢😢😢😢😢.260 യില് തഴനും സാദ്ധ്യത ഉണ്ട് 😢😢😢😢😢.

    • @kcsebastian3474
      @kcsebastian3474 24 дня назад +3

      modiye kkal valiya kallan undodo viddi? adani yude swathu modiyude kaalathu 50 iratti aayi, How??

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 24 дня назад

      ​@@kcsebastian3474എടോ മരക്കഴുതെ നീ എല്ലാ കമന്റിനു താഴെ വിഡ്ഢി എന്നു എഴുതാൻ നീ ആരാണ് പപ്പൂന്റെ അളിയനാണോ. വാദ്രയു൦ മദാമ്മയു൦ വളർന്നത് നിനക്ക് കാണാൻ പറ്റുന്നില്ല അല്ലേ. അദാനിയു൦ അമ്പാനിയു൦ വളർന്നത് മദാമ്മയുടെ പിൻസീറ്റ് ഡ്രൈവിംഗ് കാലത്താണ്.

    • @TripleAAA787
      @TripleAAA787 24 дня назад

      ​@@kcsebastian3474 athinalle ivare andhbaktanmaar ennu vilikkunath, aa kallan parayunnath kannupooti vishwasikkum potanmaar.

    • @arjithkamal
      @arjithkamal 24 дня назад +1

      ജൂൺ നാല് വരെ എന്ന് സന്തോഷിക്കാൻ വരട്ടെ.... ബിജെപി ചിലപ്പോൾ തോൽക്കാൻ സാധ്യത ഉണ്ട്...

  • @skpc1234
    @skpc1234 25 дней назад +170

    ലാലു, സോണിയ, രാഹുൽ,കെജ്രിവാൾ എല്ലാം ജാമ്യത്തിൽ ഇറങ്ങി അഴിമതിക്ക് എതിരെ ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നു😂😂😂😂

    • @Sahal_635
      @Sahal_635 25 дней назад +24

      എല്ലാവരും വർഗീയ വിഷം ചീറ്റുന്ന മോദിയെക്കാൾ നല്ലവർ.. 🙏

    • @jomonp4953
      @jomonp4953 25 дней назад +3

      Appol bondayo?😅

    • @hafeelhafeel1237
      @hafeelhafeel1237 25 дней назад +6

      വർഗ്യം അഴിമതി ഇത് രണ്ടും ഒന്നിച്ചു വെച്ചാൽ വർഗ്യത്തെ വേണം ആദ്യം എതിർക്കാൻ

    • @rkad3422
      @rkad3422 25 дней назад

      KLLAPPANAM VELUPPIKKAAAN NIYAM UNDAKKIYAVAR ALLE KEJRIWAALINEKKAALUM ANEETHIKKAAR, IVAR KALLAPPANAKKAARKKU VALARUVAANULLA VALAM ITTU KODUKKUKAYALLE CHEYTHATHU? KALLAPPANAM RAJYAHITHATHINU ETHIRALLE?

    • @AjithKumar-tx9qq
      @AjithKumar-tx9qq 25 дней назад

      😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 25 дней назад +155

    കേരളത്തിലെ മാധ്യമങ്ങൾ എന്താണ് ഇങ്ങനെ വിഡ്ഢിത്തരം പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല

    • @manojkprabhakaran
      @manojkprabhakaran 25 дней назад +5

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @rajeshravindranath2889
      @rajeshravindranath2889 25 дней назад +12

      ഷാജന് മാത്രമേ രാഷ്ട്രീയം അറിയൂ.
      ബി.ജെ.പി യും മോദിയുമെല്ലാം ഇനി ഷാജൻ്റെ സ്ക്കൂളിൽ ചേർന്ന് രാഷ്ട്രീയം പഠിക്കട്ടെ....😂

    • @geethadevi8961
      @geethadevi8961 25 дней назад +1

      ​@@rajeshravindranath2889രാഷേത്രീയത്തെപറ്റി നിങ്ങൾക്കും എനിക്കും ഒത്തിരി അറിയാം.അതുകൊണ്ട് നമുക്കൊരു സ്കൂൾ തുടങ്ങിയാലോ😂

    • @rajeshravindranath2889
      @rajeshravindranath2889 25 дней назад

      @@geethadevi8961 "രാഷേത്രീ" ആ വാക്കിൻ്റെ അർത്ഥം മനസ്സിലായില്ല

    • @AjayAjay-uq2qt
      @AjayAjay-uq2qt 25 дней назад

      മനസ്സിലാകാൻചാണകംതീറ്റനർത്തിയാൽമതി

  • @nithinn7889
    @nithinn7889 25 дней назад +25

    കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കെജ്‌രിവാൾ ഇവിടെ ഉണ്ടായിരുന്നു. അപ്പോൾ കെജ്രിവാൾ കൊടുങ്കാറ്റയി മാറിയോ. നിങ്ങളുടെ വാർത്താ നിലവാരം മാമ ലെവലിൽ എത്താൻ അധികം സമയമെടുക്കില്ല.

  • @hareeshkumartptp
    @hareeshkumartptp 25 дней назад +145

    Kകാലനെയും ഫാമിലിയെയും തുറങ്കിലടച്ചാൽ മാത്രം മതി ലോകത്ത് സമാധാനം കൈവരാൻ

    • @manojkprabhakaran
      @manojkprabhakaran 25 дней назад +6

      ജാമ്യം ഇലക്ഷൻ പ്രചാരണത്തിന് മാത്രമാണ്.... അല്ലാതെ വേറൊന്നിനും അല്ലാ...
      ജൂൺ 2 ന് വീണ്ടും ജയിലേക്ക് തിരിച്ചു പോണം....

    • @manojkprabhakaran
      @manojkprabhakaran 25 дней назад +3

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ .

    • @craftmedia3189
      @craftmedia3189 25 дней назад

      😂

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 24 дня назад

      നടക്കില്ല.കാരണം കേന്ദ്രം ഭരിക്കുന്നവരുമായി നല്ല സൗഹൃദത്തിലാ... അണികൾക്ക് മുമ്പിൽ കീരിയും പാമ്പുമായി നാടകം കളിക്കും.. ഈ ഇലക്ഷൻ്റെ റിസൽട്ടിനനുസരിച്ച് പല കേസുകളും ഒത്തുതീർപ്പാകും....

    • @cipher9714
      @cipher9714 24 дня назад

      Pling😂

  • @utube4biz
    @utube4biz 25 дней назад +53

    എന്റെ ചേട്ടാ ഈ പഴത്തിനെ ഇങ്ങനെ പൊക്കി അടിക്കല്ലേ 😂😂

    • @David94989
      @David94989 25 дней назад +2

      നിങ്ങൾക്ക് ആകും പഴം, ഡൽഹി, പഞ്ചാബ് ഒകെ മച്ചാൻ തീ ആണ്

    • @user-pi2il6iz9y
      @user-pi2il6iz9y 24 дня назад +1

      ഈ പഴം ബിജെപി ക്ക് വായിൽ ഇടാൻ കിട്ടില്ല

  • @sivakumarsreedharannair
    @sivakumarsreedharannair 25 дней назад +40

    മറുനാടന് ഈ സൗജന്യം കിട്ടുമോ.കേജ്രിവളിന് കൊമ്പുണ്ടോ.തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ വരെ ജയിലിൽ ഉണ്ട്.അവർക്കെല്ലാം ജാമ്യം കൊടുക്കുമോ.മുൻപും ജയിലിൽ കിടന്നു പലരും മത്സരിച്ചിട്ടുണ്ടല്ലൊ.അന്ന് സുപ്രീംകോടതി എവിടെയായിരുന്നു

  • @vijn195
    @vijn195 25 дней назад +122

    ഇനി അരിവാൾനെ NIA കൊണ്ട് പോകും അപ്പോഴോ??

    • @jomonp4953
      @jomonp4953 25 дней назад +5

      Swapnam kando.. oru bondayum, chayayum kazhichu...

    • @manojkprabhakaran
      @manojkprabhakaran 25 дней назад +3

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @praveenjay8227
      @praveenjay8227 24 дня назад

      ഒരു വ്യക്തി പോയത് കൊണ്ട് പാർട്ടി ഇല്ലാതാവുക യില്ല.. ഇലക്ഷൻ കഴിഞ്ഞു അകത്തു പോയാലും വോട്ട് aap ന് പോകും. ജനങ്ങൾ ഇതൊക്കെ കണ്ടാണ് ഇരിക്കുന്നത്. അവർ വിഡ്ഢികൾ അല്ല

    • @brijeshrs9613
      @brijeshrs9613 24 дня назад

      ED and NIA will take strong action against this fraud politician

  • @gowriganesh827
    @gowriganesh827 25 дней назад +65

    സന്തോഷായില്ലേ ഷാജൻ ഭായിക്ക്.പ്രാർഥന ഫലിച്ചു അല്ലേ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 25 дней назад +62

    കെജ്രിവാൾ പുറത്ത് ഇറങ്ങിയാലും മറ്റൊരു കേസിൽ വീണ്ടും അകത്ത് പോകാനാണ് സാധ്യത.😃🙏

    • @manojkprabhakaran
      @manojkprabhakaran 25 дней назад +1

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @anitbose2592
      @anitbose2592 25 дней назад +6

      കള്ളകേസില് കുടുക്കി എത്ര നാൾ മുന്നോട്ടു പോകും.

    • @balachandranc6282
      @balachandranc6282 24 дня назад

      Valayathilootechati
      Valayamillathechatum
      Rashtreeyar

    • @Dong_Hwa23
      @Dong_Hwa23 24 дня назад +2

      ​@@manojkprabhakaranയാതൊരു തെറ്റും ചെയ്യാത്ത പിണ്യാളന്മാരാണ് ബിജെപിക്കാർ അല്ലെ? 😂

  • @sreekumarapk5527
    @sreekumarapk5527 25 дней назад +53

    തെളിവുമില്ലാതെ എന്നത് സക്രിയയുടെ അഭിപ്രായം മാത്രയാണ് , കേജരിവാർ അറസ്റ്റിലായി ജയിലായി അതിനെ ന്യായികരിക്കുന്ന സക്രിയയുടെ ഇരട്ടമുഖം വ്യക്തമായി.

    • @manojkprabhakaran
      @manojkprabhakaran 25 дней назад +3

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @David94989
      @David94989 25 дней назад +3

      തെളിവ് ഉണ്ടെങ്കിൽ അയാൾക്ക് എതിരെ വിധിപറയാൻ എന്താണ് ഇത്ര താമസം?

    • @Dong_Hwa23
      @Dong_Hwa23 24 дня назад +1

      ​@@manojkprabhakaranഎന്നു വെച്ചാൽ കേജരിവാൾ ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആദ്യത്തെ അഴിമത്ക്കാരൻ എന്നാണോ?? ഇത്ര മാത്രം ജനോപകാര പ്രവർത്തികൾ ചെയ്ത ഒരു മനുഷ്യനെ അഴിമതിക്കാരൻ എന്നു പറയാൻ എങ്ങനെ സാധിക്കുന്നു.

  • @SureshBabu-zw2wf
    @SureshBabu-zw2wf 25 дней назад +28

    ക്യാപ്‌ഷൻ ശരിയായില്ല
    അഴിമതി കാണിച്ച നേതാവിനെ അറസ്റ്റ് ചെയ്താൽ ഇങ്ങനെ ചെയ്തില്ല ങ്കിൽ അഴിമതി ക്കാരനെ സംരക്ഷിക്കുന്നു എന്നായി

  • @kalkki9789
    @kalkki9789 25 дней назад +18

    ഇന്ത്യയുടെ തോൽവി, അമേരിക്കയുടെയും, ജർമനിയുടെയും വിജയം, ജോർജ് സോറോസ്, വിചാരിച്ച കാര്യം നടന്നു.

  • @raghavanchali6116
    @raghavanchali6116 25 дней назад +38

    ഷാജൻ സാറെ, നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിൽ ഉറച്ചു നിൽക്കണം. എന്ത് കാറ്റാണ് ആവുക എന്ന് നമുക്ക് കാണാം. ഇൻഡി മുന്നണി എല്ലാവരും അഴിമതി ക്കേസിലാണ് ജയിലിൽ പോയി വന്നു കൊണ്ടിരിക്കുന്നത് അതോർമ്മ വേണം.

    • @csatheesc1234
      @csatheesc1234 25 дней назад

      ശ്രീ ഷാജൻ ഒരു പാർട്ടിയുടെ വക്താവല്ലല്ലോ ഉറച്ചു നിൽക്കാൻ
      പത്ര പ്രവർത്തകനല്ലേ മുന്നിൽ എത്തുന്ന വാർത്തകൾ ആകർഷിണീയമായി അവതരിപ്പിക്കുന്നു ഇത് കണ്ടിട്ട് വേദനിക്കുന്നു എങ്കിൽ ബിജെപിയുടെ നല്ല വാർത്തകൾ കൊടുക്കാറുണ്ട് അത് മാത്രം കാണൂ
      അന്തംകമ്മികൾപോലും മറുനാടന്റെ വാർത്തയും മനോരമ പത്രവും ആണ് കൂടുതലായി നോക്കുന്നത് കക്കുസ് പത്രവും നുണ ചാനലും അബദ്ധവശാൽ കണ്ടാൽ തന്നെ അവഗണിക്കും

    • @arjithkamal
      @arjithkamal 24 дня назад

      ബോണ്ടിജി ടെമ്പോ നിറയെ കള്ളപ്പണം modani യുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ളതും ഓർമ വേണം

  • @dineshtr6583
    @dineshtr6583 25 дней назад +43

    ജാ൪ഖണ്ഡ് മുഖ്യന് ഈ ഔദാര്യം കിട്ടിയില്ലേ സാജോ?

    • @rejiaudit
      @rejiaudit 25 дней назад +2

      ഹർദിക് പട്ടേൽ എന്ന ഗുജറാത്ത് നേതാവിനെ കോടതി ശിക്ഷിച്ചപ്പോൾ , അതിനു താൽക്കാലിക സ്റ്റേ വാങ്ങി, തെരഞ്ഞെടുപ്പിന് നിന്ന് ജയിച്ചു ബീ ജെ പീയിൽ ചേർന്ന്,ഇപ്പോൾ ഒരു കുഴപ്പവുമില്ല

  • @sajeev18080
    @sajeev18080 25 дней назад +17

    തേങ്ങായാണ്, ഓന്തിനെപ്പോലെ നിറം മാറുന്ന മറുനാടൻ...

  • @krishnadasg9957
    @krishnadasg9957 25 дней назад +31

    Fuloka ഫ്രോഡ് ആണാനാണ് എല്ലാവരും പറയുന്നത് ശരി തന്നെ

  • @sundaranap7676
    @sundaranap7676 25 дней назад +59

    അഴിമതിക്കാർ അകത്തു കിടക്കുന്നത് സാജൻ സഹിക്കില്ല അതാണ് ഈ ആവേശം

    • @Sahal_635
      @Sahal_635 25 дней назад +7

      നരേന്ദ്രമോദി 6000 കൊടിയുടെ bond അഴിമതി ആണ് നടത്തിയിരിക്കുന്നത്..💯അപ്പോൾ ആണോ ഒരു തെളിവും ഇല്ലാതെ 100 കൊടി party fund ലേക്ക് വാങ്ങി എന്നുള്ള ആരോപണത്തിൽ kejiriwal അഴിമതികാരൻ എന്നോ..? ഇതെന്ത് വിരോധാഭാസം..?? 😂

    • @sumo890
      @sumo890 25 дней назад

      ​@@Sahal_635നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ SC യിൽ ഒരു കംപ്ലയിന്റ് ചെയ്യൂ. ദേശാഭിമാനി വായിച്ചു തല പോയാൽ ശരി ആവില്ല.

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      @@Sahal_635 ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @David94989
      @David94989 25 дней назад

      ​@@Sahal_635 ബോണ്ട് എങ്ങനെയാ അഴിമതി ആവുക 😂

    • @user-pi2il6iz9y
      @user-pi2il6iz9y 24 дня назад

      ​@@David94989ബോണ്ട്‌ എങ്ങിനെ കിട്ടി എന്ന് നോക്കുക

  • @epmukundan411
    @epmukundan411 24 дня назад +4

    കേസിന്റെ മേറിറ് നോക്കിയാൽ ജാമ്യം കൊടുക്കുവാൻ കഴിയില്ല അതുകൊണ്ട് അത് നോക്കാതെ ജാമ്യം കൊടുത്തു,
    ഒരു തെളിവും ഇല്ലാത്തതു കൊണ്ട് ആണ് നാട്ടുകാരുടെ പണം കൊടുത്തു വെടിച്ച 170 ഐഫോൺ കത്തിച്ചു കളഞ്ഞ് തെളിവ് നശ്ശിപ്പിച്ചത്
    സുപ്രിം കോടതിയുടെ മുകളിലും ജോർജ് സൊറസിന്റെ കഴുകൻമാർ വട്ടമിട്ടു കറങ്ങിയതിന്റെ ഫലം ആകും ഈ ജാമ്യം

  • @Dev20244
    @Dev20244 25 дней назад +13

    താങ്കളുടെ നിരീക്ഷണം അനുചിതമാണ്. നമ്മുടെ നിയമ വ്യവസ്ഥതകളുടെ ഒരു ചെറിയ പഴുതിലൂടെ മാത്രം കേജരിവാൾ പുറത്തെറങ്ങി. ഇതിനെ ആഘോഷമാക്കുന്ന മാധ്യമങ്ങളോട് പുച്ഛം മാത്രം!

  • @Agniveer108
    @Agniveer108 25 дней назад +37

    കൊപ്പാണ്...5 ഉപാധികളോടെ ആണ് ജാമ്യം.. അതിൽ നിന്ന് തന്നെ അറിയാം.. പിന്നെ ജാമ്യം കിട്ടാത്ത ആരുണ്ട് ഇപ്പം..😂😂

  • @jayasreemadhu7302
    @jayasreemadhu7302 24 дня назад +9

    കേജ്രിവാൾ വായ പോയ വാൾ മാത്രമാണ് - പാവങ്ങളെ ഇത്രയും അധികം പറ്റിച്ച നേതാവ് വെറെ ഇല്ല

  • @dineshtr6583
    @dineshtr6583 25 дней назад +54

    വെറുതെ കൊടുുങ്കാറ്റെന്നൊക്കെ പറഞ്ഞ് തള്ളല്ലേ? ഇങ്ങേര് ഒന്നുമല്ലെന്ന് പിന്നീട് ബോദ്ധ്യം വരും. തെളിവില്ലെന്ന് പറയാ൯ സാജന് എന്തവകാശം അതൊക്കെ കോടതി തീരുമാനിക്കട്ടെ?

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @David94989
      @David94989 25 дней назад +2

      ഇതുവരെ കോടതിയിൽ തെളിവ് ഒന്നും കണ്ടില്ല, അതാണ് പറഞ്ഞത്. ഇനി ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ

    • @mohanantk7335
      @mohanantk7335 25 дней назад +1

      മറുനാടൻ ഷാജന്റെ സ്വന്തമാ... 🤔

    • @user-pi2il6iz9y
      @user-pi2il6iz9y 24 дня назад +1

      ​@@manojkprabhakaranകേജരിവാൾ ബിജെപി യിൽ ചേർന്നാൽ എല്ലാ കേസ്സും ആവി ആകും

    • @jishnuram2680
      @jishnuram2680 24 дня назад

      ​@@David94989തെളിവൊന്നുമില്ലാതെ എങ്ങനെ ഒരു മുഖ്യമന്ത്രിയെ ഇത്രയും ദിവസം ഒരു കോടതിക്ക് റിമാൻഡിൽ വയ്ക്കാ൯ പറ്റു൦.

  • @Ushadevi-rf2sv
    @Ushadevi-rf2sv 25 дней назад +34

    ഷാജൻറെ, വോക്കൽ കോഡ്, ഡോക്ടരെക്കൊണ്ട് പരിശോധിപ്പിക്കൂ

  • @balakrishnansankaresan6368
    @balakrishnansankaresan6368 25 дней назад +12

    അന്ന ഹസാരെയേ പറ്റിച്ചു മേലെ വന്ന പഠിച്ച കള്ളൻ.
    ഇടക്കാലം ജാമ്യം ആണ്. നിരപരാദി ആണ് എന്നു കോടതി പരഞ്ഞിട്ടില്ല..

  • @sugathanthachappily9529
    @sugathanthachappily9529 25 дней назад +20

    ഷാജൻ ഇതു ജനാധിപത്യത്തിന്റെ വിജയമല്ല. ജനാധിപത്യത്തിന്റെ പരാജയമാണ്. എന്തോ എവിടെയോ ചീഞ്ഞു നേരുന്നു

  • @mathewap3900
    @mathewap3900 25 дней назад +22

    Kejarival...
    Just a corrupt.person. for people of delhi.

    • @Sahal_635
      @Sahal_635 25 дней назад

      He is not corrupt than narendra modi..
      Bond Jii is the biggest thief that India had ever seen.

    • @jomonp4953
      @jomonp4953 25 дней назад +1

      Modiya avide free kodukkunnathu😅 poyi oru chayayum bondayum thinnu chanakamidu

    • @ushanair8408
      @ushanair8408 25 дней назад

      Congisudusuduappi kootu patayapappu family muktha Bharatham

    • @kcsebastian3474
      @kcsebastian3474 24 дня назад

      you are that total people of delhi? Ethra kodiya criminalum thamara kayari pidichaal parishudhan aakum. Thamara is full of criminals

  • @Pappu_the_big_0
    @Pappu_the_big_0 25 дней назад +28

    ജൂൺ രണ്ട് ആവുമ്പോൾ കൊടുങ്കാറ്റ് വീണ്ടും ജയിലിൽ 🤣

  • @sreerajsukumarannair2772
    @sreerajsukumarannair2772 25 дней назад +12

    നേരെ തിരിച്ചാണ് ഷാജേട്ടാ... ജാമ്യം എന്ന് പറഞ്ഞാൽ വെറുതെ വിട്ടത് അല്ലല്ലോ. Election date കഴിഞ്ഞു തിരിച്ചു ജയിലിൽ പോകണം. ഇത് കൊണ്ട്‌ ഉള്ള വിലയും കൂടി പോയില്ലേ? ജനങ്ങൾ ഇപ്പോൾ മനസിലാക്കും ഇന്ത്യ യെ ശിഥിലീ കരിക്കാൻ കോടതിയിൽ ജഡ്ജി മാർ പോലും കൂട്ട് നില്കുന്നു എന്ന്.,അതും രാജ്യ ദ്രോഹ കുറ്റങ്ങൾ ആരോപിക്ക പ്പെട്ട കേജരിവാളിന് പിറകിൽ. പെട്ടു.കേജരിവാളും പെട്ടു, പുള്ളിയുടെ സഖ്യ കക് ഷികളും പെട്ടു. ഉള്ള സീറ്റും പോയല്ലോ.ജനങ്ങളുടെ കോടതിയിൽ കേജരിവാൾ തോറ്റു തുന്നമ്പാടുന്നത് june 4 ഇന് കാണാം. 😂😂🤷🏻‍♂️🤦🏻‍♂️🙏🏻🇮🇳

  • @anilkumar-rd8jv
    @anilkumar-rd8jv 25 дней назад +12

    Down with Marunadan

  • @sajeevank7203
    @sajeevank7203 25 дней назад +19

    സിബിഐ യും എൻ ഐ എ യും പുറകേ വരുന്നുണ്ട്. സി ബി ഐ അന്വേഷണം പൂർത്തിയാക്കിയ കേസിലെ സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ഇ ഡി അന്വേഷിച്ചത് . അറസ്റ്റ് ചെയ്തത് .

    • @manojkprabhakaran
      @manojkprabhakaran 25 дней назад +1

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @user-pi2il6iz9y
      @user-pi2il6iz9y 24 дня назад

      നിനക്ക് ദിവസ കൂലിയോ മാസ കൂലിയോ ​@@manojkprabhakaran

  • @shaijuneeliswaram8502
    @shaijuneeliswaram8502 25 дней назад +41

    എന്ത് കൊടു കാറ്റ്.😂😂😂

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

  • @unnithanradhakrishnan032
    @unnithanradhakrishnan032 25 дней назад +12

    ഇത് തങ്ങളുടെ സ്വോപ്നം മാത്രം 🙄🙄🙄

  • @user-uf9oy4le9b
    @user-uf9oy4le9b 25 дней назад +20

    സുപ്രിം കോടതി തോറ്റു

    • @Sahal_635
      @Sahal_635 25 дней назад

      സംഘി കൾക്ക് എതിരെ വിധി വന്നാൽ അപ്പോൾ സുപ്രീം കോടതി തോറ്റു. 🤣💩💩

  • @kpkunhikannan7549
    @kpkunhikannan7549 25 дней назад +42

    ജാർഖണ്ഡ മുഖ്യന് ഈ ഔദാര്യമില്ല കേട്ടോ .

    • @sindhuvijayan9938
      @sindhuvijayan9938 24 дня назад

      Jharkhand CM, iron mines swantham perilakkiya mahananu.Pavam jamyam kodakkendathanu.

  • @user-bj7nk6iv6e
    @user-bj7nk6iv6e 25 дней назад +11

    ഷാജൻ കാല് മാറിയൊ കേജരിവാൾ നെ ന്യയീകരണം

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 25 дней назад +20

    പലതെളിവുകളും ഉണ്ടല്ലൊ, ഭീകരവാദബന്ധങ്ങളും, പണം കൈപറ്റുകയും ചെയ്തില്ലെ

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

  • @prasadvalappil6094
    @prasadvalappil6094 25 дней назад +33

    ബിജെപി വിജയത്തിൽ സംശയം, സാജൻ പ്ലേറ്റ് മറിച്ചു തുടങ്ങി.. 😁

  • @SantoshKumar-nk6zm
    @SantoshKumar-nk6zm 25 дней назад +5

    Your love for kejriwal is flowing again He has been given interm relief , which is equal to parol he has to go back to jail after 21 days

  • @kmnarayanannair9732
    @kmnarayanannair9732 24 дня назад +3

    സുപ്രിം കോടതിയും അഴിമതിക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു, നീതി നടപ്പാക്കിയില്ല,

  • @Ajaykumar-nf4nj
    @Ajaykumar-nf4nj 25 дней назад +12

    Time by time ur real face of congress coming out.shame

    • @krishnakumarm471
      @krishnakumarm471 25 дней назад

      Pidichh nikkende suhurthe...... Keralatill bjp ellallo😂

    • @user-hv3me5rs2s
      @user-hv3me5rs2s 25 дней назад +1

      Manippur orthu kannum😂

  • @pindupindus8759
    @pindupindus8759 25 дней назад +6

    വെളുക്കാൻ തേച്ചത് കോത്തിൽ പാൻഡായി എന്ന് പറ ഷാജൻ ബ്രോ, എല്ലാം അറിഞ്ഞിട്ടും ജനങ്ങൾ വിഡ്ഢികൾ ആണെന്ന ഭാവത്തിൽ കോൺഗ്രസ്സിനും, AAP കും വേണ്ടി വയ്യാതിരുന്നിട്ടും ഷാജൻ കരയുന്നത് കാണുമ്പോൾ... അപ്പി ഇടാൻ തോനുന്നു 🤔

  • @baburajchirayil121
    @baburajchirayil121 25 дней назад +6

    ഷാജന് ഇന്ന് സുഖമായി ഉറങ്ങാം

  • @mathewap3900
    @mathewap3900 25 дней назад +14

    Only Modiji for p eople.of Hindusthan.as great leader

    • @Sahal_635
      @Sahal_635 25 дней назад

      എന്ത് great leader? Muslim വിദ്വേഷം പരത്തി.. ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ അടിപികുന്നതോ..?പാവപെട്ടൻ പട്ടിണി കിടക്കുമ്പോൾ അമ്പലം പണിയുന്നത് ഓ.?
      Electroal bond അഴിമതി നടത്തുന്നതോ..? ഏതാണ് ഇവനെ great ആകുന്നത്.? 😂😂

    • @kcsebastian3474
      @kcsebastian3474 24 дня назад

      Modi is the biggest criminal ever india had. hHe has murdered thousands of people for his chair.

  • @user-mre40n
    @user-mre40n 25 дней назад +28

    അഴിമതി നടത്തിയതിനാണ് അകത്ത് കിടക്കുന്നത് എന്നത് മറന്നോ

    • @Sahal_635
      @Sahal_635 25 дней назад +2

      തെളിവ് എവിടെ..? 2018 ൽ മോദി ഭേദഗതി ചെയ്ത PMLA ചേർത്തത് കൊണ്ട് ആണ് ജാമ്യം കിട്ടാത്തത്..

    • @user-mre40n
      @user-mre40n 25 дней назад

      @@Sahal_635 തെളിവ് കോടതിയിൽ ഉണ്ട്

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      @@Sahal_635 ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      @@user-mre40n ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @David94989
      @David94989 25 дней назад

      ​@@user-mre40n നിലവിൽ ഇല്ല

  • @chandrasekharan9760
    @chandrasekharan9760 25 дней назад +54

    എന്ത് കൊടുങ്കാറ്റ് ? രാജ്യദ്രോഹി നാളെ വീണ്ടും ജയിലിൽ .

    • @devanandabraham9194
      @devanandabraham9194 25 дней назад +4

      രായാവിനെ ദ്രോഹിച്ചതാണോ രായ ദ്രോഹം ?

    • @babulgservicetirur8274
      @babulgservicetirur8274 25 дней назад +4

      വെള്ള പൂശാൻ നോക്കാണ്

    • @chandrasekharan9760
      @chandrasekharan9760 25 дней назад

      ക്രിമിനൽ കുറ്റവാളിയാണ് കെജരിവാൾ . രാജ്യത്തെ വിഘടിപ്പിക്കാൻ നിരോദിത സംഘടനയുമായി കൂട്ട് കൂടി , ആ നിരോദിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റുക രാജ്യദ്രോഹം അല്ലാതെ വേറെ എന്താണ് ഹേ !
      ​@@devanandabraham9194

    • @hafeelhafeel1237
      @hafeelhafeel1237 25 дней назад +1

      ഷൂ നക്കികളുടെ ഭീകരത പുറത്തു കൊണ്ട് വന്നാൽ അവർ രാജ്യ ദ്രോഹി

    • @manojkprabhakaran
      @manojkprabhakaran 25 дней назад

      @@devanandabraham9194 ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

  • @longerodds5077
    @longerodds5077 25 дней назад +7

    Sajan Sir is AAP spokesperson

  • @sasidharannair1629
    @sasidharannair1629 25 дней назад +3

    സാജൻ സ്കറിയ,സാരമായി
    എന്തോ പറ്റിയിട്ടുണ്ട്. കെജരിവാളിന്റെ സ്വന്തം.

  • @balachandranmenon716
    @balachandranmenon716 24 дня назад +2

    അയ്യോ.... ഇനിയിപ്പോൾ കോടതികൾ 'ഫാസിസ്റ്റ് ' മോദിയുടെ പിടിയിലാണെന്ന് പറഞ്ഞ് നടക്കാൻ പറ്റില്ലല്ലോ...!!! ഛേ....

  • @balagopalp4u70
    @balagopalp4u70 25 дней назад +12

    ഷാജൻ സ്കറിയ ഇന്ന് ആശ്വാസം

  • @balachandrannagath2062
    @balachandrannagath2062 25 дней назад +4

    A storm in the tea cup?

  • @sundarlokesan3465
    @sundarlokesan3465 25 дней назад +5

    ഷാജന് കേജറി വാളിനെ പോലെ ഒരു അഴിമതിക്കാരനെ വെള്ള പുശാനുള്ള വ്യഗ്രത യിൽ ലജ്ജിക്കുന്നു!

  • @jainjoseph9311
    @jainjoseph9311 25 дней назад +11

    ഒരു ചുക്കും സംഭവിക്കുകയില്ല😂

  • @unnikrishnanpillai
    @unnikrishnanpillai 25 дней назад +5

    ഷാജന്റെ ഗതികേട് ഇതിലൂടെ വ്യക്തമായി...

  • @sivakumarr3343
    @sivakumarr3343 25 дней назад +6

    വെറും ആരോപണത്തിന്റ പേരിൽ ഒരാളിനെ അകത്തിടാൻ സുപ്രീം കോടതി അനുവദിക്കുമോ.

  • @AshokKumar-px6lt
    @AshokKumar-px6lt 24 дня назад +2

    സാജന് തിമിരം ബാധി ച്ചിരിക്കുന്നു. അതി നികൃഷ്ടമായിരിക്കുന്നു അഭിപ്രായങളു൦, വിലയിരുത്ത്ലകളു൦. ബഹുമാനിച്ചിരുന്നു ഒരുപാട്, ഒരുപാട്

  • @rjradhakrishnan
    @rjradhakrishnan 25 дней назад +1

    Shajan - I know you are a big fan of Kejriwal. That said, didn’t Kejriwal ask the case to be quashed until now instead of applying for a bail?

  • @unnikrishnanpillai
    @unnikrishnanpillai 25 дней назад +5

    സാജന്റെ പോയിന്റ് വളരെ പരിതാപകരം തന്നെ.
    കിട്ടിയോ കാര്യമായിട്ട്?

  • @mathewap3900
    @mathewap3900 25 дней назад +11

    No marunaadan.,people.will see him.a very corrupt.person.in front of.them .he is very corrupt ie why he has to.return jail.

  • @balakrishnant3537
    @balakrishnant3537 24 дня назад

    Shajan ji has he applied for bail. How SC give bail without bail application. Can u also explain this. How about SFJ 16million dollars?

  • @aswathyu.k8764
    @aswathyu.k8764 25 дней назад +1

    Its totaly a technical thing,it is a verdict for interim bail just to allow him to be a part of the largest democratic exercise,since the Honourable court has not gone into the merits of the case while passing this order,there is absolutely nothing to romanticse about

  • @abhiramsreejith9557
    @abhiramsreejith9557 25 дней назад +5

    So sad about this episode Shajan😂

  • @sajikumar5174
    @sajikumar5174 25 дней назад +5

    ഡെൽഹി കാർക്ക് പാർലമെൻ്റിലേക്ക് മോദി മതി.

    • @kcsebastian3474
      @kcsebastian3474 24 дня назад

      modikku delhiyil ninnu oru seat polum janangal kodukkila, thaan nokkikko

  • @sheebavarghese8857
    @sheebavarghese8857 25 дней назад +2

    എന്തുപറ്റി ഷാജൻ തൊണ്ടക്ക്, ഒരു നല്ല ഡോക്ടറെ കാണണേ. ഇപ്പോൾ പതിവായി തൊണ്ടക്ക് കുഴപ്പമുണ്ട്please take care

  • @sivadasannairp.k.475
    @sivadasannairp.k.475 24 дня назад +2

    Mr:ഷാജൻ ഇത്രയും തരം താഴേണ്ടിയിരുന്നില്ല. നിങ്ങളിൽ ആൾക്കാർക്ക് ഉണ്ടായിരുന്ന വിശ്വാസം ഇതോടെ പോയിക്കിട്ടി.

  • @syams4542
    @syams4542 25 дней назад +10

    ചായക്കോപ്പയിലെ കൊടും കാറ്റ് 🤣

  • @sasindranmk282
    @sasindranmk282 25 дней назад +3

    സാജൻ സ്ക്കറിയ ഒരു കാര്യത്തിന് വ്യക്തത വരുത്താമോ? ഈ ഡൽഹിയിൽ മുഴുവൻ ആൾക്കാർക്കും സൗജന്യ ചികിൽസ കിട്ടുന്നുണ്ടെങ്കിൽ അവിടുത്തെ സ്വകാര്യ ആശുപത്രികൾ എന്ത് ചെയ്യുന്നു??

  • @VasuAnnannn
    @VasuAnnannn 24 дня назад

    ഷാജൻ sir താങ്കളെ ഞാൻ അൻസസ് ക്രൈം ചെയ്തു... 🙏

  • @venugopalmenon7045
    @venugopalmenon7045 25 дней назад

    I phone inde pincode enthondu kodukkinilliya kejriwal?

  • @harin5220
    @harin5220 25 дней назад +5

    സാധാരണക്കാർക്കും വൽ തോക്കുകൾക്കും രണ്ടു നീതി എന്ന സന്ദേശം നൽകി കൊണ്ട് സുപ്രീകോടതി ചരിത്ര വിധി പ്രഖ്യാപിച്ചു.

  • @johnsonpthomas3432
    @johnsonpthomas3432 21 день назад

    ഷാജൻ,കൃത്യമായ നിരീക്ഷണം...

  • @jayan230
    @jayan230 25 дней назад +2

    How you say he is innocent? Is it because he is your favorite leader . Let's see how long he can hide his corruption .

  • @pradeepant8563
    @pradeepant8563 25 дней назад +4

    വിദേശ പണം ഷാജനും തൊട്ട് നക്കിയിട്ടുണ്ടോ.....?

  • @rekhaommanakuttan5448
    @rekhaommanakuttan5448 25 дней назад +3

    ഇനി ജാമ്യം കിട്ടാൻ /പ്രചരണം നടത്താൻ എളുപ്പം. എല്ലാപേർക്കും ജാമ്യം കിട്ടും

  • @muraleedharannair5516
    @muraleedharannair5516 25 дней назад

    Mr.shajan...have he applued for bail..?no..whether not applying for bail
    .how could Supreme Court geant bail ?

  • @voyagestravel5311
    @voyagestravel5311 25 дней назад +2

    Super relaxing news ..

  • @vijitherai288
    @vijitherai288 25 дней назад +3

    നിർത്ത് ഷാജാ ഒടുക്കത്തെ അൽഭുതം

  • @pathrosepk8432
    @pathrosepk8432 25 дней назад +8

    അമ്മാവൻ്റെ കളി കഴിഞ്ഞു.

  • @manipaul63
    @manipaul63 24 дня назад

    Yes, Delhi will change this time. We people of Delhi will support Arvind Kejriwal.

  • @arjunmurali8178
    @arjunmurali8178 25 дней назад +1

    Supreme Court has granted only conditional bail.. He shall surrender before authorities on June 1...Court has not gone into the merits of the case... Shajan's video creates an impression that he has been exonerated by SC... Delhi LS BJP will sweep

  • @emmanuelmangattu7448
    @emmanuelmangattu7448 25 дней назад +8

    ക്ഷാ ജനെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണം സത്യസന്ധമായ വിശകലനമാണ് രാഷ്ട്രീയം നോക്കാതെ നേരിൻ്റെ വഴിയിൽ സഞ്ചരിക്കുന്നതു കൊണ്ടാണ് താങ്കളുടെ ചാനൽ മുഖ്യാ ധാരാ ചാനലുകളേക്കാൾ മുൻപന്തിയിൽ വരുന്നത്

    • @David94989
      @David94989 25 дней назад

      സത്യം. ഒരു രാഷ്ട്രീയവും ഇല്ലാത്ത, ചിന്താശേഷി ഉള്ളവർക്ക് മനസ്സിലാവും ഷാജൻ എന്താ പറയുന്നത് എന്ന്, ചിലപ്പോൾ മറ്റുള്ളവർക്കും മനസ്സിലാവും പക്ഷേ അപ്രിയസത്യങ്ങൾ അവർക്ക് ദഹിക്കില്ല, അതുകൊണ്ട് ഷാജനെ തെറി വിളിച്ച് സന്തോഷം കണ്ടെത്തും

  • @anitbose2592
    @anitbose2592 25 дней назад +3

    ഏറ്റവും സന്തോഷം തന്ന വാർത്ത. ♥️👌ജയ് കേജരിവാൾ, ജയിലിൽ സുപ്രീം കോടതി

  • @johnjoseph3622
    @johnjoseph3622 24 дня назад

    Appreciate this video of yours.

  • @shajuky
    @shajuky 24 дня назад

    Thanks

  • @boserajan3356
    @boserajan3356 25 дней назад +3

    സാജാ നീ ഇപ്പോൾ വന്നു വന്നു oru പിണ്ണാക്ക് മാടൻ ആയി മാറിയിരിക്കുന്നു, കൊടുങ്ങട്ടണത്രെ

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 25 дней назад +12

    മോഡി ജി ക്ക് മാത്രം അലല്ലോ നീതിയും ന്യായവും. ഈ രാജ്യതുള്ളവർക്കും അവകാശം ഉണ്ട്.

    • @manojkprabhakaran
      @manojkprabhakaran 25 дней назад +1

      ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ 224 പേജുള്ള അനുബന്ധ ചാർജുകൾ ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കാത്തിരിക്കുക, അടുത്ത കുറച്ച് ദിവസത്തേക്കുള്ള നടപടിക്രമങ്ങൾ

    • @user-hv3me5rs2s
      @user-hv3me5rs2s 25 дней назад

      ​@@manojkprabhakaransangi odra athelam thalli🤣

  • @healthwealthmedicines3593
    @healthwealthmedicines3593 24 дня назад +1

    കേന്ദ്രത്തിലെ കാറ്റു മാറി വീഴുകയാണ്...സാജൻ തിരിച്ചറിഞ്ഞത് തുടങ്ങി..
    ഇനി മറുകണ്ടം ചാടിയാലേ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ..

  • @sanalthampi1610
    @sanalthampi1610 25 дней назад +11

    എന്ത് കൊടുങ്കാറ്റ് ആവാൻ,ഒരു ചുക്കും ഇല്ല😅

  • @real-man-true-nature
    @real-man-true-nature 25 дней назад +4

    ജനാധിപത്യത്തിൻ്റെ ദുരന്തമാണിത്, ഒരു കുറ്റവാളിക്ക് ചെയ്ത കുറ്റത്തിൻ്റെ എല്ലാ വരങ്ങളും കോടതിക്ക് ബോധ്യമായതിനെ തുടർന്ന് ജാമ്യം അനുവദിച്ചില്ല ഇതുവരെ, ഇപ്പൊ പ്രതിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജാമ്യം. കോടതിയുടെ അവസ്ഥ

  • @user-hn6qi1mw3x
    @user-hn6qi1mw3x 24 дня назад

    Namaste shajan ji 🙏🙏🙏

  • @arunkumar.7461
    @arunkumar.7461 25 дней назад +3

    കെജ്‌ർവാൾ കാറ്റ് പോയ ബലൂൺ

  • @mdmoscow
    @mdmoscow 25 дней назад +1

    Without asking for bail court granting bail.😮.people knows his connections

  • @mathewnampudakam3113
    @mathewnampudakam3113 25 дней назад +1

    സാജൻ, ശബ്ദം എന്തുപറ്റി.