ഒരാളെന്തിനാണ് ജനിക്കുന്നതെന്ന് അറിയാമോ?

Поделиться
HTML-код
  • Опубликовано: 17 дек 2022
  • ആമുഖം: അനന്തസമാധിയെ പുല്‍കിയ സംപൂജ്യ ആചാര്യസ്വാമികള്‍ ശ്രീ. നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ ഇരുന്നൂറ്റിയിരുപത്തിരണ്ടാം ഭാഗം.
    • Jnaanathinte Vazhi - 4...
    ruclips.net/user/GruhaVai...\
    / @velichapothi
    / msukumarji
    plus.google.com/u/0/
    Guru-nirmala...

Комментарии • 354

  • @geethajohnson5483
    @geethajohnson5483 Год назад +29

    Ente ഗുരുവിന് ഒരു കോടി പ്രണാമം. അങ്ങയുടെ കുറവ് ഒന്നിനും നികത്താനാവില്ല.

  • @jasmyrose
    @jasmyrose Год назад +27

    ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ സംവാദം കേൾക്കുന്നത്. Brilliant man 👍

  • @radhakrishnank1274
    @radhakrishnank1274 Месяц назад +1

    സ്വാമിജി🙏ഇനിയും മാറ്റങ്ങൾ വരുമോ സ്വാമിജി സ്നേഹത്തോടെ ഒഴിവാക്കാനില്ലാത്ത മൊഴികൾ സത്യം🙏🌹🌹🌹🌹🌹🌹🌹😊

  • @chandrababus2259
    @chandrababus2259 Год назад +13

    പാണ്ഡിത്യം അപാരം തന്നെ 👏👏👏👏👏👏🌹🌹🌹🌹👍👍👍👍👍

  • @binduvelayi2074
    @binduvelayi2074 Год назад +15

    ഗുരുവിന് പ്രണാമം 🙏അഭിമുഖം മികച്ചത് 🙏🙏🙏

  • @priyaknair9825
    @priyaknair9825 9 месяцев назад +2

    ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യനായ സ്വാമിജിക്ക് ശതകോടി പ്രണാമം 🙏🌹

  • @jollymathew3342
    @jollymathew3342 Год назад +18

    വിശിഷ്ടമായ അറിവ് .നന്ദി സ്വാമിജി❤️

  • @sumaputhanveedu6035
    @sumaputhanveedu6035 11 месяцев назад +3

    ഇത്രയും വ്യക്തമായും കൃത്യമായും വൃത്തിയായും പറയാൻ സ്വാമിക്ക് മാത്രമേ കഴിയൂ 🙏🏻🙏🏻🙏🏻🙏🏻

  • @simishavijith2363
    @simishavijith2363 13 дней назад +1

    Light of every humanbeing is GURu❤

    • @GruhaVaidyam
      @GruhaVaidyam  13 дней назад

      @@simishavijith2363 പ്രണാമം.

  • @amminikutty9857
    @amminikutty9857 Год назад +2

    അപാര പാണ്ഡിത്യം തന്നെ ഇതൊരു ഋഷി വര്യൻ തന്നെ നമസ്തേ

  • @udayanair5819
    @udayanair5819 Год назад +7

    ഗുരുവിന് പ്രണാമം 🙏🏻🙏🏻

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +23

    ജനനം നമ്മുടെ സമ്മതമോ ആഗ്രഹമോ അല്ല.പക്ഷേ കിട്ടിയ ജീവിതം എങ്ങനെ ജീവിക്കണം എന്നത് നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാം.

    • @GruhaVaidyam
      @GruhaVaidyam  Год назад +3

      പ്രണാമം.

    • @manjukm8928
      @manjukm8928 Год назад +5

      ആര് പറഞ്ഞു അല്ലെന്ന്.? ഭൂമിയിലേക്ക് വന്നു കഴിഞ്ഞപ്പോൾ എല്ലാം മറന്നു പോയോ...

    • @jithuudhayasree1723
      @jithuudhayasree1723 Год назад +4

      Jananam nammude sammathathode agrahatho ...bagavan tharunnathan...karmaphalam theerkan bagavanilekk cheran....alland nammal ariyathe vannatha bt namukk onnum ariyilla marann poyi....ennan parayendath

    • @GruhaVaidyam
      @GruhaVaidyam  Год назад +1

      പ്രണാമം.

    • @arjun3888
      @arjun3888 Год назад +2

      @@jithuudhayasree1723 ഓഹോ

  • @saheerkarappamveetil2668
    @saheerkarappamveetil2668 Год назад +2

    “ജീവിതത്തിന്റെ നിയോഗം ദുരൂഹമാണ് ,അതിന് യുക്തിഭദ്രമായ ഉള്ളടക്കമില്ല ..മനുഷ്യൻ എന്നും സന്ഗീർണതകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു അതിൽ നിന്ന് അവനെ മോചിതനാക്കുന്ന ശരികളുടെ ശാശ്വതമായ സമ്പ്രദായം ഉണ്ടാകാനിടയില്ല.”

  • @digun2470
    @digun2470 Год назад +10

    വന്ദേ🙏നിര്‍മ്മലാനന്ദം

  • @onkryohannan8560
    @onkryohannan8560 6 месяцев назад +1

    ലോകത്ത് നടക്കുന്നഎല്ലാവർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ❤❤

  • @prakashrp551
    @prakashrp551 Год назад +3

    ഇത്രയും യുക്തിഭദ്രമായി ആരും തന്നെ പറഞ്ഞിട്ടില്ല.🙏🙏🙏🙏🙏🙏🙏

  • @drrajeeshmangalathmangalat1168
    @drrajeeshmangalathmangalat1168 Год назад +4

    ഗംഭീരം. ശരിക്കും ഫിലസോഫികൽ ഡിസ്‌കൗഴ്സ് 🙏🙏🙏

  • @beenanair5174
    @beenanair5174 Год назад +4

    ജീവിത ലക്ഷ്യം ഒരാൾ കണ്ടെത്തിയാൽ.. അത്‌ ജീവിത വിജയം ആയി.. (ഓരോരുത്തരുടെ ത് വ്യത്യസ്ത മാകാം അല്ലേ സ്വാമി 🙏)

  • @ravindrang7553
    @ravindrang7553 Год назад +5

    മോഹം ഉണ്ടായതു കൊണ്ടാണ് ഇവിടെ പല മാറ്റങ്ങളും ഉണ്ടായതു. അല്ലായിരുന്നെങ്കിൽ തുടങ്ങിയ സ്ഥലത്തൂ തന്നെ ഇരുന്നനെ . സ്വാർത്ത മോഹങ്ങൾ ഒഴിച്ചാൽ എല്ലാ മോഹങ്ങളും നല്ലത് തന്നേ. എങ്കിലും സ്വാമിജിയുടെ വിലയിരുത്തുകൾ തെറ്റുപറയാനില്ല 🙏

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @pvagencies7958
      @pvagencies7958 Год назад +1

      മോഹം തീർച്ചയായും വേണം സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ് പക്ഷെ ആ മോഹസാക്ഷാത്കാരത്തിന് ശ്രമിക്കുമ്പോൾ സഹജീവികൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുണ്ട് എത്രത്തോളം ലഘുകരിക്കാനുള്ള മനസ്സ് വിവേകം ഇതല്ലെ ആവശ്യം.

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @universalphilosophy8081
      @universalphilosophy8081 Год назад +1

      മോഹമാണോ ആഗ്രഹമാണോ പുരോഗതിക്ക് കാരണം എന്ന് മനസ്സിലാക്കണം

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

  • @prakashrp551
    @prakashrp551 Год назад +2

    Great wisdom. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bachubachu7906
    @bachubachu7906 Год назад +1

    Guruvinte Aathmavu ithokke kanunnundakum🙏🙏🙏

  • @yehsanahamedms1103
    @yehsanahamedms1103 Год назад +3

    ആനന്ദിൻ്റെ ആൾക്കൂട്ടം എന്ന നോവൽ വായിച്ചപ്പോഴാണ് ഈ നാട്ടിൽ ഇങ്ങനെ എന്തിന് ജീവിക്കണം? എന്ന ചോദ്യം മനസ്സിൽ ഉദിച്ചത്.ഇപ്പൊൾ...സ്വാമിയുടെ പ്രഭാഷണം കേൾക്കുമ്പോഴും...... അതേ ചോദ്യം മനസ്സിൽ വരുന്നു.ഇത് എന്തൊരു നാട്? ഇത് എന്തൊരു ലോകം? ഇത് എന്തൊരു കാലം? സ്വാമിജി.....ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.അങ്ങേക്ക് മരണമില്ല.🤫🙏🙏🙏

    • @GruhaVaidyam
      @GruhaVaidyam  Год назад +2

      പ്രണാമം.

    • @kumarankutty2755
      @kumarankutty2755 Год назад +1

      ഈ നാട്ടിലല്ല ഏതു നാട്ടിലും ജീവിതം ഒരു നാടകം പോലെ ആടിത്തീർക്കുക എന്നതാണ് മനുഷ്യന്ടെയും ഇതര ജീവജാലങ്ങളുടെയും നിയോഗം. മനുഷ്യൻ അല്ലാത്ത ജീവികൾക്ക്, പ്രത്യേക മോഹങ്ങൾ വളരാൻ തക്ക ഒരു മനസ്സില്ലാത്തതുകൊണ്ടു അവ ഈ കർമ്മം ഭംഗിയായി ആടിത്തീർത്തു മടങ്ങിപ്പോകുന്നു. മനുഷ്യന് ഭൗതികമായ മോഹങ്ങൾ എളുപ്പം പിടികൂടുന്ന ഒരു മനസ്സുള്ളതുകൊണ്ടു അവനു അതിന്ടെ കൂടെത്തന്നെ മോഹഭംഗങ്ങളും ഉണ്ടാവും. അതവനെ ദുഃഖിപ്പിക്കും. ദുഃഖം അക്രമത്തിലേക്ക് നയിക്കും. ഒടുവിൽ അശാന്തിയും രോഗങ്ങളും ദുരിതങ്ങളും പിടിപെട്ടു അവൻ ഒടുങ്ങും. (ഇതെല്ലാം ജന്തുക്കൾക്കും ഉണ്ടാവുന്നുണ്ട് എങ്കിലും അവയ്ക്കു അതിൽ ദുഖമോ സന്തോഷമോ ഉണ്ടാവുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല എന്നെ പറയാൻ പറ്റൂ). ഇത് ഏതു നാട്ടിലെയും മനുഷ്യന്ടെ അവസ്ഥയാണ്. സ്വാമിജി അടിവരയിട്ടു പറയുന്നതും അതാണ്.
      അതുകൊണ്ടു അതിമോഹങ്ങളെ പടിക്കു പുറത്തു നിർത്തി, പറ്റാവുന്ന സേവനം തിരിച്ചൊന്നും മോഹിക്കാതെ മറ്റുള്ളവർക്കും പ്രകൃതിക്കും ചെയ്തു, ഉള്ള ജീവിതം ശാന്തിയോടെ സമാധാനത്തോടെ ജീവിച്ചു തീർക്കുക. ആത്യന്തിക ശാന്തി, അതാണ് മനുഷ്യ ജന്മം കിട്ടിയതിന്ടെ ലക്ഷ്യവും.

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

  • @devilboydipu9871
    @devilboydipu9871 6 месяцев назад +1

    നമസ്തേ സ്വാമിജി🙏🙏🙏🌹

  • @sasipc7543
    @sasipc7543 Год назад +1

    Good prabhashanam..Enthinanu janikkunnathennu. thelichu paranjilla...very good information..

  • @gajjwjj2687
    @gajjwjj2687 Год назад +4

    നമസ്കാരം സ്വാമി 🙏

  • @ggirish7641
    @ggirish7641 Год назад +2

    Soulful

  • @ashrafmy6961
    @ashrafmy6961 Год назад +4

    സ്വാമി പറഞ്ഞത് സ്വാമിയുടെ അഭിപ്രായം

  • @ushakurup4960
    @ushakurup4960 Год назад +1

    PRANAMAM GURUJI 🙏🏼🙏🏼🙏🏼

  • @manjugia4032
    @manjugia4032 Год назад +3

    See... Swamiji said everything....💯💯💯💯💯💯💯💯💯👍🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SYLVESTER897
    @SYLVESTER897 8 месяцев назад +2

    പ്രണാമം, നന്ദി 🌹🙏.

  • @nandakumarr4616
    @nandakumarr4616 Год назад +2

    God has a plan to everything in this universe .God is great!

  • @prasanths1981
    @prasanths1981 6 месяцев назад +1

    Pranamam Swamiji

  • @sindhukumarips5114
    @sindhukumarips5114 Год назад +4

    പ്രണാമം സ്വാമിജി.

  • @vinayakrajandran4727
    @vinayakrajandran4727 Год назад +2

    നന്നി ഗുരുജി 🙏🙏🙏

  • @arulmaryrani8663
    @arulmaryrani8663 6 месяцев назад +1

    Good information

  • @sumithrabaiju5819
    @sumithrabaiju5819 Год назад +3

    Swamiji🙏🙏🙏🙏

  • @jaleel6652
    @jaleel6652 Год назад +1

    Sugunan , namaskaram "Guruji"

  • @suryanarayanan4589
    @suryanarayanan4589 Год назад +3

    മോഹിപ്പതിന്നായ് മനോബുദ്ധി എന്തിനീ ജീവജന്തുക്കളിൽ നീ വിതച്ചീശ്വരാ!!!

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @phantomc2175
      @phantomc2175 3 месяца назад

      ഓം ശാന്തി. ഭൗതിക പ്രപഞ്ചത്തെ, നില നിർത്താനുള്ള മായാ ദേവിയുടെ ലീലാ വിലാസമാണ് മോഹം. ഓം തത് സത്‌.

  • @sobhavijayan5227
    @sobhavijayan5227 Год назад +1

    🙏🙏pranamam swamiji🙏🙏

  • @josemathew5744
    @josemathew5744 Год назад +1

    Mr Rajagopalan K
    കമന്റ് വായിച്ചു... ജീവിതം വിലയേറിയതാണ്..
    ഒരു ഏകസത്യനിത്യദൈവം , ദൈവത്തിൻറെ ന്യായവിധി, നിത്യ നരകം ,നിത്യ സ്വർഗം, മനുഷ്യൻറെ ഉയർത്തെഴുന്നേൽപ്പ്,, ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങൾ ധാരാളം ആയി പഠിക്കേണ്ടിയിരിക്കുന്നു... More more.. pastor Joby Hallvin # online

  • @Nandakumar_ck
    @Nandakumar_ck 5 месяцев назад +2

    ആവശ്യവു०, മോഹവു० സ്വമിജിയോട്ചോദിച്ചചോദ്യത്തിന് സ്വാമിജിയുടെവീക്ഷണത്തിനുള്ളഉത്തര० സ്വാമിജിനൽകി ഇതേചോദ്യ० അദ്വാനിക്കുന്നകർഷകരോടോ, ഉടുതുണിതുണികണ്ടുപിടിച്ചവരോടോ, സ०സാരിക്കുന്ന ഭാഷ കണ്ടുപിടിച്ചവരോടോ, മരുന്നുകൾകണ്ടുപിടിക്കുന്നവരോടോ, മനുഷ്യന് താമസിക്കുന്നപുരകൾനിർമ്മിക്കുന്നവനോടോ കുടിവെള്ളവു० നിത്യോപസാധനങ്ങൾകരുതിവക്കുന്നവനോടോ ചോദിച്ചാ ഉത്തരം പലവിധത്തിലു०കിട്ടു० നമ്മൾഎന്തിനാണ്ജീവിക്കുന്നതെന്നു०കിട്ടു० നമ്മൾഎന്തിനാണ്ജനിക്കുന്നതെന്ന് നമുക്ക്ദൈവ०തന്ന ഓരോ അവയവങ്ങളുടെഉപയോഗ०കൊണ്ടു ० ജനന०കൊണ്ടുമരണ०കണ്ടു०മനസ്സിവാക്കിയെടുക്കാ० ഒരുപക്ഷെ നാം മോഹിച്ചതുകൊണ്ടാവാ० ഇത്തരത്തിലുള്ള അഡ്വാൻസ്ഡ് ആയമനുഷ്യരായിമാറിയത് അല്ലെങ്കി പുരാതന മനുഷ്യരായിതന്നെനിലനിന്നേനെ

  • @celinejames6432
    @celinejames6432 Год назад +2

    Very true

  • @asokankk333
    @asokankk333 Год назад +3

    മോഹങ്ങളുണ്ടെങ്കിലേ മാനവകുലത്തിന് നിലനിൽപ്പുള്ളൂ എന്നാണ് അടിയന്റെ ഒരിത്

  • @sanalkumar5379
    @sanalkumar5379 9 месяцев назад +1

    Guruve prnamam

  • @shibumc2124
    @shibumc2124 Год назад +1

    ഇതൊക്കെ വിശുവസിക്കാൻ ബുദ്ധി ഇല്ലാത്ത ജനങ്ങൾ

  • @damodaranem609
    @damodaranem609 Год назад +4

    അറിവ് തന്നതിന് നന്ദി

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @jayaraja765
      @jayaraja765 Год назад +1

      @@GruhaVaidyam എന്തെങ്കിലും ജോലി ചെയ്തു ചീവിച്ചൂടെ ചങ്ങായി

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      @@jayaraja765 ninak kodukanundo joli...avar avarude joliyan cheyyunnath....enthonnna parayunnath

  • @ashokanak9181
    @ashokanak9181 Год назад +2

    ❤️🙏🙏🙏

  • @jayaprakashkalathil6584
    @jayaprakashkalathil6584 Год назад +1

    🙏സ്വാമിജി

  • @madhuputhur9183
    @madhuputhur9183 Год назад +2

    🙏🙏🙏

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 Год назад +2

    🙏

  • @chandrannedumbil4622
    @chandrannedumbil4622 Год назад

    ഒരു സന്യാസിയാണെന്ന് കരുതി പറയുന്നതെല്ലാം വിശ്വസിക്കണമെന്നില്ല.
    സംഭോഗങ്ങൾ എല്ലാം സൃഷ്ടിക്ക് കാരണമെന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. ,, എല്ലാ ജീവനും സംഭോഗത്തിലൂടെയല്ല എന്നും 'ഒന്ന് രണ്ടായി വിഘടിച്ച് മറ്റു ജീവനുകളുണ്ടാകുന്നതും അറിയാം' ,,,,
    ജനനം കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കണം ,,, തുടർ പരമ്പര നിലനിറുത്തണം ,,,
    ഇതിനെല്ലാമാണൊരു ജന്മം.

  • @--zero7525
    @--zero7525 2 месяца назад +1

    Pranam guru

  • @Nuhad-sq9ve
    @Nuhad-sq9ve Год назад +2

    എന്താണു പറഞ്ഞത് എന്ന് സ്വാമിജിക്കും മനസിലായിട്ടില്ല ചോദിച്ചാ ൾക്കും പിടിയില്ല ഒരു കൊമ്പിൽ നിന്ന് മറ്റ് മര ശിഗിരങ്ങളിലേക്ക് ചാടുന്ന പ്രക്രിയ മാത്രമായ വിശകലനം

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @shajius2551
      @shajius2551 2 месяца назад

      മനസിലായില്ല എങ്കിൽ പറഞ്ഞവൻ അതിന് ഉത്തരവാദിയല്ല.

  • @alwayswithaperson4737
    @alwayswithaperson4737 Год назад +3

    💯

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira Год назад +1

    🌸🌸🌸

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад +1

    ❤️

  • @madhavanpk7249
    @madhavanpk7249 Год назад +1

    😊

  • @sanalkumar5379
    @sanalkumar5379 Год назад +2

    Gurve prnamam

  • @babythilakan8811
    @babythilakan8811 Год назад +5

    ഒരാൾ എന്തിന് ജനിക്കണം?
    എന്നതിന് ഇതൊക്കെ കേട്ടിട്ടു യാതൊന്നും മനസ്സിലാവുന്നില്ല.

    • @gold4450
      @gold4450 Год назад

      മുഴുവൻ കേട്ടാലേ മനസിലാക്കൂ.

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💕💕💕💕💕💕💕👍👍👍👍👍

  • @abidsainul6485
    @abidsainul6485 Год назад +1

    The real hindhu 🥰🥰🥰must wach all sangi teems

  • @mayansbudha4317
    @mayansbudha4317 Год назад +1

    വലിയ പൊട്ട് കാവി വേഷം ഇനി വലിയ ബോധം ഇല്ലാതെ വല്ലതും വിളിച്ചു പറയാം നാല് കാശ് കിട്ടും . പുരാണങ്ങളും പഠിക്കേണ്ട ചരിത്രങ്ങളും പഠിക്കേണ്ട. യഥാർത്ഥ ആത്മീയ സന്യാസികൾക്ക് അപമാനം

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    👍👍👍👍👍👍👍👍👍👍

  • @Saraswathi936
    @Saraswathi936 Год назад +1

    🕉️🙏🙏🙏🕉️

  • @mallusinlondon647
    @mallusinlondon647 Год назад +2

    ഒരാള് ജനിക്കുന്നത് കഷ്ട്ടതകളും ദുരിതങ്ങളും അനുഭവിച്ച് ജീവിച്ച് മരിക്കാൻ വേണ്ടി മാത്രം....

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Год назад +1

    🌹🌷💐

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Год назад +1

    സ്വാമിജി 🕉️♥🔥

  • @rameshcp9507
    @rameshcp9507 Год назад +2

    പ്രണാമം 🙏🙏🙏

  • @rajujoseph5572
    @rajujoseph5572 6 месяцев назад +1

    👍❤️❤️❤️👍🥳🥳🥳

  • @abdumaash806
    @abdumaash806 Год назад +5

    ജനിക്കുന്നത് ജനിപ്പിക്കുന്നതിന് വേണ്ടി . അതിനുള്ള അവയവങ്ങളും വികാരങ്ങളും മനുഷ്യരോട് കൂടെ !

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @kumarankutty2755
      @kumarankutty2755 Год назад +3

      ജനിക്കുന്നത് ജനിപ്പിക്കുന്നതിനു വേണ്ടി എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക? നിങ്ങൾ ജനിച്ചതിൽ നിങ്ങൾക്ക് യാതൊരു പങ്കും ഇല്ല എന്നാണു സ്വാമിജി പറഞ്ഞത്. നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ വാസന അനുസരിച്ചു ഒരു മോഹം വന്നപ്പോൾ അവർ ബന്ധപ്പെട്ടു. അത് ഇന്നുള്ള നിങ്ങളായി പുറത്തു വന്നു. സ്വാമിജിയെ ശ്രദ്ധിച്ചു കേട്ടില്ലെങ്കിൽ മനസ്സിലാവില്ല. നിങ്ങൾ ആരാവണം എന്താവണം എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങൾ ജനിച്ചു കഴിഞ്ഞു മാതാപിതാക്കളും നിങ്ങളെ ചെറുപ്പം തൊട്ടേ പഠിക്കുന്നവരും ഒക്കെ ചേർന്നാണ്. നിങ്ങളുടെ ഉള്ളിലുള്ള വാസന എന്താണ് എന്ന് നോക്കിയല്ല അവരുടെ തീരുമാനം വരുന്നത്. എന്തായാലും നിങ്ങൾ അവർ പറഞ്ഞ രീതിയിൽ പോകുന്നു. ഇതല്ലേ സംഭവിക്കുന്നത്?

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @abdumaash806
      @abdumaash806 Год назад +1

      @@kumarankutty2755 സ്ത്രീകൾ പുരുഷനും സ്ത്രീക്കും ലൈംഗികാവയങ്ങൾ ജന്മനാ ഉണ്ട് - വലുതാകുമ്പോൾ വികാരങ്ങളും ഉണ്ട് ! ജനിക്കുമ്പോൾ തന്നെ ഗർഭപാത്രം ഉണ്ട് . വലുതാകുമ്പോൾ മുലകളും പ്രസവിച്ചാൽ മുലപ്പാലും ഉണാകുന്നു.

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    👍👍👍👍👍👍👍👍👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    🙏🙏🙏🙏

  • @sumaputhanveedu6035
    @sumaputhanveedu6035 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhi1887
    @akhi1887 Год назад +1

    🥰

  • @praveenrajm.r224
    @praveenrajm.r224 Год назад +2

    വിപാസന മെഡിറ്റേഷൻ ചെയൂ, സ്വാമി പറഞ്ഞത് അനുഭവിച്ചറിയൂ ❤️❤️

  • @madhusudhananpillai1374
    @madhusudhananpillai1374 Год назад +1

    Thought provoking

  • @வினுமோன்
    @வினுமோன் Год назад +12

    അധർമ്മം വിളയാടുന്ന ഭൂമി 🙏🙏🙏

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @musichealing369
      @musichealing369 Год назад +3

      ഇത്രയധികം അധർമ്മംങ്ങൾ കാലാകാലങ്ങളായി വിളയാടീട്ടും അധർമ്മികൾ ധർമ്മികളെ ഉപദ്രവിച്ചും നശിപ്പിച്ചും സുഖിച്ചു രമിക്കുമ്പോളും തിരിഞ്ഞു നോക്കാത്ത ദൈവം എന്ന സാധനം എൻ്റെ മുന്നിലെങ്ങാനും വന്നു പെടട്ടെ... കണക്കിന് പറയാനുണ്ട് ആ സാധനത്തിനോട് ...പറ്റിയാൽ ചെകിട്ടത്ത് ഒരടിയും കൊടുക്കണം

    • @வினுமோன்
      @வினுமோன் Год назад +2

      @@musichealing369 അധർമ്മങ്ങൾ കാല കാലങ്ങൾ ആയി വിളയാടും ...അത് ഒരിക്കലും മാറില്ല...അതിനെ യാണ് സംസാര ദുഃഖം എന്നു പറയുന്നേ...
      ഭൂമിയിൽ നമ്മൾ ജനിച്ചോ... അന്ന് മുതൽ നാം അറിയാതെയോ അറിഞ്ഞോ നമ്മൾ അധർമ്മ പക്ഷത്ത് തന്നെ ആണ്...
      ചേട്ടൻ ഇത്രേം പറഞ്ഞില്ലേ ഒരു ക്യൂ വിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ പരിചയം ഉള്ള ഒരു ആൾ ആണ് കൗടർ ഇരിക്കുന്നത് എങ്കിൽ ആ പേര് പറഞ്ഞു മുന്നിൽ നിൽക്കുന്ന അത്രേം ആളുകളെ പറ്റിച്ച് വളഞ്ഞ വഴിയിൽ കാര്യം സാധിക്കുന്ന മുതൽ അധർമ്മത്തിന്റെ ചങ്ങാലയിലെ കണ്ണികൾ ആണ് താനും ഞാനും ഒക്കെ

    • @musichealing369
      @musichealing369 Год назад

      @@வினுமோன் അയ് ശരി അധർമ്മം വെളയാടും ന്നാ നമ്മളൊന്നും ചെയ്യുമില്ല...എല്ലാവരും എന്നെയങ്ങ് സഹിച്ചു ആരാധിച്ചോണം. നല്ല ഢൈയ്ബം ങ്ങൾ..നല്ല പോളിസി.
      അങ്ങനെ ക്യൂ ഈസിയായി കാര്യം സാധിക്കുന്ന അച്ചടക്കമില്ലാത്ത ഇന്ത്യൻ അല്ല ബ്രോ ഞാൻ, ഞാൻ വഴിയിൽ തുപ്പാറോ മാലിന്യം വലിച്ചെറിയാനോ തോന്നിയപോലെ ഹോൺ മുഴക്കി സംസ്ക്കാരമില്ലേത്ത ഭ്രാന്തൻ രീതിയിൽ വാഹനമോടിക്കാനോ..ക്യൂ വിൽ ക്ഷമയില്ലാത്തവനോ,വല്ലവൻ്റെയും ഭാര്യയെ കാമുകി യെ സ്വന്തമാക്കാൻ ചാറ്റിങ് നടത്തുന്നവനോ ,വല്ലവൻ്റെയും മുതൽ അടിച്ചെടുക്കാൻ ശ്രമിക്കുന്നവനോ,മറ്റൊരുത്തൻ്റെ തരംതാഴ്ത്തി അവൻ്റെയും കൂടെ കൈയ്യിട്ടുവാരി എനിക്കും എൻ്റെ കുടുംബത്തിനും മാത്രം സമ്പന്നനാവണം എന്ന സ്വാർത്ഥ മനുഷ്യൻ ൻ്റെ സ്വഭാവം അല്ല...അതെനിക്ക് നന്നായി വ്യക്തമായി അറിയാം അതുകൊണ്ട് ആണ് എനിക്ക് ഇത്രയും സധൈര്യം ഢൈയ്ബം എന്ന സ്വയം പ്രഖ്യാപിത സൃഷ്ടാവിനെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യാൻ സാധിക്കുന്നത്. ദുഷ്ടത്തരങ്ങളും ചതിയും വഞ്ചനയും പറ്റിപ്പും ചെയ്യുന്നവനാണ് ദൈവഭയം കൂടുതൽ ഉണ്ടാവുക...ദൈവം എന്ന യോഗ്യതകെട്ട സാധനത്തിനെ എൻ്റെ മുന്നിൽ കിട്ടിയാൽ ഈ ഭൂമിയിൽ ലെ മൊത്തം മാനവരാശിക്കും വേണ്ടി യുള്ള എൻ്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരാനാവാതെ ദൈവംങ്ങൾ ബ്ബ ബ്ബ ബ്ബ പറഞ്ഞ് എൻ്റെ മുന്നിൽ ഏത്തമിടേണ്ടിവരും

    • @வினுமோன்
      @வினுமோன் Год назад

      @@musichealing369 നീ പൊളിക് മുത്തേ....

  • @rajagopalank1661
    @rajagopalank1661 Год назад +11

    ഒരാളും ജനിക്കേണ്ട കാര്യമേയില്ല കാരണം ഒരുത്തൻ ജനിച്ചാൽ അവനെകൂടി ഭൂമി താങ്ങണം പിന്നെ അവൻ ചെയ്യുന്ന തൃവ്രവാദവും കൊലയും മയക്കുമരുന്ന് കച്ചവടവും അഴിമതിയും സഹിക്കേണ്ടിവരും അതിനേക്കാളും നല്ലത് ഇനി ആരും ജനിക്കാതിരിക്കുന്നതാണ് നിലവിൽ ഉള്ളവരൊക്കെ ചത്തോടുകട്ടെ ഞാനടക്കം

    • @manjukm8928
      @manjukm8928 Год назад +2

      പേടിക്കണ്ട. അധികം താമസിയാതെ എല്ലാം പര്യവസാനിക്കും.

    • @jithuudhayasree1723
      @jithuudhayasree1723 Год назад +2

      Pedikkanda nale allengil mattannal nigalde jeevan nigalde kayyinn pokumbol ellam sariyavum .......nallavaraya manushyan marum und ee bhoomil onnadangam parayan nigal aara

    • @rajagopalank1661
      @rajagopalank1661 Год назад +1

      @@jithuudhayasree1723 njan ennuvare oru nallayaleyum kandittilla ente arivil srinarayana guruvanu oru jathi oru matham oru dhivam manushyanu ennuparanja all ennal guru paranjathu aranu anusarichittullathu pandu kelkkan kazhiyatha jathikudy eppol kelkkan thudangi

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

  • @jaya3162
    @jaya3162 Год назад +16

    ആഴത്തിൽ വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗുരു ചരണം നമഃ

    • @GruhaVaidyam
      @GruhaVaidyam  Год назад +1

      പ്രണാമം.

    • @user-ys9bx6oc9c
      @user-ys9bx6oc9c Год назад +1

      @@GruhaVaidyam panthinuveandi

    • @user-ys9bx6oc9c
      @user-ys9bx6oc9c Год назад +1

      Aayoorveathavum,prakruthi hikilsayu m,homiopathiyum,yoonaaniyum,eebheekarathayudeairakalaane

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @purushothamputhukudi4878
      @purushothamputhukudi4878 Год назад +1

      പ്രശ്നം ജനിച്ചത് എന്തിനാണ്, സാമി പ്രശ്നത്തിലേക്കു കടന്നിട്ടില്ല.

  • @santhoshck9980
    @santhoshck9980 Год назад +2

    നമസ്കാരം

  • @thankachanmg8456
    @thankachanmg8456 Год назад +1

    കൊള്ളാം ബ്രിലാണ്ട് ചിന്ത

  • @ismailakram3861
    @ismailakram3861 Год назад +1

    Lic policy oke ithu thannayalle swamiji
    ..ur wisdom greay may your soul rest in peace..

  • @shylajasatheeshan4212
    @shylajasatheeshan4212 Год назад +2

    ,🙏🙏🙏

  • @muhammedhaneefa1983
    @muhammedhaneefa1983 Год назад +6

    പ്രപഞ്ച സ്രഷ്ടാവിനെ അറിഞ്ഞു കൊണ്ട്, ആ സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാൻ വേണ്ടി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. മടക്കം ആ സർവ്വേശ്വരനിലേക്ക് തന്നെയാണ്.

  • @viswanathanpillai1949
    @viswanathanpillai1949 2 месяца назад +1

    ജനിക്കുന്നത് മരിക്കാൻ.... മരിക്കുന്നത് ജനിക്കാൻ

  • @1942alovestory
    @1942alovestory 7 месяцев назад +1

    സ്വാമീ, അങ്ങു പുനർജനിച്ചിട്ടുണ്ടോ? അങ്ങയോട് സംവധിക്കണം.... ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ല. ജീവിതം മുൻപോട്ട് പോകുന്നില്ല. പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @vimalacv5713
    @vimalacv5713 Год назад +1

    പ്രണാമം

  • @gangatharangangatharan1998
    @gangatharangangatharan1998 Год назад +3

    ജനനം കൊണ്ട് എന്താന്നു? മരണം കൊണ്ട് എന്തൊന്ന്? അധ്യാപകൻ മോഹം വളർത്തും.. മൊബൈൽ ഫോൺ കാമം വളർത്തും... എങ്ങനെ എങ്കിലും പോട്ടെ ടേയ്.

  • @vishnusree6574
    @vishnusree6574 Год назад +3

    പ്രണാമം 😁

  • @user-ys9bx6oc9c
    @user-ys9bx6oc9c Год назад +1

    Kristhiyanmathaprachaaranam,chooshanamanu,

  • @Nilav93
    @Nilav93 Год назад +2

    Njn janichath etinu anu ennu enik arijooda nta agrahagalk ellam tadagal anu njn eth cheyyum enik oru joli ayilla kuju ayilla veed ayilla 😰🤲

  • @shibugeorge1541
    @shibugeorge1541 Год назад +1

    Annan organic food kazhikan upadasichu..athu chytu...chicken kazhichal polum canser varumannu upadacichu...annanaam kondu canser poyeee...

  • @thomaskoshy1829
    @thomaskoshy1829 6 месяцев назад +1

    Marikkan vendi !

  • @sheeba3996
    @sheeba3996 Год назад +6

    10 .12 varsham munpu swamiji paranja karyam aanu kovidu kalathu kandathum nadannatbum

  • @jithuvlogz
    @jithuvlogz Год назад +2

    ഇലക്ഷന് നമ്മളെങ്ങനെ തോറ്റു എന്ന് ലളിതമായി പറഞ്ഞാലേതാ 😁 മൗലിഗവതവും കോളനിയലിസം എന്നൊക്കെ പറഞ്ഞു കൺഫ്യൂഷൻ ആകുന്നെ 😆

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @pramodkannada3713
      @pramodkannada3713 Год назад

      സത്യം സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഇവർക്കൊക്കെ വഴികാട്ടിത്തരുവാനേ സാധിക്കൂ.

  • @kvsugandhi9921
    @kvsugandhi9921 Год назад +1

    ചരിത്രങ്ങൾ പഠിച്ചാൽ അറിയാൻ പറ്റും എന്തിനാ പട്ടാളവും ആരോഗ്യ മേഖലകളും എന്ന് , രാമൻ ഭരിച്ചിരുന്നപ്പോഴും കൃഷ്ണന്റെ കാലത്തും ഇവിടെ സേനകളും യുദ്ധങ്ങളും ഉണ്ടായിരുന്നു അവരെ തീറ്റിപോറ്റുന്നും ഉണ്ടായിരുന്നു പാവം സ്വാമിജിക്ക് വലിയ അറിവില്ല ഇതിനെപ്പറ്റിയൊന്നും

  • @trsolomon8504
    @trsolomon8504 Год назад +1

    അഴിമതി വികേന്ദ്രീകരണം ഉണ്ടാക്കിയല്ലോ , കൃഷി ആപ്പീസുകൾ കൂടിക്കൂടി വന്നപ്പോൾ നെൽകൃഷി ചെയ്യാൻ താല്പര്യം ഉള്ളവരെയും നിരാശപെടുത്തി .

    • @sreedevypandalam2500
      @sreedevypandalam2500 Год назад +1

      കൃത്രിമ വിത്തും വളവും ഉപേക്ഷിച്ച് നമ്മുടെ തനതായ കൃഷി രീതിയും വിത്തും വളവും ഉൽപാദനം ആവശ്യം അറിഞ്ഞുമായാൽ കൃഷി നഷ്ടത്തിലാകില്ല

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

  • @ponnamma1
    @ponnamma1 6 месяцев назад +1

    Swamiji , this message is very poor. What is the meaning of kashayam...

  • @Pirana-1
    @Pirana-1 Год назад +4

    ഗതികേട് കൊണ്ട് (ജനിക്കുന്നത് ) മരിക്കുന്നതും

    • @GruhaVaidyam
      @GruhaVaidyam  Год назад +1

      പ്രണാമം.

    • @manjukm8928
      @manjukm8928 Год назад +1

      ചെയ്യുന്ന കർമ്മം.

    • @venugopalks6280
      @venugopalks6280 Год назад +1

      ഇതിനുത്തരം സ്വാമിയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏

  • @lakshmypillai3709
    @lakshmypillai3709 Год назад +2

    ഇതെല്ലാം എഴുതിയ ബുക്ക്‌ ഉണ്ടോ?

    • @GruhaVaidyam
      @GruhaVaidyam  Год назад

      പ്രണാമം.

    • @lakshmypillai3709
      @lakshmypillai3709 Год назад +1

      @@GruhaVaidyam
      ഗൃഹ വൈദ്യം ബുക്ക്‌ ആക്കുന്നുണ്ടോ?
      എനിക്ക് contact number തരാമോ