നാടിനെ സംരക്ഷിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് തുടക്കം ഈ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കരുതേstart students

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 32

  • @zachariahmathew8374
    @zachariahmathew8374 9 месяцев назад +3

    പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ഓരോ മനുഷ്യരും സ്വയം ഒരു ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മറ്റുള്ളവർക്ക് ശല്യം ആകത്തക്ക രീതിയിൽ ഞാൻ പ്രവർത്തിക്കാൻ പാടില്ല എന്ന് സ്വയം നാം ഓരോരുത്തരും തീരുമാനമെടുക്കേണ്ടതാണ്. മാലിന്യങ്ങൾ നിറഞ്ഞ ഈ പ്രദേശത്തെ വൃത്തിയാക്കുവാൻ ഒരുങ്ങിയ സ്കൂളിലെ എൻഎസ്എസ് വിഭാഗത്തിലേ എല്ലാ കുട്ടികളെയും അവർക്ക് നേതൃത്വം നൽകുന്ന അധ്യാപകരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് ഷൂട്ട് ചെയ്ത് ഞങ്ങളിലേക്ക് എത്തിച്ച മാന്യ സുഹൃത്തിനും അഭിനന്ദനങ്ങൾ.

  • @DaywithFasi
    @DaywithFasi 9 месяцев назад +2

    Good👏🏻👏🏻👏🏻 അവിടെ ഉള്ള waste എടുത്ത് വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി തട്ടാതെ അതെല്ലാം എടുത്ത് അവിടെ തന്നെ മനോഹരമാക്കി set ചെയ്ത കുട്ടികൾക്കും, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു Big 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @Pennu5123
    @Pennu5123 9 месяцев назад +1

    Waste/ plastic thanne yanu ഇന്നത്തെ എറ്റവും വലിയ പ്രശ്നം. അതിനെ എങ്ങിനെ ക്ലീൻ ചെയ്യാൻ എന്ന് ഇന്നത്തെ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്ന , അല്ലെങ്കിൽ അവരെക്കൊണ്ട് അതു എങ്ങിനെ ചെയ്യം എന്ന് പറഞ്ചുകൊടുക്കുന്ന അധ്യാപകർക്ക് വലിയൊരു നന്ദി....
    ചെറിയ ഒരു വീഡിയോയിലൂടെ വലിയ ഒരു sandhesham ellavarkum നൽകാൻ ശ്രമിക്കുന്നത് വളരെ നന്നായിരിക്കുന്നു 🙏🙏

  • @lovelyzachariah9751
    @lovelyzachariah9751 9 месяцев назад +2

    എല്ലാവരും ഇതു ഒരു മാതൃക ആക്കാൻ ശ്രമിക്കുക. അതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുക. God bless you 🙏🙏

  • @mymoonaazeez4121
    @mymoonaazeez4121 9 месяцев назад +1

    അഭിനന്ദനങ്ങൾ ❤

  • @mathewmichael5421
    @mathewmichael5421 9 месяцев назад +1

    Great message❤❤❤🎉🎉

  • @Neelambari813
    @Neelambari813 6 месяцев назад +1

    Good message 👏 ❤🥰

  • @linubabu8900
    @linubabu8900 9 месяцев назад +1

    കുഞ്ഞു വീഡിയോ വലിയ സന്ദേശം 👍👍

  • @shantoMshaji-c8c
    @shantoMshaji-c8c 9 месяцев назад +1

    Good message❤❤❤❤❤❤🎉🎉🎉🎉

  • @nimmybaijualdea8132
    @nimmybaijualdea8132 9 месяцев назад +1

    Great job❤❤

  • @linubabu8900
    @linubabu8900 9 месяцев назад +1

    പരിസ്ഥിതി മലിനീകരണം ഇന്നൊരു പ്രധാനപ്രശ്നമാണ്.ആ പ്രശ്നത്തെയാണ് ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് അവർക്ക് പറ്റുന്ന രീതിയിൽ യാതൊരു മടിയും കൂടാതെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. പക്ഷെ എത്രയായാലും ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്യാനാണ് നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടം.എത്ര ഭംഗിയുള്ള സ്ഥലം ആണെങ്കിലും വേസ്റ്റ് വലിച്ചെറിയാൻ ഒരു മടിയും ഇല്ല. എല്ലാവരുടെയും കൂട്ടായാ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ.ഏല്ലായിടത്തും റീസെക്ലിംഗ് രീതി കൊണ്ടുവരുകയാണെങ്കിൽ മാലിനികരണത്തിന് മാറ്റം വരും.എന്തു തന്നെയായാലും ഈ കുട്ടികൾ മനോഹരമാക്കിയ ഭാഗം ഇനി ആരും വൃത്തികേടാക്കാതെയിരുന്നാൽ മതിയായിരുന്നു.

  • @Asvi0717
    @Asvi0717 9 месяцев назад +1

    Good message ...❤❤❤❤

  • @safiyathrehiyana
    @safiyathrehiyana 9 месяцев назад +1

    Small video.. But gud msg..👍👍

  • @laangels9774
    @laangels9774 9 месяцев назад +1

    Small video but good morning thank you❤good night

  • @sainabakk2176
    @sainabakk2176 9 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShaisyJose
    @ShaisyJose 9 месяцев назад +1

    Great message 👍🏻