ആധുനിക പാട്ടുകാരുടെ കാട്ടി ക്കൂട്ടലുകൾ ഒന്നും ഇല്ല..പാടുന്നവർക്കും കേള്കുന്നവർക്കും മനസ്സ് അറിഞ്ഞ് ആസ്വദിക്കാനും ചിന്തിക്കാനും പറ്റിയ പാട്ടുകൾ സമ്മാനിക്കുന്ന സാദിഖ് ഉസ്താദ്..❤❤❤❤
കണ്ണടച്ചിരുന്നാൽ ഖൽബ് നിറക്കാം.....വരികളിലെ മനോഹാരിത....🎉.. ഇനിയും ഒരുപാട് എഴുതാനും പാടാനും ഉസ്താദിനും കേട്ട് കേട്ട് മനസ്സ് നിറക്കാൻ നമ്മൾക്കും ഭാഗ്യം ഉണ്ടാവട്ടെ... Aameen
മടവൂർ സഫീന volume 03 മടവൂർ ശൈഖുനാന്റെ ആണ്ടിന്റെ സമയത്ത് നിങ്ങളിലെക്കത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമറിയിക്കുന്നതോടൊപ്പം നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു 💕
എന്ത് മലബാർ എന്ത് കേരളം മടവൂർ അവിടുത്തേക്ക് പകരം അവിടുന്ന് മാത്രം ലയ്സ മിസ്ലുൽ മടവൂരി. പിന്നെ സാദിഖ്ന്റെ പാട്ടിലൊക്കെ സംഘടയുടെ കൂച്ചുവിലങ്ങു വീണപോലെ ഫീൽ ചെയ്യുന്നു
മടവൂരിന്റോരം എല്ലാവർക്കും സമാധാനത്തിന്റോരമാണ് ♥️ المدد يا شيخنا...💚🤲🏻 إلى حضرة شيخنا سي يم ولي الله المدوور قدس الله سره العزيز الفاتحة💚🤚🏻 അവിടുത്തെ മദദും കാവലും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ.. آمين يارب العالمين 🤍
_അവിടമിലണയാൻ കൊതിയേറെ...ഈ പാപിയേ ഒന്ന് വിളിക്കുമോ എന്റെ താങ്ങളോരേ...🥺🫀_ *എന്റെ മടവൂർ ഉപ്പാപ്പ🥹... എല്ലാ വേദനകൾക്കും ശമനമാ എന്നുപ്പാപ്പ...🫶പാപിയാണെങ്കിലും പാവമാണ് കൈ വിടരുതേ തങ്ങളെ...🥺🤲🏻 *المدد يا قطب العالم سي يم* *ولي الله المدووري..💚😍
മാഷാ അല്ലാഹ് അവിടുത്തെ ആണ്ടു ദിവസമാണല്ലോ ഇന്ന് അവിടുത്തെ പൊരുത്തം നമ്മുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ അവിടുത്തോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിപ്പിക്കട്ടെ 🤲
Lyrics :മടവൂർ സഫീന vol 03
മടവൂര്‍ പവറ്
മദനീ രാജ ദുർറ്
മഹ്മൂദുൽ അവാലിമി മടവൂർ വലീ... എന്റെ മടവൂർ വലീ...
മറമാട് കിബ്റ്
മറമാക്കി നള്റ്
മഹ്ബൂബു റബ്ബാനിയ്യ മടവൂർ വലീ... എന്റെ മടവൂർ വലീ...
മടവൂര്‍ പവറ്.......
മുസ്ത്വഫാ നബി തങ്ങളനുഗ്രഹിച്ചേ
മുഹമ്മദ് അബൂബക്കർ പേരു വെച്ചേ... (2)
മുന്നേറ്റമെന്താ സി.എം ജയമുറച്ചേ...
മടവൂര്‍ ബദ്റ്
മഹിയാകെ ഹബറ്... (2)
മഹ്മൂദുൽ അവാലിമി മടവൂർ വലീ... എന്റെ മടവൂർ വലീ...
മടവൂര്‍ പവറ്......(2)
അധികാരികൾ ആ മുന്നിൽ തലകുനിത്തേ...
അഹങ്കാരികൾ ആ തീച്ചൂടേറ്റു ചത്തേ... (2)
അലങ്കാരമെന്താ സി. എം മികമികച്ചേ...
മടവൂരെന്താ ജോറ്
മധുരാനന്ദ പീറ്... (2)
മഹ്മൂദുൽ അവാലിമി മടവൂർ വലീ... എന്റെ മടവൂർ വലീ...
മടവൂര്‍ പവറ്......(2)
ഇടറാതെ ഉബൂദിയ്യത്തിൽ മദിത്തേ...
അടരാടി അമ്മാറത്തെ കൊല കൊടുത്തേ... (2)
ഉടയാട മഹ്ബൂബുൻ ബില്ലാ ഉടുത്തേ...
മടവൂരെ തുടര്‍
മലബാറിൽ വേറാര്
മഹ്മൂദുൽ അവാലിമി മടവൂർ വലീ... എന്റെ മടവൂർ വലീ...
മടവൂര്‍ പവറ്......(2)
❤
❤❤❤❤
❤❤
ماشاءالله تبارك الرحمن
ഉവൈസ് usthaada sugalla
Nan avida ingala nattil darsil padikka
ആധുനിക പാട്ടുകാരുടെ കാട്ടി ക്കൂട്ടലുകൾ ഒന്നും ഇല്ല..പാടുന്നവർക്കും കേള്കുന്നവർക്കും മനസ്സ് അറിഞ്ഞ് ആസ്വദിക്കാനും ചിന്തിക്കാനും പറ്റിയ പാട്ടുകൾ സമ്മാനിക്കുന്ന സാദിഖ് ഉസ്താദ്..❤❤❤❤
👍🏻
❤
❤❤❤
❤️
കണ്ണടച്ചിരുന്നാൽ ഖൽബ് നിറക്കാം.....വരികളിലെ മനോഹാരിത....🎉.. ഇനിയും ഒരുപാട് എഴുതാനും പാടാനും ഉസ്താദിനും കേട്ട് കേട്ട് മനസ്സ് നിറക്കാൻ നമ്മൾക്കും ഭാഗ്യം ഉണ്ടാവട്ടെ... Aameen
Ishq ullavark.maathram
ഇന്ന് ഉസ്താദ് പാടിയ ചില പാട്ടുകൾ കേട്ട് ഹരം കൊണ്ടിരിക്കുമ്പോഴാണ് ന്യൂ song kelkaan തൗഫീഖ് ലഭിച്ചത്. الحمد لله ، بارك الله നന്നായിട്ടുണ്ട്🌹🌹
മനം മയക്കുന്ന മാസ്മരിക ഗായകൻ വേറെ യൂട്യൂബിലൂടെ പേര് സർച്ച് ചെയ്ത് കേള്കുന്ന ഒരേ ഒരു ഗായകൻ 🥰🥰🥰
മടവൂർ സഫീന volume 03 മടവൂർ ശൈഖുനാന്റെ ആണ്ടിന്റെ സമയത്ത് നിങ്ങളിലെക്കത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമറിയിക്കുന്നതോടൊപ്പം
നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു 💕
Muthu nabi 5irakko kaathirikkaan
മടവൂരെ തുടര്‍....☺️💚
മലബാറിൽ വേറാര്...☺️💚
Manburam
എന്ത് മലബാർ എന്ത് കേരളം മടവൂർ അവിടുത്തേക്ക് പകരം അവിടുന്ന് മാത്രം ലയ്സ മിസ്ലുൽ മടവൂരി. പിന്നെ സാദിഖ്ന്റെ പാട്ടിലൊക്കെ സംഘടയുടെ കൂച്ചുവിലങ്ങു വീണപോലെ ഫീൽ ചെയ്യുന്നു
🌹أَلْمَدَدْ يَا شَيْخَنَا أَلْمَدَدْ يَا قُطْبَنَا◇قُطْبَ الْعَالَمِ شَيْخَنَا يَاشَيْخَنَا مَدَوُورْ وَلِي..!🤲🌹
കേൾക്കാൻ മുമ്പേ like അടിച്ചവർ ✋
Mashaallah
സിഎം വലിയുള്ളaaye
കേൾക്കണമെങ്കിൽ sadikazhari തന്നെവേണം,പകര ഉസ്താദിൻ്റെ ശിഷ്വത്വം
Correct
(رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
Masha allah.. 🥰
ശെയ്ഖുനായെക്കുറിച്ചുള്ള സ്വാദിഖുസ്താദിന്റെ വരികൾക്കും അതിലുപരി അദ്ദേഹത്തിന്റെ ആലാപനത്തിനും വല്ലാത്ത മൊഞ്ചു തന്നെയാ...
അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ 🤲🏻
ഇത് പാടിയതുകാരണം ഉസ്താദിനും കേൾക്കുന്നത് കാരണം നമുക്കും ശെയ്ഖുനാന്റെ മദദ് കിട്ടാൻ കാരണമാകട്ടെ.. ആമീൻ 🤲🏻🥹
ഉസ്താദിൻ്റെ വരികൾക്കെന്തോ മറ്റുള്ളവരികളിൽ നിന്നൊരു വിത്യാസം
പിന്നെ ആലാപനവും❤❤❤❤
മനസ്സിനെ മാറ്റിമറിക്കുന്ന ഗായകൻ സ്വാദിഖ് ഉസ്താദ് .
സ്വാദിഖ് ഉസ്താദിൻ്റെ പാട്ട് എന്നും കേൾക്കാറുണ്ട് അപ്പോ മനസിന് നല്ല സമാധാനമാണ്...❤
മടവൂർ പവർ..... 💔
رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
ഇന്ന് saihu അവരുടെ wafath ദിനം ആണല്ലോ ഇന്ന് ഇൻശാ അല്ലാഹ് അവർക് വേണ്ടി ഇത് കാനുന്നവർ എല്ലാം അൽ ഫാതിഹ ❤❤
മടവൂരിന്റോരം എല്ലാവർക്കും സമാധാനത്തിന്റോരമാണ് ♥️
المدد يا شيخنا...💚🤲🏻
إلى حضرة شيخنا سي يم ولي الله المدوور قدس الله سره العزيز الفاتحة💚🤚🏻
അവിടുത്തെ മദദും കാവലും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ..
آمين يارب العالمين 🤍
رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
أَلْفَاتِحَة..!🤚🏻🤲
🌹أَلْمَدَدْ يَا شَيْخَنَا أَلْمَدَدْ يَا قُطْبَنَا◇قُطْبَ الْعَالَمِ شَيْخَنَا يَاشَيْخَنَا مَدَوُورْ وَلِي..!🤲🌹
ഇതാണ് പാട്ട്...
പൊളിച്ചടക്കി...ബാറക്കല്ലാഹ്.
ഒരു ദിo ദിമിയും വേണ്ട...
എന്റെ മടവൂർ വലിയ്യ് 🥰❤️❤️👍🏻
رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
അൽഹംദുലില്ലാഹ് 🌹🌹🌹
സ്വാദിഖ ഉസ്താദ് വീണ്ടും ശൈഖുനാ മടവൂരിനെ മനസിലെത്തിക്കുന്നു❤
رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
ഉസ്താദിന്റെ വരികളോട് ആര് മത്സരിച്ചാലും തോറ്റു പോവും..... ❤️ Ma fav madhih swadhik usthad....❤️
Enikk ഏറ്റവും ഇഷ്ടം മുള്ള പാട്ട് ഇങ്ങനെ ഉള്ള feeling song ആണ് 💞💞💞💞💞
മടവൂർ മധുരം ❤
മടവൂർ സഫീന song ഇനിയും വരട്ടെ
മടവൂർ പവർ…❤
എന്റെ മടവൂര്‍ വലീ....... 💚🌹💚🌹💚🤲🤲
ഈ തൂലികയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്...❤❤
മടവൂർ പവർ 😘😍😍🥰🥰🥰.
എൻ്റെ മടവൂർ വലിയ്യ് ❤
_അവിടമിലണയാൻ കൊതിയേറെ...ഈ പാപിയേ ഒന്ന് വിളിക്കുമോ എന്റെ താങ്ങളോരേ...🥺🫀_
*എന്റെ മടവൂർ ഉപ്പാപ്പ🥹... എല്ലാ വേദനകൾക്കും ശമനമാ എന്നുപ്പാപ്പ...🫶പാപിയാണെങ്കിലും പാവമാണ് കൈ വിടരുതേ തങ്ങളെ...🥺🤲🏻
*المدد يا قطب العالم سي يم*
*ولي الله المدووري..💚😍
വേറെ ലവൽ
ماشاء الله❤
❤❤❤❤❤ യാ ഷെയ്ഖനാ... അല്‍മദദ് 😢
മാക്ഷാ അള്ളാ❤
ما شاء الله تبارك الرحمن ، الله يحفظهم❤❤✨✨
Creative❤
Usthade oru apeksha ....
Ningale eniyum orupad pat kelkann kodi und ad kond orupad gyap edukkade njangalk vendi orupad padanam
ما شاء اللہ💔
ഉസ്താദിന്റെ വരികളോടെന്നും പ്രിയമാണ്...💔❤🩹
ശൈഖുനാന്റെ മദദ് പാടുന്നവർക്കും കേൾക്കുന്ന ഞങ്ങൾക്കും ലഭിക്കട്ടെ 🤲🏻آمین یا ربّ العالمین
آمين يا رب العالمين ببركة رسول الله ﷺ🤲🏻
رضي الله عنه)
എഴുതാൻ മറന്നിടല്ലേ..✨
മാഷാ അല്ലാഹ് അവിടുത്തെ ആണ്ടു ദിവസമാണല്ലോ ഇന്ന് അവിടുത്തെ പൊരുത്തം നമ്മുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ അവിടുത്തോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിപ്പിക്കട്ടെ 🤲
ഹൃദ്യം മനോഹരമീ മദ്ഹിൻ തീരം....
മടവൂരിൻ മണി മുത്തിൻ സ്നേഹ രാഗം...
❤❤❤
ما شاء الله
ഹൃദ്യം ഹൃദ്യം അറ്റമില്ലാ ഹൃദ്യം
ماشاءاللہsuper
Nammale usthaad❤
ما شاء الله ، ما شاء الله ❤❤❤
اَلْمَدَدْ يَا شَيْخُنَا قُطْبَ الْعَالَمْ🌹🍃*.
വെയ്റ്റിംഗിൽ ആയിരുന്നു ❤❤❤❤
മാഷാ അള്ളാഹു..❤അല്‍മദദ് യാ ഖുത്തുബുൽ ആലം c m വലിയുള്ളാഹി ഉപാപ (റ )❤❤
ماشاء الله بارك الله
അല്ലാഹ് എന്ത് രസമാണ് കേൾക്കാൻ അൽഹംദുലില്ലാഹ്🤲🏻🤲🏻💚
കേൾക്കാൻ എന്തൊരു ഇമ്പമാണ് ❤
Masha allahu...❤❤❤
Usthathinu aarogyamulla aafiyathulla deergayussu اللهprathanam cheyyatte....aameen
Nalla varikal...❤❤❤
വരികൾ ❤ masha allah
ماشاء الله 🎉🎉🎉🎉🎉🎉
ماشاءالله 💕
المدد يا شيخى ❤
ماشاء الله...👍
Greatest ❤🎉
ماشاءالله بارك الله
Kaalagalk shesham sodiq usthadinte 🎵🎵🎵🎵🎵🎵❤❤❤❤❤❤❤
Ma sha Allah 🎉
മടവൂർ അഭയമാണവിടം... 🥺💚
al fathiha✋
ماشاءالله
Waah! Enthoru madhaa rabbe
ما شاء الله ❤
Maaasha Allah ❤
💌
❤❤sheikhuna cm valiyullah
Masha allah❤️
ما شأء الله ❤❤❤❤❤❤❤
Ishtta gayakan swadiq usthad ....
ماشاء الله 🥺
ما شاء الله 🤍🤍🤍
المدد المدد المدد يا سي يم ولي قدس الله سره العزيز 🌹🤲🏻🌹
❤❤❤ മാഷാ അല്ലാഹ്
മടവൂർ പവർ.....
❤❤🔥
മടവൂർ cm 💪🏻🥰
Masha Allah ❤🎉❤🎉❤
Quthubul aalam❤️❤️
Kure kalamayi swadiq usthadinte pattin waiting ane
ما شاء الله 😍😍😍😍
പിന്നെ എത്ര പാട്ടു പാടിയിട്ടും എത്ര രാവ് തേടിയിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നേതേയില്ല ആ song full irango
ما شاء الله...❤❤❤
Masha allah 👍👍🌹🌹.Barakhallahu lakhum🤲🤲
ماشاء الله❤❤
usthadinte song nalla feeling kittunnund masha allah usthadin iniyum kure songs padan allah thowfeequ nalkatte ❤امين
Dua akane priyapettavare
Uppapa ann abayam ...🥺🍃🫀
കാഫിർ വഹാബിയും വഹാബി മനസുള്ള ചുണ്ണിക്കും ഈ പാട്ട് കേൾക്കുമ്പോൾ അതികം ആയി തോന്നും........
കയർ ഉണ്ട് അവന്മാർക്ക് തൂങ്ങി ചാകാൻ
ശിർക്കിന്റെ വരികൾ 😂😂😂
@@hooorulheaven4990 എന്താ ശിർക് എന്ന് പറഞ്ഞാൽ പറഞ്ഞു തരോ
❤️❤️❤️ Ishttam Swadiq Usthad🔰🌹🤲🏻
الحمد لله❤
ماشاء الله
بارك الله❤❤
ماشا الله
Ushaar aayittund mone 😊
Waiting
❤❤❤❤
Masha allah 👍👍🌹
*وَقَالَ نُوحٌۭ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَٰفِرِينَ دَيَّارًا*
--------------------*****--------------------
നൂഹ് പറഞ്ഞു.: എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ.
*വിശുദ്ധ ഖുർആൻ (71:26)*
Qalbil thattnu 😢
Mashaallah
❤🎉
💕💕❤
0:17 ❤
❤🥰