Best i3 11th gen Laptop To Buy Under 25000 ! on Flipkart | OFFER | Acer One | Malayalam | 8-256/512

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 2

  • @sures.3623
    @sures.3623 10 месяцев назад +1

    ഹലോ,
    ലാപ്ടോപ്പിൽ വലിയ അറിവില്ല. ഒരു സംശയമുണ്ട്.
    acer travelmat P2 - 214-53. 8Gb ram, 512 Hard disc. i3 പ്രോസ്സസർ.
    സർക്കാർ തലത്തിൽ Free ആയി കിട്ടിയതാണ്. OS-Software ഉബണ്ടു ആണ്. computer Science പഠിയ്ക്കുന്ന കുട്ടിയ്ക്ക് വേണ്ടിയാണ്.
    Windows ലേക്ക് മാറാൻ copi ചെയ്യുകയാണോ [Windows 10/11Prof: V] ഒറിജനൻ update കിട്ടുന്ന 10/11 ഓൺ line നിൽ കിട്ടുന്ന 600 ₹ മുതൽ 5200 ₹ വരെ [CDor Pen drive / with Key] കിട്ടുന്നത് ഒറിജിനലാണോ?
    എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ.

    • @MalluSeeker2538
      @MalluSeeker2538  10 месяцев назад

      എളുപ്പ വഴി പഠിക്കാൻ ആവശ്യത്തിനൊക്കെ ആണെങ്കിൽ windows 11/10 പെൻഡ്രൈവിൽ write ചെയ്തു ബൂട്ട് ചെയ്താൽ മതി ഫ്രീ വേർഷൻ ഉപയോഗിക്കാം അതിനു ശേഷം വേണമെങ്കിൽ ലൈസൻസ് കീ പൈസക്കൊടുത്തു വേടിച്ചു ഒറിജിനൽ ആക്കാം വിൻഡോസ്‌ write ചെയ്തു ഇൻസ്റ്റാൾ ചെയ്തു തരുന്നതിനു 600-1000 വര മേടിക്കുന്ന സ്ഥലങ്ങൾ കാണും ഇതിൽ എക്സ്ട്രാ സോഫ്റ്റ്വേവേസും ഉൾപെടും പിന്നെ മിക്ക ആൾക്കാരും ചെയ്യുന്നത് ഒറിജിനൽ ലൈസൻസ് കീ 3000-6000 രൂപ കൊടുത്തു മേടിക്കാതെ Cracked/ Preactivated വിൻഡോസ്‌ ആയിരിക്കും ഉപയോഗിക്കുന്നത് 3rd പാർട്ടി വെബ്സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്തത് അതിൽ ചിലപ്പോ വൈറസ് ഉണ്ടായേക്കാം അല്ലെങ്കിൽ പുറത്തുന്നു പെൻഡ്രൈവ് ഒക്കെ കുത്തുന്ന ടൈമിൽ വൈറസ് പെട്ടന്ന് കേറാൻ ചാൻസ് ഉണ്ട്. അതിനു പകരം ഞാൻ ആദ്യമേ പറഞ്ഞതുപോലെ Microsoft ന്റെ വെബ്സൈറ്റിൽ നിന്നും ഡയറക്റ്റ് ഡൌൺലോഡ് ചെയ്തു പെൻഡ്രൈവിൽ write ചെയ്തു ഫ്രീ വേർഷൻ ഉപയോഗിക്കാം Pro / home എല്ലാം അതിൽ വരും. പ്ലസ് 2 പഠിക്കുന്ന ടൈമിൽ അതിന്റെ ആവശ്യമെ വരു ഞാനും കമ്പ്യൂട്ടർ സയൻസ് ആയിരുന്നു. അറിയാവുന്ന ആരുടെയെങ്കിലും കയ്യിൽ ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ് ഉണ്ടെങ്കിൽ സ്വന്തമായി വിൻഡോസ്‌ write ചെയ്യാം പെൻഡ്രൈവിൽ കടയിൽ പൈസ കൊടുക്കണ്ട ആവശ്യം വരില്ല അതില്ലെങ്കിൽ കടയിൽ പറഞ്ഞാൽ അവർ ചെയ്തു തരും.വിൻഡോസ്‌ ഡൌൺലോഡ് ചെയ്തതിനു ശേഷം rufus എന്നാ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പെൻഡ്രൈവിലോട്ട് വൈറ്റ് ചെയ്യുന്നത് യൂട്യൂബിൽ നോക്കിയാൽ എളുപ്പം ചെയ്യാം സ്വന്തമായി.
      www.microsoft.com/en-in/software-download/windows10ISO
      ഈ ലിങ്കിൽ കയറി 64bit സെലക്ട്‌ ചെയ്തു ഡൌൺലോഡ് ചെയ്താൽ മതി
      rufus.ie/en/
      Rufus ഈ ലിങ്കിൽ കിട്ടും