All AUDIO System's Wholesale and Retail @Kerala ഇനി KOLLAM ത്തും 2024 NEW STOCK JBL, INFINITY, DD

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 66

  • @arunkp4956
    @arunkp4956 11 месяцев назад +12

    Vloger വളരേ നല്ല അവതരണം വിനയമുള്ള സംസാരം❤

  • @Ronaldo-g7e9s
    @Ronaldo-g7e9s 11 месяцев назад +5

    Waiting bro for your video ❤

  • @yadhuka136
    @yadhuka136 10 месяцев назад +5

    സാധാരണക്കാരന് വാങ്ങാൻ പറ്റുന്ന. സബൂഫർ.
    ആംപ്ലിഫയർ കളുടെ വീഡിയോ
    ചെയ്യാമോ

  • @RanjuUidzgnr
    @RanjuUidzgnr 11 месяцев назад +5

    yes oru സാധനവും കേരളത്തിൽ നിന്ന് വങ്ങതത് ആണ് നല്ലത് avr oke 10000 inte oke aanu diffrence

  • @ajithrrr1233
    @ajithrrr1233 11 месяцев назад +4

    Adipoli ❤❤

  • @munsheerkhan9538
    @munsheerkhan9538 4 месяца назад +1

    1300 wts jbl subwoofeറിൽ Moco യുടെ mono amplifier ലോഡ് ചെയ്യാൻ പറ്റുമോ ?

  • @Bloodyx-n3y
    @Bloodyx-n3y 10 месяцев назад

    4channel ampilferinu pattiya budget sdie spekerinn ethera price🤔

  • @DEMONyt79277
    @DEMONyt79277 11 месяцев назад +5

    Xplod ❤

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 11 месяцев назад +1

    Bro .....kicker, ds18 , subwoofers review venam ....

  • @antothomas4712
    @antothomas4712 11 месяцев назад +2

    Supper bro ❤

  • @dragondragon7432
    @dragondragon7432 10 месяцев назад +1

    വീട്ടിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ല സബ് വൂഫറും ആംപ്ലിഫയർ ഏതാ നല്ലത്. എല്ലാ എങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യു

    • @tipsmedia007
      @tipsmedia007 10 месяцев назад +2

      Sony Xplod subwoofer 1800w 12inch

  • @arjunsunder2979
    @arjunsunder2979 10 месяцев назад

    convex nte inbuilt amp ulla subwoofers available ano ? undenkil rate koode parayamo

  • @_sree_ku
    @_sree_ku 6 месяцев назад +1

    RDS price etre bro

  • @SunilKumar-sx1oh
    @SunilKumar-sx1oh 4 месяца назад +1

    6 inch sumboofar with amp prais

  • @viswamviswam4084
    @viswamviswam4084 2 месяца назад

    Kollam location എവിടെ

  • @zyk47
    @zyk47 11 месяцев назад +4

  • @sajeemsami2801
    @sajeemsami2801 11 месяцев назад +2

    Under seat subwoofer undoo ?

  • @masterdeer
    @masterdeer 4 месяца назад

    1 sub + 2 speaker for pc. Rate range etra okke aakum

  • @sekkeerseki1352
    @sekkeerseki1352 11 месяцев назад

    Subwoofer ഹോംസ് കൂടെ കറക്റ്റ് പറയണം

  • @arunkp1911
    @arunkp1911 11 месяцев назад +6

    RDS made in India ആണല്ലേ

    • @MalluSeeker2538
      @MalluSeeker2538  11 месяцев назад +3

      അതെ

    • @max_care_audios547
      @max_care_audios547 11 месяцев назад +2

      S

    • @arunkp4956
      @arunkp4956 11 месяцев назад

      ഇന്ത്യക്കും ഉണ്ടെഡേയ് കിടു subwoofer ​@@MalluSeeker2538

  • @johnphilip393
    @johnphilip393 8 месяцев назад +1

    kollathu shop evideyanu

  • @bat575
    @bat575 11 месяцев назад +3

    Sundown undo

  • @vipinvipinkichu6571
    @vipinvipinkichu6571 11 месяцев назад

    Nigal ഇതിന്റെ ബോക്സ് cheithu kodukkumo..

  • @hareeshpower7843
    @hareeshpower7843 6 месяцев назад

    Jbl 1300 tuned l port box rate

  • @vijithvijith-bo5br
    @vijithvijith-bo5br 4 месяца назад

    RDS SUB UFFER 1200rms prce 2:31 2:32

  • @libinkandathinkal5936
    @libinkandathinkal5936 11 месяцев назад +1

    ചേട്ടാ jbl 1300 ബാസ്ട്യൂബിന് എത്ര രൂപയാകും???

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 8 месяцев назад

    Shop evideya

  • @shreshtaconsultants5674
    @shreshtaconsultants5674 11 месяцев назад +1

    JBL Original 1300 Rate ?

  • @Naveen.Naveen-l7c
    @Naveen.Naveen-l7c 8 месяцев назад

    Call edukunella

  • @kannanasokan3089
    @kannanasokan3089 8 месяцев назад +1

    സാധരക്കാർക്ക് പറ്റിയ ഹോം യൂസിന് പറ്റിയ സബ് വുഫറുകൾ പരിചയ പടുത്തു

  • @anoldalexander8531
    @anoldalexander8531 11 месяцев назад +2

    Ivda kathi rate aan deyy

    • @MalluSeeker2538
      @MalluSeeker2538  11 месяцев назад

      Bro ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ലല്ലോ എല്ലായിടത്തേയും വിലയൊക്കെ നോക്കി Service ഉം ഒക്കെ നോക്കി OK ആണെങ്കിൽ എടുത്ത മതി Bro.

    • @ratheeshsurendran1304
      @ratheeshsurendran1304 6 месяцев назад

      😂retail price aanu bro...😅

  • @Vinodav1965
    @Vinodav1965 5 месяцев назад

    ഒടുക്കത്തെ വിലയല്ലേ MRP ഇട്ടിരിക്കുന്നത് കേരളത്തിൽ തല വെട്ടിക്കളയുന്ന റേറ്റാണ്

  • @kannanasokan3089
    @kannanasokan3089 8 месяцев назад +1

    താങ്കൾ ഓരോ സബ് വുഫറിന്റെയും വില പറയുമ്പോൾ വ്ലോഗർ നിഷ്കളങ്ക തായോടുള്ള മുഖം, വ്ലോഗ്ർക്ക് അറിയാം സാധരണക്കാർക്ക് പറ്റിയത് അല്ല എന്ന് വ്ലോഗരുടേ മുഖത്ത്‌ നിന്നും വായിച്ചടുക്കാം 😀👍🏾

    • @max_care_audios547
      @max_care_audios547 7 месяцев назад +1

      😂😂😂 bro ante shopinn purchase pokuna valiya amount allam sadharanapettvare ann. Bcse avrkk ann ithinte value aryu .. athukond thanne porth kittune ratinekal korch kodukkan njn sredhikarinnd ...

  • @Dxmxb7mi
    @Dxmxb7mi 11 месяцев назад +25

    ഇതൊന്നും കേരളത്തിൽ നിന്നും വാങ്ങരുത്,, ഒടുക്കലത്തെ വില ആയിരിക്കും....

    • @max_care_audios547
      @max_care_audios547 11 месяцев назад

      Illa bro compare chythoo Aveda vanlum .. u can afford our prc

    • @shamilmohammed-cc2fu
      @shamilmohammed-cc2fu 10 месяцев назад

      Pinne evidenn vaanganam??

    • @Dxmxb7mi
      @Dxmxb7mi 10 месяцев назад

      @@shamilmohammed-cc2fu കേരളം വിട്ട് എവിടുന്നുവാങ്ങിയാലും വില കുറയും,, ആരെങ്കിലും ഉണ്ടാകുമല്ലോ... ഫ്രണ്ട്, റിലേറ്റീവ് അവരെ കൊണ്ട് വാങ്ങണം
      കോയമ്പത്തൂർ,, അടുത്ത്,, ഡൽഹി,, ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ. ഒന്ന് കറങ്ങാൻ പോവുക,, ആവശ്യം ഉള്ള പലതും വാങ്ങി വരാൻ,, ഇവിടുത്തെ പാതി വിലക്ക്

    • @ratheeshsurendran1304
      @ratheeshsurendran1304 6 месяцев назад

      😊low price aanu ....3,4.hand mariju varunnathanu...pakshe parayunnathu.....whole sale😢

  • @bsentertainment4409
    @bsentertainment4409 8 месяцев назад +1

    Shop location number please

  • @lnglng6961
    @lnglng6961 11 месяцев назад +1

    ❤❤❤🎉