Sunday ആയത് കൊണ്ട് കുറച്ച് late ആയി പോയി.. കാടും മലയും താണ്ടി മഞ്ഞിലും മഴയിലൂടെയും അവൻ വന്നു 😍😍 കണ്ണൂർ ❤❤ പ്രഭാകരനെ പറ്റി കേൾക്കാൻ ഇഷ്ടം.. നമ്മുടെ സുധിയുടെ സാരഥി അല്ലേ 😍😍😍
ഒത്തിരി സന്തോഷവും അതിലുപരി എന്റെ ഉള്ളിൽ തീയാണ് ഓരോ വഴിൽ കൂടി പോകുമ്പോഴും ഒറ്റക്ക് ടെന്റ് അടിച്ച് താമസിക്കുമ്പോഴും. പക്ഷെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 👍👍👍👍💕💕💕💕💕♥♥♥♥♥♥
സുധിച്ചേട്ടാ... ഇന്നത്തെ ഫുൾ വീഡിയോ സുധിച്ചേട്ടന്റെ പ്രഭാകരനെ കുറിച്ച് ആക്കി ല്ലേ. പ്രഭാകരന്റെ വിശേഷങ്ങളും അറിയണമല്ലോ... good👍.. സുധിച്ചേട്ടന്റെ സംസാരം കേൾക്കുന്നുണ്ടെങ്കിലും എന്റെ നോട്ടം മുഴുവൻ ചുറ്റുമുള്ള കാഴ്ചകളായിരുന്നു.. നല്ല സുന്ദരമായൊരു ചുറ്റുപാട്. 😃🙏🙏
16 കൊല്ലം മുൻപ് ഒരു ആക്‌സിഡന്റു നടന്നതിന് ശേഷം വണ്ടി ഓടിച്ചിട്ടില്ല. എന്നാലും റീവ്യൂ കണ്ടു കാരണം 30 വർഷത്തിന് മുൻപ് ബൈക്കു യാത്രകൾ ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ ബൈക്കുയാത്രക്കാർ കുറവായിരുന്നു...Take care. Best wishes
സുധി വളരെ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. 👍👍 ഈ ഒരു കാര്യം കൊണ്ടു തന്നെയാണ് ഞാൻ ഈ വണ്ടി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. Thanks for the Information Sudhi....
Bro Njan Xpuls 200 user. An 3 gear sherikm super aan 💥. Vandi Mothathil value for money aan 🥰 but Njan epo UAE il an .vandi Veetil restil aan 😂 naatil poit venam eth pole oru trip adikan
പെട്രോൾ മറ്റൊരാൾക്ക് നൽകിയത് വളരെ നല്ല കാര്യം. പക്ഷെവീണ്ടും സ്റ്റോക്ക് ചെയ്യാത്തത് നല്ലതെന്നു പറയാൻ കഴിയില്ല. വണ്ടി റിവ്യൂ ചെയ്യുമ്പോഴാണ് കാലിയായ എണ്ണപ്പാത്രം കാണുന്നത്. എത്രയും വേഗം പെട്രോൾ ശേഖരിക്കണം. ഉപദേശംസ്വീകരിക്കുമെന്നു കരുതട്ടെ . സസ്നേഹം മധു , കൂറ്റനാട്, പാലക്കാട്.
Hello. Njan oru bike vangan plan iduvayirunnu. Xpulse allel dominar. Ipol ee review koode kandapol xpulse mathiyenn vachu. Oru karyam chodikan ullath, xpulse inte 4 valve series erangan pokuvanallo. 1 bhp power extra varunnund. Ath keralathil erangan 1-2 months koode edukum. Headlight inte issue oke ithil marumennanu arinjath. Puthiya vandi erangan vendi wait cheyyano atho old version edukano? Thanks.
സുധിയുടെ അഭിപ്രായത്തിൽ Um-ling-la pass പൊലെ ഉള്ള extreem terain കയറാൻ X-plus I'll വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന് പറയുമല്ലോ ? All the best 👍 go-ahead 🏍️
ആദ്യം ഞാൻ എൻ്റെ ലഗേജ് മുഴുവൻ കുറയ്കണമായിരുന്നു. 200 CC വണ്ടി കുറച്ച് കൂടി powerful CC യിലേക്ക് മാറ്റിയാൽ നന്നാവും.. But അപ്പോൾ മൈലേജ് കുറയും എന്നൊരു പ്രശ്നം ഉണ്ട്.
എന്താ സുധി ഒരു പതിവില്ലാത്ത പരിചയപ്പെടുത്തൽ. ഞങ്ങളുടെ താരം അല്ലെ സുധിക്കുട്ടൻ 🥰🥰🥰ഒത്തിരി സ്നേഹം. 😊😊😊
🥰
ഒരു രസം.. അല്ലെ മറന്നാലോ സ്വയം 🤣🤣
@@ansarm4885 😄😄😄
ലുക്ക് മാറി കഥ മാറി എല്ലാം മാറി മാറി വരുന്നു ഇത് പൊളിക്കും ❤❤
ഫാൻസ് പവർ എവിടെ ❤❤എവിടെ എല്ലാരും വായോ വായോ ❤❤സുധി വന്നു മക്കളെ 🥰🥰🥰
ഞാൻ വന്നു
@@yusairaakkarammal8789 🥰🥰🥰
Sunday ആയത് കൊണ്ട് കുറച്ച് late ആയി പോയി.. കാടും മലയും താണ്ടി മഞ്ഞിലും മഴയിലൂടെയും അവൻ വന്നു 😍😍 കണ്ണൂർ ❤❤ പ്രഭാകരനെ പറ്റി കേൾക്കാൻ ഇഷ്ടം.. നമ്മുടെ സുധിയുടെ സാരഥി അല്ലേ 😍😍😍
ഞാനും.......
അമേരിക്കൻ വിശേഷങ്ങൾ കാണുന്നുണ്ട്... സൂപ്പർ
ഒത്തിരി സന്തോഷവും അതിലുപരി എന്റെ ഉള്ളിൽ തീയാണ് ഓരോ വഴിൽ കൂടി പോകുമ്പോഴും ഒറ്റക്ക് ടെന്റ് അടിച്ച് താമസിക്കുമ്പോഴും. പക്ഷെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 👍👍👍👍💕💕💕💕💕♥♥♥♥♥♥
❤️🥰🥰
എനിക്കും ഇതേ അഭിപ്രായം ആണ് 👍🌹 God bless you Sudhi
പ്രഭാകരനും സുധിയും പിന്നെ നല്ല കായ്ച്ചകളും അതുകണ്ടു സന്തോഷിക്കുന്ന നമ്മളും
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും 😍😍😍സുധിയേ കുറച്ചു തിരക്കായിരുന്നു!! i miss you family ❤❤❤ സ്നേഹം അതാണ് ഇവിടെ 🥰🥰
എവിടെ ആയിരുന്നു
എവിടെ????
@@harishnilambur9577 ഇവിടെ തന്നെ മോനെ 🥰🥰
@@yusairaakkarammal8789 കുറച്ചു തിരക്കായി പോയി 😍😍😍
🥰
സുധി ചേട്ടൻ..!!🤩❤️
❤️
സുധി പ്രഭാകരൻ അടിപൊളി ❤❤❤❤❤
പ്രഭാകരനെ കുറിച്ച് പറയുമ്പോൾ കുറച്ചു പേര് ഇവിടെ ഉണ്ട് 😁😁😁😁😁❤️❤️❤️❤️❤️പ്രഭാകരൻ ഇഷ്ടം
😁💪
❤🥰🥰അതികം പേര് 🥰🥰
നമ്മുടെ പ്രഭാകരൻ പുലിയാണ് സുധി ബ്രോ 👍👍👍🥰🥰🥰
സുധിച്ചേട്ടാ... ഇന്നത്തെ ഫുൾ വീഡിയോ സുധിച്ചേട്ടന്റെ പ്രഭാകരനെ കുറിച്ച് ആക്കി ല്ലേ. പ്രഭാകരന്റെ വിശേഷങ്ങളും അറിയണമല്ലോ... good👍.. സുധിച്ചേട്ടന്റെ സംസാരം കേൾക്കുന്നുണ്ടെങ്കിലും എന്റെ നോട്ടം മുഴുവൻ ചുറ്റുമുള്ള കാഴ്ചകളായിരുന്നു.. നല്ല സുന്ദരമായൊരു ചുറ്റുപാട്. 😃🙏🙏
പ്രഭാകരൻ ഇഷ്ടം ❤️❤️❤️❤️
❤❤❤സ്നേഹം മാത്രം ❤❤❤
❤️🥰
എനിക്ക് കാഴ്ചകൾ കാണാനാണ് ഇഷ്ടം . പക്ഷേ ഈ വീഡിയോയും കാണും .
🥰❤️
പ്രഭാകരൻ പൊളി❤️
Long run Prabhakara Take care of your owner 🏍️♥️
🥰
പ്രഭാകരൻ special 🔥🔥🔥 ഇസ്തായി 🥳🥳🥳
🥰
ഞാൻ കണ്ണൂർ ജില്ലയിലെ ഉളിക്കൽ പരിക്കളം സ്നേഹം മാത്രം ഞങ്ങളുടെ അയല്കാരന സുധി
🥰
16 കൊല്ലം മുൻപ് ഒരു ആക്‌സിഡന്റു നടന്നതിന് ശേഷം വണ്ടി ഓടിച്ചിട്ടില്ല. എന്നാലും റീവ്യൂ കണ്ടു കാരണം 30 വർഷത്തിന് മുൻപ് ബൈക്കു യാത്രകൾ ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ ബൈക്കുയാത്രക്കാർ കുറവായിരുന്നു...Take care. Best wishes
❤️🥰
പ്രഭാകരൻ ഒരു പരസ്യമായി സുധീ 🥰🥰🥰
🥰
Hai Appu Appu vicharicha placel ethi alle.cogratulation.prabhakaran polikum.orupadu sneham♥️♥️♥️♥️♥️
🥰❤️
സത്യസന്ധമായ റിവ്യു. Long Live പ്രഭാകരൻ!
Bro... Bro nte video njan adhyam aayitta kanunne enik broneyum prabagaraneyum ishtapettu njan ee family il angg join cheyyuvaa😊
സുധി വളരെ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. 👍👍
ഈ ഒരു കാര്യം കൊണ്ടു തന്നെയാണ് ഞാൻ ഈ വണ്ടി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. Thanks for the Information Sudhi....
താങ്ക്സ് സുധി ബ്രോ..... നമ്മളെ പ്രഭാകരൻ മുത്താണ് 😍😍👍
വണ്ടിയെ. കുറിച്ചുള്ള. വിവരണം. നല്ലൊരു. കാര്യം. തന്നെ. മറ്റുള്ളവർക്ക്. പ്രയോജനപ്പെടട്ടെ...................... ഇത്രയും. കേട്ടപ്പോൾ. പ്രഭാകരന്റെ. പവർ. കൂടിയിട്ടുണ്ടാകും 🤣😆🤣😆🤣. ❤❤❤❤❤❤മാത്രം. സുധി. എറണാകുളം.
😁
Sudhi God bless you 🙏🏻🙏🏻👍
Hi guys support him he takes lot of pain and giving content for all of us to view
❤️
Sudhi um pillarum ❤
പ്രഭാകരൻ പുലിയാണ് 😍😍
എല്ലാ നന്മകളും നേരുന്നു
shoo ee channel entha angot viral akathe. Super video quality. 👏🏼👏🏼
പ്രഭാകരൻ എപ്പിസോഡ്👍🙋♀️
❤️
Review Adipoliii aayittund😍😍😍👌👌
Bro Njan Xpuls 200 user. An 3 gear sherikm super aan 💥. Vandi Mothathil value for money aan 🥰 but Njan epo UAE il an .vandi Veetil restil aan 😂 naatil poit venam eth pole oru trip adikan
🥰🥰 പ്രഭാകരാ മുത്തെ🥰🥰
പെട്രോൾ മറ്റൊരാൾക്ക് നൽകിയത് വളരെ നല്ല കാര്യം.
പക്ഷെവീണ്ടും സ്റ്റോക്ക് ചെയ്യാത്തത് നല്ലതെന്നു പറയാൻ കഴിയില്ല.
വണ്ടി റിവ്യൂ ചെയ്യുമ്പോഴാണ് കാലിയായ എണ്ണപ്പാത്രം കാണുന്നത്.
എത്രയും വേഗം പെട്രോൾ ശേഖരിക്കണം. ഉപദേശംസ്വീകരിക്കുമെന്നു
കരുതട്ടെ .
സസ്നേഹം മധു , കൂറ്റനാട്, പാലക്കാട്.
സ്വീകരിക്കും
ഞാനും എത്തി സുധി 🥰🥰🥰
ഹായ് , എത്തീട്ടോ :❤️❤️❤️❤️
Hi സുധി പ്രഭാകരൻ സൂപ്പർ ആണ് കേട്ടോ.
റിവ്യൂ നന്നായി. സ്നേഹത്തോടെ❤️❤️❤️🌹🌹🌹
🥰
പൊളി മച്ചാനെ 🥰✌️✌️
വണ്ടി കാര്യങ്ങൾ എനിക്ക് പറ്റിയതല്ല 😂😂😂 ഞാൻ ആ സ്വർണ പാറകളും നീലാകാശവും നോക്കി ഇരുന്നു 😂👌👌
😁
Me too 😂😂
@@nithinrajs4004 അയ്യോ അത് കള്ളം 😂😂
@@naturelover872 Alla 😂😂
ഞാനും
njn e bike vagann nilkkunna.. Kure ayii karuthunnu..❤️❤️
❤️❤️🥰
Namlla nad ❤️
പ്രഭാകരൻ ഹാപ്പി ആയി... 👍
ഇത് സൂപ്പർ വണ്ടിയല്ലേ.സുധിനെ കൊണ്ട് ഇന്ത്യ ചുറ്റുന്ന അവൻ സൂപ്പർ ഹീറോ അല്ലെ.🥰🥰🥰👌👌👌👍
🥰
അപ്പൊ ഞാനും 🥰🥰
വീണ്ടും ചില പ്രഭാകരൻകാര്യങൾ,😌😌😌🥰
സുധിയും പ്രഭാകരനും ഡബിൾ സ്ട്രോങ്ങാ.....
പഞ്ചർ സല്യൂഷൻ പൊളിയാണ് എന്റെ ബൈക്കിന് ചെയ്‌തിട്ടുണ്ട്
Sudhi bro......ur videos are good .... inspiring....am proud to be a subscriber of u....best of luck for all ur upcoming rides....love uu bro,😍
Prabhakaranu
Santhoshayittundavum
😍😍😍❤️❤️❤️
Good review 👍😊👍
ഹായ് സുധി വീഡിയോ 👍
hai
Sudhi Review kollam❤️
🥰❤️
സുധി ബ്രോ ❤️🔥
Poli machaa 😍😍
സുധി ബ്രോ ❤❤❤
hai
@@BACKPACKERSUDHI hi
റിവ്യൂ കൊള്ളാം അടിപൊളി
Sudhi chettan😍💓
❤️🥰
Adipol bro 🌹🥰🥰
റിവ്യൂ കലക്കി സൂപ്പർ
Bro.....nice smile👍🥰
Adipoli mone! Excellent performance.whatabout battery performance? God bless you always. Have a safe journey. AYUSHMAN BHAV.
1 week xpulse owner review.. heating issue, tik tik sound from engine, slight missing and slight starting problem
Nammade irittykkaaran. Areelarinnu❤️
സ്പ്പോക്ക് വീൽ ന് ട്യൂബ് ലെസ് ടയർ പറ്റുമെന്ന് അറിഞ്ഞിരുന്നില്ല👍👍👍🌟🌟🌟
tubeless alla.puncher proof
Go ahead bro
🥰❤️
10 മിനുട്ട് വൈകിയിട്ടാണെങ്കിലും ഞാനും എത്തി സുദിയോടപ്പo യാത്ര തുടരാൻ ❤❤❤
M😍😍
🥰❤️
Nice review of the bike 👍 :)
thank you
ഞാൻ വളരെ വണ്ടിയെ വളരെ കെയർ ചെയ്യുന്ന ആൾ ഒന്നും അല്ല എനിക്ക് xpulse 4vആണോ rtr160 4v എടുക്കുന്നതാണോ നല്ലത് ആരേലും പറഞ്ഞു തരാമോ
1984ൽ ജനിച്ചവർ ഇവിടെ കമോൺ
പ്രഭാകരാ 😁
Sudhi bro fans വായോ 😍😍😍😍😍😍😍
ഓക്കേ 🇮🇳
ente prabhakaraaa....pulikuutty...
Hai Halo
How Are You
It's me Anil
From Thrissur 💪✌🏻️🌼♥️
thanks broooooooooooooooooooooooooooooooooooooooo
Bro front tyre ethaa , size?
x plusnte promotion ano sudhee.👌😀
അനുഭവം
Hii sudhi ബ്രോ... ♥️♥️♥️♥️
hai
പ്രഭാകരാ.... സന്തോഷം ആയില്ലേ എന്താ അവന്റെ ഒരു ഗമ..😃😃😃റിവ്യൂ നന്നായി 🙂👍
മിടുക്കൻ prabhakaran
Hai bro 💚💚💚💚💚💚💚💚💚
Kardungla pass il nammade rout records ndarnnathalle
Hello. Njan oru bike vangan plan iduvayirunnu. Xpulse allel dominar. Ipol ee review koode kandapol xpulse mathiyenn vachu. Oru karyam chodikan ullath, xpulse inte 4 valve series erangan pokuvanallo. 1 bhp power extra varunnund. Ath keralathil erangan 1-2 months koode edukum. Headlight inte issue oke ithil marumennanu arinjath.
Puthiya vandi erangan vendi wait cheyyano atho old version edukano? Thanks.
പുതിയ വണ്ടിക് വേണ്ടി wait ചെയ്യൂ..
Sudhi bro
Karthugala
Manliyil ninnubusinu
Pokanpattumo
manali to leh. avide ninnum taxi
സുധിയുടെ അഭിപ്രായത്തിൽ Um-ling-la pass പൊലെ ഉള്ള extreem terain കയറാൻ X-plus I'll വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന് പറയുമല്ലോ ? All the best 👍 go-ahead 🏍️
ആദ്യം ഞാൻ എൻ്റെ ലഗേജ് മുഴുവൻ കുറയ്കണമായിരുന്നു. 200 CC വണ്ടി കുറച്ച് കൂടി powerful CC യിലേക്ക് മാറ്റിയാൽ നന്നാവും.. But അപ്പോൾ മൈലേജ് കുറയും എന്നൊരു പ്രശ്നം ഉണ്ട്.
Heating issues ne patti paranjilla. Pinne puncture preventionte oru link enthengilum kodukkumo
Ok good 😊👍
Gooood day 😘👍
Super bro 👍
good review
Sudhiyeee
ഞാൻ വിചാരിച്ചു നിവിൻ പോളിയാണെന്നു
😁
Bps 😍😍😍
പറഞ്ഞ വാക്ക് പാലിച്ചു ❤️❤️❤️❤️റിവ്യൂ done 👍🏻👍🏻👍🏻
❤️🥰
Super adipoli
കുറച്ചു വൈകി, വന്നൂട്ടോ ബ്രോ