ഞാൻ കരുതിയത് spark plug എന്ന് പറഞ്ഞാൽ വണ്ടി സ്റ്റാർട്ട് ആവുമ്പൊ ഒരു സ്പാർക് കൊടുത്ത fuel നെ കത്തിക്കുന്നു എന്നാണ് . എന്നാൽ engine ഓണായിരിക്കുന്ന എല്ലാ സമയത്തും spark plug സ്പാർക് കൊടുത്തു കൊണ്ടിരിക്കും എന്ന് ഇപ്പോഴാണ് മനസിലായത് ..
Vandi starting cheydhu full accelerator koduthu nokkuka white smoke undel engine paniyanu ennu ariyam...maathamalla... silencer te end nokkiyal grease roopathil. Aanel adhu engine problem aanu
ബ്രോ സ്കൂട്ടർ ഓടികൊണ്ടിരിക്കുബോൾ സൗണ്ട് മാറി. പിന്നെ കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്ത് 100 mtr ഓടി വീണ്ടും നിന്നും പിന്നെ വലിവും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്റ്റാർട്ടും ആകുന്നില്ല
Hero CD Deluxe ബൈക്ക് ആണ് ഞാൻ ഉപയോഗിക്കുന്നത് ഇതിൽ കരി ബ്ലേഗിൽ വരുന്നു മൈലേജ് വളരെ കുറവാണ് എന്താണ് ഒരു മാർഗം ട്യൂൺ ചെയ്തിട്ടും ശരിയായില്ല രാവിലെ എടുക്കുമ്പോൾ മിസ്സിംഗ് ഉണ്ട് ❤️👍
Chettaa nalla video aaayrnnu ith very much helpful Ente vandi Honda dio aan athinte spark pluginte avide ninn current leack aavunnind athinte kaaranam enthaaayirikkum enikk engane sheri aakkan pattum ath
ചേട്ടാ... എന്റെ പേര് അനൂപ് ഈ ഇടയ്ക്ക് എന്റെ splendor (2019)ബൈക്കിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്രോൾ smell വരാറുണ്ട് ഏട്ടാ അത് എന്തിട്ട് ആയിരിക്കും?? .. bike സ്റ്റാർട്ട് ആക്കുമ്പോൾ സൈലെന്സർ കൂടിയാണ് പെട്രോൾ smell വരുന്നത് എന്ന് ഞാൻ മനസ്സിലാക്കി അത് എന്തിന്റെ complaint ആയിരിക്കും ... ഇപ്പോൾ ദാ പൊല്യൂഷൻ സർട്ടിഫിക്കറ്റും എടുക്കുവാൻ കഴിയുന്നില്ല(1800 km) .
ഞാൻ എന്റെ ആക്ടിവയുടെ സ്പാര്ക് പ്ളഗ് 3 പ്രാവശ്യം മാറ്റി പ്ലഗ്ഗ്ഇന്റെ മുകള് ഭാഗം ഫുൾ ബ്ലാക്കായിരുന്നു ക്ലീൻ ചെയ്യാൻ പറ്റാത്ത വിധം വണ്ടി ഇപ്പൊ സ്റ്റാർട്ട് ആവുന്നില്ല പിസ്റ്റൺ കംപ്ലൈന്റ്റ് ആളാണോ എന്ന എങ്ങേനെയാ മനസ്സിലാവുക
work shop ilulla aal paranjhu piston pooyadhayirikkum mattanam enn ayal thornn nookkikk onnum illa appool aan ningelde video kandadh adh kond chodichedha☺️
ബ്രോ ഞാൻ 5 ദിവസം മുമ്പ് ബൈക്ക് വാങ്ങി സെക്കൻഡ് ഇപ്പോഴും rc ഓൺലൈൻ അയാളുടെ പേരിൽ തന്നെ ഇൻഷുറൻസ് എക്സ്പീരിയ ആയി ഞാൻ പുതിയ ഇൻഷുറൻസ് എടുത്തു പക്ഷെ ആപ്പിൽ ഇൻഷുറൻസ് ഇല്ല enna കാണിക്കുന്നത്
Bikil, clutch plate puthiyadh Tyre pressure correct Clutch play ok aan Brake jam illa Oil pudhiyadh aan Air filter puthiyadh aan Silencer smoke onnum illa Timing chain sound onnum illa Oil leakage onnum illa Tyre vobling illa Ennittum vandi 60kmph mele edkukatha karanangal endhayirikkum,pickup and power valare kuravaaan... idhinu kaaranam endha bro....
ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്
ചേട്ടാ ,എന്റെ കയ്യിൽ ഒരു 84 മോഡൽ bullet ആണുള്ളത് ..ഒരു 40-50 കിലോ മീറ്റർ ഓടിയാൽ പ്ലഗ് അടിച്ചു പോവുന്നു ..പോയിന്റ് അസംബ്ലി പുതിയത് വാങ്ങിച്ചു സെറ്റ് ചെയ്തു ,കാർബുറേറ്റർ പുതിയത് വാങ്ങിച്ചു ,ടൈമിംഗ് സെറ്റ് ചെയ്തു .but ഇപ്പോഴും പ്രോബ്ലം same ..എന്തായിരിക്കും കാരണം .ഒന്ന് പറഞ്ഞു തരുമോ ?
@@mechvlog yah bro nale check cheyanam ബ്രോടെ video കണ്ടപ്പോഴ engine pani അലാരികും എന്ന് ഒരു ആശ്വാസം oil deposit ഇലാരുന്ന് പഴയ പ്ലഗിൽ colour മാത്രം black
@@mechvlog പ്രശ്നം വന്നു തുടങ്ങിയത് കഴിഞ്ഞ oil change മുതലാ വണ്ടി passion plus aanu oil grade 10w30 ആണ് recommended but കഴിഞ്ഞ വട്ടം ഒഴിച്ചത് 20w40 ആയി പോയി nice scene കിട്ടി തുടങ്ങി ഇത്തവണ പിനെ 10w30 castrol ഒഴിചു
ഞാൻ പഠിക്കാൻ വേണ്ടി സെക്കന്നാൻഡ് വണ്ടി എടുത്തു പക്ഷെ അത് ഒരു ദിവസം ഓൺ ആകുവാണെങ്കിൽ 10 ദിവസം ഓൺ ആകില്ല ഇപ്പോൾ അതിന്റെ fleg മാറ്റാൻ ആണ് പറയുന്നത് ഇതെന്താ
Bro എന്റെ വണ്ടിക്ക് ഇടക്ക് ഇങ്ങനെ സ്പർക് പ്ലഗിൽ കരി പിടിക്കാറുണ്ട് Bro കാർബുറേറ്ററിനു ടൂനിംഗിൽ ചെറിയ different ഉണ്ടാകാറുണ്ട്. ബ്രോ അത് എയറിന്റെ അളവ് കൂടുതലും ഫ്യൂലിന്റെ അളവ് കുറവ് വരുകയും, മറിച്ച് എയറിന്റെ അളവ് കുറവും ഫ്യൂലിന്റെ അളവ് കൂടുതലും വരുകയും ചെയ്യുന്നു ബ്രോ ഇതിൽ ഏത് ആണ് സ്പർക് പ്ലഗിൽ കരി പിടിക്കാതെ ഇന്സുലേറ്ററിന്റെ വെള്ള കളർ നിലനിർത്തുന്നത് എങ്ങനെ വരുമ്പോൾ ആണ് അതായത് സ്പർക് പ്ലഗ് പുതിയത് പോലെ നിലനിർത്തുന്നത്
Power loose aan kooduthalum sambavikkuga,kaaranam 1 plug maathrame continues aayi work cheyyugayullu,bakki 2 plug rpm koodunnathinu anusarichan work cheyyugayullu
Carburettor cleaning and tuning cheythaal thanne nalla mileage difference kittum brooo.....ennalum mileage ne baadhikkunna vere kore reasons und tyre pressure, clutch play, chain adjustment,ithokke owner kku maintain cheyyan pathunna matters aahnu try ur self...
Cd dawn 40 ത്തിനു മുകളിലോട്ട് കേറുമ്പോൾ മിക്സിങ് കാണിക്കുന്നു പ്ലീഗ കംപ്ലൈന്റ് ആണോ, കാർബേർട്ടർ ക്ലിൻ chyithu 40 താഴെ ഒരു മിക്സിങ്ങും ഇല്ല, രാവിലെ ആണേലും ഒറ്റടിക്ക് ഷർട്ടാക്കും..
ന്റെ സ്കൂട്ടർ 3 മാസം ഉള്ളിൽ 3 തവണ സ്പാര്ക് പ്ലഗ് മാറി.. ഇടക്ക് ഓടിക്കുമ്പോൾ സൈലന്സറിൽ കൂടി വെടിക്കുന്ന ശബ്ദം കേക്കും ( അപൂർവം ആയിട്ടു ) ന്ത് കൊണ്ടാണ് സ്പാര്ക് ഇങ്ങനെ കംപ്ലയിന്റ് ആകുന്നത്
ചേട്ടാ.. എന്റെ വണ്ടി ആക്ടിവ 2010 മോഡൽ ആണ്.. കാർബറേറ്റർ ക്ലീൻ ചെയ്തു.. എയർ ഫിൽറ്റർ മാറി.. ഓയിൽ മാറി... engine ട്യൂൺ ചെയ്തു... ഇപ്പോൾ പ്രശ്നം രാവിലെ സെൽഫ് സ്റ്റാർട്ട് ആകുന്നില്ല... കിക്കർ സ്റ്റാർട്ട് ആകുന്നില്ല.. ചോക്ക് പിടിച്ചു കിക്കർ അടിച്ചാൽ സ്റ്റാർട്ട് ആകും ചോക്ക് ഓഫ് ആക്കിയാൽ വണ്ടിയും ഓഫ് ആകും. വർക്ക് ഷോപ്പിൽ കാണിച്ചു... സ്ലോ സ്പീഡ് കൂട്ടി വച്ചു.. പക്ഷെ ഈ അവസ്ഥയ്ക്ക് പരിഹാരമില്ല. ഇപ്പോൾ ചോക് പിടിച്ച് ഓടിക്കേണ്ട അവസ്ഥ ആയി.... ചോക്ക് പിടിച്ച് വച്ചു ഓടിക്കുമ്പോൾ ചെറുതായി വെള്ള പുക വരുന്നുണ്ട്.. ചോക് ഓഫ് ചെയ്താൽ പുക ഇല്ല.. ആകെ പ്രശ്നത്തിൽ ആണ്... വീണ്ടും വർക്ഷോപ്പിൽ പോയി... അപ്പോൾ അവർ പറയുന്നു ഹെഡ് അഴിച്ചു വാൽവ് ശരിയാക്കണമെന്നു.. ലൈത്തിൽ കൊണ്ട് പോകണമെന്ന്..... ശരിക്കും എന്താണ് എന്റെ വണ്ടിയുടെ പ്രോബ്ലം... 3500/- രൂപ ആകുമെന്ന് അവർ പറയുന്നു.. മറുപടി തരണേ ചേട്ടാ...
Bro, 2011 Hero honda Glamour 600km ഓടുമ്പോൾ ഏകദേശം 200ml വരെ oil കുറയുന്നുണ്ട്. ഇപ്പൊ കറക്റ്റ് ടൈമിൽ topup ചെയ്തിട്ടാണ് ഉപയോഗിക്കുന്നത്. പുക അങ്ങനെ ഇല്ല. എന്തായിരിക്കും complaint? Ath ready ആക്കാൻ എത്ര പൈസ വേണ്ടിവരും?
@@mechvlog leak അല്ല, കത്തുകയാണ്. ഇവിടെ കാണിച്ചപ്പോൾ piston പോയി, അത് bore ചെയ്യണം, crank അടിക്കുന്നുണ്ട് എന്നൊക്കെയാണ് പറയുന്നത്. ശരിയാക്കാൻ എത്ര രൂപ വേണ്ടിവരും?
ഇതു പറഞ്ഞു തന്നതിനു ഒരുപാട് thans
👍
ഞാൻ കരുതിയത് spark plug എന്ന് പറഞ്ഞാൽ വണ്ടി സ്റ്റാർട്ട് ആവുമ്പൊ ഒരു സ്പാർക് കൊടുത്ത fuel നെ കത്തിക്കുന്നു എന്നാണ് . എന്നാൽ engine ഓണായിരിക്കുന്ന എല്ലാ സമയത്തും spark plug സ്പാർക് കൊടുത്തു കൊണ്ടിരിക്കും എന്ന് ഇപ്പോഴാണ് മനസിലായത് ..
Ooro power strockilum spark kodukkum
Mee too
Njanum😅
ഞാൻ um അങ്ങിനെ തന്നെ ആണ് വിചാരിച്ചത്.
@@mechvlog suction
Compression
Power
Exhaust
Ansar bro good video and
good message🙏
Bro ... Nte vandide slow speed adjust cheyyan patunnilla and vandi start aaki nirthiyekkuanel kurach kazhimbo rpm thaazhe Vann vandi off aavum ... Ath spark plug issue aano ?
Bro, petrol quality karanavum spark plugil Carbon form cheyyan chances undo?
കൃത്യമായ അവതരണം 👌👌👌👌
Second hand വണ്ടി കച്ചോടക്കാർ sparkplug petrolil കഴുകി വീണ്ടും ഇടും. അപ്പോൾ plug നോക്കി നമുക്ക് വണ്ടിയുടെ engine condition പറയാൻ പറ്റില്ല.
Vandi starting cheydhu full accelerator koduthu nokkuka white smoke undel engine paniyanu ennu ariyam...maathamalla... silencer te end nokkiyal grease roopathil. Aanel adhu engine problem aanu
@@ranjithranju4164 Appol 2 Stroke Vandi Aanengil Enganae Thirichariyum
@@amjath6296 just compression engane undu ennu kicker adichu nokkuka and connecting road sound nokkuka athre ariyan pattu bro...adhinu pinne gear oil supprate aanallo...
@@amjath6296 pinne crank right side il ulla oil seal poyal over aayi smoke varum...apol gear oil kurayukayun cheyyum..
Second vandi edukkumbol minimum 5km engilum oodich nookkanam,
bro enik oru fz und kurach douts und msg engana ayakkane
Bro enda hero honda passion plus bike start chedat poovambo nala sound end
Acces125nte cd unit kitumo
Petrol teernu kazhinju poyi pinne refill cheyunna time I'll start akulla . Plug remove chytal ithupole karipidich irikkum ct100
Plug azhikumbol ulil oil and water drop indel enthaan change cheyendath vandi pulsar
R15v3 anu ente vanddi spark plug kari adanjittundd athu pole chela സമയങ്ങളിൽ black smoke ndd
Ithu engane solve cheyyam
Good information thanks 🙏
Bro.. Plug ill full black ആണ്.. Oil plug ill content ഇല്ല.. But white കളർ smoke വരുന്നു
Piston loose aayi kondirikkunnu
Bro ente vandi honda stunner anu athinte engine oil wite colour ayi athu enthayirikkum
Plug seen ആയാൽ pick-up കുറവ് വരുമോ??
Mm
thangu aliya
Plug change cheyyumbol vandida sound kurayan sadhyatha indo
Super bro thank you new tips
ബ്രോ സ്കൂട്ടർ ഓടികൊണ്ടിരിക്കുബോൾ സൗണ്ട് മാറി. പിന്നെ കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്ത് 100 mtr ഓടി വീണ്ടും നിന്നും പിന്നെ വലിവും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്റ്റാർട്ടും ആകുന്നില്ല
Good information dear bro thanks.
Last plug new aanu
Pinne pakka condition aanengil plug ee color alla varunnath
Yes exactly
പുതിയ കാർബോറേറ്റർ വാങ്ങി വെച്ചാൽ ടൂണിങ് ചെയ്യേണ്ടത്ണ്ടോ
Bike start cheyyumbol plug complaint avunnu,plug clean cheythu idumbol ready avunnu
Head or cylinder complaint undavum bro
Bro Caril Irridium spark plug upayogicgal kuzhappamundo (tata indica petrol)
Good and useful video ❤
Thanks for the information
Thanks for watching,
Share my channel bro
Adipoli nalla വിവരണം
Bro spark plug പെട്ടന്ന് complaint വരുന്നു എന്താ അതിന് കാരണ0 Toyota innova 2010 model.. petrol
Njan two wheeler mechanic aan bro
2 wheelerinte eppazhum complaint varunnathinu enthanu kaaranam
Anganeyonnum illa bro
Bro unicorn bike chock cable poyal black smoke varuooo
Varum
ഞാൻ 2019 bs4 honda unicorn ഉപയോഗിക്കുന്നു.കഴിഞ്ഞ രണ്ട് മാസമായി sparg plug ൽ കരി പിടിച്ചു മാറ്റേണ്ടതായി വന്നു. ഇത് engine complint ആണോ
Hero CD Deluxe ബൈക്ക് ആണ് ഞാൻ ഉപയോഗിക്കുന്നത് ഇതിൽ കരി ബ്ലേഗിൽ വരുന്നു മൈലേജ് വളരെ കുറവാണ് എന്താണ് ഒരു മാർഗം ട്യൂൺ ചെയ്തിട്ടും ശരിയായില്ല രാവിലെ എടുക്കുമ്പോൾ മിസ്സിംഗ് ഉണ്ട് ❤️👍
Karutha puga varunnundo?
@@mechvlog പുക വരാറില്ല
Head dc cheyyendi varum
@@mechvlog എന്ത് ചെലവ് വരും
Athil enthokke complaint und ennadhinu anusarich irikkum,enthayalum 2000 rupa varum
Chettaa nalla video aaayrnnu ith very much helpful
Ente vandi Honda dio aan athinte spark pluginte avide ninn current leack aavunnind athinte kaaranam enthaaayirikkum enikk engane sheri aakkan pattum ath
Ht coil inte wire pottiyath aavum,ath onn change cheythalum allengil athil tape adichalum mathy
വെരി ഗുഡ് ❤
My mechanic asked for an overhaul of the cylinder as mild black smoke was visible from the exhaust at high rev.
മൂന്നാമത് കാണിച്ച പ്ലഗ് പുതിയതല്ലേ
ഒരിക്കലും ഉപയോഗിച്ച് കഴിഞ്ഞാൽ ഇത്ര പുതിയതായി ഇരിക്കില്ല ചാരകളർ കരിയായിരിക്കും കാണുന്നത് .
Side maathrame kari pidikku,center onnum aavilla
Good vedio bro
ചേട്ടാ... എന്റെ പേര് അനൂപ്
ഈ ഇടയ്ക്ക് എന്റെ splendor (2019)ബൈക്കിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്രോൾ smell വരാറുണ്ട് ഏട്ടാ അത് എന്തിട്ട് ആയിരിക്കും?? .. bike സ്റ്റാർട്ട് ആക്കുമ്പോൾ സൈലെന്സർ കൂടിയാണ് പെട്രോൾ smell വരുന്നത് എന്ന് ഞാൻ മനസ്സിലാക്കി അത് എന്തിന്റെ complaint ആയിരിക്കും ... ഇപ്പോൾ ദാ പൊല്യൂഷൻ സർട്ടിഫിക്കറ്റും എടുക്കുവാൻ കഴിയുന്നില്ല(1800 km) .
എൻജിൻ comblayint അറിയാൻ, സ്വന്തം വണ്ടിയുടെ
Plug അഴിച്ചു നോക്കാം. അല്ലാതെ നടക്കില്ല, start ചായിതു ഇട്ടാൽ, പുക, engine
Vibration, acsilaration,ഇവയൊക്കെ മതി. 👍👍👍!
ഞാൻ എന്റെ ആക്ടിവയുടെ സ്പാര്ക് പ്ളഗ് 3 പ്രാവശ്യം മാറ്റി പ്ലഗ്ഗ്ഇന്റെ മുകള് ഭാഗം ഫുൾ ബ്ലാക്കായിരുന്നു ക്ലീൻ ചെയ്യാൻ പറ്റാത്ത വിധം
വണ്ടി ഇപ്പൊ സ്റ്റാർട്ട് ആവുന്നില്ല
പിസ്റ്റൺ കംപ്ലൈന്റ്റ് ആളാണോ എന്ന എങ്ങേനെയാ മനസ്സിലാവുക
White or black puga varunnundo?
@@mechvlog puka varunnidath ninn idakkide pottunna sound varunnund
Carburattor tuning complaint undengil pottum,plug complaint aanengilum pottum
@@mechvlog plug ippo adth matiyadha
oil change cheyddhin
work shop ilulla aal paranjhu piston pooyadhayirikkum mattanam enn ayal thornn nookkikk onnum illa appool aan ningelde video kandadh adh kond chodichedha☺️
Access125 Spark plugൻ്റെ cap ൽ നിന്ന് Spark വരുന്നുണ്ട് എന്താകും കാരണം.
CAP മാറ്റി വയ്ക്കേണ്ടി വരും.
Splendor ആണു, ഹെഡിൽ നിന്ന് ചിൽ ചിൽ സൗണ്ട് കേൾക്കുന്നു, വലിയ പുക ഒന്നുമില്ല, rings പ്രോബ്ലം ആണോ ??
വണ്ടിയിൽ പുകയില്ല പ്ലഗിൽ ഓയി ലിന്റെ അംശം കാണുന്നുണ്ട് എന്തായിരിക്കും കംപ്ലൈന്റ്?
Head complaints undengilum varum
110 സിസി വണ്ടിയിൽ ഓയിൽ ഗ്രേഡ് മാറിപ്പോയതാണ് എൻജിൻ ചൂടാവുന്നത് ഗിയർ ഷിഫ്റ്റ് ചെയ്തിട്ടും അതിനനുസരിച്ചുള്ള സ്പീഡ് കിട്ടാത്തത്
Etta splendor bikinte piston rings idunna video cheyyamo please
Cheyyam bro
Thanku
❤️
Good measage
Chetta oru doubt engine oil full ozhich kalanjit vandi start akkiya nthelum preshnam undo??
One week I'll 2plug Matti starting problem kondu plugil petrol eragunnu ethin entha vazhi mattan
ബ്രോ ഞാൻ 5 ദിവസം മുമ്പ് ബൈക്ക് വാങ്ങി സെക്കൻഡ് ഇപ്പോഴും rc ഓൺലൈൻ അയാളുടെ പേരിൽ തന്നെ ഇൻഷുറൻസ് എക്സ്പീരിയ ആയി ഞാൻ പുതിയ ഇൻഷുറൻസ് എടുത്തു പക്ഷെ ആപ്പിൽ ഇൻഷുറൻസ് ഇല്ല enna കാണിക്കുന്നത്
Bro carburator cleaning video cheyyo
Cheyyunnund bro
@@mechvlog bro ende vandiyude battery adich poyi oru puthiya battery vaangi vachu, but meter wrk cheyyunilla!!
Edakk engine light on aavum vandi start cheyyumbam!! Ith repair cheyyan patto?? Pattumenkil ethra rate aavum!?
Eeth meter
@@mechvlog speedmeter
Eetha vandi bro
Bikil,
clutch plate puthiyadh
Tyre pressure correct
Clutch play ok aan
Brake jam illa
Oil pudhiyadh aan
Air filter puthiyadh aan
Silencer smoke onnum illa
Timing chain sound onnum illa
Oil leakage onnum illa
Tyre vobling illa
Ennittum vandi 60kmph mele edkukatha karanangal endhayirikkum,pickup and power valare kuravaaan... idhinu kaaranam endha bro....
Pickup coil complaint undavum
Carb problem
spark Plug gyap നെ പറ്റി ഒന്നും പറയുന്നില്ല ?
Bro എന്റെ scooty pep anu രാവിലെ എടുക്കുമ്പോ starting troble und spark plug oil adikunund smoke varunu
ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്
ചേട്ടാ ,എന്റെ കയ്യിൽ ഒരു 84 മോഡൽ bullet ആണുള്ളത് ..ഒരു 40-50 കിലോ മീറ്റർ ഓടിയാൽ പ്ലഗ് അടിച്ചു പോവുന്നു ..പോയിന്റ് അസംബ്ലി പുതിയത് വാങ്ങിച്ചു സെറ്റ് ചെയ്തു ,കാർബുറേറ്റർ പുതിയത് വാങ്ങിച്ചു ,ടൈമിംഗ് സെറ്റ് ചെയ്തു .but ഇപ്പോഴും പ്രോബ്ലം same ..എന്തായിരിക്കും കാരണം .ഒന്ന് പറഞ്ഞു തരുമോ ?
Athine kurich enikk ariyilla bro
മൈലേജ് drop aayi poyi plug നോക്കിയപ്പോൾ black aanu head innu പുതിയ പ്ലഗ് ഇട്ടു നാളെ ഒന്ന് നോക്കണം പ്ലഗ് എങ്ങനെയാ എന്ന്
Nookkiyitt enganundenn parayu bro?
@@mechvlog yah bro nale check cheyanam ബ്രോടെ video കണ്ടപ്പോഴ engine pani അലാരികും എന്ന് ഒരു ആശ്വാസം oil deposit ഇലാരുന്ന് പഴയ പ്ലഗിൽ colour മാത്രം black
@@mechvlog പ്രശ്നം വന്നു തുടങ്ങിയത് കഴിഞ്ഞ oil change മുതലാ വണ്ടി passion plus aanu oil grade 10w30 ആണ് recommended but കഴിഞ്ഞ വട്ടം ഒഴിച്ചത് 20w40 ആയി പോയി nice scene കിട്ടി തുടങ്ങി ഇത്തവണ പിനെ 10w30 castrol ഒഴിചു
Orupaad karupp aavunnundengil chilappo head azhikkendi varum,petrolil prasnam vannalum, airfilter pooyittundengilum, carburattor tuning correct aallengilum current correct allengilum ingine varum
@@mechvlog okey bro innu nokanam enit paryam
Bro bs4 model bullet eee white smoke issue ullathanno...?
ഞാൻ പഠിക്കാൻ വേണ്ടി സെക്കന്നാൻഡ് വണ്ടി എടുത്തു പക്ഷെ അത് ഒരു ദിവസം ഓൺ ആകുവാണെങ്കിൽ 10 ദിവസം ഓൺ ആകില്ല ഇപ്പോൾ അതിന്റെ fleg മാറ്റാൻ ആണ് പറയുന്നത് ഇതെന്താ
Bro എന്റെ വണ്ടിക്ക് ഇടക്ക് ഇങ്ങനെ സ്പർക് പ്ലഗിൽ കരി പിടിക്കാറുണ്ട്
Bro കാർബുറേറ്ററിനു ടൂനിംഗിൽ ചെറിയ different ഉണ്ടാകാറുണ്ട്. ബ്രോ അത് എയറിന്റെ അളവ് കൂടുതലും ഫ്യൂലിന്റെ അളവ് കുറവ് വരുകയും, മറിച്ച് എയറിന്റെ അളവ് കുറവും ഫ്യൂലിന്റെ അളവ് കൂടുതലും വരുകയും ചെയ്യുന്നു
ബ്രോ ഇതിൽ ഏത് ആണ് സ്പർക് പ്ലഗിൽ കരി പിടിക്കാതെ ഇന്സുലേറ്ററിന്റെ വെള്ള കളർ നിലനിർത്തുന്നത് എങ്ങനെ വരുമ്പോൾ ആണ്
അതായത് സ്പർക് പ്ലഗ് പുതിയത് പോലെ നിലനിർത്തുന്നത്
Plug nte side il mathram kari adinjittund engile carbon cleaner upayogikkano??
Bro nte hero honda splendor ane athine ethupol Kari und plugil black vandik missing yum und . But white puka illa. Ntha problem bro Apol
Chetta spark plugil oil erunal vandi start avathe erikumo
Bro 2aamathe type plug cmplnt ready aakkan enthenkilum margam undo
Carborater clean cheythu pakshe mileage ottum thanne kittunilla Spark plugil black colur aan
Spark പ്ലഗിൽ കരണ്ട് വരുന്നുണ്ട് carburettor ക്ലിയറാണ് പക്ഷെ not സ്റ്റാർട്ടിങ് എന്തായിരിക്കും കുഴപ്പം
Compression weaker
Fascino. ബാക്ക് ഷോക്കപ്സാർന്റെ ഓയിൽ പുറത് ലീക് എന്താണ് കാരണം
Spark plug il carbon adanjal clean cheyyunnathinte koode carburettor clean cheyithaal ee prblm solve cheyyan pattummo?
Chilathil head complaint undaavum
Informative
tripple spark engine ulla വണ്ടിയില് ഒരു plug poyal perfomqnce കുറയുമൊ . ഒരു plug matram പൊയാല് engane manassilakkam
Valuthayi missing varilla minute missing kanum milage kurayum cheriya power lose
Power loose aan kooduthalum sambavikkuga,kaaranam 1 plug maathrame continues aayi work cheyyugayullu,bakki 2 plug rpm koodunnathinu anusarichan work cheyyugayullu
@@mechvlog enik 3ple spark aanu njn orennam replace cheythu ipo high end il power feel aakunnund but milage nannait kuranju low endil 48 kittunnund high il 40 okke aayi oru 4000 to 4500 rpm nu melotu kettumpol engine oru rough feel varunnu(puthiya plug ittapol vandi missing adich off aayi workshop open allatha kond njn thanne carburettor tune aaki ippol rpm stable aanu carburettor correct tuning anonn engane ariyum
@@mechvlog main plug poyal vandi start avilla alle
Start aavum,kaaranam start cheyyunna samayath ella plugilum spark varum,start aayal ath cut aayi poogum
Bro oil samayath mattiyilel.. Complaint varuoo.. Enthokke complaint varum..?
Varum, engine oil kurayum, engine complaint varum
@@mechvlog OK thanks broo❣️❣️
@@mechvlog broo oil mariyillel.. Poka kooduthal varuoo..?
@@alanfrancis1087 oil okke time il maaranam bro...
Illenkil engine out completely aavum😅
Kurach samayam kazhinjhal oil inte heat thanganulla kazhivu nashtappedum,appol engine heat aavunna samayath ath pugayai silencer iloode poogum,oil kurayum, engine complaint varum
Cheta ente pulsar 135 il missing problem ind pinne silencer end il carbon kooditind pinne oru vallatha kathhiyaanavum accelerator raise cheythal
Ningaluda work shopevidayaanu
Bro എന്റെ വണ്ടി ഫുൾ race ചെയ്യുമ്പോ smoke povund mileage shortum ind entha cheya
Hero Honda cd deluxe aan bike.spark plugil pettennu kari pidikkunnund.idak ath clean cheythaale vandi start aavarollu.full throttle kodukkumbol nalla black puka varunnund.enthaan problem? pls reply bro
Carburattor, airfilter,head ithellam complaint undengilum varum
Black anu oil content illa... Glamour 40 mileage illa... Air filter spark plug mari... Appo carburetor clean cheythal mileage koodumo...
Carburettor cleaning and tuning cheythaal thanne nalla mileage difference kittum brooo.....ennalum mileage ne baadhikkunna vere kore reasons und tyre pressure, clutch play, chain adjustment,ithokke owner kku maintain cheyyan pathunna matters aahnu try ur self...
Ente vandi unicorn aanu...athinte plug azhichappo nallapole sandy looking depposit kaanunnundu.athenthukondanu?
Use original carburetor kehin honda
Nte 2003 model activa spark verunila, kiker adichitum start aavunila, battery new aanu entha cheyya?? Rply plz
Spark varunnillengil cdi,ht coil,magnet coil ithil eethengilum complaint undavum
Bro pulsar 150 രാവിലെ ഒക്കെ എടുക്കുമ്പോൾ 1 2 3 ഗിയർ slow ആക്കി എടുക്കുമ്പോൾ മിസ്സിംഗ്. കുറച്ചോടിയാൽ പിന്നെ മിസ്സിംഗ് ഇല്ല എന്താ pls replay
Bro puthya honda dio bs6 ethra ml oil aanu add akkendath..ethanu.best oil.?
athe,orginal thanneyan nallath
Thanks broo...spot reply...❣️
Bro two stroke chethak il plugil oil und athu nthu kondan
Pre mix oil rich
Super video broo❤
Pleasure scooter 2012 model ഗിയര് ഓയിൽ ലീക്കായി പോകുന്നു .അങ്ങനെ ഓടിയാൽ engine കംപ്ലൈന്റ്റ് ആകുമോ
Engine complaint varilla,pakshe gear box complaint varum, bearings um gear wheels um poogum
@@vishnumtrivandrum9722 രണ്ടു പേർ എന്നു ഉദ്ദേശിച്ചതിൽ ഒന്ന് ഞാൻ ആണോ...
@johnny താങ്കൾ കമന്റ് ഇട്ടതു ആരെ ഉദ്ദേശിച്ചാണ് ..
@@vishnumtrivandrum9722 ഞാൻ ആ കമന്റിൽ പേര് മെൻഷൻ ചെയ്തിട്ടുണ്ട്.....അവൻ ആ കമെന്റ് delete ആക്കി സ്ഥലം.വിട്ടു....
@@johnny_9633 oh sorry ഞാൻ അത് കണ്ടില്ല bro❤
Plug oil type aayitanu ullath.edakidakk vandi start aavathe aavum.apol plug mattum.ith enthanu complaint?
Piston or head complaint ullath kondan bro
Ella vandikkum ore plug upayogikkamo
Bro two stroke bike il angane aayal kuzhappm indo???
Athum othum thammil compare cheyyaruth,athinte plugil eppozhum oil undav
Bro 100 km mukalil drive cheyyan try cheyumbol rpm high akunnu car speed avunnilla pls help?
Gear box matiyirunu, filter oke maati, map or maf sensor issue aakumo, bro ella carilum map and maf 2 seserum undkumo? Atho yethenkilum 1 undavoo?
Hlo nan pulg ooriyappo athinum ingane kurach black oil kaykk avukayundaayirinnu but white smok onnum ith vare vannilla
Cd dawn 40 ത്തിനു മുകളിലോട്ട് കേറുമ്പോൾ മിക്സിങ് കാണിക്കുന്നു പ്ലീഗ കംപ്ലൈന്റ് ആണോ, കാർബേർട്ടർ ക്ലിൻ chyithu 40 താഴെ ഒരു മിക്സിങ്ങും ഇല്ല, രാവിലെ ആണേലും ഒറ്റടിക്ക് ഷർട്ടാക്കും..
Bro vandik plugil kari onnumilla.. white smoke varunund..piston maariyathaanu.. nthayirikkum reason?? .. pls rply
Carburattor tuning correct aayirikkilla
@@mechvlog carborator tuning crct allenkil mileage shortage varuvo?
Urappayum varum
@@mechvlog ok bro thanks 4 ur rply... keep going😊😊
Thanks for watching,
Share my channel bro
ente fz s ill engine light idakidakku kathunnuuu entha problum bro
താങ്ക്സ് 👍
👍
Nice Bro 👍👍
Nalla.arivu
ന്റെ സ്കൂട്ടർ 3 മാസം ഉള്ളിൽ 3 തവണ സ്പാര്ക് പ്ലഗ് മാറി.. ഇടക്ക് ഓടിക്കുമ്പോൾ സൈലന്സറിൽ കൂടി വെടിക്കുന്ന ശബ്ദം കേക്കും ( അപൂർവം ആയിട്ടു )
ന്ത് കൊണ്ടാണ് സ്പാര്ക് ഇങ്ങനെ കംപ്ലയിന്റ് ആകുന്നത്
nta dio start avanilla kickrr adicht sound illa ,veruthe kickr adikkl mathrm ,self anel start avanilla sound mathrm ullu start avanilla athu nthanu
Starting trouble കാരണം 2 മാസത്തിനിടെ 4 തവണ spark Plug മാറ്റി. എന്താണ് കാരണം? Jupiter
Ht coil
ചേട്ടാ.. എന്റെ വണ്ടി ആക്ടിവ 2010 മോഡൽ ആണ്.. കാർബറേറ്റർ ക്ലീൻ ചെയ്തു.. എയർ ഫിൽറ്റർ മാറി.. ഓയിൽ മാറി... engine ട്യൂൺ ചെയ്തു... ഇപ്പോൾ പ്രശ്നം രാവിലെ സെൽഫ് സ്റ്റാർട്ട് ആകുന്നില്ല... കിക്കർ സ്റ്റാർട്ട് ആകുന്നില്ല.. ചോക്ക് പിടിച്ചു കിക്കർ അടിച്ചാൽ സ്റ്റാർട്ട് ആകും ചോക്ക് ഓഫ് ആക്കിയാൽ വണ്ടിയും ഓഫ് ആകും. വർക്ക് ഷോപ്പിൽ കാണിച്ചു... സ്ലോ സ്പീഡ് കൂട്ടി വച്ചു.. പക്ഷെ ഈ അവസ്ഥയ്ക്ക് പരിഹാരമില്ല. ഇപ്പോൾ ചോക് പിടിച്ച് ഓടിക്കേണ്ട അവസ്ഥ ആയി.... ചോക്ക് പിടിച്ച് വച്ചു ഓടിക്കുമ്പോൾ ചെറുതായി വെള്ള പുക വരുന്നുണ്ട്.. ചോക് ഓഫ് ചെയ്താൽ പുക ഇല്ല.. ആകെ പ്രശ്നത്തിൽ ആണ്... വീണ്ടും വർക്ഷോപ്പിൽ പോയി... അപ്പോൾ അവർ പറയുന്നു ഹെഡ് അഴിച്ചു വാൽവ് ശരിയാക്കണമെന്നു.. ലൈത്തിൽ കൊണ്ട് പോകണമെന്ന്..... ശരിക്കും എന്താണ് എന്റെ വണ്ടിയുടെ പ്രോബ്ലം... 3500/- രൂപ ആകുമെന്ന് അവർ പറയുന്നു.. മറുപടി തരണേ ചേട്ടാ...
Ravile kicker adikkumbol kicker tight illathath poole thoonnunnundo
ഇല്ല
Chetta reply kittiyilla
Kicker free aayi poogunnillengil enthayalum camshaft onn nookkanam, complaint undo enn
Bro, 2011 Hero honda Glamour 600km ഓടുമ്പോൾ ഏകദേശം 200ml വരെ oil കുറയുന്നുണ്ട്. ഇപ്പൊ കറക്റ്റ് ടൈമിൽ topup ചെയ്തിട്ടാണ് ഉപയോഗിക്കുന്നത്. പുക അങ്ങനെ ഇല്ല. എന്തായിരിക്കും complaint?
Ath ready ആക്കാൻ എത്ര പൈസ വേണ്ടിവരും?
Oil kurayanamengil onnillengil leak veenam allengil engine complaints aayirikkanam
@@mechvlog leak അല്ല, കത്തുകയാണ്.
ഇവിടെ കാണിച്ചപ്പോൾ piston പോയി, അത് bore ചെയ്യണം, crank അടിക്കുന്നുണ്ട് എന്നൊക്കെയാണ് പറയുന്നത്.
ശരിയാക്കാൻ എത്ര രൂപ വേണ്ടിവരും?
10000 rupayude aduth varum
Alathur evdeya shop bro