Spark Plug Cleaning At Home-എങ്ങനെ ശരിയായി plug ക്ലീൻ ചെയ്യാം-Malayalam

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #how to clean spark plug #spark plug cleaning #plug cleaning #spark plug
    ഒരു spark plug എങ്ങനെയാണ് സാദാരണയായി വർക്ഷോപ്പിൽ ക്ലീൻ ചെയ്യുന്ന രീതി എന്നാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്
    puncture kit=amzn.to/2EeiPxq
    Multi toolkit=amzn.to/2Q2pFZu
    Equipment used
    mic=amzn.to/3axf2XM
    Laptop=amzn.to/2E8wjdR
    Tripod=amzn.to/31ZHvld

Комментарии • 106

  • @gokulakrishnan3720
    @gokulakrishnan3720 3 года назад +5

    Helpful Bro and I am eager to waiting for next one

  • @sethumadhavanak2539
    @sethumadhavanak2539 2 года назад +7

    You can use old tooth brush for cleaning

  • @soorajrajan7439
    @soorajrajan7439 2 года назад +9

    Tvs phoenix എഴുപതിനായിരം കിലോമീറ്റർ ഓടി ഇതുവരെ പ്ലഗ് മാറിയിട്ടില്ല.. ഇപ്പോഴും വൈറ്റ് കളർ തന്നെയാണ് നിപ്.. പ്ലഗ് മാറണമോ?

    • @SAGAVGAMING
      @SAGAVGAMING Год назад +3

      No

    • @althoufeeq9091
      @althoufeeq9091 Год назад +1

      Plug ethaa??

    • @Thuglife-qf5bt
      @Thuglife-qf5bt Год назад +1

      70000 kilometre aayittum vandi showroomil service cheythattillalle 😆
      Athokke avaru maarittindaavum mandaa

    • @soorajrajan7439
      @soorajrajan7439 Год назад +3

      @@Thuglife-qf5bt എന്റെ വണ്ടിയിൽ എന്ത് മാറ്റി എന്ന് നിനക്കാണോ നിച്ഛയം 😄😄😄😄ആദ്യ 5 സർവീസ് ഷോ റൂമിൽ ചെയ്തു വണ്ടി എടുത്തിട്ട് 10 വർഷം കഴിഞ്ഞു ഇപ്പോൾ 84k കഴിഞ്ഞു ഇപ്പോഴും മാറ്റിയിട്ടില്ല.. വാഹനം മര്യാദയ്ക്ക് ഉപയോഗിച്ചാൽ പണി വരില്ല അതിന് അച്ഛന്റേം അമ്മയുടെയും പൈസയ്ക്ക് അല്ലാതെ സ്വന്തം പൈസയ്ക്ക് വണ്ടി മേടിച്ചാൽ മതി കേട്ടോ ലോക ബുദ്ധിമാനേ 😎😎😎

    • @SubversionSecrets
      @SubversionSecrets 5 месяцев назад

      Bro intelum phoenix ann but full carbon deposit ann.. njn adill power filter and sc project vechittund

  • @pavithrarenjith431
    @pavithrarenjith431 3 года назад +5

    Splendor bike - carburettor- cleaning and tuning video edamo

  • @myworlditsme9933
    @myworlditsme9933 3 года назад +3

    Honda dio2017 model plug part number onnu parayamo.

  • @captanintravel2897
    @captanintravel2897 3 года назад +5

    Vandi start cheyyumbol idakkidakk vandi start aakathe engine nte akathu etho pallu karangunna sound kelkkunnu enthanu problom brooo

  • @mohmedali3996
    @mohmedali3996 2 года назад +4

    Honda shine 125 bs6 , ഏത് ടൈപ്പ് പ്ലഗ് ആണ് വേണ്ടത്?. എത്ര km ൽ പ്ലഗ് മാറണം?

  • @baijukt25
    @baijukt25 2 года назад +3

    ഹോണ്ട ആക്ടിവ 110 എത്ര കിലോ മീറ്റർ കഴിയുമ്പോൾ പ്ലഗ് ചേഞ്ച്‌ ചെയ്യണം

  • @rageshsteppu3165
    @rageshsteppu3165 Год назад +3

    ഇടയ്ക്കിടയ്ക്ക് പ്ലഗ് മാറേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും?
    ഒരെണ്ണം മാറിയാൽ മാക്സിമം one month കിട്ടുന്നുള്ളു.

    • @Fayiz_Nalakath
      @Fayiz_Nalakath Год назад

      vandi eatha

    • @midhlaj.p.s8125
      @midhlaj.p.s8125 16 дней назад

      ഓയിൽ കാത്തുന്നത് കൊണ്ടാണ് so head ൽ carbon ന്റെ അളവ് കൂടും

  • @jins007
    @jins007 Год назад +1

    Bs6 sparkactiva 6g plug Bs4 activa5g ka use cheyyammo

  • @sidheequekp7316
    @sidheequekp7316 3 года назад +2

    Ee bewtiful place evideyaa onnu parayumo please....

  • @rajeevv969
    @rajeevv969 3 года назад +2

    Super bro

  • @shekarchethan1249
    @shekarchethan1249 2 года назад +1

    Fz16 spark plag kari poga problem yanda bro ?

  • @musthafafezil1435
    @musthafafezil1435 3 года назад +1

    Fz v2 engine bhaghathu karinja smell varunnu endhukoda ?

  • @abhijithk9901
    @abhijithk9901 2 года назад +4

    Sand Pepper Aano Bro, Emery Papper Entha 🤔

    • @mechvlog
      @mechvlog  2 года назад +3

      Enth veenamengilum parayaam

  • @muhammedaflah7920
    @muhammedaflah7920 3 года назад +6

    Ini kurach bike wiring details poratte

  • @user-me3ml5io6s
    @user-me3ml5io6s 2 года назад +3

    Fascino gap ethraya mathram alla new vaangiya pinne gap adjust cheyyano?

    • @mechvlog
      @mechvlog  2 года назад

      Sound vannal adjust cheyyanam

  • @swis8467
    @swis8467 2 года назад +1

    Thinner vech spark plug clean cheyan pato?

  • @adwaid373
    @adwaid373 Год назад

    Bro fz 16 ani vandhi starting problem indu self kicker edkan time edkunu mechanic paranju carbrator maranam. Enitu pulsar carbrator vechu running I'll. Missing ilaa. But starting problem same ayitu indu

  • @captanintravel2897
    @captanintravel2897 3 года назад +3

    vandi kayy kodukkumbol vandi arakkunnu enthanu problom brooo onnu paranju tharumo ... Palsar220 aanu

    • @mechvlog
      @mechvlog  3 года назад

      Vaccum Piston pooyittundengil angine varum

  • @ANANTHANTS
    @ANANTHANTS 3 года назад +5

    വണ്ടി ഐഡിൽ നിർത്തുബോൾ ഇടവിട്ട് ഇടവിട്ട് കിണി കിണി സൗണ്ട് കേൾക്കുന്നു. ടൈമിംഗ് ചെയിൻ ന്റെ ആവുമോ

    • @Abhi_ram.x
      @Abhi_ram.x 3 года назад +1

      അതെ ബ്രോ എന്റെ വണ്ടിയിലും ഉണ്ട് ഇത് . Timing chain kit മാറിയാൽ മതി

    • @mechvlog
      @mechvlog  3 года назад

      Eetha vandi?

    • @ANANTHANTS
      @ANANTHANTS 3 года назад

      @@mechvlog passion pro 2015 model

    • @mechvlog
      @mechvlog  3 года назад +1

      Valvinte clearance onn check cheyth nookk bro

  • @arjunkrishna9501
    @arjunkrishna9501 3 года назад +3

    Bro chain tight cheythalum pettenn loose avunnu shock absorbern complaint undel ath chain ine affect cheyumo

  • @vishalsoney5479
    @vishalsoney5479 Год назад +1

    Yamaha fascino-യ്ക്ക് പറ്റിയ നല്ല സ്പാർക്ക് പ്ലഗ് ഏതാണ്, ഒന്ന് ഏതെങ്കിലും ലിങ്ക് ഇടാമോ. നെറ്റിൽ നോക്കിയിട്ട് ഒന്നും കാണുന്നില്ല.

    • @mechvlog
      @mechvlog  Год назад

      Normal plug use cheyyamallo

  • @haridas6233
    @haridas6233 Год назад +1

    പ്ലഗ് മാറ്റിയാൽ മൈലേജ് കൂടുമോ

  • @scoobyjulie5317
    @scoobyjulie5317 2 года назад +3

    Oil enthinaan spark plug inte thread ill idunnath enn paranjillallo..

    • @mechvlog
      @mechvlog  2 года назад

      Ath free aayi kayaran veendiyan,

  • @nazihill7600
    @nazihill7600 2 года назад

    Vandi self adikumbo oru soundum varunilla. Plug oori nokyapo black color kanunu. Batery ok aanu. But self sound onumilla

  • @abhimanyup.r1458
    @abhimanyup.r1458 Год назад

    Oru new sparkplug vangi ittalum maattam onum undaville bro

  • @akash9355
    @akash9355 2 года назад

    Splendor nnu ethu battery ahhnn nallath

  • @shafeequem1959
    @shafeequem1959 2 года назад +3

    എന്റെ വണ്ടി പ്ലെക് അയിച്ചു ഇടുന്നതിനിടെ ഒളിലേക് മണ്ണ് വീണു പ്രശ്നം ഉണ്ടാവുമോ

    • @mechvlog
      @mechvlog  2 года назад

      Cheriya reeyhiyil aanengil kuzhappqm illa

  • @albincb3642
    @albincb3642 2 года назад

    Pulsar 150 yude 2 il oru plug working allankil self start delay varumo

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +2

    ഞാൻ ഇത് പോലെ ആണ് ക്ലീൻ ചെയുന്നത്

  • @shoukathali1980
    @shoukathali1980 3 года назад +1

    2012 model access125 Spark plugൻ്റെ ശരിക്കുമുള്ള നംബർ എത്രയാണ്?

  • @its.me.ragesh
    @its.me.ragesh 3 года назад +5

    Pazhaya spark plug ooriyappol threadil cheriya thurumbu indu 🤐 ,
    New spark plug idumbol valla paste thredil apply cheyyano?
    Ee തുരുമ്പ് enginil indaakkumo?
    Soark പ്ലഗ് ഇടുന്ന
    Engine engine nte aa baagam aluminium aano , iron aano

    • @mechvlog
      @mechvlog  3 года назад +1

      Kurach oil aakki ittal mathy, allengil plug potti poogum

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog 👍😊

  • @akash9355
    @akash9355 2 года назад +1

    Chetta ethu battery ahn nallath

  • @muhammedaflah7920
    @muhammedaflah7920 3 года назад +3

    Plug petrol upayokhich clean cheyyaN patoo

    • @mechvlog
      @mechvlog  3 года назад

      Oh,athinentha, compression kuravulla samayath plugil petrol aakkarndallo

  • @musthafafezil1435
    @musthafafezil1435 3 года назад +2

    Fz v2 fi yil mailage eghaneya check cheyyuka ?

    • @mechvlog
      @mechvlog  3 года назад +1

      Full tank fiel adikkuga,kurach oodiyathinu sheesham veendum enna adikkuga,randamathe pravasyam adikkunna fuel um oodiya km um thammil calculate cheyyanam

  • @SandeepVShaji
    @SandeepVShaji 3 года назад +3

    plug Flame il kanichal carbon pokuvo 🙄

    • @mechvlog
      @mechvlog  3 года назад +2

      Illa,karanam plug inte complaint kondalla kari varunnath,ath head complaint kondo allengil carburattor complaint kondo aan sambavikkuga

  • @arun6548
    @arun6548 2 года назад +1

    Bro fz v2 plug number 9 അല്ലെ. ഞാൻ ഇന്ന് മാറ്റി bosch nte 6 number വരുന്ന plug ഇട്ടു ഇത് വല്ല പ്രശ്നവും ഉണ്ടാകുമോ. Size ഒക്കെ same ആണ്. Pls replay

    • @mechvlog
      @mechvlog  2 года назад +2

      Size same aayal kuzhappam onnum illa

  • @flevins1636
    @flevins1636 5 месяцев назад

    Bro എന്റെ വണ്ടിയിൽ ഇടയ്ക് ഇടയ്ക് പ്ലഗ് ഇങ്ങനെ കരി പിടിച്ചു വണ്ടി ഓഫ്‌ ആകുന്നു.. എപ്പോഴും ഞാൻ പുതിയ പ്ലഗ് വാങ്ങി ആണ് യൂസ് ചെയ്യുന്നത്.. കരി പിടിച്ച പഴയ പ്ലഗ് ഇഷ്ട്ടം പോലെ ഇരിപ്പുണ്ട്.. അതി ഇതേ പോലെ ക്ലീൻ ചെയ്ത് യൂസ് ചെയ്യാൻ പറ്റുമോ?

    • @ashifanees3643
      @ashifanees3643 5 месяцев назад

      piston complaint aanu bro.. piston bore cheyendi varum.. oil kathunundonu check chei

  • @blindpranthan8693
    @blindpranthan8693 Год назад

    Ithu enganeyanu oorendathu ennum kuudi kaanikkamayirunnu. Athinu upayogikenda toolsum kuudi venamayirunnu

    • @ashifanees3643
      @ashifanees3643 5 месяцев назад

      16.17 ring spanner kond ooram. tight cheyumbol over aakaruth potti pokum

  • @ramshadr6927
    @ramshadr6927 3 года назад

    bro. carburetor tunning video

  • @abilashabi275
    @abilashabi275 3 года назад +1

    Access 125 nte plug fz nte same ano

  • @musthafapp6279
    @musthafapp6279 3 года назад +3

    Plug pettenn karipidikan karanam enda

    • @mechvlog
      @mechvlog  3 года назад +4

      Orupaad kaaranangal und,coils, carburattor tuning, carburattor condition,head,air filter etc .. ith kondellam varum

  • @shyamjith8667
    @shyamjith8667 3 года назад +1

    Bro ente vandiyil innu plug clean cheythal nale akumbo vandi start avilla plug ooori nokkumbol pettannu thanne കരി പിടിക്കുന്നു endu kondanu athu?

    • @mechvlog
      @mechvlog  3 года назад +1

      Eetha vandi bro

    • @shyamjith8667
      @shyamjith8667 3 года назад +1

      @@mechvlog cd deluxe

    • @mechvlog
      @mechvlog  3 года назад

      Carburattor complaint undavum bro,karutha puga varunnundo?

    • @shyamjith8667
      @shyamjith8667 3 года назад

      @@mechvlog കറുത്ത പുക ഒന്നും ഇല്ല

    • @mechvlog
      @mechvlog  3 года назад

      Vella puga undo?

  • @rizwanrishu7782
    @rizwanrishu7782 3 года назад +2

    Our normal bike new plug vaghan ethra varum

  • @midhunpm5218
    @midhunpm5218 3 года назад +3

    എന്റെ സ്പ്ലണ്ടരിൽൽ പ്ലഗ് എപ്പോഴും കരിപ്പിടിക്കുന്നു ചിലപ്പോൾ സ്റ്റാർട്ട്‌ ആകുന്നില്ല്ല കാരണം എന്താ ബ്രോ
    സൈലന്സറിൽ കൂടെ ബ്ലാക്ക് സ്മോക്കും വരുന്നുണ്ട്
    പുതിയ പ്ലഗ് ഇട്ടിട്ടും അതുപോലെ തന്നെ

    • @mechvlog
      @mechvlog  3 года назад

      Head complaint undengilum carburattor tuning correct allengilum varum

    • @secondsvideo9181
      @secondsvideo9181 Год назад

      Same

  • @musicmedia1237
    @musicmedia1237 3 года назад +1

    Plug kude kude(200 km) Kari pidikkunnuu entha karanam

    • @mechvlog
      @mechvlog  3 года назад

      Carburattor vandi aano?

    • @musicmedia1237
      @musicmedia1237 3 года назад +1

      @@mechvlog athe 2004 model

    • @mechvlog
      @mechvlog  3 года назад

      Vandi race cheyyumbol black puga varunnundo?

    • @musicmedia1237
      @musicmedia1237 3 года назад +1

      @@mechvlog ella

    • @mechvlog
      @mechvlog  3 года назад

      Head DC cheythath aano?

  • @faizalkottapuram
    @faizalkottapuram 3 месяца назад

    പ്ലഗ് എങ്ങനെ ക്ലീൻ ചെയ്യാം

  • @ajvlogs6463
    @ajvlogs6463 3 года назад

    Bro place evideya?

    • @mechvlog
      @mechvlog  3 года назад

      Palakkad, alathoor

  • @sulaimanpatla7024
    @sulaimanpatla7024 2 года назад

    പ്ലഗ് അഴിക്കുന്നതും ഫിറ്റ്‌ ചെയ്യുന്നതും കാണിച്ചിട്ടില്ല