ഡാമേജ്സ് പറയുന്നുണ്ട് കേട്ടുനോക്കിയിട് വാങ്ങാനെറ്റോ 🛑🛑🛑🛑🛑🥰

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 96

  • @sunithaafsal1469
    @sunithaafsal1469 11 дней назад +2

    എല്ലാം നല്ലത് milana അല്ലതെ ഇതുപോലെ ഒരു ഓഫർ ആരും തരില്ല 👌👌👌👌🌹🌹🌹🌹

  • @ammuswonderland8486
    @ammuswonderland8486 11 дней назад +4

    ഇതൊക്കെ ഒറു ഡാമേജ് ആയി കാണുന്നത് മിലാന മാത്രം ആയിരിക്കും.. അത്രക്കും നിസ്സാരമാണ് ഓരോ ഡാമേജും.എന്റെ അനുഭവത്തിൽ നിന്നാണ് പറഞ്ഞത്.. കടയിൽ പോയി തപ്പിയെടുത്തു നേരിട്ട് വാങ്ങിയാൽ പോലും ഇങ്ങനെയുള്ള ഡാമേജുകൾ നമ്മുടെ കണ്ണിൽ പെടണമെന്നില്ല.. ഇതെല്ലാം ഒന്നിൽ കൂടുതൽ പ്രാവശ്യം check ചെയ്ത് അയക്കുന്നത് കൊണ്ട് തന്നെ, നേരിട്ട് പോയി വാങ്ങുന്നതിനേക്കാൾ ധൈര്യമായി മിലാനയുടെ കുർത്തികൾ നമുക്ക് വാങ്ങാം ❤❤❤

  • @salmyjojan3062
    @salmyjojan3062 11 дней назад +3

    ഞാൻ എന്നും നോക്കിയിരുന്ന കാണുംചോദിച്ചാൽ sold out പിന്നെ
    നല്ലത് ഇഷ്ടപ്പെടുമ്പോൾ cash ഉണ്ടാവില്ല ഏറ്റവും ഇഷ്ടം മിലാനെയെ ജീവയേ❤❤❤❤❤

  • @seenarajan9848
    @seenarajan9848 11 дней назад +2

    Quality and rate രണ്ടും വേറെ എവിടെയും കിട്ടില്ല.

  • @swapnarajesh5025
    @swapnarajesh5025 10 дней назад +2

    Panel cut churidar konduvaramo

  • @ChithraM-jq8tq
    @ChithraM-jq8tq 11 дней назад +2

    എന്റെ ഇഷ്ടപെട്ട ഐറ്റം ഹാക്കോബ എന്ത് ഭംഗിയാണ് അടിപൊളി കളർ ❤️

  • @Praveena-78
    @Praveena-78 11 дней назад

    Adipoli aanu viswasthathayude paryaayam 🎉🎉🎉❤❤

  • @jorlyjaison9583
    @jorlyjaison9583 11 дней назад +1

    സത്യം മില്ലാനാ ക്ക് മാത്രം ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു . നിങ്ങൾ ക്ക് തുല്യം നിങ്ങൾ മാത്രം . അടിപൊളി ആണ് എല്ലാം ഞാൻ വാഗിച്ച്ചിട് ഉണ്ടോ ഇപ്പോഴും തുണികൾ ഒരു കുഴപ്പം ഇല്ല അത്ര അടിപൊളി ആണ് ഓരോ പ്രോഡക്റ്റ് ❤️❤️❤️

  • @Majishomecooking
    @Majishomecooking 10 дней назад

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോകൾ കണ്ടത് എല്ലാം നല്ല സൂപ്പർ കളറുകൾ എവിടെയാണ് ഈ കട എന്ന് പറയാമോ😊😊

  • @MisiriyasiyadMisiriya
    @MisiriyasiyadMisiriya 11 дней назад +1

    Ithinu damage onnum parayan pattilla enkilum nigal athu kannichu eduthu paraunnathillanu milanyude vijayam enium anganathanayaktea super jeeva milana super

  • @ManojManoj-g6p2i
    @ManojManoj-g6p2i 7 дней назад +1

    ഹായ് ചേച്ചി നമ്മുടെ ബഡ്ജറ്റിനുള്ളത് കിട്ടുമോ എന്ന് നോക്കിയിരിക്കുമ്പോൾ Large സൈസ് കിട്ടുന്നില്ല

  • @elsytomy1716
    @elsytomy1716 11 дней назад

    ഇതൊന്നും ഡാമേജ് എന്ന് പറയാൻ പറ്റത്തില്ല നല്ല സൂപ്പർ കളക്ഷൻ അസുഖമൊക്കെ വേഗം മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @gokzjj5947
    @gokzjj5947 11 дней назад +1

    Jeeva super sale, പനി പെട്ടെന്ന് മാറട്ടെ dear. Milana super ❤❤❤❤🎉

  • @govind2059
    @govind2059 11 дней назад +1

    Super adipoli collections and beautiful ❤❤❤❤

  • @gayathriratheesh6668
    @gayathriratheesh6668 11 дней назад

    Super offer sale 🎉 chechiyudeyum kunjinteyum paniyokke vegam sukam akan njagalum prarthikkam❤.
    Randu divasam ayi milanayuda vdo kku vendi waiting ayirunnu.Ennum vangan sadhichillenkilum divasavum vedios kanumbol thanne oru santhosham anu.Chechiyuda vedios kandathinu shesham anu oru dress kandal athu clear ayi nokki edukkan padichathu.Eppol ethu puthiya dress kandaalum njan nokkum stitching clear ano beads ellam undo ennokke ethokke nokkan kaaranam thanne chechiyude damage sale vedio s anu munpu ethonnum sredhikkarillarunnu .Athil ninnaanu chechikku customersinodulla aathmaarthatha manasilaakkaam kaaranam enne pole ellarum ethonnum sredhikkumennu thonnunnilla chechikku athonnum njangalodu parayaathe thanne sale cheyyam vedioyil kanikkumbol polum chila damage okke valare cheruthanu athu thurannu parayaan kaanikkunna manasinu❤

  • @malub5454
    @malub5454 11 дней назад

    Sherikkummm sammathikkanam milanaye,ethrayum nalla offeril ningalk maathrame kond vrn pattu❤ super 😊

  • @Creationwitharadhya
    @Creationwitharadhya 11 дней назад

    Fever kuravundo ❤❤❤❤❤ elllaaam beautiful collection hackoba kurti beautiful orannam veeendu order cheyitittundu engane mis aakkum❤❤❤❤❤❤ athra super collection anuu ❤❤❤❤❤❤ super super sale ❤❤❤❤❤

  • @shaletthomas1807
    @shaletthomas1807 11 дней назад

    ജീവയുടെ സത്യസന്ധതയ്ക്കിരിക്കട്ടെ ഇന്നത്തെ ലൈക്❤❤❤

  • @riyastp2565
    @riyastp2565 11 дней назад +1

    Super milana❤❤njan orannam vagi 👍

  • @preethimidhun1533
    @preethimidhun1533 11 дней назад

    വിശ്വസിച്ച് വാങ്ങാൻ പറ്റുന്ന ഒരു ഓൺലൈൻ ബോട്ടിക് ആണ് മിലാന ❤❤❤

  • @geethak881
    @geethak881 11 дней назад +3

    ഈ ഡാമേജ് ഒക്കെ മിലാന
    മാത്രേ പറയൂ മറ്റുള്ളവരൊക്കെ ഇടയിൽ കയറ്റി വിടും കടകളിൽ പോലും അങിനെ ആണ്
    നമ്മൾ തിരിച്ചു കൊണ്ട് കൊടുത്താൽ പറയും
    അയ്യോ അറിയാതെ പറ്റിതാണ് എന്ന് പറഞ്ഞില്ലെങ്കിൽ അങ്ങനെ പോകും ഇത് ഞാൻ പറയുന്നതല്ല ആ കടകളിൽ ജോലിചെയ്യുന്നവർ പറയുന്നതാണ് പക്ഷെ
    മിലാന ഒരു രക്ഷയും ഇല്ല അടിപൊളി മെറ്റെരിയൽ
    അടിപൊളി ഡിസൈൻ
    പിന്നെ വീഡിയോയിൽ പറയുന്നത് വളരെ ശരി ആണ് ജീവ പറയുന്നത് ശ്രദ്ധിച്ചു കേട്ട് വാങ്ങിയാൽ
    ഒരു കൊഴപ്പോം ഇല്ല ഞാൻ
    ഇവർ online തുടങ്ങിയപ്പോ
    തൊട്ട് വാങ്ങുന്ന കാസ്റ്റമർ
    ആണ് എന്റെ കയ്യിൽ മിലാന ഡ്രസ്സ്‌ മാത്രേ ഉള്ളു അടിപൊളി ആണ് 👌👍🥰

  • @Desdemona_7
    @Desdemona_7 11 дней назад +1

    Jewel neck konduva chechi

  • @Shomypannarakkunel
    @Shomypannarakkunel 11 дней назад

    Damage kail kittumbol onnum undakilla super🎉🎉🎉

  • @induj7029
    @induj7029 10 дней назад

    Super collections 🎉🎉🎉offer sale 💯 worth

  • @jimshap7107
    @jimshap7107 11 дней назад

    Minute damages
    Super collections ❤

  • @manjuanus3709
    @manjuanus3709 11 дней назад +1

    ഇത് അപ്പോൾ തന്നെ order ചെയ്യുമ്പോൾ soldout ആയി എന്ന് പറയുക എന്ത് ചെയ്യും ഒന്നും കിട്ടുന്നില്ല

  • @priyashaji6381
    @priyashaji6381 11 дней назад

    Wow collection
    Damage offer double super
    👍👍👍👍👍👍🎉🎉🎉🎉🎉

  • @ajijose171
    @ajijose171 11 дней назад

    എല്ലാം നല്ല കളർ അടിപൊളി ഐറ്റംസ്..❤❤

  • @anjalithomas8824
    @anjalithomas8824 5 дней назад

    E items ellam sold out ayo

  • @Fi_dha_pathu_
    @Fi_dha_pathu_ 11 дней назад

    Hi
    Kunjin sugamillann paranjappol sathyam paranjal sangadam thoni.ente cheriya monum nalla chumayum paniyum an.asukam vegam sugamavatte❤super sale an ❤damaje undenn ariyunnilla.

  • @sheejabalu4723
    @sheejabalu4723 11 дней назад

    Hakooba kurthi restock please

  • @paisworld7775
    @paisworld7775 11 дней назад +1

    ഞാൻ milana യുടെ ടോപ്പ് വാങ്ങിയിരുന്നു..hakhoba ആയിരുന്നു.നല്ല കളർ ഉം ക്വാളിറ്റി ഉം ഉണ്ടായിരുന്നു...അതും ഓഫർ ഇൽ കിട്ടിയതായിരുന്നു... പക്ഷെ നല്ല ക്വാളിറ്റി ഉണ്ടായിരുന്നു.ഒരു function നു പോയി വന്നിരുന്നു.പക്ഷെ ഫോട്ടോ എടുക്കാൻ പറ്റിയില്ല...ചെറിയ ചെറിയ കാര്യങ്ങൾ damage ആയി എനിക്ക് തോന്നിയില്ല...ഇതൊക്കെ ചിലപ്പോൾ നമ്മൾ വാങ്ങി കൊണ്ടു വരുമ്പോഴും ഉണ്ടാകാറുണ്ട്..എന്നിട്ടും അതു ശ്രെദ്ധിച്ചു പ്രത്യേകം mention ചെയ്തു products പറയുന്നത് ഒരു നല്ല കാര്യം ആണ്..അതിനു ഞാൻ appreciate ചെയുന്നു..ചിലപ്പോൾ ഇഷ്ടപെട്ട 3 piece സെറ്റ് നോക്കുമ്പോൾ മീഡിയം ഉണ്ടാകാറില്ല എന്നത് മാത്രം ആണ് എന്റെ സങ്കടം..നല്ല ഡീറ്റൈൽഡ് ആയി explain ചെയ്യുന്നത് കൊണ്ടു product നേരിട്ട് കണ്ടു എടുക്കുന്ന effect ഉം ഉണ്ട്❤

    • @milanadesigns
      @milanadesigns  11 дней назад

      Orupad santhosham
      Thank you maam ❤️🙏

  • @sudhamuralidharan9197
    @sudhamuralidharan9197 11 дней назад

    Ellam nallathanu...ethu edukanam ennariyilia

  • @sangeethamurali-m7h
    @sangeethamurali-m7h 11 дней назад

    Get well soon ❤
    Kidu offer 🎉

  • @manjushasusan467
    @manjushasusan467 11 дней назад

    Beautiful collections ❤️

  • @mjyothi4002
    @mjyothi4002 11 дней назад

    ഇവിടെ നിന്ന് ഇതുവരെ ഒരു product കിട്ടിയില്ല. ഞാൻ കാണുന്നത് നിർത്തി. എപ്പോഴും sold-out എന്നു പറയാനേ നേരമുള്ളു😅

  • @mullamulla6919
    @mullamulla6919 11 дней назад

    Nalla nalla collections🎉🎉

  • @suhasmn9453
    @suhasmn9453 11 дней назад +1

    4 xl onnum elle

  • @rajikr4004
    @rajikr4004 11 дней назад

    Adyam kanichathu restock cheyyamo

  • @neenam5496
    @neenam5496 11 дней назад +1

    Quality super ani oru rakshayum illa❤

  • @RANJINIR-u7g
    @RANJINIR-u7g 11 дней назад +1

    നല്ല ടോപ് അടിപൊളി

  • @susanjohn6167
    @susanjohn6167 11 дней назад

    Ellam super anu🎉

  • @RathiRathi-u4x
    @RathiRathi-u4x 11 дней назад

    Ellam super❤️

  • @SuchithraShibu
    @SuchithraShibu 11 дней назад

    Vedio ഇല്ലാത്തതുകൊണ്ട് enthopole eppozum nokkum vedio vannittundonnnu asugamokke pettennu മാറട്ടെ ❤

  • @priyatha_sreeraj
    @priyatha_sreeraj 11 дней назад

    Damage ആണെന്ന് പോലുംകണ്ടുപിടിക്കാൻ ആവാത്ത ഡാമേജ്സ് 😅

  • @NeethuAnu-zf4vg
    @NeethuAnu-zf4vg 11 дней назад

    Plus size kondu varumo

  • @sujathalal8725
    @sujathalal8725 11 дней назад

    പനി പെട്ടെന്ന് മാറട്ടെ ❤❤❤

  • @himasasidharan3183
    @himasasidharan3183 11 дней назад +1

    Damage sale ഞാനും വാങ്ങിയിരുന്നു. നല്ല ക്വാളിറ്റി item👍🏻

  • @SandhyaPanicker-k8i
    @SandhyaPanicker-k8i 11 дней назад

    സൂപ്പർ സൂപ്പർ സൂപ്പർ ❤️🥰🥰

  • @zubaidaomr1830
    @zubaidaomr1830 11 дней назад

    എല്ലാം സൂപ്പർ

  • @naveenamuraleedharan7633
    @naveenamuraleedharan7633 11 дней назад

    Hakoba eppozhhum super

  • @sum1058
    @sum1058 11 дней назад

    അടിപൊളി കളക്ഷൻ

  • @sandhyap3663
    @sandhyap3663 11 дней назад

    Super offer❤❤❤

  • @nishanambiar8783
    @nishanambiar8783 11 дней назад +1

    Wow

  • @rosammabenny5584
    @rosammabenny5584 11 дней назад

    എത്ര സത്യസന്ധത 🎉

  • @savithasreekumari5293
    @savithasreekumari5293 11 дней назад

    സൂപ്പർ 👍

  • @sheebajithin8172
    @sheebajithin8172 11 дней назад

    Get well soon dear

  • @swalihacreations1187
    @swalihacreations1187 11 дней назад

    Adipoli adipoli 😍

  • @sowmyamatta2525
    @sowmyamatta2525 11 дней назад +1

    Mam i have msged in whatsapp like 15 times no reply. Atleast you can reply on availability like yes or no na

    • @milanadesigns
      @milanadesigns  11 дней назад

      So many msg maam
      Replying one by one

    • @sowmyamatta2525
      @sowmyamatta2525 11 дней назад

      @milanadesigns okay mam please do reply i wanted hakoba dark shade

    • @sowmyamatta2525
      @sowmyamatta2525 11 дней назад

      I do understand

  • @Kulamkarapara3
    @Kulamkarapara3 11 дней назад

    Theerea vayyalea ❤️

  • @divyabibin4537
    @divyabibin4537 11 дней назад

    Super collections

  • @NeethuAnu-zf4vg
    @NeethuAnu-zf4vg 11 дней назад

    Cash on delivery undo

  • @lachuzvlog2108
    @lachuzvlog2108 11 дней назад

    പൊളി

  • @miniprakash3983
    @miniprakash3983 11 дней назад

    പിറകും മുൻപും ഞൊറിയുള്ളത് ഇല്ലെ

  • @ManuMuneer
    @ManuMuneer 11 дней назад

    ❤❤❤superb

  • @GoTLBURNO
    @GoTLBURNO 11 дней назад

    Sooper❤

  • @sindhukunjumon6999
    @sindhukunjumon6999 11 дней назад

    ഇതൊക്കെ damage ano ❤❤❤

  • @DevangDiya1317
    @DevangDiya1317 11 дней назад

    ❤❤❤

  • @nasgr1270
    @nasgr1270 11 дней назад

    Hi

  • @SabithaAsokan
    @SabithaAsokan 11 дней назад

    Q🎉

  • @SandhyaPanicker-k8i
    @SandhyaPanicker-k8i 11 дней назад

    ഇതൊന്നും ഒരു ഡാമേജ് അല്ല

  • @SimplelifeKerala
    @SimplelifeKerala 11 дней назад

    Super collections 🥰

  • @rajimanazeer4453
    @rajimanazeer4453 11 дней назад

    Lovely collections mam

  • @RomaRoma.s
    @RomaRoma.s 11 дней назад

    Supper❤❤❤

  • @sreejasree143
    @sreejasree143 11 дней назад

    അടിപൊളി ♥️🥰

  • @minip5662
    @minip5662 11 дней назад

    ❤❤❤❤

  • @faseelafasi6458
    @faseelafasi6458 11 дней назад

    Super collection

  • @VinithaRatheesh-p4i
    @VinithaRatheesh-p4i 11 дней назад

    Super

  • @daffodils8282
    @daffodils8282 11 дней назад +1

    Adipoli

  • @vrindavancreations2380
    @vrindavancreations2380 11 дней назад

    Superb 🎉❤

  • @achusammus8732
    @achusammus8732 11 дней назад

    ❤❤❤❤

  • @Anuzz12a
    @Anuzz12a 11 дней назад

    Super

  • @vidhyaa3287
    @vidhyaa3287 11 дней назад

    അടിപൊളി ❤

  • @abhiramabhirami7131
    @abhiramabhirami7131 10 дней назад

  • @rajithasreerajithasree5973
    @rajithasreerajithasree5973 10 дней назад

    ❤❤❤

  • @jiraseesalah2771
    @jiraseesalah2771 11 дней назад

    Super

  • @Heavenbylena
    @Heavenbylena 11 дней назад +1

    സൂപ്പർ ❤