ഹദീസ് നിഷേധം മതനിരാസത്തിലേക്ക് | മുജാഹിദ് ആദർശ സമ്മേളനം | Parappanangadi | Hadees Nishedam | Wisdom

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • ഹദീസ് നിഷേധം മതനിരാസത്തിലേക്ക് | മുജാഹിദ് ആദർശ സമ്മേളനം | സെപ്റ്റംബർ 23 തിങ്കൾ 7 PM | പരപ്പനങ്ങാടി
    ക്വുർആനും സ്വഹീഹായ ഹദീഥുകളുമാണ് ഇസ്‌ലാമിക പ്രമാണങ്ങളെന്നത് ഇസ്‌ലാമിൻ്റെ തുടക്കകാലം മുതൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ക്വുർആനിലെ പല കാര്യങ്ങളുടെയും വ്യാഖ്യാനവും വിശദീകരണവും ഹദീസുകളിലാണ് വന്നിട്ടുള്ളത്. സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ പൂർണമനസ്സോടെ അംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്.
    ഹദീസുകളെ സംശയത്തിൻ്റെ നിഴലിലാക്കി മെല്ലെ മെല്ലെ ഹദീസ് നിഷേധത്തിലേക്ക് തള്ളിവിടുന്നവരുടെ വലയിൽ ശുദ്ധമനസ്കർ പോലും അകപ്പെടുമ്പോൾ ഹദീസിൻ്റെ പ്രാധാന്യവും ഹദീസ് നിഷേധത്തിൻ്റെ അപകടവും മനസ്സിലാക്കൽ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.
    ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എന്ന തലക്കെട്ടിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം നാളെ (തിങ്കൾ) വൈകുന്നേരം 7 മണി മുതൽ നടക്കുകയാണ്. പ്രഗൽഭ പണ്ഡിതരും പ്രഭാഷകരും നേതൃത്വം കൊടുക്കുന്ന വൈജ്ഞാനിക വിരുന്നിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
    #wisdomislam #wisdomyouth #wisdomstudents #hadees

Комментарии • 44

  • @GreenConstructionGreen
    @GreenConstructionGreen Месяц назад +16

    മുസ്ലിം ഉമ്മത്തിന് അല്ലാഹുവിൽ സ്വീകര്യമായ ശരിയായ ആദർശങ്ങൾ പരിചയപെടുത്തിയും , വ്യക്തമായ ദിശാ ബോധം നൽകിയും ചരിത്രം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുന്ന WISDOM ന്റെ വിവിധ തരം വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ കാരണം പതിനായിര കണക്കിനാളുകൾക്കാണ് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ കൂട്ടായ്മക്ക് സാധിക്കുകയും , അവർക്ക് ഹിദായത്തിന്റെ മാർഗ്ഗങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു കൊണ്ടിരിക്കുന്നു ... നാഥാ.. ഈ കൂട്ടായ്മയിലെ മുഴുവൻ പണ്ഡിതർക്കും, പ്രവർത്തകാർക്കും അർഹമായ പ്രതിഫലങ്ങൾ നാഥാ.. നീ നൽകേണമേ... അനുഗ്രഹിക്കേണമേ...

  • @yousfek3624
    @yousfek3624 Месяц назад +6

    രണ്ടു ദിവസം കൊണ്ട് മുഴുവനും കേട്ട് അൽഹംദുലില്ലാഹ് കുറച്ചു കൂടി കാര്യം വെക്തമായി മനസിൽ ആക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്

  • @badhshakhan900
    @badhshakhan900 Месяц назад +8

    കൃത്യം ,വ്യക്തം,മാഷാഅല്ലാഹ്‌ ഈ കൂട്ടായ്മയെ സത്യത്തിന്റെ മാർഗത്തിൽ നീ ഉറപ്പിച്ചു നിർത്തണേ. ആമീൻ

  • @abdulsamad2518
    @abdulsamad2518 Месяц назад +9

    ما شاء الله
    ഒരോ വിശയാവതരണവും വളരെ കൃത്യം, വൃക്തം.

  • @HazilAhamedKattali
    @HazilAhamedKattali Месяц назад +3

    ഗംഭീരം പ്രോഗ്രാം...✌️🤝

  • @GreenConstructionGreen
    @GreenConstructionGreen Месяц назад +13

    ഏതൊരു മുസ്ലിം സംഘടനകളേയും കുറിച്ച് നമ്മൾ നിഷ്പക്ഷമായും, സത്യസന്ധമായും, മുൻവിധിയില്ലാതെ പഠിച്ചു നോക്കിയാൽ അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളിൽ ഇന്ന് WISDOM മുജാഹിദുകൾ മാത്രമേ ഇന്ന് നിലവിലുള്ളൂ എന്നത് പരമ സത്യമാണ്.
    അല്ലാഹുവിൽ സ്വീകര്യമായതും, അവന്റെ തൃപ്തിയിൽപ്പെട്ടതുമായ സത്യ ആദർശങ്ങൾ അവർ സ്വന്തം ജീവിതത്തിൽ പകർത്തിയും മറ്റുള്ളവർക്ക് മാതൃക ജീവിതം നയിച്ച് മുന്നോട്ട് പോകുന്ന മികച്ച പ്രബോധന പ്രവർത്തനങ്ങളാണ് അവർ ഇന്ന് സമൂഹത്തിൽ നടത്തുന്നത് .
    അതു പോലെ ഹഖായ ആദർശങ്ങൾ അവർക്കുള്ളത് കൊണ്ടു മാത്രമാണ് അവർക്ക് അല്ലാഹുവിന്റെ സഹായങ്ങൾ നല്ലത് പോലെ ലഭിക്കുന്നതും, പ്രബോധന മേഖലയിൽ അവർക്ക് നല്ലത് പോലെ വിജയിക്കാനായതും.
    അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളും, ശിർക്കില്ലാത്ത ഉറച്ച വിശ്വാസങ്ങളും നമ്മുടെ ജീവിതത്തിൽ പരമ പ്രധാനമാണ്. അത് ഇന്നത്തെ ഭൂരിപക്ഷം മുസ്ലിം സംഘടനകൾക്കും തീരെ ഇല്ല എന്ന അവസ്ഥയിലാണ്.
    എന്നാൽ WISDOM.. എന്ന മുജാഹിദ് ദഅവാ പ്രസ്ഥാനം ആദർശങ്ങളിലും,വിശ്വാസ കാര്യങ്ങളിലും ശിർക്ക്‌ വരാതെ വളരെയധികം സൂക്ഷ്മത പുലർത്തുന്നു. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. തൗഹീദ് എവിടെയും മാറ്റിയിട്ടുമില്ല .
    അഹ്‌ലു സ്സുന്നയുടെ ഉറച്ച വിശ്വാസമുള്ള ആ ഒരു ക്വാളിറ്റി നല്ലത് പോലെ ഉള്ളത് കൊണ്ടു മാത്രമാണ് WISDOM ഇന്ന് ജന സ്വീകാര്യമാകുന്നത് .
    പ്രബോധന രംഗത്ത് WISDOM ഇന്ന് ബഹുദൂരം മുന്നേറി കഴിഞ്ഞു
    മലയാളികൾക്കിടയിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ജന വിഭാഗങ്ങൾക്കിടയിലും WISDOM ന് ആത്മാർത്ഥമായി പ്രബോധന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നുണ്ട്.
    Markaz ദഅവാ വിഭാഗത്തിനും , Knm വിഭാഗത്തിനും..
    ഹദീസ് നിഷേധങ്ങൾ കാരണവും, തൗഹീദ് മാറ്റിയ കാരണവുമാണ് അവർ വിജയിക്കാതെ പോയതും, തകർന്ന് പോയതും.
    അവർക്ക് ശരിയായ ദീന് പറയാൻ ഇന്ന് ഒരു നിലക്കും കഴിയാതെ പോകുന്നതും ദീനിൽ നിന്നും അവർ ബഹുദൂരം അകന്ന് പോയത് കൊണ്ടാണ്.
    തബ് ലീഗ് ജമാഅത്തും, ജമാഅത്തെ ഇസ്ലാമിയും വ്യക്തമായും വഴികേടിന്റെ മാർഗ്ഗങ്ങളിലാണ് .
    സമസ്തക്കാരാണെങ്കിൽ ഷിയാ വിശ്വാസങ്ങളോടെ വളരെയധികം പിഴച്ചു പോയിരിക്കുന്നു.
    അല്ലാഹുവിൽ സ്വീകര്യമായ ദീന് പ്രബോധനം ചെയ്യുന്നത് കൊണ്ടാണ് WISDOM മറ്റു മുസ്ലിം സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുന്നത്.
    അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളിൽ പ്രവർത്തിച്ചെങ്കിലേ അവന്റെ സഹായവും, അനുഗ്രഹങ്ങളും നമുക്ക് ലഭിക്കൂ..
    എങ്കിലേ അല്ലാഹുവിന്റെ വിജയവും, സഹായവും ഉണ്ടാകൂ.
    എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് WISDOM പ്രബോധന മുന്നേറ്റങ്ങൾ.
    WISDOM ന് പള്ളികളും, സ്ഥാപനങ്ങളും വളരെ കുറവായിട്ട് പോലും മുജാഹിദ്ലെ മഹാ ഭൂരിപക്ഷ ജനങ്ങളും , മുസ്ലിം സമൂഹത്തിൽ നിന്നും ധാരാളം അനുഭാവികളും ഉണ്ടാകാൻ കാരണം കറകളഞ്ഞ തൗഹീദ് പ്രബോധനം ചെയ്യുന്നത് കൊണ്ടു മാത്രമാണ്.
    ഇന്ന് Markaz, Knm വിഭാഗങ്ങൾ ആദർശങ്ങൾ ഒന്നുമില്ലാതെ, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വഴി പിഴച്ച മറ്റു മുസ്ലിം സംഘടനകളെ പോലെ അവരും സത്യത്തിൽ മുസ്ലിം നാമധാരികളായി മാറി.
    നിലവിളക്ക് കത്തിച്ചും, ഹദീസുകൾ നിഷേധിച്ചിട്ടും, തൗഹീദ് മാറ്റിയും...
    ഓണം, ക്രിസ്തുമസ് എന്നിവയിൽ ഇസ്ലാമിക വിരുദ്ധ നിലപാടും കാരണവും അങ്ങിനെ ബഹുദൂരം പിഴച്ചു പോയത് കൊണ്ടാണ് അവർ തകർന്നു പോയത്.
    മുൻകാല മുജാഹിദ് പണ്ഡിതരുടെ ആദർശങ്ങളിലും, തൗഹീദിലും WISDOM മുജാഹിദുകൾ ഇന്നും ഉറച്ചു നിൽക്കുന്നു.
    അല്ലാഹുവിന്റെ അടുക്കൽ സ്വീകര്യമായ വിശ്വാസങ്ങളോടെ, ശിർക്കില്ലാത്ത വിശ്വാസങ്ങളോടെ, ഹദീസുകൾ നിഷേധിക്കാതെ ശരിയായ ദീന് പറയാൻ നമുക്ക് കഴിയണം.
    അത്തരത്തിൽ നേരായ മാർഗ്ഗങ്ങളിൽ പ്രബോധനം ചെയ്യുന്നവർ ഇന്ന് WISDOM മാത്രമേ ഇന്ന് നിലവിലുള്ളൂ... എന്നത് നമ്മുടെ അനുഭവങ്ങളിൽ ഇന്ന് ബോധ്യമാണ്.
    ഇത് മുൻവിധിയില്ലാതെ നമ്മൾ സത്യസന്ധമായി വിഷയങ്ങൾ പഠിച്ചു നോക്കിയാൽ അത് എല്ലാവർക്കും ബോധ്യപ്പെടുന്ന പച്ചയായ യാഥാർഥ്യവുമാണ് .
    അനേകായിരം പേരുടെ ഹിദായത്തിന് കാരണക്കാരായി മാറിയ , അതും അല്ലാഹുവിൽ സ്വീകര്യമായ ദീനിലേക്ക് വരാൻ കാരണക്കാരായ WISDOM പ്രബോധകർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക, അവരുടെ പ്രബോധന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളിയാവുക. അതിലൂടെ എല്ലാവരും പുണ്യം നേടുക.
    അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുള്ള WISDOM ന്റെ പ്രബോധന പ്രവർത്തനങ്ങളിൽ എല്ലാവരും നമ്മളാൽ കഴിയുന്ന സഹായ സഹകരണങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തുക.

  • @AhamedKoyaKoyaka
    @AhamedKoyaKoyaka Месяц назад +3

    🌹Barakallhahu feekum 👍🏼🌹Abubacker salafi. العافیه تویل عمر انشا الله

  • @jafarvengara1650
    @jafarvengara1650 Месяц назад +7

    മാഷാ അല്ലഹ്

  • @SHUHAIB.U
    @SHUHAIB.U Месяц назад +4

    ماشاء الله بارك الله فيكم🩵💚💛🤍Good Lecture

  • @abdulazeez330
    @abdulazeez330 Месяц назад +3

    ماشاء الله ❤❤❤

  • @cpsajidh7766
    @cpsajidh7766 Месяц назад +5

    എല്ലാവർക്കും
    സമയമെടുത്ത് കേൾക്കേണ്ടത്

  • @FaresFares-dy1tm
    @FaresFares-dy1tm Месяц назад +3

    മാഷാ അല്ലാഹ്

  • @abdulsamad2518
    @abdulsamad2518 Месяц назад +7

    ഓരോരുത്തരും സമയമെടുത്ത് ശ്രദ്ധാപൂർവ്വം കേൾക്കേണ്ട പ്രോഗ്രാമാണിത്. സമസ്ഥയുടെ പ്രഭാഷകർ പല ക്ലിപ്പുകളും ഇട്ടിട്ട് മുജാഹിദുകൾ ഹദീസിനെ നിശേദിക്കുന്നവരാണ് എന്ന് പറഞ്ഞ് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എന്താണ് അതിൻ്റെ യാഥാർത്യം എന്ന് മനസിലാക്കാൻ ഈ പ്രോഗ്രാം നമ്മെ സഹായിക്കും.

  • @shaiksakeerhussain6117
    @shaiksakeerhussain6117 Месяц назад +2

    ماشاءالله

  • @noushadmoidu
    @noushadmoidu Месяц назад +6

    👍🏻

  • @dstvision7074
    @dstvision7074 Месяц назад +7

    തീയുടെ ശബ്ദമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. കാരണം ഇത് മ്യൂസിക്കിലേക്കുള്ള വഴി തുറക്കൽ പോലുണ്ട്.

  • @Abdurahman-kavungal
    @Abdurahman-kavungal Месяц назад +4

    ما شاء الله

  • @malayalis7104
    @malayalis7104 Месяц назад +2

    ഇതെല്ലാം ശബാബിൽ ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്

  • @Nishad027
    @Nishad027 Месяц назад +2

    ❤❤❤

  • @SABITHAdiyattil
    @SABITHAdiyattil Месяц назад +1

    ❤❤👍

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Месяц назад +2

    ചിന്താശൂന്നൃ പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടുന്ന സർക്കസ് ദഅവക്കാർ

  • @shafeeqraheem2650
    @shafeeqraheem2650 Месяц назад

    3:01:05 ഒരു സർപ്രൈസ് ആയിപ്പോയി...... 😃

  • @lukhmank1685
    @lukhmank1685 Месяц назад +3

    നിങ്ങളുടെ ജിന്നിറക്കൽ സജീവമായി നടക്കട്ടെ....
    ഭാവുകങ്ങൾ

  • @AshrafAnsari-go8wz
    @AshrafAnsari-go8wz Месяц назад +3

    Mrakasudaxakar endinane mujahidinde lebel upayogikkunnade?

  • @Abdurahman-kavungal
    @Abdurahman-kavungal Месяц назад +2

    2:11:03

  • @EKsDiary
    @EKsDiary Месяц назад +2

    മാലിക് സലഫി 😆😆

  • @NaseebAli-n9n
    @NaseebAli-n9n Месяц назад +1

    വിസ്‌ടം മുജാഹിദ് പ്രസ്ഥാനത്തിന് അപമാനം

    • @sameelrs2549
      @sameelrs2549 Месяц назад +2

      Serinna...

    • @shaiksakeerhussain6117
      @shaiksakeerhussain6117 Месяц назад +9

      ശരിയായ തൗഹീദ് ശരിയായ പാതയിൽ ഇന്ന് കേരളത്തിൽ ഉയർന്ന് നിൽക്കുന്ന നല്ലൊരു പ്രസ്ഥാനം അതാണ് wisdom masha allah പണ്ഡിതൻമാർക്ക്‌ നീ ഇരുലോകത്തും തകത്തായാ പ്രതിഫലം പ്രധാനം ചെയ്യണെ ആമീൻ

    • @GreenConstructionGreen
      @GreenConstructionGreen Месяц назад

      *KNM, Markaz..സമസ്ത, തബ്ലീഗ് തുടങ്ങിയ വഴി പിഴച്ച വിഭാഗങ്ങൾ* സമൂഹത്തിൽ നിരന്തരം നടത്തുന്ന ഫിത്നകളും, വസ് വാസുകളും കാരണം ഇവരുടെ തന്നെ ധാരാളം അണികൾ ഇസ്ലാമിൽ നിന്നും അകന്ന് പോയി കൊണ്ടിരിക്കുന്നു.
      ഇവിടെ *WISDOM മുജാഹിദുകളുടെ ശക്തമായ പ്രബോധന സാന്നിധ്യം അഥവാ... ഇവിടെ ഇല്ലങ്കിൽ...*
      നമ്മുടെ നാടിനെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ...
      *ഈ പിഴച്ച വിഭാഗങ്ങൾ മുസ്ലിം ഉമ്മത്തിനെ ശിർക്കൻ വിശ്വാസികളും ..ഹദീസ് നിഷേധികളും, ചേകന്നൂരികളും, ഖാദിയാനികളും..യുക്തിവാദികളും തുടങ്ങീ പിഴച്ച വിഭാഗങ്ങളാക്കി മാറ്റുമായിരുന്നു.*
      ഇക്കൂട്ടരുടെ ഇത്തരം നശീകരണങ്ങൾക്ക് ഇന്ന് ഏക തടസ്സം WISDOM മുജാഹിദുകൾ മാത്രമാണ്.
      *KNM , Markaz , സമസ്ത.. എന്നീ പിഴച്ച വിഭാഗക്കാരുടെ ഷെറിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ WISDOM ന്റെ ശക്തമായ പ്രബോധന സാന്നിധ്യം കൊണ്ട് സാധിച്ചു കൊണ്ടിരിക്കുന്നതിൽ നാഥാ... നിനെക്കാണ് സർവ്വ സ്തുതിയും .*

    • @muhammadfaizel1386
      @muhammadfaizel1386 Месяц назад +2

      കുറച്ച് പേരെ പള്ളികളും , ലെറ്റർ പെടുകളും വസൂലാക്കാൻ KNM ലേക്ക് പറഞ്ഞു വീട്ടിട്ടുണ്ടല്ലോ - അവരുടെ സ്ഥിതി എന്താണ് ? ഹദീസ് നിഷേധമൊക്കെ വിട്ടോ ? ഇച്ഛയുടെ കാര്യമൊക്കെ തീരുമാനമായോ ?

  • @Master80644
    @Master80644 Месяц назад

    😂 ബുഖാരി

  • @hakkeemm6167
    @hakkeemm6167 Месяц назад +5

    സർകസ് ധവ കാരുടെ. കൂട്ടത്തിൽ. ബുദ്ധിയുള്ള ഒരുത്തനും ഇല്ലെടെ. തുഫു

    • @JasmalTharakan
      @JasmalTharakan Месяц назад

      കാന്തപുരം സമസ്തയുടെ മറ്റൊരു വേർഷൻ ആണോ വിസ്ടം

  • @farookumar5339
    @farookumar5339 Месяц назад +1

    Mashallah