Baking Class-3|Cake business നല്ലതാണോ?|നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി|Cake business at home|Ep

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #HomeBaker
    #CakeatHome
    #CakeBusiness
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    amazon link
    ------------------
    Philips Beater - amzn.to/31oJa1r
    Cocoa Dark Compound - amzn.to/2pxLvdc
    Rolling stand - amzn.to/2O5GAwb
    Chefmaster Gel Colour - amzn.to/2BZqApW

Комментарии • 1,1 тыс.

  • @filsyfilsybenny3135
    @filsyfilsybenny3135 4 года назад +85

    ഞാനും കേയ്ക്ക് ചെയ്യാന്‍ പഠിച്ചത് മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് ... പെട്ടന്ന് മനസ്സിലാക്കി ചെയ്യാന്‍ പറ്റുന്ന വിധത്തിലു ള്ള അവധരണം.. നാലോ അഞ്ചോ കേയ്ക്ക് ചെയ്തു... നന്നയിരുന്നു .. ഇപ്പോ ഇതൊരു ബിസിനസ് ആ ക്കിയാല്‍ കൊള്ളാമെന്ന് ഒരാഗ്രഹമുണ്ട് ഈവീഡിയോകണ്ടപ്പോള്‍ അതിന് കൂടുതല്‍ പ്രചോദനമായി തോന്നുന്നു.... Thank you.....

    • @Richusworld64
      @Richusworld64 4 года назад +2

      Njanum chechide vdo knd cake undaakkum... pakshe chila nerath wipping cream ready aavunnilla chechii

    • @zeibazahid1734
      @zeibazahid1734 3 года назад

      Nghanum anghane madaminde vidio kandan padichad.thank you mam.ynikim 3 order kitti thank youuu

    • @aaronjayden370
      @aaronjayden370 3 года назад

      I dont mean to be offtopic but does anybody know of a trick to get back into an instagram account?
      I was stupid lost the account password. I would appreciate any tips you can give me.

  • @ayishashabab3541
    @ayishashabab3541 4 года назад +28

    ചേച്ചിയുടെ വേദനകൾ മാറ്റി എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചു വരട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ദൈവം കൂടുതൽ സ്നേഹിക്കുന്നവരെ കൂടുതൽ പരീക്ഷിക്കുന്നു.

  • @malappuramstar2125
    @malappuramstar2125 4 года назад +23

    ചേച്ചി... ഓരോ കേക്ക് ഉണ്ടാകുമ്പോൾ ഓവനിൽ എങ്ങനെ എന്നുകൂടെ പറയണേ...എന്നെ പോലെ ഉള്ളവർക്കു ഒരു ഹെൽപ്പവും

  • @shyamarajesh133
    @shyamarajesh133 4 года назад +21

    ചേച്ചി ഞാൻ ചെറിയ രീതിയിൽ കേക്ക് ചെയ്യ്ത് കൊടുക്കുന്നുണ്ട് . ഇതുപോലുള്ള വീഡിയോസാണ് എല്ലാരുടെയും പ്രജോതനമാണ്

    • @ajmalfathima6786
      @ajmalfathima6786 4 года назад +2

      Nanum ndaki... sariyayii.. nagal thanne kazikua... purath kodukan oru dyryam illa.. but ipol enik athoru craze aayi mariyirikua... eppolum nan ithine kurich alochichirikua.. chilapolthonnum kurach ovaralle.. enn

    • @shyamarajesh133
      @shyamarajesh133 4 года назад

      ഞാനും ആദ്യം ഇങ്ങനയാ ചിന്തിച്ചേ പക്ഷെ അടുത്ത് ഉള്ളവർക്ക് കഴിക്കാൻ കൊടുത്തു അവർ പറഞ്ഞു supper ആണെന്ന് licence ഒന്നും ഇല്ല അതുകൊണ്ട് പരിചയമുള്ളവർക്ക് മാത്രമേ ഞാൻ കൊടുക്കാറുള്ളു

  • @shahanasadique1987
    @shahanasadique1987 4 года назад +44

    കുറെ കാലമായി cake ചെയ്തു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്.
    ചേച്ചിയുടെ ഈ വീഡിയൊ വല്ലാത്തൊരു ധൈര്യം തന്നു.
    Thank you ❤ ചേച്ചി

    • @shailajaradhakrishnan4736
      @shailajaradhakrishnan4736 4 года назад

      Thank u chikkus dine recipe kandane cakd cheyarullathe super ethuthanne folow cheyunnu kayuvedhana vegam sugappaduvanayi prarthikkunnu

  • @dencyssebastianphilu1802
    @dencyssebastianphilu1802 4 года назад +7

    കൈ വേദനയുടെ കാരണം കണ്ടെത്തി അതു മാറ്റിയെടുക്കൂ ......നല്ലൊരു കഴിവുള്ളത് പാഴാക്കി കളയരുത് ......ഞാൻ ഒരു fashion designer ആണ്....എനിക്ക് നടുവേദനയുണ്ട്....എന്നാലും ഞാൻ ഇന്നും work ചെയ്യുന്നു.....വീട്ടിലെ oven വെറുതെയിരിക്കുന്നത് ഓർമ്മ വന്നത് ഈ lockdown time ൽ ആണ്.....അതുകൊണ്ടാണ് videos കാണാൻ തുടങ്ങിയത്...നല്ല അവതരണം.....ആർക്കും cake ഉണ്ടാക്കാൻ തോന്നും💌❤👍

  • @sajithsajit8414
    @sajithsajit8414 4 года назад +1

    ചേച്ചി എന്റെ പേര് അനില ഞാനും ചേച്ചിടെ വലിയൊരുഫാന ഞാനും നാല് കേക്ക് ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു വളരെ നന്ദി ഉണ്ട് 👍👍👍👍thanks ചേച്ചി thanks

  • @ramyaaakash1792
    @ramyaaakash1792 4 года назад +29

    Thanku for ur motivation chechi love you♥️♥️♥️ ente first cmnt aanu.chechide video kaandu mathram njan 14 cakes undakki athil 7 ennum sold-out chechi.ente kidsnu venditanu njan just try cheythathu.pinned taste ellavarkum ishtamavugam cousins neighbours nu ellmindakki kodukugayum cheythu ellvarum nalla tasty nu paranju .pinned business aayi kondupogunum ippol (ithellam ottamasam kondanu😍😍).chechikku ethra nanni paranjalum mathiyakilla.chechi molum chettanum ennum mmm nalla aarogyathodaum happiyayitriknamennu aathmarthamaium snehathodaum prarthikkum.orupaduperku lock down time l chechi varumana margam undakikoduthirikugayanu...nannium snehavum chechiii😍😍😍😍😍😍😍😍😍( req.chechiku time kittumpol half kg cake nte measurement koodi paranjutharanum. Cup nte grm measurement koodi parayane bcz order varunnathu max.half kg aanu.ipol oru layer matti bachanu half kg undakanathu) thanku so much chechiiii love youuuuu♥️♥️♥️♥️(Ramya from Chennai)

    • @haseenamismail7965
      @haseenamismail7965 4 года назад +1

      Sincere reply ...I like it ..

    • @ashavijeshasha7285
      @ashavijeshasha7285 4 года назад +1

      😍😍😍😍🙏

    • @fasila4748
      @fasila4748 4 года назад

      ക്രീം meltakathirikkan എന്താ ചെയുന്നത് പ്ലീസ്

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much dear😍😍💕💕
      1kg cake inte half measurements eduthal mathi

    • @ramyaaakash1792
      @ramyaaakash1792 4 года назад

      @@chikkusdine thanku chechi♥️♥️♥️

  • @amulyapaul7797
    @amulyapaul7797 4 года назад +16

    നല്ല എളിമയുള്ള സംസാരം. എനിക്കിഷ്ടപ്പെട്ടു.

  • @Sherly_Siby.
    @Sherly_Siby. 4 года назад +53

    ചേച്ചിയുടെ കേക്ക് ആണ് എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്നട്ടുള്ളത് thanks 😃😃

    • @fanamkitchen3804
      @fanamkitchen3804 4 года назад

      Enikum

    • @fanamkitchen3804
      @fanamkitchen3804 4 года назад

      Chechiyude recipiye njanedukarullu njan kodutha cakinoke nalla risilta😍😍😍

    • @shifashihabshifa312
      @shifashihabshifa312 4 года назад

      Me tooo

    • @faizasiddiq6228
      @faizasiddiq6228 4 года назад

      Njanum

    • @remyamh7636
      @remyamh7636 4 года назад

      Iam Remya njan cake udaki madam 3 type sarriyayi madam eanikum sayill chythallow enniku varumanamilla house wife annu entte housbed petti otto annu bus driver atirunu eppo corona caranamanu vaddi vagiyathu Mecham onnumilla athukodu koodiyanu cack oru varumanamargam aakkiyaloweannu aalowjichthu madamthitte class ok nan kaddu oru abiprayam paraumo please,

  • @kunhiramantk761
    @kunhiramantk761 4 года назад +1

    My name is Devika, I am studying in class VII .I am a big fan of yours... I baked around 16_17 cakes...many of them was chikkus dine recipes...

  • @aswathyachu7545
    @aswathyachu7545 3 года назад

    Hii chechi, ചേച്ചിയാണ് എന്നെ cake ഉണ്ടാകാൻ പഠിപ്പിച്ചത്.
    Chikus dine കണ്ടതിനു ശേഷമാണ് cake ഉണ്ടാകാൻ ഒരു താല്പര്യം തോന്നിയത്. ഞാൻ ആദ്യം ഒട്ട് മിക്ക cakum കണ്ടിട്ടുണ്ട്. ആദ്യമൊക്കെ സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് വെറുതെ കണ്ടുപോയീ. പിന്നെ വീട്ടിലുള്ള സാധനങ്ങൾ വെച്ചു ചെയ്തു തുടങ്ങി. ഫ്രണ്ട്സിന് okk വല്ല്യ ഇഷ്ടയി. ഇപ്പോൾ അവർതന്നെ order തരട്ടെന്ന് ചോദിക്കുന്നുണ്ട്. അവർക്ക് അറിയില്ലല്ലോ സാധനങ്ങൾ ഒന്നും ഇല്ലന്ന്.
    എന്റെ husband എനിക്ക്ആമസോണിൽ നിന്ന് കുറച്ച് tools വാങ്ങി തന്നു.ഇന്നലെ ആണ് സാധനം വന്നത്.ഞാൻ happy ആയി.
    500 രൂപ കൂടി ettan തന്നു. ആദ്യവശ്യം കുറച്ച് സാധനങ്ങൾ വാങ്ങാൻ പറഞ്ഞു. Lockdown ആയതു കൊണ്ട് ജോലി ഒന്നും ഇല്ല. അതിന്റെ ബുദ്ധിമുട്ടിലാണ്.
    ഇന്ന് അതിനു കിട്ടുന്ന സാധനങ്ങൾ വാങ്ങാൻ പോകുവാണ്.
    ചേച്ചിയെ ശെരിക്കും ദൈവം അനുഗ്രഹിക്കും. Chechi ഒരുപാടു പേർക്ക് ഒരു ഉപജീവനമാർഗം തുറന്നു കൊടുത്തു. Thank u. എനിക്കും ഒരു വഴി തുറന്നു തന്നതിന്. Love u ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇന്നത്തെ ഈ വീഡിയോ വളരെ helfull ആണ്. നല്ല അവതരണമാണ് ചേച്ചിയുടെ.👌👌👌👌👌👌👌

  • @ayishashabab3541
    @ayishashabab3541 4 года назад +7

    ചേച്ചിയുടെ വേദനകൾ മാറ്റി എത്രയും വേഗം സുഖം പ്രാപിച്ച്

  • @asna6947
    @asna6947 4 года назад +32

    I am studying in 7nth standard. But i was so interested in home baking

  • @ajithasajeev4472
    @ajithasajeev4472 4 года назад +1

    ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്.
    ഈ വീഡിയോ കണ്ടപ്പോൾ ഇത് ഒരു ബിസിനസ്‌ ആക്കാൻ തോന്നുന്നു.
    Tq so much

  • @anandankannanpala9900
    @anandankannanpala9900 4 года назад

    Chechi njan ippo oru home baker aanu.. it's bcz of uuu.. ee month il enik 23cakes sale aayi

  • @jasimmohammed9713
    @jasimmohammed9713 4 года назад +13

    Inspiring lady, love u from the bottom of my heart😘😘😘😘

  • @verygoodmybigbrotherdjcg108
    @verygoodmybigbrotherdjcg108 4 года назад +8

    മാനസ്സിന്ന് കുളിർമയേകുന്ന ഒരുപാട് ഓർമകൾ
    ഒത്തിരി സന്ദോഷയി

  • @amruthaaathi2121
    @amruthaaathi2121 4 года назад

    ചേച്ചി ഞാൻ ഇപ്പോൾ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട്.. ആദ്യം ഒന്നും പെർഫെക്ട് ആയില്ല ഇപ്പോൾ കുറച്ചു ഒക്കെ ശരി ആയി വന്നു അത്യാവശ്യം ഓർഡർ കിട്ടി ഒരു പാട് നന്ദി

  • @teenafaisy
    @teenafaisy 4 года назад

    Hi, ഞാൻ കുറേ കാലം ആയി cake business serious ആയി എടുത്തു ചെയ്യണമെന്ന് വിചാരിക്കുന്നു... cakes ഉണ്ടാക്കും, പോയി പഠിച്ചിട്ടും ഉണ്ട്... എന്താണെങ്കിലും നിങ്ങടെ ഈ video എനിക്ക് വേണ്ടിയുള്ളതാണ്.... thank you so much... നല്ല ഒരു കോൺഫിഡൻസ് കിട്ടി ഈ video കണ്ടപ്പോ ! അപ്പോ ഞാൻ start ചെയ്തിട്ട് fb യിൽ pic. അയച്ചു തരാട്ടോ !😍

  • @anjanashyam2140
    @anjanashyam2140 4 года назад +12

    I started backing after watching you do Redbee cake. It was so tempting. Now I ve made 2 cakes. Both were so tasty. Second one came out same like that we buy from backery. May be because I made it for myself and did not think of business as you said. Very thankful to you chechi. Now I am confident. I make it for myself and family because it makes me happy. All my wishes to all who is gonna start business. God be with you.

    • @sizzworldsizzy8400
      @sizzworldsizzy8400 4 года назад +1

      mee too redbee kandadumudal undakkanamennoruaagraham vannad

  • @veenathumbi8809
    @veenathumbi8809 4 года назад +15

    I am studing in 8th but i was so intrested in home baking and i already bake so many cakes... this video was very use full for me..

  • @laijupanakkal5824
    @laijupanakkal5824 4 года назад +2

    Chechi, cake. Ovenlum stove toplum bake cheyumbol taste l difference undavumo, customer nu satisfaction oven l cheyumbozhanno

  • @resmiharish1790
    @resmiharish1790 4 года назад +1

    ഞാനും കുറെ plumcake ഉണ്ടാക്കി Xmas ന് sale ചെയ്തു but cream cakes ചെയ്തു കൊടുക്കാൻ ആകെ പേടിയാണ് . വീട്ടിൽ എല്ലാരുടെയും bday ക്‌ ഞാൻ തന്നെ ആണ് ഉണ്ടാക്കുന്നത് .Name ezhuthan ഇതുവരെ perfection കിട്ടുന്നില്ല .Reshmiyude മിക്ക cakesum ഞാൻ try ചെയ്യാറുണ്ട് perfect ആയി കിട്ടാറുണ്ട്,cakes ഉണ്ടാക്കാൻ എനിക്കും വളരെ ഇഷ്ടമാണ്

  • @sajeenabasheer5979
    @sajeenabasheer5979 4 года назад +9

    First comment... my favourite channel... 😘... eth cake undakkanamenkilum reshmi chechide recipe aanu aadhyam nokunnath... 👍

  • @priyankasatheesh5940
    @priyankasatheesh5940 4 года назад +13

    Business aait start cheyynam ennoke und.... But tools onnum illa athond perfectionum...ആകെ ഉള്ളത് ഒരു whisk😁corona കാലം kazhinjit ellam vaangikanam🤗

    • @anjanashyam2140
      @anjanashyam2140 4 года назад +1

      You can buy online from Amazon. Njan kadayil poy nokiyarnnu. Wipping cream polum kitiyathu 3 supermarket poytta.

    • @ashavijeshasha7285
      @ashavijeshasha7285 4 года назад

      Me to

    • @priyankasatheesh5940
      @priyankasatheesh5940 4 года назад

      @@anjanashyam2140 ipo engane vangikum... Corona attached aayit vannalooo..... Corona time kazhnjit bakki ndenkil medikanam😇

    • @jinsonshaji4447
      @jinsonshaji4447 4 года назад

      @@anjanashyam2140 but whipping cream onlinil kitumo?

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 4 года назад

      Lock down ayitt ellavarum cake undakkalil thirinjirikkukaya oppam njanum ore hand beater vangan 10 kadayil kayariyirangi oduvil kitti cake item vangunna shopil o odukkathe thirakkum

  • @maryviji3658
    @maryviji3658 4 года назад

    ഞാനും ചേച്ചിയുടെ cake resipy ചെയ്യാറുണ്ട് .ആദ്യം ചെയ്തതുപോലെ പിന്നെ അത്ര ശരിയാകുന്നില്ല .ചേച്ചി പറഞ്ഞതുപോലെ ചിലപ്പോൾ tension കൊണ്ടാവാം അല്ലെങ്കിൽ overconfidence കൊണ്ടാവാം ..എന്തായാലും ഇപ്പോൾ എല്ലാവരുടെയും birthday വരുമ്പോൾ ഞാൻ cake ഉണ്ടാകാറുണ്ട് ഈ lockdown കാലത്തു cake ഉണ്ടാകാൻ പഠിപ്പിച്ചതിന് ഒത്തിരി നന്ദി .

  • @abhiramics9586
    @abhiramics9586 3 года назад

    ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് മോളുടെ പിറന്നാളിന് ഉണ്ടാക്കി. എല്ലാവരും നല്ല അഭിപ്രായം കിട്ടി. ഇപ്പോൾ പുറത്തേക്കു ചെയ്തു കൊടുക്കാൻ തുടങ്ങി.

  • @annafranco7859
    @annafranco7859 4 года назад +53

    I started baking because of you chechiiii❤️

  • @ahrazaashraf5230
    @ahrazaashraf5230 4 года назад +12

    Nalloru manassinu udama.. daivam eppozhum anugrahikkatte..

  • @Testosterone-r7s
    @Testosterone-r7s 4 года назад

    Cakinodulla ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. ആദ്യം ഭയങ്കര ടെൻഷൻ ആയിരുന്നു. ഇപ്പോ കുഴപ്പമില്ല. കുറെ ഓർഡർ കിട്ടാറുണ്ട്. So i am Happyyyy

  • @sinios3000
    @sinios3000 4 года назад

    ഞാനും ഇപ്പോൾ ചേച്ചിയുടെ videos കണ്ട് cake business തുടങ്ങി .. നല്ല feedback കിട്ടുന്നുണ്ട് .. ഒരുപാട് thanks ഉണ്ട്ട്ടോ ... ചേച്ചിയാണ് എന്റെ റോൾമോഡൽ ..😘😘😘

  • @sijianil6172
    @sijianil6172 4 года назад +9

    Useful video with inspiration. Please make another video which shows the things needed for a beginner home baker

  • @seemavijay897
    @seemavijay897 4 года назад +6

    Njnum cake undakki purathu koduthu thudangi.. 😍

    • @annann6967
      @annann6967 4 года назад

      Enthengilum registration edutho? Food safety

  • @anilaameyasona3346
    @anilaameyasona3346 4 года назад

    പണം. അതിന്റെ വില അറിഞ്ഞു ജീവിക്കുന്നവളാണ്. എങ്ങനെയെങ്കിലും ഇതെല്ലാം പഠിച്ചു ഒരു വരുമാനം കണ്ടെത്തണമെന്നുണ്ട്. ചേച്ചിയുടെ ഈ വീഡിയോ ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ തോന്നി. ഒരുപാട് നന്ദി.

  • @anjuupendran3693
    @anjuupendran3693 4 года назад

    ചേച്ചി ഞാനും ഉണ്ടാക്കി, ചേച്ചിയുടെ റെസിപ്പി എല്ലാം ട്രൈ ചെയ്യാറുണ്ട് കൂടുതലും cakes ആണ്, മക്കൾക്ക്‌ വേണ്ടിയാണു ഉണ്ടാക്കി തുടങ്ങിയതെങ്കിലും ഇപ്പൊ രണ്ടെണ്ണം sale ചെയ്തു , ഒട്ടും വിചാരിചേയില്ല , ഇത് ഒരു വരുമാനാമാകുമെന്ന് .. 😊😊😊thankyou chechi thankyou soo........... much

  • @anilamanoj3107
    @anilamanoj3107 4 года назад +6

    ഞാൻ ആദ്യം കേക്ക് ഉണ്ടാക്കിയത് ചേച്ചീടെ റെസിപി നോക്കിയാണ് എല്ലാം success ആയി thank u so much ചേച്ചി

  • @sreedevisasikumar2003
    @sreedevisasikumar2003 4 года назад +10

    Thank you so much for this informative video...😍❤❤❤🙏🙏🙏🙏😍 dear Reshmi...stay happy and stay blessed....❤

  • @niharikamanoj7016
    @niharikamanoj7016 4 года назад

    ഞാൻ resmiyude choclate truffle കേക്കും white forest കേക്കും ഉണ്ടാക്കി. രണ്ടും നല്ല ടേസ്റ്റിയാണെന്ന് എല്ലാവരും പറഞ്ഞു. Resmiyude റെസിപ്പി ചെയ്യുമ്പോൾ ഞാൻ വളരെ കോൺഫിഡന്റ് ആണ്. ശരിയാകും എന്ന് മനസ്സിൽ തോന്നും. ഞാൻ ഇനിയും കേക്ക് ഉണ്ടാക്കി നോക്കും. കേക്ക് ഫോട്ടോ സ്റ്റാറ്റസ് ഇട്ടപ്പോൾ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. എല്ലാ ക്രെഡിറ്റും resmikkullathanu. Thank you very much.

  • @sstudio4845
    @sstudio4845 2 года назад

    ഞാനും ഒരു നല്ല കേക്ക് ഉണ്ടാക്കാൻ ഉള്ള ആഗ്രഹിക്കുന്നു. അപ്പോൾ ആണ് വീഡിയോ ശ്രെദ്ധയിൽ പെട്ടത്. ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരു കോൺഫിഡൻസ് ആയി. Thanks 🍫🍫

  • @sinios3000
    @sinios3000 4 года назад +9

    ചേച്ചി ... nutty bubble cake ന്റെ ഒരു video ഇടാമോ ..പ്ലീസ് .. പ്ലീസ് .. പ്ലീസ് ...🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @karishmathaara536
    @karishmathaara536 4 года назад +9

    😍😍😍😍 First comment
    Chechide video kand aanu njan home maid cake undakkan thudangiyath ippo nalla pole order kittunund chechiii aaanu enne help cheythath thank you sooo muchh 😘😘😘

  • @sabithabanujamsheed
    @sabithabanujamsheed 4 года назад +1

    hai dear ഇപ്പം കുറച്ചായിട്ട് നിങ്ങളുടെ വിഡിയോ ആണ് കാണാർ. നിങ്ങളോട് ഭയങ്കര ബഹുമാനം ആണ്. മനസ്സ് തുറന്ന് സംസാരിക്കുന്ന് കൊണ്ടാണ് എന്ന് തോന്നുന്നു

  • @jayaanil9514
    @jayaanil9514 4 года назад

    ഞാൻ ആദ്യം യൂട്യൂബിൽ വീഡിയോ കണ്ടാണ് കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത് മൂന്ന് കേക്ക് ഞാൻ പുറത്ത് ചെയത് കൊടുത്തു പക്ഷെ അവര് എനിക്ക് പൈസ കുറച്ചാണ് തന്നത് അതോടെ എനിക്ക് നിരാശ ആയി പിന്നെ ഞാൻ വീട്ടിൽ എന്റെ മക്കൾക്കും ഉണ്ടാക്കി കൊടുക്കും Red Bee കേക്കിന്റെ വീഡിയോ കണ്ട് ചെയ്തു നോക്കി അടിപൊളിക്കയിരുന്നു അയൽക്കാർക്ക് കൊടുത്തു കൊള്ളാമെന്ന് പറഞ്ഞു പഴയതുപൊലെ കേക്കന് ഓർഡർ വന്നു ഞാൻ ഒത്തിരി ഒത്തിരി നന്ദി പറയുന്നു💗💗💓

  • @sameenashamim6365
    @sameenashamim6365 4 года назад +4

    I had tried most of ur cake recipes… Really delicious and wonderful… Thank u soo much..

  • @lionalliss381
    @lionalliss381 4 года назад +3

    Hai chechi I am also started cake baking.
    This speech gives more motivation.

  • @shithajustine1540
    @shithajustine1540 4 года назад +1

    ചേച്ചി,
    ചേച്ചിയുടെ receipe എല്ലാം ട്രൈ ചെയ്യാറുണ്ട്.... നല്ല presentation.... നന്നായി മനസിലാവുന്നുണ്ട്... ചേച്ചിടെ കൈ വേദന മാറാൻ പ്രാർത്ഥിക്കുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️😘

  • @RehnaAkbar
    @RehnaAkbar 4 года назад

    ഞാൻ ആദ്യം indakkiyath ചേച്ചിയുടെ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ആണ്... നന്നായിരുന്നു ഇപ്പൊ ഒരു കോൺഫിഡൻസ് വന്നു... താങ്ക്സ് ചേച്ചി

  • @afsu8307
    @afsu8307 4 года назад +8

    👍👌ellam nannayi paranju dear ellarkum oru positive energy kittunna vakukalaan sale cheyianamenn aagrahichu but njan oru youtuber aayi 😁

    • @kidsvlog52
      @kidsvlog52 4 года назад

      Ipo ellarum cake business RUclips channel oke aan

  • @sandhrathomas5840
    @sandhrathomas5840 4 года назад +7

    This was so helpful. Thank you❤

  • @sweetcorner2770
    @sweetcorner2770 4 года назад

    ഇന്നലെ എന്റെ മോന്റെ ബർത്ത് ഡേ ആരുന്നു ആദ്യമായി ഞാൻ ഒരു കേക്ക് ഉണ്ടാക്കി തന്റെ റെസിപ്പി ആണ് ഉപയോഗിച്ചത് അടിപൊളി ആരുന്നു കഴിച്ചവർ എല്ലാം പറഞ്ഞു സൂപ്പർ ആണെന്ന് ആദ്യമായി ഉണ്ടാക്കിയത് ആണെന്ന് പറയില്ല എന്ന് ഒരുപാട് ഒരുപാട് താങ്ക്സ് ഇത്രേം ക്ലിയർ ആയിട്ട് പറഞ്ഞു തരുന്നതിന് എല്ലാവിധ അനുഗ്ര ഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreejaharidas2378
    @sreejaharidas2378 4 года назад +1

    ഹായ് ചേച്ചി,
    ഞാൻ ആദ്യമായ് ആണ് ഒരു കമന്റ്‌ ചെയുന്നത്. ഇതുവരെ എല്ലാം കേൾക്കാറുണ്ടായിരുന്നു. ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു ആഴ്ച ആയിട്ടുള്ളൂ. ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. എനിക്കു കേക്ക് അത്ര ഇഷ്ടം ആണ്. എങ്ങനെ എങ്കിലും ഉണ്ടാക്കാൻ പഠിക്കാൻ ആണ് യൂട്യൂബ് നോക്കാൻ തുടങ്ങിയത്. രണ്ടു മൂന്ന് തവണ പരീക്ഷിച്ചു നോക്കി. ഇഡലി ആണ് ഇതിലും ഭേദം എന്ന അവസ്ഥ ആയിരുന്നു. നാലാം തവണ വാനില sponge കേക്ക് ok aayi.ഇനി അത് colourfull ആക്കാനുള്ള നടപടികൾക്കിടയിലാണ് ചേച്ചിയെ കണ്ടുമുട്ടിയത്. ഈ കമന്റ്‌ ഗുരു ദക്ഷിണ ആയി സ്വീകരിക്കണം. ഞാൻ ചേച്ചിടെ ശിഷ്യ ആയി കഴിഞ്ഞു. 🥰
    ഇനി ഞാനും ഈ ഫാമിലിയിൽ കൂടുകയാണ്.

  • @chithrascukbook2469
    @chithrascukbook2469 4 года назад +8

    Very well explained Reshmi. By seeing this video, those who hesitate to start baking will be motivated and encouraged. Very positively presented. God bless

  • @daughterofmothermary1470
    @daughterofmothermary1470 4 года назад +7

    Chechi you are soo humble ....love you so much...❤️❤️❤️

  • @premsaitp49
    @premsaitp49 3 года назад

    ഹായ്, ഞാൻ ഒത്തിരി വീഡിയോ കണ്ടു ചെയ്തു നോക്കി, എല്ലാം വിജയിച്ചു, ഒരു business ആക്കാൻ ആഗ്രഹമുണ്ട്, നല്ല colours ഉപയോഗിച്ചൊക്കെ ചെയ്യണമെന്ന ആഗ്രഹം, ഏത് കമ്പനി യുടെ കളർ ആണ് നല്ലത്, ഫുഡ്‌ പോയ്സൺ ഒന്നും ആർക്കും vararuthu

  • @rafilajasmin
    @rafilajasmin 3 года назад +1

    Chechikk ini business thudangikkoode, ippo undakkunna cakes ellam nalla bhamgiyund.

  • @safwansafeer5037
    @safwansafeer5037 4 года назад +6

    എനിക്ക് കേക്ക് ഉണ്ടാകാനറിയാം പക്ഷെ എങ്ങനെ ബിസിനസ്‌ ചെയ്യാൻ അറിയില്ല

  • @manojp.l9613
    @manojp.l9613 4 года назад +4

    Hi aunty , aunty karanam njan buisness thudangii njan 9 thille aayitollu
    Ente pere ananya enne onnu facebookille mention cheyyamo
    Enkikke buisness cheythittu feedbach nalla taste aanu ennanu parayunnathu

  • @ammus5397
    @ammus5397 4 года назад

    സത്യം. ഞാൻ Red velvet cake ഉണ്ടാക്കി . നല്ല ടെസ്റ്റിൽ പെർഫെക്ട് ആയിട്ട് കിട്ടി. എന്റെ മോളുടെ birthday ക്ക് ആണ് ഉണ്ടാക്കിയത്. എല്ലാവരും super ആണെന്ന് പറഞ്ഞു 😍❤. Thank you 😘

  • @ambilipj809
    @ambilipj809 4 года назад +1

    ചേച്ചി vedio യിൽ പറഞ്ഞപോലെ കേക്ക് baking നു വേണ്ട സാധനങ്ങൾ ഉള്ള vedio ഇടുമ്പോൾ അതിന്റെ link ഉം കൂടെ ഇടുമോ....കാരണം എന്റെ കയ്യിൽ ഒരു സാധങ്ങളും ഇല്ല... കുക്കറിൽ direct ഒഴിച്ച് ആണ് ചെയ്യുന്നത്... എന്നാലും chechide കേക്ക് try ചെയ്തിട്ടു super ആണ്

  • @riyareji382
    @riyareji382 4 года назад +4

    Luv ur recipes chechiii❣

  • @sheryscakehub4902
    @sheryscakehub4902 4 года назад

    ചേച്ചിയുടെ കേക്ക് ഞാൻ പരീക്ഷിച്ചു വിജയിച്ചു ഒരു 20കേക്ക് എങ്കിലും ഓർഡർ പോയി താങ്ക്സ് ചേച്ചി എല്ലാ മോഡൽ കേക്കും പരീക്ഷിച്ചു കൊടുത്തു എല്ലാവർക്കും ഇതൊരു പ്രജോതനം ആവട്ടെ

  • @abdulrasheed3227
    @abdulrasheed3227 4 года назад +1

    Ithupolathe motivating videos iniyum idanea chechii

  • @sheenaanil7056
    @sheenaanil7056 3 года назад

    മാഡത്തിന്റെ blackforest കേക്കും choco lava കേക്കും ഉണ്ടാക്കി ഡിസൈനോ കാണാൻ ഭംഗിയോ ഒന്നും ഇല്ല പക്ഷെ നല്ല ടേസ്റ്റ് എല്ലാർക്കും ഇഷ്ട്ടായി അത്രേ ഞാനും ഉദ്ദേശിച്ചിട്ടുള്ളു സന്തോഷം സ്നേഹം 🙏🙏💞💞

  • @abibaboy6540
    @abibaboy6540 3 года назад

    ചേച്ചിയുടെ ചിക്കൂസ് dine എനിക്ക് വളരെയേറെ ഇഷ്ടമാണ്. ചേച്ചിയെ പോലെ എനിക്കും ഒരു ഹോം ബേക്കർ ആവാൻ ഇഷ്ടമുണ്ട്. പക്ഷേ കുറെ പരിമിതികളുണ്ട്. വീട്ടിൽ ഫ്രിഡ്ജും ബീറ്റർ ഒന്നുമില്ലെങ്കിലും ഉണ്ടാക്കാറുണ്ട്. മക്കൾക്ക് ചേച്ചിയുടെ ഈ ചാനൽ ഭയങ്കര ഇഷ്ടമാണ് എന്നും .ഞങ്ങൾ കാണാറുണ്ട്. ചേച്ചിക്ക് ഒരായിരം നന്ദി

    • @chikkusdine
      @chikkusdine  3 года назад

      Thank you dear😍😍😍💕

  • @babuthankappanbabuthankapp7799
    @babuthankappanbabuthankapp7799 4 года назад

    Ente പേര് soumya.. Njanum cake undakki makkalkkum. വീട്ടിൽ എല്ലാർക്കും ഒരുപാടു ഇഷ്ട്ടായി.. ചേച്ചിക്ക് ഒരുപാട് താങ്ക്സ്..

  • @julieanu6283
    @julieanu6283 7 месяцев назад

    വളരെ positive ആയ video❤ കേട്ടിട്ട്ആലോചിച്ച് ഒരു തീരുമാനം എടുക്കാനും സാധിക്കുന്നുണ്ട്👍

  • @reshmarobin3018
    @reshmarobin3018 4 года назад +1

    Hi resmi. Njan redbee cake kand inspired aayi undaki. Super aayi kittukayum cheythu. Red velvet undaki. Correct colour kittiyillenkilum taste wise ugranayirunnu. Ithil paranja pole enik oven, whisk, caketin, beeter, measuring cups, turn table,... onnume illa. Ippo athu vangan nivrithiyum illa. Ennalum enne kond pattum pole njan try cheyth vijayikkunnund. Pinne ente makkalkum husbandinum cake swantham kai kond undakki kodukunnathinte abhimanam. Ithinellam karanam reshmiyanu. Thanks a lot dear. God bless you.
    Pinne cup cake undakiyappol kaiyiloke oru ottal feel cheythu. Ennalum taste undayirunnu keto. Enthu konda angane ottunne.

  • @ponnuzzzponnu504
    @ponnuzzzponnu504 3 года назад +1

    Yesss.... Njanum chechiide video 🎥kandittannu cake 🍰udakkan padichath athrakkum easyayi paraju tharrunud☺😊😊😇🥰

  • @sanjithkm3398
    @sanjithkm3398 4 года назад

    ചേച്ചി ശെരിക്കും ചേച്ചിയുടെ സംസാരം കേട്ടാൽ തന്നെ മനസ്സിൽ ഒരു ധൈര്യം ആണ്. എനിക്ക് എല്ലാ സാധനങ്ങളും വാങ്ങാൻ സാധികുന്നിലെങ്കിലും ഉള്ളത് വെച്ച് ഞാൻ ട്രൈ ചെയുന്നുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടാൽ തന്നെ എങ്ങനെയെങ്കിലും ഉണ്ടാകാൻ തോന്നി പോകും 🥰🥰🥰

  • @luckiezzzzz3074
    @luckiezzzzz3074 4 года назад

    Chechi ഞാൻ ചേച്ചിയുടെ recepie ആണ് use ചെയുന്നത്, ഞാൻ ഇപ്പോ പുറത്തു kodukarund, നല്ല feed2back ആണ് കിട്ടിയത്, thnks chechi, എനിക്ക് ഒരു ഓവൻ vanganamennund, aetha നല്ലത്

  • @binithajoby5278
    @binithajoby5278 4 года назад

    Njn red velvet undakki nokki nannarunnu ennu ellarum paranju..njanum bussiness akiyalonnu Orkua... Seriously.. Pnea supr presentation anu kto...

  • @prettyprasad3977
    @prettyprasad3977 4 года назад +1

    Chechide cake njn verute on undakki nokiyata. Seriyakum enn yatoru orappum illayirunnu. But unfortunately adipoli aayitt vannu.... Thank you chechiiiii. Ipo nte cake n fans koodi veetil ellarkum istapettu.. ayalokkakarkum koduttu avarkum istapettu..

  • @canadiangirl4954
    @canadiangirl4954 4 года назад +1

    soft cake engane undaakaam...please oru video cheyyo..home bakersinte cakes nalla soft undallo.. ath oru video cheyyo..please...chechiii

    • @chikkusdine
      @chikkusdine  4 года назад +1

      Sponge cake already uploaded

  • @farizrahman9890
    @farizrahman9890 4 года назад

    Chechida cakeil aane njan thudanggitha orupade happy aayi ipo oru 10,12 vare cheythu veetile avasyanggalkk home baking thalparyam unde vendum thanku😍😍

  • @sheenashaji1355
    @sheenashaji1355 4 года назад

    ചേച്ചി ഞാനും തുടങ്ങി . ഒത്തിരി Thanks ഉണ്ട്. എല്ലാപേർക്കും ഇഷ്ട്ടപ്പെട്ടു.

  • @mubeeraansif5131
    @mubeeraansif5131 4 года назад

    Cash koduth online classil chernnit oru doubt choychapol padipicha cake nte doubt mathram chodhichal madhiyennu paranja oralindayrunnuu... adhpole ulla business mind vech padipikkunnavar kaanate chechine pole ulla nalla youtubers ne😍😍ennum arogyathode erikkate chechim family um... 🙌🙌

  • @chinnu1870
    @chinnu1870 3 года назад

    Chikkus Dine ollappo vere classinu pokenda aavasyamilla.ella recipiyum super Nalla avatharanavum

  • @unnimayar8236
    @unnimayar8236 4 года назад

    Chechii njan ippo 5 cake undaki ....eni ente Monte first bday anu njan thanne cake undakan vicharikunn....njan black forest and white forest mathre undakiyitt ullee...enike perfect shape varunnille designil...nalla taste undann kazhichitt ellarum parayun...

  • @ssummissummi1080
    @ssummissummi1080 4 года назад +1

    Ipo ellarum cake business thodangunnu..so order kittunnilla chechii..ende natil thanne 2 3 per cake cheyth kodukkunnu..orderellam avark thanne povunnu..enth cheyyanamenn ariyunnilla. Onn reply therumo chechi plzz

  • @fastcook6701
    @fastcook6701 4 года назад +2

    ചേച്ചിയുടെ ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചം സൂപ്പർ 🥰👍
    ചേച്ചിയുടെ എല്ലാ വീഡിയോസും കണ്ടിരിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല
    നല്ല സംസാരശൈലി 🥰🥰🥰🥰

  • @jrbeautyworld7075
    @jrbeautyworld7075 4 года назад

    ഞാനും cake bake ചെയുന്നുണ്ട്. ചേച്ചി യുടെ വീഡിയോ സ് കണ്ടിട്ട് ആണ്... very help full ആണ്

  • @kl58girl25
    @kl58girl25 4 года назад +1

    Cheachiii tnqqq...4 ur recipe...cheachide black forest njn inne undakki..allavarum valare nalla abiprayamayrunnu..tnqq so much..njn oru business akiyalonne alojikukaya..higher studies nu vendiyulla Fees undakkanane njn ee cake vilikunnathe..

  • @tinchutankachan4223
    @tinchutankachan4223 4 года назад

    U toob വീഡിയോസ് മാത്രം കണ്ടാണ് ഞാൻ ഹോം ബേക്കിങ് തുടങ്ങിയത് പിന്നെ ആത്യം ഒന്നും ഞാൻ ഒരുപാട് സാധനങ്ങൾ ഒന്നും ഇല്ലായിരുന്നു ഓരോ ഓർഡർ കിട്ടിയപ്പോഴും ഞാൻ കുറേശെ സാധനങ്ങൾ മേടിച്ചു അത്യം gys ൽ ആയിരുന്നു ചെയ്തോണ്ടിരുന്നേ പിന്നെ പിന്നെ ക്യാഷ് കൂട്ടി വെച്ചാണ് ഓവൻ കേക്ക് te ടിൻ clr എല്ലാം വാങ്ങിയത് ഇപ്പൊ ഒരുപാട് ഓർഡർ കിട്ടുന്നുണ്ട് കൂടുതലും കേക്ക് വാങ്ങി കഴിച്ചവരാണ് വീണ്ടും ഓർഡർ തരുന്നത്

  • @ranimathew2041
    @ranimathew2041 4 года назад +2

    Resmi mam ഞാൻ ഈ ചാനൽ കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും ഇപ്പോൾ കേക്ക് ഉണ്ടാക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @ardramohan191
    @ardramohan191 4 года назад

    ചേച്ചിയുടെ ചാനൽ കണ്ടു ഞാനും കേക്ക് ബേക്ക് ചെയ്യുവാൻ തുടങ്ങി.. very interesting 😍😍😍 ഇപ്പോൾ 7 എണ്ണം ഉണ്ടാക്കി . എല്ലാം success ആയിരുന്നു. എല്ലാം വ്യക്തമായാണു ചേച്ചി പറഞ്ഞു തരുന്നത്.. thanks chechi😍😍😍

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear 🥰❤️

  • @annap96
    @annap96 4 года назад +1

    Thanks chechi..... ethonke items venam for beginners athu kude video cheyanne...

  • @alrashidsr420
    @alrashidsr420 3 года назад

    എന്ത് നല്ല മനസ്സിന്റെ ഉടമ... ദൈവം നല്ലത് വരുത്തട്ടെ... ഇപ്പോൾ നിങ്ങൾ ഒരുപാട് കുടുമ്പത്തിന്റെ athaniya

  • @sheejar9336
    @sheejar9336 4 года назад

    Thanks ചേച്ചി. എന്റെ ചേച്ചി തുടങ്ങി കേക്ക് പുറത്തു കൊടുക്കാൻ. എന്നോടും പറഞ്ഞ്ഹു തുടങ്ങാൻ. എനിക്കു ടെൻഷൻ. അഥവാ എന്തെങ്കിലും പറ്റിയാൽ. ഉണ്ടാക്കിയിട്ട് ayalathu കൊടുത്തു. നല്ല അഫിപ്രായം കിട്ടി ഒരെണ്ണം ഉണ്ടാക്കി നാത്തൂനും കൊടുത്തു. അവരും അടിപൊളി പറഞ്ഞത്‌. പിന്നൊരു സംശയം ബാലൻസ് വന്ന സാധനം ഫ്രിഡ്ജിൽ വയ്ക്കുന്നത് kondu വല്ല കുഴപ്പവും വരുമോ. പിന്നെ അത് കേക്ക് ഉണ്ടാക്കുമ്പോൾ ശരി ആകില്ലേ

  • @sumiiii786
    @sumiiii786 4 года назад

    Njanum adyamayi follow cheythath chechi yude red be cake nte recipie ayirunnu.100%success aayi..athode njnum bakinglekk picha vekkan thudangi....🤸now I'm confident

  • @rahmaths5313
    @rahmaths5313 3 года назад

    Cake make ഒരു ബിസ്സിന് ആക്കണം എന്ന് തോന്നിയത് ചേച്ചിടെ വീഡിയോസും കൂടെ കണ്ടിട്ടാണ്. ഒന്നും കൂടി കോൺഫിഡൻസ് വന്നു. Tnkz ചേച്ചി.

  • @simnashafeeksimna883
    @simnashafeeksimna883 4 года назад

    Enik cake undakkan valare ishttamayrunnu pakshe enik undakkan ariyllarnnu . Palarum undakkiya status kanumbol kothiyakumayrunnu. Agane njan palarudem you tube video kandu . Athil enik ettavum ishta mayathum eluppamay thonniyathum mamssilay cheyyan pattiyathum chechide channalanu

  • @Cameoreji
    @Cameoreji 4 года назад

    Thanku so much chechi....nan ചേച്ചിടെ വീഡിയോസ് കണ്ട് അണ് cake baking thudangyad...one week kondu thanne സ്വന്തമായി ബിസനസ് start cheydu... alhamdulila...nalla moving anu...epo thudangitu 3 weeks ayite ullu...bt it's going good...😘😘..nan oru you Tuber anu...cake business thudangye pnne channelil vedios പോലും പോസ്റ്റ് ചെയ്യാൻ നേരമില്ല...🥰...

  • @nishaan6453
    @nishaan6453 4 года назад +2

    Good message👍njanum baking start cheydalo enn aalojich irikkernu iniyum ithu polathe support indavumenn pradeekshikunnu😘

  • @deepaaaridesigner
    @deepaaaridesigner 10 месяцев назад +1

    Hiii chechii njan caramelise cheyyumbol light colour varunnundu engilum kaippurasam varunnu enthanu karanam onnu parayammooo....plz... Oru motivation kudi cheyya moo?? Enikum chechi yude videos kandu padichu oru business start cheyyanam ennu aagraham induu.....

  • @rajisiva3724
    @rajisiva3724 4 года назад

    ചേച്ചി ഞാൻ ഒട്ടും confident അല്ലായിരുന്നു....കേക്ക് ന്റെ കാര്യത്തിൽ.ചേച്ചിടെ വീഡിയോസ് കാണുന്നത് കൊണ്ട് ഇപ്പൊൾ ഞാൻ വളരെ confident ആണ്...thank you so much Chechi....

  • @manoofaansar
    @manoofaansar 4 года назад

    ഞാനും ഒരുപാടു പോരുടെ videos കണ്ടിട്ടും ചെയ്തിരുന്നു ഒന്നും അത്ര ശരിയായിരുന്നില്ല പക്ഷോ ചേച്ചി ഉണ്ടാക്കിയ ep#157 അതു ഞാൻ ഈ monday ഉണ്ടാക്കി എല്ലാവർക്കും ഒരുപാടു ഇഷ്ടം ആയി എനിക്കും വല്ലാൺടു ഒരു energy വന്നു ഇപ്പോൾ വിൽക്കാൻ കഴിയും എന്നൊരു ഉറപ്പ് tnk u ചേച്ചി

  • @craftwithnajiya4749
    @craftwithnajiya4749 4 года назад

    Ningal bayangara sweet person aanu full smil tension free. Njaanum chechide recipe try cheythu tto sooper.... 👍👍🙂🙂

  • @sulaimanavd274
    @sulaimanavd274 4 года назад +2

    ഞാൻ കേക്ക് ക്ലാസ്സിൽ പോയി പഠിച്ചതാണ്..... 2 1/2 വർഷം ആയി
    എനിക്ക് ഓർഡർ ഒന്നും കിട്ടുന്നില്ല 😭😭😭
    ടേസ്റ്റ് ചെയ്ത് നോക്കാൻ പോലും ആരും വാങ്ങുന്നില്ല
    ആളുകളൊക്ക കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് 😭😭😭

  • @arpithageorge
    @arpithageorge 4 года назад

    Chechide cakes vachu njan palavattam undakki. Ellam sariyakunnundu. Pne njan athil entethaya pareekshanangalum nadatharundu. Chechide red bee cake batter vachanu full testing. Husbandinte frndinte molude 1st birthday anu next month. Aa molkku diary allergy anu. Aa molkku oru cake undakki kodukkan vendi njan chechide redbee cake base vachu Rice milk (used plant milk insted of animal milk) use cheythu cake bake cheythu nokki. Super ayi kitti oru taste difference illa. Ini cake full undakki koduthittu athinte photo idatto.