Kia Seltos എടുക്കേണ്ട വേരിയൻറ് ഏത് | seltos Variant explaining

Поделиться
HTML-код

Комментарии • 77

  • @SiluTalksSalha
    @SiluTalksSalha 3 года назад +29

    Maths, physics, chemistry ക്ലാസ്സിൽ ഇരുന്ന പോലെ തോന്നി 😄😄പുറകിൽ എന്റെ മക്കളുടെ കലപില സൗണ്ട് 😄sry ട്ടോ

  • @kelunayanar
    @kelunayanar 3 года назад +14

    HTX is the most value for money variant....👌😊👌👌

  • @MagicRecipesByShahida
    @MagicRecipesByShahida 3 года назад +6

    വാഹന വിശേഷം എവിടെയാണെങ്കിലും ശ്രദ്ധാപൂർവ്വം കേട്ടിരിക്കുന്ന ആൾക്കാരാണ് നമ്മളെല്ലാവരും. എന്തായാലും Casa Rio റിസോർട്ടിൽ വച്ചുള്ള ഈ ഒരു വാഹന വിശേഷം അതിഗംഭീരം

  • @thelasthydra6921
    @thelasthydra6921 2 года назад +1

    One of the best seltose comparisons awailable till date... 👌👌👌... Well done bro.. ❤️

  • @teamallstarsshinodkv8261
    @teamallstarsshinodkv8261 2 года назад +1

    SELTOS GTX+ Red line 1.5 DIESEL ബുക്ക് ചെയ്തു... 04-08-22
    നല്ല അവതരണം, ഇഷ്ടമായി ....

  • @RajiSMenon
    @RajiSMenon 3 года назад +5

    Vandikale kurich onnum ariyatha njan😞😞, Casa Rio Background super 💓💓💓love from CCOK 💓💓💓💓

  • @anwarshasalim9721
    @anwarshasalim9721 2 года назад +3

    From HTK + to HTX 🔥🔥

  • @ameyarajpr9675
    @ameyarajpr9675 Год назад

    Best comparison video ever❤

  • @reallifeteevee
    @reallifeteevee 3 года назад +1

    ചേട്ടാ സൂപ്പർ വണ്ടിയാ സെൽറ്റോസ് Okay Latif

  • @abhijithu25
    @abhijithu25 2 года назад +1

    Seltos HTE വേരിയൻ്റിനെ കുറിച്ചറിയാതെ കഴിഞ്ഞ വർഷം Brezza Vxi എടുത്തു പോയി. അൽപം തുക കൂടുതൽ ഇട്ടിരുന്നെങ്കിൽ കുറച്ചു കൂടി വലിപ്പവും പ്രീമിയം ഫീലുമുള്ള വണ്ടി കിട്ടിയേനെ. Seltos എന്ന ചിന്ത അന്ന് വന്നതേയില്ല, ഓൺറോഡ് 14-15 ഒക്കെയാകും സ്റ്റാർട്ടിംഗ് എന്നാണ് കരുതിയിരുന്നത്.

    • @Serendipity1190
      @Serendipity1190 2 года назад

      Saaramilla bro, next time you can buy a premium suv 😀

  • @adarshpa5783
    @adarshpa5783 3 года назад +2

    Ith polee sonet video venam

  • @Xav1998
    @Xav1998 3 года назад

    Ingane venam explain cheyyendath..sooper comparison

  • @newcarpalaceaccessoriesvis1089
    @newcarpalaceaccessoriesvis1089 2 года назад

    Seltos എന്ന് വാഹനം എടുക്കാൻ ആഗ്രഹം നിങ്ങൾ മനസ്സിൽ കരുതുന്ന വാഹനം എടുക്കാൻ ആഗ്രഹം ഫുൾ ഒപ്ഷൻ GT Line മോഡൽ കുറച്ചു കൂടെ ബെറ്റർ എന്റ വാഹനം Gt Line ആണ്

  • @sksfob
    @sksfob 3 года назад

    This is the video very good explanation.. Please do as soon as early xuv 700.. Same like this please..... Thank you

  • @santhoshvt528
    @santhoshvt528 11 месяцев назад

    Seltos htk+ imt 1.5l egane unde..please advise...please do comparison for petrol as well

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 Год назад

    Best seltos❤❤❤❤❤

  • @prakashn986
    @prakashn986 2 года назад

    Neatly explained. Adi Poli.

  • @TheSoftquest
    @TheSoftquest 2 года назад +2

    ഡീസൽ HTK+ എടുക്കണോ പെട്രോൾ HTX എടുക്കണോ എന്ന കൺഫ്യൂഷനിൽ ആണ്... Seltos നോടുള്ള ഇഷ്ടം കൊണ്ട് മാത്രം പുതിയ വണ്ടി എടുക്കാൻ തീരുമാനിച്ചതാ... ബഡ്ജറ്റ് 15 ൽ കൂട്ടാൻ പറ്റില്ല....

  • @b4u132
    @b4u132 3 года назад +1

    ചേട്ടാ xuv 500 യുടെ ഒരു user review ചെയ്യാമോ

  • @aswanthk2518
    @aswanthk2518 2 года назад

    Tata Harrier video cheyyamo

  • @busstorygameingpromaster4809
    @busstorygameingpromaster4809 3 года назад +1

    Super ✋️👍

  • @anoopgopinath3195
    @anoopgopinath3195 3 года назад +6

    എന്തൊക്കെ പറഞ്ഞാലും സെൽടോസ് അത്രയും ലുക്ക് ഉള്ള മറ്റൊരു suv ഉണ്ടെന്ന് തോന്നുന്നില്ല...

    • @jithinvellassery8129
      @jithinvellassery8129 3 года назад

      Athra build qualitiyum sefty illatha suvyum vere illa

    • @kelunayanar
      @kelunayanar 3 года назад

      @@jithinvellassery8129 athentha angane..?

    • @darkdevil4681
      @darkdevil4681 3 года назад +2

      @@jithinvellassery8129 ഒരു accident ൽ രണ്ടായി cut ആയതിന്റെ ന്റെ പേരിൽ ആണോ ഈ വണ്ടിയെ safety ഇല്ല എന്ന് പറയുന്നേ.. അങ്ങനെ എങ്കിൽ bmw,audi..പോലെ ഉള്ള വണ്ടികളുടെ accident എടുത്ത് നോക്ക്... അതും ഇത്പോലെ രണ്ടായി പിളർന്നു പോയിട്ടുണ്ട്...(compare ചെയ്തതല്ല).....ഒരു limit ന് അപ്പുറം ഒരു കാറും extra safety കൊടുക്കില്ല... അന്ന് kia accident overspeed ആരുന്നു..140km/h... അപ്പൊ ഏതൊരു വണ്ടിക്കും നല്ല ഒരു damage ഉണ്ടാകും.....ഈ ഒരു price ൽ ഇത്രയും features ഉം look ഉം ഉള്ള മറ്റൊരു വണ്ടി ഇല്ലെന്ന് പറയാം... അത്കൊണ്ടാണല്ലോ.. വെറും 2 വർഷം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ seltos വിറ്റു പോയത്... ഇപ്പോഴും നല്ല sales ൽ മുൻപോട്ട് പോകുന്നുമുണ്ട്...വേറെ ഏത് company ഉണ്ട്.. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വിയയിച്ചത്..?

    • @jithinvellassery8129
      @jithinvellassery8129 3 года назад +2

      @@darkdevil4681 .its second of Hyundai. GCC yil cheapest car ane.mattu brand use chaithavarkke kandal thanne ariyam quality. Features kuthi nirache kond mathram ayilla.angane anel ithe oru fancy vandi enne parayu.ithe ente abiprayam ane.ok thanks for comment

    • @bibincj942
      @bibincj942 Год назад

      ​@@jithinvellassery8129see gcc oo European countries oo pole alla india, indiayil mattum brand varumpol vandiyude quality kurayarund

  • @ajigeorge5017
    @ajigeorge5017 3 года назад +1

    IMT super

  • @shabeebshabeeb7543
    @shabeebshabeeb7543 3 года назад +1

    Orvm
    base modelil add cheyyan pattumo?????

    • @WheelsandWagen
      @WheelsandWagen  3 года назад

      Electrical adjust cheyyam showroomil patilla bro

  • @josev2790
    @josev2790 Год назад

    ഡിസല്‍ സർവീസ് കോസ്റ്റ് എങ്ങനെ

  • @anasanas.p.e493
    @anasanas.p.e493 3 года назад +1

    👍🏻👍🏻

  • @bennyaminbinoy1847
    @bennyaminbinoy1847 3 года назад

    Renault kiger user review cheyaamoo????

  • @kltechy3061
    @kltechy3061 3 года назад

    Superb 😘😘

  • @AnujaVS
    @AnujaVS 3 года назад

    ❤ from CCOK

  • @eliaskuriakose8393
    @eliaskuriakose8393 2 года назад +1

    21,ലക്ഷം വിലയുള്ള വണ്ടിയിൽ 2air bag ഒള്ളൂ. സേഫ്റ്റി വളരെ മോശം, ബ്രേയക്ക് മോശം...

  • @mubashirmubu3033
    @mubashirmubu3033 3 года назад +1

    🔥❤️

  • @jayansebastian6487
    @jayansebastian6487 Месяц назад

    ഏതു മോഡലാ ചേട്ടാ ഇത്

  • @ranjithr77
    @ranjithr77 Год назад +1

    You tell mileage

  • @manojtk4636
    @manojtk4636 Год назад +1

    19.47. മുതൽ അല്ലെ ബ്ലാക്ക് കളർ ഉള്ളു ബ്രോ

  • @pishone_c_v
    @pishone_c_v 3 года назад +1

    Location📍 👌👌👌👌

  • @p4positive946
    @p4positive946 Год назад

    Deisel automatic affordable variant etha

    • @jinjuttan
      @jinjuttan Год назад

      HTX version aanu value for money. But 6 months il price hike varunnund

  • @jamesphilip8442
    @jamesphilip8442 3 года назад +1

    HTX petrol 1.5 kollamo കൊടുക്കുന്ന പൈസ മുതലാകുമോ?

    • @jamesphilip8442
      @jamesphilip8442 3 года назад

      Replay tharamo

    • @darkdevil4681
      @darkdevil4681 3 года назад +1

      Yes.. Seltosൽ ഏറ്റവും value for money htx petrol manual ആണ് ..16 lakh ന് ഒരുപാട് premium features കൊടുക്കുന്നുണ്ട്

    • @jamesphilip8442
      @jamesphilip8442 3 года назад

      Thank bro 💐

    • @WheelsandWagen
      @WheelsandWagen  3 года назад

      ഒരു സംശയവും വേണ്ട HTX തന്നെ ആണ് VFM

    • @jamesphilip8442
      @jamesphilip8442 3 года назад

      @@WheelsandWagen thank you bro ഞാൻ ബുക്ക്‌ ചെയ്തു 🥳

  • @anandhusk610
    @anandhusk610 3 года назад +1

    Bro htx il bose speaker undo?

  • @shahirahmd2545
    @shahirahmd2545 2 года назад

    X line entha Avastha

    • @sameerasaleem798
      @sameerasaleem798 2 года назад

      ruclips.net/video/z71IZ0SbsQ4/видео.html

  • @aravinds9546
    @aravinds9546 Год назад

    0:13

  • @dsahavatar2524
    @dsahavatar2524 3 года назад

    bro 8-8.5 lakhs on road proce varunna automatic cars suggest cheyamo plzz

    • @b4u132
      @b4u132 3 года назад +1

      Amaze നല്ല വണ്ടിയാണ് 1 lakh കൂടി വേണം

    • @ayshamanonlineshopping9561
      @ayshamanonlineshopping9561 3 года назад +1

      Baleno CVT.. delta.. onroad 9.10

    • @dsahavatar2524
      @dsahavatar2524 3 года назад

      @@b4u132 thanks budjet extend cheyyan nokam

    • @dsahavatar2524
      @dsahavatar2524 3 года назад

      @@ayshamanonlineshopping9561 thanks for reply

    • @b4u132
      @b4u132 3 года назад +1

      @@dsahavatar2524 amaze ആണ് നല്ലത് നല്ല ഒരു sedan കാർ
      യാത്ര സുഖം, മൈലേജ്,
      എത്രെയും വേഗം വണ്ടി എടുക്കാൻ ദൈവം സഹായിക്കട്ടെ

  • @muhammedunais1225
    @muhammedunais1225 3 года назад

    😍