ഹൂറികൾക്ക് വേണ്ടി എന്തും പറയുന്ന കോയ..! |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ബഹുഭൂരിപക്ഷം മുസ്ലീങ്ങൾക്കും ഇസ്ലാം എന്തെന്ന് അറിയില്ല...
    അവർ.. പ്രത്യേകിച്ച് അറബികൾ അല്ലാത്ത മുസ്ലീങ്ങൾ, കുറാൻ ഒരാവർത്തിപോലും അർത്ഥം അറിഞ്ഞു വായിച്ചിട്ടില്ല...
    എന്നാലും തങ്ങൾ വലിയ വിശ്വാസികൾ ആണ് എന്നാണ് അവരുടെ വിചാരം..!
    അവരെ നമ്മൾ അഴകൊഴമ്പൻ മുസ്ലിം എന്ന് വിളിക്കുന്നു...
    അവരിൽ ചിലർ അല്ലാഹുവിന്റെ ഗുണ്ടകൾ പോലും ആകുന്നു...!
    അതുകൊണ്ട് തന്നെ...
    അതറിഞ്ഞ് വായിച്ച...
    എന്നിട്ട് ഇസ്ലാമിലെ ദുഷിപ്പ് കണ്ട് ഇസ്ലാമിനെ ഉപേക്ഷിച്ച എമുക്കളുടെ അടുത്ത് വന്നു പറയും...
    നിങ്ങൾ പറയുന്നത് തെറ്റാണ്...
    നുണയാണ് പറയുന്നത്...
    ഇസ്ലാം എങ്ങനെ അല്ല എന്ന്...!
    മുൻപൊരിക്കൽ വിളിച്ച മുസ്ലിം യുവാവ് ഇന്ന് വീണ്ടും വിളിച്ചിരിക്കുന്നു...
    പുതിയ കുറെ വാദങ്ങളും ആയി...
    പക്ഷെ പഴയ രീതി തന്നെ...
    പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട്..
    പഠിച്ചിട്ട് വരാൻ ആവശ്യപ്പെട്ട് ഫോൺ വെച്ചു...
    എന്നാലും..
    ആ ചെറിയ ഫോൺ സംഭാഷണം കേൾക്കാം..!
    NB: വിശ്വാസികൾ അറിയാൻ - ഫോണിൽ സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, ഓർക്കുക, അത് മുൻകൂട്ടി ബുക്ക് ചെയ്തു സമയം പാലിച്ച് വിളിക്കുക. വിളിച്ച് കാളുകൾ യൂട്യൂബിൽ വരുന്നതും ആയിരിക്കും. അതിനി എടുത്തു പറയില്ല.
    ഓഡിയോ കേൾക്കാം...
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on RUclips/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

Комментарии • 956

  • @Anilkumar15891
    @Anilkumar15891 3 месяца назад +302

    Koya Calling number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) -only phone calls with prior appointment entertained - whatsapp calls not entertained -ഇനി ആരും വിഷമിക്കരുത് 😎 വിശ്വാസികൾ അറിയുവാൻ - ഫോണിൽ സംസാരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഓർക്കുക അത് മുൻകൂട്ടി ബുക്ക്‌ ചെയ്ത സമയം പാലിച്ച് വിളിക്കുക വിളിച്ച കാളുകൾ യൂട്യൂബിൽ വരുന്നതായിരിക്കും.. അപ്പൊ ശെരി🎉

    • @iilhwahidfaqat5224
      @iilhwahidfaqat5224 3 месяца назад +15

      ഹിജാബ് അവകാശങ്ങൾക്കായി ഞങ്ങൾ യുദ്ധം ചെയ്യും

    • @exploreway6935
      @exploreway6935 3 месяца назад

      ​@@iilhwahidfaqat5224 stree avagashangalkum varum apo aalkar..
      Nanam illallo shabarimala vishayam indayapo kore muslim streegale teruvil nirthi changala undakan..
      Swandam kannile tadikashanam eduthu kala aadyam ennitu vaa mattullavarude kannile karad edkan

    • @pbrprasad4430
      @pbrprasad4430 3 месяца назад +1

      ​@@iilhwahidfaqat5224താങ്കൾ മുസ്ലീം ആണെങ്കിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിർത്തുക. ട്രോൾ ആണെങ്കിൽ ഞാൻ ഈ തമാശ ആസ്വദിക്കുന്നു

    • @Premium2023oct
      @Premium2023oct 3 месяца назад +7

      Please make a video on Sharia law

    • @Anilkumar15891
      @Anilkumar15891 3 месяца назад

      @@iilhwahidfaqat5224 😝

  • @hurryshorts
    @hurryshorts 3 месяца назад +164

    പാവം കോയ. രണ്ടു ദിവസം ഉറക്കം ഇല്ലാതെ പ്ലാൻ ചെയ്തു വിളിച്ച കോൾ ആയിരുന്നു അത് അങ്ങോട്ട് നശിപ്പിച്ച് കൊടുത്തു arif Bhai 😅

  • @binoymathew9263
    @binoymathew9263 3 месяца назад +93

    സൂപ്പർ മറുപടി ആയിരുന്നു ഭായ് കോയ ഓടിയ വഴി പുല്ലുപോലും കിളിർക്കില്ല😂😂😂

  • @Hwyegeheoey
    @Hwyegeheoey 3 месяца назад +55

    🫶🏽 ഇത് പൊളിച്ചു Arif Bhai...
    Koya calling series ഓടെ ചാനൽ ഒന്നൂടെ
    അടിച്ചു കേറി വരട്ടെ 💪🏽

  • @sreelekshmi675
    @sreelekshmi675 3 месяца назад +64

    തുടക്കം തന്നെ ഒരു ഭീഷണി tone.. 🙄

    • @Abizvlogs
      @Abizvlogs 3 месяца назад +13

      ഒടുക്കം മുണ്ടും പൊക്കി ഓടിയല്ലോ🤣

    • @Abizvlogs
      @Abizvlogs 3 месяца назад +9

      മല പോലെ വന്നത് എലി പോലെ പോയി

    • @Abizvlogs
      @Abizvlogs 3 месяца назад +5

      മല പോലെ വന്നത് എലി പോലെ പോയി😅

    • @sreelekshmi675
      @sreelekshmi675 3 месяца назад +2

      @@Abizvlogs 😉😁

  • @silenceinner8949
    @silenceinner8949 3 месяца назад +3

    Well said AH

  • @shynijames5613
    @shynijames5613 3 месяца назад +4

    Arif polichu 👍👏👏👏❤️❤️❤️

  • @ejv1963
    @ejv1963 3 месяца назад +4

    തോൽവികൾ ഏറ്റുവാങ്ങാൻ കോയയുടെ ജീവിതം ഇനിയും ബാക്കി 😂

  • @pradeeppayyoor6178
    @pradeeppayyoor6178 3 месяца назад +6

    ലാസ്റ്റ് പറഞ്ഞതാണ് കോമഡി നബി മുണ്ട് പൊക്കി തല വെട്ടിയത്.. ഈ വിഡിയോ പെട്ടന്ന് കഴിഞ്ഞപോലെ. കുറച്ചു കൂടി പോരട്ടെ 😄

  • @VividVids-qi7tv
    @VividVids-qi7tv 3 месяца назад +5

    Islam is in space..not in even Air...

  • @sanooppk4874
    @sanooppk4874 3 месяца назад +3

    Koya മാർക്ക് മാത്രേ ഇക്കാനെ വിളിക്കാൻ പറ്റുള്ളോ?
    Ikka fansinu വിളിക്കാൻ കൂടി ഒരു time slot തരു 😅

    • @Smithahumanist
      @Smithahumanist 3 месяца назад

      നേരത്തെ മെസ്സേജ് ചെയ്ത് appointment എടുത്തോളൂ.

  • @alinajai7142
    @alinajai7142 3 месяца назад +408

    ആരിഫ് സാറേ, നമിച്ചു. ഈ പേപ്പട്ടികളെ താങ്കൾ ശരിക്കും ചവിട്ടി കൂട്ടുന്നുണ്ട്. ഗംഭീരം.

    • @shiyaziba5938
      @shiyaziba5938 2 месяца назад +1

      thangal chavitti kootunna pepattigalude nattil poi joli cheyyan pattumo. ... naanamille.

    • @ryanstevedas1065
      @ryanstevedas1065 Месяц назад +5

      ​@@shiyaziba5938അപ്പോം നിനക്കൊക്കെ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ കുടിയേരം അല്ലെ

  • @Homosapiens2025
    @Homosapiens2025 3 месяца назад +504

    ഇവന്റെ ഒരുകാൽ ആറാം നൂറ്റാണ്ടിലും മറുകാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആണ്

    • @prasad3244
      @prasad3244 3 месяца назад +19

      അപ്പോൾ വലിഞ്ഞിരിക്കുവായിരിക്കും ,കീറിയില്ലെങ്കിൽ അവന്മാരെല്ലാം കൂടെ വലിച്ച് കീറിക്കോളും 😃😀

    • @muhammadsha9523
      @muhammadsha9523 3 месяца назад +2

      2 കാലും നിന്റെ നെഞ്ചത്ത് വയ്ക്കാം 😂

    • @kalkinmohan1971
      @kalkinmohan1971 3 месяца назад

      ​@@muhammadsha9523 ninte kodhathil vekkam

    • @DarvinSn
      @DarvinSn 3 месяца назад +4

      .. Sathyam... Ivanonnum oru kunthavum arila ennit vallya njayikaranavumayitt varum... 😜

    • @STriCkeR7oo
      @STriCkeR7oo 3 месяца назад +9

      ഇവന്റെ രണ്ടുകാലും ആറാം നുറ്റാൻഡിൽ തന്നെ ... ബാക്കിയെല്ലാം തക്കിയ..

  • @whoiam870
    @whoiam870 3 месяца назад +251

    എന്ധോക്കെയോ പഠിച്ചിട്ടു വന്നതായിരുന്നു എല്ലാം ഒരു ചോദ്യത്തിൽ മുട്ടിപ്പോയി 😜

    • @manuponnappan3944
      @manuponnappan3944 3 месяца назад +1

      എന്തൊക്കെയോ 😌

    • @SureshKumar-ym5cl
      @SureshKumar-ym5cl 29 дней назад +1

      മുസ്ലിം ഡോക്ടർ ഇൻ്റെ അരികിൽ ചീൽസ തേടുന്ന കാഫിർ ഇൻ്റെ അവസ്ഥ ഹ ഹ ഹ ഇവൻ്റെ ഒക്കെ മനസ്സിൽ വിഷം ആണ് മുത്തെ

  • @haruntanim9728
    @haruntanim9728 3 месяца назад +224

    "ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പറഞ്ഞ് പ്രാർഥിക്കുന്ന ഒരു വ്യക്തി എത്ര നന്മ ചെയ്താലും നരകത്തിൽ പോവും" എന്ന ആശയം പേറുന്ന ഒന്നിനെ തള്ളിപ്പറയാനുള്ള തൻ്റേടം പോലും ഇല്ലാത്ത ഒരു സ്വയം പ്രഖ്യാപിത മോഡേൺ കോയ അവൻ്റെ വിശ്വാസം അങ്ങനെയാണ് എന്ന് പുലമ്പിയിട്ട് ഇസ്രയേലികൾക്കും ബ്രിട്ടീഷുകാർക്കും അമേരിക്കക്കാർക്കും ധർമാധർമങ്ങളുടെ മാർക്കിടാൻ വരുന്ന ജഡ്ജി ചമയുന്നു..... കൊള്ളാം....😊😊

    • @josejohn3006
      @josejohn3006 3 месяца назад +9

      ഇവന്റെയൊക്കെ ഗതികേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു

    • @prasadthomas4807
      @prasadthomas4807 Месяц назад +2

      ഈ വൃത്തികെട്ട പൊത്തകം, ഭീകരവാതം പഠിപ്പിക്കുന്ന ലോകവിരുദ്ധ എഴുത്തുകൾ നിരോധിക്കുകയും, കത്തിച്ചുകളയുകയും ചെയ്യുക.... എന്നാൽമാത്രമേ ഈ ലോകത്തിൽ സമാധാനം ഉണ്ടാകൂ....

  • @sarathchandran3512
    @sarathchandran3512 3 месяца назад +71

    ഇസ്ലാം പ്രശ്നം ആണ്, എന്റെ കുറേ ഫ്രണ്ട്‌സ് ഇസ്ലാം വിട്ടു..😂

  • @benjamin9745
    @benjamin9745 3 месяца назад +245

    അതായത് ഉത്തമാ, നമ്മുടെ മനോഹരൻ അടുത്തകാലത്തൊന്നും ബഹിരാകാശത്തൂന്ന് താഴേക്ക് വരില്ലെന്നു സാരം!

    • @skariapj1798
      @skariapj1798 3 месяца назад +1

      അയ്യോടാ ...
      അത് കേട്ടപ്പോഴാ നമ്മുടെ സുനിതാ വില്യംസിനെ ഓർമ്മ വന്നത്.
      അവരെ ഇനി ഭൂമിയിലേക്ക് എങ്ങിനെ തിരിച്ചു കൊണ്ടുവരും...!!

    • @jackysagar698
      @jackysagar698 3 месяца назад +2

      ആ വഴിക്ക് പോവാനാ സാധ്യത

    • @Snowdrops314
      @Snowdrops314 3 месяца назад

      No way....

    • @RaviVelpar
      @RaviVelpar 2 месяца назад +1

      😂😂😂

    • @sooraj981
      @sooraj981 Месяц назад

      😊😊😊

  • @Anjali.431
    @Anjali.431 3 месяца назад +329

    ഇങ്ങനെ മറുപടി പറഞ്ഞു കൊണ്ടേയിരുന്നാൽ മാത്രമേ കോയമാർക്ക് നേർബുദ്ധി വരികയുള്ളൂ......

    • @Rajeev_pgt
      @Rajeev_pgt 3 месяца назад +18

      എവിടെ വരാൻ 😂

    • @KSS11417
      @KSS11417 3 месяца назад +6

      😂​@@Rajeev_pgt

    • @aneesh_sukumaran
      @aneesh_sukumaran 3 месяца назад +15

      അതൊരിക്കലും ഉണ്ടാകില്ല 😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 месяца назад +21

      നായിയുടെ വാല് എത്രകാലം കുഴലിൽ ഇട്ടാലും വളഞ്ഞേ കിടക്കൂ .അതേസമയം വാലി nte നടുവിൽ ഒരു വടികൊണ്ട് നന്നായൊന്നു കൊടുത്ത് നോക്ക് ചിലപ്പോൾ വാല് നിവരും 👍

    • @mohananak8856
      @mohananak8856 3 месяца назад +16

      പ്രവാചകന്റെ മാനവിക കാര്യത്തെ ക്കുറിച്ച് ചോദിക്കുമ്പോൾ
      ഞാൻ പഠിച്ചിട്ടില്ല
      ഞാൻ മനസ്സിലാക്കിയത് അങ്ങിനെയല്ല.
      അത് എനിക്ക് അറിയില്ല
      താങ്കൾ കള്ളം പറയുന്നു.
      എന്നൊക്കെയാണ് മറുപടി ( ഞാൻ പല പ്രാവശ്യം കേട്ടത്.)
      അതെ സമയം ഇവർക്ക് ശ്രീകൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം കൃത്യമായിട്ടറിയാം

  • @einsteinAlbert-b6q
    @einsteinAlbert-b6q 3 месяца назад +106

    ഈ വിവരമില്ലാത്ത കോയയെ പ്രോത്സാഹിപ്പിക്കണം..മണ്ടത്തരങ്ങൾ കേൾക്കുന്നത് നല്ല രസമാണ്

  • @akhilchandra5345
    @akhilchandra5345 3 месяца назад +35

    ഹലോ ഇത് ഒരു anonymous call ആണ് പേര് പറയാൻ പറ്റില്ല
    Aarif : ok ഞാൻ truecaller nokkette 🤣🤣
    ഇജ്ജാതി പൊട്ടൻ 0:29

    • @bijeshgopi
      @bijeshgopi 2 месяца назад

      ​@@akhilchandra5345താൻ പേര് പറയണ്ട, ആ താ ൻപേര് പറയണ്ട ഇരുമ്പ് അബ്ദുള്ള ആട് - 2മൂവി😁

  • @arjunraj5194
    @arjunraj5194 3 месяца назад +156

    എന്തേലും കുറ്റം ഇസ്ലാമിനെ പറഞ്ഞാൽ ഉടന്നേ ചരിത്രം പൊക്കിക്കൊണ്ട് വരും. ഇനി ചരിത്രത്തിലെ കുറ്റം പറഞ്ഞാൽ എന്തിനാണ് പണ്ടത്തെ കാര്യം നോക്കുന്നെ, അതു പഴയ കാലത്തിന്റെ രീതി ആയിരുന്നു എന്ന് പറഞു കരച്ചിൽ തുടങ്ങും.

    • @Nymphaea5
      @Nymphaea5 3 месяца назад +13

      😂😂 ഇതാണ് സ്ഥിരം പരിപാടി. പഠിച്ചിട്ട് ബിമർശിക്കാൻ പറയും. ബിമര്ശിച്ചാൽ ചോദിക്കും എന്തിനാ ചരിത്രം പറയുന്നേ എന്ന് 😂

    • @arjunraj5194
      @arjunraj5194 3 месяца назад +7

      @@Nymphaea5 പഠിച്ചാൽ പിന്നെ വിമർശിക്കനെ നേരം ഉണ്ടാവു 😅

    • @Nymphaea5
      @Nymphaea5 3 месяца назад +1

      @@arjunraj5194 😂😂😂

  • @STriCkeR7oo
    @STriCkeR7oo 3 месяца назад +61

    ആ ചെന്നായ യുടെ ആട്ടിൻതോൽ ഊരിയെടുത്തു ... കണ്ടം വഴി ഓടിച്ചു 🙏arif bro..

  • @sarathsasidharan11
    @sarathsasidharan11 3 месяца назад +139

    തേയാൻ വേണ്ടി വീണ്ടും !!

    • @anr1983
      @anr1983 3 месяца назад +3

      😂😂😂

  • @aadarshtnair
    @aadarshtnair 3 месяца назад +58

    ഇവറ്റകളെല്ലാം ഒരേപ്പോലെയാണല്ലോ.... വെറുതെയല്ല മുഹമ്മദ് പ്രവാചകനായത് 🤣

    • @okacet9412
      @okacet9412 2 месяца назад

      😂😂😂😂😂

  • @Chikku122
    @Chikku122 3 месяца назад +68

    ഏതെങ്കിലും രാജ്യത്ത് പോയാൽ അവിടെ ഉളള നിയമം പാലിച്ച് സ്വസ്ഥമായി ജീവിക്കാൻ നോക്കുന്നതിന് പകരം ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ മുസ്ലിം ആണോ എങ്കിൽ കുറച്ചു മാറി നിൽക്കൂ എന്ന് പറയുന്ന കാലം വിദൂരമല്ല

    • @KSS11417
      @KSS11417 3 месяца назад +3

      Ottakathinu sthalam koduthaaallll.......... dangerous ppl

    • @jayanthane.m.8666
      @jayanthane.m.8666 29 дней назад

      എന്തെങ്കിലും കാരണം (അഭ്യന്തര കലാപം, യുദ്ധം) പറഞ്ഞു അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ വലിഞ്ഞ് കേറുന്നത് തന്നെ അവരുടെ ഔദാര്യം, സൗജന്യം ഒക്കെ മുതലെടുത്ത് ഞമ്മൻ്റെ മതം ഒണ്ടാക്കാനാണ്. അല്ലെങ്കിൽ എന്തുകൊണ്ട് അടുത്തുള്ള സമ്പന്നരായ അറബ് രാജ്യങ്ങളിൽലേക്ക് പോകുന്നില്ല. അവിടെ ഇവരെ കേറ്റില്ല. അത്രയ്ക്കുണ്ട് കൊണവതിയാരം. നികൃഷ്ട ജീവികൾ .

  • @vuae
    @vuae 3 месяца назад +268

    മതം പറഞ്ഞു വരുന്നവരോട് ഇപ്പോ ഡോക്ടറിന്റെ നബർ കൊടുത്തിട് അവിടെ പോയി പറഞ്ഞു തെളിയിക്കാൻ പറയും. അതോടെ flat😂

    • @ArifHussainTheruvath
      @ArifHussainTheruvath  3 месяца назад +73

    • @Anjali.431
      @Anjali.431 3 месяца назад +87

      മതഭ്രാന്ത് ചികിത്സിച്ച് മാറ്റുന്ന ഒരേ ഒരു ഡോക്റ്റർ.....💪💪💪💪💪

    • @sudheesh3977
      @sudheesh3977 3 месяца назад +4

      😂😂😂

    • @DGP8630
      @DGP8630 3 месяца назад +11

      PINNALLAH 😎😎😎 ARIF DOCTOR MUTHANU 😘😘❤❤❤

    • @Savi3_1
      @Savi3_1 3 месяца назад +4

      Arey wah ​@@Anjali.431

  • @babujohn951
    @babujohn951 3 месяца назад +64

    ആരിഫ്, നമിച്ചു. കേട്ടിരിക്കാൻ നല്ല രസമുണ്ട്. . മദ്രസകളിൽ നിന്നു മാത്രം കിട്ടിയ അറിവു്. ഇസ്ലാമിൻ്റെ മറ്റൊരു ഇര.

  • @REDDEVIL7409
    @REDDEVIL7409 3 месяца назад +42

    2024 ലെ മദ്രസപൊട്ടൻ സാരെ ജഹാം സെ അച്ചാ രചിച്ചത് നെഹ്‌റു..
    ആരിഫ് : ആണോ
    മദ്രസ്സ പൊട്ടൻ : അല്ലെ എങ്കിൽ ഗാന്ധിജി ആയിരിക്കും.. 😆😆😆

    • @ArifHussainTheruvath
      @ArifHussainTheruvath  3 месяца назад +13

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 месяца назад +2

      ​@@ArifHussainTheruvath ആരിഫ് സാറേ ആക്ട്ടർസ് വേൾഡ് ഹബീബി കേരള ഒരു വെല്ലുവിളി കമൻ്റ് ഇട്ടിട്ടുണ്ട്.. ഒരു വീഡിയോ ചെയ്യും എന്നോ എന്തോ തയിച്ച് വെച്ചിട്ടുണ്ട് എന്നോ ഒക്കെ.. കമൻ്റിൽ ഉണ്ട്..

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 месяца назад +2

      ​@@ArifHussainTheruvathഅതുപോലെ തന്നെ യാസിൻ കോയ ഒരു വെല്ലുവിളി, അൺമാസ്ക്കിംഗ് ചാനലിൽ രാത്രിയിൽ പത്തിന് ലൈവ് ഉണ്ട് എന്ന്.. ധൈര്യം ഉണ്ടേൽ ജോയിൻ ചെയ്യാം എന്ന് ഒക്കെ ആണ് പറയുന്നത്..

    • @warrior7876
      @warrior7876 3 месяца назад +2

      ​@@ArifHussainTheruvath😂😂

    • @nikhilpv06
      @nikhilpv06 3 месяца назад +2

      😂

  • @jacobvarghese6000
    @jacobvarghese6000 3 месяца назад +46

    Dr Arif Hussain, നിങ്ങളുടെ ഈ പോരാട്ടത്തിന് അഭിനന്ദനങ്ങൾ

  • @PrakashanK-t9h
    @PrakashanK-t9h 3 месяца назад +73

    ഞാൻ എപ്പോഴും ചില സുഹൃത്തുക്കളോട് പറയും , ബുദ്ധി ഉള്ളവരെ തിരുത്താൻ എളുപ്പമാണ് ,പക്ഷെ ഒരു വിണ്ഡിയെ തിരുത്താൻ നമ്മൾക്ക് പ്രയാസം ആണ് ,കാരണം വിണ്ഡി എപ്പോഴും വിണ്ഡിത്തമേ വിളമ്പൂ😅😅😅

    • @skariapj1798
      @skariapj1798 3 месяца назад +2

      വിണ്ഡിയോ ??

    • @SureshKumar-ym5cl
      @SureshKumar-ym5cl 29 дней назад

      അതു് മദ്റസാ പൊട്ടൻമാറെ താങ്ങിയത് ആണല്ലോ😂😂😂😂

  • @jainjoseph9311
    @jainjoseph9311 3 месяца назад +63

    എത്രയോക്കെ തിന്മചെയ്താലും ഹുറികളെ കിട്ടും എന്നാണ് കുറാൻ😂

    • @SureshKumar-ym5cl
      @SureshKumar-ym5cl 29 дней назад +1

      മണ്ണിൽ കിടന്ന് പുഴു അരിക്കാതെ സദനം കൂടി കൊണ്ട് പോകണം പിന്നെ പടച്ചോൻ്റെ ഹാലക്കിൻ്റെ വയഗ്രേ കൂടി😂😂😂😂😂😂

  • @ajithpp3573
    @ajithpp3573 3 месяца назад +55

    നശിപ്പിച്ച് ഇയാള് എന്താണ് കാണിച്ചത് ചെ...... Mr. ആരിഫ് ഹുസ്സൈൻ നിങ്ങള് ഈ ചെയ്തത് ശരിയല്ല....... ഇത് വളരെ കുറച്ച് അല്ലേ ഉള്ളൂ entertainment കുറഞ്ഞ് പോയി only 14 മിനിട്ട് മാത്രം 😢.... ഒന്ന് ആസ്വദിച്ച് വരികയായിരുന്നു... അപ്പോഴേക്കും തീർത്തു

    • @KSS11417
      @KSS11417 3 месяца назад +2

      😂

    • @skariapj1798
      @skariapj1798 3 месяца назад +8

      ഞാനും അങ്ങിനെ ചൂടായി ചൂടായി വരുവാരുന്നു...!!

    • @sureshkunjhirad9360
      @sureshkunjhirad9360 3 месяца назад

      ശരിയാ...കുറച്ചും കൂടി അവനെ വേവിക്കാമായിരുന്ന്

    • @prasadks8674
      @prasadks8674 3 месяца назад +6

      കുറഞ്ഞത് ഒരു അരമണിക്കൂറെങ്കിലും വറുത്തു കോരണം എന്നാലെ ഒരു രസമുള്ളു:😂😂😂❤❤❤

    • @NaughtyDuo
      @NaughtyDuo 3 месяца назад +4

      Athe onnu rasam pidichu vannappozhekkum theernnu poyi.. 😂😂

  • @benjaminkoshy7232
    @benjaminkoshy7232 3 месяца назад +85

    അല്ലാഹുവിലും മമ്മതിലും വിശ്വസിക്കുക എന്നാൽ അത്‌ തന്നെയല്ലേ ബഹുദൈവാവിശ്വാസം? 😄😄😂

  • @shaijuaugustine2816
    @shaijuaugustine2816 3 месяца назад +69

    കാലഘട്ടത്തിലെ പ്രവാചകനാണ് ആരിഫ്

    • @SureshKumar-ym5cl
      @SureshKumar-ym5cl 29 дней назад

      നവോത്ഥാന നായകൻ ആരിഫ് ഹുസ്സൈൻ😂😂😂😂😂

  • @Manu10978
    @Manu10978 3 месяца назад +180

    Arif hussain സർ like ബട്ടൺ 🧡🤍💚

  • @abrahamkurian2267
    @abrahamkurian2267 3 месяца назад +38

    ഒരെണ്ണം മരുന്നിനു പോലും വെവരം ഉള്ളത് ഇല്ലേ? എല്ലാം ഒരേ അച്ചു നിരത്തിയ പോലുണ്ടല്ലോ.!

  • @mammanv
    @mammanv 3 месяца назад +102

    വിഭജിച്ചത് നന്നായി.
    അല്ലായിരുന്നെങ്കിൽ റബ്ബേ, ഇന്ത്യ റബ്ബർ ആയേനെ..
    പടച്ചവൻ ആളു ഡിങ്കൻ ആണേ

  • @gerardjoseph4777
    @gerardjoseph4777 3 месяца назад +106

    മാനവരിൽ മഹോന്നതനായ മമ്മൂഞ്ഞിനേയും, പിശാചായ അല്ലാഹുവിനെയും, കാമസൂത്രയേ വെല്ലുന്ന ഖുറാനും ഇതുപോലെ പച്ചക്കു വലിച്ചു കീറുമ്പോൾ ഞങ്ങൾ എങ്ങനെ താങ്ങും, റബ്ബേ.

    • @surendranraghavan-sp1dm
      @surendranraghavan-sp1dm 3 месяца назад +1

      Ho😛 this topic is really thrilling.interesting,jai ho 🙏🙏🙏🙏🙏😢

    • @MINIkKMINI
      @MINIkKMINI 2 месяца назад +1

      താങ്ങി നിന്ന് കൈ കഴയുമ്പോൾ താഴെ വെച്ചോ 🤣🤣🤣🤣

  • @vks00000
    @vks00000 3 месяца назад +72

    ഞാൻ ഇസ്ലാം എന്താണന്നു ശരിക്കും മനസിലാക്കി തുടങ്ങിയത് 2009 മുതൽ ആണ് അന്നുവയസ് 40.സൗദി അറേബ്യ യിൽ ഞാൻ കണ്ടത് ഇസ്ലാം തലക്കു പിടിച്ച അറബികളെയല്ല മറിച്ചു കാഫിർ അസ്‌ലം അലൈകും പറഞ്ഞാൽ മൈൻഡ് ചെയ്യാത്ത അൽകേരള മുസ്ലിം മുകളെയാണ്. അറബികൾ കില്ലാത്ത മടവെറിയാണ് മലയാളി മുസ്ലിം മുകൾക്കു. അന്നുമുതൽ ഇസ്ലാമിനെ കൂടുതൽ അറിയാൻ ശ്രമിക്കുന്നു. സെബാസ്റ്റ്യൻ പുന്നകൾ, ഫാദർ അനിൽ കുഴിത്തോടം, ജാമിത ടീച്ചർ പിന്നെ ആരിഫ് ഹുസൈൻ എന്നി മലയാളികൾ കൂടാതെ മറ്റു വെസ്റ്റേൺ വ്ലോഗ് കളും കണ്ടു മനസ്സിൽ ആക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ മുസ്ലിം എന്നുകേൾക്കപ്പോൾ ഭയമാണ്

    • @skariapj1798
      @skariapj1798 3 месяца назад +4

      എനിക്ക് യാതൊരു പേടിയുമില്ല.
      അവരെക്കണ്ടാൽ മുട്ടുകാലൊന്ന് കൂട്ടിയിടിക്കും.
      അവർ പോയിക്കഴിയുമ്പം അതങ്ങു മാറും കേട്ടോ..!!

    • @fai4uu
      @fai4uu 3 месяца назад

      Rss inneyum sangikaleyum hindhu enu vijarikaarila
      Crisangikale cristhyani aaytum kaanaarila
      Indiayil eth madhathilum vishvasikaam
      Adh kond ningalk bayam aanengil namukonumila😂

    • @shiyaziba5938
      @shiyaziba5938 2 месяца назад

      Salam parayathadhukondano. bhayam

    • @vks00000
      @vks00000 2 месяца назад

      @@shiyaziba5938 നീയൊക്കെ രാജ്യത്തിനു എത്രമാത്രം ആപത്താണെന്നു ഓർത്തു ഭയം.
      പിന്നെ ഇപ്പോൾ ഞാൻ ഒരു മേത്തനും സലാം പറയില്ല.

    • @fai4uu
      @fai4uu 2 месяца назад

      @@shiyaziba5938 bayanu thuurinaa ketath🤣🤣

  • @Jesuschriiiiist
    @Jesuschriiiiist 3 месяца назад +150

    ഫോൺ വിളിക്കുന്നവൻ മതേതര മുസൽമാൻ😂😂😂

    • @SwissSarcasm7761
      @SwissSarcasm7761 3 месяца назад +4

      ആർകും സംശയം ഒന്നും ഇല്ലല്ലോ😂

    • @sujakarthika6184
      @sujakarthika6184 3 месяца назад

      ​@@SwissSarcasm7761😂😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 3 месяца назад +4

      'മതേതരമുസൽമാൻ' ഒരു oxymoron ആണ്.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 месяца назад +126

    ഉപദേശിക്കാൻ വരുന്ന ഒരൊറ്റൊരെണ്ണത്തിനും ഖുർആൻ അറിയില്ല. ചരിത്രം അറിയില്ല .ബനു ഖുറൈള സംഭവം എന്താണെന്ന് ആരിഫ് ചോദിച്ചപ്പോൾ ബ ബ ബ .

    • @KSS11417
      @KSS11417 3 месяца назад +9

      Satyam

    • @RimaRose-q2f
      @RimaRose-q2f 3 месяца назад +19

      ആകെ അറിയുന്നത് hoorikalude എണ്ണം മാത്രം😂

    • @KL8a278
      @KL8a278 3 месяца назад +10

      എന്നാല് കാഫിർ വിരോധം വേണ്ട് വോളം ഉണ്ടല്ലോ😂

    • @inamma9456
      @inamma9456 2 месяца назад +2

      മുലകളുടെ എണ്ണം മാത്രം അറിയാം ഞമ്മക്ക് 🤣🤣

    • @EmilySaraJohn
      @EmilySaraJohn 2 месяца назад

      Qurahn nannying padhichittu Arif nodu vaadikkoo suhruthe!!

  • @garudavishnu1445
    @garudavishnu1445 3 месяца назад +39

    Arif sir superb.....❤❤❤ ഇവറ്റകൾക്ക് വിവരം വക്കുമെന്ന് എനിക്ക് തോന്നുന്നില്ല ട്ടോ... ഇച്ചിരി ബുദ്ധിമുട്ടേണ്ട വരും.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ ഇതുപോലെ മതം കുത്തിവക്കുന്നതല്ലേ, തല മൊത്തം കഴുകി എടുക്കേണ്ടി വരും.... എന്താല്ലേ 🙄🙄🙄🙄ഇങ്ങനെയും മനുഷ്യർ.

  • @lalkrishna451
    @lalkrishna451 3 месяца назад +109

    ആരിഫ് അണ്ണൻ ❤

  • @aneesh_sukumaran
    @aneesh_sukumaran 3 месяца назад +18

    ഇവന്മാര് ഉറക്കം കളഞ്ഞു പഠിച്ചു ആരിഫിന്റെ അടുത്തു വരും അങ്ങേരുടെ ഒറ്റ ചോദ്യത്തിൽ ഇവന്മാരെ എയറിൽ കയറ്റി വിടും. അല്ല ആരിഫ് ഭായി നിങ്ങൾക്ക് റോക്കറ്റ് കമ്പനി ഉണ്ടോ 😂

    • @KSS11417
      @KSS11417 3 месяца назад +3

      😅😅😅😂😂😂😂 ellarum simply famous aayi.......its a good entertainment channel.....ellaaa tension um maarikittum 🤣

  • @rajankc2991
    @rajankc2991 3 месяца назад +66

    Dr സൂപ്പർ... 🌹... ഇവറ്റകൾ ഒരിക്കലും നന്നാവില്ല...

  • @tanwilliams4958
    @tanwilliams4958 3 месяца назад +16

    ഗുരുവായൂരപ്പാ രക്ഷിക്കണേ എന്നു പ്രാർത്ഥിക്കുന്ന ഒരാൾ എത്ര നന്മ ചെയ്താലും നരകത്തിൽ പോകും എന്നു പഠിക്കുന്ന ഒരാൾക്കു എങ്ങനെ ഒരു മോഡേൺ സമൂഹത്തിന്റെ ഭാഗമാകാൻ കഴിയും 🙄🙄

  • @sreesssssssssssssssssss
    @sreesssssssssssssssssss Месяц назад +9

    കാര്യങ്ങൾ ഇത്ര ക്ലിയർ ആയി പറഞ്ഞിട്ടും സ്വർഗം നോക്കി ഇരിക്കുന്ന മുസ്ലങ്ങളോട് സഹതാപമേ ഉള്ളു ..ഈ ജീവിതം സുന്ദരം ആയി ജീവിക്കു .

  • @haridask1447
    @haridask1447 3 месяца назад +20

    പാവം പ്രതികാരം തീർക്കാൻ വന്നവൻ്റെ അവസ്ഥ 😂😂😂

  • @rajeshkl8088
    @rajeshkl8088 3 месяца назад +93

    ഇങ്ങനെ വേണം ഇക്ക

  • @Priyadarsan123
    @Priyadarsan123 3 месяца назад +90

    ലെ കോയ.:ഇന്നത്തേക്ക് ഇത് മതി.. തിരുപ്പതി ആയി...😮😮😮

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 29 дней назад +2

    അവന്റെ വിശ്വാസ പ്രകാരം.....- എടുത്ത് വാരിത്തിനും......... എത് സ്ത്രീകളെയും പൂശാം രക്ത ബന്ധുവാണെങ്കിലും ....... എന്തൊക്കെ വിശ്വാസങ്ങൾ..''

  • @SasiWashington
    @SasiWashington 3 месяца назад +24

    ചേർത്തലയിൽ മദ്രസ ആദ്യപകൻ അറസ്റ്റിൽ 🔥🔥🔥🔥🔥ആരിപ്പെ .......മ്യോനെ......നീ അറിഞ്ഞോ

  • @Tomn_jerry
    @Tomn_jerry 3 месяца назад +40

    ഹൂരികളെ കാണാൻ ഇല്ല tumbnailil ഹൂരികളെ വെക്ക് arif ഇക്ക 😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +32

    ഓട്ടോമാൻ യൂറോപ്പിലെ ചില ഭാഗങ്ങൾ കിഴടക്കിയപ്പോൾ വെള്ളക്കാരെ അടിമയാക്കിതുർക്കിയിൽ കൊണ്ട് വന്നു വിറ്റ ചരിത്രമുണ്ട്

  • @rajeshkl8088
    @rajeshkl8088 3 месяца назад +38

    അറിയില്ലെങ്കിൽ പിന്നെ ഉപതേശിക്കാൻ വരരുത്

  • @geemoodhavahanan
    @geemoodhavahanan 3 месяца назад +33

    ഇന്ന് ചാകര ആണല്ലോ 😂. Thank you

  • @boostonharry9497
    @boostonharry9497 3 месяца назад +13

    ഇവൻമാരുടെ ഒരു ചൊർഗ്ഗം ! കാമാത്തിപുരം തന്നെ ! 😂😂😂😂

  • @noushadab8874
    @noushadab8874 3 месяца назад +7

    ഇവനൊക്കെ മനുഷ്യനു മുമ്പേ മതം ഉണ്ടായി എന്ന് വിശ്വസിക്കുന്നവരാണ് തിരുത്തുവേ മുടിയാതെ

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 3 месяца назад +19

    ഒരേ ഒരു രാജാവ് ആരിഫ് 😂

  • @rajendranpillai2763
    @rajendranpillai2763 2 месяца назад +2

    ആരിഫ് അടിച്ചണ്ണാക്കിൽ കൊടുക്കുന്നുണ്ട്... കാരണം ഈ മദ്രസ്സാപ്പൊട്ടന്മാരായതു കൊണ്ട് എളുപ്പമാണ്... പുട്ടിന് പീരയിടുന്നമാതിരി ഇടയ്ക്കിടെ തമാശകൾ വേണം..

  • @Truth_vvarrior
    @Truth_vvarrior 3 месяца назад +34

    ആരിഫ് ചുമ്മാ... 🔥🔥🔥

  • @sajadshajahan5298
    @sajadshajahan5298 3 месяца назад +8

    കോയ :പേര് വെളുപ്പെടുത്താൻ താത്പര്യമില്ല ഇതൊരു anonymous call ആണ്.
    ആരിഫ് : ഒരു മിനിറ്റ് truecaller ഒന്ന് നോക്കട്ടെ🙂

  • @Rahulnobl
    @Rahulnobl 3 месяца назад +9

    ഇത് ഞമ്മളെ ഹൂറികൾക്ക് ജെട്ടിയില്ല പാർട്ടി അല്ലേ 😂😂
    ആദ്യമൊക്കെ മറിമായം പരിപാടി ആയിരുന്നു ഇഷ്ടം ഇപ്പൊ ഇതിന്റെ എപ്പിസോഡ് വേണ്ടിയാണ് കാത്തിരിപ്പ്. 👍👍

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 3 месяца назад +22

    ദൈവത്തിന്റെ എണ്ണത്തേക്കാൾ പ്രാധാന്യം ദൈവത്തിന്റെ ഗുണത്തിനാണ്.

  • @shanmughanc.m2903
    @shanmughanc.m2903 2 месяца назад +7

    തൃശ്ശൂർ ഇത് കണ്ടു തൃശ്ശൂർ ഇനി ആവർത്തിക്കും കേരളം മൊത്തം

  • @E__SakthivelS
    @E__SakthivelS 3 месяца назад +44

    Love from Chennai sir so much 🤗🤗🤗 Jai Hind 🇮🇳🇮🇳🇮🇳

  • @ArunKumar-uu5by
    @ArunKumar-uu5by 3 месяца назад +23

    ഇനി അവൻ വിളിക്കില്ല😂❤

    • @shiyaziba5938
      @shiyaziba5938 2 месяца назад

      call cut cheyadhadh Arif Chaaralle

  • @devdev2530
    @devdev2530 3 месяца назад +24

    ❤❤❤❤❤❤❤❤ലവ് യു ആരിഫ്... You are a beautiful human being.

  • @jitheshok6649
    @jitheshok6649 3 месяца назад +25

    നമിച്ചു.. ഇക്ക..... സൂപ്പർ 👍👍👍👍.. 🙏🙏🙏🙏

  • @sasidharanp.v3404
    @sasidharanp.v3404 3 месяца назад +15

    ആരിഫ് സാറേ വീഡിയോ കലക്കി..അഭിനന്ദനങ്ങൾ.,👍

  • @Vibgior10
    @Vibgior10 3 месяца назад +7

    കോയ പൊട്ടൻ കളിക്കുന്നു. മുഹമ്മദിൻ്റെ ജീവചരിത്രം ഇപ്പോൾ എല്ലാവർക്കും അറിയാം😂'

  • @Karma-mn77
    @Karma-mn77 3 месяца назад +8

    ആരിഫ്ജീ....നിങ്ങളൊ
    ക്കെ ഈ നാടിനോട് കാണി
    ക്കുന്ന സ്നേഹം ഇവിടുള്ള
    ഓരോ പുൽക്കൊടിയും
    മനസിലാക്കുന്നു....👍🏻👍🏻👍🏻👍🏻 ഇനിയും തുടരുക നന്ദി
    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @shajushaju6430
    @shajushaju6430 Месяц назад +2

    തലചോറ് ആറാംനൂറ്റാണ്ട് ഉടൽ ഇരുപത്തി ഒന്നാം നൂറ്റാണ്ട് ചെക്കന്റെ ജന്മം വേസ്റ്റ്

  • @Sasidharan-p9s
    @Sasidharan-p9s 3 месяца назад +22

    ഐഫോണും പിടിച്ചു ആറാംനൂറ്റാണ്ടിലേക്ക് നോക്കുന്ന മാമുക്കോയ...

  • @harikumarkp
    @harikumarkp 3 месяца назад +43

    My new favorite segment.

  • @Rose13136
    @Rose13136 3 месяца назад +33

    വിദ്യാഭ്യാസ ഉള്ള ഇവർക്കുപോലും സ്വന്തം നിലയിൽ ശെരിയും തെറ്റും തിരിച്ചറിയാൻ സാധകുന്നില്ല

  • @venugopal5526
    @venugopal5526 2 месяца назад +1

    ഇതെന്നാ സ്വർഗം ഇവന്റെ ഒക്കെ ബാപ്പമാർക്ക് തീറെഴുതി കൊടുത്തിരിക്കുവാനോ ആരൊക്കെ സ്വർഗത്തിൽ പോകണം എന്നു തീരുമാനിക്കാൻ തീരുമാനിക്കാൻ 😂😂😂

  • @ayur3175
    @ayur3175 3 месяца назад +4

    നിങ്ങൾ പെട്ടന്ന് ഫോൺ cut ചെയ്ത് വിടല്ലേ കേൾക്കാൻ നല്ല രസമുണ്ട്

  • @alexdaniel33
    @alexdaniel33 3 месяца назад +9

    വളരെ നന്നായിരിക്കുന്നു പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു

  • @MollybackerMollybacker
    @MollybackerMollybacker 2 месяца назад +1

    ദൈവം ഇത്രയും സാഡിസ്റ്റ് ആണോ ഭൂമിയിൽ ഇട്ടു കഷ്ടപ്പെടുത്തിയിട്ട് സ്വർഗത്തിൽ ആന തല ഉണ്ട് എന്നു പറഞ്ഞു മോഹിപ്പിക്കാൻ ഭൂമിയിൽ എന്തൊക്കെ ഉണ്ട് എന്നു നമുക്ക് അറിയാം സ്വർഗത്തിൽ എന്തു ഉണ്ട് എന്നു ആരെങ്കിലും പോയി കണ്ടു വന്നവരുണ്ടോ

  • @gireeshmangad6078
    @gireeshmangad6078 3 месяца назад +3

    ഈ ഖുർആൻ പഠിച്ചുകഴിഞ്ഞാൽ പണ്ഡിതന്മാരായി എന്നാണ് ഇവന്മാരുടെ തോന്നൽ

  • @roshanpulickal5254
    @roshanpulickal5254 2 месяца назад +1

    എന്റെ അറിഫെ ഇതു പോലത്തെ മദ്രസ പൊട്ടമാരോട് എന്തിനാ ഡിബേറ്റ് ചെയ്യുന്നേ 😂😂😂

  • @theresajoseph4057
    @theresajoseph4057 3 месяца назад +53

    Ariff Hussain, Sir.
    കോയ വന്ന് ഭയങ്കര പഠിപ്പിക്കൽ ആണല്ലോ 😂😂😂
    Ariff Sir, Super power 🎉❤🎉🎉😊😊

    • @Rajeev_pgt
      @Rajeev_pgt 3 месяца назад +1

      കോയയുടെ വളി നാറ്റമാണ് വീഡിയോ മുഴുവൻ 😂

  • @Jithin6919
    @Jithin6919 2 месяца назад +1

    Bro, നിങ്ങളുടെ ചങ്കൂറ്റം 😮🤘🏿പക്ഷെ നിങ്ങൾ സൂക്ഷിക്കണം. ഒന്നിനും മടിക്കാത്തവമാര 🙏🏿

  • @sabeesh6439
    @sabeesh6439 3 месяца назад +9

    മതങ്ങൾ മനുഷ്യന് ആപത്ത് ആരാധന ആലയങ്ങൾ എല്ലാം ബിസിനസ് കേന്ദ്രങ്ങൾ ആണ് മനസ്സിന്റെ നന്മ തന്നെ ആണ് ഏറ്റവും വലുത്

  • @LakshminarayananK-co3lb
    @LakshminarayananK-co3lb 2 месяца назад +1

    വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത ഇത്തരം കോയമാരോട് തർക്കിച്ചത് കൊണ്ട് കോയ നിവരാനും പോകുന്നില്ല വിവരം വെക്കാനും പോകുന്നില്ല. എന്തിന് തർക്കിച്ച് സമയം കളയുന്നു വൃഥാ.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +3

    ഇപ്പോഴും മഴ പെയ്യിന്നതും - ഇടി വെട്ടുന്നതും ഇന്നും അവർ വിശ്വസിക്കുന്നതും ഏത് തരത്തിലാണ് ?

  • @rajuyohannan8213
    @rajuyohannan8213 2 месяца назад +1

    ബ്രിട്ടീഷ്കാർ അല്ല തീപ്പൊരി ഇട്ടതു , സാക്ഷാൽ ജിന്ന ആണ് ഈ തീപ്പൊരിക്ക് പിന്നിൽ , ബ്രിട്ടീഷ്കാർ നിവർത്തിയില്ലാതെ ജിന്നയുടെ പിടിവാശിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു

  • @Inside101-g
    @Inside101-g 3 месяца назад +8

    Correct! ഇവനോടോന്നും സംസാരിച്ചിട്ടു കാര്യം ഇല്ല. Better shut down asap

  • @balakrishnanr8602
    @balakrishnanr8602 2 месяца назад +1

    ആരീഫ്
    താങ്കൾ എങ്ങനെയാണ് ഈ കാര്യങ്ങൾ ഒക്കെ ഓർമ്മ വച്ച് ഈ മത ഭ്രാന്തൻമാരെ മുട്ടുകുത്തിക്കുന്നത്
    അങ്ങയുടെ ബുദ്ധിയും കഴിവിനെയും ഞാൻ സമ്മതിച്ചു തന്നു
    എനിക്ക് ആരീഫിനെ ക്കാൾ 15 വയസ്സ് കൂടുതൽ ഉള്ള ആളാണ്.
    അതുകൊണ്ടാണ് ധൈര്യമായി പേര് വിളിച്ചത്.
    ഒരിക്കൽ കൂടി അങ്ങയുടെ അറിവിൻ്റെ മുന്നിൽ നമിക്കുന്നു
    ഇനിയും ഈ സമുദായത്തിലെ ആൾക്കാരെ ബോധവൽക്കരിക്കുന്ന അങ്ങയുടെ ശ്രമം വിജയിച്ചിട്ടെ പിന്മാറാവൂ എന്ന ഒരു അപേക്ഷ മാത്രം

  • @nidhinviswanadh5857
    @nidhinviswanadh5857 3 месяца назад +5

    ഇവൻ്റെ first ഹലോ കേട്ടപ്പോൾ തന്നെ ആളെ പിടികിട്ടി 😂😂😂.

  • @kkvishakk
    @kkvishakk 3 месяца назад +10

    Assyrian, Jewish, hindu, zorastrian, Christian genocide committed by islam ithine kurich detailed video cheyyu

  • @narayananp6701
    @narayananp6701 2 месяца назад +1

    സമയം കൊല്ലികളോട് തർക്കിച്ച് സമയം waste ആക്കല്ലേ Sir

  • @sujithopenmind8685
    @sujithopenmind8685 3 месяца назад +3

    നിങ്ങൾ ഭ്രാന്തിന്റെ യും കൂടി ഡോക്ടർ ആണോ. രോഗികൾ നേരിട്ടാണല്ലോ വിളി 🤔

  • @DhanyaMuthus
    @DhanyaMuthus 3 месяца назад +1

    Allalla..allalla..plss enikk ith mathrame ariyuuu...pinne fake allahuvinte kure kambi kathakalum...enne vittekk njan sorry😂😂😂😂😂😂😂😂

  • @sureshpit
    @sureshpit 3 месяца назад +6

    ബനു ഖുറൈദ അറിയാത്ത കോയയോ പിന്നെ എന്ത് അറിയും അവന്😂😂

  • @harisree6481
    @harisree6481 Месяц назад +1

    മതേതരം എന്ന് പറഞ്ഞാൽ എല്ലാം മതം തുല്യം എന്നാണ് എന്നാൽ ഇവിടെ ഒരു മതത്തിനു പ്രത്യേക അനുകൂല്യം കൊടുത്താൽ മതേതര മാകുമോ

  • @innathethamasa5190
    @innathethamasa5190 2 месяца назад +1

    Ningade video kanaanthe urakkamilla
    Ufff
    Poli videos aanu
    Entha debates
    Madrassa pottanmaar😂thotu thunnam😂paadunnathu😂kaanumpol ulla oru sugam 😂😂😂

  • @alicesebastian3318
    @alicesebastian3318 3 месяца назад +4

    Hi Arif sir ❤ i am an new subscriber . Just today subscribed. Ningal paryunathu enthu correct aanu. ..... I am a perosn i respect all caste n belifs but pedipichu alla daivathe namml vishawsikendthu. Nalla manushyan aakanm athanu vendathu....
    Oru nala manushyatham ulla manushyan aakuka appo thanne ❤ nammla daivam aayi..... Nammal ororithurum aanu daiavm
    Mattulavare shayikanyum snehikanum pattumpl namml aanu daivam ......
    Nammede nattil oru tsunami, pralayam okke varumpol jaathi maari nikkum alalthapol veendum mansuhyan pazhya pole thanne......
    Pls pin me sir ❤❤❤❤ hats off

  • @അമിട്ട്-ധ3ള
    @അമിട്ട്-ധ3ള 2 месяца назад +2

    ഇവനൊക്കെ എത്ര കിട്ടിയാലും ഒരു ചുക്കും മനസിലാകില്ല