ഫോൺ ഉപയോഗിച്ചു കിടിലം യൂട്യൂബ് വീഡിയോസ്...ഈ വീഡിയോ കാണൂ ഇന്ന് തന്നെ ചാനൽ തുടങ്ങൂ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഹായ് കൂട്ടുകാരെ,
    ഏത് സാധാരണക്കാർക്കും നല്ലൊരു ഫോൺ കയ്യിലുണ്ടെങ്കിൽ ഇതുപോലെ നല്ല ക്വാളിറ്റി ഉള്ള വീഡിയോകൾ ഷൂട്ട് ചെയ്തു നിങ്ങളുടെ യൂട്യൂബിൽ ഇടാൻ സാധിക്കും. ഞാൻ ചെയ്യുന്ന രീതി ആണ് ഇന്നത്തെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാവരും വീഡിയോ മുഴുവനായും കാണുക. എന്തെങ്കിലും സംശയങ്ങളും അഭിപ്രായങ്ങളും കമന്റിലൂടെ എന്നെ അറിയിക്കുക. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ലൈക് കമന്റ് ഷെയർ ഒക്കെ ചെയ്യുക.

Комментарии • 298

  • @NisaTrivandrum
    @NisaTrivandrum 4 года назад +9

    വീഡിയോ നന്നായിട്ടുണ്ട്.
    ഉപയോഗപ്രദമാണ്.

  • @SiluTalksSalha
    @SiluTalksSalha 4 года назад +3

    Very very usefull വീഡിയോ 🌹❣️

  • @niloofaskitchen4617
    @niloofaskitchen4617 3 года назад +5

    ചേച്ചിയുടെ വീഡിയോ മുഴുവൻ കണ്ടു.ഒരു മൊബൈൽ മാത്രംഉപയോഗിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ഒരു പുതിയ യൂറ്റബറാണ് ഞാൻ.

    • @Noushi236
      @Noushi236 7 месяцев назад

      ഞാനും 😒

    • @Minnusworld6687
      @Minnusworld6687 7 месяцев назад

      ഞാനും

    • @JigeshE-of8eg
      @JigeshE-of8eg 6 месяцев назад

      ഒരു സംശയമുണ്ട് യൂട്യൂബിൽ ഇത് എങ്ങനെയാണ് ചെയ്യേണ്ടത്

  • @mansoorpookkottumpadamnila5546
    @mansoorpookkottumpadamnila5546 2 года назад +3

    ഒരു സാധാരണകാരന് ഉപയോഗപ്രധമായിട്ടുള്ള വീഡിയോ.... 👍

  • @dhaneeshkottakkal5861
    @dhaneeshkottakkal5861 8 месяцев назад +2

    അടിപൊളി

  • @azeezkumbla9960
    @azeezkumbla9960 4 года назад +8

    പുതുതായി യൂട്യൂബ് തുടങ്ങുന്നവർക്ക് ഒരു പ്രചോദനമാണ് താങ്കളുടെ വീഡിയോ

  • @najeebnadal801
    @najeebnadal801 2 года назад +2

    വീഡിയോ നന്നായി. ആശംസകൾ

  • @minishaji711
    @minishaji711 3 месяца назад +1

    Super aanu

  • @Srxx_01
    @Srxx_01 3 года назад +3

    Echi nalla video 🥰🥰🥰

  • @kumarvr1695
    @kumarvr1695 Год назад +2

    നന്ദി. കാണാനാഗ്രഹിച്ച വീഡിയോ.

  • @LavinYesiamyourfriend
    @LavinYesiamyourfriend 7 месяцев назад +1

    Nice👍

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 7 месяцев назад +1

    👍🏻👍🏻👍🏻🥰

  • @nirmalamdigital
    @nirmalamdigital 7 месяцев назад +1

    Good

  • @iqbalpookode97
    @iqbalpookode97 4 года назад +1

    നന്നായിട്ടുണ്ട്
    കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @krishnankuttym6695
    @krishnankuttym6695 Год назад +1

    സൂപ്പർ മോളെ

  • @AadhyaaAdhrith
    @AadhyaaAdhrith 8 месяцев назад +1

    Super❤

  • @Seenath_kitchen
    @Seenath_kitchen 8 месяцев назад +1

  • @FizusWorld
    @FizusWorld 4 года назад +7

    Good Job, Keep going

  • @Aleenak.m.
    @Aleenak.m. Год назад +5

    ചേച്ചി ചേലവര് പാട്ട് പാട്ടു പാടുമ്പോൾ നല്ല ശബ്ദവും പാട്ടിന്റെ ഒളിയം നല്ല ശബ്ദത്തിലാണ്

  • @manikandankaniyatil8239
    @manikandankaniyatil8239 8 месяцев назад +1

    👍💙

  • @rmm5629
    @rmm5629 2 года назад +2

    സൂപ്പർ

  • @exambleformobilephone5756
    @exambleformobilephone5756 4 года назад +3

    Wow ithrayum easy

  • @p.r9090
    @p.r9090 3 года назад +2

    Bineesh Wayanad

  • @rahulkrishnadev
    @rahulkrishnadev Год назад +2

    ചേച്ചി വളരെ helpfull ആയ വീഡിയോ ♥️. ഒരുപാട് നന്ദി

  • @josephinevision8802
    @josephinevision8802 4 года назад

    സുനിത...
    നന്നായിരിക്കുന്നു.
    ഉപകാരപ്രദം.
    Fr. Anton

  • @SonuFabricationOfficial
    @SonuFabricationOfficial Год назад +1

    Super interesting video

  • @anjliratheesh9022
    @anjliratheesh9022 9 месяцев назад +1

    😊😊😊😊😊

  • @amithanazar3102
    @amithanazar3102 4 года назад +1

    Very useful aayirunnu.. video .. hoping to get more informations like this

  • @lathaajaykumar6281
    @lathaajaykumar6281 8 месяцев назад +1

    അടിപൊളി. ഇൻഫർമേറ്റീവ് 🥰👍

  • @aseesabdul3559
    @aseesabdul3559 8 месяцев назад +1

    നല്ല വീഡിയോ aseevlogs

  • @Muttassivydyam
    @Muttassivydyam 9 месяцев назад +1

    👍

  • @ExcitedAlpineSkiing-yr6nu
    @ExcitedAlpineSkiing-yr6nu Месяц назад

    നല്ല അഭിപ്രായം

  • @user-vj4bg1qu3u
    @user-vj4bg1qu3u 2 года назад +1

    Poli

  • @mohammednishad7519
    @mohammednishad7519 4 года назад +5

    Sunitha. You are going great work.. Continue posting new contents. 👍

  • @AmaanMedia
    @AmaanMedia 4 года назад +6

    ഏത് സാധാരണക്കാർക്കും നല്ലൊരു ഫോൺ കയ്യിലുണ്ടെങ്കിൽ ഇതുപോലെ നല്ല ക്വാളിറ്റി ഉള്ള വീഡിയോകൾ ഷൂട്ട് ചെയ്തു നിങ്ങളുടെ യൂട്യൂബിൽ ഇടാൻ ...

    • @arusworld543
      @arusworld543 2 года назад

      നിങ്ങളുടെ ഫോൺ ഏതാണ് എത്ര രൂപയാണ്

  • @SoundMind
    @SoundMind 4 года назад +1

    An idea can change ur life.... gud

  • @SNpoultry1571
    @SNpoultry1571 2 года назад +4

    Shoot cheydha video uploadinginu mumb edit cheyyunad kanikavo. Android fonil

  • @Shainymol-ij9by
    @Shainymol-ij9by 3 месяца назад

    സൂപ്പർ 👌👌👌👌

  • @reemz2022
    @reemz2022 4 года назад

    Informative

  • @lakshmi34535
    @lakshmi34535 8 месяцев назад +1

    നല്ല വീഡിയോ .

  • @tceofficialchannel
    @tceofficialchannel 4 года назад +3

    Adipoli.. good quality contents 🔥🔥

    • @SDCreativeJourney
      @SDCreativeJourney  4 года назад +1

      Keep watching 💞

    • @Hithajanamchannel
      @Hithajanamchannel 3 года назад +1

      good.മൈക്ക് ഉപയോഗിക്കാതെ ഓഡിയോ clarity എങ്ങനെ?

    • @sreyarajeev1227
      @sreyarajeev1227 3 года назад +1

      @@Hithajanamchannel enta channel subscribe cheyyamo pls...

  • @drsaralakrishna4935
    @drsaralakrishna4935 4 месяца назад

    നല്ല അവതരണം

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 4 года назад +3

    Wow thank u so much for this video othiri upakarapradham anu, useful ayittulla tips anu, background set cheyyunnathu athoru nalla thought anu, big like💐

  • @libraone01
    @libraone01 Год назад +2

    മിടുക്കി കുട്ടി ❤

  • @dubaicreations3553
    @dubaicreations3553 4 года назад +1

    Very informative ... Thanks Mallu Variety Vlogs.

  • @sabisa8558
    @sabisa8558 4 года назад

    Good video

  • @dreamcraft3058
    @dreamcraft3058 9 месяцев назад +1

    New subscriabe

  • @sreelabinu8161
    @sreelabinu8161 4 года назад +2

    Helpfull for beginners 👍👍👍

  • @sarathpandaz6119
    @sarathpandaz6119 4 года назад +1

    Adipwoli.....

  • @tnc3530
    @tnc3530 4 года назад +1

    സൂപ്പർ അടിപൊളി

  • @TheAspireGallery
    @TheAspireGallery 3 года назад +1

    Useful video

  • @subairt
    @subairt 4 года назад +1

    Wonderful.. 👍🏼💐

  • @regalcreations9575
    @regalcreations9575 3 года назад +2

    Thank you. Its a good presentation.

  • @susannealmz687
    @susannealmz687 4 года назад +2

    Thanks for sharing ketttoo.. You will reach higher.

  • @user-bo7gc8uw5g
    @user-bo7gc8uw5g 2 года назад +1

    സൂപ്പർ 👍

  • @Dreamsandme.
    @Dreamsandme. 4 года назад +1

    അടിപൊളി കൊള്ളാം 😍😍🌹🌹

  • @danceelite9949
    @danceelite9949 3 года назад +1

    Good video😍

  • @ennodoppam9309
    @ennodoppam9309 4 года назад +1

    Gud ideas mole.GBU

  • @abdulharis2437
    @abdulharis2437 4 года назад

    Nice

  • @lifeartzprime1472
    @lifeartzprime1472 4 года назад +3

    This video is so much useful for those who want to create an RUclips channel with low budget. Good work Sister.

  • @OurDaffodils20
    @OurDaffodils20 4 года назад +1

    Adipoli. Nigal udane viral avum tto 😍 waiting for more. Thanks for sharing too. 👍

    • @SDCreativeJourney
      @SDCreativeJourney  4 года назад

      Thanks 🌹🌹... വേഗം അങ്ങനെ ആവട്ടെ.. വീഡിയോ ഒക്കെ കണ്ടു സപ്പോർട്ട് ചെയ്യണേ

    • @OurDaffodils20
      @OurDaffodils20 4 года назад

      @@SDCreativeJourney 🤝☺️

  • @kamarukamrudheen1897
    @kamarukamrudheen1897 4 года назад +6

    ചേച്ചിയെ എങ്ങനെയാണ് ക്യാമറ എടുത്തിട്ട് യൂട്യൂബിൽ ഇടുന്നത് അതൊന്നു പറഞ്ഞു തരുമ

    • @SDCreativeJourney
      @SDCreativeJourney  4 года назад +3

      ക്യാമറയിൽ നിന്ന് കമ്പ്യൂട്ടറിൽ കോപ്പി ചെയ്ത് വീഡിയോ edit ചെയ്ത് യൂട്യൂബിൽ upload ചെയ്യണം.

    • @thajudheen2297
      @thajudheen2297 3 года назад +1

      @@SDCreativeJourney 👍

  • @shahidshahi912
    @shahidshahi912 Год назад +2

    ഹായ് ചേട്ടാ ഒരു സംശയം നമ്മൾ youtbe ചാനൽ ഉണ്ടാക്കി എന്നിട്ട് അതിൽ ലോങ് വീഡിയോയും ഷോർട് വീഡിയോയും അപ്‌ലോഡ് ചെയ്യാന് പറ്റോ long വിഡിയോക്കും short വിഡിയോക്കും ഒരേ മോണിറ്റഷ്ൻസ് ആണോ വേറെ വേറെ ano plz റിപ്ലൈ

  • @footballsnd430
    @footballsnd430 3 года назад +2

    Suppar

  • @kunjattacom
    @kunjattacom 3 года назад +4

    Video simple എങ്ങനെയാണ് edit ചെയ്യുന്നത്

  • @karatedomydojo8306
    @karatedomydojo8306 4 года назад +1

    Good information 👍

  • @simpleenglishwithnessy.9357
    @simpleenglishwithnessy.9357 4 года назад +1

    good idea

  • @TheStoriesforlifeJK
    @TheStoriesforlifeJK 4 года назад +1

    Useful one 🌼

  • @Malayalamlivechannel
    @Malayalamlivechannel 4 года назад +1

    #SDCreativeJourney 👍👌

  • @jafarjafu7905
    @jafarjafu7905 3 года назад +2

    വിട്ടിയോ ചെയ്യുമ്പോൾ സ്ക്രിനിന്റെ സൈഡിൽ ഫോൺ സ്ക്രിൻ കാണിക്കൽ എങ്ങിനെയാണന്ന് പറയാമോ

  • @JANNAHDIARIES
    @JANNAHDIARIES 3 года назад +2

    video uploaded chyyumbo clarity pokunnu.
    entha chyyuka??

  • @swapnacappi-dc5rb
    @swapnacappi-dc5rb 7 месяцев назад

    നൈസ് മെസ്സേജ് 🥰🥰🥰🥰❤️❤️❤️❤️❤️

  • @comedymediaz
    @comedymediaz 3 года назад +2

    എങ്ങനെയാണ് വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ MB കുറച്ച് നല്ല ക്ലിയർ വീഡിയോ ഇടുന്നത് ഇത് അപ്‌ലോഡ് ചെയ്യാൻ എത്ര ടൈം എടുക്കുന്നുണ്ട്

  • @minhafathima4382
    @minhafathima4382 8 месяцев назад +1

    👍🏻
    Puthiya frd aa.. Support cheyyane

  • @neethumn2677
    @neethumn2677 4 года назад

    Valuble information

  • @kavithapalliyavattom9438
    @kavithapalliyavattom9438 4 года назад

    Super valare nannayittundu

  • @Hallusworld
    @Hallusworld 4 года назад +1

    Very helpful 🌹

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 года назад +3

    ചാനലിന്റെ പേര് എഴുതികാണിക്കുന്ന വീഡിയോ എങ്ങനെ സെറ്റ് ചെയ്യാം.. ഒന്ന് പറഞ്ഞു തരാമോ..? Please

    • @Godsownn
      @Godsownn 8 месяцев назад

      Inshot, vn yenboke ulla app downlord cheyth, athil nokku.
      Pattiyal yenty chanal kudi onni subscribe cheyu🙏🏻
      @Gulgulmal

  • @deepaksadasivan3803
    @deepaksadasivan3803 4 года назад

    Good.. informative

  • @kamarukamrudheen1897
    @kamarukamrudheen1897 3 года назад +1

    അതു മാത്രം പറഞ്ഞു തന്നാൽ മതി ചേച്ചി😘😘😘

  • @abhiramiproductions3605
    @abhiramiproductions3605 4 года назад +2

    💐💐

  • @MiyaVlogs-qi3jp
    @MiyaVlogs-qi3jp Год назад +1

    Hi

  • @ExcitedAlpineSkiing-yr6nu
    @ExcitedAlpineSkiing-yr6nu Месяц назад

    Yes

  • @JomiKj
    @JomiKj 9 месяцев назад +1

    👍👍

  • @Chinchunithin309
    @Chinchunithin309 8 месяцев назад +1

    Chechy fud polulla items undakkunnathum mattumoke enganeya perfect aayi shoot cheyyuka nammale kanikkathe

  • @smartiesstatus772
    @smartiesstatus772 4 года назад +2

    159👍❤️❤️ നിങ്ങളുടെ വീഡിയോ കണ്ടു കൂട്ടായി തിരിച്ചും വന്നു കൂട്ടാവണേ❤️❤️

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 4 года назад +1

    Really helpful to the budding RUclipsrs

    • @SDCreativeJourney
      @SDCreativeJourney  4 года назад

      Yes.. thanks

    • @Hafsashareef9967
      @Hafsashareef9967 10 месяцев назад

      ​@@SDCreativeJourneyHi dear goodmorning 😘njanum 2021 l yutub started But No response ble And low sub Scribers inyum thudarano vendenu njan chindhikkuvada pattanillya Nammal content vdio enghene cheyyunnath Nammade veednte wintovile corten pattumo
      Nammal vedio cheyyunnath

  • @ilfafriends8058
    @ilfafriends8058 4 года назад

    Good massage

  • @graphicinfo6027
    @graphicinfo6027 4 года назад

    Good ideas

  • @achuchakkara8832
    @achuchakkara8832 4 года назад

    Kollaalo thakarthallo ni

  • @MyVault
    @MyVault 4 года назад

    Informative one

  • @SaranyaDreamWorld
    @SaranyaDreamWorld Год назад +1

    ഒരു കുക്കിംഗ്‌ vdo ഒറ്റയ്ക് എങ്ങനെ ഷൂട്ട്‌ ചെയാം

  • @alisabiq
    @alisabiq 4 года назад

    Very useful...

  • @twogirlsdancingqueen
    @twogirlsdancingqueen 3 года назад +3

    ഇതെങ്ങനെയാണ് യൂട്യൂബിൽ send cheyunnathu......

  • @firozmuhammedp.p2021
    @firozmuhammedp.p2021 3 года назад +1

    Filmora androidil download cheyan pattumo.pattumekil link tharumoo

  • @neharinsvlogs6472
    @neharinsvlogs6472 4 года назад

    Useful

  • @Muthuzvlog1
    @Muthuzvlog1 9 месяцев назад +2

    Baground എങ്ങനെ ആണ് settt ചെയ്തേ ☺️

  • @ayanatp9531
    @ayanatp9531 Год назад +1

    വീഡിയോ എടുക്കാൻ പറ്റിയ നല്ല ബ്രാന്റ് ഫോൺ ഏതാണ് ചേച്ചീ

  • @KidClouds
    @KidClouds 4 года назад

    Kollam

  • @rajnabeautytips7478
    @rajnabeautytips7478 3 года назад +2

    Phnl shoot cheyyumpol voice engane sheriaaakkum