Husky Training || Leonardo Voila

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Contact Us for Any Enquiries
    Leonardo Voila : +918289982567

Комментарии • 205

  • @leonardovoila
    @leonardovoila  Год назад +4

    ruclips.net/video/NxNKHuQyvXk/видео.html
    Uploaded part2

  • @saheershapa
    @saheershapa 2 года назад +55

    ശരിക്കും ക്ലാസ് കൊടുക്കേണ്ടത് ഓണേഴ്സിനാണ്.നായ കിടുവാണ്.

  • @ashwinkumarck
    @ashwinkumarck Год назад +7

    Just looks kandu dog vaangathe irikuka, husky very emotionally dependent dog aanu , veedinte ullil free aayit valarthanda type , eppozhum nammale follow cheyth nadakum. Also always remember to appreciate when the dog does some simple commands . Pinne everyday atleast oru 30 mins ithinte koode enthelum physical activity cheyyanam. Churuki paranja ithine cageil ittu valarthanda type alla

  • @priyazworld9214
    @priyazworld9214 Год назад +17

    Husky ആണ് ബ്രോ ... Maximum വീടിനുള്ളിൽ ഇട്ട് വളർത്തുക ... ഇവർ നമ്മുടെ കൂടെ തന്നെ ടൈം spent ചെയ്യാൻ ആഗ്രഹിക്കുന്നവര് ആണ് മറ്റു ഡോഗുകളെ വച്ച് ... And വളരെ dramatic koodi aanu .. അടച്ചു പൂട്ടി ഇടുന്നത് ഇവർ ishtappedaarilla... എനിക്കും ഉണ്ട് ഒരു male husky 10 months old.

  • @explorewithsreejith
    @explorewithsreejith Год назад +61

    ഞാൻ ഒരു trainer ഒന്നും അല്ല ഒരു നായയെ വളർത്തി ഉള്ള എക്സ്പീരിയൻസ് വച്ചു പറയുകയാണ്. ഒരു നായയെ വളർത്തുമ്പോൾ ഇതുപോലെ ഒന്ന് രണ്ട് അടി ഒക്കെ എല്ലാവരും അവരുടെ നായക് കൊടുക്കാറുണ്ട്. അത് അവരോട് സ്നേഹം ഇല്ലാത്തോണ്ട് അല്ല. നായകൾ ചെയുന്നെ എല്ലാ തെറ്റുകളും ഫുഡ്‌ വച്ചു ട്രെയിൻ ചയ്തു മാറ്റാൻ പാടാണ്.

    • @kmsahil5896
      @kmsahil5896 Год назад +1

      Same bro

    • @appuzgaming5247
      @appuzgaming5247 Год назад

      Njanum trainer onnumalla. But adikkan paadilla bro. Naayak aa cage ishtappeduthi eduthal theeravunna probleme ullooo. Energy kooduthal ulla dog aanengil onnu tired aakiyitt koodumayi set aakiyal adikkenda kaaryamilla.

    • @richuignu2224
      @richuignu2224 Год назад +2

      @@appuzgaming5247 കുട്ടികളെ ആണെങ്കിലും... പട്ടികളെ ആണേലും.... ആവിശ്യം എങ്കിൽ... അടി കൊടുത്തു തന്നെ വളർത്തണം...... കാരണം dogs.. ന്.. Dominant behaviour.... Kuduthal ആണ്..... Nammal avane control... ആകില്ലെങ്കിൽ.... അവൻ.. നമ്മുടെ master ആകും... Dogs കുഴപ്പം അല്ലെ.... Problems only 🙏🙏owner.......നമ്മുടെ വീട്ടിൽ ഒരു pup വന്നാൽ.. പിന്നെ അവന്റെ അച്ഛനും അമ്മയും എല്ലാം നമ്മൾ തന്നെയാ..... Makkale.. പോലെ... നോക്കാൻ..... ശ്രേമിക്കുക...

    • @Fuck_Faith
      @Fuck_Faith Год назад +2

      Nte vtl sthiram food adikkan varna oru stray dog nd 😂athine e vdo okke kand njn ellam padippich 😍 ippo ellam paraynath kekkm…set ahn

    • @explorewithsreejith
      @explorewithsreejith Год назад

      @@appuzgaming5247 achanm ammam oka adi thannitille? Athpole kanda mathy. Athilm valya udaharnm ella😂😂

  • @arunkrishnan1233
    @arunkrishnan1233 Год назад +5

    Beautiful explanation.... Owner nu aanu korchoode awareness vendath👌

  • @DORA_2022.
    @DORA_2022. Год назад +2

    ഇത് പോലെ ഒന്ന് എനിക്കും ഉണ്ട്🥰 ഞങ്ങളുടെ കുഞ്ഞ് കുട്ടി ഡോറ🐕🥰🥰🥰

  • @Appusss7740
    @Appusss7740 2 года назад +4

  • @rishikeshdev5988
    @rishikeshdev5988 6 месяцев назад +2

    പാവം നായ്ക്കുട്ടി അതിന്റെ അവസ്ഥ കണ്ടിട്ട് സങ്കടമാകുന്നു😢. അത് ജീവിച്ച സ്ഥലം തെറ്റായി പോയി. ഇങ്ങനെ അല്ല ഒരാൾ ഹസ്‌കിയെ വളർത്തേണ്ടത്

  • @DrANSONS
    @DrANSONS 2 года назад +3

    Daily practice kodukan paraa custemerod.... Dog was perfect....

  • @prakashsona8270
    @prakashsona8270 2 года назад +7

    ഫസ്റ്റ് ഞാൻ 😄😄😄👍

  • @anooppothanchery1720
    @anooppothanchery1720 2 года назад +10

    നിങ്ങ പൊളിയാണ് bro... Dog നെ തല്ലി പിടിച്ചു എന്നൊക്കെ പറഞ്ഞു വരാൻ ആളുകൾ കാണും..... Dont feel bad.... കൂട്ടിൽ കയറ്റിയതിനു ശേഷം നിങ്ങൾ അവനോടു സംസാരിക്കുന്നത് കേൾക്കുമ്പോ അറിയാം നിങ്ങൾക്ക് അവനോടു എത്ര സ്നേഹമുണ്ടെന്നു....
    Love from calicut❣️

    • @leonardovoila
      @leonardovoila  2 года назад

    • @sayujyasajeev6422
      @sayujyasajeev6422 2 года назад

      Thallan mathram ath enth thettanu cheythath. Edak adikendi okke varum, but ith oru thettum cheyyatha pattine anu itt adikunath. Vittukare kadich parich kudu thoran bakshanam polum kodukan kazhiyatha vidathil olla dog ne polum trainers adichalla train cheyyunath. Arillengil ith polullavare support cheyathirikuka. Ayalde arivillayma igane valartharuth.

    • @anooppothanchery1720
      @anooppothanchery1720 2 года назад

      @@sayujyasajeev6422 ഞാനും വളർത്തുന്നുണ്ട് dog നെ.. മറ്റുള്ള വീഡിയോസിൽ അവർ അങ്ങനെ ഉള്ള കാര്യങ്ങൾ edit ചെയ്യുണ്ടാവും... ഇല്ലന്ന് പറയാൻ ഒക്കൂലല്ലോ.. പിന്നെ dog നെ കെട്ടിയിട്ട് പട്ടിയെപ്പോലെ തല്ലുന്നതും സ്നേഹത്തോടെ ഒരു ശാസന പോലെ തല്ലുന്നതും രണ്ടാണ് ഹെ.... ആ വീഡിയോ വേണേൽ അവർക്ക് edit ചെയ്ത് ആ ഭാഗം ഒഴിവാക്കി upload ചെയ്താൽ പോരെ... ശരിക്കും തല്ലുക എന്നൊന്നും പറയാൻ ഇല്ല ഒരു കുഞ്ഞു അടി കൊടുത്തു അത്രെ ഉള്ളു.... Dog നെ വളർത്തുന്നവർക്ക് അറിയാം എത്ര സ്നേഹിക്കുന്നുണ്ടെങ്കിലും കുരുത്തക്കേട് കാണിച്ച അവർ കുഞ്ഞു കുഞ്ഞു അടികൾ ഒക്കെ കൊടുക്കും.. നീയൊരു dog ne വാങ്ങിച്ചു ആദ്യം വളർത്തു അപ്പൊ അറിയാം എന്താണ് വെത്യാസം എന്ന്...

    • @sayujyasajeev6422
      @sayujyasajeev6422 2 года назад

      @@anooppothanchery1720 njan dog ne valarthunond. Enik German Shepherd nte cross breed anu. Njan ithvare thallitilla, vadi kanich anusaripikum athum kayyil kadikunath pole nammale upadravikunna samayath mathram. Kuttil kerathinu thallathe thanne ulla margangal ond, oru biscut manapich kuttil ittit kerada ennu paranjal patti kerum. Ayyal cheriya oru karyathinu thalli padipikunengil alkare kadikunna pattyoke enth cheyyanam.
      Mattu chanelil parayunond dehobadravam elpikathe ennu oru pathinayram pravasham, pinne ith oro vittilum poyi anu video edkunath avarde pattiye adichit avarde munnil ninnu adikathe anu cheyyipiche ennu parayan egane pattum. Pinne viswasikathavark enthum parayam. Kuttil kerathathinu adikanda avashame illa.

    • @anooppothanchery1720
      @anooppothanchery1720 2 года назад +2

      @@sayujyasajeev6422 വടി കാണിച്ചു അനുസരിപ്പിക്കും എന്ന്.... 😅😅😅😅😂😂 രണ്ടെണ്ണം കിട്ടാതെ ഒരു dog നും വടി എന്തിനാണെന്ന് പോലും അറിയൂല... അല്ലാതെ ചുമ്മാ വടി കാണുമ്പോ തന്നെ dog മനസ്സിലാക്കുമോ അത് വടി ആണ് അടി കിട്ടും എന്നൊക്കെ... ഈ പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമല്ലേ നിങ്ങൾ ഒരു തവണയെങ്കിലും ഒരു കുഞ്ഞു അടിയെങ്കിലും ആ dog ന് കൊടുത്തിട്ടുണ്ടാവും എന്ന്... അല്ലാതെ വെറുതെ dog വടി കണ്ട അങ്ങോട്ട്‌ അനുസരിക്കോ... 😂😂😂😂.

  • @anniyudemakan2463
    @anniyudemakan2463 2 года назад +13

    please see the lazemedia training ,that is mind kind,അതു കാണാന്‍ ഒരു സുഖമുണ്ടു, എന്നുപറഞ്ഞു നിങ്ങള്‍ ചാനല്‍ നിര്‍ത്തിക്കളയരുത്

  • @skyfall8203
    @skyfall8203 Год назад +6

    Koottil itti valarthunna tyype alla husky.... Veedinakathu valarthunnatha😢😢😢😢

  • @aswarthachu3339
    @aswarthachu3339 2 года назад +3

    Najn kty aa ❤️

  • @achuachurocky8175
    @achuachurocky8175 2 года назад +3

    NanA first like comment

  • @pawsk9593
    @pawsk9593 Год назад +7

    Negative reinforcement training ന്റെ കാലം കഴിഞ്ഞു bro, രോഗ ലക്ഷണത്തെ അല്ല രോഗത്തെ ചികിൽസിക്ക് dog നല്ല smart ആണ് owner നു training ആവശ്യമാണ്

    • @leonardovoila
      @leonardovoila  Год назад +3

      Smart aayondaanallo 3 aale kadichathum. Ithpole dog bite nn endhelum maatam vannittundo...?? Rogam kadiyaayirunnu. Ath maattiyittund.

  • @Bensio010
    @Bensio010 2 года назад +7

    bro enikke manasilavatathe evide kore ennam vanne karayende...dogne thalli aano train cheyyane enne...nammal nammade makkale thette cheyyumbo cheleppm cherethayitte thallendi varum...athe chettanum cheythellu... people's are toxic now a days...go ahead bro❤️💯

    • @leonardovoila
      @leonardovoila  2 года назад +1

      😂✌️

    • @sayujyasajeev6422
      @sayujyasajeev6422 2 года назад +1

      Thett cheyyumbo thalli pazhupikunathine anu toxic parenting ennu parenath. Iyyal onnu poyi laze media channel kand nok. Nalla aggressive aya dog ne unnu nulli polum novikathe anu ayal nere akunath. Ayyal dog ne onnum cheyilla, owners nu paranj kodukum owners anu dog ne train cheyyikunath. Makkale thallunathum thett valarthuna pattine thallunathum thett. Ini makkal enthelum porukan pattatha thett cheythal thallam, but ivde aa patti oru thetum cheyunilla. Valarthumbo ondaya kore mistakes kond vashalaya patti. Athre ullu.

    • @Bensio010
      @Bensio010 2 года назад

      @@sayujyasajeev6422 Bro pulli already train cheytha dog aane ethe...so he knows how to handle it...laze mediayude videos njanum kanarende...👍

    • @sayujyasajeev6422
      @sayujyasajeev6422 2 года назад +4

      @@Bensio010 aa njan ee channel ile video onum kanditilla. Iyyal dog ne adikunath kandappo entho pole thoni. Aa pattine adich padipikan mathram prashnonumilla. Enthayalum adikandarn paavam patti, athine snehikathathanu prashnam, iyyal onnu thadakumbo athinte santhosham kananam, athepole vitl ullavarum onnu thadavukem korach neram adthirikem cheythal mathi ath arem kadikela. Husky onnum athra aggressive alla, enthayalum kandappo nalla veshamam thonni.

  • @pranavnav1183
    @pranavnav1183 2 года назад +6

    എന്റെ അച്ഛനും അമ്മയും പണ്ട് എന്നെ ഇതിലും വലിയ വടി വെച്ചടിച്ചിട്ടുണ്ട് 😂

  • @SaranManikuttan
    @SaranManikuttan 2 года назад +13

    Bro.. ഒരിക്കലും ഡോഗ് നെ അടിച്ചു പഠിപ്പിക്കരുത്.. കൂട്ടിൽ ട്രീറ്റ് വെച്ച് ' കൂട്ടിൽ കേറ് ' എന്ന cammand തുടർച്ചയായി കൊടുത്താൽ മതി. ഏതു കൂടിയ ഡോഗും കയറും.. അടിച്ചു കൂട്ടിൽ കയറ്റിയാൽ കൂടിനോട് ഇഷ്ടം ഉണ്ടാവില്ല.. അടിച്ചേല്പിക്കുന്നതായേ അവർക്ക് തോന്നു..

  • @abijohn7197
    @abijohn7197 2 года назад +8

    Oru 5 min kond sheriyakkavunna crate command nu, thallenda karyam onnumilla. Negative reinforcements enthinanu silly karyangalk?

    • @gamerboy69619
      @gamerboy69619 2 года назад +2

      He has taught him that command earlier and
      The dog is not doing it
      And needs a fear or it would take all control and might bite him
      And I don't tell that's it right to beat hard it's small just to obey

    • @abijohn7197
      @abijohn7197 2 года назад +3

      @@gamerboy69619 Dog cheyyathathinu ethrayethra reasons kaanum? Koottil kayattiyal pinne irakkilla enna chintha kaanum. Negative aayitt enthenkilum sambhavichitundakaam, koodumaayi bandhapett. Oru trainer or teacher nu aadyam vendath kshama alle.

    • @SaranManikuttan
      @SaranManikuttan 2 года назад +1

      @@gamerboy69619 അടിച്ചു കൂട്ടിൽ കയറ്റിയാൽ ഒരിക്കലും ഡോഗ് കൂടിനെ ഇഷ്ടപ്പെടില്ല.. അവന്റെ വീടായി അവൻ അംഗീകരിക്കണമെങ്കിൽ ട്രീറ്റ്‌ കൂട്ടിൽ വെച്ച് കമാൻഡ് ചെയ്തു പഠിപ്പിക്കുക ആണ് ഉത്തമം..

  • @jcjjaimi
    @jcjjaimi 2 года назад +3

    Dogs ne train cheyyendeth positive reinforcement vechaanu.Ethra aggressive aaya dogineyum adikkathe train cheyyanam.

    • @pranavpm3176
      @pranavpm3176 2 года назад +1

      Positive reinforcement ella dogsinu apply cheyyan pattilla chelappo chela dogsinu negative reinforcement mooliyam punishment okke kodukkendi varum

  • @albinantony4572
    @albinantony4572 2 года назад +2

    😍😍😍😍

  • @upsclegends27
    @upsclegends27 2 года назад +1

    Chattan nice annettoo💗

  • @hissketches124
    @hissketches124 2 года назад +1

    bro waiting for next videooo❤❤❤

  • @geraltofrivia3435
    @geraltofrivia3435 Год назад +3

    Aarelum nthelum paranju kodukkumbo athu kettittu marupadi parayanam, thokkinte edel kayari vedi vekkaruthu. Am I correct Mr. Sachin bro..

  • @THIRTEEnboy
    @THIRTEEnboy 2 года назад +8

    Bro enthe rotvelar dog പർവോ വയറസ് വന്നു ഇന്ന് മരിച്ചു 🤲🥺🥺🥀

    • @ajayvlog9317
      @ajayvlog9317 2 года назад +2

      പുരോട്ടോട് ഇറക്കാറുdo

    • @THIRTEEnboy
      @THIRTEEnboy 2 года назад

      പുറത്തോട്ട് ഇറക്കാറുണ്ടോ എന്നാണോ

    • @jinithk5608
      @jinithk5608 2 года назад

      vaccinated ano

    • @muthusheeja2131
      @muthusheeja2131 2 года назад

      😢😢😢😢

    • @THIRTEEnboy
      @THIRTEEnboy 2 года назад

      @@jinithk5608 alla bro🥺

  • @drkyt886
    @drkyt886 2 года назад +3

    First

  • @RM-wm7np
    @RM-wm7np Год назад +4

    Why are people being so soft ? Chilapo adikande verum ente veetil oru lab und thett cheyumbo adi kodukum 10 years ayi oru kozhpom illa 🙏

  • @vaishnavsr86
    @vaishnavsr86 2 года назад +2

    Rambo fan anu 🔥

  • @deva6136
    @deva6136 2 года назад +6

    Ente vide vadakara ann

  • @adithyana5463
    @adithyana5463 2 года назад +3

    Hii❤️

  • @sudheeshps6832
    @sudheeshps6832 Год назад +2

    Paranjath correct aa koodu vechath sheriyalla, dog kayarit chafan onu nikan salam elya, eranganum dog nu budimut aa,cheriya koodum..pne enthina ethra hight il kudu veche.. Epo ula pole alla age aakumpo kayaran oke budimut aakum

  • @sandeshsajeevk5422
    @sandeshsajeevk5422 2 года назад +3

    Bro ee adikkennath kanikkendaayirennu 😔 baaki kaaryangal ellam informative aayirennu but veideo le adikkunnath bayangara worse aayi thonennu😭

  • @anaghaanu9987
    @anaghaanu9987 2 года назад +1

    Chetta labine training cheyunna oru video cheyuoo

  • @jibinjoy8281
    @jibinjoy8281 Год назад

    Sir we have two dogs 🐕🐕 we didn't give any training. Dogs only want to listen one person. We want to use for night🌃 so have can make possible only to speak when someone other than his master

  • @ashiles9746
    @ashiles9746 2 года назад +1

    🤩❤️

  • @shahas94
    @shahas94 Год назад +1

    Adikkuna samayam athu kadikkillle???? Atho ithrem naal food koduthond athinu pain vannalum thirich akramikkille??? Replye me

    • @radhinrajeev6821
      @radhinrajeev6821 Год назад

      Onnum cheyyula.. Dogin adi kodukkumbol athin manasilavum cheyyunnath thett aan.. Pinne adi kittum enna pedi kond ath cheyyula

  • @renjusalin853
    @renjusalin853 2 года назад +1

    Ghost 🥰🥰🥰

  • @athulkrishna2633
    @athulkrishna2633 2 года назад +4

    Kittandathe kittiyappo sheri ayi 🤣

  • @sajithapavithran8037
    @sajithapavithran8037 2 года назад +1

    Sachuttaa👌🏻

  • @appuzgaming5247
    @appuzgaming5247 Год назад +2

    Njanum trainer onnumalla. But adikkan paadilla bro. Naayak aa cage ishtappeduthi eduthal theeravunna probleme ullooo. Energy kooduthal ulla dog aanengil onnu tired aakiyitt koodumayi set aakiyal adikkenda kaaryamilla.

    • @leonardovoila
      @leonardovoila  Год назад +1

      Endhaann bro sad aannallo.. inganokke cheyth eppola njan thirich varuka. Alrdy ariyunna karyama. Aalk oru madiii.. pinne hndlng cheyyunna kuttiye endhelum cheytha dog nte karyam annathode kazhinjjj

    • @tenmlgameing8632
      @tenmlgameing8632 Год назад

      Njaan kodukkarund enta dog nu. Kozhina konnappo cherupp kadichappo gate thurannal purathekk oodunnathinu kaaranam kaanich koduthitt randennam. Gate vishayam korach time eduth engilum cherupp kadiyum kozhi na kollalum athode theernn

  • @vgaming3439
    @vgaming3439 2 года назад +2

    🔥🔥

  • @memmeme8806
    @memmeme8806 Год назад +2

    OHHHHHHOOO V V BAD DOG HOUSE 🏠

  • @harikrishnan159
    @harikrishnan159 11 месяцев назад +2

    Chekan epo vangubol ulla avesham onnum ela

  • @shibinraj5371
    @shibinraj5371 Год назад +5

    Owner oru Mandan aanu🤣🤣

  • @jx_beatz_6295
    @jx_beatz_6295 2 года назад +1

    Jagan🔥🔥

  • @Cinema_villa
    @Cinema_villa 2 года назад +1

    Aaa owner command strongly parayunilla atha prob

  • @TheSudinsp
    @TheSudinsp Год назад +1

    Bro ur awesome 👌❤❤

  • @ajidpp123
    @ajidpp123 Год назад

    👌👌💪🌟

  • @silentvalley7125
    @silentvalley7125 2 месяца назад +1

    Not a dog to be kept caged neither to be kept locked up in a house its a working breed it needs plenty of exercise that poor dog is stressed. And its a husky no matter if its born here or imported or whatever avoid these breeds please its a lifelong torture to them to live in a tropical country like India. And please dont beat them up or use choke collars.

  • @ratheeshk9797
    @ratheeshk9797 2 года назад

    Adikkan pattatha dogine enthe cheyyum bro

  • @2_885
    @2_885 2 года назад +2

    Enikkum oru treiner akannam

  • @Printoliveofficial.77
    @Printoliveofficial.77 2 года назад

    Bro presa canario dog keralathile kittuvoo

  • @mallugamerkarnan2284
    @mallugamerkarnan2284 2 года назад +4

    Rambo😘

  • @dittujohn9742
    @dittujohn9742 Год назад +16

    ആദ്യം husky എന്നാ ബ്രീഡ് നെ പറ്റി പഠിക്കുക
    ഇതിനെ കൂട്ടിൽ ഇട്ടു വളർത്തുന്ന ബ്രീഡ് അല്ല, പക്കാ ഇമോഷണൽ ബ്രീഡ് ആണ് വീട്ടിനു അകത്തു ഇട്ടു വളർത്തുക , എപ്പഴും ആൾ കൂടെ ഉണ്ടാവണം ഇവർക്ക് അതൊക്കെ ആണ് അവര് ആഗ്രഹിക്കുന്നത് അല്ലാതെ 🙏

    • @Adiob
      @Adiob Год назад +2

      👌🏻👌🏻

  • @ajayvlog9317
    @ajayvlog9317 2 года назад +2

    101 like ഞാൻ 😂

  • @sayiprabhash1917
    @sayiprabhash1917 2 года назад +5

    കൂട് ചെറുതാണ് bro.... അവനു കരങ്ങൻപോലും സ്ഥലമില്ലാ...

  • @adarshvg989
    @adarshvg989 2 месяца назад +1

    Yante dognu training cheyamo rate ethra akum😢

  • @rahultp6362
    @rahultp6362 7 месяцев назад +1

    Husky should be kept at cool place not outside

  • @keralatechMalayalam
    @keralatechMalayalam 2 года назад +4

    പട്ടിയുടെ കൂട്ടിൽ saree കേട്ടി തുക്കിയത് മാറ്റിയിട്ടു transperent white sheet കിട്ടും അത് വാങ്ങി ഇടു അപ്പൊ പകുതി ശരി ആവും

  • @abhinair4257
    @abhinair4257 Год назад +1

    Bro, voice kuravanu.. 😊

  • @milky__view4085
    @milky__view4085 2 года назад +12

    അടിക്കുന്നതിനു പകരം അതിന് ഇഷ്ടപെട്ട ഫുഡ് ഉപയോഗിച്ചാൽ പോരേ....അടിക്കുന്നതിനോട് എനിക് പേഴ്സണാലി യോജിപ്പില്ല...

  • @albinantony4572
    @albinantony4572 Год назад +2

    Bro പുതിയ വീഡിയോസ് ഒന്നും ഇല്ലേ

  • @sandeshmm8280
    @sandeshmm8280 Год назад +1

    👌👌👌

  • @rudeser113
    @rudeser113 2 года назад +1

    Hlo broo

  • @vivekp8386
    @vivekp8386 Год назад +6

    മച്ചാനെ ഒന്ന് നേരിട്ട് കാണാൻ പറ്റുവോ 😊

    • @leonardovoila
      @leonardovoila  Год назад +1

      Kaanaalo😍

    • @vivekp8386
      @vivekp8386 Год назад

      മച്ചാന്റെ contact number ഒന്ന് തരണേ 😊

  • @Abhinanddddd
    @Abhinanddddd 2 года назад +1

    Bro veedu evida

    • @leonardovoila
      @leonardovoila  2 года назад

      Kanakappally near nileswaram kasaragod dist

  • @an_andhuhari4211
    @an_andhuhari4211 2 года назад +12

    Show കാണിക്കാൻ വാങ്ങിയ്താ അവൻ .. കണ്ടാൽ അറിയാം

    • @leebamanoj8966
      @leebamanoj8966 2 года назад

      Enn ningalode paranjo

    • @sayujyasajeev6422
      @sayujyasajeev6422 2 года назад +3

      Athum paranj chellanda adyayi dog ne valarthunavark oru pidim kanilla. Dog nu kore prashnangalum ondavum. Atleast ayal ath mattan vendi trainer noke vilichille. Athinod snehamillel aganonum cheyyilla.

  • @SANJULAMBERT
    @SANJULAMBERT 2 года назад +5

    aa cage kanditu kashtam thonunu.

  • @sulushanavas7638
    @sulushanavas7638 Год назад +5

    നിങ്ങളിൽ ഞാൻ നല്ലൊരു ട്രൈനെർ ണെ ആണ് കണ്ടത് very baad

  • @aravindrk6273
    @aravindrk6273 Год назад +2

    ❤️❤️

  • @prafulkrishna7294
    @prafulkrishna7294 Год назад +3

    അവന്റെ മാഷിനെ അവനു എന്തായാലും മനസിലായിട്ടുണ്ട്.

  • @astrooaa18090
    @astrooaa18090 2 года назад +3

    Owner parayunnathokke mandatharam alle guyz🤣

    • @hypnotickriz8632
      @hypnotickriz8632 Год назад

      Eda kuru pottiyavanneee namaskaram🙏🏻

    • @rettithecat7765
      @rettithecat7765 Год назад

      Thanethadooo aa dog ne kurich thanikko alle dog ownerkoo nànnai ariyuka

    • @parvatis6876
      @parvatis6876 15 дней назад

      @@hypnotickriz8632bro puppies indo itinte?

  • @Niaah134
    @Niaah134 Год назад +1

    Ok iu

  • @anniyudemakan2463
    @anniyudemakan2463 2 года назад +1

    മിസ്റ്റർ നിങ്ങളുടെ ഫേവർ അതിരുകടക്കുന്നു, നിർത്താൻ പറഞ്ഞോളൂ.

  • @amalbenny334
    @amalbenny334 2 года назад +2

    He should learn how to handle a dog...else the dog will become wild day by day..

  • @karthikkrishna8359
    @karthikkrishna8359 2 года назад +6

    Enikk oru കാര്യം പിടികിട്ടി ഇപ്പോഴതെ owner oru പഴം ആണ്

    • @teeenujith9802
      @teeenujith9802 Год назад +1

      Vallathum arinjitano uvve

    • @hypnotickriz8632
      @hypnotickriz8632 Год назад +1

      Chelakande ninino

    • @sarang7341
      @sarang7341 Год назад

      @@hypnotickriz8632 ayaal Paranje correct aanu bro ningal ipolelum sheriyayi enn pradhikshikunu

  • @abhisachu4943
    @abhisachu4943 2 года назад

    Chetta agrasiv ayya oru dobberman dog onde tvm owner marichpoyi appo dog eppo vallatha oru avasthayilane

  • @wonderthings1270
    @wonderthings1270 2 года назад +4

    Look like He need brushing daily

  • @mutedf8
    @mutedf8 Год назад +1

    animal activists be like: ooohooo...

  • @user-bs2bv1oj4w
    @user-bs2bv1oj4w 5 месяцев назад

    Huskies are not for everyone.😢ithu oru watchdog alla, athine purathittu poottan

  • @rohith220
    @rohith220 Год назад +1

    Owner training mughyam bigile....

  • @9605518208
    @9605518208 2 года назад +2

    Sherikkum adikoduthano bro training cheyikkunnath 🙄

  • @aj-gd1bq
    @aj-gd1bq 2 года назад +5

    ഈ ബുൾ ജെട്ടി ന്റെ നായ ട്രെയിനിങ് കൊടുത്തു... ഒരു കാര്യവും ഇല്ലാ... 😂😂😂അവർ ഗുയ്സ് ന്നേ പറഞ്ഞു കൂവുന്നു അല്ലാതെ

  • @mariyadaniel5912
    @mariyadaniel5912 2 года назад +4

    അന്ന് തെറ്റ് ചെയ്തപ്പോൾ അടി കിട്ടിയത് കൊണ്ട് മാത്രം,മുതിർന്ന ശേഷം ഒരു തെറ്റും ചെയ്യാത്ത നല്ലവരായ ഉണ്ണികൾ.. 🤣🤣🤣പിന്നേ ഈ അടി മേടിച്ച കാര്യം എന്തോ വല്യ സംഭവം പോലെ പറയുന്നുണ്ടല്ലോ,ഉണ്ണികൾ ഇപ്പോൾ തെറ്റ് ചെയ്യാറില്ലേ... ഗാന്ധിമാർഗം സ്വീകരിച്ചായിരിക്കുമല്ലേ..😆😆അത് ഈ good parenring നെയും toxic parenting നെയും പറ്റി കേട്ടിട്ടില്ലാത്തതു കൊണ്ടുള്ള പ്രശ്‌നമാ..Treat നൽകിയും appreciate ചെയ്തുമാണ് ഏതൊരു ജീവിയെയും നന്നാക്കാൻ ശ്രമിക്കേണ്ടത്.മനുഷ്യൻ ആയാൽ പോലും....😂😂സച്ചിൻചേട്ടോ,laze media ഒന്ന് കണ്ടു നോക്കി, നല്ലതാണെന്നു തോന്നിയാൽ കുറച്ചു കാര്യങ്ങൾ എടുക്ക്..👍🏽

    • @Guhanmenon
      @Guhanmenon 2 года назад +4

      നായയെ അടിക്കേണ്ടി വരിക ട്രൈനെറുടെ പരാജയമാണ്... അടിച്ചു പേടിപ്പിച്ചാൽ മനുഷ്യരോട് പേടി ആണുണ്ടാവുക കോൺഫിഡൻസ് കുറയും..

    • @sayujyasajeev6422
      @sayujyasajeev6422 2 года назад

      Yes njanum athanu alochichath. Laze media praveen chettan dog neyum owner neyum padpikum. Ownerk oru pidi illa entha cheyyanden.

  • @amalbabuip1847
    @amalbabuip1847 Год назад

    Ivana enkk ariya mmala naattukarana 🤣🤣

  • @balakrishnabalakrishna3289
    @balakrishnabalakrishna3289 2 года назад +2

    Bro bitting dog any one can train dog 🚫

  • @memmeme8806
    @memmeme8806 Год назад +2

    DEAR NOT GOOD KENNEL DON'T GIVE THIS TYPE HOUSE V V BAD @@@@

  • @likhillikhil695
    @likhillikhil695 2 года назад +5

    പട്ടിയെ അടിക്കാതെ ഉമ്മവച്ചു കൂട്ടിൽ കയറ്റാം 😃😆

    • @leonardovoila
      @leonardovoila  2 года назад

      😂

    • @alanmathew2187
      @alanmathew2187 2 года назад +5

      Adikanum thozhikanum alla bro dogine vangunne angane ulloru vangamdirikunnatha nallath..! Ithinu athyavashyam patience okke venam

    • @pawsk9593
      @pawsk9593 Год назад

      ആനയല്ല തല്ലി ചട്ടം പഠിപ്പിക്കാൻ

  • @zabanazeer
    @zabanazeer 2 года назад +3

    ഇവൻ മാർക്ക്‌ പറ്റില്ല ബ്രോ

  • @anniyudemakan2463
    @anniyudemakan2463 2 года назад +8

    you are not agood trainer. you demanted to pulling the animal ,that is not great, so after the training you atterpy failed.behave them what they wanted after minded.they want cosideration a love ,there feeling is i mentioned that.

    • @akarshks5821
      @akarshks5821 2 года назад

      Evada dog ina foodoo threatoo vache alla padipikunethe

    • @anniyudemakan2463
      @anniyudemakan2463 2 года назад +3

      @@akarshks5821 ആ മൃഗം ദയയാണ് കാംക്ഷിക്കുന്നത്

    • @pranavnav1183
      @pranavnav1183 2 года назад +1

      Uff മേനക

    • @DuDe646
      @DuDe646 2 года назад +1

      ഉഫ്ഫ്‌ അണ്ണിയുടെ മകൻ ... wow nice name… by the by .. sachin doesn’t need your certificate. We know him well than you .

    • @anniyudemakan2463
      @anniyudemakan2463 2 года назад +1

      @@DuDe646 ആരാടെ നിങ്ങളൊക്കെ, സച്ചിനെ എനിക്കു വീഡിയോയിലൂടെ ഉള്ള അറിവേ ഉള്ളു, വീഡിയോ എഡിറ്റു ചെയ്യാന്‍ അറിയാത്തവനാ ഞാന്‍,എനിക്കു ഈഷ്യതോന്നിയാല്‍ ഞാന്‍ സഭ്യമായി പ്രകടിപ്പിക്കും,സച്ചിന്‍പുലിയെ ഇങ്ങനെ അടിയർച്ചാണോ മെരുക്കിയതു.

  • @VAIJITHVIJAY
    @VAIJITHVIJAY Год назад +3

    ബാക്കിയുള്ളവർ പറയുന്നത് കേൾക്കാൻ അല്ല നായ

    • @aplgse
      @aplgse Год назад +7

      enna ni kelkkanda

    • @petpalacekannur7347
      @petpalacekannur7347 Год назад

      😛😛 😂😂😂

    • @zombie7011
      @zombie7011 Год назад +3

      😂 doginte oru kadi chandiku kittanam appo nee thirichu parayum

  • @sulushanavas7638
    @sulushanavas7638 Год назад +2

    വടി കൊണ്ട് അടി കൊടുത്തത് മോശമായി poyi

    • @leonardovoila
      @leonardovoila  Год назад

      ruclips.net/video/NxNKHuQyvXk/видео.html

  • @mickysamthomson1013
    @mickysamthomson1013 11 месяцев назад

    Wat sort of trainer are u mate.... why do u use the stick to bit him up....u seriously don't know how to handle a Husky... they are one of the most loveable dog n pack dogs....u need train them n they are not to b kept in cage or chain....also this poor dog was so badly treated because u were coking his neck.... these dogs a pullers n they should be on harness not chain.....bro...pls never bit up a dog when u train

  • @ClickAspire
    @ClickAspire 2 года назад +1

    Aaa ghostinalla
    Aaa mattanaa training vendeee
    Parayunne alla kelkkunnilla avan😡

  • @DORA_2022.
    @DORA_2022. 6 месяцев назад

    ഈ DOG ഉള്ള ആളുടെ number ഒന്ന് തരാമോ pls

  • @shaheenshazy6388
    @shaheenshazy6388 Год назад +1

    Ebuljetinekaalum kanaan mnjw undallo

  • @jishnu978
    @jishnu978 2 года назад +1

    ❤️