Aggressive Akita's People Training || Leonardo Voila

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 118

  • @cvnx1704
    @cvnx1704 Год назад +11

    എന്റെ പൊന്നോ... ഈ dog ഇങ്ങനെ sett ആവുമെന്ന് വിചാരിച്ചില്ല 😮 അജ്ജാതി അല്ലേ aggression ഉണ്ടായിരുന്നെ.. Well done sachin bro👏

  • @anoopanilkumarmararikulam1976
    @anoopanilkumarmararikulam1976 Год назад +7

    Most aggressive dog i had ever seen🔥🔥🔥leo

  • @arjunjayarajan6206
    @arjunjayarajan6206 Год назад +11

    ഈ ഡോഗ് ഇത്രേം മാറുമെന്ന് തുടക്കത്തിലേ വീഡിയോ കണ്ടപ്പോൾ പ്രതീക്ഷിച്ചില്ല congrats bro🔥

  • @athulkirana9765
    @athulkirana9765 Год назад +5

    They love their dog very much. I can feel their emotions 🥲

  • @BlackGaming45652
    @BlackGaming45652 Год назад +17

    Otta vili "oscar"

  • @dharmikworld_dhakswithyou5908
    @dharmikworld_dhakswithyou5908 Год назад +2

    Very good family,, നമുക്ക് അവനെ കാണാം എന്ന് പറഞ്ഞതിന് ശേഷം. അവരെ 3 പേരേയും കണ്ട് (അവർക്ക് അവനേയും) കുറച്ച് നിമിഷങ്ങൾ 😍😍😍 really touching ❤️👋👋👋

  • @shinojohns9855
    @shinojohns9855 Год назад +9

    Last aa pullikaaran sachin bronod thanks parnjappo sherikumm proud aayit thoni machaaane..... hat's off brother

  • @Aakashedakkara4045
    @Aakashedakkara4045 Год назад +2

    സച്ചിൻ ഭായ് നിങ്ങൾ ഒരു സംഭവം തന്നെ❤❤❤❤❤

  • @Carnivalmovies.
    @Carnivalmovies. Год назад +18

    കമന്റ്‌ സെക്ഷൻ മൊത്തം പിള്ളേരെ കുറ്റം പറച്ചിലാണലോ 😂😂
    പിള്ളേർക്ക് പേടി ഡോഗ് അറ്റാക്ക് ചെയ്യുമോ എന്നതിൽ ആണ്....
    അവനെ behavior മാറ്റാനാണലോ ട്രെയിൻ ചെയുന്നത്...... Its a huge breed പിള്ളേര് മാത്രമല്ല കമന്റ്‌ ബോക്സിൽ ഈ പറയുന്ന ആൾക്കാരൊക്കെ ഒന്ന് പേടിക്കും 😎

    • @leonardovoila
      @leonardovoila  Год назад +2

      😂😂

    • @muhammedrafeeqpp2631
      @muhammedrafeeqpp2631 Год назад +2

      പണ്ടൊരു വീട്ടിൽ നെറ്റ് ശരിയാക്കുന്ന സമയത്ത് ഒരു rottweiler ഒന്നു കുരച്ചപ്പോ machine ഒക്കെ ഇട്ട് ഓടിയത് ആണ് എൻ്റമ്മോ.... പിന്നെയാണ്

  • @Sabari39
    @Sabari39 Год назад +20

    അവനോടുള്ള communication കുട്ടികൾ ശ്രെദ്ധിക്കണം.. അവർക്ക് ഒരു മടി.

  • @a.k.k05
    @a.k.k05 Год назад +5

    ownersine kandapo avan kurach paavam aayi🥺❤️, complete ayt set aavatte

  • @abhishekku8554
    @abhishekku8554 Год назад +9

    Ente ponne ah parents ine kanumbo athinte santhosham kando
    leo nte ee oru side ippoza kandath

  • @AjiPJ94
    @AjiPJ94 Год назад +4

    Nice bro.. Engane vannavanaa leo ippo nalla kutti aayi 😍

  • @shinojohns9855
    @shinojohns9855 Год назад +7

    5:20 nammade bhaide paattt
    ...pulli nice aayit chilling aan...sredhich kett nokk...😂😂😂😂

  • @shamirisb
    @shamirisb Год назад +3

    Sachin bro niz work.. good transformation vlog of Leo🐶

  • @thisismetim1833
    @thisismetim1833 Год назад +11

    bro parayunna palathum clear alla.
    mic vnm♥️🙂

  • @sreedevasworld6935
    @sreedevasworld6935 Год назад +6

    ഇവനല്ലെ ലവൻ.. സമ്മതിച്ചു... ഇത് കാണുമ്പോൾ എൻ്റെ Leo ഒരു പാവം തന്നെ....❤️

  • @aswanthrs5598
    @aswanthrs5598 Год назад +8

    Bro mike nte oru kuravund voice clear aavunnilla

  • @shinojohns9855
    @shinojohns9855 Год назад +3

    Full volume with headphones akita de kura ente ponno...ijjathy power .

  • @thomas.mathew108
    @thomas.mathew108 Год назад +6

    ആ പയ്യനെ കൊണ്ട് ഇതിനെ മേയിക്കാൻ പറ്റില്ല. കാരണം പയ്യന്റെ ഉള്ളിലെ ഭയം നായ മനസ്സിലാക്കി.

  • @rejeeshraveendran784
    @rejeeshraveendran784 Год назад +7

    ബ്രോ നൈസ് വർക്ക്‌ ആണ്. കടി കിട്ടിയത് കൊണ്ട് ആവണം കുട്ടികൾക്കു കോൺഫിഡന്റ് പോരാ... ഡോഗും ആയി ഒരു അറ്റാച്ച്മെന്റ്റ് ഫീൽ ചെയ്യുന്നില്ല. ആദ്യം ആഹ്‌ ഡോഗും ആയി ഇടപഴകുന്ന കുട്ടികൾക്ക് ഒരു ട്രെയിനിങ് അത്യാവശ്യം ആണ്. ഇതുപോലുള്ള പവർഫുൾ ആയിട്ടുള്ള ബ്രീഡിനെ വളർത്താൻ ഉള്ള ഒരു കോൺഫിഡൻസ് അവർക്കു ഇതുവരെ ഇല്ല. പിന്നെ സച്ചിൻ ബ്രോ യുടെ കയ്യിൽ അല്ലെ അവര് ഉള്ളത്....

  • @badpandagames8640
    @badpandagames8640 Год назад +7

    pileru pediyaa chetaa

  • @justinjose6550
    @justinjose6550 Год назад +2

    Akitha de vedio vannal 💥👌💥💥

  • @vivekp8386
    @vivekp8386 Год назад +2

    മച്ചാനെ 😍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +1

    Otthiri change und👌🏻👌🏻👍🏻

  • @sanjayab1980
    @sanjayab1980 Год назад +2

    Nice work bro ❤

  • @mukeshma1528
    @mukeshma1528 Год назад +6

    പേടിച്ചു പേടിച്ചു ആണ് ah ചെക്കൻ അതിനെ തൊടുന്നത്

  • @praveenpavithranpp51
    @praveenpavithranpp51 Год назад +3

    Valiya thamasam illathe eee dog ne Sachin broyk koduth vidum engottenkilum kondupoyko ennu paranju 😂😂😂😂

  • @mukeshma1528
    @mukeshma1528 Год назад +5

    Ah പിള്ളേർക്ക് അവനെ പേടി ആണ് കടി കിട്ടാതെ മാറില്ല...

    • @leonardovoila
      @leonardovoila  Год назад +7

      Sseda.. cheriyya kuttikala.. pedi undavum.. but avan handling cheyyunnund nannayit

  • @alandx495
    @alandx495 Год назад +3

    Family ♥️🥰

  • @user-civic_boy
    @user-civic_boy Год назад +3

    Nice bro 😊😍🤩

  • @jayasreevasudev646
    @jayasreevasudev646 Год назад +1

    Good job 👌👌

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Год назад +1

    Supperrrb 👌👌👌

  • @sumeshbright2070
    @sumeshbright2070 Год назад +1

    Super bro

  • @gouthamnandakumar6648
    @gouthamnandakumar6648 Год назад +3

    Broo innathe vdo super ❤️♥️
    People's training : 2perum communication gap athre ullu athu settakum.
    Pinne audio: Brointe kayyil oru mic venam allathe common mic 🎙️ athu poraa

  • @Dvapriya
    @Dvapriya Год назад +5

    First

  • @tvdmonster4937
    @tvdmonster4937 Год назад +2

    Chetta oru mic set akk sound illa

  • @tenmlgameing8632
    @tenmlgameing8632 Год назад +3

    Audio entho problem ulla pole

  • @VishnuVishnu-pk4ep
    @VishnuVishnu-pk4ep Год назад

    Good work brother

  • @nswolf2815
    @nswolf2815 Год назад +1

    Poliii🔥

  • @jithinraj8193
    @jithinraj8193 Год назад +7

    Third

  • @harikrishnanr4681
    @harikrishnanr4681 Год назад +3

    നിങ്ങളെക്കൊണ്ട് ഇത്രെയും പണി എടുപ്പിച്ച ഡോഗ് വേറെ ഉണ്ടോ

  • @L4www
    @L4www 6 месяцев назад

    aa checkan verthe irun tholikunnath endhianvo

  • @shaheershaheer7300
    @shaheershaheer7300 Год назад +1

    Good bro👌👌✌️

  • @jinuabrahamchacko2462
    @jinuabrahamchacko2462 Год назад +1

    Bro good job

  • @prajeedraj8395
    @prajeedraj8395 Год назад +4

    Bro, audio പല സ്ഥലത്തും clear അല്ല mike use ചെയ്യണേ

  • @jaimon4821
    @jaimon4821 Год назад +2

    Sachin bro nice work….but the boy don’t try to make Leo being comfort..tell him to throw his fear and be a strong boy….otherwise everything will be fine

  • @TheSasikuttan
    @TheSasikuttan Год назад +1

    Sachin bro👌❤️

  • @lijilpkdlj7702
    @lijilpkdlj7702 Год назад +3

    Lj7 7 th😁

  • @vyshnavv5523
    @vyshnavv5523 Год назад +1

    Uff leo thee

  • @sreejithssree2860
    @sreejithssree2860 Год назад +2

    ❤️💕

  • @tinetff7332
    @tinetff7332 Год назад +3

    Bro video ke sounde kuravane

  • @abhijithmanjoor2511
    @abhijithmanjoor2511 Год назад +4

    Second 😆

  • @mukeshma1528
    @mukeshma1528 Год назад +4

    Sound issue und

  • @aswanthrs5598
    @aswanthrs5598 Год назад +21

    Pillerkk oru interest ellatha pole feel cheyunnu

  • @ZEDverse
    @ZEDverse Год назад +6

    സ്വന്തം ഡോഗിനെ ഒന്നു തൊടണം എന്നു കൂടെ ഇല്ല പിള്ളേർക്ക്...അവര്ക് അതിനെ പേടി ആണ് എന്ന് കണ്ടാൽ അറിയാം... അവനോട് ഒരു താല്പര്യം ഇല്ല...പിന്നെങ്ങനെ ആണ് അവൻ തിരിച് നല്ല രീതിരിൽ പെരുമാറ...They should teach the kids how to deal him... Few seconds in this videos is enough to show he loves his owner's and they love him too...

    • @leonardovoila
      @leonardovoila  Год назад +9

      Kadi kittiyaal aarkayalum peadi undaville.. athaann ivdem.. avare avan nannayi kadichitund

    • @leonardovoila
      @leonardovoila  Год назад +4

      Upadravichal mathramaano dogs kadikkuka🧐

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 Год назад +2

      @@LazeMedia dog 🐕 പ്രബലനാണ്, (Dominat) അതിനാൽ അവനേക്കാൾ പ്രബനാണെന്ന് പ്രവൃത്തിയിൽ കൂടി അവന് മനസ്സിലാക്കി കൊടുക്കുന്ന നിമിഷം Dog വരുതിയിൽ വരും, Dominat Dog കൾക്ക് ചില പ്രത്യേക സ്വഭാവ വിശേഷണങ്ങൾ ഉണ്ട്, അതു മനസ്സിലാക്കി വേണം Family ആ Dog നെ വളർത്താൻ . പ്രായം ഒരു പ്രധാന ഘടകം തന്നെ. ഇത്രയും Risk എടുത്ത്" സച്ചിൻ " അത് ചെയ്ത് തന്നെ ഉടമ യുടെ ഭാഗ്യം. സച്ചിൻ ഒരു പാട് സമയം ചിലവാക്കി ആണ് ഈ Dog നെ ഇങ്ങനെ ആക്കി എടുത്തത്. ഉടമ നല്ലപോലെ Follow up ചെയ്യുക🙏🙏🌹🌹👍👍❤❤

    • @nivedhyaramesh9306
      @nivedhyaramesh9306 Год назад +1

      Trainers ellavarum undallo 😁

  • @ambikamenon9496
    @ambikamenon9496 Год назад +5

    Sound is very bad. Please improve on the microphone.

  • @kannansreehari2620
    @kannansreehari2620 Год назад +4

    4th😁

  • @keziyamarydaniel2223
    @keziyamarydaniel2223 Год назад +1

    Leo❤

  • @ഇല്ലുമിനാട്ടി-illuminatty

    വോയിസ് ഒട്ടും മനസിലാകുന്നില്ല.

  • @DORA_2022.
    @DORA_2022. Год назад +5

    ആദ്യം ഓണറ് പയ്യന് ഒരു ൈട്രയിനിങ് കൊടുക്കണം😅😅😅 മച്ചാനേ ഇതിനൊക്കെ ക്ഷമ നല്ലവണ്ണം വേണം ല്ലേ😅😅🥰🥰👍👍👍🙏🙏

  • @puma1989
    @puma1989 Год назад +1

    😍👏👏👏👌

  • @നിമി
    @നിമി Год назад +4

    ടൈം കൊടുക്കൂ

  • @alentgeorge9667
    @alentgeorge9667 Год назад +1

    Bro sound kurch kuravaa

  • @abhilashp.u9095
    @abhilashp.u9095 Год назад

    labinte skin disease enthayi bro

  • @ReALsTarPEts
    @ReALsTarPEts Год назад +6

    Bro ഏത് camera ആണ് use ചെയ്യുന്നത്

  • @sandeshmm8280
    @sandeshmm8280 Год назад

    ❤❤❤

  • @sanjithlal1908
    @sanjithlal1908 Год назад

    Audio seen aavunnund sachin bro

  • @vineethvini5094
    @vineethvini5094 Год назад

    സ്ഥലം എവിടെയാ

  • @achus9534
    @achus9534 Год назад +3

    കൂട്ടുകാരാ എനിക്ക് ഒരു ഡോഗിനെ തരുമോ...

  • @michaelswings7808
    @michaelswings7808 Год назад

    Bro nigalde sound illa

  • @amalgovind
    @amalgovind Год назад

    🥰

  • @arjunragesh1085
    @arjunragesh1085 Год назад

    ashish ikka main

  • @joshuakjohn966
    @joshuakjohn966 Год назад +1

    Kids are not focused
    They have to act as a boss.
    But they look like ഐയോപാവി. 😅

  • @akshaykumarrox46
    @akshaykumarrox46 Год назад

    Bro can woolly coat husky do gaurding

  • @alchemist3942
    @alchemist3942 Год назад +1

    bro call cheythapo switch off enn ane varunne,vere contact number undo?!

  • @saieswaranramasamy3094
    @saieswaranramasamy3094 Год назад +6

    first give proper training to that boy

  • @renoysrobert
    @renoysrobert Год назад +1

    Akitas do not make good family dogs. They made a mistake getting it. It is meant for fighting and hunting bears.

  • @sindhujoshi8840
    @sindhujoshi8840 Год назад

    Avande sit,no kelkunna enik Thane avane kadich kudayan thonunu ,kurach mayathiloke parayedo
    Swanthan makal paranaal anusarikillaaa apozha animals of abyasam

  • @vmmanoj4018
    @vmmanoj4018 Год назад +3

    കുട്ടികൾ കുറച്ച്കൂടി extroverts ആവേണ്ടതുണ്ട്, commanding ആവേണ്ടതുണ്ട്.

    • @updates4043
      @updates4043 Год назад

      Shery extrovert ammava...🤫

  • @amithvenugopalan313
    @amithvenugopalan313 Год назад

    Lab inte romam kozhiyunath nirthan endhelum solution paranj tharavo please

  • @nihal_efx
    @nihal_efx Год назад +1

    malinois video evde

  • @vineethvini5094
    @vineethvini5094 Год назад

    നമ്പർ തരു

  • @santhuvarkala7207
    @santhuvarkala7207 Год назад

    ഉടായിപ്പ് 🤣🤣

  • @viewfinder5682
    @viewfinder5682 Год назад +5

    പട്ടിയെ പഠിപ്പിക്കാൻ ഇത്രേം പാട് ഇല്ലാരുന്നു ല്ലേ 😂

  • @sreejith757
    @sreejith757 Год назад

    ❤️❤️