Sancharam | By Santhosh George Kulangara | Punjab 02 | Safari TV

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 73

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 6 месяцев назад +10

    ഇത് കാണുമ്പോൾ അന്നത്തെ ആളുകൾ അനുഭവിച്ച വേദന Sir..China,japan, thailand, vitnam ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ സഞ്ചാരത്തിലെ ഒരു പ്രത്യേക music ഉണ്ട് അത് കേൾക്കുമ്പോൾ എന്താ feel avide njan പോയതുപോലെ തോന്നും വല്ലാത്തൊരു music ആണ് athu കേൾക്കാൻ വേണ്ടി വൻ മതിലിന്റെ സഞ്ചാരം video കുറെ വട്ടം കണ്ടിട്ടുണ്ട് njan 👍👍❤️❤️❤️🥰🥰🥰

  • @uk2727
    @uk2727 6 месяцев назад +4

    അന്തരീക്ഷം കൊണ്ട് സൃഷ്ടിക്കുന്നതല്ല, അഹംഭാവമില്ലാതിരിക്കലാണ് പവിത്രത. ❤🙏

  • @NICKandJAZZHU
    @NICKandJAZZHU 6 месяцев назад +33

    കേരളം കഴിഞ്ഞ പിന്നെ കൊള്ളാവുന്ന ഒരു സ്റ്റേറ്റ് ആണ് പഞ്ചാബ്.... കേരളത്തിന്റെ സെയിം പ്രോബ്ലസ് ആണ്... കേരളത്തിനെക്കാൾ ഉണ്ട് കടം

    • @ANILKUMAR-rp4jf
      @ANILKUMAR-rp4jf 6 месяцев назад +7

      ഇയാള് കേരളം മാത്രമേ കണ്ടിട്ടുള്ളൂ അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് കേരളതിനേക്കാലും ഒരുപാട് നല്ല സ്റ്റേറ്റുകൾ ഉണ്ട് നമ്മുടെ ഈ ഭാരതത്തിൽ 😢

    • @NICKandJAZZHU
      @NICKandJAZZHU 6 месяцев назад +7

      @@ANILKUMAR-rp4jf ഞാൻ ലോറി ഡ്രൈവർ ആണ് ബ്രദർ... ഏതാണ്ട് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ് ഉം ഞാൻ കണ്ടിട്ട് ഉണ്ട്....

    • @nazrinnaz1858
      @nazrinnaz1858 6 месяцев назад +3

      പഞ്ചാബി sikhs നല്ല ആളുകൾ ആണ്

    • @johnyv.k3746
      @johnyv.k3746 6 месяцев назад +22

      ​@@ANILKUMAR-rp4jfതാങ്കൾ ഏതൊക്കെ സ്റ്റേറ്റുകൾ കണ്ടിട്ടുണ്ട്?
      സൈനിക മേഖലയിൽ മുപ്പത്തഞ്ച് വർഷം ജോലിചെയ്തയാളെന്ന നിലയിൽ നിസംശയം പറയാം, കേരളമാണ് മൊത്തത്തിൽ ഇൻഡ്യയിലെ ഏററവും മികച്ച സംസ്ഥാനം.

    • @shajudheens2992
      @shajudheens2992 6 месяцев назад +2

      I think you know anything of India other than Kerala . Kerala is nothing without foreign money

  • @shy384
    @shy384 21 день назад

    ഉദ്ദം സിംഗ് 🔥🔥🔥

  • @tonyjohn8020
    @tonyjohn8020 5 месяцев назад

    Thanks dear SGK & team safari TV.🙏💐🌻🌸🌺🌹

  • @Aby3990
    @Aby3990 6 месяцев назад

    Thanks SGK and safari team👏🏽👏🏽👏🏽👏🏽

  • @harishmajayakumaran07
    @harishmajayakumaran07 6 месяцев назад +3

    Sir, jallianwala bagh kola nadathiyath general reginald dyer aanu. Pakshe udham singh kolapeduthiyath michel o dwyer ine aanu.

  • @abhilashabhis9373
    @abhilashabhis9373 6 месяцев назад

    വിനോദത്തിനും വിജ്ഞാനത്തിനും സഞ്ചാരം ❤️

  • @Karthika-n87
    @Karthika-n87 6 месяцев назад +1

    സഞ്ചാരം ❤️🙏🏻

  • @shammas180
    @shammas180 5 месяцев назад +1

    സർ പറഞ്ഞത് സത്യം ആണ് ജാലിയൻവാലാബാഗ് നേരിൽ കണ്ടപ്പോൾ ഒരു കൂട്ടകൊരുത്തി നടന്ന സ്ഥലം ആണ് എന്ന ഫീൽ കിട്ടിയിരുന്നില്ല

  • @kannansummannoor
    @kannansummannoor Месяц назад

    Ithinakath oru historikkal place und. Amritsarnte history motham athil und. But avide camera allowed alla. 2 years amritsaril tanne ayirunnu ente jeevitham

  • @nidheesh_shitho
    @nidheesh_shitho 6 месяцев назад

    Driving culture ozhike baakki kure okke adipoli aanu

  • @arshadaluvakkaran675
    @arshadaluvakkaran675 6 месяцев назад

    Loving from aluva

  • @sreejithmohan8396
    @sreejithmohan8396 6 месяцев назад +5

    ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ ഇന്ത്യക്കാർ വളരെ പിന്നോട്ടാണ്. ശക്തമായ നിയമനിർമാണം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. ഉന്നതന്മാർ സ്വാതന്ത്രനന്തരം ഭരണഘടന ഉണ്ടാക്കിയപ്പോൾ അതോടൊപ്പം ഒരു ശക്തമായ നിയമനിർമാണം നടത്താത്തത് അന്നത്തെ ഭരണാധികാരികളുടെ പോരായ്മ ആണ്‌ ☹️

  • @radhaak5026
    @radhaak5026 5 месяцев назад

    ജാലിയാൻവലബാഗ് വല്ലാത്ത ഒരു feel

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 месяцев назад

    Suvarna shetram🙏🙏♥️

  • @josetabor
    @josetabor 6 месяцев назад +2

    The great horror of Jalianwala Bagh is still a sad story in the minds of patriotic Indians , though decades have gone by. It shall ever be marked in the mind of every Indian till history remains.

  • @manojacob
    @manojacob 5 месяцев назад

    Udham Singh was an Indian revolutionary who assassinated Michael O'Dwyer in March 1940. The assassination was carried out as payback for O'Dwyer's involvement in the 1919 Jallianwala Bagh massacre in Amritsar, which Singh personally survived. He did not kill Gen. Dyer. Michael O’Dwyer was the Lord Mayor of punjab.

  • @narendranc.a8016
    @narendranc.a8016 6 месяцев назад +1

    There is en error in the statement that General Dyer was killed by Udham singh. It was Michel O Dwyer, Lt Gov of Punjab during the period of Jslian walabaugh massacre was killed by Udham singh. General dyer was dyed due to cerebral hemarage. This mistske may be corrected.

    • @jayachandran.a
      @jayachandran.a 5 месяцев назад +1

      SGK says Dyer was killed in 1940 by Uddham Singh. But Dyer died in 1927 at Ashton, England, due to cerebral haemorrhage. SGK should not have made this grave mistake.

    • @jayachandran.a
      @jayachandran.a 5 месяцев назад +1

      After the Amritsar massacre, Dyer's health failed and in 1921 he suffered paralysis. He never recovered. He died in 1927. God gave him his due.

  • @nijuphilip3451
    @nijuphilip3451 6 месяцев назад +2

    ഇതിൽ ഒരു തെറ്റ് ഉണ്ട്. Gen Dyer അവസാനം England ലെ long Ashton ( Bristol സിറ്റിയുടെ അടുത്ത്) ഒറ്റയ്ക്കു മസ്തിഷ്ക ആഘാതം ബാധിച്ച് നരകിച്ച് ആണ് മരിച്ചത്. udam singh വെടി വച്ച് കൊന്നത് അതേ സമയത്തു പഞ്ചാബ് governor ആയിരുന്ന Micheal dyer നെ ആണ്. ഞാന്‍ താമസിക്കുന്ന സ്ഥലം Reginald dyer ന്റെ വീടിന്റെ വളരെ അടുത്താണ്. അയാളെ അടക്കിയ സ്ഥലം രഹസ്യമാണ്. London ൽ എവിടെയോ ആണ് എന്ന് പറയുന്നു

    • @arunv648
      @arunv648 6 месяцев назад +2

      അതേ

  • @Tvmvirals
    @Tvmvirals 4 месяца назад +1

    Santhosh Sir, There’s a Mistake in This Episode. General Reginald dyer who ordered firing died of Cancer in 1927. The Then lieutenant Governor of Punjab, Micheal O’ Dwyer was killed by Uddin Singh in 1940 . Kindly, Please Correct it , Sir

  • @tabasheerbasheer3243
    @tabasheerbasheer3243 6 месяцев назад

    മതത്തിൻ്റെ അതിപ്രസരമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം

    • @shy384
      @shy384 21 день назад

      പക്ഷേ മത ഭ്രാന്ത് ഇല്ല... ശാസ്ത്ര പുരോഗതിയും ഉണ്ടു..

  • @deepumurukesh5909
    @deepumurukesh5909 6 месяцев назад

    Good morning 🎉🎉🎉❤❤❤

  • @praveenp.r2889
    @praveenp.r2889 6 месяцев назад +2

    Udham Singh killed Michael O'Dwyer,who was the Lieutenant Governor of Punjab when the massacre occurred.

  • @army12360anoop
    @army12360anoop 6 месяцев назад

    Punjab love ❤❤

  • @lalyamz4714
    @lalyamz4714 6 месяцев назад

    👌👌👌👍❤

  • @creative_good
    @creative_good 6 месяцев назад

    👍👍👍🎉

  • @lekshmiappukuttan108
    @lekshmiappukuttan108 6 месяцев назад

    👌👍👏👏👏

  • @jeenas8115
    @jeenas8115 6 месяцев назад

    ❤❤❤❤

  • @augustinekj9765
    @augustinekj9765 6 месяцев назад

    👍🤚

  • @arunarun5942
    @arunarun5942 6 месяцев назад

    💐😢

  • @TalibTalib-xt9wy
    @TalibTalib-xt9wy 5 месяцев назад

    😢

  • @Exploringtheworldforyou
    @Exploringtheworldforyou 6 месяцев назад +5

    Latest religion in india after islam is sikh.

  • @nishanthbhaskaran
    @nishanthbhaskaran 6 месяцев назад

    Udham sing killed another Dier !

  • @mayansbudha4317
    @mayansbudha4317 6 месяцев назад +2

    ഓരോ രാജ്യങ്ങളിലും കടന്നു കയറി കൂട്ടക്കൊല നടത്തി ആധിപത്യം നേടിയ ബ്രിട്ടിഷുകാർ അവരുടെ തനത് സംസ്ക്കാരം നശിപ്പിക്കുക കൂടി ചെയ്തു , ജനങ്ങളെ അടിമകളാക്കി ചങ്ങലയി പൂട്ടി അന്നിട്ടു പ്രസംഗിച്ചു നിന്നെ പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്ന യേശു വചനവും ആയി വന്നവരാണ് ഞങ്ങൾ , എന്ത് വൈരുദ്ധ്യം അവരുടെ പ്രവൃത്തിയും വചനവും

  • @pnirmal5900
    @pnirmal5900 6 месяцев назад +1

    Kanaarane orma varunnu…thalanaarizhakkaanu ayal vedi kollathe rakshapettathu

  • @sharafu47
    @sharafu47 6 месяцев назад

    ഉദ്ധം ഷിങ് കീ ജയ്

  • @achushams
    @achushams 6 месяцев назад +6

    ഒരു സംശയം മാത്രം. ..സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികൾ എന്തെടുക്കുകയായിരുന്നു. ..ഹാർട്ട്‌ അറ്റാക്ക് വന്നു പോലും മരിച്ച ഒരുത്തന്റെയും പേര് എങ്ങും ഇല്ല. ..ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടി മുട്ടിപ്പായിൽ പ്രാർത്ഥിക്കുക ആയിരുന്നോ? ?സ്വാതന്ത്ര്യനന്തരം അവറ്റകൾ വലിയ രാജ്യസ്നേഹികളായി. .കണ്ടതിൽ മൈരൻ മാപ്പിളയെ പോലെ

    • @binuarmy
      @binuarmy 6 месяцев назад

      Keralathil etra hindhukalum muslingalum swatantrya samarathil marichittund

    • @akku_tuhe2088
      @akku_tuhe2088 6 месяцев назад +2

      വരിയം കൂണ്ണനെ പോലെ മുഗൾ രീതിയിൽ വരിഗീയ കൊലപാതകങ്ങൾ ചെയ്യായിരുന്ന് ശേ..😂

    • @achushams
      @achushams 6 месяцев назад

      @@akku_tuhe2088 സായിപ്പിന്റെ ബംഗ്ലാവിൽ ആയിരുന്നു പണി 😂😂😂😂

  • @Aby3990
    @Aby3990 6 месяцев назад +2

    Thanks SGK and safari team👏🏽👏🏽👏🏽👏🏽

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 6 месяцев назад

    ❤❤❤

  • @aneesh6108
    @aneesh6108 6 месяцев назад

  • @Tramptraveller
    @Tramptraveller 6 месяцев назад

    ❤❤❤❤❤❤

  • @syamapv2427
    @syamapv2427 4 месяца назад

    ❤❤❤