Kosseri Mango- A real BIG taste| Nattupacha | Manorama News

Поделиться
HTML-код
  • Опубликовано: 7 авг 2015
  • Kosseri Mango- .A real BIG taste
    ........................
    Koseeri mango, possibly the biggest mango of kerala is a rare varity . Kurien, a farmer from Thodupuzha is the progator of Kosseri mango. Average size of kosseri mango comes around 2 kilogram.
    The official RUclips channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Комментарии • 124

  • @rosammageorge6129
    @rosammageorge6129 Год назад +3

    എന്റെ വീട്ടിൽ 15 വർഷം മുമ്പ് വച്ച ഒരു കോശ്ശേരി മാവ് ഉണ്ട്‌ ഏതാണ്ട് ഒരു കെജി തൂക്കം വരും. പക്ഷെ 6 മാസം മൂപ്പ് ഉണ്ട് രുചിയും ആവറേജ് . ഒരു വെറൈറ്റി എന്ന രീതിയിൽ ഇതു വെക്കുന്നത് കൊള്ളാം.

  • @Bharatamba
    @Bharatamba 4 года назад +32

    ദയവുചെയ്ത് ആരും വാങ്ങി വെക്കരുതേ അച്ചാറിടാൻ ഉള്ള ഉദ്ദേശ്യം ആണെങ്കിൽ മാത്രം വളർത്തിയാൽ മതി ഇത് പഴുക്കില്ല മൂത്തു പൊട്ടി പോകും പറിച്ചു വെച്ചാൽ ചീഞ്ഞു പോകുന്നതല്ലാതെ പഴുക്കില്ല ഒരെണ്ണം ഒരു കിലോ തൂക്കം വരുമെന്നത് മാത്രമാണ് ഗുണം വല്ല മൂവാണ്ടനോ വല്ലോം വെച്ചാൽ നല്ലതു അനുഭവസ്ഥനാണ്

    • @renjithb461
      @renjithb461 3 года назад +5

      താങ്ക്സ് bro.... ഇല്ലെങ്കിൽ 5വർഷം കഴിഞ്ഞു ഞാനും ഇത് പോലെ കൊമ്മെന്റും ആയി വന്നെന്നെ..... വളരെ നന്ദി

    • @nithinv48
      @nithinv48 3 года назад

      True

    • @anagham8823
      @anagham8823 3 года назад +2

      No ente veetil und vilavu kooduthal anu kurachu mango vedichu keeri pokum, nallatupole vilanjal pichi tharayil thuni ettu nirathy vechal pazhukkum nallatupole pazhuthal super madhuram anu

    • @rosammageorge6129
      @rosammageorge6129 3 года назад

      Ente veettil ee mavundu
      Nannayi mootha sheshàm mathrame parikkavu(6 masam ) manga parikkumbol njeduppil chuna vararuthu. Pazhuppikkan 50 degree choodu vellathil uppittu 25 min. mukki vecha sheshàm thudachu paperil pothinju vekkuka.( Puzhu sallyam ozhivakkan).

    • @rahulmc5861
      @rahulmc5861 3 года назад +1

      പുഴു ശല്യം ഉണ്ടോ? നേരത്തെ പറിച്ചു പഴുകാൻ വച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ??

  • @nishazworld9570
    @nishazworld9570 4 года назад +1

    Kaalapadi maav yengane nallathano taste ulla maanahyano veedinte frndil vekkanj pattunjathaano pls reply

  • @BINOJ8341
    @BINOJ8341 7 лет назад +1

    Chalakudy yil kittumo

  • @dileepvaniyanvalappil518
    @dileepvaniyanvalappil518 4 года назад

    ellattinteyum oro seed ayachu taran pattumo

  • @anushreemhaprolkar4859
    @anushreemhaprolkar4859 4 года назад

    Sir please tell us your nursery add in english we cant understand Malayalam

  • @gandhibalbal1868
    @gandhibalbal1868 6 лет назад +3

    thank you nattupacha

  • @santhoshkthampi3153
    @santhoshkthampi3153 6 лет назад +4

    Thalparyam illatha mone George ee nee appane sahayikku 😍 congratulations

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 3 года назад

    i need some plants coming from kodagu thanks

  • @shalinishalini4284
    @shalinishalini4284 6 лет назад

    thanks sir.

  • @sudhakarank9780
    @sudhakarank9780 5 лет назад

    Intha manga palukumooo.
    Paluthu sapida mudiuma

  • @mohanmahindra4885
    @mohanmahindra4885 3 года назад +1

    Where I can purchase kosseri mango plant from ernakulam city or can sent it by courier

    • @DBSNURSERY
      @DBSNURSERY 2 года назад

      👈 Contact available with all india home delivery service plant

    • @nkyasar1013
      @nkyasar1013 2 года назад

      ഇതിന്റെ തൈ കിട്ടാൻ എന്താ വഴി...
      Me from ചട്ടിപ്പറമ്പ്, മലപ്പുറം

  • @akhilvijayan8811
    @akhilvijayan8811 6 лет назад

    kuriyan chetta oru hai

  • @mpremlal
    @mpremlal 8 лет назад +6

    പുതിയ അറിവ് പകര്‍ന്നുതന്നതിന് നന്ദി.വീഡിയോയില്‍ തുടക്കത്തില്‍ത്തന്നെ പറയുന്നു:."തൃശ്ശൂര്‍ ജില്ലയിലെ പട്ടിമറ്റം" എന്ന്.കേരളത്തില്‍ ഒരു പട്ടിമറ്റമേ ഉള്ളൂ,അത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലാണ്. നന്ദി.

  • @minarvavk4354
    @minarvavk4354 4 года назад

    Mall gowa kadeettudo?onn annashechett poray evedall

  • @mugilanmanickam7228
    @mugilanmanickam7228 4 года назад +1

    Good information. Thanks.

  • @rajeshwarkalge632
    @rajeshwarkalge632 4 года назад +1

    🙏🙏
    Great person to maintain the tree.very nice topic chosen by the chhanel.

    • @parkerkaleb4876
      @parkerkaleb4876 2 года назад

      i know im asking randomly but does any of you know of a trick to get back into an instagram account..?
      I somehow forgot the password. I would appreciate any help you can offer me.

    • @salvatorealexander997
      @salvatorealexander997 2 года назад

      @Parker Kaleb instablaster =)

  • @cochintimbers877
    @cochintimbers877 2 года назад +1

    ഞാനൊരു തൈ 3 വർഷം മുൻപ് നട്ടു 4 മാങ്ങ ഉണ്ടായി. അടിപൊളി മാങ്ങ നിറയേ മാംസം

  • @thomasgeorge8654
    @thomasgeorge8654 2 года назад +1

    എനിക്ക് ഈ മാവ് ഉണ്ട്. 2 മാങ്ങയും ഉണ്ടായി. എന്റെ സംശയം, ഈ മാങ്ങയുടെ മൂപ്പ് എങ്ങനെയാണ് മനസ്സിലാക്കണ്ടത്...? ഇപ്പോൾ ഏകദേശം 1 കിലോ ഭാരം കാണും. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ....?

  • @DigitalBharat24x7
    @DigitalBharat24x7 4 года назад +1

    Kosseri Mango grow West Bengal

  • @lekhanair82
    @lekhanair82 4 года назад

    Our Thai Trivandrum ayachu tharumo

  • @sreekumarpk9951
    @sreekumarpk9951 4 года назад +1

    बहुत सुंदर भाई
    बहुत अच्छा
    अच्छा लगा लगा👌

  • @AmjithPS
    @AmjithPS 7 лет назад +36

    ഈ മാങ്ങ പഴുത്ത് കിട്ടിയാൽ നല്ല ഉഗ്രൻ മാങ്ങയാണു. പക്ഷെ പഴുക്കണമെങ്കിൽ കായ്ച്ച് 4+ മാസമെങ്കിലും എടുക്കും. അതിനുള്ളിൽ പകുതി പഴങ്ങൾ പൊട്ടി പോയിട്ടുണ്ടാവും. കായീച്ച ശല്യ പെട്ടെന്നു ബാധിക്കുന്ന മാവിനമാണു ഇതു. ഒരു ഭംഗിക്കാണെങ്കിൽ ഈ മാവ് വീട്ട് മുറ്റത്ത് വയ്ക്കുന്നതു നല്ലതാണു. കായ് ഫലമാണു ഉദേശമങ്കിൽ കഴിയുമെങ്കിൽ ഈ മാവ് ഒഴിവാക്കുന്നതാണു ബുദ്ധി. ഇലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും.

    • @salinisajeev
      @salinisajeev 4 года назад

      ബംഗനപ്പള്ളി എന്ന ഇനം എങ്ങിനെ ഉണ്ടെന്ന് അറിയുമോ

    • @Aysha-zp7ci
      @Aysha-zp7ci 3 года назад

      Sathyam

    • @Aysha-zp7ci
      @Aysha-zp7ci 3 года назад

      @@salinisajeev നല്ലയിനമാണ്, സംശയം വേണ്ട

    • @hitmanbangandhisboyz7267
      @hitmanbangandhisboyz7267 3 года назад

      Karpoora Mav nallathano ? Puzhu Salyam undo??

  • @ahmadkunhi6048
    @ahmadkunhi6048 2 года назад

    Enik Chedi venam mangalapram

  • @hidakitchen9345
    @hidakitchen9345 5 лет назад +1

    Thykittan antha vazhy

  • @thefatmom591
    @thefatmom591 3 года назад

    Ith ente veetil und ith pazhukkillla

  • @munimuneer6624
    @munimuneer6624 2 месяца назад

    എന്റെ വീട്ടിൽ ഉണ്ട് 👍🏻👍🏻

  • @drsherinleonsvlogs
    @drsherinleonsvlogs 3 года назад +1

    I have this mango in my home

  • @eManoharatheram
    @eManoharatheram 4 года назад +4

    ഒരെണ്ണത്തിന് രണ്ട് കിലോ തൂക്കം എന്നത് വെറും വൃത്തികെട്ട തളളാണ് കേട്ടോ .... നന്നായി പരിചരിച്ചാൽ രണ്ട് വർഷം ആകുമ്പോൾ കാണിക്കും ......
    1000 മാങ്ങ വരെ പ്രതീക്ഷിക്കാം ..... അതിന് പ്രത്യേക ചിലവില്ല... പക്ഷേ കിട്ടില്ല....!!!!!!

  • @unnikuttan2431
    @unnikuttan2431 4 года назад

    Enthu nalla innocent ayaa chiriyanuu adhehathinu

  • @mangoskitchen7897
    @mangoskitchen7897 5 лет назад +2

    Give this kosseri mango tree farmer mobile number okkk

  • @bash8286
    @bash8286 Год назад

    ഇത് ഞാൻ വെച്ചിട്ടുണ്ട്... പുഴു ശല്ല്യം

  • @thasilkhan9869
    @thasilkhan9869 7 лет назад +1

    I need taiy

  • @chathukaruppan7610
    @chathukaruppan7610 5 лет назад +1

    This Mango breaks when it is matured.

  • @anandamchandran8039
    @anandamchandran8039 2 года назад

    Apple

  • @joceylinjojo74
    @joceylinjojo74 3 года назад +3

    ente apparthe vittle und

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 5 лет назад +2

    എനിക്ക് വേണം കോശേരി മാവിൻ തൈ

  • @antonymalayatoortips7346
    @antonymalayatoortips7346 3 года назад +2

    കോശേരി മാവ് പുഴു ശല്യം കൂടുതലാണ് എന്നാണ് അറിഞ്ഞത്

  • @nishaantony5027
    @nishaantony5027 6 лет назад +1

    Ethra thavana pukaykkanam

  • @TheMediaPlus
    @TheMediaPlus 5 лет назад

    400 രൂപ.. wow..

  • @Anupsukumaran
    @Anupsukumaran 4 года назад

    ഫോൺ നമ്പർ കിട്ടുമോ?

  • @sijo247
    @sijo247 6 лет назад +3

    ഈ മാവിന്റെ കമ്പല്ലാം ഉണങ്ങി പോകുകയാണ്

    • @jishas8019
      @jishas8019 5 лет назад

      Vellam ozhichu kodukuka

  • @anvarsadeek1852
    @anvarsadeek1852 7 лет назад +5

    3 അവശ്യ ഉണ്ട് .ഹോം ഡെലിവറി ഉണ്ടോ.

  • @rajalakshmik1594
    @rajalakshmik1594 6 лет назад +2

    number plz sir i want that tree

    • @DBSNURSERY
      @DBSNURSERY 2 года назад

      👈 Contact available with all india home delivery service plant

  • @nkyasar1013
    @nkyasar1013 2 года назад

    ഇതിന്റെ തൈ കിട്ടാൻ എന്താ വഴി...
    Me from മലപ്പുറം

  • @gshaji
    @gshaji 3 года назад +5

    വെറും വേസ്റ്റ്. ഈ പറയുന്നത് ഒക്കെ പച്ചക്കള്ളമാണ്. എൻ്റെ വ്യക്തിപരമായ അനുഭവം ആണ്. നല്ല കർപ്പൂരമാവോ കൊളമ്പ് മാവോ വാങ്ങി വയ്ക്കുക.

    • @jogyjohn132
      @jogyjohn132 2 года назад

      ഇഷ്ടം പോലെ പുഴുക്കൾ

  • @somasundaranvalappil3694
    @somasundaranvalappil3694 2 года назад +1

    തൃശ്ശൂർ ജില്ലയിലെ നഴ്സറികളിൽ കോശ്ശേരി മാവിൻറെ തൈകൾ കിട്ടുമോ?
    ഒരു തൈ വേണം എന്നുണ്ടായിരുന്നു. താങ്കൾ കൊറിയറിൽ അയച്ചു തരുമോ? ഒരു തൈക്ക് എത്ര രൂപ വില വരും.

    • @dbsnursery9845
      @dbsnursery9845 2 года назад

      👈 plant available with home delivery service..

  • @saleemkp3213
    @saleemkp3213 5 лет назад +6

    മാവിന്റെ തൂമ്പ് കരിഞ്ഞു പോകുന്നതിന് പരിഹാരമെന്താണ്?

    • @jishas8019
      @jishas8019 5 лет назад +1

      Nalla thalappicha vellam Maviin chuvattil ravileyum vikittum ozhichal mathi.

    • @hariskakktil3376
      @hariskakktil3376 5 лет назад +2

      Vettimatuka

    • @kumarts2424
      @kumarts2424 5 лет назад +7

      @@jishas8019 തിളപ്പിച്ച വെള്ളത്തിൽ നിന്റെ പൂഞാണി മുക്കി വെക്കു തായോളി

    • @jishas8019
      @jishas8019 5 лет назад +1

      @@kumarts2424 daaa ninte ammayada

    • @kumarts2424
      @kumarts2424 5 лет назад +2

      @@jishas8019 പോടാ പട്ടി പൂറി മോനെ..

  • @thasilkhan9869
    @thasilkhan9869 7 лет назад +2

    namber plz

  • @abdullatheef8692
    @abdullatheef8692 4 года назад

    ഞാൻ വീട്ടിൽ നട്ട മാവിൻ്റെ പുതുതായി വരുന്ന തുമ്പ് എന്തോ കീടങ്ങളുടെ അക്രമം മൂലം ആദ്യം തണ്ടിൽ കുത്ത് വരികയും വണ്ണം വച്ച് കറുത്ത പാട് വന്ന് കരിഞ്ഞ് പോകുന്നു ഇതിന് പ്രധിവിതി പറഞ്ഞു തരൂ. കീടനാഷിനി (പുകയില കഷായം ഉപയോഗിച്ചു ഫലമില്ല )

    • @aneeshanirudhan3250
      @aneeshanirudhan3250 4 года назад +1

      എകാലക്സ് +കോപ്പർ ഓക്സി ക്ലോറൈഡ് മിക്സ്‌ ചെയ്ത് മാവ് തളിർ വരുമ്പോ സ്പ്രേ ചെയുക

    • @abdullatheef8692
      @abdullatheef8692 4 года назад

      @@aneeshanirudhan3250
      Thanks for your information
      👏

    • @jacobcv2300
      @jacobcv2300 2 года назад

      Mutipazam wast

  • @saidroshan1196
    @saidroshan1196 3 года назад +1

    Onninum kollilla.arum medikkaruth.6 masam venam mookkan

  • @vijayanv6100
    @vijayanv6100 4 года назад

    വെരി ഗുഡ് തൈ കിട്ടുവാൻ എന്തു ചെയ്യും തൃശ്ശൂർ ആണ്?

  • @annievarghese269
    @annievarghese269 6 лет назад

    F

  • @ofoirt.o5941
    @ofoirt.o5941 6 лет назад

    😜😝