Bro, I have been living in America for 30 years, it was only after you showed me what those 2 compartments in the sink were for, that I realized it was for this purpose. Thanks for showing us this, it's a really efficient method to do dishes, particularly in terms of saving both water and soap!
I also love dishwashing.. And i have double sinks.. My mom shared this video with me as she likes my kitchen, my sinks and my way of washing dishes.. Nice video 👍
കുക്കിംഗ് ന് ഉപയോഗിക്കാവുന്ന പാത്രങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ. നോൺസ്റ്റിക് ആണോ നല്ലത് സ്റ്റീൽ പാൻ എങ്ങനെയുണ്ട്.? എന്നൊക്കെ. അലുമിനിയം പാൻ സേഫ് ആണോ? എന്നിങ്ങളേയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. സ്റ്റീൽ പാൻ തന്നെ ട്രൈ പ്ലൈ സ്റ്റീൽ എന്നൊക്കെ കേട്ടിട്ടുണ്ട്. സ്റ്റീൽ പാത്രങ്ങളിൽ പുക കയറും എന്ന് പറയപ്പെടുന്നു. ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ.
High quality stainless steel cookwares ആണ് നല്ലത്... ബാക്കി എലാം leach ആകും ഫുഡിൽ ലോട്ടു... നല്ല branded cookware stainless steel നോക്കി വാങ്ങണം... Stain less സിൽ തന്നെ രണ്ടു തരം ഉണ്ട്.. Nickel ഉള്ളതും ഇല്ലാത്തതും... Nickel ഇല്ലാത്തത് നോക്കി വാങ്ങുക..
വീട്ടിൽ ഇതെല്ലാം പറഞ്ഞാൽ അംഗീകരിച്ചു തരുന്ന ഭർത്താവ് ഉണ്ട്.. പക്ഷെ അത് ഭർതൃ മാതാവിനെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.. ഭാര്യയുടെ വാക്കും കേട്ട് പരിഷ്കാരം കാണിക്കാൻ വന്നേക്കുന്നു അവൻ എന്നും പറഞ്ഞു നാറ്റിയ്ക്കും..😢 ഇവിടെ വിം ബാർ ഇട്ട് സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് ഉരയ്ക്കൽ തന്നെ.. പ്ളേറ്റ് വരെ..
If you have 2 sink. Keep the sink number 1 closed Put the dirty only in one sink. Open the tap.Then rinse all the dishes with water only to the second sink. Close the tap. Then apply soap one by one and put the dishes to the first sink. Now open the tap and wash the dishes one by one and keep in the second one for drying
Bro Refined cooking oils and natural cooking oil (original attiya velichanna) tammill oru comparison Video cheyammo? i would like to know your opinion in this , athu kanditt nattukarkkum kurach vivaram vachallo 🙂
i saw you at slat tree mango tree restaurant i want to take a photo with you but i am so shy . u look good when i see you in real life and how's the food?
Mr.naveen can show some your workouts in gym ,one video❤,your so fit & strong 💪 n golda chechi and pringu is also strong 😊😊🎉🎉 BOOMBANG🎉🎉😊😊 (Pls reply please ❤)
Great and informative presentation bro. Sometimes I get a visceral response to some of the "raw thongs" you show. But enjoy most presentations. BTW, nice T short. Which brand is this?
ഞങ്ങൾ ഇങ്ങനെ ആണ് ചെയ്യുന്നത്.. വത്യാസം soak ചെയ്ത് വെച്ചത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി, തുടയ്ക്കാതെ, ചൂട് പോവാത്ത ഗ്യാസ് അടുപ്പ്, കരിങ്ങാലി വെള്ളം തിളപ്പിച്ച് എന്നിവയുടെ മുകളിൽ വെച്ച് ഉണക്കും
Bro, I have been living in America for 30 years, it was only after you showed me what those 2 compartments in the sink were for, that I realized it was for this purpose. Thanks for showing us this, it's a really efficient method to do dishes, particularly in terms of saving both water and soap!
Ma bouy just glamorised DISH WASHING. Toooo goooodddeyyyyyyyy
ഞാൻ ട്രൈ ചെയ്തു നോക്കി. 💯% result.
വളരെ ഉപകാരപ്പെട്ട വീഡിയോയാണ്
Thanks ❤
💯 % professional... ✅
Art of story'telling ❤️ I love it .😘😘
എല്ലാ ദിവസവും ഇതുപോലത്തെ വീഡിയോ ഇട്ടാൽ ഗോൾഡ ചേച്ചി happy ആകും. അടുത്ത വീഡിയോ കണ്ടന്റ് home ക്ലീനിങ് ആകട്ടെ..😊😊😊😊 ചേച്ചി happy അല്ലെ
I also love dishwashing.. And i have double sinks.. My mom shared this video with me as she likes my kitchen, my sinks and my way of washing dishes..
Nice video 👍
കുക്കിംഗ് ന് ഉപയോഗിക്കാവുന്ന പാത്രങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ.
നോൺസ്റ്റിക് ആണോ നല്ലത് സ്റ്റീൽ പാൻ എങ്ങനെയുണ്ട്.? എന്നൊക്കെ. അലുമിനിയം പാൻ സേഫ് ആണോ? എന്നിങ്ങളേയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. സ്റ്റീൽ പാൻ തന്നെ ട്രൈ പ്ലൈ സ്റ്റീൽ എന്നൊക്കെ കേട്ടിട്ടുണ്ട്. സ്റ്റീൽ പാത്രങ്ങളിൽ പുക കയറും എന്ന് പറയപ്പെടുന്നു. ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ.
Indalium നല്ലതാണ്. പിന്നെ മൺപാത്രങ്ങൾ. Non stick പരമാവധി use കുറക്കുക.
Cast iron, aluminum പുളി ഉള്ളതിന് നല്ലതല്ല.
High quality stainless steel cookwares ആണ് നല്ലത്... ബാക്കി എലാം leach ആകും ഫുഡിൽ ലോട്ടു... നല്ല branded cookware stainless steel നോക്കി വാങ്ങണം...
Stain less സിൽ തന്നെ രണ്ടു തരം ഉണ്ട്.. Nickel ഉള്ളതും ഇല്ലാത്തതും... Nickel ഇല്ലാത്തത് നോക്കി വാങ്ങുക..
100% professional 🗿🔥
Information അണ്ണൻ്റെ മൈൻ 👍😄
Scientific Temper😍
22:10 money 💰🫰❤ boombangh 🤙
*no one can replace boombangh🔥*
Mmmm 😂😂വീട്ടിലെ പത്രം കഴുകലും 😅😅അത് അങ്ങ് vlog ആക്കി മാറ്റിയ bro supper👌👌👌നമിച്ചു bro നമിച്ചു 🤣🤣🤣🤣bro ഒരു കില്ലാടി തന്നെ 🤣🤣🤣
Pringu stole the end credits 😂
വീട്ടിൽ ഇതെല്ലാം പറഞ്ഞാൽ അംഗീകരിച്ചു തരുന്ന ഭർത്താവ് ഉണ്ട്.. പക്ഷെ അത് ഭർതൃ മാതാവിനെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.. ഭാര്യയുടെ വാക്കും കേട്ട് പരിഷ്കാരം കാണിക്കാൻ വന്നേക്കുന്നു അവൻ എന്നും പറഞ്ഞു നാറ്റിയ്ക്കും..😢 ഇവിടെ വിം ബാർ ഇട്ട് സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് ഉരയ്ക്കൽ തന്നെ.. പ്ളേറ്റ് വരെ..
😂😂
എല്ലാം ശരിയാകും 🎉
വിധി
ചെള്ളയടക്കി ഒന്ന് കൊടുത്തിട്ട് പറ this is for boombangh😊
😂@@SagarGamingIndia
Ready Ready Boombanghhh...❤❤❤❤
Super idea ❤ningalude video kannunath thanne tention relief aanu superb bro❤❤
If you have 2 sink.
Keep the sink number 1 closed
Put the dirty only in one sink.
Open the tap.Then rinse all the dishes with water only to the second sink. Close the tap.
Then apply soap one by one and put the dishes to the first sink. Now open the tap and wash the dishes one by one and keep in the second one for drying
Golda chechi ee video kk bayankara encouraging aan😂😂
Redy Redy Boombaangh.. 🥰
Ini Bed making koodi aaya Hotel Management Syllabus complete aay DNA ❤😂
Shared to My Family Whatsapp Groups🥰
hotel management guys ❣️
Very informative video Thank you Boombaangh
Kayuganulla pattram zinkil ittittu vidio kanuna njan ❤
@boombang. Your last video was awsomeeee❤❤❤❤🎉🎉🎉🎉🎉
I too love dishwashing ❤
As always 🔥 amazing content
Good to see this video. Appreciate this kind of educational content often. :)
I always do dishes this way or use dishwasher to save water
Bro , I'm suffering from injuries, please do a detailed vedio about your knee injuries and which sport you played and how to rehab
Bro Refined cooking oils and natural cooking oil (original attiya velichanna) tammill oru comparison Video cheyammo? i would like to know your opinion in this , athu kanditt nattukarkkum kurach vivaram vachallo 🙂
11:42 totally agree Naveen bro ✌🏼
thank you boombangh This
Video was very helpful.
🎉🎉🎉🎉Save Water....Lead ur life with scientific temper...
Informative video. Thanks for sharing❤
I love their English very much
I am Respect brother😮🗿
What is the camera lens ? Hope it’s a wide one and works well for the tight space. A-roll framing is perfect 🔥 .
i saw you at slat tree mango tree restaurant i want to take a photo with you but i am so shy . u look good when i see you in real life and how's the food?
Ready ready bhoom baang😍എന്ത് രസാ കാണാനും കേൾക്കാനും
Wonderful presentation bro❤
Non stick Matty nalla idy vette iron utensils, ceramic utensils use cheyye... Bro, superane.....
Watching this video after doing the dishwash at my home😊
Well cleaned naveen chetta. ❤
Wow.. professional..
Adipoli super boombah
Best vedio ever❤
Nice bro very useful 👍
Keep up the good work continue bro🤙
Ready ready boombang
Are you using heat pump water heater ?
Amazing video and very useful.
❤🎉 excellent way.
Njan chettan kazhugunna pole yaan kazhukal😊
Mine too..!! Most satisfying chore is dishwashing 🥰
Love from pannithadam 💕
super video .. chetanu patram kazhuki nalla sheelam undalle 😂..
Mr.naveen can show some your workouts in gym ,one video❤,your so fit & strong 💪 n golda chechi and pringu is also strong 😊😊🎉🎉 BOOMBANG🎉🎉😊😊
(Pls reply please ❤)
Pvc card vഅചു വൈപ് ചെയ്താൽ പെട്ടന്ന് ക്ലീൻ ആയി കിട്ടും പത്രത്തിന്റെ കളർ പോവുകയും ഇല്ല 🤙🏻
Great and informative presentation bro. Sometimes I get a visceral response to some of the "raw thongs" you show. But enjoy most presentations. BTW, nice T short. Which brand is this?
Rod and gun
ഒരേ ഒരു എന്റെ പ്രിയപെട്ട ചാനെൽ ready ready bhoom bhang🩷💗
Chetta Idukki main item , unakkiya irachi . Ath vech nthengilum cheyuoooo❤
🔥🔥Pringu 🤙🤙❤
Machan vere level😊
New joinery - after effort of insta.
Fish sauce recipe vedio cheyyumo
Very useful bro.
Pandu kalathu ammammar randu bucket vellam edukkum motham kazhukum clean and clean
Bro hunting video cheyuoo
Sett intro❤❤
Can I use a brush on my non-stick(PTFE) pan? Mom gets mad when I use a metal scrubber or spoon on them
സ്ത്രീ ജന്മം പുണ്യ ജന്മം😮 പുരുഷ ജന്മം 😊boombang😅😅😅😅😅😅😅😅😅😅😅😅
Lovely 🎉
Athe... Ningalayathe konde eeh video kannununde hmmm
പാത്രം കഴുകുന്നത്തിന് മുമ്പ് sink തുറന്നു ഇരിക്കുകയും, പാത്രം കഴുകി കഴുകി sink അടയുകയും ആണ് എൻ്റെ ശാസ്ത്രീയ technique.
Refrigerator arrangement video cheyyanam
Bro❤️🙌🏼
Pwoliyeei 🔥
Save the children 🧒 👧👧👧👧🧒🧒
അത് തീരുമാനം ആക്കി. ഇനി ഡോബിൾ സിംഗ് 🎉
Bro... ❤️
സയൻസിൻ്റെ ഓരോ ടെക്നിക്കുകളെ😂😁👍
Hi Bro. Cupboards oil sticking. Greeciness oke engane clean cheyyam. Fridge nde outer.. Oil content sticking in the kitchen ward rob okke clean cheyyunnath vedio cheyyumo pls.
ഇവിടെ വലിയ വട്ടപ്പാത്രം വെച്ച ഒരു പാട് per ഇങ്ങനെ ചെയ്യാറുണ്ട്. സിങ്ക് വന്നപ്പോ എല്ലാരും matti
Woww ❤😮
നൂറ് ചെറുനാരങ്ങന്റെ ശത്തി...💪🏻 😁
എനിക്കും cleaning നല്ല ഇഷ്ട്ടമാണ്. അടിയന്തിരമായി സിങ്ക് ഒന്ന് മാറ്റണം...
Bro workout videos koode cheyy❤
Boombaangh❤
Pringuuu♥️♥️
Boombang🎉
Super🙏🙏
ഞങ്ങൾ ഇങ്ങനെ ആണ് ചെയ്യുന്നത്.. വത്യാസം soak ചെയ്ത് വെച്ചത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി, തുടയ്ക്കാതെ, ചൂട് പോവാത്ത ഗ്യാസ് അടുപ്പ്, കരിങ്ങാലി വെള്ളം തിളപ്പിച്ച് എന്നിവയുടെ മുകളിൽ വെച്ച് ഉണക്കും
ഗോൾഡ ചേച്ചി വിചാരിക്കുന്നുണ്ടാവും എല്ലാ ദിവസവും ഇത്പോലെ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വീഡിയോ എടുത്തിരുന്നെങ്കിലെന്നു 😂
Body onnude set aayallo ❤❤
മൊട്ട കാണാൻ നല്ല ഭംഗിയാണ്
❤അടിപൊളി ❤️
What is cooking video cheyuu😇
എഡിറ്റിംഗ് പഴയ LUT തന്നെ യൂസ് ചെയ്യൂ അതാണ് ടിവി സ്‌ക്രീനിൽ കാണുമ്പോൾ സുഖം
Never used Lut, it’s the davinci colour code.. need to sort it out
Good topic