Jagathy Chettan cinemayilum ethartha jeevithathilum oru pole thanne " free time okke irikkumbol randu peg adikka" 😂😂. Jagathy Chettan is the "EMPEROR OF EMPERORS IN THE HUMOROUS WORLD"
His frankness in the talk is to be appreciated. I Think he had relived almost from the damages caused by the accident. So we can expect a come back to the filims. All the best to him
Nope😌u know y ...he was also involved in the famous Vidhura case...He has destroyed the lives of many girls ... If he is suffering now like this it's because of karma
@@Jithinsukumar-e5y money and power alone can make changes in what the court really wants to say..What about the kaviyur case?Many leading politicians were included in it. I'm not saying the names of those rascals..but in the end the court made a conclusion that the girl's father used her and everyone believed it .The family committed suicide out of embarrassment.No court was there ,no justice was provided.Its a clear known fact that they were murdered..An IRRESPECTED Lady IG was also involved in this...What did the court do? Clearly nothing
വ്യക്തി ജീവിതം മാറ്റിവച്ചാൽ, കേരളം കണ്ട , ഇന്ത്യ കണ്ട അത്ഭുത പ്രതിഭ. വൈവിധ്യങ്ങളായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. (അതിൽ നിലവാര മില്ലാത്തതും കാണും. ) എത്ര super സ്റ്റാറുകൾക്ക് പറ്റും അങ്ങനെയൊക്കെ അഭിനയിക്കാൻ ? വെല്ലുവിളി ഏറ്റെടുക്കാൻ പറ്റുമോ? അപകടം പറ്റിയില്ലായിരുന്നെങ്കിൽ കൈരളിക്ക് എന്തെന്ത് സംഭാവനകൾ ലഭിക്കുമായിരുന്നു !
ഒരു പ്രായമാകുമ്പോൾ മാന്യന്മാർ ആയി നടന്ന തൊണ്ണൂറു ശതമാനം ആളുകളും മദ്യത്തിലേക്കു പോകുന്നു അതു പച്ചയായ സത്യം അതുപോലെ ഗൾഫ് പോലെ വിദേശ നാടുകളിൽ പോകുന്ന സൽസ്വഭാവികളും പിന്നീട് ഫുൾ തണ്ണി ആയി മാറുന്നു എന്താണ് കാരണം പണം ലഭ്യത സാഹചര്യം അതു തന്നെ അതു സത്യസന്ധൻ ആയതു കൊണ്ട് ജഗതി ചേട്ടൻ തുറന്നു പറഞ്ഞു ബാക്കി ഉള്ളവർ വെള്ളമടിയും വിദേശങ്ങളിൽ പോകുമ്പോൾ ഉളള വേശ്യാലയ സഞ്ചാരവും ഒക്കെ ഒളിച്ചു വെച്ച് മാന്യർ ആകുന്നു പക്ഷെ ആർക്കാണ് ഇതൊന്നും അറിയാത്തതു ഇ മാന്യത നടിക്കുന്നവരുടെമുഖങ്ങൾ ഹിഹിഹി എല്ലാം കാണുന്നതല്ലേ നമ്മൾ
"""""മലയാളികളുടെ ഹാസ്യ സാമ്രാട്ട് സ്വന്തം അമ്പിളി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️"""""
ഉള്ള കാര്യം ഉള്ളതായിട്ട് പറയുന്ന ജഗതി ചേട്ടൻ....👍👍👍
Illathathum parayumbol ayalodulla vila pattykku samam
അങ്ങനെ എല്ലാം ഒന്നും ആശാൻ പറഞ്ഞിട്ടില്ല 😜
കാലം എല്ലാത്തിനും കണക്ക് ചോദിക്കും 😔
Pinnenthaa peedana caseil keezhadanganje...@swaminathan
Peedangal paranjilla
ഭ്രമം എന്താ എന്നു ചോദിച്ചു. അതിന്റെ ഉത്തരം തുറന്ന് പറഞ്ഞോ
വിതുര കേസ് മറന്നുപോയി
ജീവിതത്തിൽ കലിപ്പ് സിനിമയിൽ കോമഡി 😍😍😍😍😍😍
ജഗതി എന്നാ മഹനാടൻ സിനിമായിൽജിവിക്കുന്ന ഇതിഹാസമാണ്❤
*King of comedy jagathy sreekumar*
King of acting rather.
മലയാളത്തിന്റെ മുത്ത് ❤️💯
Good interview. I interviewed him for TOI once. He is a warm person and egoless unlike many supestars who are opaque and act
You interviewed 😁??Video or for newspaper?? Where is that interview??
He legend nobody can't replace him malayalam industry I swear God 💯🙏
അതിഥി സംസാരിക്കുമ്പോൾ ഇടയിൽ കയറി പറയാനുള്ള ബ്രിട്ടാസിന്റെ വെപ്രാളം പലപ്പോഴും അരോചകമാണ്
satyam🙏🙏
Sherikkum!!
Evanu aareyum oru bahumanam ella my...mone evane entha cheiyandathu
Peedana veeran. Vithura case aarum marakkaruthu. Annu aa kuttiyude relative paranjathu eyalude Cinema tv il varumbol ippom njngal kaanarilla.
Sathyam
1:42 ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്
4.25 ചിരിക്കാനുള്ള വക ഉണ്ട്.. കണ്ടവർ നീലം മുക്കീട്ട് പൊക്കോ 😍😍😍
Missing this legend🥺
അഭിനയ ചക്രവർത്തി
ചക്രവർത്തി 😍😍😍😍😍
എന്തോന്ന് ചക്രവർത്തി
Hashyam
@@JS-qm3jh Asoka chakravarty. Alla pinnee
3:48 വെറുതെ അല്ല മലയാളത്തിൽ ഹസ്യത്തിൽ ഇങ്ങേർക്ക് പകരം വെക്കാൻ വേറൊരു ആളും ഇല്ലാത്തത് 👌👌
കൈരളി tv യുടെ ആകെ വരുമാനം ഇപ്പോള്‍ youtube വീഡിയോ ആണ് .. മുറിച്ചു മുറിച്ചു ഇട്ടു കാശ് ഉണ്ടാക്കേണ്ട ഗതികേട്
🤣🔥
ജഗതി എന്നത് ഒരു സ്ഥലനാമം ആണ് എന്ന് പലപ്പോഴും മറക്കും 🥰✌️ love you അമ്പിളി ചേട്ടാ. വീണ്ടും ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു
Jagathy Chettan cinemayilum ethartha jeevithathilum oru pole thanne " free time okke irikkumbol randu peg adikka" 😂😂. Jagathy Chettan is the "EMPEROR OF EMPERORS IN THE HUMOROUS WORLD"
A great actor, Kannu pettu. God bless him
Yes , a complete actor
Haha
Appol.... vithura?
Marannupoyo.....paavam
Crct ... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കലാകാരൻ
@@martinhaller9908 athu jagathy കുറ്റകാരൻ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
@@surajsabu367 enthu thelivu
The legend 👍
GOAT of a actor 🔥
One of the greatest actor in Indian cinema.
നിങ്ങൾക്ക് വേണ്ടത് 04:08
Good work
Mr Britas should try to listen patiently to what the guests have to say.
Kammiku, kshama undavilla.
Correct words
His frankness in the talk is to be appreciated. I Think he had relived almost from the damages caused by the accident. So we can expect a come back to the filims. All the best to him
Versatile actor , a big loss to cinema lovers..
He will definitely come back soon.
@@VinayKumar-um5jw uvva olakka
Nope😌u know y ...he was also involved in the famous Vidhura case...He has destroyed the lives of many girls ... If he is suffering now like this it's because of karma
@@diyas3308 do u know the fact.. read what court says about this
@@Jithinsukumar-e5y money and power alone can make changes in what the court really wants to say..What about the kaviyur case?Many leading politicians were included in it. I'm not saying the names of those rascals..but in the end the court made a conclusion that the girl's father used her and everyone believed it .The family committed suicide out of embarrassment.No court was there ,no justice was provided.Its a clear known fact that they were murdered..An IRRESPECTED Lady IG was also involved in this...What did the court do? Clearly nothing
World no:1 comedian like Charly Chaplin.legend
frank speaking 🔥🔥🔥
Legend
ജഗതി സർ ❤
Please upload full video
Jgathy chettan uyir 💟💟💟💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝
Unique legend ♥️
Haasyasaamrat sree jagathi sreekumar
Super star. ...........
Ambili chettan enn mahaprithabhayoddano soubin ikkayaayitt compare chyunnae pucham matram
Christopher Lee yudede Dracula black and white aaayirunnu
എന്റെ പ്രിയ 😂🤣
Ithippol recommendational varan ulla karanam??
Soo talented
Bar ഇന്ന് ഉണ്ടോ
അമ്പിളി ചേട്ടൻ ഫാൻസ്
Kozhikari ondakum kozhiyum anu bramam ollath sthreekalod atinte anu epo anubhavikunath
One of the legend of Indian cinema industry
Amritha hotel oormayundo counter il ninnu adikkunnatha eshttam ravi aayirunnu cashier
It's vithura case for real ?
Ambli chetta ... Chetan alla nte family aanu ❤️
Excellent nadan.. But vithura case,. He paid for it...
ആ പെൺകുട്ടിയെ ഓടിച്ചിട്ട് പിടിച്ചു പീഡിപ്പിച്ച പ്രതി ആണ് ഇയാൾ
Ithinte details evidunnelm kittan vazhi undo
❤️
Come back.
👌👌💞💞♥️
❣️
സത്യസന്ധനായ മനുഷ്യൻ
Nte jeevan aanu jagathi ❤️
Jai viswakarma 🙏
ഇതു പുതിയ വീഡിയോ ആണോ.
Old episodes rewind
Ee britasne anchor aakunna channel nte vivaram aanu manasilakkunnathu.
thilangiya Nadan avard' venda parigana labichilla...👍👍👍💐
🙏🙏👍👍👌👌
ഈ ബ്രിട്ടാസിന് ഒരു അവാർഡ് കൊടുക്കണം ലോക വെറുപ്പിക്കലിനുള്ള അവാർഡ് 😃
Samathanam illathath kayyilirup koodi nannavanam
🤣🤣🤣 ജഗതി സർ 🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻
😊😊😊🥰🥰🥰🥰🥰
വീഡിയോ മൊത്തം കാണാൻ തോന്നുന്നു 😃
Ethrayum pettennu jagathichettan cinemayillek thirichuvaratte ennu prarthikyuka ellarum .
👍🌷
Marana vebralam!!!!!
ഈ free time ദിവസം എത്ര തവണ കിട്ടുമോ ആവോ🤗
😂
😂
Shoot illenkil motham free ayirikum
Njan vijarichu Puthiya vidio aanannu
Samsaarikkan anu vadhikkumo..
Jagathy sreekumar aaryogavanaayi irikkuvo.paavam manushyn sugamaayathil ssnthozham
വ്യക്തി ജീവിതം മാറ്റിവച്ചാൽ, കേരളം കണ്ട , ഇന്ത്യ കണ്ട അത്ഭുത പ്രതിഭ.
വൈവിധ്യങ്ങളായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
(അതിൽ നിലവാര മില്ലാത്തതും കാണും. ) എത്ര super സ്റ്റാറുകൾക്ക് പറ്റും അങ്ങനെയൊക്കെ അഭിനയിക്കാൻ ? വെല്ലുവിളി ഏറ്റെടുക്കാൻ പറ്റുമോ?
അപകടം പറ്റിയില്ലായിരുന്നെങ്കിൽ കൈരളിക്ക് എന്തെന്ത് സംഭാവനകൾ ലഭിക്കുമായിരുന്നു !
😍ജഗതി ചേട്ടൻ ✌️✌️😍
ഇത് എന്ന് എടുത്ത പരിപാടി ആണ്
Mr. Britas purely unfit to be an interviewer. Always interrupting the guests and speaking rubbish.
ഒരു മനുഷ്യന കണ്ടു അടി edi vedi ethanu life ഇതു ജീവിതത്തിൽ anubhavikkanam
Athrayum vishamam und athanu tdeshyathinu karanam
Nalla nadanan but jeevithathil vijayikkan aayillaa
സ്ത്രീ വിഷയത്തിൽ ആള് പുലിയാണ്
വിളക് പിടിക്കാൻ പോയ പരിചയം കൊണ്ട് പറയുന്നത് ആണോ 😎
@@rajithnair4517 ഹഹഹ
@@rajithnair4517 അണ്ണാക്കിൽ 😁🤣
@@rajithnair4517 Alla Jagathy ippam anubhavikunath kandu paranjatha😁orupaad penkuttikalde shaapam undee atha
ആരാണ് പുലിയല്ലാത്തത്
Athe...ennittu valla paavam pidicha penpillereyum thappum
എന്റെ അമ്പിളി ചേട്ടാ
ഒരു പെങ്കാച്ചിൻ്റെ രോധനം ജഗതി സംസാരിക്കുമ്പോൾ കേൾക്കുന്നുണ്ടോ തോന്നലാരിക്കും😢
ഒരു പ്രായമാകുമ്പോൾ മാന്യന്മാർ ആയി നടന്ന തൊണ്ണൂറു ശതമാനം ആളുകളും മദ്യത്തിലേക്കു പോകുന്നു അതു പച്ചയായ സത്യം അതുപോലെ ഗൾഫ് പോലെ വിദേശ നാടുകളിൽ പോകുന്ന സൽസ്വഭാവികളും പിന്നീട് ഫുൾ തണ്ണി ആയി മാറുന്നു എന്താണ് കാരണം പണം ലഭ്യത സാഹചര്യം അതു തന്നെ അതു സത്യസന്ധൻ ആയതു കൊണ്ട് ജഗതി ചേട്ടൻ തുറന്നു പറഞ്ഞു ബാക്കി ഉള്ളവർ വെള്ളമടിയും വിദേശങ്ങളിൽ പോകുമ്പോൾ ഉളള വേശ്യാലയ സഞ്ചാരവും ഒക്കെ ഒളിച്ചു വെച്ച് മാന്യർ ആകുന്നു പക്ഷെ ആർക്കാണ് ഇതൊന്നും അറിയാത്തതു ഇ മാന്യത നടിക്കുന്നവരുടെമുഖങ്ങൾ ഹിഹിഹി എല്ലാം കാണുന്നതല്ലേ നമ്മൾ
Madhyam nammal kazhikanam madyam nammale kazhikikan avsaram kodukallu
എന്നിട്ട് പെണ്ണ് പിടിക്കുന്ന കാര്യം ഇയാൾ മിണ്ടുന്നില്ലല്ലോ
😃
Ithrayum nalla oru nadanumaayi interview cheyyumbol ethra valuable aayitulla karyangal samsarikaam...eee John Britas maathram ethu interview il epozhum anavashya karyathil aanu importance kodukaarullathu....mosham mentality ulla vyakthi aanu iyaal
😄😄
23hrs ago is a foul. Jagthi is not normal 23hrs ag
It's old video... But they are uploaded recently...😊
@@viewpoint9523 ok. Tnks
Senior Dhyan sreenivasan...The legend 👍👍
ഇത് ജഗദിയുടെ ആക്‌സിഡന്റ് ന് ശേഷം ആണോ
അല്ലാ! ആണെങ്കിൽ ഇങ്ങനെ ജn തി ' ക്ക് സംസാരിക്കുവാൻ കഴിയുകയില്ല!
ഇത് എന്നത്തതാ
Free time kittumbo 2 Peg 😍😍
ഇത് പഴയതാണ്.പോസ്റ്റ് ഈയിടെയായി ഇട്ടതാണെന്നു തോന്നുന്നു
ചെറിയൊരു സംശയം
Narmamaanu thandey karmamennariyukayum Athu thanteyullilninnariyathey varunnu.! Samvithayakanekal valiya oru samvidhayakan chila nadanmarudey ullilundu !
Njan nalla oru kozhiyum koodi anneee
ബ്രിട്ടാസിനു ജാഡ ചിരി
Britas - don't go personal.
As if you are a teetotaller
❤❤🤣🤣🤣
😁
ഇയാൾക്കു എന്നാ തീർത്തിട്ട് വേറെ valla പണിക്കും പോവാനൊണ്ടോ... ജഗതി ചേട്ടനെ ഒന്ന് സംസാരിക്കാൻ വിട് പഹയാ!
Athanu kollillathath
കർമ്മഫലം.....