എന്തു നല്ലോർ സഖി യേശു * Enthu nallor sakhi yeshu (What a Friend we have in Jesus) * Lyrics Malayalam

Поделиться
HTML-код
  • Опубликовано: 12 мар 2024
  • എന്തു നല്ലോർ സഖി യേശു
    പാപ ദുഃഖം വഹിക്കും
    എല്ലാം യേശുവോടു ചെന്നു
    ചൊല്ലീടുമ്പോൾ താൻ കേൾക്കും
    നൊമ്പരം ഏറെ സഹിച്ചു
    സമാധാനങ്ങൾ നഷ്ടം
    എല്ലാം യേശുവോടു ചെന്നു
    ചൊല്ലീടായ്ക നിമിത്തം
    കഷ്ടം ശോധനകളുണ്ടോ
    എവ്വിധ ദുഃഖങ്ങളും
    ലേശവും അധൈര്യം വേണ്ടാ
    ചൊല്ലാം യേശുവോടെല്ലാം
    ഉണ്ടോ ഭാരം ബലഹീനം
    തുമ്പങ്ങളും അസംഖ്യം
    രക്ഷകനല്ലോ സങ്കേതം
    യേശുവോടറിയിക്കാം
    ദുഃഖം സർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ
    ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം
    മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ?
    പോയ് ചൊല്ലേശുവോടെല്ലാം
    ഉള്ളം കയ്യിലീശൻ കാക്കും
    അങ്ങുണ്ടാശ്വാസമെല്ലാം
    Enthu nallor sakhi yeshu
    Paapa dhukham vahikkum
    Ellam Yeshuvodu chennu
    Chollidumbol than kelkkum
    Nombaramere sahichu
    samadhanagl nashtam
    Ellam Yeshuvodu chennu
    Chollidayka nimitham
    Kashtam shodhanakal undo
    Ivvidha dhukhangalum
    Leshavum adhairyam venda
    Chollam Yeshuvodellam
    Dhukham sarvam vahikkunna
    Mithram mattarumundo
    Ksheenamellam ariyunna
    Yeshuvodu chollidam
    Undo bharam belaheenam
    Thumbangalum samghyam
    Rekshakam allayo sanketham
    Yeshuvodariyikkam
    Mithrangal nindikkunnundo
    Poy cholleshuvodellam
    Ullam kayyil eeshan kaakkum
    Angundashwamellam
    എന്തു നല്ലോർ സഖി യേശു * #Enthu #nallor #sakhi #yeshu #What #a #Friend #we #have #in #Jesus * #Lyrics #Malayalam #worship #christiandevotionalsongs
  • ВидеоклипыВидеоклипы

Комментарии • 5