Ningalkkariyamo? കടലിനടിയിലൂടെ ആദ്യ തുരങ്ക പാത യാഥാർത്ഥ്യമാക്കി India, First Undersea Tunnel Road

Поделиться
HTML-код
  • Опубликовано: 12 май 2023
  • കടലിനടിയിലൂടെ ആദ്യ തുരങ്ക പാത, ആ സ്വപ്നവും യാഥാർത്ഥ്യമാക്കി India, First Undersea Tunnel Road Mumbai | നിങ്ങൾക്കറിയാമോ? | Sandeep Sasikumar | Ningalkkariyamo? Ep 05
    The Mumbai Coastal Road Project (MCRP) is a Rs 12,721-crore initiative by the Brihanmumbai Municipal Corporation (BMC) to link Marine Drive to the Bandra-Worli Sea Link. The most significant feature of the project is the construction of India's first undersea tunnel, which is set to open by November 2023.
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 318

  • @Anu-ew1fn
    @Anu-ew1fn Год назад +69

    ചിലർ വരുമ്പോൾ ലോകം തന്നെ മാറിമറിയും...🇮🇳🇮🇳🇮🇳👏👏

  • @user-oo3fv3nn8o
    @user-oo3fv3nn8o Год назад +262

    എന്തുകൊണ്ടാണ് 60 കൊല്ലത്തോളം കോൺഗ്രസ്‌ ഭരിച്ചിട്ടും ഇത്തരത്തിലുള്ള വികസനങ്ങൾ നമുക്കുണ്ടായില്ല എന്നാലോചിക്കേണ്ടതാണ്.. ഉത്തരം ഒന്നേ ഉള്ളൂ അഴിമതിയും വികസനവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്നത് തന്നെ.....

    • @science4future
      @science4future Год назад +13

      മോനു ചുറ്റുപാടും മനസ്സിലാക്കാൻ തുടങ്ങുന്ന സമയത്തിലായതുകൊണ്ടാണ് ഇങ്ങനെ. പഠിക്കാൻ കുറച്ചു സമയം ചിലവഴിച്ചാൽ ചരിത്രവും യഥാർഥ്യവും മനസ്സിലാകും. 👍

    • @Pappu_the_big_0
      @Pappu_the_big_0 Год назад +52

      അടിച്ചു മാറ്റിയത് ഒളിപ്പിക്കാൻ തന്നെ 60 കൊല്ലത്തിനു മുകളിൽ എടുത്തു ബാക്കി സമയം ആയപ്പോളേക്കും ആണുങ്ങൾ അധികാരം കൊണ്ടു പോയി കഴിഞ്ഞിരുന്നു

    • @afsalulrahmanv.k1283
      @afsalulrahmanv.k1283 Год назад +2

      ​@@Pappu_the_big_0 Ee paranja anungaldennum poyi thundangiyallo

    • @Nithin_Kiriyath
      @Nithin_Kiriyath Год назад +44

      ​@@science4futureപതിവുപോലെ അഴകൊഴമ്പൻ മറുപടി പറഞ്ഞ് തടിതപ്പാതെ വസ്തുത നിരത്തി സംസാരിക്ക് കോയാ.. യാഥാർഥ്യം സ്വയം ബോധ്യപ്പെട്ടാലും അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സ് ഒരുതരം മനോരോഗത്തിന്റെ ലക്ഷണമാണ്...

    • @m0nk__mind
      @m0nk__mind Год назад +27

      @@science4future നി എങ്കിൽ പറ 60 വർഷം കോണഞ്ഞ കോൺഗ്രസ്‌ ഇന്ത്യക്ക് എന്ത്‌ നൽകി? Except nehru and manmohan sing

  • @csunil9963
    @csunil9963 Год назад +202

    നമ്മുടെ രാജ്യത്തിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിൽ നമുക്ക് അഭിമാനിക്കാം.

    • @nivinmachan
      @nivinmachan Год назад

      Athe lokhath ullathinekal cash koduth lpg petrol nammal vaggunnathil abhimanikkam 🥱🥱🤤🤤

    • @abdulrazack1222
      @abdulrazack1222 Год назад

      Dubail 45 varsam mumbu und nammal bombayil ippol tudanghan plunnoo

    • @daywithmebyvaishnav3502
      @daywithmebyvaishnav3502 Год назад +19

      ​@@abdulrazack1222 nariya cong baranam karaanam anu enu samathichulo.....

    • @HariPrasad-jp8nj
      @HariPrasad-jp8nj Год назад +11

      @@abdulrazack1222 dubai yil ethu under water tunnel anu 45 yr munp ullathu.. Please give details at least name of the tunnel.. Ariyan ulla aakamsa und😂

    • @HariPrasad-jp8nj
      @HariPrasad-jp8nj Год назад +7

      Dubai's Gdp is is Far low than mumbai's Gdp...

  • @jijubahuleyan
    @jijubahuleyan Год назад +65

    അഭിമാനം എൻെറ രാജ്യം❤❤ മോദീജിക്ക് ഒരുകോടി അഭിനന്ദനങ്ങൾ 💪❤🎉🎉🎉🎉🎉

  • @deepakmundakayam2565
    @deepakmundakayam2565 Год назад +153

    കേന്ദ്രസർക്കാരിനും ഭാരതീയ ജനതാ പാർട്ടിക്കും നരേന്ദ്രമോദിജിക്കും അഭിവാദ്യങ്ങൾ

    • @TheJIJOJOHN
      @TheJIJOJOHN Год назад +6

      എന്തിന് ഈ പദ്ധതി മുംബൈ കോപ്പറേഷന്റെ ആണ്

    • @TheJIJOJOHN
      @TheJIJOJOHN Год назад +2

      @Adam ആര് പറഞ്ഞു വർഷങ്ങൾ ആയി ശിവ സേന ആണ് കോപ്പറേഷൻ ഭരിക്കുന്നത് ഇപ്പോൾ അഡ്മിനിസ്ട്രേഷൻ ഭരണമാണ് ഉടനെ അടുത്ത തിരഞ്ഞെടുപ്പ് വരുന്നുണ്ട്

    • @user-qo1xn7tg6p
      @user-qo1xn7tg6p Год назад

      😅😅 poda

    • @deepakmundakayam2565
      @deepakmundakayam2565 Год назад +5

      ഏത് കോർപ്പറേഷന്റെ ആണേലും ഫണ്ട്‌ കേന്ദ്ര ഗവൺമെന്റ് തന്നെയല്ലേ പിന്നെ കേരളത്തിന്റെ കാര്യം എടുത്തു നോക്കുകയാണെങ്കിൽ ഇപ്പോഴും k റെയിൽ ആയിട്ട് നടക്കുകയാണ് ചിലർ വർഷം കുറെ ആയല്ലോ ഗുരുവായൂർ അങ്കമാലി ശബരിമല റെയിൽപാത എവിടെ വരെ എത്തി കാര്യങ്ങൾ കേരള സർക്കാരിന്റെ ജാതിമത പ്രീണനത്തിന്റെ ഫലമാണത് എന്നിട്ട് പറയുന്നതോ മതേതരം ആണെന്ന് പോലും

    • @krishnakumarhariharan9175
      @krishnakumarhariharan9175 Год назад +2

      ഇതിന്റെ ഫണ്ട്‌ കേന്ദ്രത്തിന്റെ ആണ്. ഇത് കൂടാതെ കടൽ പാലം ബുള്ളറ്റ് ട്രെയിൻ നവി മുംബൈ എയർപോർട്ട് എക്സ്പ്രസ്സ്‌ ഹൈവേ കൾ മുതലായവ മഹാരാഷ്ട്രയിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം വരുന്നു. ഇൻഫ്രാസ്ട്രെചെറിൽ മോദി ഗവണ്മെന്റ് ചെയ്യുന്നത് രാഷ്ട്രീയം തിമിരം ഇല്ലാത്തവർക്ക് മനസിലാകും

  • @manip.c8756
    @manip.c8756 Год назад +56

    ഇന്ത്യ കുതിക്കട്ടെ ഒപ്പം ജാഗ്രതയും👏👏

  • @renjithharidas2988
    @renjithharidas2988 Год назад +27

    Development at its best. India is growing internationally🇮🇳🇮🇳🇮🇳

  • @rajalakshmipm119
    @rajalakshmipm119 Год назад +48

    മോദിജി യുടെ കീഴിൽ ഭാരതം കുതിക്കുന്നു. Big salute Modi ji.....

    • @manjuleshth
      @manjuleshth Год назад

      കുതിക്കട്ടെ. എന്നാൽ ഇത് BMC യുടേത്,

    • @RareDesknsd
      @RareDesknsd Год назад

      Use cheythatho Chinese tunnel.. appo enth cheyyum?? News onn Kelkoo

    • @devadutts6888
      @devadutts6888 Год назад +1

      @@manjuleshth
      BMC Is Controlled By BJP

    • @user-yu7co1wg4i
      @user-yu7co1wg4i 8 месяцев назад

      പിണറായിയുടെ കീഴിൽ കേരളം മുടിയുന്നു 😢😢😢

  • @krishnankuttyk158
    @krishnankuttyk158 Год назад +41

    മോദി വിജയം, ഭാരതം മുഴുവൻ വളരട്ടെ!

    • @manjuleshth
      @manjuleshth Год назад +1

      BMC യുടെതാണ്. മോഡിയുടേതല്ല. ഒരു രൂപ പോലും.

    • @abhi5812
      @abhi5812 Год назад +2

      @@manjuleshth Mumbai corporation bjp aahn bharikkunnath

    • @manjuleshth
      @manjuleshth Год назад

      @@abhi5812 athu ippozhalle. Ippol thudangiya project allallo.

  • @minilroy8774
    @minilroy8774 Год назад +50

    No doubt the Modi govt is best for infrastructure development.

  • @jabez5366
    @jabez5366 Год назад +14

    Mallu Mumbaikar!✌️💪😍 കേരളത്തിലെ അവസ്ഥകൾ കാണുമ്പോൾ Mumbai better ആണ്! MVD, കുത്ത്, കൊല, കഞ്ചാവ്, ജോലിയുണ്ടോ അതുമല്ല, ഉള്ളവന് ശമ്പളമില്ല, ചിലവ് അതിലേറെ.. നാട്ടിലെ അവസ്ഥ ശോകമാണ്! ഇപ്പോൾ petrol/diesel Mumbai - യേക്കാൾ കൂടുതലാണ് നാട്ടിൽ!
    ഒരുപാട് മലയാളികൾ ഇന്ന് മുംബൈയിൽ settle ആയിട്ടുണ്ട്! It's a nice city. ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ചേർത്ത് പിടിക്കുന്ന നഗരം.

  • @neerajk8218
    @neerajk8218 Год назад +36

    പുതിയ ഇന്ത്യ

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +47

    Modi magic 🇮🇳😍

    • @manjuleshth
      @manjuleshth Год назад

      BMC Project. Not central

    • @gamer1234k
      @gamer1234k Год назад +1

      @@manjuleshth bmc mumbai state government,and central government joint project anu

  • @soundofsilence2403
    @soundofsilence2403 Год назад +20

    India is developing in all domains of governance under the new government.

  • @soorajs7372
    @soorajs7372 Год назад +75

    CONNIS: മതേതറത്വം, ന്യൂനപക്ഷ പ്രീണനം, അഴിമതി, സോച്ചിയലിച്ചം, കുടുംബം വാഴ്‌ച.
    BJP : ഭാരത് മാല, ആത്മനിർബർ ഭാരത്, smart cities, express highways, lots of investments, other futuristic projects like this.

    • @firozvkd2955
      @firozvkd2955 Год назад

      കലാപം കൂട്ട കോല... ബിജെപി mp മാരടക്കം ബലാത്സംഖംങ്ങൾ....
      വ്യാജ ഏറ്റുമുട്ടൽ കൊലകൾ നുണ പ്രെചാരണങ്ങൾ സൈബർ ഫേക്ക് ന്യൂസുകൾക് കോടികളുടെ ഫണ്ടുകൾ.... Mp മാരെ കോടികൾ കൊടുത്ത് വിലക്ക് വാങ്ങൽ അഴിമതി നടത്താതെയാണോ ഇത്രേം കോടികൾ mp മാർക്ക്‌ കൊടുക്കുന്നത്...
      ബിജെപി അനുകൂലവിധികൾക്കു
      ജഡ്ജിമാർക് ഉയർന്ന സ്ഥാനങ്ങൾ... ഗെവർണർ പോലുള്ള സ്ഥാനങ്ങൾ..... ജെസിബി രാജ് നിയമവാഴ്ചയെ പൂർണ്ണമായും ആട്ടിമറിച്ചു
      ഗുണ്ടാ രാജ് ആയിരുന്നു ഇത്രേം കാലം... ചരിത്രങ്ങൾ മാറ്റി എഴുതി...
      വർഗീയവിഷം മാത്രംതുപ്പുന്ന mp മാരും മദ്രിമാരും
      ഭക്ഷണത്തിന്റെ പേരിൽ വസ്ത്രതിന്റെ പേരിൽ എല്ലാം കൊലകൾ... കൊല്ലുന്നവരെ കൊലയാളികളെ മാലയിട്ട് സ്വീകരിക്കൽ നിയമ വാഴ്ച പൂർണ്ണമായും ഇല്ലാതായി
      വികസനതിന്റെ പേരിൽ അല്ല വോട്ട് ചോദിച്ചിരുന്നത്
      മുസ്ലിങ്ങളെ കൊല്ലും പള്ളി പൊളിക്കും ജയ് ശ്രീറാം വിളിപ്പിക്കും താജ്മഹൽ അമ്പലമാകും വർഗീയത വിളമ്പിയാണ് വോട്ട് ചോദിച്ചിരുന്നത്.....
      വികസനത്തിന്റെ പേരിൽ ആണ് എങ്കിൽ മുസ്ലിങ്ങളും ബിജെപി യെ സപോട്ട് ചെയ്യുമായിരുന്നു
      നിരന്തരം എല്ലാ ദിവസവും മുസ്ലിങ്ങളെ ദ്രോഹിക്കുന്ന ഒരു ഗെവർമെന്റിന്റെ വികസനം കണ്ടിട്ട് കയ്യടിക്കണം എന്നാണോ പറയുന്നത്...., up യിൽ മാത്രം 6000 വ്യാജ ഏറ്റുമുട്ടലിൽ ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
      രാമന്റെ പേരിൽ ആളുകളെ കൂട്ടകോല ചെയ്യുന്നവർ പറയുന്നു സഹിഷ്ണുതയുടെ മതമാണ് എന്ന്..,... നൂറ്റാണ്ടിലെ കോമഡി

    • @niranjanpradeep01
      @niranjanpradeep01 Год назад

      Upa ഗവണ്മെന്റ് ഒക്കെ നേരത്തെ തുടങ്ങി വച്ചത് നന്നായി ഇല്ലെങ്കിൽ ഇട്ട പേര് മാറ്റി ഇടാൻ പദ്ധതി ഇല്ലാതായി പോയേനെ 😂

    • @akshayraju3891
      @akshayraju3891 5 месяцев назад

      ​@niranjanpradeeസ്വപ്നം കണ്ടിട്ട് കാര്യമില്ല 60 വർഷം രാജ്യം ഭരിച്ചിട്ട് എന്ത് ഉണ്ടാക്കി

    • @akshayraju3891
      @akshayraju3891 5 месяцев назад

      ​@@niranjanpradeep01കോൺഗ്രസിനെ ഇനി ഈ രാജ്യത്ത് വേണ്ട

  • @franciskt4171
    @franciskt4171 Год назад +11

    A complete face lift Of Mumbai is possible only when the slums are replaced with alternative low cost accommodation, phase by phase...

  • @user-zy4xg1hn6h
    @user-zy4xg1hn6h Год назад +56

    This project also includes 22 km of sea bridge which connects mumbai to Navi Mumbai.And also includes a new green field airport 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Thanks to bjp for this project

    • @information8100
      @information8100 Год назад +1

      Bjp 🤣💩🤮

    • @user-zy4xg1hn6h
      @user-zy4xg1hn6h Год назад +12

      @@information8100 taste it man so yummi😂😂😂😂😂😂

    • @niranjanpradeep01
      @niranjanpradeep01 Год назад +2

      താങ്ക്സ് to ചൈന 😂

    • @user-zy4xg1hn6h
      @user-zy4xg1hn6h Год назад +7

      @@niranjanpradeep01 thanx to paranari 😂

    • @abhishekpr7795
      @abhishekpr7795 Год назад

      @@information8100 new york le kkal mikacha road kal anu keralathil mukki erunnu marikkadoo India kuthikkatte

  • @sreeramvm262
    @sreeramvm262 5 месяцев назад +3

    New era after 2014 🔥🔥🔥🔥🔥

  • @k.mmathew9410
    @k.mmathew9410 Год назад +19

    Soooooo cute and it was very much essential for the people of Mumbai. Hope for such tunnels to wards Canada and America.

  • @balanmt478
    @balanmt478 Год назад +5

    ഇന്ത്യ വളരട്ടെ 👍ജയ് ഹിന്ദ്

  • @Time-ug3qn
    @Time-ug3qn Год назад +4

    Powerful people make places powerful
    #Modi #BJP #RSS #BHARAT #INDIA

  • @mohammedhaninpm3501
    @mohammedhaninpm3501 Год назад +7

    സോദരപുതിയ കണ്ടുപിടുത്തങ്ങളും മിഷിനറികളും ഇപ്പോഴാണ് വന്നത് ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴുള്ളതും മാറും രാജ്യത്തിന്റെ മാറ്റം പക്ഷേ മനുഷ്യന്റെ മനസിനു മാത്രം മാറ്റം വരില്ല.

    • @ridhwikdreams
      @ridhwikdreams Год назад +8

      😂😂😂 അതെ ഇന്ത്യയിൽ ഇപ്പോഴാണ് വന്നത് അതിന് ചിലർ വരേണ്ടി വന്നു

    • @adma957
      @adma957 Год назад

      ​@@ridhwikdreams അതു ശരിയാണ്.. തള്ള് മാമൻ ഇപ്പോഴാണ് വന്നത്...

    • @ridhwikdreams
      @ridhwikdreams Год назад

      @@adma957 തള്ളാനും വേണ്ടേ ഒരു മാമൻ😂😂😂

    • @anooptthankappan1146
      @anooptthankappan1146 10 месяцев назад

      ​@@ridhwikdreams😂😂😂

  • @triger4620
    @triger4620 Год назад +7

    Modi ❤️❤️❤️❤️

  • @invisible6646
    @invisible6646 Год назад +4

    India ❤️🇮🇳

  • @smvmvs3092
    @smvmvs3092 Год назад +18

    കേരളത്തിൽ ആണെങ്കിൽ ടോൾ കൊടുത്തു മുടിയും

    • @nivinmachan
      @nivinmachan Год назад

      Keralathile highway toll pirikkunnathu keralathinu vendiyaanallo ni ninne undakkiyath ninte achanannu ariyam enkilum ayalvakkakrane mathrame ni acha vilikkunnollu kashtam 😅😅

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Год назад

      Correct

  • @bijuthomas3715
    @bijuthomas3715 Год назад +27

    പരിസ്ഥിതിവാദികളൊക്കെ ചത്തോ..?ഉണരിന്‍..പ്രധിഷേധിപ്പിന്‍.വീണ്ടും തുരങ്കപാത വരുന്നു..!!

    • @karanavar5751
      @karanavar5751 Год назад +2

      നമുക്ക് ആട് മേക്കാൻ 6ാം നൂറ്റാണ്ടിലേക്ക് പോകാം .....എന്നിട്ട് പൊട്ടിതെറിച്ച് എളുപ്പം സ്വർഗ്ഗത്തിലേക്കും ::

  • @nikhilesh2850
    @nikhilesh2850 Год назад +2

    ഇന്ത്യ ❤️

  • @anandvs4388
    @anandvs4388 Год назад +7

    nadu valarataii
    jai hind 🇮🇳

  • @Immanualjoseph
    @Immanualjoseph Год назад +8

    Modiji❤

  • @ramakrishnan3332
    @ramakrishnan3332 Год назад +32

    മോദിജി മോദിജി

  • @gsmohanmohan7391
    @gsmohanmohan7391 Год назад +1

    ധാരാളം അതിവേഗപ്പാതകൾ വരട്ടെ. റോഡ് - റെയിൽ - വാട്ടർ വഴിയുള്ള ഗതാഗതസൗകര്യം മെച്ചപ്പെട്ടാലേ രാജ്യത്തിന്റെ പുരോഗതി സുഗമമാകൂ. ഭരണത്തിലിരിക്കുന്ന ഒരു വിഭാഗം അതിനുള്ള ശ്രമം തുടങ്ങുമ്പോൾ, "അങ്ങനെ നിങ്ങളുടെ ഭരണത്തിൽ ഒന്നും ചെയ്യേണ്ട" എന്ന സങ്കുചിത ചിന്ത ഭരണത്തിലില്ലാത്തവർ ഒഴിവാക്കണം. സത്യാവസ്ഥ മനസിലാകുമ്പോൾ കൂടെയുള്ള അണികൾ കൈവിട്ടുപോകുമെന്ന് ഓർമ്മിക്കണം.

  • @bosemp2419
    @bosemp2419 Год назад +3

    🎉 great fantastic amazing valuable information thanks 👍 by BOSE Mumbai Kerala

  • @deepunandakeshdeepunandake747
    @deepunandakeshdeepunandake747 Год назад +3

    ഇവിടെയാണെങ്കിൽ ആദ്യമേ തന്നെ എ ഐ ക്യാമറ അവിടെത്തന്നെ സ്ഥാപിക്കും😄

  • @skumar-gh8tu
    @skumar-gh8tu Год назад +1

    സന്ദീ... നല്ല അവതരണം

  • @shamilhaq4309
    @shamilhaq4309 Год назад +2

    I like your voice and presentation 🎉 😊

  • @dgfffeyttfff4511
    @dgfffeyttfff4511 Год назад +1

    Congratulations

  • @iliendas4991
    @iliendas4991 Год назад +1

    CONGRATULATIONS BE CAREFUL ❤😊

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 Год назад

    നല്ല അറിവ്

  • @johnvarghese3679
    @johnvarghese3679 Год назад +3

    Good❤

  • @user-ky7en3wp3n
    @user-ky7en3wp3n Год назад +26

    ഇന്ത്യ കുത്തിയ്കുന്നു
    കേരളം കിതയ്കുന്നു 😂

    • @m.k.ahammedahammedsha4878
      @m.k.ahammedahammedsha4878 Год назад +1

      കേരളം ഇന്ത്യയ്ക്ക് വെളിയിൽ ആയിപ്പോയോ കഷ്ടം തന്നെ

  • @mampettaappu588
    @mampettaappu588 Год назад +20

    Jai modi ji....

  • @XavierPayyappalliyil
    @XavierPayyappalliyil 4 месяца назад

    വികസനം ഇ ങ്ങ നെ കാ ണു ന്നു 👍👍👍👍🌹🌹🌹🌹🌹🌹🌹ഇന്ത്യ നമ്പർ വൺ 🌹🌹🌹🌹🌹🌹🌹🌹

  • @balakrishnana4318
    @balakrishnana4318 Год назад +14

    ഇതെല്ലാം കേരളത്തിൽ നടപ്പാക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ ഇവിടുത്തെ കോലീബി കൾ എതിർക്കുകയാണ അവർക്കും കമീഷൻ വേണമെന്നാ പറയുന്നത്. പിണറായി കമീഷൻ ഒററക്ക് അടിച്ചുമാറ്റുന്നുണ്ട് പോലും.

    • @cpmohamed7742
      @cpmohamed7742 Год назад +11

      എങ്ങനേ ..20 കൊല്ലം മുൻപ് മുനീർ എക്സ്പ്രസ്സ് way കൊണ്ട് വന്നപ്പോൾ എതിർത്തവർ ആരാണ് ...

    • @akiaki1837
      @akiaki1837 Год назад +1

      എന്താ ബാലാ ദുരന്തം പറച്ചിൽ നിർത്തിക്കൂടെ 😏 നാഷണൽ ഹൈവെക്ക് സ്ഥലമെടുക്കുന്ന സമയത്ത് കേരളമാകെ സമരം ചെയ്തതൊക്കെ എന്ത് കോപ്പിനാ 😏

    • @joemol2629
      @joemol2629 Год назад

      ​@@cpmohamed7742 yes

  • @user-jb3cy4ho8t
    @user-jb3cy4ho8t Год назад +9

    വേണ്ടാത്തത് കർഷകരെയും സാധാരണകാരെയും ആണ് 😊

  • @maryjoseph5485
    @maryjoseph5485 Год назад +1

    Very good.

  • @prasanthsivan8627
    @prasanthsivan8627 Год назад +23

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ .. ഇതൊക്കെ മതേതര പാർട്ടിക് സ്വപ്‌നങ്ങൾ മാത്രം. ഇനിയും വികസിക്കട്ടെ കേരളം.😁

    • @nivinmachan
      @nivinmachan Год назад +1

      Lokhath petrol lpg ettavum cash koduth vaggunnathinu rajyagglude pattikayil eathicha moggiji oorthu nammalkku bhamanikkakkam 😮😮😅😅😅

    • @prasanthsivan8627
      @prasanthsivan8627 Год назад +7

      @@nivinmachan അതേ രാജ്യത്തു ഏറ്റവും കൂടുതൽ ഇന്ധനത്തിന് നികുതി കൊടുക്കുന്നത് ആണ് ഇരട്ട ചങ്കന്റെ പ്രബുദ്ധ കേരളം.

    • @nivinmachan
      @nivinmachan Год назад

      @@prasanthsivan8627 kendhrathinu athil pakkilla 🥱🥱🥱😲

    • @nivinmachan
      @nivinmachan Год назад

      @@prasanthsivan8627 chettan poy nokkuga keralam athil eathramath anennu lpg athum nokkuga

    • @rajendrakumar2258
      @rajendrakumar2258 Год назад

      Al vijayande alla, Central government aanu

  • @dominicvilangadan4755
    @dominicvilangadan4755 Год назад +1

    Super 👍🏻🌹

  • @robincherian9132
    @robincherian9132 Год назад +9

    ഇ സമയത്തു പറയമോ എന്ന് അറിയില്ല enthoke paranjalum മുഖ്യമന്ത്രി രാജി vekkanam

  • @vivektk2544
    @vivektk2544 Год назад +5

    60 kollam bharichu mudinja indiaye Vikasana pathayilethicha modi sarkkarinu abhinandanangal

  • @-._._._.-
    @-._._._.- Год назад +2

    👍

  • @basilmuhammed5198
    @basilmuhammed5198 Год назад +2

    👍👍👍

  • @sivajiths9122
    @sivajiths9122 Год назад +5

    👌👌👏👏💪💪🇮🇳🇮🇳💪💪

  • @antonyleon1872
    @antonyleon1872 Год назад +1

    ❤️❤️ INDIA ♥️💪💯 CASA 🕊️🌅

  • @skak81
    @skak81 Год назад

    Super

  • @pranavpranav7488
    @pranavpranav7488 5 месяцев назад

    നല്ല കാര്യങ്ങൾ നടക്കട്ടെ

  • @mohammedsageer8182
    @mohammedsageer8182 Год назад +1

    ദുബായ് 43 വർഷംമുമ്പ് പണിത
    Al shindaga Tunnel ഇപ്പോഴും....

  • @sreejith8256
    @sreejith8256 Год назад +1

    Vande bharat ❤❤❤

  • @johnmatthew5392
    @johnmatthew5392 Год назад +1

    ❤👍

  • @HariPrasad-jp8nj
    @HariPrasad-jp8nj Год назад +4

    Coastal road project

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +1

    Jai hind 🙏🏻🙏🏻

  • @danielm.k.4278
    @danielm.k.4278 Год назад +1

    Why not Fort Cochin Vypeen Island in Kerala?

  • @vishwanathanachari2373
    @vishwanathanachari2373 Год назад

    A I Camara good for everyone 😌 Howfar it is going to work?

  • @mohammedrayeef8949
    @mohammedrayeef8949 Год назад

    മുംബൈ കോർപറേഷൻ 👏

  • @prasanth9356
    @prasanth9356 Год назад +1

    JAI HIND 🇮🇳

  • @radhikasunil9280
    @radhikasunil9280 Год назад +1

    Make in India

  • @karanavar5751
    @karanavar5751 Год назад +3

    ഇന്ത്യ ഇത്തരം ആധുനിക പദ്ധധികൾ നടപ്പിലാക്കി റോഡ് ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി ജനങ്ങളെ രക്ഷിക്കണം.

  • @gauthamkrishnau7463
    @gauthamkrishnau7463 19 дней назад +1

    അതിനും ചൈനിസ് മെഷീൻ തന്നെ വേണം ജയ് ഹിന്ദ്

  • @sobhanababu5297
    @sobhanababu5297 Год назад +2

    Technology improve akunnathu pole oronnum nadappakum

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Год назад

    Limits ettu passengers um vehicles um kayattuka, ellam nallathuthanne.

  • @ske593
    @ske593 Год назад

    Not വോ൪ലി അല്ല വ൪ലി ആണ് ഉച്ചരുക്കുന്നത്

  • @Astro2866
    @Astro2866 Год назад +1

    Central govt🔥🔥🔥🔥

  • @ganeshnavarathna268
    @ganeshnavarathna268 Год назад +1

    ജയ് നരേന്ദ്രമോദ് ജീ .......

  • @saleemkps3080
    @saleemkps3080 Год назад

    ഗൾഫിൽ ഉണ്ട്.

  • @anoopmohan005
    @anoopmohan005 Год назад +2

    Ithokkea paraumbol oru map kanichu kude... ?

  • @kunhiramana5701
    @kunhiramana5701 Год назад

    Same like dubai mai hai

  • @kondorambathharidasannair9689
    @kondorambathharidasannair9689 Год назад +1

    1930 ൽ അമേരിക്കയിൽ സംഭവിച്ച അത്ഭുതം ആണിത് .

  • @meeraiyer41
    @meeraiyer41 Год назад +1

    my pm is great

  • @narayanankrishnan-pc5bj
    @narayanankrishnan-pc5bj Год назад

    🎉

  • @fannyvidios548
    @fannyvidios548 Год назад

    Mumbi To Pune

  • @anilkumarthulasi9055
    @anilkumarthulasi9055 Год назад

    ജയ് ഹിന്ദ്

  • @Suryadevmadathil
    @Suryadevmadathil Год назад

    Americayil ..americakkar panitha temble undoo

  • @sibumk1086
    @sibumk1086 8 месяцев назад +1

    എക്സ്പ്രസ് ഹൈവേ, വേഗത കൂടിയ ട്രെയിൻ, ഇതൊന്നും നമ്മുടെ കേരളത്തിൽ പാടില്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ ആവാം.

  • @sanalthampi1610
    @sanalthampi1610 Год назад +1

    Jai riyas ikka

  • @akhilpt748
    @akhilpt748 Год назад +1

    യാത്ര സമയം കുറയും ആസിഡന്റ് കൂടും

  • @akn650
    @akn650 Год назад

    Chineese technology is state of the art across the globe in challenging infrastructure projects.Great job indeed and a boon for Mumbaites.

  • @aaxsiii
    @aaxsiii Год назад +2

    Seikan tunnel

  • @saqavemusthafa5074
    @saqavemusthafa5074 Год назад

    Maprak ariyam tayimite vila keralathil k reyiliene yethorthavaranallo

  • @princeg9861
    @princeg9861 Год назад +8

    നമ്മുടെ ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് കായലിന്നടിയിലൂടെ ഇത്തരം ഒരു തുരങ്ക റോഡ് നമ്മുക്ക് സ്വപ്നം കാണാൻ കഴിയുമോ ??
    ഒരു ചെറിയ തോടിന് അടിയിൽക്കൂടി തുരങ്കം നിർമ്മിക്കാൻ പോലും നമ്മുക്ക് കഴിയില്ല എന്നറിയാം ... പരിസ്ഥിതിക്കാരും മറ്റും അത്ര ശക്തമാണ് പ്രബുദ്ധ കേരളത്തിൽ😂

    • @sachidanandanov3444
      @sachidanandanov3444 Год назад +1

      ഒരു "K" ടണൽ റോഡ് ഉടൻ പ്രതീക്ഷിക്കാം......!!??
      🤣🤣

  • @sudarsanbabu239
    @sudarsanbabu239 Год назад

    Dubai tunel under sea 40 years.

  • @joseperukarot462
    @joseperukarot462 Год назад +1

    ലോകത്ത് പലയിടത്തും ഇത് പണ്ടേ ഉണ്ട്

    • @karthiksprakash533
      @karthiksprakash533 Год назад +7

      65 Varsha ayi endh kondu kond vannila

    • @JitzyJT
      @JitzyJT Год назад

      ivide ippozhe vannollu....athanu ivide 60 kollam bharicha oru partyude credit

    • @saleemkps3080
      @saleemkps3080 Год назад

      @@karthiksprakash533 അങ്ങനെ കൊണ്ടുവന്നാൽ ഇപ്പോൾ പറയുവാൻ പറ്റുമായിരുന്നോ ?

  • @Nissar-br5mj
    @Nissar-br5mj Год назад +2

    കാലത്തിന് അനുസരിച്ച് പുരോ ഗമണം വരെട്ടെ. പഴയ കാലം പുൽ മെഞ്ഞ വീടുകൾ എന്നാൽ ഇന്ന് കോ ഗ്രീറ്റ് - എല്ലാം നല്ലതിന് ഈ സെവനം ചൈനയിൽ നിന്നുള്ള എൽപ് എങ്കിൽ നന്നി - ഇന്ത്യയുടെ പട്ടെൽ പ്രതിമ പോലുംചൈനക്ക് നന്നി പറയണം എല്ലാ രാജ്യവും സുഹുർതുകൾ തന്നെ എന്ന് - ഒരിക്കൽ കൂടെ തെളിയിച്ചു -

  • @prasannann2449
    @prasannann2449 Год назад

    ഇതൊക്കെയെന്ത് ഞങ്ങടെ K Rail പോലെ ഒക്കുമോ

  • @dineeshkv3861
    @dineeshkv3861 Год назад

    l Congts all the people those who put good effert on this wonder full constructions

  • @sunnykuriakose2494
    @sunnykuriakose2494 Год назад

    മനുഷ്യന്മാരെ മുഴുവൻ തുരംഗം വെച്ച് കഴിഞ്ഞു,

  • @lookman4016
    @lookman4016 Год назад +2

    തൊഴില്ലായ്മയുടെ കണക്ക് വല്ലപ്പിടിയുമുണ്ടോ ❓️

  • @Suryadevmadathil
    @Suryadevmadathil Год назад

    Keralathil ..toll free ambala dharshanm nadakknm..niyanm varanm..ambathil paissa nikshepichal..fine adikknmm

  • @raingarden
    @raingarden Год назад +3

    നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നല്ലത് എന്ന് പറയണം, അല്ലാതെ മറ്റു രാജ്യങ്ങളുടെ വലിപ്പം പറയുന്നത് മൂഡത്വം ആണ്.

  • @nbhendry2468
    @nbhendry2468 Год назад

    Indikarane tunnel paniyan china karande engineering,kashtam abhimanikam. Dubai 50 Kollam munbe ithe cheythu,dhera Dubai to bur Dubai.

  • @abrahamlukose4730
    @abrahamlukose4730 Год назад

    Respecting everyone 's freedom to comment what they want to, when any news about new development projects anywhere in india is reported, it is found to be an essential ritual for some to ask the perpetually repeated question " why congress govt did not do these in their 60 years rule?
    First of all, the developmennt of an individual person or a nation is a gradual process. The basic requirements, like a foundation to a building are to be created first. Either they ask the above question because of their ignorance or to misguide or to misinform others.
    Is it not like asking why the 2 year old baby boy do not have mustache? Or why mahatma gandhi and others did not have mobile phones with 5G connectivity? And the like.
    With the limitations in each and every fields, all realistic evaluators would accept that india made enormous progress in every sector of development during the post independence decades, so much so that if wrtten down, may run in to hundreds of pages.
    Blind politicaly motivated understatements will not bully any knowledgeable person. Why can't we be truth friendly? How can we harbour such partisan out looks. It will be a great insult towards those stalwarts of our freedom fighters and the architects of modern india.

    • @devadutts6888
      @devadutts6888 6 месяцев назад +1

      bruh singapore was a slum town in 1980s and now developed into super mega city. easily we could have catched up with the level of china if congress wasnt in power

  • @abhishekk.b1562
    @abhishekk.b1562 3 месяца назад

    Love you pm modi sir😍😍😍