കുടുംബങ്ങളിൽ കണ്ട് വരുന്ന പ്രശ്നങ്ങളാണ് ഭാവിയിൽ കഷ്ടതകൾ ഉണ്ടാക്കുന്നത്... | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കുടുംബങ്ങളിൽ കണ്ട് വരുന്ന പ്രശ്നങ്ങളാണ് ഭാവിയിൽ കഷ്ടതകൾ ഉണ്ടാക്കുന്നത്...
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    CINE MEDIA: whatsapp.com/c...
    ABC MALAYALAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...

Комментарии • 14

  • @prasadthenadath-el5vo
    @prasadthenadath-el5vo 15 дней назад +13

    അമ്മായിഅമ്മ നന്നായാൽ കുടുബം ഹാപ്പി യാകും

  • @reshmarinu8112
    @reshmarinu8112 14 дней назад +5

    എന്റെ പൊന്നോ.. ഒരുപാട് അനുഭവിച്ചു.. ഇനിയൊന്നും ബാക്കിയില്ല. എന്റെ വീട്ടിൽ ഭർത്താവ് ഒരു ദിവസം വന്ന് നിന്നാൽ അപ്പോൾ ഫോൺ വിളിച്ചു തിരികെ ചെല്ലാൻ പറയും, കല്യാണം കഴിഞ്ഞു ആദ്യത്തെ ഓണം, വിഷു, ക്രിസ്മസ് എന്റെ വീട്ടിലേക്കു ക്ഷണം വരുമ്പോൾ ആളെ വിടില്ല, എന്നെ കുറിച് ഓരോന്ന് പറഞ്ഞു കൊടുത്ത് കടിപിടിപ്പിക്കും, കൈവിഷം കൊടുക്കൽ അതുമുണ്ട്, സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളെ ശത്രുക്കളാക്കി മതിയായി.. സമാധാനം നശിച്ചു ഞാനിപ്പോ എന്റെ വീട്ടിൽ സമാധാനം ഉണ്ട്‌.. വിസ്മയ ആവാൻ മനസില്ല..

  • @prajitharajendran9069
    @prajitharajendran9069 15 дней назад +1

    Very good information Raji chechii🙏🙏🙏

  • @neethuharidas8511
    @neethuharidas8511 13 дней назад

    I have the same problem. Molenonum vilichulegikum vendila inigegilum njgal onnuchu jeevichude ennu onnu vinarichal mGhiyayirunu

  • @Rithviknair
    @Rithviknair 15 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumarannair6824
    @sreekumarannair6824 15 дней назад

    ✌️🕉️🤝🙏

  • @ThasnimAbdulsalam
    @ThasnimAbdulsalam 15 дней назад +4

    Penkuttikal psycology counciling padichitu vennam vivaham kazhikkan allenkil vazhimuttum
    Chila vittl ellarum psycho aayirikkum

  • @sulochanaponnappan4870
    @sulochanaponnappan4870 15 дней назад +2

    ഇത് പഴയ കാലം അല്ലാ ഈ പറഞ്ഞത് ഒന്നും അല്ല നടക്കുന്നത് മരുമകൾ കേറി വരുന്നതെ rich ജീവിതം നോക്കി ആണ്

  • @vivekms9937
    @vivekms9937 10 дней назад

    ഐക്യം മാധ്യമ പുഷ്പാഞ്ഗലി

  • @shilajavijayakumar2930
    @shilajavijayakumar2930 15 дней назад +3

    അമ്മായി അമ്മയും വേലക്കാരി അല്ല

  • @kavi64257
    @kavi64257 15 дней назад +1

    Vasthavam ulla karyam...

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 15 дней назад +1

    മിണ്ടരുത്. പള്ളി ലച്ചൻ മാരുടെ. കരോൾ സഭക്ക്. അമ്പലക്കാരേക്കായി ലും. പിരിവാണ്. സത്യം. രഹസ്യത്തിൽ. ഷെയർ. ചെയ്യുക. ബന്തുക്കൾ. വഴി. ബൈബിൾ. ഒന്നാണ്.2 ആണ്. പസ്റ്റർ. K. P യോഹന്നാൻ. സഭക്ക്. അമ്പലത്തിന്റെ. പിരിവ് ഇല്ല. തിരിയരുത്. ലോകം. മുഴുവൻ. എത്തണം. വിശ്വസിക്കണം. സംശയം. ഉണ്ടങ്കിൽ. ചോദിക്കുക.പസ്റ്റർ. സഭാ വിശ്വസികളോട്