തിരഞ്ഞെടുപ്പ് കമ്മീഷനിൽ സംഭവിക്കുന്നത് | Election Commission of India Issue Explained | alexplain
HTML-код
- Опубликовано: 28 сен 2024
- Recently, one of the election commissioner of India resigned and the resignation came just before the Indian general elections in 2024. This video explains the Election Commission of India which is the constitutional body which monitors major elections in the largest democracy in the world. The video explains the constitutional provisions of the Election Commission of India which makes it an independent and autonomous body to conduct free and fair elections in India. The recent Supreme Court judgement regarding the appointment of election commissioners in the Election Commission of India and the recent act passed by the parliament of India regarding the same is also explained in this video. The recent development in the election commission of India due to the resignation of one of the election commissioners is also discussed in this video.
#loksabhaelection2024 #electioncommissionofindia #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
ഞാനും സുഭദ്രയും അപ്പൻ തമ്പുരാനും 😂
😂😂😂😂 Maan!!!!!
TN ശേഷൻ ഇൻഡ്യ കണ്ട ഏറ്റവും ശക്തനായ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒരു തെരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അദ്ദേഹത്തെ പേടി ആയിരുന്നു . ഏത് കാര്യത്തിലും ശേഷം ശേഷനോട് ചോദിച്ചിട്ട് പറയാം എന്ന് അക്കാലത്ത് പറയുമായിരുന്നു 😊
Right, he was really an iron man
India needs someone like him.
ഇലക്ഷൻ കമ്മീഷൻ ബിജെപി കമ്മീഷനായി.
ജനാധിപത്യം അപകടത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഇത് കൊട്ടി ഘോഷിക്കാനല്ലാതെ രാജ്യത്തിനു ഇതുകൊണ്ട് ഒരു നേട്ടവും ഇല്ല,ചുരുക്കത്തിൽ ജനങ്ങളുടെ ആധിപത്യം കുറച്ചു കൊണ്ടുവരികതന്നെയാണ് രാജ്യത്തിന് നല്ലത്. അതിന് മുഷ്ടി പിടിച്ചിട്ടൊന്നും കാര്യമില്ല, ചൈന എന്ന രാജ്യം തന്നെ ഉദാഹരണം. ലോക സമ്പദ്ഘടനയിൽ ഒന്നാമത് എത്തുകയാണവർ.
Angane engill during congress government ruling
Ath congress commission ariyurunnu
മണ്ടത്തരം പറയലെ ബ്രോ 😂
ഉറപ്പല്ലേ.
😂😂
400 സീറ്റ് എന്ന മോഡിയുടെ പരസ്യമായ വെല്ലുവിളിയും ഇതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
😂😂😂
അത് അത് കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളെ പൂർണവിശ്വാസമുള്ളത് കൊണ്ടും, ജനങ്ങൾ ഇന്ത്യ ഗോവെന്മേന്റിനെ വിശ്വാസം ഉള്ളതും കൊണ്ട്
നിങ്ങൾ സംശയിക്കേണ്ടതില്ല, ഇതാണ് സത്യം. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഈ സർക്കാർ തകർക്കുകയാണ്
1@@TOXICME2500HP
Copanu electrl bnd ഉൾപ്പടെ പുറത്ത് വന്നു ബ്രോ
3 rd സ്വാതന്ത്ര്യ സമരത്തിന് അതികം താമസം ഉണ്ടാകില്ല 🎉
💯
🤣🤣🤣കൂടി പോയ വാളയാർ വരെ അതിനപ്പുറം ഒരു സമരവും നടക്കില്ല...
@@arjunu4152ivade enkilum nadakkumallo.vere godse vannillenkil veendum oru Gandhi ye koodi namukk kaanaalo.😊
@@arjunu4152അതൊക്കെ തോന്നുവാ..അളമുട്ടിയാൽ ചേരയും കടിക്കും...👈👈👈
True
മോഡി കമ്മീഷൻ
Also
Jawaharlal Nehru commission
Indira Gandhi commission
Rajeev Gandhi commission
.....
Welcome to Communist adima community
@@Tlgrm_keralapscexam2024Cry more
@@anuragkasaragod8996jawaharlal nehru is a great model for democracy. he promote election in India . he appointed opposition leader without priority.and much more . please learn Mr AI based boat
Your explanation very useful for my upsc preparation
It's better to prepare notes for yourself by reading either 'The Indian Express Explained' or 'The Hindu Text and Context' rather than watching videos from random RUclipsrs. In this video, I can point out several things that were cleverly omitted by Alex. He neither talked about how neutral the collegium-selected Supreme Court Chief Justice is, nor about Article 324(2), which specifies the President's role in appointing Election Commissioners, with the caveat that this appointment is subject to any law passed by Parliament.
I would disagree that, better you look into resources at public domains (govt resources). What influencers do is to give their"fact" with their own perspective. Rhetoric wont help. Ofcourse if you have a left-liberal view it would feel so good hearing views like this and criticize govt. For competitive exams , better look facts by yourself everything is available in public, from CJI appointment through collegium system, and judgements associated with it , ECI as a constitutional body, appointment of commissioners etc... Good luck
He also excluded seperation of powers to prove his point . It is not the job of judiciary to chair an appointment committee of the executive right??( yes CBI is an exclusion)😂. Constitution is full of arbitrariness And SC already have is judicial dictatorial powers (KB judgment ,1973 and A.142). OMG🤐 I choose no to speak about it.
what I understood from the video is that narrator want CJI in appointments committee with "VETO POWER" According to me that would be unwarranted cuz .Its a democracy and ultimate power lies with people and therefore it lies with representatives of the people
For someone coming from a collegium system (which they appoint themselves - a ILLUMINATI HIGH TABLE...hahaha) with so much power and who constantly exercise judicial overreach , giving appointments committee veto power will be too much.
I have no objections with current Selection committee and Appointment committee.
And I don't believe in election tampering narrative . I mean there are not of govt machinery involved , anyone can become a whistle blower. But ECommissioners can adjust date that is favourable to PM Modi . Eg MH got 5 day election which allow PM who as outrighlty high popularity to campaign MH intensively reaching every corner.
just replied you cuz you sounded rational than others sceptical in comments . I do like to know your opinion 😊@@an.56791
@@devanathpr8909 1. While considering the matter of the appointment of election commissioners, our makers of the constitution themselves prescribed that the appointment is subject to any law made by parliament. So there was no law till 2014, but now parliament has made a new law, and it isn't unconstitutional; it has to be obeyed and is valid until there is a new amendment to the law.
2. If the Central government, even if they form a committee that gives equal representation to both opposition and the government, I don't think there will be a consensual appointment as one side will always disagree with the other side, hence it will ultimately lead to a standoff.
3. There is no question of involving the judiciary in matters of the appointment of election commissioners as long as judges are appointed by the collegium system. In my opinion, if they are either elected directly or indirectly by the people of our country, then they can have a say in the appointment of election commissioners, only if parliament allows. (The real job of the court is to make sure that the law is interpreted and applied with justice.)
4. As long as EVMs can't be tampered with or there is a free and fair election process, and independent media, we needn't worry too much about the appointment of election commissioners.
5. On Maharashtra elections, not only does the Central government get enough time for the election campaign, but the opposition does too. That too in a state where the I.N.D.I.A alliance lags behind; they can capitalize on this time period if they want to.
ഇന്ത്യക്ക് സ്വാതന്ത്രം വാങ്ങി വന്ന ഞങ്ങളെ പൂർവികർ കാണിച്ചു തന്ന വഴിയിൽകൂടെ ഞങ്ങൾടെ വരും തലമുറകൾക്ക് വേണ്ടി സഘികളോട് പോരാടാൻ ഞങ്ങൾ തയ്യാർ ആയി തെരുവിൽ ഇറങ്ങും😊
Madrasa viplavam
@@Tlgrm_keralapscexam2024 സംഘിതീട്ടമേ ...ഞാൻ ഹിന്ദുവാണ് മൂന്നാം സ്വാതന്ത്ര സമരത്തിൽ ഞാനുമുണ്ടാവും ...സംഘിമുക്ത ഇൻഡ്യ 💪💪💪
@@Tlgrm_keralapscexam2024സംഘി ശാഖ വിപ്ലവം.....
@@Tlgrm_keralapscexam2024ചിഹ്നം അരിവാൾ ആണെങ്കിലും കൂറ് മുഴുവൻ താമരയിൽ ആണ് അതാണ് കേരളത്തിലെ സംഘപരിവാര സിപിഎം
@@ashrafnm2973 Allathe theevravadikale Umma vekkano
എന്ത്തന്നെ ആയാലും ഒരു ജനത അർഹിയ്കുത് മാത്രമാണ് നേടുക
കാണാതായ EVM നെ പറ്റി ഒരു വിഡിയോ ചെയ്യാമോ
.
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ'wish you all the best
പ്രതിപക്ഷ നേതാവാകാൻ പാർട്ടിക്ക് മാത്രമേ പറ്റൂ?
ഒരു മുന്നണിക്ക് പ്രതിപക്ഷമാകാൻ കഴിയില്ലേ?🤔
Eagerly waiting for this video maahnn.. Well said it.
Its true that fair selection of election commissioner is not possible with current procedure where the committee constitute of two people from govt itself
We need video based on Electoral Bond
Already available
The changes in the appointment of the election commissioner and electoral bonds. All these prove that democracy in India is in danger, If BJP can accumulate above 400 Lok Sabha seats then there won’t be an election In 2029 thus the policy of one nation one party and one election will be adopted.
അടിപൊളി വാ .... പോവാം !
പലരുടേയും നോമിനേഷൻ തള്ളുന്ന 'അവസ്ഥ ആലോജിച്ച് നോക്കിക്കേ😂
Great presentation
Boeing ൽ ഈയിടെ ഉണ്ടാകുന്ന ടെക്നിക്കൽ പ്രശ്നങ്ങളും, whistleblower ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വീഡിയോ ചെയ്യാമോ
Clarity ✨🔥
ഇത്രേം നാൾ india ക്കുണ്ടായിരുന്ന biggest decrocratic nation എന്നാ പതവിയും കളയുമോ ഇൻവന്മാർ 🙏
നമ്മുടെ രാജ്യം ആര് ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പറയേണ്ട കാലം വിദൂരമല്ല ❗️
സന്തോഷ് ജോർജ് കുളങ്ങരപുതിയ ഡയറികുറിപ്പിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചു ആശങ്കപെടുന്നുണ്ട്,, ഹിറ്റ്ലർ പൂട്ടിന്റെയും വഴിയേയാണ് ഇന്ത്യയുടെ പോക്ക് പുതിയ ഇന്ത്യയെ നമ്മൾ പേടിക്കണം
Thank you Alex!
Evm മാണ് ഇപ്പോൾ മോഡി യെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നത്.
Nonsense parayaruth. Ellavarum evm aanu use cheyunnath.
Evm കൊണ്ട് ജയിക്കാൻ പറ്റില്ല... മോഡി ഒരു ഫ്രോട് ആണ്... വേറെ പല ഫ്രോട് പണിയും വഴിയാണ് അയാൾ ജയിക്കുന്നത്
Nala madrassa capsule😂
Russia vare ballets aanu😂@@girishvijayan5266
Sathyam innaleyum koodi njammale madrassa yil padipichirunnu.. Modi EVM hack cheythaan jayikkunnath enn..😢 Alhamdulillah
I would suggest:
1. Team of opposition party must be enabled in selection of an Election Commissioner, after consulting with subordinate party.
2. Prime representative of opposition party, Prime Minister and Chief Justice of India too must be involved in finalizing the appointment of the Election Commissioner.
(Avoid Cabinet Minister)
We have been lost a Supreme Court Justice in an encounter manner.
Note: We are unaware of electoral bonds:sbi issue in Supreme Court.
Bro electaral bond ne kurich oru video cheyyamo
Very informative. Thanks.
Chetta Money bill ne kurich oru video cheyamo
Bro..do a video on kejriwal..??
Bro El Salvador നെ കുറിച്ച് ഒരു video ചെയ്യാമോ
Well explained 👏
Good video Alex ❤
Comment section :
Classil polum kerathavan
"Out of syllabus vanonde aa...alenkil njan 1st Rank ayene..."
Chela comments vayikumbol angane thonum.. 😂😂
രാജ്യം നശിച്ചു അല്ല നശിപ്പിച്ചു മോഡിയും അമിട്ടും എന്ന രണ്ട് ദിനോസറുകൾ
Electoral bond issue video needed ❤
Thank you sir.
ഇലക്ഷന് കമ്മിഷന്റെ കാര്യം ഏകദേശം തീരുമാനമാക്കി.. ഇനി അടുത്തത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജമാരുടെയും നിയമനം ആണ്.. അതു കൂടി കൈവശം ആക്കിയാൽ പിന്നെ ആരെയും പേടിക്കണ്ട.. എന്ത് വേണേലും കാണിക്കാം...
Thanks for valuable content ❤❤
*India The largest Democratic Country എന്ന് പഠിച്ച നമ്മൾക്ക് നമ്മുടെ മക്കൾ India The Largest Autocratic Country എന്ന് പഠിക്കേണ്ടി വരുമോ 😢*
Largest democracy doesn't imply democracy in India was or is best...largest in terms of population
Video on ladakh issue
Election commisionte adhikarangal onn video idamo
Hi sir, sirine contact cheyyan kazhiyathath kondaanu... Hyper individualism enna topicine kurich onnu explain cheyyo...
Electoral bond's enthanennu video cheyyamo?
ഇലക്ടറൽ ബോണ്ട് കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? Thanks! 👍
Thank you
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരം ഇലക്ട്രിക് ലൈനിൽ വീണ് KSEB ക്കോ മറ്റാർക്കെങ്കിലുമോ നഷ്ടമുണ്ടായാൽ പ്രസ്തുത നഷ്ടപരിഹാരം മരം വീണ ഭൂമിയുടെ ഉടമ നൽകണമെന്ന് ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഉണ്ടോ..? ഇതിനെ കുറിച്ച് വിശദമായ വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.🙏
Well explained
Primeminister opposition leader Chief justice ഇത് തന്നെയാണ് വേണ്ടത് 3അംഗങ്ങളിൽ 2പെരും Rss ആയാൽ അത് രാജ്യത്തിനു അപകടം ചെയ്യും തീർച്ചയാണ് മറന്നു പോകരുത്
Panchayat raj നെ പറ്റി video cheyyamo
Election attimarikkappedunnudu😢😢😢
Man proposes...God disposes
Ithe okke ketti te thanee pedi aavunnu 😢, ivanmare election koodi attimarichu 😮, india is facing real threat , naal democracy koodi eduthe kalayum
പെട്ടെന്നുള്ള നീക്കത്തിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ നിഗൂഢമായ രീതിയിൽ തൻ്റെ സ്ഥാനം രാജിവച്ചു.
ആദ്യം എസ്ബിഐ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് തടഞ്ഞു, ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കാൻ നിർബന്ധിതനായി, അങ്ങനെ പാർലമെൻ്റിൽ പാസാക്കിയ പുതിയ നിയമം അനുസരിച്ച് സർക്കാരിന് സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ട ആളെ നിയമിക്കാം.
2024 ലെ തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു*
Electral bond scammmm
😀😀😀😢😢😢 മൊത്തം പറഞ്ഞാൽ....... ആറാം
തമ്പുരാനിൽ നരേന്ദ്രപ്രസാദ് പറഞ്ഞപോലെത്തന്നെ അല്ലേ ട്രസ്റ്റ് .................കഷ്ടം നമ്മുടെയൊക്കെ ഒരു വിധി.😢😢😢😢😢
ഭരണ കക്ഷി BJP ആയതുകൊണ്ട് തീർച്ചയാണ് Rss favourable person ആയിരിക്കും ഇലക്ഷൻ കമ്മീൻഷനിലെ അംഗങ്ങൾ അത് രാജ്യത്തിനു വലിയ പ്രത്യാകാതമുണ്ടക്കമെന്നു തീർച്ച
My name is alex
Im here to explain
Welcome to alexplain!
What about it?
Great
എന്തോന്ന് ഇലക്ഷൻ. ..
മോഡിയും അമിട്ടും തീരുമാനിക്കും
രാഷ്ട്രപതി ഒപ്പു വെക്കും
ഇലക്ഷന് കമ്മീഷൻ മേപ്പോട്ട് നോക്കും
Alex❤️
Elelection commission ആയി ഇന്ത്യക്ക് പുറത്തുള്ള ഒരാളെ നിർത്തണം. വിശോസിക്കാൻ പറ്റുന്ന രാജ്യത്തെ ജെഡ്ജികളെ , norway, usa,uae, finland പോലെ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള ഒരാളെ ഏൽ പിക്കണം. ഇന്ത്യയിൽ നിന്ന് ആരെ നിർത്തിയാലും നല്ല രീതിയിൽ പോകാൻ ചാൻസ് കുറവാണ് assam mla യുടെ വണ്ടിയിൽ നിന്ന് കുറേ വോറ്റിങ് മിഷൻ കിട്ടിയത് ഓർക്കുന്നില്ല അങ്ങനെ എത്രയോ case ആണ് വന്നത്
ജനങ്ങൾ vote ചെയ്യാതെ ഇരുന്നാൽ കേസ് എടുക്കുമോ ......... 🫴
The best suggestion is by the supreme court only. A selection by PM , opposition leader and the chief justice.
I hope the government will grow a backbone to take that decision and do justice to the people of India.
We need to see someone like TN Sheshan again, who can courageously and independently conduct the election without being influenced by anyone.
Modhi commission
സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്ന പ്രോസസ്സ്നെ ഇമ്പ്പീച്ച്മെന്റ്റ് എന്നാണ് പറയുന്നത് 88 ൽ ആണെന്ന് തോനുന്നു അങ്ങനെ ഒരു നീക്കം ഉണ്ടായിരുന്നു അന്നത്തെ ഒരു സുപ്രീം കോടതി ജഡ്ജ് ആയ രാമസ്വാമിക്കു എതിരെ അന്നത്തെ പ്രതിപക്ഷം കൊണ്ടു വന്ന ഇമ്പ്പീച്ച്മെന്റ്റ് പ്രേമേയം പക്ഷെ പാസ്സായില്ല
CJI ye impeachment nadathukka ennathu impossible aaya karyaam anu athrakkum impossible Aya procedure anu constitutionil paranjirulikkunnath.
അടുത്ത ബിജെപി ഭരണം വരുമ്പോൾ അവർ CJI collegium selection പരിപാടി എടുത്ത് തോട്ടിൽ കളയും....അതിനുള്ള കളി ആണ് ഈ കേസ് ഒക്കെ...ഈ കേസ് വന്നതോടെ ഒരു വിഭാഗം SC ജഡ്ജ്മാരു പണി തുടങ്ങി കാണും
@@VVP1113 Athu possible alla.Karanam already supreme court avar angane pass akiya law strike down cheythu kalanju.NJC enthoo anganeyenthoo anu Peru.
India is in vendilator I don't knowo how long people can leave here. I am really feelling insecurity to leave in this country.
Iam having a 6 month old baby Election duty exemption any chance
❤
sound quality not good.
It’s like British company rules India
Neo nazism കുറിച് ഒരു video cheyyamo?
3 tier Government alexplain
Good ❤❤
ട്രസ്റ്റിൽ ആരൊക്കെ ഉണ്ട്?
ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുബാദ്രയും 😜😜
👍🏻
Njanum, appanum , pinne appente pegalu subhadrayum
ഇംപീച്മെൻ്റ്
ഒരു ലോകസഭാ മണ്ഡലത്തിന്റെ വലിപ്പം എങ്ങനെ നിശ്ചയിക്കുന്നു എന്നുള്ളതിനെ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്താൽ നന്നായിരുന്നു
Raaji vachathalla ,njanum appanum , appante baariya subradrayum koodi raaki veppichu 😂😂 aareyum udeshiche all , anne rajya drohi aakaruthe 😂😂😂
Constitution bunchum deskum olakede moodum
Hloo
Oru douts clear cheyan ane plz nub
എന്തിനോ വേണ്ടി നടത്തുന്ന ഇലക്ഷന് 😂
എന്തും ചെയ്യൂം സുകുമാരനു് ഇതൊക്കെ എന്ത്...
Modia
ഒരു സംശയം
മറ്റൊരു രാജ്യത്ത് നിന്ന് ഒരാൾക് ഇന്ത്യ ൻ പൗരത്തം നൽകുകയാണെങ്കിൽ അയാൾക്
എന്താണ് നൽകുക
പാസ്പോർട്ടാണോ
ആധാറാണോ അതോ മറ്റുവല്ലതുമാണോ
രണ്ടും (അല്ല¿)
അല്ലെ¿
നിങ്ങൾക്ക് UPSC മെന്റർഷിപ് ആരംഭിച്ചൂടെ? ഒരുപാട് പേർക്ക് അത് വളരെ ഉപകാരപ്പെടും.
Evm ban Evm ban evm ban evm ban
Alex, you better not talk much about democracy, you know how the world is troubled with a kind of so called religious people, in India only this ruling party can fix this problem.
മോഡി പേടിപ്പിച്ചു കാണും
എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നത്? ??!!!!
രാജ്യ ദ്രോഹികൾ
🎉🎉😂😂
കേന്ദ്രസർക്കാരിന് ഒരു കാരണവശാലും ഇലക്ഷൻ കമ്മീഷന് മേൽ നിയമന അധികാരവും, ചുമതലയും ഉണ്ടാകുവാൻ പാടില്ല. ഇത് അഴിമതിക്ക് കാരണം ആകും.
കള്ളൻ north korea election. This is not democracy. Kim way of election. India loses its soul 😂😂😂
പെട്ടെന്നുള്ള നീക്കത്തിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ നിഗൂഢമായ രീതിയിൽ തൻ്റെ സ്ഥാനം രാജിവച്ചു.
ആദ്യം എസ്ബിഐ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് തടഞ്ഞു, ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കാൻ നിർബന്ധിതനായി, അങ്ങനെ പാർലമെൻ്റിൽ പാസാക്കിയ പുതിയ നിയമം അനുസരിച്ച് സർക്കാരിന് സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ട ആളെ നിയമിക്കാം.
2024 ലെ തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു*
Hindu nation 2025
ചുരുക്കം പറഞ്ഞാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുണ്ട്
സംസ്ഥാന തലത്തിലും state govt എംപ്ലോയീസാണ് ഭാഗമാകുന്നത് അവർ നിഷ്പക്ഷരല്ല.
Jawaharlal Nehru
Indira Gandhi
Rajeev Gandhi
All congress central government
Election അട്ടിമറിച്ചു
@@anuragkasaragod8996 2023 ൽ ആണ് ബ്രോ നിയമം മാറ്റുന്നത്. ബുദ്ധി ഉള്ളവർക്ക് കര്യം മനസ്സിൽ ആകും
@@anuragkasaragod8996ninte mongiji alla avar nalla vivaram ullavaraan
Ennit ennit @@anuragkasaragod8996
Well explained 👍
❤
ശരിക്കും ഇതൊക്കെ നമ്മുടെ മുഖ്യധാരാ മീഡിയ ഒരു ചർച്ചാവിഷയം ആക്കേണ്ടിയിരുന്നു. ജനാധിപത്യം എന്തെന്ന് അല്പം പോലും വിവരം ഇല്ലാതെയാണ് നമ്മൾ ബഹുപൂരിപക്ഷം വോട്ടർമ്മാരും ബൂത്തിലേക്ക് പോകുന്നത്.
11:49 ഞാനും അപ്പനും അപ്പൻ്റെ പെങ്ങൾ സുഭദ്രാമ്മയും 😂😂😂
💯😂
Trust trust
ഈ തെരഞ്ഞെടുപ്പിൽ നീതി പ്രതീക്ഷിക്കണ്ട എന്നർത്ഥം