പഴയ ആലുവ മൂന്നാർ റൂട്ടിലേക്കുള്ള യാത്ര ഇങ്ങനെആയിരിന്നോ? രാജപാത ആലുവ മൂന്നാർ. Old Road Aluva Munnar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇങ്ങനെ ഒരു യാത്ര അപൂർവ്വം ഇങ്ങനത്തെ ഒരു കാഴ്ചയും അപൂർവ്വം...
    Pooyamkutty. പൂയംകുട്ടി.Pooyamkutty village.Pooyamkutty tribal village settlement.kuttampuzha. kuttampuzha village. Mamalakandam.Pooyamkutty thandu.
    MamalaKandam tribe. Ernakulam tribal settlement area. Ernakulam tribals. Ernakulam tribal. Ernakulam tribal village.
    Kurumba tribe.Kurumba tribe Kerala
    The isolated Kurumba tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture.Palakkad tribal settlement. Tribal settlement Palakkad. Palakkad tribal area.Tribal Kerala. Kerala tribal settlement.
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Комментарии • 247

  • @leninxavier6657
    @leninxavier6657 10 месяцев назад +103

    ആ യുവാവ് ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം വളരെ ലളിതമായി, ഭംഗിയായി വിശദീകരിച്ചു. അയാൾ തീർച്ചയായും ഒരു അഭിനന്ദനം അർഹിക്കുന്നു ❤❤

  • @TravelTrendsWithAbil
    @TravelTrendsWithAbil 10 месяцев назад +38

    സ്വന്തം നാട്ടിലൂടെ b bro and Anil സാറിന്റെ കൂടെ നല്ലൊരു യാത്ര ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤❤❤

    • @malabaree7210
      @malabaree7210 10 месяцев назад +3

      Adyam Kanda channel
      Ningadeyan Ksrtc tour
      🎉🎉🎉🎉🎉

    • @remyanarayanan4659
      @remyanarayanan4659 10 месяцев назад

      Abin ningaludey arivinte munpil 🙏🏻🙏🏻🙏🏻🙏🏻.. Ningaley polula cheruppakkar nadinte abimanam aayi marum

    • @TravelTrendsWithAbil
      @TravelTrendsWithAbil 10 месяцев назад

      @@remyanarayanan4659 😍

    • @b.bro.stories
      @b.bro.stories  10 месяцев назад

      Thank you bro supporting ❤❤❤

    • @malabaree7210
      @malabaree7210 10 месяцев назад

      @@b.bro.stories 🧡

  • @rajeshraman275
    @rajeshraman275 10 месяцев назад +23

    ചരിത്ര പുസ്തകം വായിച്ച ഫീൽ അടിപൊളി ❤❤

  • @harilalreghunathan4873
    @harilalreghunathan4873 10 месяцев назад +11

    👍നല്ല യാത്ര ഒത്തിരി അറിവുകൾ കിട്ടി മൂന്നു പേർക്കും നന്ദി 🙏

  • @sumathipnair1323
    @sumathipnair1323 10 месяцев назад +13

    B ബ്രോ അനിൽ സർ ഒരു ജേഷ്ട്ടനെ മാതിരി കൂടെ തന്നെ ഉണ്ടല്ലോ നിങ്ങടെ ടീം 🙏👍👌👌👌👌

  • @nassertp8757
    @nassertp8757 10 месяцев назад +8

    വളരെ കൃത്യമായ വിവരണം ... 35 വർഷങ്ങൾക്ക് മുൻപ് പിണ്ടിമേട് കൂത്ത് കാണാൻ പോയിരുന്നു... KSEB കോർട്ടേഴ്സിൽ അന്ന് രാത്രി തങ്ങി ...... ബി ബ്രോയും ....... അനിൽ സാറും: ...... കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ആന വണ്ടി വ്ളോഗർ .... അബിലും സൂപ്പർ കോമ്പിനേഷൻ ....... തകർപ്പൻ വീഡിയോ ......... അഷറഫ് ജപ്പാനിൽ നിന്ന് വിളിക്കാറുണ്ടോ ....... ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhileshchelannur3736
    @akhileshchelannur3736 10 месяцев назад +7

    ബി ബ്രോ അടിപൊളി കാഴ്ച്ചതന്നു അതിലുബാരി അബിയുടെകാഴ്ചപ്പാട് അനിൽസാറിനും താങ്സ് 👍

  • @user_8953
    @user_8953 10 месяцев назад +7

    അബി ഒരു ഒന്നൊന്നര മുതൽ തന്നെ. അറിവിന്റെ നിറകുടം. നല്ല വിവരണം.

  • @royjoy6168
    @royjoy6168 10 месяцев назад +5

    നല്ല കാഴ്ചകൾ .. ചരിത്രത്തിന്റെ കുറെ നല്ല പാഠങ്ങൾ അറിവിലേക്ക് ചേർത്തു വയ്ക്കാൻ സാധിച്ചു. 👍👍

  • @PeterMDavid
    @PeterMDavid 10 месяцев назад +3

    അബിലിന്റെ നാട്ടറിവ് 👌നല്ല വിവരണം ഇതിന്റെ ഇടക്ക് ക്യാമറാമാൻ ആ മലയണ്ണാന്റെ ചാട്ടം ഒപ്പിയത് 👍 സൂപ്പർ 👌👌👌👌👌👍

  • @SunilsHut
    @SunilsHut 10 месяцев назад +2

    കാര്യങ്ങൾ വളരെ ആധികാരികമായി പറഞ്ഞുതന്ന അഖിലിന് ഇരിക്കട്ടെ എന്റെ ലൈക്‌ ❤❤❤❤❤
    ബി ബ്ബ്രോ... ഉഷാർ ആയിട്ടുണ്ട് ക്യാമറ എഡിറ്റിംഗ്... സാറിന് നമസ്കാരം 🙏
    വെയ്റ്റിംഗ് അടുത്ത വീഡിയോ 👍🏼👍🏼

  • @mesn111
    @mesn111 10 месяцев назад +8

    എത്ര മനോഹരമായി വിവരിച്ചു thanks you all🙏🏻

  • @kunhavaalambattil1329
    @kunhavaalambattil1329 10 месяцев назад +5

    ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ വീഡിയോ വാക്കുകൾ ഇല്ല 👍🏻👍🏻👍🏻✌️✌️✌️👌👌👌🌹🌹🌹

  • @dom4068
    @dom4068 10 месяцев назад +2

    രണ്ടു കൊല്ലം മുൻപ് കുട്ടമ്പുഴ പൂയംകുട്ടി പാലം, ഓൾഡ് മൂന്നാർ റോഡ് എൻട്രൻസ് എല്ലാം കണ്ടത് വീണ്ടും എല്ലാം ഇങ്ങിനെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം.
    ബി ബ്രോ അഷ്‌റഫിനെയും കൂട്ടി മാമലക്കണ്ടത്ത് വന്നതിനു പിന്തുടർച്ച ആയി ആണ് അവിടെ പോയത്...

  • @anishurmila2326
    @anishurmila2326 10 месяцев назад +4

    Abil നല്ലയൊരു അവതരണം ആണ് കാഴ്ചവച്ചിട്ടുള്ളത്. Super Abil bro

  • @preethi1968
    @preethi1968 10 месяцев назад +1

    ഏകദേശം 44വർഷങ്ങൾക്ക് മുമ്പ് അച്ഛൻ്റെ കൂടെ pooyamkuttyil പോയിട്ടുണ്ട്... പഴയ ഒരു ബംഗ്ലാവ് ,ഒരു കുതിര ഒലിച്ചുപോയി യെന്നു പറയപ്പെടുന്ന ഒരു പാലം വെള്ളച്ചാട്ടം ഒക്കെ ഓർമ്മയുണ്ട്... വീണ്ടും കാണാൻ sadichachathil സന്തോഷം..thanks for this video..

  • @yasodaraghav6418
    @yasodaraghav6418 10 месяцев назад +2

    Abilinde nattarivum ചരിത്രവിവരണവും ബിബിനും അനിൽസാറിനും കാഴ്ചകർക്കും ഒരു മുതൽകുട്ടാണ് സൂപ്പർ ❣️❣️❣️

  • @neenujoy6384
    @neenujoy6384 10 месяцев назад +3

    പൂയംകുട്ടി പുഴ കഴിഞ്ഞു മണികണ്ഠൻചാൽ ആണ് എന്റെ ചേച്ചിയുടെ വീട്. 2018, 2019, വെള്ളപ്പൊക്കത്തിൽ ചേച്ചിയുടെ വീട് പൂർണ്ണമായും മുങ്ങി, അന്ന് വെള്ളം ഇറങ്ങുന്നത് വരെ അവർ അവിടെ ഉള്ള അംഗൻവാടിയിൽ ആണ് കഴിഞ്ഞത്. ചേച്ചി അന്ന് 7 മാസം പ്രെഗ്നന്റ് ആയിരുന്നു.
    പുലിമുരുഗൻ മാത്രമല്ല, ശിക്കാർ, ഇര തുടങ്ങി ഒട്ടേറെ സിനിമകൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്

  • @shahulhameedhameed5384
    @shahulhameedhameed5384 10 месяцев назад +2

    അബി very good thanks

  • @iamhere4022
    @iamhere4022 10 месяцев назад

    നല്ല വിവരണം.. അടിപൊളി കാഴ്ചകൾ 👏👏

  • @royjoy6168
    @royjoy6168 10 месяцев назад +1

    നല്ല വിവരണം. വളരെ വ്യക്തമായി വിവരിച്ചു. അഭിനന്ദനങ്ങൾ

  • @nevinfrancis9877
    @nevinfrancis9877 10 месяцев назад +4

    30 years back , I'm and my friends stay 2 nights in പൂയംകുട്ടി ഫോറസ്റ്റ് , that day's wow,old way to munnar near bay.

  • @yttukut
    @yttukut 10 месяцев назад +3

    Beautiful location....

  • @peace3114
    @peace3114 10 месяцев назад +6

    വേഗം പാലം വരട്ടെ 😢

  • @peace3114
    @peace3114 10 месяцев назад +2

    രാജ പാത വേഗം തുറക്കട്ടെ.

  • @sujikumar792
    @sujikumar792 10 месяцев назад +2

    മനോഹരം .... പ്രകൃതി രമണീയം

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 10 месяцев назад +1

    നല്ലൊരു വിഡിയോ ആണ്.

  • @malabaree7210
    @malabaree7210 10 месяцев назад +3

    Amazing
    Super
    💛💛💛

  • @NisarEt
    @NisarEt 10 месяцев назад +2

    Abil brokk nalla charithra bodhamund

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 10 месяцев назад +2

    കാഴ്ചകളും അറിവുകളും സൂപ്പർ

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад +1

    പൂയംകുട്ടി ആനക്കയം യാത്ര പോയി കാണാൻ രസകരമാണ്. പക്ഷെ, അവിടെ ജീവിക്കുന്നവരുടെ ജീവിതം ദുഷ്കരമാണ്

  • @justinethomas5656
    @justinethomas5656 10 месяцев назад +1

    Super super super super super

  • @rajeshpv1965
    @rajeshpv1965 10 месяцев назад +1

    ഗ്രാമ/കാട് കാഴ്ചകൾ എന്നും ഇഷ്ടം💛💜💙🤎🧡💚❤️♥️🖤

  • @shafeekmobile
    @shafeekmobile 8 месяцев назад +1

    നമുക്ക് പരിജയം ഇല്ലാത്ത വെള്ളകെട്ടുകളിൽ ഇറങ്ങരുത് വെള്ളത്തിനടിയിൽ ഒരു മായ വലയം തീർത്തു നമ്മളെ ആഴ്ങ്ങളിലേക്ക് കൊണ്ടുപോകും 😮

  • @arshadaluvakkaran675
    @arshadaluvakkaran675 10 месяцев назад +1

    Travel trnds with abil ❤❤

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 10 месяцев назад

    അവതരണം ♥️👍🏻👍🏻👍🏻👍🏻👍🏻

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 3 месяца назад

    Excellent illustration, hatsoff❤👌🙏

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 3 месяца назад

    Young chap has good knowledge of geography, hatsoff❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 10 месяцев назад

    Vedieo kandu. Comment late aayi kaaranam pettennu onnum parayanpattatha kazhakal 'Keeta ganam madhuram Kelkkathath athimathuram 😮😮😮❤

  • @shajijoseph7425
    @shajijoseph7425 10 месяцев назад +1

    Anil sir , Akhil bro,Abhi bro &B bro super 👍👍.

  • @habibrehiman7671
    @habibrehiman7671 10 месяцев назад

    നല്ല video brother Good

  • @tijojoseph2711
    @tijojoseph2711 10 месяцев назад

    നല്ല ആവരണം

  • @itsdude9866
    @itsdude9866 10 месяцев назад +2

    Wow waiting for the next❤

  • @mohammedrafi4878
    @mohammedrafi4878 10 месяцев назад +2

    Super👍👍

  • @sudhia4643
    @sudhia4643 10 месяцев назад +1

    പ്രകൃതിയൊരിക്കിയ. വിരുന്ന്.....👌👌👍👍🙏🙏Sudhi. Ernakulam.

  • @jayamenon1279
    @jayamenon1279 10 месяцев назад +1

    Karyangal Ellam Thanne Visadamayittu Paranju Thanna BIBIN THOMAS Nte Friend Nu Orupadu Nandi Parayunnu 🙏Nammude Swantham Ernakulam Jillayil Ethrayum Manoharamaya Oru Place Parichayapeduthiya BIBIN THOMAS Thank You So Much 🙏Eniyum Ethupolulla Videos Pratheekshikkunnu

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 3 месяца назад

    Good luck Abhi❤

  • @saleeshsunny2951
    @saleeshsunny2951 10 месяцев назад +1

    💖👍

  • @arshadaluvakkaran675
    @arshadaluvakkaran675 10 месяцев назад +1

    Loving from y

  • @remyanarayanan4659
    @remyanarayanan4659 10 месяцев назад +2

    Adutha episode nayi kathirikkunnu❤❤

  • @user-jp6tz4jr5z
    @user-jp6tz4jr5z 10 месяцев назад +2

    SUPER BRO🥰🥰🥰

  • @salupari3613
    @salupari3613 10 месяцев назад +1

    4 people 😍

  • @jessythomas561
    @jessythomas561 10 месяцев назад +1

    Beautiful 🎉

  • @shameem755
    @shameem755 10 месяцев назад +2

    B-BRO-FAN-UK❤

  • @cvenugopal6112
    @cvenugopal6112 10 месяцев назад +2

    സൂപ്പർ👌

  • @user-hs3me5tg5i
    @user-hs3me5tg5i 10 месяцев назад

    Manogarum athimanogarum❤❤

  • @sunnythomas2319
    @sunnythomas2319 10 месяцев назад +2

    Very good explanation ❤

  • @Aimyangel453
    @Aimyangel453 10 месяцев назад +1

    Super.waitig with ashraff bro

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад +1

    Hai bibin, ❤️👍 beautiful video 📸

  • @Elza-aniyan123
    @Elza-aniyan123 10 месяцев назад

    Very informative

  • @jasminesubash9677
    @jasminesubash9677 10 месяцев назад

    Hai B.Bro.grand &simple narration & good scenes but if possible try to avoid always repeating അപ്പോ, എന്തൊക്കെയായാലും😀

  • @neethumolsinu6384
    @neethumolsinu6384 10 месяцев назад +1

    👍👍👍

  • @sandy____697
    @sandy____697 10 месяцев назад

    Good 👍❤

  • @sangeeth75
    @sangeeth75 10 месяцев назад +1

    Very nice and informative video. ❤

  • @girishpr1609
    @girishpr1609 10 месяцев назад +1

    സൂപ്പർ

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +1

    Best wishes 🎉

  • @okm912
    @okm912 10 месяцев назад +2

    മഞ്ചേരി മലപ്പുറം റൂട്ടിൽ ആനകയമുണ്ട് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ല

  • @seemagk6345
    @seemagk6345 10 месяцев назад +1

    മനോഹരം 👌👌👌👌❤️❤️❤️❤️🙏

  • @elisabetta4478
    @elisabetta4478 10 месяцев назад +2

    How many unexplored and astonishing tourist spots there are in Kerala! But the government should be more keen on eco-friendly infrastructural development development, in this case, the building of the bridge and the re-opening of the old route. If India is keen to showcase the best practices at the level of the world's 5th economic power, then it must begin with infrastructural development, otherwise, it is a bluff 😅

  • @rijuriju8746
    @rijuriju8746 10 месяцев назад

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു bro😂😂

  • @mazhathulli925
    @mazhathulli925 10 месяцев назад +1

    Good explanation❤❤❤

  • @Saji202124
    @Saji202124 10 месяцев назад +1

    Verde vazi kanikan vannavan alla avane.. ..oru prasthanam thanneyanu alu..

  • @valasanaliyan5036
    @valasanaliyan5036 10 месяцев назад +1

    ഹായ് ഹായ് ഹായ് ബി ബ്രോ

  • @user-hs3me5tg5i
    @user-hs3me5tg5i 10 месяцев назад

    👌👌❤❤

  • @nishathankachan6924
    @nishathankachan6924 10 месяцев назад +1

    Super ❤❤❤❤💕💕💕💕💕

  • @uthamank1455
    @uthamank1455 10 месяцев назад +2

    ❤super

  • @farooq5496
    @farooq5496 10 месяцев назад

    Brother nigalude videos super

  • @azeezjuman
    @azeezjuman 10 месяцев назад

    ❤❤ മനോഹരം ബി ബ്രോ അനിൽ സർ❤❤❤❤

  • @manojraman2841
    @manojraman2841 2 месяца назад

    33:16 Shot ഒരുപാട് വീഡിയോയിൽ വന്നിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കുക

  • @mjanatha5201
    @mjanatha5201 10 месяцев назад

    Very unformative, beautiful ambience👍

  • @artist6049
    @artist6049 10 месяцев назад

  • @shijilpoolamangalam4774
    @shijilpoolamangalam4774 10 месяцев назад +1

    അടിപൊളി ❤️

  • @user-mk7ue1cm1w
    @user-mk7ue1cm1w 10 месяцев назад +3

    വകുപ്പുകൾ തമ്മിൽ സ്വരചേർച്ചയില്ലാത്തതാണ് നമ്മുടെ നാടിന്റെ ശാപം

  • @-._._._.-
    @-._._._.- 10 месяцев назад +1

    3:17 👌

    • @-._._._.-
      @-._._._.- 10 месяцев назад

      14:32 മനോഹരമായ പ്രകൃതിയോട് ഇണങ്ങിയ പാലം വരട്ടെ അവിടെ

    • @-._._._.-
      @-._._._.- 10 месяцев назад

      21:00 👌

    • @-._._._.-
      @-._._._.- 10 месяцев назад

      29:29 👌

    • @-._._._.-
      @-._._._.- 10 месяцев назад

      32:06 😂

    • @b.bro.stories
      @b.bro.stories  10 месяцев назад +1

      ❤❤❤

  • @hareeshmadathil6843
    @hareeshmadathil6843 10 месяцев назад +1

    super bibin

  • @ismailch8277
    @ismailch8277 10 месяцев назад +1

    super👍👍👌👌

  • @prasannakumaran6437
    @prasannakumaran6437 10 месяцев назад +1

    👍👍

  • @aravindhakshan2465
    @aravindhakshan2465 10 месяцев назад +1

    👌👌

  • @merrinsusanjoy8551
    @merrinsusanjoy8551 10 месяцев назад +1

    👌👌❣️❣️

  • @nijokongapally4791
    @nijokongapally4791 10 месяцев назад

    👍👌🥰❤️

  • @deekshithyadav2402
    @deekshithyadav2402 10 месяцев назад +3

    Anil partner aano

  • @prakashkuttan1653
    @prakashkuttan1653 10 месяцев назад

    Suuuuuuuupr

  • @SunilKumar-xn8pj
    @SunilKumar-xn8pj 10 месяцев назад

    👍❤❤🤝🙏

  • @Saji202124
    @Saji202124 10 месяцев назад +1

    Atte jayusye..votte chodikan oru ulupum illade janapradinidi..povarunduo avide.. ..

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 10 месяцев назад +1

    👌🏻👌🏻👌🏻

  • @nihaljinujinua3199
    @nihaljinujinua3199 10 месяцев назад +1

    👍👍👍👍

  • @askerali8683
    @askerali8683 10 месяцев назад

    Paraghu kodukkuna ayalk RUclips channel cheythode Nala ariv ind

  • @balucbabu3138
    @balucbabu3138 10 месяцев назад +1

    👍👍👍👍👍👍

  • @ratheeshe2557
    @ratheeshe2557 10 месяцев назад +1

    ❤❤❤❤

  • @devasyapc391
    @devasyapc391 10 месяцев назад +1

    എന്താണ് വീഡിയോ ഇടാൻ താമസം ദിവസവും കാണുകയാണെങ്കിൽ ഒരു ത്രിൽ ആണ് ഒരു 66 കാരന്റെ ആഗ്രഹം