ബഹുമാനപ്പെട്ട അച്ഛന്റെ വചനം എന്റെ കുടുംബത്തിന് അനുഗ്രഹമായി മദ്ധൃസ്ഥത വഹിച്ചു പ്രാർത്ഥിച്ചതിന് നന്ദി എന്റെ മോൾ പി എസ്‌സി പരീക്ഷയിൽ പാസായി ജോലിലഭിക്കാൻ മദ്ധൃസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അവളുടെ കഷ്ടത മാറ്റാൻ ഈശോയോട് പറയണേ
ഹല്ലേലുയ. എന്നോട് തെറ്റ് ചെയ്തവരോട് ഞാൻ ക്ഷെമിക്കുന്നു. അതുപോലെ അവർ മാനസാന്തരപ്പെട്ട് എന്റെ അടുക്കൽ വരേണമേ. തെറ്റുകൾ ഞാൻ ചെയ്തിണ്ടെങ്കിൽ യേശുവേ എന്നോട് പൊറുക്കേണമേ. യേശുവേ എന്റെ കാര്യത്തിൽ ഇടപെടണമെ. കിട്ടാനുള്ള ക്യാഷ് കിട്ടേണമേ
ഫാദർ എന്റെ കുടുംബത്ത് ൽ നഷ്ടം ത്ത് ൽ വെഷമം ആണ് എന്ന ഈ സങ്കടം മാറാൻ പ്രാർത്ഥിക്കണം അച്ചോ എന്റെ അനിയത്തി എനിക്ക് ഉള്ള വെഷമം മറ്റിതരണമേ കുടുംബത്തിൽ സ്നേഹം വളരാൻ പ്രാത്ഥിക്കണം കൃപ ഉണ്ടാകേണമേ യേശുവേ കാത്തുകെള്ളണെ
Krthave ente kudumbathinu nashtapettupoya nanmakal ente kudappirappinte nashtapettupoya vivaham,joli,bhavanam ee nanmakalokke avarkku thirike kodukkename
എന്റെ അമ്മ ഒരു ആളുടെ കൈയിൽ നിന്ന് ഒരു സ്വർണമല പണയം വച്ചു അതു പറഞ്ഞത് പ്രകാരം എടുത്തു കൊടുക്കുവാൻ സതീച്ചാൽ സാക്ഷി ചൊല്ലാം എന്ന് നേർന്നു പ്രാർത്തിച്ചു അപ്പോൾ തന്നെ ദൈവം എന്റെ കുടുബത്തിൽ അനുഗ്രഹിച്ചു ദൈവമേ നന്ദി
എന്റെ ഈശോയെ...നഷ്ടപ്പെട്ടുപോയ എന്റെ കുടുംബ ജീവിതത്തിന്റെ മാനം.. തിരിച്ചു തരണമേ. 😭😭😭🙏🙏🙏🙏🙏......കർത്താവേ. .ഞങ്ങൾ ജീവിച്ചിരിക്കണം എന്നാണ് അവിടുത്തെ തിരുഹിതം എങ്കിൽ....ഞങ്ങളെ കരുണ്യപൂർവം കടാക്ഷിച്ചു ഇനി അധിക്ഷേപകൾ കേൾക്കാൻ ഇടവരാത്ത വിധം ഞങ്ങൾക്കു മാന്യത നൽകണമേ. 🙏🙏🙏🙏🙏
ധ്യാന വചന പ്രഭാഷണങ്ങൾ ഇടുമ്പോൾ ഏതെങ്കിലും ഒരു ധ്യാനത്തിന്റെ എല്ലാ ദിവസത്തെയും തുടർച്ചയായി ഉള്ളത് ഇടാമോ സുഖം ഇല്ലാതെ കിടക്കുന്ന യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള എന്നെ പോലെ ഉള്ളവർക്ക് അങ്ങനെ ഒരു ധ്യാനം കൂടാൻ സാധിക്കുമല്ലോ Mathew അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ യേശുവേ സ്തുതി യേശുവേ നന്ദി
Achan പറയുന്നത് സത്യം. ദൈവത്തെ എന്നും വിളിച്ചു പ്രാർത്ഥിക്കണം. സ്കൂട്ടിയിൽ പോയപ്പോൾ തൊട്ടു മുമ്പിൽ ഒരു മരക്കൊമ്പ് ഒടിഞ്ഞു വീണു.കർത്താവിന്റെ കൃപ കൊണ്ട് ആ കൊമ്പ് ശരീരത്തിൽ ഒരിടത്തും തൊട്ടില്ല. 2 second മുന്നോട്ട് പോയിരുന്നേൽ ഈ comment ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല അച്ചോ. ഞാൻ എന്നും ജപമാല ചൊല്ലാറുണ്ട്. ആ അനുഗ്രഹം ദൈവം നമ്മെ ഒരു അനർത്ഥത്തിലും പെടുത്തില്ല.
യേശുവേ ഞാൻ രാവിലെ എണീറ്റപ്പോൾ ഒരു തീഗോളം വന്ന് മിന്നിപോകും പോലെ തോന്നി എന്താണ് ഇതിന്റെ അർദ്ധം എന്നറിയില്ല. ഞാൻ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. നല്ല രീതിയിൽ ജപമാല ചൊല്ലാൻ സാധിച്ചില്ല.ഞാൻ ആകെ പേടിയിലാണ്. എന്നെ സഹായിക്കണ
ഞാൻ ബീന.എന്റെ മകൾ ഞങ്ങളെ വിട്ടുപോയിട്ട് 4 വർഷം.വീട്ടിൽ.കയറ്റിയിട്ടി ല്ല. എന്റെ 2 സഹോദരന്മാർ ഞങ്ങളെയും അമ്മയെയും ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി.അവർ എല്ലാം സുഖമായി ജീവിക്കുന്നു.പക്ഷെ അവരെ യൊക്കെ ഓർത്ത് വിഷമിക്കുന്നു.നഷ്ടപ്പെട്ട സ്നേഹം തിരിച്ചു തരേണമേ ദൈവമേ.
Ishooye enik nashtapettath thirich tharename ente prarthana kelkkename angekk asadhyamayi onnumillallo enne rakshikkenamee enne kaividaruthe angg enne kaivittal enne rakshikkan aarkkum sadhikkilla ente jeevithathil idapett ente jeevithathil ente ee nissahaya avasthayil angg adbuthangal pravarthikkenamee 🙏🙏
Enikonnum nedan kazinjillallo eshoye kadabadyathakal koodi varunnu manasamadanamillathayi ente joliyillulla Ella thadasangalum Matti tharename eshoye enne sahayikane eshoye ente joli nashtapedaruthe eshoye paisa vachukodukan kaziyane eshoye sahayikane
എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു തരണമേ ദൈവമേ
ബഹുമാനപ്പെട്ട അച്ഛന്റെ വചനം എന്റെ കുടുംബത്തിന് അനുഗ്രഹമായി
മദ്ധൃസ്ഥത വഹിച്ചു പ്രാർത്ഥിച്ചതിന്
നന്ദി
എന്റെ മോൾ പി എസ്‌സി പരീക്ഷയിൽ പാസായി ജോലിലഭിക്കാൻ
മദ്ധൃസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അവളുടെ കഷ്ടത മാറ്റാൻ ഈശോയോട് പറയണേ
, യേശുവേ നിയ്ക്കു നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരേണമേ
കർത്താവെ നന്ദി
Yesuve eniku nashtapetta Veedu panam ellam ente karthavu thirichutharum...
കർത്താവേഞാൻ മറ്റുള്ളവർക്ക് കൊടുക്കാനുള്ള സ്നേഹം കൊടുക്കാനുള്ള കൃപ എനിക്ക് തരണേ അമേൻ
Easier enikku saugyam nalkane karthave yeshuvinte namathil apeshikkunnu karthave karthave vidawayude prarthana kelkaname halleluyaa halleluyya🌹🌹
യേശു വെ അനുഗ്രഹിക്കണം മെ
Easow papangal shemich vidavayude prarthana kelkaname easow ente aswasthata enthanennariyilla karthave yeshuvinte namathil apeshikkunnu aarogyam nalkane karthave vidawayude prarthana kelkaname halleluyaa halleluyya🌹🌹 easow
Njn hindhu aanu japamala ariyilla annalum karuna kondha ariyam nannayi ariyilla ഈശോയുടെ അതി ധാരുണമാം പീഡ സഹനങ്ങളെ ഓർത്തെന്നും..... പിതാവേ.... ഞങ്ങളുടെ മേൽ ലോകം മുഴുവന് മേൽ....... കൃപ ഉണ്ടാകേണമേ.....
ഹല്ലേലുയ. എന്നോട് തെറ്റ് ചെയ്തവരോട് ഞാൻ ക്ഷെമിക്കുന്നു. അതുപോലെ അവർ മാനസാന്തരപ്പെട്ട് എന്റെ അടുക്കൽ വരേണമേ. തെറ്റുകൾ ഞാൻ ചെയ്തിണ്ടെങ്കിൽ യേശുവേ എന്നോട് പൊറുക്കേണമേ. യേശുവേ എന്റെ കാര്യത്തിൽ ഇടപെടണമെ. കിട്ടാനുള്ള ക്യാഷ് കിട്ടേണമേ
ദൈവമേ നന്ദി 🙏🙏🙏
ഫാദർ എന്റെ കുടുംബത്ത് ൽ നഷ്ടം ത്ത് ൽ വെഷമം ആണ് എന്ന ഈ സങ്കടം മാറാൻ പ്രാർത്ഥിക്കണം അച്ചോ ഹല്ലേ ലൂയ ആമേൻ 🙏🙏❤
അച്ചോ എന്റെ കട ബാദ്യത മാറാൻ പ്രാത്ഥിക്കേണമേ 🙏🙏🙏🙏🙏🙏
എന്റെ ഭവനത്തിൽ വരേണമേ യേശു അപ്പച്ചാ 🙏
Ente best friend Praveen ennodu pinnakkam oppo athu mari nalla reethiyil ennodu friendship aakkan prathiykkane
Jesus,eniku nashtapettathu thirichu varaname.ente joliyil yurcha untakanme
എന്റെ ഈശോ എന്റെ മാതാവേ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ സ്നേഹബന്ധം ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് എനിക്ക് തിരിച്ചു തരണമേ അമ്മേ, ഈശോയെ ആമേൻ
Eesoye..... maathave.... njan angayil aasrayicha jeevikanath kaividaruthey karthave..... enik nashttapettath tirike varaname karthave.....
ഫാദർ എന്റെ കുടുംബത്ത് ൽ നഷ്ടം ത്ത് ൽ വെഷമം ആണ് എന്ന ഈ സങ്കടം മാറാൻ പ്രാർത്ഥിക്കണം അച്ചോ എന്റെ അനിയത്തി എനിക്ക് ഉള്ള വെഷമം മറ്റിതരണമേ കുടുംബത്തിൽ സ്നേഹം വളരാൻ പ്രാത്ഥിക്കണം കൃപ ഉണ്ടാകേണമേ യേശുവേ കാത്തുകെള്ളണെ
Easow papangal shemich enikkum makanum aarogyam nalkane karthave karthave yeshuvinte namathil apeshikkunnu karthave sahodarikum aarogyam nalkane karthave yeshuvinte namathil apeshikkunnu easow🌹🌹🌹
അച്ഛ എനിക്കു സുവിശേക്ഷ വേല ചെയനു പ്രാർഥിക്കുന്ന വ്യക്തിയെ എനിക്ക് തരണമെ ദിവസങ്ങളിൽ എനിക്ക് അനുഗ്രഹം മാകണം അച്ഛൻ പ്രാർത്ഥിക്കണം ദയ വയി
Eniku nashtamayathu thirike kittan vendi prarthikanne......enne orupadu sparshicha vachanam ..thanks father. God bless u father
Eshuve enikku nashtappettathyathokke thirike nalkaname.. ente manassinu samadhanam nalkaname..
യേശുവേ കടബാദ്ധ്യത മാറ്റി ഭവനം പണി പൂർത്തീകരിച്ച് തരണേ
Yesuve.enne.takshokkename
അചോ എന്നരോഗത്തിൽ നിന്ന് രഷപെടൻ പാർതഥികണമേ
Nashtta പെട്ട niyogagal തിരിച്ച് തരേണമേ
എന്റെ ഈശോ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ
യേശുവേ എനിക്ക് മൂടികോഴിചിൽ മറ്റിതരണമേ
Krthave ente kudumbathinu nashtapettupoya nanmakal ente kudappirappinte nashtapettupoya vivaham,joli,bhavanam ee nanmakalokke avarkku thirike kodukkename
എന്റെ അമ്മ ഒരു ആളുടെ കൈയിൽ നിന്ന് ഒരു സ്വർണമല പണയം വച്ചു അതു പറഞ്ഞത് പ്രകാരം എടുത്തു കൊടുക്കുവാൻ സതീച്ചാൽ സാക്ഷി ചൊല്ലാം എന്ന് നേർന്നു പ്രാർത്തിച്ചു അപ്പോൾ തന്നെ ദൈവം എന്റെ കുടുബത്തിൽ അനുഗ്രഹിച്ചു ദൈവമേ നന്ദി
Ente eshoye,nashttapettu poyirikkunna njsngalude manavum,ente molude thaliyum lifeum thirichu nalgename,amen
Enicku നഷ്ടപ്പെട്ടത് തിരിച്ചു തരണേ എന്റെ കര്‍ത്താവേ
എന്റെ ഈശോയെ...നഷ്ടപ്പെട്ടുപോയ എന്റെ കുടുംബ ജീവിതത്തിന്റെ മാനം.. തിരിച്ചു തരണമേ. 😭😭😭🙏🙏🙏🙏🙏......കർത്താവേ. .ഞങ്ങൾ ജീവിച്ചിരിക്കണം എന്നാണ് അവിടുത്തെ തിരുഹിതം എങ്കിൽ....ഞങ്ങളെ കരുണ്യപൂർവം കടാക്ഷിച്ചു ഇനി അധിക്ഷേപകൾ കേൾക്കാൻ ഇടവരാത്ത വിധം ഞങ്ങൾക്കു മാന്യത നൽകണമേ. 🙏🙏🙏🙏🙏
Amen
Prayer
Daivam ningale daralamayi anugrahikate 🙏
@@iboss5091 🙏🙏🙏🙏
Parishudhathmave kodumkattinde shakthiyode mattullavarude prashnamkalilekku anjadikkaname athu pole ende prashnamkalilekkum anjadikkaname...avare anugrahichathu pole enneyum anugrahikkaname...+10 thrithuva sthuyum.....repeat cheythu prathikkuka...
Madyapanathil ninnu ente makane thirichutharane Amen
Thank you father, for your good message 🙏🙏🙏🙏
Yesuve, ente nadhttapettu pokum ennu bayappettirikkunna paisa kittan kripayundakenane🙏🙏🙏😢
Njangalude nashtpetta jyoli thirichu tharaneee..... Ente Eeswayee...
ധ്യാന വചന പ്രഭാഷണങ്ങൾ ഇടുമ്പോൾ ഏതെങ്കിലും ഒരു ധ്യാനത്തിന്റെ എല്ലാ ദിവസത്തെയും തുടർച്ചയായി ഉള്ളത് ഇടാമോ
സുഖം ഇല്ലാതെ കിടക്കുന്ന യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള എന്നെ പോലെ ഉള്ളവർക്ക് അങ്ങനെ ഒരു ധ്യാനം കൂടാൻ സാധിക്കുമല്ലോ
Mathew അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
യേശുവേ സ്തുതി യേശുവേ നന്ദി
Eshoye kaniyane Ammen Halleluya halleluya
Acho ente Baricha kadabadhyathakal vittozjiyan prarthikename.....sathrukalude neekangal thadayename...ente makkalude padanathilulla thadasam matename..ente sahodarante rogasanthikay prarthikename...acho nandhi...🙏❤️👍
യേശുവേ കാത്തുകെള്ളണെ
Achan പറയുന്നത് സത്യം. ദൈവത്തെ എന്നും വിളിച്ചു പ്രാർത്ഥിക്കണം. സ്കൂട്ടിയിൽ പോയപ്പോൾ തൊട്ടു മുമ്പിൽ ഒരു മരക്കൊമ്പ് ഒടിഞ്ഞു വീണു.കർത്താവിന്റെ കൃപ കൊണ്ട് ആ കൊമ്പ് ശരീരത്തിൽ ഒരിടത്തും തൊട്ടില്ല. 2 second മുന്നോട്ട് പോയിരുന്നേൽ ഈ comment ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല അച്ചോ. ഞാൻ എന്നും ജപമാല ചൊല്ലാറുണ്ട്. ആ അനുഗ്രഹം ദൈവം നമ്മെ ഒരു അനർത്ഥത്തിലും പെടുത്തില്ല.
Enikk thirike tha appa,,oru maanasaantharam kodikk appa,,,albhudham prevarthikk appa
യേശുവേ ഞാൻ രാവിലെ എണീറ്റപ്പോൾ ഒരു തീഗോളം വന്ന് മിന്നിപോകും പോലെ തോന്നി എന്താണ് ഇതിന്റെ അർദ്ധം എന്നറിയില്ല. ഞാൻ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. നല്ല രീതിയിൽ ജപമാല ചൊല്ലാൻ സാധിച്ചില്ല.ഞാൻ ആകെ പേടിയിലാണ്. എന്നെ സഹായിക്കണ
ദൈവമേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടേണമേ
എന്റെ മകനെ രക്ഷിക്കാൻ വൈകരുത്
Powerful message, Thanks Father, God bless you all 🙏 Hallelujah 🙏 Amen 🙏
അച്ഛന്റെ ഓരോ വചനങ്ങളും എന്റെ മനസ്സിനെ ശക്തിപെടത്തുന്നു. Good keep going...
എൻ്റെയും
I love you Jesus Christ
Karthave nashtapetu poya ente kudumba jeevthathinte manam thirichu tharane
Acho vacha vachanathinai sthothram. Ene makante nashtapetta santhosham easowyilulla samadhanam urakkam, avante btech certificate ellam thanna nalla daivame orayiram sthothram..kannuneeralate mattonnum thirike samarpikanilla poornamai samarpikkunnu.. Vidavayude prarthana kettathinai sthothram. Halleluyya
Njagalk nashtapetta kunjine thirichu tharane ente appa
ഞാൻ ബീന.എന്റെ മകൾ ഞങ്ങളെ വിട്ടുപോയിട്ട് 4 വർഷം.വീട്ടിൽ.കയറ്റിയിട്ടി ല്ല. എന്റെ 2 സഹോദരന്മാർ ഞങ്ങളെയും അമ്മയെയും ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി.അവർ എല്ലാം സുഖമായി ജീവിക്കുന്നു.പക്ഷെ അവരെ യൊക്കെ ഓർത്ത് വിഷമിക്കുന്നു.നഷ്ടപ്പെട്ട സ്നേഹം തിരിച്ചു തരേണമേ ദൈവമേ.
തീർച്ചയായും ദൈവം തന്നെ രക്ഷിക്കും ഉറപ്പ്
God bless you
ദൈവം നിങ്ങളെ രക്ഷിക്കട്ടെ ......
Praise the Lord. Esoye ente sahodarangalumaylla sathrutha mattitharaney
Appa pithave ....nashtapetta kalangal thiriketharane.....
Ente daivame vazhi nadathane
Ammeen father ente jeevithathil ninnum veetil ninnum nashtapettathellam thirichu tharaney
Nalla message thanks pastor yetu njagalude vettil nadanna sambavam nashtappetatokke tirichunalkunnatenaye tamburanu Nanni
Eshoaye Nanni halleluya halleluya
Ente pappayudem bharthavinteyum sugar marikkittaneee....njangalude veed pani thadasamonnumillathe poorthiyakkan anugrahikkaneee....ente kudumbathe anugrahikkanamee
ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കണമേ. ഹല്ലേലൂയ
Enik nashtapettath thirika tharanamae
THANKYOUJESUS THANKYOUFATHER THANKYOUHOLYSPIRIT. PRAISE THE LORD. PLEASE PRAY FOR MY FAMILY .WE DONT HAVE A HOUSE.
Praise the Lord. Amen, halleluya
Ishooye enik nashtapettath thirich tharename ente prarthana kelkkename angekk asadhyamayi onnumillallo enne rakshikkenamee enne kaividaruthe angg enne kaivittal enne rakshikkan aarkkum sadhikkilla ente jeevithathil idapett ente jeevithathil ente ee nissahaya avasthayil angg adbuthangal pravarthikkenamee 🙏🙏
Enikku prardhikkumpol bhayankara distraction aanu.concentration kittunnilla.Lord, give me the grace to pray for the whole world.🙏🙏
Eeshoye,enikk vayya appa igane chathu jeevikkan..enne angu vilikk appa,,,athraykkum pattanjitta,,nashttapettath innum santhoshathode mattonnilekk poi..njan neeri kazhiyuvaanu appa,,hridhyam kond snehichal ithupole chunk potti karayendi varo eeshoye
Kasttatha matti tharane oru joli kettane yesuvenanni...
Enikonnum nedan kazinjillallo eshoye kadabadyathakal koodi varunnu manasamadanamillathayi ente joliyillulla Ella thadasangalum Matti tharename eshoye enne sahayikane eshoye ente joli nashtapedaruthe eshoye paisa vachukodukan kaziyane eshoye sahayikane
Emmanuel hallelujah Amen praise the lord hallelujah Amen 🙏
Enikk marichupoyengilenn thonnunnu appa😞veendum veendum nashttapeettu pokuva appa
Ente eesoye ,njan valarey saareeririkamaayum,maanasikamaayum vishamikkunnu,ente familye anugrahikkane... Amen.
ഈശോയെ കാക്കണമേ
Eshoye eniku nashtapetta ente jeevitham thirichu tharane.
Eeshoye enikku nashttapetta ente aarogym thirchu tharaname
ആമേൻ
എനിക്ക് ദൈവം തന്നെ JRF സ്കോളർഷിപ്.. ന്റെ ഫലം മുഴുവനായും തടസം കൂടാതെ ലഭിക്കണമേ....🙏🙏🙏
Eswaye amme avidennu nalkiya Ella anugrahagalkkum Nanni Nanni
Jesus, rebuilt our life.🙏
ഹല്ലേലുയ
Please pray for my husband and family
Yesuapa ente kannuneer kanename ente mon amalinte bhayavum depression mattitharename Amen
ആമ്മെൻ
Eeshoye,swasan nilaykkunnathpope thonnunnu
കടഭാരം മാറുവാൻ സഹായിക്കണം
Praise the Lord. Thankyou you dear Fr. God bless you dear Fr
Thankyou father
Jesus help my Brothers and sisters amen
Amme mathave Eeshoye bless my husband Jacob p Joseph to come back with me in my life
എന്നോട് പിണങ്ങി നിൽക്കുന്ന എന്റെ husband നെ എനിക്ക് തിരിച്ചു നൽകണേ നാഥാ... 🙏🙏🙏😓😓😓
Ammen ammen ammen
I believe in father almighty.Thank you Jesus and Praise the Lord.Amen
Hallelujah hallelujah hallelujah
Enikku nashttappetta avasaram enikku thirichu nalakane daivame...enikku oru kazhivum illa thamburane
Amen haleluya 🙏🙏🙏
Eshuve nanma niranja kaniyamariyame.enik ningalude sahayam labhikanda athyavisha samayamanu.njan thigachum ottaikanu.arum sahayikan ila.ningaluda sahayam urgent anu.nashtapedumenu karuthuna e karyam.ningql ente kudeyundengil theerchayayum enik thirike labhikum.enik ningala pray cheyyandathu engananenu ariyila.njan Christian alla.engilum manasukondu karanju prarthikunu.kaikal kuppi.🙏ini 4 days ente munbilullu.vijayam eniku nalkaname .ameen.ente jeevitham ningada kaikal samaripikunu.enik thirichu nalkaname ente priyane.amen
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ✋️✋️✋️✋️
M
Ente agrahangal sadichu tharane
ഭർത്താവ് മരിച്ചു...കോടികളുടെ സ്വത്ത് പോയി 4 മക്കളും ലക്ഷണങ്ങളുടെ ബാധ്യത മാത്രം ബാക്കി...🙏🙏
God will help you
Daivathe muruke pidikkuka, ninte daivathinu ningale kurichu thettu pattilla.. Daivathil Vishwasikkuka mathram cheyyuka
Thakarnnupoya kudumbajeevithathe thirichu tharane ammeeeee. Husbandnu manasantharaum koduthuuu makanekondu thirichu varaneee ammeee
Enikku nashtappetta Joli irattiyakki tharaname
Njangale vanchichu thatti edutha cash thirike tharan ulla manasantharam aaa kudumbathinu kodukkanamae.
Ente appa ente pisa thirich kittanam
Kar thirichu kittan achan prathikanam acha njagalku prathikan ariyila achan prathikanam
Praise the Lord. Kallan kondupoyyath thirichu kittan pravarthikkanname Jesus