നമുക്ക് കണ്ണൻ തന്ന വരികൾക്ക് നിങ്ങൾ എല്ലാവരും തന്ന സ്വീകാര്യതയ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🌹 ഈ ക്ഷേത്രം തൃശൂർ ജില്ലയിൽ കാര്യാട്ടുകരയിൽ ഉള്ള സുബ്രഹ്മണ്യസ്വാമിക്ഷേത്രം ആണ് 🌹 കഴിഞ്ഞ 7 വർഷത്തോളമായിട്ട് എന്നും ഒരു പുതിയ കീർത്തനം സ്വാമി തരുന്നു 🌹അതിൽ ഏതാനും ചിലത് ഇവിടെ സമർപ്പിക്കാൻ കഴിഞ്ഞു 🙏🌹 അച്യുതാനന്ദ സ്വാമി 9447066097
ഈ കീർത്തനം കേട്ട് മതിയാവുന്നില്ല - ഉണ്ണിക്കണ്ണാ
Om Guruvayur Appu,nice songs voice , Shruthi & Thalam.🙏🙏🙏
അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
മനോഹരമായി ആലപിച്ചു🙏🙏🙏
ഭഗവാന്റെ സാന്നിധ്യം ഉണ്ട് കൂടെ. ഭഗവാനെ മുന്നിൽ കണ്ടു പാടി. കണ്ണാ... ഞങ്ങളെ എല്ലാരേം കാത്തുകൊള്ളണമേ...🙏🥰❤️
എന്തൊരു ആനന്ദം കേൾക്കുമ്പോൾ - ന്റ - കണ്ണാ
Very fine
Bhakthi nirbharam thank you namaste
എന്റെ കണ്ണാ നാരായണ നാരായണ
സൂപ്പർ പാട്ട് അമ്മ യെശോദാ മാതാവിനെ പോലെ
Minimol👌👌👌super
തുമ്പപ്പൂ പെയ്യണ തൂനിലാവേ.... പെട്ടെന്ന് ഓർത്തു പോയി.... കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏 നല്ല വരികൾ... മധുരമായ ആലാപനം... ഗിരിജ ചേച്ചി നന്ദി... എഴുതിയത് ചേച്ചിയാണോ ❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏🌹🌹♥️♥️❤️♥️❤️🥳
Harekrishnaharehare
മനോഹരമായ വരികൾ 🙏 മനോഹരമായ ആലാപനം 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
👌👌👍എനിക്കും ഒത്തിരി ഇഷ്ട്ടായി tto😍😍😍
🙏🙏🙏 എന്താ രസം
Pranamam Acharya
4th March as the needful for the needful
കണ്ണൻ മുൻപിൽ വന്നു നിൽക്കുന്ന അനുഭൂതി ഈ വരികളിലൂടെ നമ്മളിൽ നിറയുന്നു.
ഹരേ കൃഷ്ണാ . സൂപ്പർ
നല്ല പാട്ട് കണ്ണൻറെ പാട്ട് കണ്ണൻ അനുഗ്രഹിക്കട്ടെ
സ്വാമിജിയുടെ വരികൾക്ക് ഇത്രയും ഈണം നൽകി മനോഹരം ആക്കി 🙏🏻🌹🙏🏻ഗുരുകടക്ഷം 🙏🏻🙏🏻🙏🏻 നിറയെ അനുഗ്രഹം കിട്ടട്ടെ ഗുരുനാഥന്റെ 🙏🏻🙏🏻🙏🏻
So sweet ...
വളരെ മനോഹരം ആയിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌ഹരേ കൃഷ്ണാ
Valare manoharam 👌👌👍👍👍🙏🙏
Kanna ende kanna
Nannayi padiyittundu🙏
കണ്ണന്റെ താരാട്ടുപാട്ട് ഗംഭീരം നാരായണാ
ഹരേ കൃഷ്ണ 🙏
വളരെ മനോഹരം ഭക്തിസാന്ദ്രം
അതിമനോഹരം... അഭിനന്ദനങ്ങൾ..🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Eantkanna
Muttathabajecholam 🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹരം...
വരികളും
പഴയകാല നാടക ഗ്രന്ഥത്തിന്റെ ഈണവും, ആലാപനവും... അഭിനന്ദനങ്ങള്‍ 🌹
വളരേ മനോഹരമായ ആലാപനം പഴയ ഭക്തി ഗാനത്തിന്റ പിന്നാലെ പോയ ഒരു ഗാനം നല്ല ശബദം നല്ല ആലാപനം ഇനിയും വരട്ടേ ഇതു പോലുള്ള ഗാനങ്ങൾ
അടിപൊളി. കണ്ണൻ ഓടിവരും. ഭക്തിനിർഭര മായ വരികൾ. സ്വാമിക്കും അഭിനന്ദനങ്ങൾ...... Congrts.
Good. Very good
കണ്ണന്റെ സാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന ഭക്തിഭാവസാന്ദ്രമായ ഗാനം.
Hare . Krishna krishnaa hare hare
നല്ലവണ്ണം ഭക്തിയോടെ ആസ്വദിച്ചു പാടി അഭിനയിച്ചു, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, എന്റെ മനസ് നിറഞ്ഞു ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
Spr♥️👌👌🙏🏻🙏🏻🙏🏻🙏🏻
അതി മധുരം
Support and live music 🎶 🎵
നല്ല വരികളും പാടിയതും ഗംഭീരം 🙏🏽 ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
🙏🏾🙏🏾🙏🏾🙏🏾
Ente Krishna,What a beautiful song,Pranamam to Sri,Achuthanandaswami and the blessed Singer Girijachechy.Krishnanugraham 🙏🙏🙏
Very good
Thanks again togirija
നമുക്ക് കണ്ണൻ തന്ന വരികൾക്ക് നിങ്ങൾ എല്ലാവരും തന്ന സ്വീകാര്യതയ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🌹
ഈ ക്ഷേത്രം തൃശൂർ ജില്ലയിൽ കാര്യാട്ടുകരയിൽ ഉള്ള സുബ്രഹ്മണ്യസ്വാമിക്ഷേത്രം ആണ് 🌹
കഴിഞ്ഞ 7 വർഷത്തോളമായിട്ട് എന്നും ഒരു പുതിയ കീർത്തനം സ്വാമി തരുന്നു 🌹അതിൽ ഏതാനും ചിലത് ഇവിടെ സമർപ്പിക്കാൻ കഴിഞ്ഞു 🙏🌹
അച്യുതാനന്ദ സ്വാമി
9447066097
വരികളോ സുന്ദരം, ശ്രുതിയോ അതിലും സുന്ദരം, അതി മധുരം. ദൈവമേ ശ്രീലത്തുനിന്നും കണ്ണൻ ഇറങ്ങി വരും, എത്ര തിരക്കുണ്ടായാലും.
കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🙏
Nice rendering.. 👌👍
അതിമനോഹരം🙏 ഉണ്ണിക്കണ്ണാ 👌👌👌👌👌
Beautiful song... Hare krishna...🙏🙏🙏
Very good
ഉഗ്രനായല്ലോ..
Bhagavane kathukollukenename
Sooper song
ഭക്തിസാന്ദ്രമായ ആലാപനം.🙏 🙏🙏☘️☘️☘️
എല്ലാം വളരെ നന്നായിട്ടുണ്ട്.
കാര്യാട്ടുകര ശരണം.
SETHUMADHAVAN NAIR Soooper Hare Krishna Guruvayoorappa Saranam 🙏👌
Satvmkrishnarpsnam
Hare rama hare krishna🙏
Manoharamayittund
എല്ലാവരേയും.....ഉണ്ണിക്കൃഷ്ണൻ... അനുഗ്രഹിക്കട്ടെ.....എല്ലാം മനോഹരം....🙏🙏🙏
Super
Thanks
Nice song ,lyrics little understanding, because I don't know malayalam but it was a good sruthi and thalam. I like this song.
വളരെ നന്നായിട്ടുണ്ട്, വരികളും പാടിയതും.
🙏🌾🌻🌼🙏
😯🤔☺️
അതി മനോഹരം!!!🙏🙏🙏
Hare krishna
🙏🙏🙏👌
Hara krishnaaa
Nice 👍👍👍👍👍
Supper. 🙏🙏🙏👌👌
Bakthi thulumbunna aalapanam
Shifty
Hare krishna🙏
🙏🏻🙏🏻🙏🏻
👌🙏👍👏🏻
👍🙏🌹🕉️
Super
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏🙏🙏👍
🙏👍👍
❤️❤️❤️🌿🌿🌿🙏🌿🙏🙏🙏
Hari: om!🙏🙏🙏
❤❤
👌👌👌🙏
മനോഹരമായ വരികൾ
🙏👌🙏
ആശംസകൾ 🙏🙏🙏
Bhagavan canmunnil. muttilizhzyunna anubhoothi sreekurumba THIRUVATHIRA sangam anappuzha
♥️♥️♥️♥️👍👍
🙏🙏🙏🙏🙏🙏🙏🙏🙏
ശ്രുതി മധുരം, ആരാണ് പാടിയത്? ലിറിക് അതി സുന്ദരം
ഗിരിജ അശോകൻ 🙏🌹
🙏🏽♥️😘
കണ്ണാ
💙💙💙💙
അണിയറയിൽ പ്രവർത്തിച്ച സ്വാമി അച്ചുവിന് ആശംസകൾ
🙏🙏
Nadg ganthite tun tubapoov peyena poonelav👌👌🙏🙏🙏
🥰
അതി മനോഹരം . ഇനിയും പ്രതീക്ഷിക്കുന്നു
🙏🌹👌
ഏട്ടത്തി
മനോഹരം
😅👉🏻🫀🕵🏽🤗
ഈ ക്ഷേത്രം എവിടെയാണ്.....?